ഭഗവാനെ കണ്ടിട്ട് കണ്ണ് നിറഞ്ഞില്ല.. ഇനി സന്നിധാനത്തേക്കില്ല I About Sabarimala Temple

  Рет қаралды 484,344

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 1 100
@dhanalakshmik9661
@dhanalakshmik9661 2 ай бұрын
ഈ വീഡിയോ അവതരിപ്പിച്ച ഷാജൻ സാറിന് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏 സാറാണ് സതൃസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്
@shaliajith6423
@shaliajith6423 2 ай бұрын
Well done sir🙏
@unnikrishnan266
@unnikrishnan266 2 ай бұрын
@SudhakaranV-dr6wq
@SudhakaranV-dr6wq 2 ай бұрын
😮​@@shaliajith6423
@narayanankuttyab3438
@narayanankuttyab3438 Ай бұрын
Sathyathil avide thallividunnathinu yathoruvida lakum laganum illa ayyappa saranam, palareyum kallaswamy ennupolum vilikunnu, thalli undhimarikunnu kastam, vip vannal Thozhunnathinu oru presnavum illa, baktharku kai koopanenkilum swamiyude munbil samayam Koduthoode.
@omanakuttappan5888
@omanakuttappan5888 Ай бұрын
Sir well done ❤
@sajithssd
@sajithssd 2 ай бұрын
എൻ്റെ അഭിപ്രായത്തിൽ ഏറ്റവും സുഖദർശനമാണ് താങ്കൾക്ക് ലഭിച്ചത്. കാരണം 1.നിലക്കലിൽ സ്വന്തം വണ്ടി പാർക്ക് ചെയ്ത് ചാള അടുക്കിയ പോലെ KSRTC യിൽ തൂണ്ടേണ്ടി വന്നില്ല സ്വന്തം വണ്ടി PWD പാർക്കിങ്ങിൽ കൊണ്ടിടാൻ പറ്റി. 2. ക്യൂ നിന്നത് വലിയ നടപ്പന്തലിലാണ് ഇത് ക്യൂ കോമ്പ്ളക്സിൽ നിന്നിട്ടുണ്ടോ ജീവിതം തന്നെ വെറുത്ത് പോകുന്ന തരത്തിലുള്ള ഒരു സെറ്റപ്പാണത്. 3. നട അടച്ച ശേഷം വരിയിൽ നിന്നിറങ്ങി ഭക്ഷണം കഴിച്ച് വന്ന് നടതുറന്നപ്പോൾ വീണ്ടും 18-ാംപടി യുടെ മുന്നിലേക്ക് കയറാൻ പറ്റി എന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യം ( പിടിപാട് ) 4. ഫ്ളൈ ഓവർ കയറാതെ VIP ക്യൂവിൽ ദർശനം കിട്ടി എന്നത് തന്നെ വലിയ ഭാഗ്യം.... ഈ പ്രിവിലേജ് ഒന്നുമില്ലാതെ 8 ഉം 10 ഉം മണിക്കൂർ ക്യൂ നിൽക്കുന്ന ഭക്തരുടെ അവസ്ഥ ഒന്നാലോചിച്ച് നോക്കൂ
@aruns6286
@aruns6286 2 ай бұрын
swami saranam . sathyam
@praveenavanthika6172
@praveenavanthika6172 2 ай бұрын
അത് എല്ലാ കഷ്ടതകളും താണ്ടി പോകുന്നവർക്കേ മനസിലാകൂ.......പിടിപാടും vip പരിഗണനയിലും പോകുന്നവർക്ക് ചെറിയ ബുദ്ധിമുട്ടുകൾ പോലും വലിയ വാർത്തയാക്കാം.....മരക്കൂട്ടത്തിൽ പെരുമഴയത്ത് 8മണിക്കൂർ q നിന്ന് പോയപ്പോൾ സാധാരണക്കാർ എന്ത് പറയണം.....
@sreenathrj-qp9kl
@sreenathrj-qp9kl 2 ай бұрын
എരുമേലി വഴി പോയിട്ട് പിന്നേം ഒരു 18 മണിക്കൂർ എനിക്കു കിട്ടി 😂😂😂
@smithks3544
@smithks3544 2 ай бұрын
ഇവരെ പോലുള്ളവർ അയ്യന്റെ അടുത്ത് പോകാതിരിക്കുന്നതാണ് നല്ലത്, ഇനി അവരെ അവിടെ എടുത്തു കൊണ്ട് പോയി കാണിക്കാം 😂😂
@venugopaltk8209
@venugopaltk8209 2 ай бұрын
ഇവരെപോലെ പിടിപാടുള്ളവർ ഇങ്ങനെ എഴുതി സാധാരണക്കാരന്റെ ബുദ്ധിമുട്ടിനെ ചെറുതാക്കുന്നു.... കഷ്ടം...
@sureshsomasekharan
@sureshsomasekharan 2 ай бұрын
ഒരു എരണം കെട്ടവൻ ഇറങ്ങി പോകുമ്പോൾ എല്ലാം ശരിയാകും.. സ്വാമി ശരണം
@STORYTaylorXx
@STORYTaylorXx 2 ай бұрын
അതുകൊണ്ട് മാത്രം തീരുന്നില്ല. കാലാകാലങ്ങളായി ശബരിമലയിൽ നടന്നുവരുന്ന കാര്യമാണ് എത്രയോ വർഷങ്ങൾക്കു മുന്നേ മാറ്റേണ്ടി വരുന്ന കാര്യങ്ങളാണ് പലതും. ക്ഷേത്രത്തിലെ ചൈതന്യം കുറഞ്ഞു എന്നത് വാസ്തവമാണ്. ക്ഷേത്രങ്ങളിലെ ആചാരങ്ങളും പൂജാ രീതികളും അനുഷ്ഠാനങ്ങളും ഒക്കെയാണ് ക്ഷേത്രത്തിലെ ചൈതന്യം വർധിപ്പിക്കുന്നത് എന്നാൽ അത് തീരെ ഇപ്പോഴില്ല. കടന്നുവരുന്ന അവരുടെ വ്രതാനുഷ്ഠാനവും ശക്തി വർദ്ധിപ്പിക്കുന്നു എന്നാൽ ഇപ്പോൾ അതുമില്ല. നമ്മുടെ എല്ലാ ക്ഷേത്രങ്ങളിലും ഇപ്പോൾ ഇതേ കാര്യം തന്നെയാണ് നേരിടുന്നത്. ശബരിമല കാവലിരുന്ന കാലത്ത് അഭൗമമായ ചൈതന്യം തന്നെയുണ്ടായിരുന്നു. എന്നാൽ നമ്മൾ ഇന്ന് സകല സമ്പ്രദായങ്ങളും മാറ്റിമറിച്ചിരിക്കുന്നു അതിൻറെ എല്ലാം ദോഷം ആണിത് അത് ഏതെങ്കിലും ഒരു വ്യക്തിയിൽ മാത്രം കെട്ടിച്ചമച്ച വെക്കാൻ പറ്റില്ല ഇത് ഹിന്ദു സമൂഹത്തിന് മൊത്തം കുഴപ്പമാണ്
@tkvasanvasan2821
@tkvasanvasan2821 2 ай бұрын
ദേവസം ബോഡിൻ്റെ അധികാരം സർക്കാരിൽ നിന്നും മാറണം ഹിന്ദു ക്ഷേത്രം മാത്രം സർക്കാരിന് ഭരിക്കണമെന്നു പറയുന്നതിന് എന്തു യുക്തിയാണ് മുസ്ലിം പള്ളികളും കൃസ്ത്യൻ പള്ളികളും കൂടി ദേവസം ബോഡി ലേക്ക് എടുത്തു കൂടെ എന്തിനാണ് ഹിന്ദുക്കളുടെ മുതു കിലേക്ക് കയറുന്നു. ക്ഷേത്രങ്ങൾ ഹിന്ദുക്കളുടേതാണെന്ന് േബാധം ഉണ്ടായാൽ നല്ലത്
@jishnuksuresh8307
@jishnuksuresh8307 2 ай бұрын
എൻ്റെ സ്വാമി ഈ ഷാജൻ സാറിനെ കാത്തോളണേ 👋👋
@surendranpr2614
@surendranpr2614 2 ай бұрын
അഭിനന്ദനങ്ങൾ 🌹
@Padmavathy-oh4yz
@Padmavathy-oh4yz Ай бұрын
Nara 🙏 🙏🙏
@thulasidharanthulasi7321
@thulasidharanthulasi7321 2 ай бұрын
മിസ്റ്റർ ഷാജൻ, നല്ലൊരു അവലോകനം. അഭിനന്ദനങ്ങൾ
@vikramanraghavan3041
@vikramanraghavan3041 2 ай бұрын
ഒരു സങ്കടകടൽ ഉള്ളിൽ തിങ്ങി പുറത്തുവന്നുപോയ തേങ്ങൽ.... വാക്കുകളും കുറിപ്പും നന്നായി. ആ കുറിപ്പ് ഇത്ര ഭംഗിയായി വായിച്ച ഷാജൻ സാറിന് ആയിരമായിരം നന്ദി.
@sundutt6205
@sundutt6205 2 ай бұрын
ശ്രീ സാജൻ സക്കറിയ യുടെ ഗദ്യ ആലാപനത്തിൽ : പമ്പ ഗണപതി മുതൽ അയ്യപ്പ ദർശനം വരെയുള്ള ഒരു തീർത്ഥാടനം ആയിട്ടാണ് ശ്രവിച്ചത്! അല്ല അതിനോടൊപ്പം... കണ്ണുകളിൽ ഈറനണിഞ്ഞ് ഒരു തീർത്ഥാടനം തന്നെ, നടത്തുകയായിരുന്നു! നൊമ്പര പൂക്കളും നെടുവീർപ്പുകളും പരിഭവങ്ങളും എല്ലാം അനുഭവിച്ചു... ഹൃദയാർദ്രമായ പതിനെട്ടാംപടി ചവിട്ടാൻ, ശ്രീ അയ്യപ്പനെ കാണുവാൻ, ഭാവസാന്ദ്രമായ താങ്കളുടെ പാരായണത്താൽ കഴിഞ്ഞതിന്, വളരെ നന്ദിയും കടപ്പാടും!🙏🥰🙏 ശ്രീ ശബരിമല നിരന്തരമായി, ആസൂത്രതമായി ആക്രമിക്കപ്പെടുന്നുണ്ട് നശിക്കപ്പെടുന്നുണ്ട്! പണ്ട്, വാചകം കൊണ്ടും അപക്വ സുവിശേഷം കൊണ്ടും... പെന്തിക്കോസ്തുകാരായിരുന്നു അതിന് മുന്നിട്ടിരുന്നത്! പിന്നെ അവിടെ, ഇവിടെയുള്ള... ചില ക്രിസ്ത്യൻ അച്ഛന്മാരും, കന്യാസ്ത്രീകളും! അവരാരും ഭീകരന്മാരോ വക്രബുദ്ധിക്കാരോ അല്ലായിരുന്നു! പക്ഷേ ഇപ്പോൾ ഭീകരമായി ആ പ്രവർത്തി ചെയ്യുന്നത്, കമ്മ്യൂണിസ്റ്റുകളും ജിഹാദികളും: അവർക്ക് ഒത്താശ ചെയ്യുന്ന സർക്കാരുമാണ് 🔥
@aadhisworldoftravelfun9866
@aadhisworldoftravelfun9866 2 ай бұрын
എന്റെ അഭിപ്രായത്തിൽ മാളികപ്പുറത്തിന് കിട്ടിയത് സുഖ ദർശനമാണ്. ഇതിലും കഠിനമായ അവസ്ഥയിലാണ് കൂടുതൽ പേർക്കുംദർശനം കിട്ടാറ്. എന്ത് ബുദ്ധിമുട്ടും പ്രശ്നങ്ങളും ഉണ്ടായാലും അയ്യപ്പസ്വാമിയെ കാണുമ്പോൾ അതെല്ലാം മറക്കുന്നു... സ്വാമി ശരണം..❤
@RamachandranPalayadan
@RamachandranPalayadan 2 ай бұрын
പിണറായി എന്ന നികൃഷ്ടൻ അധികാരത്തിൽ എത്തിയത് മുതൽ ശബരിമല ആചാരം ഇല്ലാതാക്കാൻ നോക്കിക്കൊണ്ടിരിക്കുന്നത് അയ്യപ്പ ഭക്തർ ഇനിയും മനസിലാക്കിയില്ല അത് കൊണ്ട് സ്വാമി ഭക്തർ ഇനി മുതൽ കാണിക്ക പണമായി നിക്ഷേപിക്കാതെ രണ്ട് തുളസിയില ഇട്ട് അർപ്പിച്ചാൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം🙏🙏🙏
@indirasouparnika6062
@indirasouparnika6062 2 ай бұрын
സത്യം
@antonyainchel6187
@antonyainchel6187 2 ай бұрын
100% ശരിയാണ്
@iloveuseeta
@iloveuseeta 2 ай бұрын
😅
@savithrynair9950
@savithrynair9950 2 ай бұрын
​@@iloveuseetasudapi
@sureshk3283
@sureshk3283 2 ай бұрын
അരവണ അപ്പം മുതലായവ വാങ്ങരുത്. അത് ഒരു വ്യവസായിക ഉൽപ്പന്നം ആക്കി മാറ്റി.
@rajutdalpy3670
@rajutdalpy3670 2 ай бұрын
നല്ല ഒരു കുറിപ്പ് വർഷങ്ങൾക്ക് മുൻപ് ദർശനം നടത്തിയ ഒരു അനുഭവം!ഈ കുറിപ്പ് എഴുതിയ യാളും കുറിപ്പ് നല്ല രീതിയിൽ അവതരിപ്പിച്ച ഷാജനും അഭിനന്ദനങ്ങൾ!
@sav157
@sav157 2 ай бұрын
ശബരിമലയിൽ അന്ന് അട്ടഹസിച്ചവർ ഇന്ന് കരയുന്നു ഉണ്ടാവും ശരണം അയ്യപ്പാ ❤❤❤
@abhilashvijayan4812
@abhilashvijayan4812 2 ай бұрын
അയ്യപ്പ ഭക്തരെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാം എന്നുള്ളതാണ് ഇവരുടെ പരിഷ്കാരങ്ങൾ
@RajaSekharan-bg6yx
@RajaSekharan-bg6yx 2 ай бұрын
നല്ല വിവരണം ഷാജൻ ജീ സ്വാമിയേ ശരണമയ്യപ്പ🙏🙏🙏🙏
@Vibgior10
@Vibgior10 2 ай бұрын
ശബരിമലയും കച്ചവടസ്ഥലമാക്കാതെ ഭക്തർക്കു വേണ്ട സൗകര്യമാണ് ചെയ്തു കൊടുക്കേണ്ടത്.
@sunsarnetinc.1654
@sunsarnetinc.1654 2 ай бұрын
Devaswam board thanne pirichuviduka?
@savithrynair9950
@savithrynair9950 2 ай бұрын
​@@sunsarnetinc.1654hindukkal onnichu eranghanam. Mosques/churches devasom keezhil akkattay. Kai ettu vaari thinnan hindukaluday paisa mathram endhukonda?
@skgd3z751
@skgd3z751 2 ай бұрын
Soukaryathode ano mala kayarendath..?? Kallum mullum vende??
@syamalarajankk8101
@syamalarajankk8101 2 ай бұрын
പനിക്കിടക്കയിൽ കിടന്നാണ് ഇത് കേട്ടത്..എന്നിട്ടുംഭഗവദ്ദർശനത്തിനനുഭവിച്ച ക്ളേശങ്ങെളല്ലാം ഒന്നൊഴിയാതെ ഓർമ്മയിലെത്തി. അ ങ്ങേക്ക് സാദരനമസ്കാരം പ്രിയ സാജൻ സർ.അതെല്ലാം അനുഭവിച്ചുദർശനം നടത്തി തിരികെ പോരുംപോഴും ഇനിയുംവരണം എന്നാണ് മനസ്സിൽ ചിന്തിച്ചിരുന്നത്.പുറത്തെപഞ്ചാമ്റത കൗണ്ടറിൽ ആയിരുന്നുഞാൻ ചെന്നകഴിഞ്ഞ ജൂലൈ 16ന് സ്വാമി ദർശനം തന്നത്.അദ്ദേഹത്തിന്റെ കാരുണൃപൂർണമായപെരുമാററം ആകെ ക്ഷീണിച്ചു പരവശനായിരുന്ന എനിക്ക് മുകളിൽ ശ്റീകോവിലിൽ തൊഴുതപ്പോൾ കിട്ടാതിരുന്ന ആനന്ദാനുഭവമായി.ഇരു കൈകളും കൂപ്പി നിറഞ്ഞ കണ്ണുകളോടെ ഞാൻ പറഞ്ഞു ഈ വയസ്സൻറെ മനസ് നിറഞ്ഞു..ഈപെരുമാറ്റമാണ് ഞങ്ങളെ കഷ്ടപ്പാട് സഹിച്ചും ഇവിടെ എത്തിക്കുന്നത്. തിരിച്ചു പോന്ന എനിക്കു ഒന്നുകൂടി കാണണമെന് തോന്നി.ചെന്നപ്പോൾ കൗണ്ടർ അടച്ചിരുന്നു. അന്ന് അനുഭവിച്ച കാരൃങ്ങൾ ഇന്ന് ഓർമ്മയിൽ വരാൻ കാരണമായഈ വീഡിയോ ഹൃദൃമായി അവതരിപ്പിച്ച സാജൻ സാറിനും നമസ്കാരം.
@sivajits9267
@sivajits9267 2 ай бұрын
💞💞💞💕💕💕
@chandrank.r.3378
@chandrank.r.3378 2 ай бұрын
സാജൻ സാർ. ഇതു കേട്ടിട്ട് അയ്യന്റെ അടുത്ത് പോയപോലെ യായി ഞാൻ.. ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.. അയ്യന്റെ പണംമതി എല്ലാവർക്കും. ഇത് വാർത്തയിൽ കൊടുത്ത സാജൻ സാറിന് അഭിനന്ദനങ്ങൾ..🙏🏻🙏🏻🙏🏻 സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mohanayyanperumal
@mohanayyanperumal 2 ай бұрын
വളരെ നല്ല തീരുമാനം. വീട്ടിലിരുന്ന് ഭഗവാനെ പ്രാർഥിക്കു . ദൈവം മുന്നിൽ വരും🎉
@udayabhanu2403
@udayabhanu2403 2 ай бұрын
സ്വാമി ശരണം നല്ല അവതരണം നേരിൽ കണ്ട പോലെ. ചില സമയങ്ങളിൽ അനുഭവങ്ങൾ ഇങ്ങനെ ആണ്. ഈ മണ്ഡല കാലം ഈശ്വര അനുഗ്രഹത്താൽ നല്ല രീതിയിൽ ആവട്ടെ
@mohananpillai-j8e
@mohananpillai-j8e 2 ай бұрын
Good description. കേട്ടിരുന്നു പോയി ഞാനും ഒരു പ്രായമായ സ്‌ത്രീയാണ ശബരിമല പോകണമെന്ന ആഗ്രഹമുണ്ടം യിരുന്നു ഇതു കേട്ടപ്പോൾ മതിയായി. - Thank you Shajan Sir. സത്യസന്ധമായ വിവരണ ol സർവ്വേശ്വരൻ നിങ്ങൾക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ ഈ അമ്മയുടെ പ്രാത്ഥന കയുണ്ട്❤
@AnilMra-j6h
@AnilMra-j6h 2 ай бұрын
മറ്റൊരു അമ്പലത്തിൽ പോകുന്ന പോലെ ശബരിമലയിൽ പോകാൻ ശ്രമിക്കരുത് മനസിന് നല്ല നിയന്ത്രണം ഉള്ളവർ പോയാൽ ഇതു പോലെ പരാതി പറയില്ല ഈ ഉള്ളവന്റെ അനുഭവമാണ് കണ്ണ് അടച്ചു തുറക്കുന്ന സമയമേ ഭഗവാനെ കാണാൻ പറ്റൂ അത് നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല പിന്നെ ആ തിരുനടയിൽ നിന്ന് മാറിയാൽ ആ കണ്ട ഭഗവാന്റെ വിഗ്രഹരൂപം മനസ്സിൽ നിന്ന് മായുകയുകയും ചെയ്യും പിന്നെ അടുത്ത പ്രാവശ്യം കാണണം എന്ന ചിന്ത മാത്രമാണ് മനസ്സിലുള്ളത് 🙏
@NYK0Hindustani
@NYK0Hindustani 2 ай бұрын
അന്ധ ഭക്തി മേന്മയായി കൊണ്ടുനടക്കുന്ന ബലിആടുകൾ ഇതുപോലെ പോഴത്തരം വിളമ്പും. ഇത്രയും വിസ്തരിച്ച് എഴുതിയിട്ടും വിഷയം ഉൾക്കൊള്ളാൻ കഴിയാത്ത മന്ദബുദ്ധി ഭക്തർ സ്വാഭിമാനം ഇല്ലാത്ത അടിമകൾ
@kadalintemakkal-yl5dc
@kadalintemakkal-yl5dc 2 ай бұрын
Sathyam
@radhikaan2863
@radhikaan2863 2 ай бұрын
വളരെ വളരെ സത്യം...
@സുരേഷ്-സ9ഹ
@സുരേഷ്-സ9ഹ 2 ай бұрын
സത്യം
@paramanpallavi-jr8gi
@paramanpallavi-jr8gi Ай бұрын
സത്യം മാണ് 🙏🙏🙏🙏🙏
@skmedia1520
@skmedia1520 2 ай бұрын
ശബരിമല, അയ്യൻ..... സത്യമാണ്.............. തകർക്കാൻ ശ്രമിക്കുന്നവൻ തകരും, തകർന്നു തരിപ്പണമാകും........ അതാണ് സത്യം സ്വാമിയേ ശരണമയ്യപ്പാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rejanips5905
@rejanips5905 2 ай бұрын
അതെ സ്വാമി ശരണം 🙏🙏🙏
@raw7997
@raw7997 2 ай бұрын
സ്വാമിയേ 🙏 ശരണമയ്യപ്പ... ♥️
@maryjuliet5237
@maryjuliet5237 2 ай бұрын
സ്വാമിയേ ശരണമയ്യപ്പാ🪔🙏 വിലാപക്കുറിപ്പ് 💯👍🙏വിവരണം💯👍💯🙏 100% ഇഷ്ടമായി , എന്നാലും ദുഃഖം തോന്നുന്നു. പൊന്നയ്യപ്പാ Govt ന് നടവരവിൽ മാത്രമാണ് കണ്ണുള്ളത് 😢അങ്ങ് എവിടെയാണ്, ഭക്തരുടെ യാതനകൾ കാണുന്നില്ലേ? വല്ലാത്ത കഷ്ടം തന്നെ🙏
@nirmalchoran4700
@nirmalchoran4700 2 ай бұрын
yess...🥲... ഞാനും 54 വയസ്സായ ഞാൻ 40"ലേറെ തവണ പോയി പക്ഷെ ഇപ്പോൾ കുറച്ച് കാലമായി പഴയ പവിത്രത ഇല്ല... ഇനി ഭക്തരുടെ ഭരണം വരട്ടെ 🥲🥲🥲🥲🥲🥲🥲🥲🥲
@JaiCees-ui8lj
@JaiCees-ui8lj 2 ай бұрын
@@nirmalchoran4700 പഴയ പവിത്രത എന്നു പറഞ്ഞാൽ കഴുതതന്നെ സന്നിദാനത്തെക്കുള്ള പൂജാസാദനങ്ങളടക്കം വലിച്ചു കൊണ്ടുവരണം ട്രാക്ട്ടർ പറ്റില്ല .. വഴികളിൽ അയ്യപ്പൻമാർ വിശ്രമിക്കാൻ പവലിയനുകൾ വേണ്ട മരങ്ങൾ മതി ട്രൊളി അയ്യപ്പൻമാർ മാത്രംമതി അതിനും തീരുമാനമാകരുത് .. എന്നോ ക്കെയാ ണോ .... പതിയതലമുറ വിശ്വാസങ്ങളിൽ നിന്നും മാറിപോണം എന്നോക്കെയാ ണോ കാലാനുശ്രിതമായ മാറ്റങ്ങൾ ഉണ്ടാകും ഉണ്ടാകണം .. എല്ലാവർഷവുംപോയി നോക്കു അപ്പോൾ മന ലാകും വല്യ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല..ഭഗവാനറിയാം ദുഷ്ടശക്തികളുടെ ദുർബുദ്ധി ചിന്തകൾ അപ്പോൾ അവിടെ ചെയ്യേണ്ടത്. ചെയ്യിക്കും കാലം അതിനു തെളിവാണിതുവരെ... പിന്നെ ധർമ്മശാസ്താവാണ് ശനീശ്വരൻ്റെ പ്രഭവം കാണും വ്യത്തിഹിനത അത് തോഴുതുമടങ്ങുമ്പോൾ നമ്മളാൽ കഴിയുന്ന പോലെ അലക്ഷ്യമായി കിടക്കുന്ന ഒരു പേപ്പർ ആണെങ്കിലും എടുത്തു വെയ്റ്റ് ബക്കറ്റിൽ ഇട്ടു വൃത്തിയാക്കാൻ ശ്രമിക്കുക ബാക്കി സ്വാമിനോക്കിക്കൊളും സ്വാമിശരണം🙏
@leela1582
@leela1582 2 ай бұрын
എല്ലാ പ്രസ്ഥാനങ്ങളും ഓരോ നിലയ്ക്ക് ആണ്. ഇടനിലക്കാരെ ignore ചെയ്യുക. ഭഗവാനുമായി നേരിട്ട് ഇടപെട്ടാൽ ഒന്നും പ്രശ്നം അല്ല
@VinodVinod-xj2rx
@VinodVinod-xj2rx Ай бұрын
Swamy saranam..
@bindureny8941
@bindureny8941 2 ай бұрын
എല്ലാം നേരിൽകണ്ട ഫീൽ❤❤❤❤❤🙏🙏🙏
@Zodiac521
@Zodiac521 2 ай бұрын
മാലയിടല്‍ ഇന്ദ്രിയങ്ങളുടെ പരീക്ഷണമാണ് ശബരിമലതീര്‍ത്ഥാടനം. തീര്‍ത്ഥാ‍നം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ തീര്‍ത്ഥാടകര്‍ ലളിതജീവിതത്തോടു കൂടിയ വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്. ലളിതജീവിതത്തിന്റെ പ്രതീകമായ മാല ധരിക്കുന്നതിലൂടെയാണ് വ്രതം തുടങ്ങുന്നത്..!❤️🙏
@NYK0Hindustani
@NYK0Hindustani 2 ай бұрын
അന്ധ ഭക്തി മേന്മയായി കൊണ്ടുനടക്കുന്ന ബലിആടുകൾ ഇതുപോലെ പോഴത്തരം വിളമ്പും. ഇത്രയും വിസ്തരിച്ച് എഴുതിയിട്ടും വിഷയം ഉൾക്കൊള്ളാൻ കഴിയാത്ത മന്ദബുദ്ധി ഭക്തർ സ്വാഭിമാനം ഇല്ലാത്ത അടിമകൾ
@jinajames8562
@jinajames8562 2 ай бұрын
ഏത് വാർത്തയും സത്യസന്ധമായി അവതരിപ്പിക്കുന്ന ഷാജൻ സർ 🙏
@sureshomachappuzha2036
@sureshomachappuzha2036 Ай бұрын
സത്യം തുറന്നു പറഞ്ഞു സാജൻ സാർക്ക് അഭിനന്ദനങ്ങൾ❤️🙏🏽
@sdjlal
@sdjlal 2 ай бұрын
ഇനി മണ്ഡലകാലത്ത് എൽഡിഎഫ് ഭരിക്കരുത്.
@sunsarnetinc.1654
@sunsarnetinc.1654 2 ай бұрын
Ini orikkalum muriandi thaangi Pippidi Bijjam bharikkaruthu?
@savithrynair9950
@savithrynair9950 2 ай бұрын
​@@sunsarnetinc.1654 avanu 80 vayassayi , sambhathyam ethra ennu ED kondu aneyshippikyu.
@fb3.O15
@fb3.O15 2 ай бұрын
ഇരുമുടി വലിച്ചെറിഞ്ഞനാടകം കളിച്ചസംഘി സുരേന്ദ്രൻഭരിക്കുംകാത്തിരുന്ന😂
@rafeeqraz163
@rafeeqraz163 2 ай бұрын
😂😂
@shajisivaraman9184
@shajisivaraman9184 2 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏
@anandakrishnanv6472
@anandakrishnanv6472 2 ай бұрын
സത്യം തുറന്നു പറഞ്ഞ സാജൻ സാറിന് ദൈവം എന്നെന്നും അനുഗ്രഹിക്കട്ടെ 🙏
@sasikumarappankalathil3733
@sasikumarappankalathil3733 2 ай бұрын
കച്ചവടം മാത്രം ആയി പോയി ശബരിമല ഭക്തി ഒന്നും ഇല്ലാത്ത ബിസിനസ് മാത്രം മനഃസമാദാനം കിട്ടാൻ പോയാൽ മനോരോഗി ആക്കി മാറ്റുന്ന കാലം ദൈവം കണ്ണടച്ചിരിക്കുന്നു ഇതു കാണാനാകാതെ സ്വാമിയേ ശരണമയ്യപ്പ w🙏🙏🙏🙏w🙏🙏w
@GvpGvp-p1u
@GvpGvp-p1u 2 ай бұрын
100%ശരി യാണ് താങ്കൾ പറയുന്നത് 🙏
@ranjithmenon8625
@ranjithmenon8625 2 ай бұрын
നട പന്തലിലി ൽ ഒഴികെ എല്ലാ ഇടത്തും ഇരുകുവാനുള്ള സൗകര്യം ഉണ്ട്, പിന്നെ ചുക്ക് വെള്ളം(medicated വാട്ടർ)കിട്ടും എപ്പോഴും .വിവരണം നന്നായിരിന്നു ,ഈ കഥ മല കയറിയ എല്ലാവരുടെയും കഥ യാണ്, ❤❤
@windmagicsureshkavil6555
@windmagicsureshkavil6555 2 ай бұрын
തികച്ചും വൈകാരികം നന്ദി ഷാജൻ സർ,
@VenkittaramanKKVRaman
@VenkittaramanKKVRaman 2 ай бұрын
താങ്കളുടെ അവതരണം കൊള്ളാം അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ എല്ലാം ശരിയാവും സ്വാമി ശരണം
@tsgopalakrishnan
@tsgopalakrishnan 2 ай бұрын
പുണ്യയാത്രാ വിവരണം അവസരോചിതം....ദൈവ വിശ്വാസികളെ ശത്രുതയോടുകൂടി കാണുന്ന ഭരണകുടത്തിൽ നിന്നും ബുദ്ധിമുട്ടുകളല്ലാതെ വേറെ എന്തു പ്രതീക്ഷിക്കാൻ.. കല്ലും മുള്ളും നിറഞ്ഞ കാനനപാതയേക്കാളും കഠിനമായ ഈവക സർക്കാർ നിർമ്മിത ബുദ്ധിമുട്ടുകളെ തരണം ചെയ്യുവാനുളള ശക്തി ലഭിക്കട്ടേ എന്ന പ്രാർത്ഥന ഭക്തരെ രക്ഷിക്കട്ടെ...സ്വാമിശരണം...
@manikothrijesh2452
@manikothrijesh2452 2 ай бұрын
Yes sir very correct annu. Nanum 19th October poyittundayirunnu Valare sathyam aanu ee karyangal Appreciated sir 🎉
@balakrishnantk2445
@balakrishnantk2445 2 ай бұрын
Thanks Mr. Shajan. Myself and wife under 41 days ritual to see Swamiayyappan. Your report will greatly help us to prepare to face all adverse situation. Swamiye Saranmayyappa
@githintpillai2928
@githintpillai2928 2 ай бұрын
Sir ഇത് ഒരു അനാവശ്യമായിരുന്നു എന്ന് തോന്നുന്നു. ശബരിമല ഇങ്ങനയൊക്കെത്തന്നെ. കഷ്ട്ടപ്പാടാണ് ദർശനം. അങ്ങനെതന്നെ വേണം ദർശനം.
@007Sanoop
@007Sanoop 2 ай бұрын
Sabarimala ingane onnum allayirunnu. Ingane onnum aakanum padilla.
@r.a.a.m.
@r.a.a.m. Ай бұрын
ഇതൊക്കെ ബുദ്ധിമുട്ടിക്കൽ മനപ്പൂർവ്വം ഉണ്ടാക്കുന്നതാണ്
@satheeshkumar-cf2nr
@satheeshkumar-cf2nr 2 ай бұрын
മേടമാസം ഞാനും എന്റെ മകളും അമ്മയും രാത്രി 2.30 മുതൽ രാവിലെ 9.45 Am വരെ ഒരേ നിൽപ്പായിരുന്നു. ഒരു തുള്ളി വെള്ളംപോലും കുടിക്കാതെ, VIP കൾക്ക് Q ഇല്ലാതെ പോലീസ് ദര്ശനം കൊടുത്തുകൊണ്ടിരിക്കുന്നത് കണ്ടു,ആരോരുമില്ലാത്തവർക്ക് അയ്യപ്പനുണ്ട്, ഒരു പരാതിയുമില്ല, വീണ്ടും പോകും എന്റെ അയ്യപ്പൻ അനുഗ്രഹിച്ചാൽ .
@thulasishankar8243
@thulasishankar8243 2 ай бұрын
ഞാൻ കഴിഞ്ഞ വർഷം പോയപ്പോൾ ലൈൻ നിന്ന് പടിയുടെ താഴെ എത്തി കലു കഴച്ച് താഴെ ഇരുന്നു അതു കണ്ട പോലീസ് ഏമാനു സഹിച്ചില്ല അയാൾ ചോദിച്ചത് നിനക്കെക്കെ സീസണിൽ അല്ലാത്തപ്പോൾ വരാൻ മേലേടി എന്ന ചോദ്യം അവരോട് എന്തു പറയാൻ എൻ്റെ വിശ്വാസമാണ് സീസണിൽ പോകുക എന്നത് . അയാൾക്ക് എന്ത് അതികാരമാണ് അതിനെ ഘനിക്കാനുള്ളത്.
@deepakram3678
@deepakram3678 2 ай бұрын
നിങ്ങൾ mass അല്ല... മരണ maaaass ആണ്... ഷാജൻ ji.... 🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️💯/💯👍👍👍👍👍👍
@sajeevanmenon4235
@sajeevanmenon4235 2 ай бұрын
എൻറെ ഷാജൻ സാറേ ഈ താങ്കളുടെ വിശദമായ വിവരണം ഇനി ഞാൻ എവിടെയും കൂടി വിവരിക്കണം. ആവുന്ന സ്ഥലത്തെല്ലാം ഞാൻ ഇട്ടു... ഒരു? വീണ്ടും ഇനിയെവിടെ. ഇതിനൊരു ഒടുവിൽ ഒരു നല്ല കാര്യം വരുമാനം എങ്കിൽ. ആവുന്നത് കേട്ടു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ മനസ്സ് തന്നെ വല്ലാതെയായി. ക്ഷമിക്കുക തെറ്റായ അക്ഷരങ്ങൾ എഴുതിപ്പോയത് തിൽ. വീണ്ടുമൊരു തിരുത്താൻ ഞാൻ അല്ലേ എനിക്ക് ആവുന്നില്ല. സ്വാമിയേ ശരണമയ്യപ്പാ
@dzignarchitects3139
@dzignarchitects3139 2 ай бұрын
ശബരിമല വർഷങ്ങൾക് ശേഷം പോയത് കൊണ്ട ഇങ്ങനെ തോന്നുന്നേ ഇതിനപ്പുറം വിഷമം സഹിച്ച നമ്മളൊക്കെ പോകുന്നേ നമുക്ക് അതിൽ വിഷമം ഇല്ല ഇവർക്കു പമ്പയിൽ കാർ പാർക്ക്‌ ചെയ്യാൻ സൗകര്യം കിട്ടി നമ്മളൊക്കെ കാർ നിലക്കൽ ഇട്ടിട്ടാ ബസ് പോകുന്നേ ഒന്നും കഴിക്കാതെ ദർശനത്തിനായി എത്രയോ time q നിന്നാണ് കാണുന്നെ ഇവർ പറഞ്ഞത് കേട്ടിട്ട് ഇതൊക്കെ സുഖ ദർശനം ആണ് ഇവർ ഇനി പോകുന്നില്ലെകിൽ പോകണ്ട ശബരിമല ദർശനം കഠിനം തന്നെ ആണ് അത് അനുഭവിച്ചവർക് അറിയാം സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏
@rajkv626
@rajkv626 2 ай бұрын
True.. but the authorities should pay attention to those who are not that much sound health.. particularly aged people and kids. Swamiye saranam ayyappa..🙏
@chandrikamohan5935
@chandrikamohan5935 2 ай бұрын
True. Still toilet fecility is a real problem
@NYK0Hindustani
@NYK0Hindustani 2 ай бұрын
അന്ധ ഭക്തി മേന്മയായി കൊണ്ടുനടക്കുന്ന ബലിആടുകൾ ഇതുപോലെ പോഴത്തരം വിളമ്പും. ഇത്രയും വിസ്തരിച്ച് എഴുതിയിട്ടും വിഷയം ഉൾക്കൊള്ളാൻ കഴിയാത്ത മന്ദബുദ്ധി ഭക്തർ സ്വാഭിമാനം ഇല്ലാത്ത അടിമകൾ
@sinithkpaswathy2881
@sinithkpaswathy2881 2 ай бұрын
സത്യം അതാണ് അയ്യപ്പനെ കാണാൻ കുറച്ചു കഷ്ടപ്പെട്ട് പോകണം അവസാനം ആ ദിവ്യ രൂപത്തിനു മുന്നിൽ എത്തുമ്പോ എന്തെന്നില്ലാത്ത ആത്മ നിർവൃതി സ്വാമിയേ ശരണം അയ്യപ്പ ❤❤❤🙏🏻🙏🏻🙏🏻
@binuprathap
@binuprathap 2 ай бұрын
Very good dictation Shajan sir , lord Ayyappa Swami please help devotees
@kmsnair5143
@kmsnair5143 2 ай бұрын
ശരണം എന്റയ്യപ്പാ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@sathyaravind1295
@sathyaravind1295 2 ай бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@MuraleedharanNK-d1f
@MuraleedharanNK-d1f Ай бұрын
ശബരിമല പോകാൻ തുടങ്ങിയിട്ട് 25 വർഷം കഴിഞ്ഞു. കഴിഞ്ഞ വർഷം പോയപ്പോൾ വളരെഅധികം ബുദ്ധിമുട്ടി. കഴിഞ്ഞ കുറച്ച് മാസങ്ങളായി കാൽ മുട്ടിനു വേദന ഉള്ളതുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. അതുകൊണ്ടുതന്നെ ഈ വർഷം ശബരിമലക്ക്‌ പോകാൻ പറ്റുമോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാൽ എന്റെ ഭാര്യ അവളുടെ സഹോദരനോടൊപ്പം പോകാൻ തീരുമാനിച്ചപ്പോൾ അവർക്കൊപ്പം പോകാൻ കഴിയില്ല എന്ന വിഷമം എന്നെ ബാധിച്ചു. അവസാനം അയ്യപ്പനെ മനസ്സിൽ പ്രതിഷ്ടിച്ച് മാലയിട്ടു ഈ മാസം പതിനേഴാം തീയ്യതി അവരോടൊപ്പം മല കയറി. ശബരിമലയിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മെച്ചമായ അറേഞ്ച്മെന്റ് ചെയ്തിട്ടുള്ളതായാണ് എനിക്ക് തോന്നിയത്. തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിൽ പോലീസ് അഭിനന്ദനം അർഹിക്കുന്നു. പോലീസ്കാരിൽ നിന്ന് വളരെ മാന്യമായ പെരുമാറ്റമാണ് ഞങ്ങൾക്ക് കിട്ടിയത്. എന്നാൽ വ്യക്തിപരമായി എന്നും ഓർക്കാൻ കഴിയുന്ന ചില നിമിഷങ്ങൾ സമ്മാനിച്ച കേരള പോലീസ്സിനോട് നന്ദി പറയാതെ പോയാൽ അത് തെറ്റാണ്. അതുകൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. കാൽ മുട്ടിനു വേദന ഉള്ളതുകൊണ്ട് കാലിൽ knee brace കെട്ടിയാണ് ഞാൻ മല കയറിയത്. പതിനെട്ടാം പടിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് അയ്യപ്പൻ പെട്ടന്നുതന്നെ അത് ശ്രദ്ധിച്ചു. ഉടൻ തന്നെ അദ്ദേഹം വിളിച്ച് പറഞ്ഞു "കാല് വയ്യാത്ത സ്വാമിയാണ്, പതുക്കെ പിടിച്ച് കയറ്റണം " ഉടൻ തന്നെ എല്ലാവരും എനിക്ക് പതുക്കെ കയറാൻ സൗകര്യം ഒരുക്കി. എന്നോട് പതുക്കെ സൂക്ഷിച്ചു കയറിയാൽ മതി എന്ന് പറഞ്ഞു. എല്ലാവരും ചേർന്ന് എന്നെ പിടിച്ച് കയറ്റി. മറക്കാൻ കഴിയില്ല ഈ അനുഭവം. കഴിഞ്ഞില്ല, പാലം ഇറങ്ങി വരുമ്പോൾ വലിയ തിരക്കിൽ പെട്ട് ഞാനും എന്റെ ഭാര്യയും വിഷമിക്കുബോൾ കേന്ദ്ര സേനയിലെ ഒരു അംഗം ശ്രദ്ധിച്ചു. അദ്ദേഹം നിങ്ങളോട് വരിയിൽ നിന്ന് പുറത്ത് വരാൻ പറഞ്ഞു. ഞങ്ങളെ രണ്ടുപേരെയും മുന്നിൽ കൊണ്ടുപോയി വിട്ടു. അയ്യപ്പാ എന്ന് മനസ്സ് നിറഞ്ഞു വിളിച്ചു. കണ്ണുനിറയെ അയ്യനെ കണ്ടു. സായുജ്യം.. മറക്കില്ല ഈ ഉദ്യോഗസ്ഥർ ചെയ്തുതന്ന സഹായം. ആ തിരക്കിൽ ഞങ്ങളുടെ പ്രശ്നം അവർ ശ്രദ്ധിച്ചു എന്നത് അത്ഭുതമായി. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏🙏🙏🙏🙏
@mathewjohn6034
@mathewjohn6034 2 ай бұрын
I have been to SANNIDHAANAM on 17 .5 24 with my friends.We encountered the same problems All of us were in our 70 +.We were all Christians.But we decided to face all the difficulties. We saw Lord Ayyappa .Returned happily. This was not our first trip. For me it was the third andfor others it was eighth or tenth.We were happy .But we felt that there are somany things to be done for pilgrims comfort.
@bijuvappukuttan
@bijuvappukuttan 2 ай бұрын
Priya ഷാജൻ. ശബരിമലയിൽ പോകുന്ന ഏതൊരു ഭക്തനും അറിയാം എപ്പോൾ നട അടക്കും എപ്പോൾ തുറക്കും എന്ന്, ഇത് ഒരു അതിശയം തന്നെ നട അടക്കുന്നതും തുറക്കുന്നതിന് അറിയാത്ത ഒരാളും അവിടെ എത്താറില്ല... സ്വാമി ശരണം.....
@balashakeher
@balashakeher 2 ай бұрын
അയ്യപ്പനെ വിറ്റ് കാശാക്കാൻ ഇരിക്കുന്ന രാഷ്ട്രീയ കഴുവേറികൾ ഭക്തനെ ഒരിക്കലും ശ്രദ്ധിക്കുകയില്ല. അയ്യപ്പൻ അവിടുന്ന് പോയിട്ട് കാലം കുറെ ആയി. അതുകൊണ്ട് അതിനായി ആരും അങ്ങോട്ടുപോകണ്ടാ😂
@rvn2342
@rvn2342 2 ай бұрын
സത്യം. ആരും പോകരുതേ
@mohanalakshmi6889
@mohanalakshmi6889 2 ай бұрын
Really...? When ?
@sreelathakovili3966
@sreelathakovili3966 2 ай бұрын
ഞാനും പോയിരുന്നു 18ന്.ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നടപ്പന്തലിലെത്തി. ഊണ് കഴിക്കാതെയാണ് കയറിയത്.ഏഴു വയസ്സ് കാരി ഉൾപ്പെടെ എട്ട് അംഗസംഘം.പതിനൊന്ന്മണിക്ക് നട അടയ്ക്കുന്ന സമയത്താണ് പടി കയറിയത്. അന്ന് ഭഗവാനെ ദർശിക്കാൻ കഴിഞ്ഞില്ല വളരെ വിഷമത്തോടെ രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്നു കഴിച്ചു കൂട്ടി.പിറ്റേന്ന് വിരി വെച്ച സ്ഥലം മുഴുവൻ വരി വരിയായി ആളുകൾ നില്ക്കുന്ന ത് കണ്ട് അന്തം വിട്ടു പോയി.പക്ഷെ അയ്യപ്പൻ ഞങ്ങൾക്ക് വേണ്ടി അത്ഭുതം കാത്തു വെച്ചിരുന്നു.നമ്മൾക്ക് ഇറങ്ങിയ വഴിയിൽ ഒന്ന് പോയി നോക്കാം എന്നു തോന്നി.അവിടെ ഭദ്രമായി ഗേറ്റ് പൂട്ടി കയറ് കൊണ്ട് കെട്ടി വെച്ചിട്ടുണ്ട്.രൻട് ചെറുപ്പക്കാർ അമ്മ മാരെ ചാടി കടക്കാൻ സഹായിക്കുന്നത് കൻടു. അവർ ഞങ്ങളെയും കയറ്റി തന്നു.നട തുറക്കുമ്പോൾ തന്നെ നേരെ മുന്നിൽ ഭഗവാന്റെ ദർശനം കിട്ടി.ഇനി ഇങ്ങോട്ട് ഇല്ല എന്നു പറഞ ഞാൻ പറഞ്ഞു ഭഗവാനേ ഇനിയും വരാം
@Sumesh-fc6cf
@Sumesh-fc6cf 2 ай бұрын
ശബരിമലയോട് കളിച്ചവരുടെ ഒക്കെ കുടുമ്പത്തിൽ പലതും സംഭവിക്കും. പല തലമുറയും അനുഭവിച്ചു മരിക്കും. എത്ര ഒക്കെ തകർക്കാൻ ശ്രമിച്ചാലും ഒന്നും സംഭവിക്കില്ല ശബരിമലയ്ക്ക് അവിടെ ഒരു സത്യം ഉള്ളത് ആണ്. അല്ലെങ്കിൽ ആചാര ലംഘനം നടന്നപ്പോൾ തകർന്നു പോവേണ്ട ആയിരുന്നു.. ഒന്ന് അന്വേഷിച്ചു നോക്കു അന്ന് ആചാരങ്ങൾ ലംഘന്നതിനു കൂട്ടു നിന്നവൻ മുകളിൽ നിന്ന് താഴെ വരെയും ആരെങ്കിലും സമാധാനം ആയി ഇരിക്കുന്നുണ്ടോ??.. ഇങ്ങനെ അങ്ങോട്ട് പോകും
@fb3.O15
@fb3.O15 2 ай бұрын
ശരിയാണ്സംഘിഉള്ളി സുര ക്ക് ഒരു സമാധാനവുമില്ല😂
@RSS_സംഘപ്രവർത്തകൻ
@RSS_സംഘപ്രവർത്തകൻ 2 ай бұрын
അങ്ങനെയാണെങ്കിൽ .... അയ്യപ്പന് ദൈവീക ശക്തിയുണ്ടെങ്കിൽ ആദ്യം ചത്തു മലച്ച് പോകേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ് ..... ഇത്ര കാലമായിട്ടും അതൊന്നും സംഭവിച്ചില്ല .... അവിടെ ശബരിമലയിൽ അയ്യപ്പൻ ഉണ്ടോ എന്നു തന്നെ സംശയമാണ്
@balakrishnankv79
@balakrishnankv79 2 ай бұрын
തുറന്നുപറയുന്നു സാജൻ സാർ, നിങ്ങളുടെ സാന്നിധ്യം സമൂഹത്തിൽ ആവശ്യമാണ്,, നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ട്,, ദൈവം കൈവിടില്ല,, 🙏🙏🙏
@sabithaks3119
@sabithaks3119 Ай бұрын
ഞങ്ങൾക്കും ഉണ്ടായത് ഇതേ അനുഭവം തന്നെ. ഒക്ടോബർ 18 ന് മല ചവിട്ടാൻ ഭാഗ്യം ലഭിച്ചവർ തന്നെ ഞങ്ങളും. മുൻകൂട്ടി ബുക്ക്‌ ചെയ്ത് ഇത്രയധികം അയ്യപ്പന്മാർ മല ചവിട്ടിയത് ദേവസ്വം ബോർഡോ പോലീസോ ഇപ്പോഴും അറിഞ്ഞിട്ടില്ല. 6 മണിക്കൂർ ക്യു നിന്നിട്ടും ഒരു പോലീസ് കാരനെ പോലും കണ്ടില്ല. തിരക്ക് പ്രതീക്ഷിച്ചില്ലത്രേ. അന്പത്തി അയ്യായിരത്തോളം പേര് മുൻകൂട്ടി ബുക്ക്‌ ചെയ്തിട്ടും അവർ ആരും തിരക്ക് പ്രതീക്ഷിച്ചില്ല. സ്പോട് ബുക്കിങ് വേറെയും. Accommodation സെന്ററിലെ ജോലിക്കാരുടെ പ്രതികരണം കൂടി കണ്ടപ്പോൾ തോന്നിയത്, എല്ലാം കണ്ട് അയ്യപ്പന് പോലും മനസ് മടുത്തു എന്നാണ്. ദിവസങ്ങൾ നീളുന്ന ക്യു മാനേജ് ചെയ്യുന്ന തിരുപ്പതിയെപ്പറ്റി കേട്ടിട്ടില്ലെങ്കിൽ, ഗുരുവായൂർ എങ്കിലും കണ്ടുപഠിക്കണം.
@infinitview9873
@infinitview9873 2 ай бұрын
A true Analysis
@dhanalakshmiraghavan3429
@dhanalakshmiraghavan3429 2 ай бұрын
Felt as I was in the sannidhanam.Thanks Shajan.
@AnilkumarTk-kb2sj
@AnilkumarTk-kb2sj 2 ай бұрын
നല്ലൊരു വിവരണം. അതിലുപരി അവരുടെ വേദനയും. സ്വാമിയേ ശരണമയപ്പാ🙏🙏🙏
@doyobiz
@doyobiz 25 күн бұрын
ഭക്തരെ ദയവായി ആരും വേദനിപ്പിക്കരുത്. അത് അവരുടെ മനസ്സിനെ മുറിവേൽപ്പിക്കും
@modernvasthu3482
@modernvasthu3482 Ай бұрын
ഇവിടെ കൊള്ളകാരന്മാര എല്ലാം.. ചൂഷണം നടക്കാത്ത മേഖല ഇല്ല ആ സഹോദരിയുടെ അനുഭവം സത്യം കേട്ടിരുന്നു പോകുന്ന അവതരണം നന്ദി ശ്രീ സാജൻ
@prasannakumari3371
@prasannakumari3371 2 ай бұрын
ഇതാണ് ഷാജൻ സ്ഖറിയ യെ സാധാരണക്കാർ സ്നേഹിക്കാൻ കാരണം. പക്ഷെ സത്യം മധുരിക്കില്ല. 🙏🙏❤🌹
@sanjeevkumar3166
@sanjeevkumar3166 Ай бұрын
എന്റെ അനുഭവം. ഞാനും ഇതു തന്നെ അനുഭവിച്ചത്. കൂടെ മകന്‍ ഉണ്ടായിരുന്നു. അവന്‍ 8 വയസ്സ്. ചെറിയ പനി ഉണ്ടായിരുന്നു. ശരിക്കും വിഷമിച്ചു. ആലോചിച്ചു എന്താണ്‌ ഇത്രയും പാപം ചെയതത് എന്ന്. ചേച്ചി പറഞ്ഞത് എല്ലാം ശരിക്കും എന്റെ യും അനുഭവം ആണ്. ഇത് എഴുതി ഇനി വല്ല മാറ്റങ്ങൾ ഉണ്ടായാല്‍ നന്നായി. ശരിക്കും ഒരു വല്ലാത്ത അനുഭവം..ഇത്രയും വിചാരിച്ചില്ല. Shajan sir ഇത് സോഷ്യൽ mediayil കൊണ്ട് വന്നു അറിയിച്ചതിനു നന്ദി..
@syamalakumari7240
@syamalakumari7240 2 ай бұрын
Nalla video, thank you Shajan❤
@sreekumarunnithan8385
@sreekumarunnithan8385 Ай бұрын
Well explained. Sorry…I can’t type Malayalam. Very Well explained. I had experienced this for the last 46 years. I am 70 year old retired. I appreciate Shri Saja Skariya. A very good reporter 👌👍🙏🏽
@gopalabykrishnan744
@gopalabykrishnan744 2 ай бұрын
ഷാജൻചേട്ടാ,.. ശബരിമല യിൽ വരുന്ന ഭാഗ്തരെ കഴിയും വേഗത്തിൽ നിലക്കൽ എത്തിക്കുന്നതിനു ഒരു പുതിയ വഴി അതായിരിക്കണം ദേവസ്വാബോർഡിന്റെ ചിന്ത, പിന്നെ മാസ പൂജാസമയത്,.. കൂടുതൽ ഭക്തർ കൂടുതൽ ആയി എത്തുന്നത് പ്രോത്സാഹനം ചെയുക,.....
@amrithaayurvedictreatmentc7547
@amrithaayurvedictreatmentc7547 Ай бұрын
അഭിനന്ദങ്ങൾ ഷാജൻ സാർ. വളരെ വിശദമായി അവതരിപ്പിച്ചതിന്.❤
@radhakrishnannair9526
@radhakrishnannair9526 2 ай бұрын
ഭക്തരുടെ കഷ്ടകാലം എന്ന് പറഞ്ഞാൽ മതിയല്ലോ.. ഈ ഈശ്വരവിശ്വാസമില്ലാത്തവർ നാട്‌ ഭരിക്കുമ്പോൾ ഇതൊക്കെ മനപ്പൂർവം ചെയ്യിക്കുന്നതാണ്.....
@manukuttan94
@manukuttan94 Ай бұрын
താങ്കളുടെ ഈ വർഷത്തെ ഏറ്റവും നല്ല വീഡിയോ 🙏🏼🙏🏼🙏🏼
@geethaaravind5814
@geethaaravind5814 2 ай бұрын
ഒരിക്കലും ഒന്നും ചെയ്യില്ല. അയ്യപ്പാ നീ തന്നെ തുണ 🙏🙏🙏
@rajamohananvr7525
@rajamohananvr7525 2 ай бұрын
അഖില ഭാരത അയ്യപ്പസേവാസംഘം ചുക്കുവെള്ള വിതരണം എമർജൻസി, മുതലായ കാര്യങ്ങൾ ഏറ്റെടുത്ത് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അവരേയും ഓടിച്ചു വിട്ടതായി അറിയുന്നു. ഇതും ഒന്നു ശ്രദ്ധിക്കണം ഷാജൻ സാർ.❤
@balachandranp2820
@balachandranp2820 2 ай бұрын
സ്വാമി ശരണം ❤❤❤
@VishnuredIndian
@VishnuredIndian 2 ай бұрын
ശബരിമലയിൽ നിന്നുള്ള പൈസ എടുത്തു കേരള സർക്കാരി പലതിനും വിനിയോഗിക്കുന്നുണ്ടെങ്കിലും അവിടേക്ക് പോകുന്ന വഴി റോഡുകൾ ഇതൊന്നും കൂട്ടൂല അയ്യപ്പഭക്തർക്ക് പരിശ്രമിക്കാനുള്ള അടിസ്ഥാന സൗകര്യം പോലും വരാതിരി ഇല്ല ഉള്ളതാണ് ഏറ്റവും വലിയ സത്യം
@rajeshradhakrishnan-xk1lh
@rajeshradhakrishnan-xk1lh 2 ай бұрын
പതിനെട്ടാം പടിയുടെ വീതി കൂട്ടുകയും വർഷം മുഴുവൻ തുറക്കുകയും ചെയ്യാതെ എത്ര റോഡ് വീതി കൂട്ടിയിട്ടും കാര്യമില്ല. അതൊന്നും ചെയ്യാൻ പാടില്ല, വരുന്ന എല്ലാവരെയും കയറ്റുകയും വേണം, എല്ലാവർക്കും ക്യൂ അധികം നിൽക്കാതെ ദർശനം വേണം താനും. ഇതൊക്കെ പറഞ്ഞാൽ ' അയ്യപ്പാ നീ തന്നെ തുണ ' എന്നും പറഞ്ഞു നിർത്തും
@gopansankar3941
@gopansankar3941 2 ай бұрын
പണ്ട് ശബരിമലയിൽ പോകുമ്പോൾ കല്ലും മുള്ളും ചവിട്ടിയുള്ള മലകയറ്റമായിരുന്നും ബുദ്ധിമുട്ട് പക്ഷേ ആ യാത്രയിൽ നല്ല ഭക്തിയുണ്ടായിരുന്നും ഇന്ന് വെറും കോൺക്രറ്റ് മലകയറ്റവും കമ്പിവേലിയിൽ കയറ്റി മനുഷ്യനെ നരകിപ്പിക്കലും ബിസിനസ് മാത്രം ഒരിക്കൽപോയ് അനുഭവിച്ച വക്ക് പോകാൻ തോന്നില്ല ....സ്വാമി ശരണം.
@vasanthakumari5056
@vasanthakumari5056 Ай бұрын
I am a seventy five plus Lady. I went to Sabarimala on that same day. .waited ten hours in the Q with out any food or water. Got darsan four times with out any recommendation. I am eagerly waiting for my next yathra to Sabarimala.
@anandhunm958
@anandhunm958 2 ай бұрын
സ്വാമിയേ..... ശരണമയ്യപ്പ !🙏🙏🙏
@GeethaDevu-n3w
@GeethaDevu-n3w Ай бұрын
മരിക്കും മുൻപേ ഒന്നു പോകണം എന്ന ആഗ്രഹം ഓരോന്നു കേൾക്കുമ്പോൾ വേണ്ടെന്ന് തോന്നിയിരുന്നു..ഇതുകൂടി കേട്ടിട്ട് ....😢😢😢😢അയ്യൻ എൻ്റെ മനസ്സിൽ ഉണ്ട്.അതു മതി....സ്വാമി ശരണം
@radhamanivs7433
@radhamanivs7433 2 ай бұрын
എല്ലാവർക്കും നന്നായി തൊഴാൻ പറ്റുന്ന ഒരു ഭരണക്കാർ കേരളത്തിൽ ഉണ്ടാവണം ഇനി ഒരിക്കലും കമ്മ്യൂണിസ്റ്റ് ഭരണം വിശ്വാസികൾ അല്ലാത്ത വരുടെ ക്ഷേത്ര ഭരണം ഉണ്ടാകരുത്
@spiceeat7280
@spiceeat7280 2 ай бұрын
സാർ ഞാൻ ഇപ്പോൾ സന്നിധാനത്തു ആണ് ജോലി ചയ്യുന്നത്. ഇവിടെ പോലീസ് കാര്യ ക്ഷമമായി ആണ് ജോലി ചയ്യുന്നത്. മാറ്റ് ക്ഷേത്രങ്ങളെ പോലെ ഒരു സാഹചര്യം അല്ല ശബരിമലയിൽ ഉള്ളത്. ഇവിടെ ഞാൻ ജോലി chyan തുടങ്ങിയിട്ട് ഇപ്പോൾ 8മാസം ആയി. ഇവിടെ വരുന്നതിന് മുൻപ് വരെ എന്റെയും ധാരണ ഇപ്പോൾ സർ പറഞ്ഞത് പോലെ തന്നെ ആയിരുന്നു പക്ഷെ എന്റെ ദാരണ ഒക്കെ തെറ്റ് ആണെന്ന് എനിക്ക് മനസിലായി. ക്കെട്ട് കെട്ടി ശബരിമലയിൽ വരുന്ന ഇതര സംസ്ഥാന ഭക്തർ പടി ചവിട്ടി അയ്യപ്പനെ കണ്ട ശേഷം സിവിൽ ദർശൻ q വഴി വീണ്ടും കയറി തൊഴുന്നു. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമ്പോൾ പാടി ചവിട്ടുന്ന ഭക്താരുടെ കൂടെ ഇവരും കയറി തൊഴുന്നു അപ്പോൾ സ്വഭാവികമായി പടി ചവിട്ടുന്ന ഭക്തർക് തൊഴുവൻ സമയം എടുക്കുന്നു.
@shajikannadi
@shajikannadi 2 ай бұрын
"ചെമ്പട്ടമ്മ" നല്ല എഴുത്ത്... ഒരു സമൂഹത്തിന്റെ വിശ്വാസങ്ങളെ... സ്വാതന്ത്ര്യത്തെ.. എത്ര നിഷ്കരുണമായി ആയാണ് ഭരണകൂടം ചവിട്ടിമെതിക്കുന്നത്... അവടെ വരുന്നവർക്ക് സൗകര്യമൊരുക്കാനല്ല.. ആചാരങ്ങളെ തല്ലി തകർക്കാനാണ് ഇവർക്കിഷ്ട്ടം... സാമവേദ സാരമായ 'തത്വമസി' സ്വരൂപനും "ചിന്മുദ്രാങ്കിതയോഗധ്യാനപോരുളായ അയ്യാ... ഈ മണ്ഡലക്കാലം ഇങ്ങിനെയങ്ങു പോകട്ടെ... അടുത്ത മണ്ഡലക്കാലം (2026 ലെ തിരഞ്ഞെടുപ്പിൽ) മുതൽ എങ്കിലും ഈ ദുർവിധി മാറ്റിയെടുക്കണേ... 🙏
@shyamkumar4209
@shyamkumar4209 Ай бұрын
ഷാജന്റെ പ്രസന്റേഷൻ 👌🏻👌🏻🙏🏻🙏🏻ഒക്ടോബറിൽ പോയി അനിഭവിച്ചതാണ്
@KwtKw-m7r
@KwtKw-m7r 2 ай бұрын
🙏🌹❤️ swamiye saranamayyappa.❤️🌹🌹
@sasidharannair6291
@sasidharannair6291 Ай бұрын
സ്വാമിയേ ശരണം അയ്യപ്പ ഞാൻ 54 വർഷം വരെ 20018 വരെ പിന്നീട് പോകാൻ കഴിഞ്ഞില്ല പുതിയ പുതിയ നിയമങ്ങൾ വന്നു ... .. എരുമേലിയിപ്പോയി മടങ്ങും .. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സാമിയെ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻
@Uvs11113
@Uvs11113 2 ай бұрын
🙏🙏🙏സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@jayarajankaloor
@jayarajankaloor Ай бұрын
ആ എഴുത്ത് എഴുതിയ മാഡം.. നല്ലൊരു എഴുത്തുകാരിയാണ് എന്ന് തോന്നുന്നു.. നല്ലൊരു എഴുത്തുകാരിക്ക് മാത്രമേ.. മനസ്സിൽ ഇത്ര നന്നായി ആ ചിത്രം വരയ്ക്കാൻ കഴിയുകയുള്ളൂ..👌👌👍
@Rvj-ty8gc
@Rvj-ty8gc 2 ай бұрын
സ്വാമിയെ ശരണമയ്യപ്പാ 🙏🙏🕉️🕉️
@suseelkumart.k7184
@suseelkumart.k7184 2 ай бұрын
സ്വാമി ശരണം 🙏നല്ല അവതരണം 👍crowd mgmt അറിയാവുന്ന പോലീസ് ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ ഇതുപോലെ ഭംഗിയായി നടക്കും.
@sreenivasanroy1588
@sreenivasanroy1588 2 ай бұрын
ഷാജൻ സാറിന് അഭിനന്ദനങ്ങൾ ഇത്രയും ഭംഗിയായി ഈ അവലോകനം നടത്തിയത്.❤
@subhaganraghavan-ti4dq
@subhaganraghavan-ti4dq Ай бұрын
Dear Shajan, Four months before I along with wife and grandchildren visited Sabarimala. I appreciate you for this episode by quoting somebody's statement. Hats off to you and regards.
@rajendranpillai6849
@rajendranpillai6849 2 ай бұрын
I am from Chottanikara and one of the victims of last month Darshan. My co-brother and his friend from Ahmedabad and other friend from Mumbai who holds a very important post in Mahindra Finance visited Sabarimala last Thulam Mazam 2nd day to avoid rush in Mandala Kalam but unfortunately we waited in the nearly 8 hours finally got Darshan at 6.0 pm before Padi Puja started. I visited Sabarimala not more than 50 times but this is bad experience even not able to get drinking or any kind of snacks etc. I am now 71 years old and you know how difficult situations I faced there. Moreover I am a diabetic patient and not able to stand in the long queue but sat down so many times. Swami Saranam. Rajendran T Pillai Chottanikara.
@sreedharankuruvalil8770
@sreedharankuruvalil8770 2 ай бұрын
Detailed description of journey to see Swami Aiyyappan, is heartfelt, difficulties of physical endurance of the old and children is really sad, Authorities should have helped the devotees by giving water etc, thankyou Shaji sir for your post.
@vasanthan9210
@vasanthan9210 2 ай бұрын
Swamiya saranam ayappa 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹
@sunilamrithakripa3532
@sunilamrithakripa3532 Ай бұрын
സുഖദർശനം. അതാണ് സത്യം. ഒരേ ഒരു ലക്ഷ്യം ശബരിമല❤ സ്വാമിശരണം
@leelammameenakshinair3998
@leelammameenakshinair3998 2 ай бұрын
കമ്മ്യൂണിസ്റ്റ്‌ ഭരണം അവസാനിപ്പിച്ചു. ദേവസ്വം ബോർഡ്‌ പിരിച്ചു വിട്ട് അയ്യപ്പാ ഭക്താർക്കു കിട്ടണേ 🙏🏽🙏🏽🙏🏽
@sankar353
@sankar353 Ай бұрын
Super narration! God bless ❤
@praveenknight5594
@praveenknight5594 2 ай бұрын
തിരുപ്പതി എന്നൊരു സ്ഥലം ഉണ്ട്. ദിവസേന 1ലക്ഷം ആളുകൾ വന്നു പോകുന്ന ഒരിടം... നമ്മുടെ ചക്രവർത്തിക്കു അറിയാമോ ആവോ
@rajeshradhakrishnan-xk1lh
@rajeshradhakrishnan-xk1lh 2 ай бұрын
തിരുപ്പതി പോലെ വർഷം മുഴുവൻ തുറന്നു വക്കാൻ പറഞ്ഞാൽ പല ഭക്തന്മാർക്കും ഹാലിളകും. പിന്നെ എന്ത് ചെയ്യും.
@jishajaychandran8215
@jishajaychandran8215 Ай бұрын
7മലകൾക്കപ്പുറം ഉള്ള തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ പോകുമ്പോഴാണ്‌ നമ്മുടെ നാടിന്റെ ഭരണഗുണം മനസിലാകുന്നത് സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏
@sivajits9267
@sivajits9267 2 ай бұрын
ഭഗവാനെ... 🙏🙏🙏🙏🙏🙏🙏🙏
@sprakashkumar1973
@sprakashkumar1973 2 ай бұрын
Very Good explanation sir 🌹🙏
@madhukp2566
@madhukp2566 Ай бұрын
സ്വാമിയേ ശരണമയ്യപ്പാ.........., നല്ല അവതരണം....❤
@SreeNair
@SreeNair 2 ай бұрын
ഞങ്ങളുടെ നാടിന്റെ പേരും പറഞ്ഞതിൽ സന്തോഷം ♥️
@chekavar8733
@chekavar8733 28 күн бұрын
ഇത്ര ആർജവം ഉള്ള മാധ്യമ പ്രവർത്തകർ വിരളം❤
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН