18 Divorced 21 | Latest Malayalam Short Film | Kutti Stories

  Рет қаралды 2,394,621

Kutti Stories

Kutti Stories

Күн бұрын

Пікірлер: 1 500
@KuttiStoriesOfficial
@KuttiStoriesOfficial Жыл бұрын
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
@prakashchandran8626
@prakashchandran8626 Жыл бұрын
ഇവർ തമ്മിലുള്ള combo നല്ല പവർ ഉണ്ട്, ഇവർ മറ്റുള്ളവരുടെ combo ആകുമ്പോ ആ feel കിട്ടറില്ല, 2പേരും അടിപൊളിയാണ് ❤️❤️❤️❤️❤️
@AgentShadow94
@AgentShadow94 Жыл бұрын
😢Who the f**k is script writer , story writter and bgm music director etc . . . you make really heart touching contents automatically filled with tears and flow down like waterfall don't repeat it😢😢😢
@munimuni3745
@munimuni3745 Жыл бұрын
Yente kayyil oru kadha und. Onn nokko kollavonn. Ninghalkk pattumenghil ath yedutholi
@munimuni3745
@munimuni3745 Жыл бұрын
Inkk inghale oro kadhayum bhayanghara ishttam anu
@mekhamicheal4647
@mekhamicheal4647 Жыл бұрын
@@munimuni3745 bad
@nandakishorekichu8725
@nandakishorekichu8725 Жыл бұрын
എല്ലാരും ഉണ്ടെന്ന് കരുതി നമ്മുക്ക് സന്തോഷം ഉണ്ടാവണം എന്നില്ലാ... ചുറ്റും ഒരുപാട് പേരുണ്ടെങ്കിലും കൂടെ ഇരുന്ന് സംസാരിക്കാൻ ഒരാളില്ലെങ്കിൽ നമ്മൾ ഒറ്റക്ക് തന്നെയാ 😊....
@niyamol4852
@niyamol4852 Жыл бұрын
👍👍❤️
@aswathyvasudev6187
@aswathyvasudev6187 Жыл бұрын
😢❤
@whitesoul2022
@whitesoul2022 Жыл бұрын
Me too
@faisuuhhfasil
@faisuuhhfasil Жыл бұрын
💯
@ZehraShareef
@ZehraShareef Жыл бұрын
exactly 😊😊😊
@remac8909
@remac8909 11 ай бұрын
എത്ര കണ്ടാലും കരഞ്ഞു പോകും. രാഹുൽ ഉള്ള ഷോർട് ഫിലിം പ്രത്യേക രസമാണ്. രാഹുലിന്റെയും അപർണ്ണയുടെയും അഭിനയം സിനിമാ നടീ - നടന്മാർക്ക് പോലുമില്ല. ഉയരങ്ങളിൽ എത്തട്ടെ ഈ കുട്ടികൾ.
@abhijithpbabu2845
@abhijithpbabu2845 Жыл бұрын
Ente പൊന്നാടവേ....... കുറച്ചുനേരംകൊണ്ട് ഹൃദയം പിടിച്ചുലയ്ക്കുന്ന കഥയും കഥാപാത്രങ്ങളും, നാച്ചുറൽ അഭിനയവും ❤️ super, marana mass🔥
@11twosachin76
@11twosachin76 Жыл бұрын
Nee muvattupuzha alle daaa mone..... 😁😁😁😁
@shinysiby9577
@shinysiby9577 Жыл бұрын
👍👍❣️❣️❣️
@jimsonmathew4116
@jimsonmathew4116 Жыл бұрын
🤭🤭
@devikae7087
@devikae7087 Жыл бұрын
😌❤️
@ericscr007
@ericscr007 Жыл бұрын
Mass😅
@haritham334
@haritham334 Жыл бұрын
Skip ചെയ്യാതെ കണ്ടിരിക്കാൻ തോന്നിയെങ്കിൽ അത് നിങ്ങളുടെ success തന്നെയാണ് ❤️🔥
@azharudheenrahim
@azharudheenrahim Жыл бұрын
ഇത് കണ്ടു തീർത്തപ്പോൾ അറിയാതെ ആണേലും കണ്ണു നിറഞ്ഞു..... ചില മുഖങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു. 🥺❤️
@kukkuna904
@kukkuna904 Жыл бұрын
സത്യം....
@faizalac1781
@faizalac1781 Жыл бұрын
😢
@Fathima-tu7zd
@Fathima-tu7zd 10 ай бұрын
Sathyam ariyathe enthokke alogich karannu poyi
@ViswanadhanK-lg9pl
@ViswanadhanK-lg9pl 7 ай бұрын
👍
@Adamfoodtalkies
@Adamfoodtalkies Жыл бұрын
Heart touching story 🥺🥺🥺... സമയം വൈകിയാലും ഒന്ന് ഇതുപോലെ ഇരുന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ എല്ലാരെ ജീവിതത്തിലും ഉണ്ടാകു.....
@sathyaseelanvp493
@sathyaseelanvp493 Жыл бұрын
രാഹുല്‍ - അപര്‍ണ, ലിബിന്‍ അപര്‍ണ നല്ല കോമ്പിനേഷന്‍ ആണ്. രണ്ടുപേരും തന്മയത്വത്തോടെ അഭിനയിച്ചു ... congrats
@hasnak2840
@hasnak2840 Жыл бұрын
സ്വന്തായി ജോലിം വരുമാനഓം ഇല്ലാത്ത ഒരു പെൺകുട്ടിക്ക് അവളുടെ ജീവിതത്തിൽ തീരുമാനം എടുക്കാൻ ഒരു യോഗ്യതല്ല 😔
@theerthabibi1966
@theerthabibi1966 Жыл бұрын
Sathyam😢
@risalaparvin4599
@risalaparvin4599 Жыл бұрын
ജോലി ഉണ്ടെങ്കിലും കണക്കാ
@sridevi7948
@sridevi7948 Жыл бұрын
Very correct
@minijoseph960
@minijoseph960 Жыл бұрын
Sathyam 😊
@Scenaan
@Scenaan Жыл бұрын
Swanthamaayi joliyund. Verumaanamund. 29 vayass aayi. 8 varsham snehicha aale kalyanam kazhikkaan pataathathinte sankadam. Pennkuttikalk joli undenkilum illenkilum kanakka. Theerumaanam nammalk edukkan patilla. Samooham oru mairan aan
@greeshmakp3654
@greeshmakp3654 Жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം ❤️❤️❤️❤️Its really heart touching.... കുറച്ചു നേരം മൈൻഡ് ഫുൾ സ്റ്റക്ക് ആക്കി അവിടെ പിടിച്ചു ഇരുത്താൻ നിങ്ങൾക് രണ്ടാൾക്കും കഴിഞ്ഞു ... Kudos to the entire team❤
@devikrishna6918
@devikrishna6918 Жыл бұрын
സൂപ്പർ സ്റ്റോറി ❤❤❤❤
@arjunbabu1387
@arjunbabu1387 Жыл бұрын
സങ്കടത്തിന്റെ അവസാനം പിടിച്ചു നിൽക്കാനാവാതെ കരയുന്ന ആ സീൻ ആണ് Highlight .. 👌🏻👌🏻👌🏻 felt it. ❤️
@abhiramichandran1214
@abhiramichandran1214 Жыл бұрын
Kutti stories addicted aaya le singles 🥲
@Nithinnithin147
@Nithinnithin147 Жыл бұрын
ഒരു പക്ഷെ എന്റെ ലൈഫ് ലും ഇങ്ങനെ ഒരു സന്ദർഭം ഉണ്ടാകുമായിരുന്നിരിക്കാം... പക്ഷെ ഇത് കണ്ടതിൽ പിന്നെ ഇനി ഒരിക്കലും അങ്ങനെ ഉണ്ടാകില്ല...Truly Inspired Shortfilm...Thanks All of them which are behind the beautiful making...
@adithyaaaaaaas
@adithyaaaaaaas Жыл бұрын
ഒന്നും പറയാനില്ല👌🏻🥹കണ്ടിരിക്കുന്നവരുടെ കണ്ണ് നനയിച്ചു നിങ്ങൾ, അതിൽ കൂടുതൽ എന്താ പറയുക. അത്ര ഫീൽ ആക്കി നിങ്ങൾ👏🏻🥺❤
@ajithpm2470
@ajithpm2470 Жыл бұрын
ടോട്ടൽ വർക്ക്‌ അടിപൊളിയാണ്✨️👌. എന്നാൽ തിരിച്ചു വരവിൽ ബാക്ക് സപ്പോർട്ട് ഉണ്ടാവില്ല എന്നതാണ് സത്യം
@prajithraj
@prajithraj Жыл бұрын
Vtl veruthee bore addich irikkumbol ivarudee video kandall feel like happiness ♥✨
@kidilangamer8253
@kidilangamer8253 Жыл бұрын
💯
@AZEEFX10
@AZEEFX10 Жыл бұрын
തകർന്നിരിക്കുന്ന ആ ദിവസങ്ങളിൽ യൂട്യൂബ് കേറി നോക്യൽ ആദ്യമേ കാണാൻ kutty stories. Thank you kutti stories
@adwik299
@adwik299 Жыл бұрын
Rahul and aparna is back😊😊😊 a touching story ❤❤❤
@hyderksd5436
@hyderksd5436 Жыл бұрын
ആ പെൺകുട്ടിയുടെ എന്തൊരു അഭിനയം ....✨✨👌 കണ്ണുകൾ നിറഞ്ഞു പോയതറിഞ്ഞതേയില്ല ...😓
@sarathps4858
@sarathps4858 Жыл бұрын
Sathyam
@sandrab9111
@sandrab9111 Жыл бұрын
7:00 ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്ന അവസ്ഥ. കണ്ടപ്പോൾ ശെരിക്കും കരഞ്ഞുപോയി 😢
@vinaychabria
@vinaychabria Жыл бұрын
തെറ്റ് ചെയ്യാത്തവർ ആരുമില്ല പക്ഷേ ചെയ്ത തെറ്റുകൾ മനസ്സിലാക്കിയിട്ട് അത് തിരുത്താതെ ഇരുന്നാൽ അതിലും വലിയ തെറ്റ് വേറെയില്ല
@parna_apz
@parna_apz Жыл бұрын
ഈയിടെയായി നല്ല Story ചെയ്യാൻ കുട്ടി സ്റ്റോറീസിന് കഴിഞ്ഞിട്ടില്ല. പലതും ഇത്തിരി കാണുമ്പോഴേ മടുക്കാറുണ്ട്.😐😶😶 പക്ഷെ ഇത് പണ്ടത്തെ പോലെ മനസ്സിൽ തട്ടി❤❤❤🥺🥺🥺
@najmaameer1427
@najmaameer1427 Жыл бұрын
Crct😇
@artistlinzz
@artistlinzz 4 ай бұрын
ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ നടക്കാത്ത ഒരു അവസാനം ❤❤ആഗ്രഹിച്ചു ഞാനും ഇതുപോലെ ആയിരുന്നെങ്കിലെന്ന്...... 🤍🤍
@abibiju7737
@abibiju7737 Жыл бұрын
എന്ത് പറയണം എന്ന് അറിയില്ല.... നെഞ്ച് ശെരിക്കും പൊട്ടുന്നു.... എനിക്കും ഉണ്ടായിരുന്നു ഒരു 21 വയസു കാലം ഒരു ജീവിതം എന്താണെന്നോ ഒന്നും അറിയാത്ത ഒരു കാലത്ത് കാണിച്ചു കൂട്ടിയത്.. ഈ ഫിലിം കണ്ടപ്പോ ശെരിക്കും എന്റെ ലൈഫ് ആയിട്ട് തന്നെ തോന്നി.... Oru HOPE വീണ്ടും മനസിൽ വന്നടിഞ്ഞു..... കാത്തിരിക്കുന്നു..........
@midhunkamal9675
@midhunkamal9675 Жыл бұрын
നല്ല സ്ക്രിപ്റ്റ്... നിങൾ നല്ല combo ആണ്...ഒരു നല്ല ഫീൽ ഗുഡ് വെബ്❤
@jamshygraphy
@jamshygraphy Жыл бұрын
എങ്കേജ്മെന്റിനു ശേഷം ഇത് കണ്ടവർ ഉണ്ടോ ? ബെസ്റ്റ് കപ്പിൾസ് എവർ !! Happy Married Life both ❤❤❤🎉🎉🎉🎉
@FathimathulfinaFathimathulfina
@FathimathulfinaFathimathulfina Жыл бұрын
Yesss
@salupmr1123
@salupmr1123 Жыл бұрын
ഇവരുടെ റിയൽ engagement kazhinjo... Pls video link
@akshayat1391
@akshayat1391 Жыл бұрын
​@@salupmr1123ysss
@jomonjs2930
@jomonjs2930 Жыл бұрын
ചിലർ ഓക്കേ ഇതു പോലെ എന്നും കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നു ആഗ്രഹിച്ചു പോയി heart touching story ❤
@swathijomon2296
@swathijomon2296 Жыл бұрын
But.. ഒരിക്കലും ഒന്നിച്ചാകില്ല എന്നുറപ്പുള്ളവരെ ചങ്കിൽ കൊണ്ട് നടക്കുന്നത് പോലെ കുത്തി നോവിക്കുന്ന നമ്മളെ കൊല്ലുന്ന ഒന്നും illa😔😔😔😔💔💔💔💔💔
@JackTheGamerspy-uu2py
@JackTheGamerspy-uu2py Жыл бұрын
@@swathijomon2296 🥲🥲
@Timothy7790
@Timothy7790 Жыл бұрын
The best ever climax in any kutti stories series. Loved it and felt it. Awesome work
@sreejakrishnan3293
@sreejakrishnan3293 Жыл бұрын
വെറുതെ മനുഷ്യനെ കരയിപ്പിക്കാൻ ആയിട്ട്.. സൂപ്പർ 👏🏻👏🏻👏🏻
@keralajango
@keralajango Жыл бұрын
കണ്ണ് നിറഞ്ഞു പോയി ഒരു രക്ഷയും ഇല്ലാ 💔🥀 നഷ്ട്ട പെട്ടു പോയ പ്രണയങ്ങൾ ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് തോന്നി പോവും ❤
@sainushaby3979
@sainushaby3979 Жыл бұрын
യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത കഥ... 😁😊
@scarlettbeey
@scarlettbeey Жыл бұрын
Stym😐
@sreemonsree9574
@sreemonsree9574 Жыл бұрын
Sathyam 💯
@roses292
@roses292 Жыл бұрын
True
@never3385
@never3385 Жыл бұрын
😂😂
@abijithkichu1993
@abijithkichu1993 Жыл бұрын
😂
@syamkollam8510
@syamkollam8510 Жыл бұрын
അഭിനയിക്കാൻ പറഞ്ഞാല് അങ്ങ് ജീവിച്ചു കാണിക്കുവാണ്🥰🥰🥰
@minisaji42
@minisaji42 Жыл бұрын
നിങ്ങളുടെ എല്ലാ ഷോർട് ഫിലിമിനും വല്ലാത്ത ഒരു ഫീൽ ആണ്. ഒരു ഫിലിമിന് തരാൻ പറ്റാത്ത അത്രക്കും ഫീൽ ഉണ്ട്. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ അന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🌹❤️
@srithinks1691
@srithinks1691 Жыл бұрын
Kutti stories ആണെങ്കിലും എനിക്ക് ഇതിൽ നിന്ന് കിട്ടുന്ന feeling ഒരുപാട് വലുതാണ്. I hope അവൾ എന്തായാലും ഒരു ദിവസം എന്നിലേക്ക് മടങ്ങി വരും.! Thanks team..♥️
@jojyjuanjojyvava
@jojyjuanjojyvava Жыл бұрын
ജീവിതത്തിൽ ingane നടക്കണമെന്ന് ആഗ്രഹിക്കുന്ന arelum undo 😢❤
@ichusnylusworld2595
@ichusnylusworld2595 Жыл бұрын
Ithupole divorce aayi ippo onnich santhoshathode jeevikkunna njangal❤❤🥰
@AmmuChakkalakkal
@AmmuChakkalakkal 9 ай бұрын
സത്യം
@zanoosmehandhiart6326
@zanoosmehandhiart6326 7 ай бұрын
Kettappol santhosham thonni
@shabeenanoufal
@shabeenanoufal 4 ай бұрын
Aahaa👍🏼👍🏼
@kunjatta964
@kunjatta964 Ай бұрын
നല്ല കാര്യം ❤
@RanjithSneha-i9d
@RanjithSneha-i9d 6 ай бұрын
വളരെ ഇഷ്ടായിട്ടോ. നിങ്ങളുടെ ഇത് വരെ കണ്ട എല്ലാ വീഡിയോസും വളരെ നന്നായിട്ടുണ്ട്. ഞാൻ ഈ പ്രണയം , ഫീല് ഗുഡ് അങ്ങനത്തെ ഒന്നും അത്ര കൂടുതലായി കാണാറില്ല, പക്ഷേ ഇപ്പോൾ ഞാൻ പുറത്താണ്..ഫാമിലി നാട്ടിലും. ഓരോ നിമിഷവും ഞാൻ അവളെ മിസ്സ് ചെയ്യുന്നു. അതുകൊണ്ടായിരിക്കണം നിങ്ങളുടെ ഇത് വരെ കണ്ട എല്ലാ കഥകളും ഒരുപാട് ഇഷ്ടമായി. Thanks a lot
@Dr.Srikanth
@Dr.Srikanth Жыл бұрын
"Achan" was the unexpected impossible twist in the universe
@athiraaaaaaaaa
@athiraaaaaaaaa Жыл бұрын
കാണുന്നവരുടെ കണ്ണ് ഒന്ന് നിറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് ഇവരുടെ വിജയം 🤍
@niyafathima4639
@niyafathima4639 Жыл бұрын
Kruch munne kutti stories short film ottum rasam indayirnillyaa....but idh pwolichh ...inni angotwe ulladhum idh polee avanee 👍
@niyafathima7104
@niyafathima7104 Жыл бұрын
Heyy
@lekhaanu9376
@lekhaanu9376 Жыл бұрын
കാണാൻ നല്ല രസമുണ്ട് 15 മിനിറ്റ് കൊണ്ട് അവർ ഒന്നായി. പക്ഷെ വർഷങ്ങളായി കാത്തിരിക്കുവാ ഒരു ദിവസം എല്ലാം ഷെമിച്ചു മനസിലാക്കി തിരിച്ചു വരും എന്ന് കരുതി 😊
@riyamolmp7589
@riyamolmp7589 5 ай бұрын
Thirike varum❤
@krishnavenisudheesh7500
@krishnavenisudheesh7500 Жыл бұрын
Ivarude engagement kezhinjhu kanuna aregilum undo ❤❤ Super jodii aanu ivar 🥰🥰🥰
@sreelal6572
@sreelal6572 Жыл бұрын
ഇതാണ് കുട്ടി സ്റ്റോറീസ് 💯💯... ഒരു വീഡിയോ പോലും നമ്മളെ നിരാശ പെടുത്തില്ല... മികച്ച സ്ക്രിപ്റ്റ്... നല്ല കാസ്റ്റിംഗ്... അതിലും ഉപരി സൂപ്പർ ആക്ടിങ്... ന്റെ പൊന്ന് മോനെ ഇജ്ജാതി frames💯💯💯.. Thank u so much for not spoiling our good tymes💯👍🏻👏🏻👏🏻👏🏻
@AswiniVenugopal
@AswiniVenugopal Жыл бұрын
പഴയ കുട്ടിസ്റ്റോറീസിനെ തിരിച്ചു കിട്ടി❤️❤️
@habitholanur1996
@habitholanur1996 Жыл бұрын
Opposite ഉള്ള ആളെ manasilkkan കഴിഞ്ഞ life colour full ahh❤
@rijeshkumarkp199
@rijeshkumarkp199 Жыл бұрын
മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞു 🥰🥰🥰💖💖💖💖ഒരുപാട് ഇഷ്ടമായി 💞
@_the_lady_lifestyle_2167
@_the_lady_lifestyle_2167 Жыл бұрын
Title കണ്ടപ്പോൾ ഒന്നും മനസ്സിലായില്ല ♥️കുറെ ആലോചിച്ചു 🤔പിന്നെ കണ്ടപ്പോൾ അല്ലേ മനസ്സിലായത് 👍uffff💓ഒരു രക്ഷയും ഇല്ല ട്ടോ 💖ഈ ഷോർട് ഫിലിം പൊളിച്ചു 💖സൂപ്പർ 💗അടിപൊളി 💗എന്നാ ഒരു ഫീൽ ആണ് തന്നത് കുട്ടി സ്റ്റോറി 💗ഹൃദയത്തിൽ തട്ടി ശരിക്കും 💗
@Rosebowl604
@Rosebowl604 Жыл бұрын
അങ്ങനെ അവർ real life ഇലും ഒന്നിക്കുന്നു guys...🎉🎉🎉
@bedhmmmekbbbh855
@bedhmmmekbbbh855 Жыл бұрын
Ano avare mrg kazhijo
@am_athuuull
@am_athuuull Жыл бұрын
​@@bedhmmmekbbbh855engagement
@aishu2004__
@aishu2004__ Жыл бұрын
​@@bedhmmmekbbbh855engagement kazhinju
@shamidasil
@shamidasil Жыл бұрын
10:41 അപർണ്ണയുടെ കരച്ചിൽ അടക്കിപിടിക്കാൻ പാടുപെടുന്ന acting genius തുടങ്ങുന്നു... മുന്നോട്ട് പോയി നമ്മളെ കരയിക്കുന്നു... അച്ഛന് phone ചെയ്ത് നമ്മളെയെല്ലാം സന്തോഷിപ്പിക്കുന്നു. അങ്ങനെ kutty stories ന്റെ ഒരു പൊളി short film കൂടി❤ അപർണ്ണയും, രാഹുലും എല്ലാം വളരെ talented ആയിട്ടുള്ള ആർട്ടിസ്റ്റുകളാണ്, പിന്നെ ഒരു നാറി ഉണ്ട് ലിബിൻ❤ എന്റമ്മോ അവൻ ഒരു രക്ഷയുമില്ല... Love you all guys🥰keep up the good works❤️‍🔥
@yedhu_14
@yedhu_14 Жыл бұрын
😂❤️💯
@IshaniK-wn1fq
@IshaniK-wn1fq Жыл бұрын
Karanju kulichuu manushyan 🥲🥲🥲 ntha parayande ennu oru pidiyum Ella..... touched my ❤️
@kochumonjoshi3346
@kochumonjoshi3346 Жыл бұрын
രാഹുൽ & അപർണ 💞 സ്റ്റോറി അടിപൊളി 💞
@vinodkrishnan1904
@vinodkrishnan1904 Жыл бұрын
സത്യം പറയാലോ കുറെ ആയിട്ട് നിങ്ങളുടെ stories വളിപ്പായിരുന്നു but this is awesome❤❤❤
@Harithaschinnukutti
@Harithaschinnukutti Жыл бұрын
ഇവരുടെ ബോണ്ട്‌ ഒന്ന് വേറെ തന്നെയാണ് നല്ല best combination 😍❤🥺
@MaheshmahiMahi-qw7vw
@MaheshmahiMahi-qw7vw Жыл бұрын
ആരൊക്കെ ഉണ്ടെങ്കിലും നമ്മൾ ആരിൽ നിന്നാണോ happy ആവുന്നത് അവിടെയാണ് നമ്മുടെ ജീവിതം ഉള്ളത് അപ്പൊ അത് ഏത് ബന്ധമാണെകികും അതുമായി മുന്നോട്ട് പോവുക ❤️.
@nakshathra7220
@nakshathra7220 Жыл бұрын
ആ പെൺകുട്ടിയുടെ കരച്ചിൽ കണ്ടു എനിക്ക് ശരിക്കും സങ്കടം ആയി 😢😢 1 k like ആയോ 🤩
@rajeshvlr1469
@rajeshvlr1469 Жыл бұрын
😢
@shinysiby9577
@shinysiby9577 Жыл бұрын
ശരിയാ ഹൃദയത്തിൽ തട്ടിയുള്ള കരച്ചിൽ...ശരിക്കും കഥയാണെന്നെ തോന്നിയില്ല ..അടിപൊളി..👍👍 kutti stories ൽ നിന്നും ഇതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്...❤️❤️❤️❤️❤️❤️
@jishnusanthosh3312
@jishnusanthosh3312 Жыл бұрын
Achoda
@santhoshkumar7816
@santhoshkumar7816 Жыл бұрын
താങ്കൾക് അനുഭവം ഉണ്ടോ
@sruthianil3488
@sruthianil3488 Жыл бұрын
Very true. So natural acting😊. She nailed it.
@SuluShemi_saaas
@SuluShemi_saaas Жыл бұрын
Ivarude engagement vedio kandat ivare kutty stories kanan oodivannathaa😊❤
@madhum.l6251
@madhum.l6251 Жыл бұрын
കുട്ടി സ്റ്റോറിസ് കാണുമ്പോ അറിയാതെ അതിലെ കഥാപാത്രങ്ങൾ നമ്മൾ ആയി പോകും....❤❤❤❤❤
@feminafaisal4466
@feminafaisal4466 Жыл бұрын
Their chemistry ❤💯. We want more of this couple😍
@sriyap7136
@sriyap7136 Жыл бұрын
Yes of course ❤
@Piseco4_b
@Piseco4_b Жыл бұрын
💯💯
@aswanikochin4651
@aswanikochin4651 Жыл бұрын
Avrde engagement kazhijnu
@Piseco4_b
@Piseco4_b Жыл бұрын
@@aswanikochin4651 serikkum😲
@meyathreyamuktha1776
@meyathreyamuktha1776 Жыл бұрын
​@@Piseco4_bysss They are happily 💍engaged ❤
@yuta.kitsune
@yuta.kitsune Жыл бұрын
A feel good one, kudos to you guys, well done❤
@priya371
@priya371 Жыл бұрын
Ellam Kollam. Ee kuttiyude voice vere arelum dub cheythirinnel Nannayene ennoru feel..
@subashc2378
@subashc2378 Жыл бұрын
പറയാൻ വാക്കുകളില്ല ❤❤❤❤❤❤❤❤❤❤നന്നായിട്ടുണ്ട്
@AshkarKaladi-ui9mn
@AshkarKaladi-ui9mn Жыл бұрын
ഇവരുടെ shtori വല്ലാതെ ഫീലിംഗ് ആണ് സൂപ്പർ കണ്ടു കൊണ്ടേ ഇരിക്കും❤️❤️❤️❤️❤️
@akhilcs713
@akhilcs713 Жыл бұрын
എന്ത് സിമ്പിൾ ആയിട്ടാ നിങ്ങള് എന്നെ കരയിപ്പിച്ചേ... Execellent work👏🏻👏🏻👏🏻
@nashidayounus8093
@nashidayounus8093 Жыл бұрын
Angane avarum onnichh😍😍😍serirs lum jeevidathilum🌹🌹
@noor_rahh1008
@noor_rahh1008 Жыл бұрын
After a long days , such an amazing story . Awesome kutty stories 🤝🏼
@joswinsunny8454
@joswinsunny8454 9 ай бұрын
കണ്ണു നിറഞ്ഞു പോയി😢😢😔😔ബ്യൂട്ടിഫുൾ story🔥🔥
@ajithaej7681
@ajithaej7681 Жыл бұрын
കണ്ണ് നിറഞ്ഞു പോയല്ലോടോ ❤❤❤❤ സൂപ്പർ
@afeefaibrahimafeefaibrahim5490
@afeefaibrahimafeefaibrahim5490 Жыл бұрын
വല്ലാത്തൊരു ഫീലിംഗ് 🥹❤❤❤❤
@ashiqma
@ashiqma Жыл бұрын
ഒരു രക്ഷയുമില്ലാട്ടോ കുറച്ചു നേരത്തെ മനസൊക്കെ പണ്ടാരടങ്ങി പോയേക്കർന്നു 👍👍👍good story ഇനിയും പ്രതീക്ഷിക്കുന്നു അടിപൊളി മച്ചാനെ.... മച്ചാനെ onnu നേരിട്ട് കണ്ടിരുന്നെഗിൽ കെട്ടിപിടിച്ചു ഒരു മുത്തം തരാരുന്നു 🤣🤣🤣
@ASHOKSHARMA-co3pj
@ASHOKSHARMA-co3pj Жыл бұрын
ഒരിക്കലും ആരും ഒറ്റയ്ക്കാകില്ല എന്നൊരു ബോധം... നല്ല ആവിഷ്കാരം, അഭിനയ മുഹൂർത്തങ്ങൾ... ❤️👍🌹🥰💕👌💓🎂
@hubalnasok7656
@hubalnasok7656 Жыл бұрын
നാളെ കല്യാണത്തിന് റെഡിയായി നിൽക്കുന്ന കല്യാണ ചെക്കന്റെ അവസ്ഥ ഒന്നാലോചിച്ചു നോക് 😢😢
@abuarfath
@abuarfath Жыл бұрын
Mmmm...premichorellaam nashathilaanu...mattullavare nashathilumaakum....for example mrrd boy....😊
@swalihshaami1806
@swalihshaami1806 Жыл бұрын
Good സ്റ്റോറി... പെട്ടന്ന് ദേഷ്യത്തിലും കൂടുതൽ സന്തോഷത്തിലും എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും തെറ്റി പോകും.... ഏത് ബന്ധത്തിലായാലും പരസ്പരം മനസിലിക്കലാണ് ഏറ്റവും പ്രധാനം
@pathumr5279
@pathumr5279 Жыл бұрын
എന്തിന പിരിഞ്ഞത് എന്ന് പറഞ്ഞില്ല സൂപ്പർ❤❤❤
@josmibibu19
@josmibibu19 7 ай бұрын
Wooow. ...Enna oru feeladaveee. Karayippichu kalanjallo. Wonderful. Keep it up.❤❤❤
@hafsaasheebap5438
@hafsaasheebap5438 Жыл бұрын
Adipoli 💯❤️💯 but കഥ elle ഇങ്ങനെ ok നടക്കുലൂ ലൈഫ് ഇൽ നടക്കാത്ത സ്വപ്നം ann 💯❤️
@christeenachristy7050
@christeenachristy7050 Жыл бұрын
❤🥺😊Onnum parayyan Ella... Athrakku ishttayyi.. Nigala❤
@sandeeps7320
@sandeeps7320 Жыл бұрын
എന്റെ പൊന്നോ.... ഒരുരക്ഷയും ഇല്ല.....I really love it😊😊😊😊 Kuttistoriiiizzzzzz❤❤❤❤❤❤
@shynu3944
@shynu3944 5 ай бұрын
Ente ponne.. Adhym kandapo ivr orumich irunnenkil enn orth.. Avsanam kandapol ah onn samadhanm aye... Ninglk oru cinema eduth koode pillaree ❤
@snigdhaksofficial3508
@snigdhaksofficial3508 Жыл бұрын
Oo this story 🥺Kure nalla ayii ethupole oru stroy kutty stories vanitt❤
@nandhulal6863
@nandhulal6863 Жыл бұрын
കണ്ടോണ്ടിരുന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥲
@najiyanaju5727
@najiyanaju5727 Жыл бұрын
എന്ത് പറയണം എന്നറിയില്ല. നിങ്ങടെ എല്ലാ സ്റ്റോറിസും ഒരു പ്രത്യേക ഫീൽ തരുന്നതാണ്. എന്നാൽ ഇത് ഇന്നത്തേതിനേക്കാളും മിക്കച്ചതാണെന്നു തോന്നിപ്പോയി. എന്തോ മനസ്സിനൊരു വിങ്ങൽ💔. കണ്ണൊക്കെ അറിയാണ്ട് നിറഞ്ഞു പോയി🥺. ക്ലൈമാക്സ്‌ വീണ്ടും വീണ്ടും കണ്ടു🙃. പിന്നെ അച്ഛനെ ഒത്തിരി ഇഷ്ട്ടായി☺️. യഥാർത്ഥ ജീവിതത്തിൽ ഒന്നും ഇങ്ങനെ നടക്കുക എന്നത് ബുദ്ധിമുട്ടാണ്🙂 എങ്കിലും ശരിക്കും മുന്നിൽ രണ്ടുപേരും ജീവിക്കുന്നതായി തോന്നി ❤️
@Akzyaah
@Akzyaah Жыл бұрын
Pettanu thirnu poyalloo ishoo... Kurach neram koodi indarunangil❤️🙌
@sreeharir1435
@sreeharir1435 Жыл бұрын
വീണ്ടും ഹൃദയത്തെ ആവാഹിച്ച് എടുത്തു Kutti Stories ❤️🥰
@sulthanali3319
@sulthanali3319 Жыл бұрын
Ith aadhyam kai thatti play aayapo njn full back adichathaa... Ennit innu oru reel knd ee short filmile oru scnayirin.. Angne inneduth ith full knd... Adipoli💕🤗
@Gayathri--
@Gayathri-- Жыл бұрын
നിങ്ങൾക്ക് ഒരു film എടുത്തൂടെ? ❤️🔥 hit ആയിരിക്കും അത് no doubt.
@saranyachandran3161
@saranyachandran3161 Жыл бұрын
എന്താവുംന്നോർത്ത് ഉള്ളൊന്നു പിടഞ്ഞിരുന്നു... സുന്ദരം 👌💙🦋
@Vittavali
@Vittavali Жыл бұрын
ഒരുപാട് നാൾ ഒന്നും എടുത്തില്ല 2day only 2day ഈ രണ്ട് ദിവസം കൊണ്ട് വല്യൊരു fan ആക്കി മാറ്റി... ❤️‍🔥😩
@siyasusansamu8847
@siyasusansamu8847 Жыл бұрын
Really love it .. Sherikum feel ayi karnju Her parents ❤
@riyaraj534
@riyaraj534 Жыл бұрын
Orupad ishtappettu🥺❤🥰
@annieajo9120
@annieajo9120 Жыл бұрын
Super combo❤Rahul❤Aparna❤
@sreeharims10
@sreeharims10 11 ай бұрын
Great shots❤
@maneesha_k_m_2015
@maneesha_k_m_2015 Жыл бұрын
എന്റെ ഭാവിയാണോ ഞാൻ ഇവിടെ കണ്ടത്...ഞങ്ങൾക്കിടയിൽ ഒരു ജാതകം കാരണം പറയുന്ന വിഷയം...എന്താകുമോ ജീവിതം...പക്ഷെ, എനിക്ക് അവനെ എന്റെ ജീവിതം മുഴുവൻ വേണമെന്നുണ്ട്....💜🫂✨🥹 അഭിനയം ജീവിച്ച് കാണിക്കുന്നവരെ...🫀❤️👏🏻💯
@JAISON675
@JAISON675 Жыл бұрын
ജാതകത്തിനോട് പോയി പണിനോക്കാൻ പറഞ്ഞിട്ട് ജീവിച്ച് കാണിച്ചുകൊടുക്കടോ.
@maneesha_k_m_2015
@maneesha_k_m_2015 Жыл бұрын
@@JAISON675 enikk athil viswasamonnumilla...But ee moment vare ath correct aayi..athaa orith.... Yes or course... I can survive... 💯❤️🔥💪🏻
@adithilakshmi1841
@adithilakshmi1841 Жыл бұрын
ജാതകം
@JAISON675
@JAISON675 Жыл бұрын
@@maneesha_k_m_2015 അമാനുഷികനല്ലാതൊരാൾ വിശ്വസിയായ ഒരാളെ അയാൾ പറയുന്നതുപോലെയുള്ള ജീവിതത്തിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു പരുപാടിയാണിത്. നിനക്കിങ്ങനെ സംഭവിക്കും എന്ന് അയാൾ പറഞ്ഞാൽ പിന്നീട് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം അയാൾ പറഞ്ഞതുമായി കണക്ട് ചെയ്യാൻ നമ്മുടെ മനസ് ശ്രെമിക്കും.അവിടം മുതൽ പ്രേശ്നങ്ങളുടെ തുടക്കം ആകാം 10/7 /8/9/10 ജാതക പൊരുത്തമല്ല വേണ്ടത് മനപ്പൊരുത്തം ആണ് പ്രെധാനം.Only we are in control of our lives. Everyone else is just watching our lives
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
​@@maneesha_k_m_2015പക്ഷെ ജീവിച്ച് കാണിക്കണം ഇല്ലേൽ ഈ പണിക്ക് ഇറങ്ങരുത്. എന്റെ അനുഭവത്തിൽ നിന്ന്(പക്ഷെ എന്റെ ജീവിതത്തിൽ അല്ല, "എന്റെ ഏറ്റവും പ്രിയപ്പെട്ടവരുടെ")പറയുകയാണ് ഒളിച്ചോടി കല്യാണം കഴിച്ചിട്ട് പിന്നെ പിരിയേണ്ടി വന്നാൽ പിന്നെ അവസ്ഥ വളരെ പ്രശ്നമാണ്.കാരണം വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങിയിട്ട് നന്നായി ജീവിക്കാൻ പറ്റിയില്ലേൽ മൊത്തം നാണക്കെടാണ്. പിന്നെ മറ്റുള്ളവരുടെ പരിഹാസവും..
@Shammazhariz3300
@Shammazhariz3300 Жыл бұрын
Adipoli maahnnn❤❤❤❤❤
@rajeevrajuzz2897
@rajeevrajuzz2897 Жыл бұрын
ഒന്നും മനസിലായില്ല... എങ്കിലും മനസിലായപോലെ ഇരിക്കാം 😌
@babithab2328
@babithab2328 Жыл бұрын
Nyz stry, nthanu ariyilla anteyum kannuniranjupoyi 😇, 🤗
@Mos5018.
@Mos5018. Жыл бұрын
Orikkalum ithpole oru happy ending lifeil indavilla enn arinjittum veruthee aagrahichpovunnund ee kutti stories kaanumboo❤ 😊
@paramaraj6445
@paramaraj6445 11 ай бұрын
I am seeing this video for the twentieth time. Very sensitive and the actors have really lived their characters. Hats off
@sreeanu526
@sreeanu526 Жыл бұрын
Seriya korach ആയിട്ട് kuttistoriesinte ഫീൽ കിട്ടാറില്ലായിരുന്നു, pakshe RAHUL DINESH nte storiesnu eppolum oru special und കണ്ടിരിക്കാൻ തോന്നും .
@lekshmik6644
@lekshmik6644 Жыл бұрын
Kollam ❤️... Kadhyile mathrea ethokka nadakku.....
@Anu-iv3gx
@Anu-iv3gx Жыл бұрын
Ethrayum support ayittulla oru achan kudea undankil life adipoliya eth adipoli short film thanne ayirunnu keep it up guys ♥️♥️
Hey Ammu | Malayalam Romantic Short Film | Rahul Dinesh | Aparna Sunil | Anitta Joshy
15:26
Kalippante Kanthari | Malayalam Short Film | Kutti Stories
9:00
Kutti Stories
Рет қаралды 3,5 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
A NIGHT WITH MY EX | A HEARTFELT MALAYALAM ROMANTIC SHORTFILM
15:12
SILMA KAMPANY
Рет қаралды 444 М.
Isai Kadhali | Malayalam Romantic Short Film | Kutti Stories
18:00
Kutti Stories
Рет қаралды 1,3 МЛН
The Birthday Gift - A Journey of Love | Romantic Malayalam Short Film
15:48
Avenir Entertainments
Рет қаралды 1,4 МЛН