ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022206 wa.me/917736022206 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 06
@jebinshiyaponnuzz30552 жыл бұрын
Fee?
@thetruth16822 жыл бұрын
Bro, oru 30 kazhinju ulla 2 perde matured love story undakamo
@aminajunais49402 жыл бұрын
Gd
@theblessed3592 жыл бұрын
Kalippaan actor was so cute. What's his insta id ?
@keralamallumalayalee5282 жыл бұрын
@@jebinshiyaponnuzz3055 thodangiyo fee ethraya
@musimusi79362 жыл бұрын
സ്നേഹത്തിന് വേണ്ടി ഒരിക്കലും ആരുടെ മുന്നിലും യാചിക്കെരുത് ഏറ്റവും വിലകുറഞ്ഞ നാണയ തുട്ടെ ഒരു യാചകൻ ലഭിക്കുകയുള്ളു....
@afsalmachingal12352 жыл бұрын
വളരെ ശെരിയാ.. അനുഭവം ഗുരു
@treasajanette73502 жыл бұрын
Exactly
@instructormalayalam2 жыл бұрын
Nighde ithe perulla oru kuttiyod njn yajikumayrnuu😌😄💔
@musimusi79362 жыл бұрын
@@instructormalayalam 🤣
@snehageorge5052 жыл бұрын
crt
@jibinsunny55792 жыл бұрын
ഒരു പെൺക്കുട്ടി പോയിട്ട് ഒരു മനുഷ്യക്കുഞ്ഞ് പോലും നോക്കാത്ത എനിക്ക് ഒക്കെ kutti storiesന്റെ ഓരോ short filmum ഒരു ചെറിയ സന്തോഷം തന്നെയാണ് നൽകുന്നത്😂😇
@Aru_n97792 жыл бұрын
💯😂
@jibiannababu2 жыл бұрын
Aha😍
@noor_rahh10082 жыл бұрын
Sameeei broh 🙂😹nammade okke avastha....
@Sarithavinod7192 жыл бұрын
😂😂💯💯💯
@parvathypriyanka23032 жыл бұрын
യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ ഒക്കെ നടക്കുമോ 😁
@nandanapr46242 жыл бұрын
ഒരു റീൽ വീഡിയോ കണ്ടിട്ട് മുഴുവൻ തെരഞ്ഞു വന്ന ഞാൻ 😌 (അപ്പൊ ഞാൻ മാത്രം അല്ല.... 😀😀)
@khairushafeek15302 жыл бұрын
ഞാനും😁
@nihalasharfu82012 жыл бұрын
Njnm
@shaharbanubanu78702 жыл бұрын
Nananum
@ayishailfa762 жыл бұрын
Same
@sruthipa94552 жыл бұрын
ഞാനും 😂👍
@irshadmhd77492 жыл бұрын
നമ്മൾ ഒരാളെ സ്നേഹിച്ചുന്ന് കരുതി തിരിച്ചും സ്നേഹിക്കണമെന്ന് വാശിപിടിച്ചിട്ട് കാര്യം ഇല്ല അവർക്കും അവരുടേതായ ഇഷ്ട്ടങ്ങൾ ഇല്ലേ 💔
@bindyabaiju85042 жыл бұрын
Correct 💔
@anwin.v.thomasappu14772 жыл бұрын
Correct
@user-gh1xn7lv7e2 жыл бұрын
Correct❤
@shahanaminnu20332 жыл бұрын
🙂💔
@anaswarapr53382 жыл бұрын
Correct 🥺💔
@krishhhh88772 жыл бұрын
ഇതുവരെ തുറന്നു പറയാത്ത പ്രണയവുമായി ജീവിക്കുന്ന എത്ര പേരുണ്ട്????
ആത്മാഭിമാനത്തോടെ വളരണം പെൺകുട്ടികൾ നമ്മളെ വേണ്ടാത്തവരെ തിരിച്ചും വേണ്ടെന്ന് വെക്കാനുള്ള ധൈര്യം കാണിക്കണം
@rahulmnair13712 жыл бұрын
😂😂
@sumeshkumar68342 жыл бұрын
Oh🤣🤣🤣🤣
@rajesh54922 жыл бұрын
Ankuttigal 4-5 kollam purake nadanna kozhapilla😂
@reshmasumesh67732 жыл бұрын
ഇവിടെ പെൺകുട്ടിയുടെ കാര്യമായോണ്ട് പറഞ്ഞതാണ് രണ്ടു പേർക്കും ബാധകം👍
@anjalitk73582 жыл бұрын
Yes
@akshaybalan74352 жыл бұрын
പണ്ട് ഇതുപോലെ എന്നോടും ഒരു കുട്ടിക്ക് കട്ട പ്രേമം ആയിരുന്നു. എനിക്ക് പറ്റിയ ഒരാളായിരുന്നില്ല അവൾ , ഞാൻ അവളെ മൈൻന്റ് ചെയ്യാറില്ല അവസാനം എപ്പഴോ ഇഷ്ടം തോന്നി തുടങ്ങി കല്യാണം വരെ എത്തി , കറക്ട് താലികെട്ടുന്ന നേരമായപ്പോഴേക്കും ഉറക്ക് ഞെട്ടി എഴുനേറ്റു , ശുഭം എങ്കിലും ഞാൻ ഇന്നും എന്റെ കാന്താരിയെ മിസ്സ് ചെയ്യുന്നു 🥲🤭 true love is pain 🥹🥲
@husnasharin17642 жыл бұрын
Nje rabbe😄😁
@anandhues23702 жыл бұрын
Ya mwone twist twist.. 😂
@heather-ds4fw2 жыл бұрын
😂😂😂
@nandhanar30552 жыл бұрын
Ya mwone😂
@pravishaa77852 жыл бұрын
Nte ponno iyalk story ezhuthikoode twist twistei😌😂
@krishnakripzz44902 жыл бұрын
ഇഷ്ടം പറയുന്നതിന് മുമ്പ് ഇഷ്ടപ്പെടുന്ന വ്യക്തി committed ആണ് അറിയുമ്പോഴുള്ള അവസ്ഥ 💛 അനുഭവിച്ചവർക്കേ അറിയു... നമ്മുടെ ഉള്ളിലെ ഇഷ്ടം കുഴിച്ചുമൂടുന്ന അവസ്ഥ
@sonasreenivas27162 жыл бұрын
Sathyam
@teena376612 жыл бұрын
💯😊
@devikavivek46212 жыл бұрын
Sathyam ❤️🥺
@jitheshjuthu42612 жыл бұрын
😥
@jitheshjuthu42612 жыл бұрын
Imis you
@merlinchacko55142 жыл бұрын
മറ്റൊരാളാൽ ആത്മാർത്ഥമായി സ്നേഹിക്കപ്പെടുക എന്നത് വലിയൊരു കാര്യമാണ്.😍അതിൽ നിന്ന് കിട്ടുന്ന സന്തോഷം വളരെ വലുതാണ് 💯
@muhsinoufumuhsinoufu39232 жыл бұрын
തീർച്ചയായും 😊👍💯
@aryasudhakaran5857 Жыл бұрын
Athea...
@sunuanish1193 Жыл бұрын
S it's true
@saleenagagoor5816 Жыл бұрын
Yes
@Devikadevu-t4g6 ай бұрын
Sathyamm
@shilpachippu71132 жыл бұрын
നമ്മൾ നമ്മളെ സ്നേഹിക്കുന്നവരുടെ ഒപ്പം ജീവിക്കുന്നതാ നല്ലത്.... രണ്ടുപേർക്കും പരസ്പരം ഇഷ്ടം ആണെങ്കിൽ life പൊളി ആവും 🥰
@anandhu_OO72 жыл бұрын
✨
@irfanamuthu57392 жыл бұрын
Crt 💯
@varshaponnuzz22302 жыл бұрын
സത്യം 🥰
@alfred65572 жыл бұрын
Correct,enikum ente partneril Venda quality enne love cheyyanam ennan.Enne ishatapedunna aalukalude koode jeevikan aan enik ishtam
@Fathimanusrathyasin123 Жыл бұрын
സത്യം!!🌝
@arjunravindran25022 жыл бұрын
സംഭവം കൊള്ളാമല്ലോ.... പക്ഷേ 8 വർഷം ആയിട്ട് പ്രേമിക്കുന്ന പയ്യൻ്റെ അനിയത്തിയെ അറിയാത്ത ആ കൊച്ചിനോട് സഹതാപം തോന്നുന്നു 🥺
@arjunravindran25022 жыл бұрын
@@thasnisalih6352 sheda ithoke ചൊതിച്ച് ariyano 8 kollam kond pinnale നടന്നിട്ട്
@thasnisalih63522 жыл бұрын
😜😜
@meghareghu88472 жыл бұрын
😂
@_aymi_34752 жыл бұрын
Czn sistr aaylum pore chetta😌
@arjunravindran25022 жыл бұрын
@@_aymi_3475 ente ഭാഗത്തും തെറ്റ് ഉണ്ട് ഈ കമൻ്റ് ഇടാൻ പാടില്ലായിരുന്നു 😒
@prsino292 жыл бұрын
ഇത് പോലെ പുറകെ നടന്നവർക്കേ അതിന്റെ നൊമ്പരവും കണ്ണീരിന്റെ വിലയും അറിയൂ.. 🙂🙂
@S.P.S.Parambil2 жыл бұрын
പിറകെ ഓരോരുത്തർ വരുമ്പോൾ അത് എത്ര മാത്രം ശല്യം ആണെന്നും അതിന്റെ ബുദ്ധി മുട്ട് എത്രത്തോളം ആണെന്നും അത് അനുഭവിച്ചവർക്കേ അറിയൂ..
@Fathimanusrathyasin123 Жыл бұрын
വെറുതെ പുറകെ പോണത് എന്തിനാണ്? അവര്ക് ഇഷ്ടമില്ലെങ്കിൽ വിട്ട് കളയണം, വെറുതെ പിറകെ പോയി അവരെ ശല്യം ചെയ്യുന്നത് എന്തിനാണ്?? 👀
@dreamgirl60572 жыл бұрын
Self respect is important 🔥
@vidyasreenp57952 жыл бұрын
Aa girl ottum self respect kanikkunnilla. Purake nadannu stalking cheyyunnu..
@lgxtraiger61582 жыл бұрын
If u get in love u may also bro
@Bella_9532 жыл бұрын
@@lgxtraiger6158 if you don't have self respect it will gave you pain for sure
@lgxtraiger61582 жыл бұрын
@@Bella_953 no can live without pain gurl😏
@Bella_9532 жыл бұрын
@@lgxtraiger6158 I am talking about self respect not about pain !!!!
@amal_nath1222 жыл бұрын
ഇഷ്ടം പറയാൻ വരുന്നവരെ തിരിച്ചു ഇഷ്ടപ്പെടണം എന്ന് പറയുന്നില്ല... But അവർക്ക് പറയാനുള്ളത് കേൾക്കാനുള്ള മനസ്സ് കാണിക്കാൻ പഠിക്കണം... Insult ചെയ്യുന്നവരും, ഇട്ടു കളിപ്പിക്കുന്നവരുമാണ്... ഇപ്പോഴത്തെ generation....! Edit: എന്നിക്ക് ഉണ്ടായിട്ടുണ്ട് ഇതുപോലൊരു അനുഭവം ☺️പരസ്യമായി insult ചെയ്യ്തു 🙂
@husnasharin17642 жыл бұрын
🥺
@BLACK_KAKKA2 жыл бұрын
😆💥
@sreelakshmi16732 жыл бұрын
Yeah...thamashkanel polum it hurts!
@veniz57022 жыл бұрын
@@sreelakshmi1673 Yes it's little bit hurt
@ameerafasal57172 жыл бұрын
Oh
@shjobe12 жыл бұрын
പെൺകൊച്ചു നല്ലതുപോലെ അഭിനയിക്കുന്നു. മുഖത്തെ ഭാവങ്ങൾ very natural
@vighneshb68912 жыл бұрын
ചേട്ടാ നമ്മൾ അങ്ങോട്ട് പോയി ഇഷ്ടപെടുന്നതിനേക്കാളും എങ്ങോട് വന്നു പറയുന്ന ഇഷ്ടം അതിന് ഒരു സ്പഷ്യലിറ്റിയിണ്ട് 🙂✌️
@sabarinathgl31462 жыл бұрын
അത്ര സുഖമുള്ള പരിപാടി അല്ല one side love ഇന്ന് ശെരിയാകും നാളെ ശെരിയാകും എന്ന് ഒക്കെ തോന്നും പക്ഷേ ഒരു ദിവസം എന്നേക്കുമായി അങ്ങ് പോകും പിന്നെ ഒരു വേദന ആണ് ജീവിതത്തിൽ വർഷങ്ങൾ ശേഷം ഓർക്കുമ്പോൾ ലൈഫ് മനോഹരമായ ഓർമയിൽ അത് ഉണ്ടാകും ❤️
@SalmanFaris-fv1jg2 жыл бұрын
But that emotions are 💕
@anjalypriya15902 жыл бұрын
Exactly😊
@_you___2 жыл бұрын
Eee vari njan idth DDO😂
@LekshmipriyaHNair2 жыл бұрын
😅
@jimmoriarty45302 жыл бұрын
നാണവും മാനവും ഉള്ളവര് ഈ ഏർപ്പാടിന് ഒക്കെ നിൽക്കുമോ? Friendship ആയാലും romantic relationships ആയാലും only two way മാത്രമേ പാടുള്ളൂ. ഒരു പാലം ഇട്ടാൽ അങ്ങോട്ടും വേണം ഇങ്ങോട്ടും വേണം , അല്ല എന്നുണ്ടെങ്കിൽ good bye പറഞ്ഞു പോണം
@veenathankachan7612 жыл бұрын
പൊട്ടി, പാവം, ഐശ്വര്യം 😄perfect kantharii😂😂
@pravee19412 жыл бұрын
ഒരു തൊലിഞ്ഞ കാന്താരിയും അതിനൊത്ത ഒരു കലിപ്പനും... അഭിനയ സിംഗങ്ങൾ
@Shyam-tu6kf2 жыл бұрын
🤣🤣🤣🤣
@opinion...77132 жыл бұрын
😂🙌 AGREE
@chaith__anya2182 жыл бұрын
🤣🤣
@sebintom47662 жыл бұрын
😂😂😂😂
@asiyanoordeen61352 жыл бұрын
😂😂
@absoluteimperfect98982 жыл бұрын
Shorts കണ്ട് ഇവിടെ എത്തിയ ഞാൻ 😍 ആദ്യമേ twist എല്ലാം പൊളിഞ്ഞു. 🥲
@manjuthomas6212 жыл бұрын
Njnum
@shimnashimna30382 жыл бұрын
Me tooo
@perfectlyimperfect5372 жыл бұрын
Same 🤭
@justforacreativityentertai79142 жыл бұрын
Njanum 😁
@dhyuthy2 жыл бұрын
Njnum
@pradeepkm30392 жыл бұрын
നായികയുടെ sentiments വരുമ്പോഴുള്ള ഡയലോഗ് modulation അപാരം ആണ്. സൂപ്പർ ഫിലിം
അർഹിക്കാത്തത് ആണെന്ന് മനസ്സിൽ തോന്നിയതോണ്ട് പറയാൻ പറ്റാണ്ട് പോയ ഒരു പ്രണയം എല്ലാർക്കും ഉണ്ടാകും 😊💔
@SABINVS232 жыл бұрын
ഇങ്ങനൊരു Climax ഞാൻ ഒട്ടും expect ചെയ്തില്ല... ഞാൻ ഓർത്തു അവളുടെ ഫ്രണ്ടുമായി last set ആകുമെന്ന്.. 😌
@vaishnavisree76192 жыл бұрын
Ohhhh twist 🤣
@SABINVS232 жыл бұрын
@@vaishnavisree7619 yah 😂
@akhilakrishnan25672 жыл бұрын
Njanum😁😁 Adam ayitt act ceyta aluda voice super
@anjalythankachan37102 жыл бұрын
😂😂😂
@sandrasureshh70402 жыл бұрын
Sathyam
@ajaythankachanvlogs60912 жыл бұрын
Kutti Stories.. ഫൻസ് ഉണ്ടോ ഇവിടെ ആരേലും..😇❣️ കുട്ടി സ്റ്റോറിസ് കണ്ടു കണ്ടു.. ഇതിന്റെ ലഹരിയിൽ വീണും പോയ്.. ഞാൻ ..🙊😁 പഴകുന്തോറും വീര്യം കൂടിവരുന്നു എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടും ഉണ്ട്. കഴിച്ചു അറിഞ്ഞാട്ടും ബട്ട് ഇങ്ങനെ കണ്ട് അറിയുന്നത് ആദ്യത്തെ അനുഭാവം ആയിരിക്കും.😁👍 ഒന്നും പറയാൻ വാക്കുകൾ ഇല്ല ക്ലൈമാക്സ് വേറെ ലെവലാണ് ബ്രോ.. 🥰🥰
@achuu13802 жыл бұрын
യഥാർത്ഥ ജീവിതത്തിൽ നടക്കാത്ത എന്നാൽ feel good ആയിട്ടുള്ള super short filmsn സമീപിക്കുക.. Kutty stories.. 😌❤️
@ajileshps21082 жыл бұрын
ഏറ്റവും അതികം സ്നേഹിച്ചതും വെറുത്തതും ഒരാളെ തന്നെ.
@sanjaysanthosh60442 жыл бұрын
araaa athu
@ajileshps21082 жыл бұрын
@@sanjaysanthosh6044 അമൃത എന്റെ lover ആയിരുന്നു.
@geethumolamjith87932 жыл бұрын
Theppinte maraka version
@opinion...77132 жыл бұрын
@@ajileshps2108 ennittu ippo..?
@ajileshps21082 жыл бұрын
@@opinion...7713 ippo avalum aayi oru contactum illa
@arunsathyan39102 жыл бұрын
One side love അതൊരു വിങ്ങലാണ് but one side love is a feeling 😢
@Faizapajju786 Жыл бұрын
Ivarude real Engagemnt Kazhinjathin shesham Kanunhavarundo❤
@loverofmusic79032 жыл бұрын
05:57 🥲 ഇങ്ങോട്ട് സ്നേഹം ഉള്ളത് പോലെ പ്രകടിപ്പിച്ചു അത്രേം അടുപ്പം കാണിച്ചു മോഹിപ്പിച്ചു നമുക്ക് അങ്ങനൊരു feel തന്ന് ഒടുവിൽ നമ്മൾ confess ചെയ്യുമ്പോ അവർ അങ്ങനല്ലെന്ന് അറിയുമ്പോ ഉണ്ടല്ലോ 🥺🥺🥺 അത്രേം നാൾ നമ്മൾ വെറും വിഡ്ഢിയായിരുന്നു അയാൾക്ക് എന്നറിയുമ്പോൾ.....
@_the_lady_lifestyle_21672 жыл бұрын
ഇന്ന് കൂടി ഓർത്തെയുള്ളൂ കുട്ടി സ്റ്റോറീസ് നെ😍കട്ട വെയ്റ്റിംഗ്👍ഇത് സർപ്രൈസ് തന്നെ🙏ഇത് പൊളിക്കും❤️
@remyar4058 Жыл бұрын
എന്റേതും ഒരു one സൈഡ്love ആരുന്നു bt ഞൻ തുറന്നു പറഞ്ഞു ആളോട് കുറെ പുറകെ നടന്നു സ്നേഹം പറഞ്ഞു എന്നെ ഇഷ്ട്ടില്ലന്ന് പറഞ്ഞു കുറെ നാണം ketu എല്ലാർക്കും മുന്നിൽ എന്നിട്ടും ഞൻ thotilla കെട്ടോ വേറെ ഒരാൾക്കു സ്വന്തം ആകുംവരെ ഞൻ പുറകെ ഉണ്ടാവുമെന്ന് പറഞ്ഞു ഒരുപാട് കരഞ്ഞിട്ടുണ്ട് ഉറക്കം,fud ഒന്നും ഇല്ലാത്ത അവസ്ഥ മരിക്കാൻ വരെ പോയി എല്ലാത്തിനും ഒടുവിൽ പുള്ളി എന്റെ സ്നേഹത്തിൽ മുന്നിൽ മുട്ടുമടക്കി കുറേനാൾ കഴിഞ്ഞ ഇങ്ങോട്ട് എന്നെ വിളിച്ചു ഇഷ്ട്ടം ആണെന്ന് പറഞ്ഞു mrg ചെയ്യാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞു ഇന്നിപ്പോ ഞങ്ങൾ ഒന്നിച്ചിട് 1yr നാളെ തികയുവാ പിന്നെ ഞങ്ങളുടെ സന്തോഷകരമായ ലൈഫിലേക്ക് ഒരു കുഞ്ഞു വാവക്കൂടെ വരാൻപോകുകയാണ് 6mnth pragnNt ആണ് njn so am happy. സ്നേഹിക്കുന്ന എല്ലാരോടും ഒന്നേ പറയാനുള്ളു പ്രണയം നേടാൻ അവസാന നിമിഷം വരെ പോരാടുക വിധി നമുക്ക് അനുകൂലം ആണേൽ എല്ലാം നടക്കും 👍
@@abina......2635 ivarde Real aayit Engagement um kazhinj marriage um kazhinjjjuu
@sangswm8 ай бұрын
@@AbhiramiRemeshwowwww 😮😅😅❤santoshamayi kettitu
@hemandks73992 жыл бұрын
ഇപ്പൊ അടുത്ത് subscribe ചെയ്തത് ആണെങ്കിലും എല്ലാ വീഡിയോസും കണ്ടു വളരെ മികച്ചതാണ് നിങ്ങളുടെ ഓരോ വീഡിയോയും 🥰❤️😘 Really like your all videos 🥰❤️
@abhiramit.s20722 жыл бұрын
അപ്‌ലോഡ് ചെയ്യുന്ന എല്ലാ ഷോർട്ട് ഫിലിം ഇജ്ജാതി feel നിങ്ങൾക്ക് ഇതെങ്ങനെ സാധിക്കുന്നു 💖
@amalpaulsabu74992 жыл бұрын
ഇൻസ്റ്റയിൽ ചെറിയ ഒരു ഭാഗം കണ്ട് ഇഷ്ട്ടപെട്ട് മുഴുവൻ കാണാൻ വീഡിയോ തപ്പി എത്തിയ ഞാൻ. ❤️ 10 മിനിറ്റ് ഉള്ളു എങ്കിൽ എന്താ പൊളി മേക്കിങ്. 👌👌❤️ 💕
@murukeshbhavani77912 жыл бұрын
ഇത് എഴുതിയവൻ്റ തലമണ്ടക്ക് അടിക്കണം, ഇഷ്ടമല്ല എന്നു പറഞ്ഞാൽ പിന്നെ പുറകെ നടക്കരുത്, അതിനുള്ള വകതിരിവ് ആർക്കായാലും വേണം, ഇങ്ങനെ ഓരോന്ന് കാണിക്കും എന്നിട്ട് ട്രൂ ലവ് എന്നും പറയും, ഇതിന്റെ അടിയിൽ വന്ന കമന്റുകൾ ആണ് എന്നെ ഏറെ ദുഃഖിതനാക്കിയത്
@Akshaya-wl6ze2 жыл бұрын
Correct , self respect eandhaneann polum ariyilla
@murukeshbhavani77912 жыл бұрын
@@Akshaya-wl6ze അതുതന്നെ
@shibi8982 жыл бұрын
വിഷമിച്ച് ahn ee comment vayichat..adyate sentence കണ്ടപ്പോൾ ചിരിച്ചുപോയി 😹 thanks 😹
@unboxinggirl82612 жыл бұрын
Sir nammal orale snehikkunnundagil ath avar manasikknath vare nammal avare ariyikkanam Sneham oru nimisham kond indavanam ennilla ennal nammak avrude manasil undakki edkam Ith kanunna orortharum chelappo one side love ayirikkam chelappo thurann paranittillayirikkam nammak pattnapole avare sneham pidich pattan sramikka mindathirikardh😇
@sarika90312 жыл бұрын
Sathyam
@rinufahad48602 жыл бұрын
നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെ ആണ് സ്വാന്തമാക്കേണ്ടത്.... കുട്ടിസ്റ്റോറീസ്... ❣️✨️😘
@livaaunmedia13552 жыл бұрын
Aano
@KrishnajaKk-vj9uy Жыл бұрын
🥰
@aniyafathimamkd62562 жыл бұрын
സ്നേഹത്തിനു വേണ്ടി ആരുടെ മുന്നിലും യാചിക്കരുതേ. യാചിച്ചു കിട്ടുന്നതൊന്നും നിലനിൽക്കണമെന്നില്ല
@geethukrishnan36992 жыл бұрын
എന്റെ love story യുമായി കുറച്ചൊക്കെ match ഉണ്ട്. ഞാൻ പുറകെ നടന്നിട്ട് വല്യ Mind ഉണ്ടായില്ല. പിന്നെ അങ്ങേരെ തന്നെ കെട്ടണമെന്ന് വാശി പിടിച്ചു കെട്ടി. കെട്ടുമ്പോഴും വല്യ ഇഷ്ടമൊന്നും ഇല്ലായിരുന്നു. പക്ഷെ കെട്ടിക്കഴിഞ്ഞ ഞാൻ അറിയുന്നേ ഞാൻ അങ്ങേരെ കണ്ട് ഇഷ്ടപെടുന്നതിനു രണ്ടു വർഷം മുൻപേ തന്നെ അങ്ങേരു എന്റെ പിന്നാലെ നടപ്പുണ്ടാർന്നു. ഞാൻ ഇഷ്ടമാണെന്നു പറഞ്ഞപ്പോ ജാഡ കാട്ടിനടന്നതാ. ഇപ്പോ കെട്ടിക്കഴിഞ്ഞ ഞങ്ങൾ sarikkum lovers ആയത്. ഈ കഥ ഞങ്ങടെ love story pole thonnunnnu. Thanks alll. Supper story, cast, direction, & all. Love u so much all. 💕💕💕💕 thank you👌🏻👌🏻👌🏻❣️❣️
@797842 жыл бұрын
5years one side love. ഒരുപാട് ആത്മാർത്ഥ ആയിരുന്നു. 🙂എന്നെങ്കിലും ആ വെക്തി തിരിച്ചു സ്നേഹിക്കും എന്ന് വിചാരിക്കും. പക്ഷെ ചിലരുടെ കാര്യത്തിൽ അങ്ങനെ ഒരു ചിന്ത തന്നെ മണ്ടത്തരം ആണ് എന്ന് കൊറേ late ആയി മനസ്സിലാവൂ. അപ്പോഴേക്കും നാം കൊറേ വേദനിച്ചിട്ടുണ്ടാവും. നമ്മുടെ സ്നേഹം നമുക്ക് തന്നെ വേദ നൽകും. എന്നാലും ആ വെക്തിയെ കാണുപ്പോഴും സംസാരിക്കുമ്പോഴും കിട്ടുന്ന സന്തോഷം.... ആ ഫീൽ... ❤️പിന്നെയും വർഷങ്ങൾ കടന്നു പോവും. കിട്ടില്ല എന്ന് അറിഞ്ഞിട്ടും പിന്നെയും സ്നേഹിക്കും... എത്ര മാത്രം സ്നേഹിച്ചോ.. അതിനിരട്ടിയായി നമുക്ക് വേദനിച്ചു എന്ന് വരും... എന്നാലും പിന്നെ സ്നേഹിക്കും 💯💯പിന്നെ hope😍
@Athirasperumpuzha2 жыл бұрын
Same😇
@praji92602 жыл бұрын
അതെ അതെങ്ങനെയാ കൂട്ടികിഴിച് ഹരിച്ചു നോക്കിയാൽ ബാലൻസ് വേദനയും സങ്കടവും മാത്രം
@athira21262 жыл бұрын
Same 😇😇 5 varsham aayi...
@darsana____s59772 жыл бұрын
7 വർഷം പൂർത്തിയായി..oneway ആണോന്ന് ചോദിച്ചാൽ , അല്ല. എന്നാൽ അങ്ങോട്ട് ഇങ്ങോട്ടും propose ഒന്നും ചെയ്തിട്ടില്ല..common friends പറഞ്ഞ് അറിയാം എൻ്റെ കാര്യം... ഈ കാര്യത്തിൽ 2പേർക്കും സംസാരിക്കാൻ പറ്റിയിട്ടില്ല ഇന്നേവരെ.. സാഹചര്യങ്ങൾ പ്രതികൂലമായിരുന്നു എപോഴും...പക്ഷേ എന്തോ മനസിലേവിടെയോ ഒരു പ്രതീക്ഷ... മറ്റാരോടും തോന്നാത്ത എന്തോ ഒരിഷ്ടം.. എന്നേ പോലെതന്നെ ആ വ്യക്തിക്കും ഞങ്ങളുടെ സ്നേഹത്തിൽ വിശ്വാസം ഉണ്ടെന്ന വിശ്വാസത്തിൽ ജീവിക്കുന്നു...❤️
@797842 жыл бұрын
@@darsana____s5977 കാര്യങ്ങൾ സംസാരിക്കാൻ ശ്രമിക്കൂ....ചിലപ്പോൾ ആൾക്ക് ഇതിനെ പറ്റി സംസാരിക്കാൻ ചിലപ്പോൾ ചെറിയ പേടി ഒക്കെ ഉണ്ടാവും. Open ആയി സംസാരിക്കാൻ നോക്കൂ..Set ആയാൽ രണ്ടാൾക്കും സന്തോഷം അല്ലേ...? ഇല്ല എങ്കിൽ അതിനെ അതിന്റ വഴിക്ക് വിട്ടേക്കുക. പിന്നെ നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ മതി ല്ലോ 😊
@RameesaKk7 ай бұрын
Anghne ivar real lifilum orumichu makkale 🫢❤❤
@ajaythankachanvlogs60912 жыл бұрын
ഇതിന്റെ രചനയും സംവിധാനവും ഞാൻ തന്നെയ.. 😜 7:42 😍🔥
@pscarcraze...38082 жыл бұрын
Ayinu
@Mathrubhootham2 жыл бұрын
🤌🏼
@006_Ak2 жыл бұрын
Ithile actress aayi cheytha chechi valare nannayittund Ottum over aakathe emotional scenes okke nannayi handle cheythu Well done Chechii Orupad chances kittatte All the best ❤️❤️❤️
@gwen74232 жыл бұрын
Sarcastic aayathaaa???if yes thank god
@thedreamer95292 жыл бұрын
Sarcasm thanne aayirikanam😂😂
@ScenesGalore2 жыл бұрын
She's good at acting. Content is shit.
@antosangith50092 жыл бұрын
Really true
@Princy_mp2 жыл бұрын
Loved this story. Entethum or 1 yr complete one side lv ayirunu...after 1 yr i confessed my feelings. And thn after 2 days I saw him and asked for a reply. He said: ishtano n choicha thanne ishtapedathirikn njan karanm onnum kaanunnilla🥰💖. I felt like there are tons of butterflies on my stomach 🌸 *This September 16th, we will succefully complete a full four years of love& togetherness 😘🫂
@rajeshr11292 жыл бұрын
Confession, really? Confession means കുറ്റസമ്മതം
@reshmaammuz29642 жыл бұрын
One side love അത് ഒരു തീരാ വേദനയാ, അത് അനുഭവിക്കുന്നവർ ക്കറിയാം, 6 yrs ആകുന്നു. ഒരിക്കലും കിട്ടില്ല എന്നു അറിഞ്ഞിട്ടും മറക്ക൯ കഴിയുന്നില്ല. ❤
@spotadmin87502 жыл бұрын
Vittu kalayanam... Please learn to move on .
@reshmaammuz29642 жыл бұрын
@@spotadmin8750 vittu kalayanam ennu agraham ellanjitalla pattende, manasinte oru konil eppozhu oru vingalayi tanne kidapund, neril kandittu 3 1/2 yrs ayi.move on cheyth vere lifeilek ponam ennund, ennalle nale... Marakan sremikunund,
@jitheshjuthu42612 жыл бұрын
16 yer
@sabeelr72 жыл бұрын
Vit kalayan okke kayiyum mmal onn karuthiya mathi One side alle Allathe premichit breakup ആയതല്ലല്ലോ Athinte athra. Edenger onnum undavilla കയിയുന്നതും vendatha chinda oyivakiya mathi
@Prasanth3222 жыл бұрын
6 വർഷം ?? അയാള് മറുപടി ഒന്നും തന്നിലെ ? ഇത്ര ഒക്കെ വർഷം ഒരാള് wait ചെയ്യുന്നു എങ്കിൽ അത് serious love ആണെന് മനസ്സിലാക്കാൻ പറ്റാത്ത മനുഷ്യർ ഉണ്ടോ ഈ ലോകത്ത് ....തൻ്റെ ജീവിതം ഇത് കാരണം pblem ആകരുത് sissy ...
@shaaaaafi78052 жыл бұрын
അല്ലേലും oneside love അടിപൊളിയാണ്. ജീവിതത്തിൽ നല്ല മധുരമുള്ള ഓർമ്മകൾ.
@dreamelectricals30202 жыл бұрын
അനുഭവവങ്ങളുടെ നേർ കാഴ്ച്ചകൾ ഓർമ്മകളിലുടെ ശരവേഗത്തിൽ മറയാൻ ഒരു ഓർമ്മ ബാക്കിയാക്കി അവൾ മറഞ്ഞ് പോയി എവിടെക്കെന്നറിയാതെ . ഇന്നും ആ ഓർമ്മയിൽ മിഴി പൂട്ടിയിരിക്കാൻ നിലാവുള്ള രാത്രികളാണ് എന്നും സുന്ദരം
@bijesh76322 жыл бұрын
Athe
@User22222-x2 жыл бұрын
Athe 💯🙂
@Adithyan-tx7pi19 күн бұрын
Athe
@elizabethgrace5452 жыл бұрын
Stalking and emotional blackmailing ഇത്ര ക്യൂട്ട് ആയി അവതരിപ്പിച്ചത് നല്ല ബോർ ആയിട്ടുണ്ട് 🥺🥺
@haritha62062 жыл бұрын
🤣🤣
@21fathimamehjabeen822 жыл бұрын
🤣🤣
@Aishuzz-p5r2 жыл бұрын
👍👍
@aswathyadarsh71342 жыл бұрын
Correct
@oligo_monk3242 жыл бұрын
😂😂
@sreyak66742 жыл бұрын
No ennu paranja NO anh ath girl paranjalum boy paranjalum😶😶😶😶pinnenthina engane purage nadakkaneeee??
@mallikaak8712 жыл бұрын
Yss... 🙂🙂✨️
@asteria29162 жыл бұрын
True
@arafathnikettathoqarafath74242 жыл бұрын
Correct
@ajithant882 жыл бұрын
8 വർഷം പുറകെ നടന്നിട്ടും കലിപ്പന് ഒരു പെങ്ങൾ ഉള്ളതായി കാന്താരി അറിഞ്ഞില്ലേ??? 🤔
@sreedev15452 жыл бұрын
Athil oru thrill illa 🫣
@mathewphilip93242 жыл бұрын
Pavam, cousin ayirikum
@cheenusamdream37142 жыл бұрын
അതാ പണ്ടേ പറയുന്നത് 'കഥയിൽ ചോദ്യമില്ല എന്ന്😀
@wafafathima4772 Жыл бұрын
Penghal undenn ariyaamaayirikkum but kanditillenkilo
@jomonvarghese9550 Жыл бұрын
ഒരാളോട് ഇഷ്ടം തോന്നിയാൽ അത് തുറന്നു പറഞ്ഞിരിക്കണം. അവർ തിരിച്ചു ഇഷ്ടപ്പെടുമോ എന്നുള്ളത് പറഞ്ഞാലേ അറിയാൻ പറ്റൂ. കുറെ നാളുകൾക് ശേഷം നഷ്ടപ്പെടുത്തിയ അവസരത്തെ ഓർത്തു ദുഃഖിക്കാൻ ഇട വരരുത്
@anglershook36692 жыл бұрын
One side love അത് അനുഭവിച്ചവർക്ക് അറിയൂ അത് എന്തുമാത്രം വേദന നൽകുന്ന ഒന്നാണെന്നു. എന്റെ ജീവിതത്തിലും ഉണ്ട് അതുപോലെ ഒരുവൾ.എന്റെ oneside പ്രണയം തുടങ്ങിയിട്ട് വർഷം 9 ആവുന്നു but ഇപ്പോളും അവൾ അങ്ങനെ തന്നെ പോകുന്നു.അവൾ ഒന്ന് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് അത് ഓർത്തു ഒരുപാട് രാത്രി ഉറങ്ങിയിട്ടുണ്ട്. ഒന്ന് കാണാൻ ആഗ്രഹിച്ചിട്ടുണ്ട്. കൂടെപഠിച്ചുകൊണ്ട് ഇരുന്നപ്പോൾ അറിയാതെ എങ്കിലും ഒന്ന് എന്നെ നോക്കിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയിട്ടുണ്ട്. ചിലപ്പോൾ കിട്ടില്ലായിരിക്കാം. One side love ന്റെ feeling അതൊന്ന് വേറെ തന്നെയാണ് എല്ലാരുടെയും പ്രണയം success ആവണം ന്ന് ഇല്ലല്ലോ. ഒന്നും ഒരു നോട്ടം പോലും പ്രതീക്ഷിക്കാതെ പ്രണയിക്കുന്ന ഒരുപാട് പേര് കാണും എന്നെ പോലെ പക്ഷെ എത്ര കാലം കഴിഞ്ഞാലും അത് മനസ്സിന്റെ ഒരു കോണിൽ എപ്പോഴും ഉണ്ടാവും മായാത്ത മഷി കൊണ്ട് കോറിയിട്ട പോലെ.
@faisal-jo8di2 жыл бұрын
🙂
@shahanaminnu20332 жыл бұрын
✨️💔
@Aneeshrail3025 күн бұрын
same
@lekshmihari96312 жыл бұрын
അടിപൊളി 😂👏🏻👏🏻വെയിറ്റ് ചെയ്തു ഇരുന്നതിന് ഭലം ഉണ്ടായി... ഒരു ചെറു ചിരിയോടെ അവസാനം കാണാൻ പറ്റി....
@lekshmihari96312 жыл бұрын
@മിസ്റ്റർ🎃 മത്തങ്ങ സോറി 😁
@aminasiya88022 жыл бұрын
🙄😂🤭
@saleemkandoth69392 жыл бұрын
റിയൽ ലൈഫിൽ ഒരിക്കലും നടക്കാത്തതാണെങ്കിലും കഥ കൊള്ളാം..സംവിധാനവും.
@aliyoosaf26212 жыл бұрын
കുട്ടി സ്റ്റോറീസിന്‍റെ എല്ലാ വീഡിയോസിലും ക്ലൈമാക്സ് പൊളി ആയിരിക്കും 🥰🥰
@joyesjanatereji13632 жыл бұрын
Next Rider kanappiyeum eye killer varsheyum prtheshekknnuuu😂😂😂😂😇😇😇😇😇😇😇
@asteria29162 жыл бұрын
😆😆
@adarshor2 жыл бұрын
😅
@lissyabraham61122 жыл бұрын
🤣🤣🤣🤣
@anjanaanju75512 жыл бұрын
Kanthariyude uluppilayma at peak level😌
@RahulRahul-uk3tq2 жыл бұрын
Story Kollam allae
@chriz1762 Жыл бұрын
Sathym😅
@anjushashok2 жыл бұрын
Man I'm dying from cringe 🤢 The problem here is not the 8years of one side love ....but the fact that she stalking him even after number of rejections and insults....girl needs therapy fr. പിന്നെ 8 വർഷം stalk ചെയ്തിട്ടു പെങ്ങൾ ഉള്ള കാര്യം അറിയില്ല nice
@_vivek72 жыл бұрын
💯😂
@Ramshi20032 жыл бұрын
😂
@hibaansari32392 жыл бұрын
mee too
@farhanaahmed47002 жыл бұрын
😂
@sreedevids13942 жыл бұрын
💯
@Aryasurabhi2 жыл бұрын
യഥാർത്ഥ ജീവിതത്തിൽ ഇതിലെ ക്ലൈമാക്സിലെ പോലെ ഒരിക്കലും നടക്കില്ല എന്നെ ഒള്ളു 😂.
@bijesh76322 жыл бұрын
Real experience
@deepaks40603 ай бұрын
💯
@akshaylakshmanan16642 жыл бұрын
Ya mone poli poli, santhosham kondu irikan vayye 😀💕💕💕
@Dreams9092 жыл бұрын
5 വർഷം ആത്മാർത്ഥമായി പ്രണയിച്ചിട്ടും ഇപ്പോഴും ഒരു യെസ്ന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട് ♥️😍😍നാം സ്‌നേഹിക്കുന്നവർ നമ്മെളെ തിരിച്ചു സ്‌നേഹികണമെന്നില്ലല്ലോ
Glorifying stalking... When somebody says " NO" it is NO. Heroine should learn to respect other persons emotions and decision. Also I believe youth nowadays have self-respect. Such an immature portray of relationship. After romanticizing stalking , immature ,childish approaches what is the point in wondering why acid attacks, murder and other atrocities happen in the name of so called ' true love' in our society. @Kutti Stories Please be a little more responsible when you create contents, especially when you have many followers.
@ambili232 жыл бұрын
Agreed totally. The msg in the video is continue stalking, keep continue stalking and one day, they will succeed.. So immatured thinking..
@Sunshine1-gt2 жыл бұрын
👍👍
@harithasasikumar77002 жыл бұрын
I wonder how someone can create this kind of themes. Makers should learn what is self respect. They are simply giving green signal to stalking and irritation even after saying no.
@ambili232 жыл бұрын
@@harithasasikumar7700 hmm.. looking at the comments, many people are in favour of glorifying stalking... Regardless of gender, people like to be stalked and stalking someone..
@spotadmin87502 жыл бұрын
@@ambili23 It is social conditioning. Films have been glorifying and romanticizing stalking for a longtime, so that many people can't differentiate between stalking and love. We don't even realize many movies liked and adored by us glorified stalking and toxic relationship Eg: Vandanam , Arjun Reddy, Aniyathi Praavu, Annayum Rasoolum, Thenkashi pattanam, In harihar nagar and many comedy movies of 90s and many, many more. growing up seeing all these ,many people believe it as normal love pursuits. This comment box itself shows how art and cinema can influence thoughts of mass.
@KCC68862 жыл бұрын
7,8 വർഷം പ്രണയിച്ചിട്ടും ഒരു പെങ്ങൾ ഉള്ള കാര്യം അറിയാതെ പോയല്ലോ.. ഞങ്ങളൊക്കെ ആണേൽ അദ്യം തന്നെ ഫുൾ സെൻസസ് എടുക്കും 😂. ഷോർട് ഫിലിം super❤
@shahanaminnu20332 жыл бұрын
😆🤭🤭
@bilhasibi96402 жыл бұрын
Correct
@Thejaswani.Dev_09022 жыл бұрын
🤣🤣
@dinqu57712 жыл бұрын
🤦🏻♀️ one sid allle doo
@elizabethdavid41182 жыл бұрын
😅😅
@Hariprasad....2 жыл бұрын
വിവരമുള്ള എല്ലാവരും ഒരെ സ്വരത്തിൽ ചോദിക്കുന്നു" ഇത് എന്തു കിണ്ടി "🙄🙄
@nayanaap91742 жыл бұрын
🤣🤣🤣🤣🤣
@farsanabasheer31782 жыл бұрын
ithu kandu pulakam kollunnavare kanumbol anu thonunnath🥲
@NEPTUNE-h9c2 жыл бұрын
😂😂
@Im_Gowri2 жыл бұрын
😂😂
@raheeskhan22182 жыл бұрын
🤣
@muhammedmuktharas58912 жыл бұрын
പരസ്പരം പറയാതെ പോയ എത്ര പ്രണയങ്ങൾ...
@aryavanil83792 жыл бұрын
ഓൺ സൈഡ് ലവ് അനുഭവിച്ചർക്കെ അത് മനസിലാകും. ബട്ട് തമ്മൾ പുറകെ നടന്ന് ഇഷ്ടമാണ് എന്ന് പറഞ്ഞാൽ അവർക്ക് അക്‌സെപ്റ് ചെയ്യാൻ മടി. ബട്ട് നമ്മൾ ലോവ് പറയുമ്പോൾ ഒഴിവാക്കും നമ്മളെ. ബട്ട് ഷോർട് ഫിലിം ഈ ബോയ്സ് ഓർമിക്കുന്ന ഫിലിം സൂപ്പർ video❤️
ഇങ്ങെനെയൊക്കെ ട്വിസ്റ്റ് നടന്നിരുന്നേൽ ജീവിതത്തിൽ കാത്തിരിക്കുന്നേൽ ഒരർത്ഥം ഉണ്ടാക്കിയെടുക്കെനേ
@Haritha2282 жыл бұрын
നമ്മൾ അങ്ങോട്ട് ചെന്ന് ഇഷ്ട്ടാണെന്നു പറയുന്ന പ്രണയത്തെക്കാൾ മനോഹരം നമ്മളെ ഇങ്ങോട്ട് വന്നു ഇഷ്ട്ടാണെന്നു പറയുന്ന പ്രണയത്തിനാണ് ❤️
@prinishammalu17242 жыл бұрын
എല്ലാവരും അങ്ങനെ ചിന്തിച്ചാൽ പിന്നെ കപ്പിൾസ് ഉണ്ടാവില്ല
@simi62702 жыл бұрын
നമ്മുക്ക് ആരെ വേണമെങ്കിലും ഇഷ്ടപ്പെടാം .അവർ തിരിച്ച് ഇഷ്ടപ്പെടണമെന്നില്ല .ഒരോരുത്തർക്കും അവരുടേതായ താൽപര്യങ്ങൾ ഉണ്ടാകും .നമ്മൾ നമ്മളെ സ്നേഹിക്കുന്നവരുടെ കൂടെ കഴിയ്യുന്നതാണ് നല്ലത് .short film super ആയിട്ടുണ്ട്
No words it's really amazing ❤️ every kutti story very interesting and twisting..kutti stories fan girl😍😍💕💕 waiting 4 next story😻
@mahesh.mmahesh2931 Жыл бұрын
പെൺകുട്ടികൾക്ക് എപ്പോഴും ഇഷ്ടം വെളുത്തെ ആൺകുട്ടികളെ ആണ്. ആൺകുട്ടികൾക്ക് ഇഷ്ടം വെളുത്തെ പെൺകുട്ടിയെ ആണ്. ഇപ്പോഴും നിറം, ഭംഗി etc നോക്കിയാണ് സ്നേഹിക്കുന്നെ
@anu7982 Жыл бұрын
Orikyalum alla kutta, verum thettidharana aan thante. Njan velutha payyanmare nokaru polumillaa😂😂
@mahesh.mmahesh2931 Жыл бұрын
@@anu7982 athokk chumma parayunatha
@Prasanth322 Жыл бұрын
@@anu7982😅😅😅😅ഇനി തൻ്റെ insta id ചോദിച്ചു ചെക്കന്മാർ വരും😂😂😂😂
@anju6882 жыл бұрын
എല്ലാ ക്ലൈമാക്സ് ഇങ്ങനെ അല്ല.... 😭😭😭 Opposite ഉള്ള ആളുടെ മനസ്സ് മനസ്സിലാക്കാതെ ഒറ്റക്ക് സ്വപ്നം കണ്ട്, നമുക്ക് അനുകൂലമായ decsn എടുത്ത് വാക്കുമ്പോൾ, opposite ഉള്ള ആളിൽ നിന്നും പ്രതീക്ഷിക്കാത്ത rply വരുമ്പോഴാണ് oneway ഇത്ര painful ആകുന്നത്.... പ്രത്യേകിച്ച് പെൺകുട്ടികളുടെ propsls കൂടുതലും flope ആകാറുള്ളത്....എനിക്കും ഉണ്ടായിരുന്നു ഇത്പോലെ 4 yrs oneway, പോയ് പറഞ്ഞു അയാൾ Insult ഒന്നും ച്യ്തില്ല ആ പുള്ളി എന്നെ പറഞ്ഞു മനസ്സിലാക്കി... അപ്പോഴാണ് കഴിഞ്ഞ 9yrs (9th -btech 4thyr)വരെ എന്നോട് ഇഷ്ടം പറഞ്ഞു നടന്ന പയ്യനെ ഞാൻ reject ചയ്തു വിട്ടതിന്റെ വിഷമം എനിക്ക് മനസ്സിലായത്....ഇപ്പോൾ അവർ 2പേരും വേറെ പെണ്ണും കെട്ടി സുഖമായി ജീവിക്കുന്നു.... ഞാൻ ഇപ്പോഴും മോര്ട്ടു സിംഗിൾ 😌😌....
@Swaraaaahhhhhhh2 жыл бұрын
Original anu ennu parayilla athrak artificial ayittund👀🤦♂️
@akhilp0952 жыл бұрын
🤣🤣🤣👌👌👌👌
@Aryasurabhi2 жыл бұрын
Same here 😇
@squadi56492 жыл бұрын
@@_Beautiful_nature303 poi chathoode nink
@user-gh1xn7lv7e2 жыл бұрын
🤣🤣
@dreamcatcher.....40412 жыл бұрын
Ottum over acting onnum illa sherikk nalla natural acting 😍 superb
@beerankutty80065 ай бұрын
Idich kolladhadii kettanam.. That dialoge...💗🙂
@_LEODAS_2 жыл бұрын
സാധാരണ boy മുകളിലോട്ട് നോക്കി ഇരുന്നാൽ മതി സെലിബ്രിറ്റി boy ആണെങ്കിൽ തീർച്ചയായിട്ടും നടക്കും 💯💯💯
@Ananthu7_2 жыл бұрын
🤌💯
@rm1132 жыл бұрын
100%sathiyam...
@akhilraj70062 жыл бұрын
🤩
@Jifi-iv3sq Жыл бұрын
Manasilayilla🤔🤔
@akhashgokul25072 жыл бұрын
5 വർഷാമായി ഒരു ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഇതുവരെ പറയാൻ പറ്റിയില്ല
തിരിച്ചു കിട്ടാത്ത സ്നേഹത്തിനു എന്നും വീര്യം കൂടുതലാണ്...
@M4movies283 Жыл бұрын
One sided love ullavarkariyaam athinte kashtapaaad🥺❤... നമ്മൾ സ്നേഹിക്കുന്നവരെ അല്ല, മറിച്ച് നമ്മളെ സ്നേഹിക്കുന്നവരെ ആണ് നമ്മൾ സ്നേഹിക്കേണ്ടത് എന്ന് പണ്ട് ഏതോ മഹാൻ പറഞ്ഞിട്ടുണ്ട്... Apo sheri👋
@abhinav._3502 жыл бұрын
As always adipoli... 💥💖😻 Sthiram prekshakan💙💙 Always kuttistories 😻
@akhila16012 жыл бұрын
ഒരേ സമയം സന്തോഷവും സങ്കടവും തോന്നി.... But അവസാനം ഒത്തിരി സന്തോഷമായി... ഒത്തിരി ഇഷ്ടായി. ഈ short film. 😘 എല്ലാവരും ഒരേ പൊളി 😍😍😍👌👌
@anoopanirudhan85142 жыл бұрын
Toxic short film njoy cheyyana koore ennam
@thaznifathima97092 жыл бұрын
Ayee.. Daridryam
@jishnump1212 жыл бұрын
Avastha 😑 Nalla message aanu ee short film vazhi kodukkunnath 😂
@ashnik40932 жыл бұрын
Parayathirikan vayya...ithile ooro alkarkum kodutha voices were superb...aa voices inu matram thane oru feel und...a special congrtz to those people...🥰🥰