18 വർഷത്തിലധികമായി ടെറസ്സിൽ കൃഷി | ന​ഗരമധ്യത്തിലെ മട്ടുപ്പാവ് നിറയെ പഴങ്ങളും പച്ചക്കറികളും

  Рет қаралды 107,932

Livestories

Livestories

Күн бұрын

ഒരു തരി മണ്ണില്ല , വീട്ടിലേക്കുള്ളതെല്ലാം ഈ മട്ടുപ്പാവിലുണ്ട്
.
.
www.livestoriesonline.com
👆🏻👆🏻 Website 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 KZbin 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
.
.
.
#livestories #organicfarming #organicterracefarming
#fruitplant #exoticfruittrees #TerraceFarming #garden #HomeGarden #GardenTour #gardentour #garden #gardening #gardeningtips #gardenscapes #gardener #gardeningideas

Пікірлер: 147
@rathyjayapal3424
@rathyjayapal3424 9 ай бұрын
ഞാനും ചെയ്യുന്നുണ്ട് ചെറുതായിട്ട് റിട്ടയർ ചെയ്ത ആളാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് പച്ചക്കറി കൃഷി ഇന്ന് കാണുമ്പോൾ സന്തോഷം തോന്നുന്നു 👍🌹
@jasminesiyad5755
@jasminesiyad5755 8 ай бұрын
എൻ്റെ അമ്മ ഇതുപോലെയാണ് ❤.ഞാനും തിരക്കിനിടയിൽ ചെറിയ കൃഷി ചെയ്യുന്നുണ്ട്,അമ്മ പറഞ്ഞപോലെ ഒരു പ്രത്യേക സന്തോഷമാണ്.
@geethar1284
@geethar1284 9 ай бұрын
കൃത്യതയോടെ ടൈംടേബിൾ പ്രകാരം വൃത്തിയായി സൂക്ഷിയ്ക്കുന്ന കൃഷിയിടം കാണുന്നത് തന്നെ സന്തോഷം.പ്രചോദനം ചേച്ചീ❤❤❤
@nirmalapillai9869
@nirmalapillai9869 9 ай бұрын
സന്തോഷം
@suma6455
@suma6455 9 ай бұрын
എന്നോടു० ചോദിച്ചു വേറെ ഒരുജോലിയു० ഇല്ലേന്ന് ചേച്ചിപറഞ്ഞപോലെ നല്ലരുചിയാ🙏
@sreejajayachandran8620
@sreejajayachandran8620 9 ай бұрын
വളരെ സന്തോഷം തോന്നി ഇത് കണ്ടപ്പോൾ.ഞാനും കൃഷി ചെയ്യുന്നുണ്ട്
@mollypk2999
@mollypk2999 9 ай бұрын
എന്റെ ജീവനാണ് കൃഷി
@parvathy.s8270
@parvathy.s8270 8 ай бұрын
Njan oru working woman anu njanum cheyyunnund krishi. Veedupani ayathukondu valuthayittonnum illa. Chechiyude krishi kandittu orupadishtam ayi. Congratulations chechi. God bless 🙌 you ❤❤❤❤
@nirmalapillai9869
@nirmalapillai9869 8 ай бұрын
Thank you
@priyagireesh611
@priyagireesh611 9 ай бұрын
Njanum kurachokke cheyyunnundu ithu kandapo santhosham
@unnimaya4587
@unnimaya4587 9 ай бұрын
വളരെ നല്ല വീഡിയോ.... അമ്മയ്ക്ക് എന്നും കൃഷി ചെയ്യാൻ ഉള്ള ആരോഗ്യം ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@nirmalapillai9869
@nirmalapillai9869 9 ай бұрын
Thanks a lot
@thahiraa3455
@thahiraa3455 9 ай бұрын
ഒരുപാട് പേർക് പ്രചോദനം ആകുന്ന വീഡിയോ 👌👌👌🥰🥰🥰
@aboothahirthahir3095
@aboothahirthahir3095 9 ай бұрын
Njanum cheyyunnund .valare santhosham thonnunnu❤
@sdk1412
@sdk1412 9 ай бұрын
പുഴു കേടിന് എന്ത് ചെയ്യും
@aleyammarenjiv7978
@aleyammarenjiv7978 9 ай бұрын
In Hyderabad i do farming. I use kitchen waste, neem cake and bone meal. I get veg for 4 months. Now i have cabbage and beet root
@hairup6335
@hairup6335 9 ай бұрын
സൂപ്പർ. ചേച്ചി
@RiyasNk-w9h
@RiyasNk-w9h 9 ай бұрын
Njaanum cheyyunnu..vilav edukkumpol nalla happy aanu
@marydimplesimethy674
@marydimplesimethy674 9 ай бұрын
ചേച്ചി ഈ video കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... ഞാൻ പണ്ട് അവിടെ വന്നിട്ടുണ്ട്
@nirmalapillai9869
@nirmalapillai9869 9 ай бұрын
ഓർക്കുന്നു
@marydimplesimethy674
@marydimplesimethy674 9 ай бұрын
കടവന്ത്ര വഴിയാണ് എന്നും പോകുന്നത്... ചേച്ചിയെ മറക്കാൻ പറ്റില്ല
@GeorgeTA-lw7dx
@GeorgeTA-lw7dx 9 ай бұрын
100%സത്യം സൂപ്പർ 👏👏👌💕🙏
@sherlykurien278
@sherlykurien278 9 ай бұрын
വളരെ താത്പര്യം മറ്റുള്ളവരിൽ ഉണ്ടാക്കും 👌🏻
@mercyjacobc6982
@mercyjacobc6982 2 ай бұрын
അതെ മനസ്സ് ഉണ്ടെങ്കിൽ സാധിക്കും, മനസ്സ് ഉണ്ടാവണം 🥰🎉
@UlnadanVillagePKDVlog
@UlnadanVillagePKDVlog 9 ай бұрын
Nalla healthy video.....kanninu kulirma.😊😊
@nirmalapillai9869
@nirmalapillai9869 9 ай бұрын
Thanks a lot
@deepamanoj1539
@deepamanoj1539 9 ай бұрын
Hats off Nirmalachechi..inspired..
@nirmalapillai9869
@nirmalapillai9869 9 ай бұрын
Thank you
@REDNAIR
@REDNAIR 9 ай бұрын
Great Job Nirmala, you have done a good world which is healthy and makes life happy and able learn so many things for your garden and plant protection.
@nirmalapillai9869
@nirmalapillai9869 9 ай бұрын
Thank you Nair Sab
@vijayasidhan8283
@vijayasidhan8283 9 ай бұрын
Fantastic garden madam And you have amazing hair even at this age Enviable ❤
@nirmalapillai9869
@nirmalapillai9869 9 ай бұрын
Thanks a lot
@sjh807
@sjh807 9 ай бұрын
Congratulations Chechi vithu kittimo.
@lissysuppergrace8887
@lissysuppergrace8887 9 ай бұрын
സൂപ്പർ സൂപ്പർ 🙏🏻🙏🏻
@bindhuelizabeth2221
@bindhuelizabeth2221 7 ай бұрын
Excellent ❤️❤️❤️👍
@parvathijayashree625
@parvathijayashree625 9 ай бұрын
Really inspiring, Great Ma'am 🙏🙏🙏🙏🙏🙏💐😍
@bindunair-n1o
@bindunair-n1o 9 ай бұрын
Great job 👏 super👌💕💕💕🙏
@vembanadanvlogs7207
@vembanadanvlogs7207 9 ай бұрын
സൂപ്പർ ❤
@khadeejaassu4259
@khadeejaassu4259 4 ай бұрын
Satyonn ruji abaaronn nammal natu kazhikkumbol ente anubavam
@girijakumari5482
@girijakumari5482 9 ай бұрын
Really inspiring
@vinodmurikkal
@vinodmurikkal 9 ай бұрын
നിർമലേച്ചി... ഒരു പാട് സന്തോഷം 💖😊
@nirmalapillai9869
@nirmalapillai9869 9 ай бұрын
സന്തോഷം
@isaacjoseph5713
@isaacjoseph5713 9 ай бұрын
Super chechi.. congrats
@aleyammarenjiv7978
@aleyammarenjiv7978 9 ай бұрын
My friend's parent's used to do terrace farming around 45 yrs ago in TVM
@leelasudhakaran6363
@leelasudhakaran6363 9 ай бұрын
👍🏻nalla visharahitha pachakarikazikam allo jaghalk kurangu sallayam
@stars7822
@stars7822 9 ай бұрын
A good and inspirational video for us,Congratulstion.
@pvijay55
@pvijay55 9 ай бұрын
നന്നായിരുക്കുന്നു 👌
@ipsGems
@ipsGems 9 ай бұрын
Nirmala Chechi - well done💯👍👍👍👍👍
@nirmalapillai9869
@nirmalapillai9869 9 ай бұрын
Thanks a lot
@mercyantony3322
@mercyantony3322 9 ай бұрын
Very much inspiring video
@sabithapm3189
@sabithapm3189 2 ай бұрын
Very interesting
@GoldenBerries19
@GoldenBerries19 8 ай бұрын
Entem molk vendiyanu veetil ithpole njangalum cheyyunne
@lourdr8666
@lourdr8666 8 ай бұрын
ഞാനും 28 വര്‍ഷമായി teracil ചെയ്യുന്നുണ്ട് vegetables vangarilla
@mollythomas3907
@mollythomas3907 9 ай бұрын
Othiri santhosham amme
@nirmalapillai9869
@nirmalapillai9869 9 ай бұрын
Thanks a lot
@geetharaju3287
@geetharaju3287 8 ай бұрын
Super
@lenimathew7841
@lenimathew7841 9 ай бұрын
ചേച്ചി ❤
@e.nlaxmanane.n4851
@e.nlaxmanane.n4851 9 ай бұрын
Good
@ShanShanu-vp4kl
@ShanShanu-vp4kl 9 ай бұрын
Venda ethu inathi pettatha nalla valuppam undallo
@nirmalapillai9869
@nirmalapillai9869 9 ай бұрын
മംഗലാപുരം ഊര് വെണ്ട. നാടനാണ്. മംഗലാപുരം സ്വദേശി
@unnimaya4587
@unnimaya4587 9 ай бұрын
ഞാൻ പുതിയ വീട്ടിലേക്കു മാറുമ്പോൾ കൃഷി ചെയ്ണം
@nirmalapillai9869
@nirmalapillai9869 9 ай бұрын
Good
@AnnMaryJoseph
@AnnMaryJoseph 9 ай бұрын
Well done Amma
@nirmalapillai9869
@nirmalapillai9869 9 ай бұрын
@ShabanaShabu-x9g
@ShabanaShabu-x9g Ай бұрын
Ningl hope coveranallo upayogikunne njanum athenne
@jayalekshmyi1075
@jayalekshmyi1075 9 ай бұрын
Mam, ithil praanikal varathirikkan Enth medicine anu cheyunnath
@RemaniReghunath-dy1ke
@RemaniReghunath-dy1ke 9 ай бұрын
Very good ellam valare nannayitund. Enthu bhangiya. kadavanthra evideya madam. Njangalum kadavanthra aanu cheriya reethiyil evidem chaiyunnund. Cheera venda, payar mulak ellam veetileck ullath kittunund. Chechi paranjathu seriya cheera oke enthu taste aanu mol cheera kazhickathatha ipol kazhickum . Athra ruchi aa ellla pachakkarickum.
@nirmalapillai9869
@nirmalapillai9869 9 ай бұрын
Volga restaurant back side
@RemaniReghunath-dy1ke
@RemaniReghunath-dy1ke 9 ай бұрын
Ok njangal girinagar aanu..
@ENJOYWITHFAMILY-ou8wy
@ENJOYWITHFAMILY-ou8wy 9 ай бұрын
Hai ചേച്ചി ഞാനും ടെറസിൽ കൃഷി ചെയ്യുന്നുണ്ട്
@nirmalapillai9869
@nirmalapillai9869 9 ай бұрын
Good
@nirmalapillai9869
@nirmalapillai9869 7 ай бұрын
Biota,Kaloor
@donathomas9070
@donathomas9070 9 ай бұрын
Adipoli vegetable garden...super Amma ❤
@raninair4976
@raninair4976 9 ай бұрын
Super super cute congratulations 🎉🎉
@nirmalapillai9869
@nirmalapillai9869 9 ай бұрын
@nirmalapillai9869
@nirmalapillai9869 9 ай бұрын
​@@raninair4976❤
@nirmalapillai9869
@nirmalapillai9869 9 ай бұрын
@nirmalapillai9869
@nirmalapillai9869 9 ай бұрын
Thanks a lot
@ShahidVu
@ShahidVu 3 ай бұрын
Njanum cheyyarund.mazhakke thakkali shariyavunnundo
@nirmalapillai9869
@nirmalapillai9869 3 ай бұрын
ഉണ്ട്. അധികം നനകിട്ടാതിരിക്കാൻ കരിയില ചുവട്ടിൽ അടുക്കുകആഴ്ചയിലൊരിക്കൽ കുമ്മായം വിതറുക
@joshuaaa8716
@joshuaaa8716 9 ай бұрын
Drip irrigation try cheyyu
@nirmalapillai9869
@nirmalapillai9869 9 ай бұрын
ചെയ്തു നോക്കിയതാണ്. എടുത്തു കളഞ്ഞു grow bag ൽ ഒരു സ്ഥലത്തു മാത്രമേ വീഴൂ
@GoldenBerries19
@GoldenBerries19 8 ай бұрын
Same my home❤️
@geethaharshan1774
@geethaharshan1774 7 ай бұрын
നല്ലയിനം തൈകളും വിത്തുകളും എവിടെ നിന്നാണ് വാങ്ങുന്നത്? എനിക്കും കൃഷി ഉണ്ട്‌. കുറേ കൂടി മെച്ചപ്പെടുത്താനാണ്.
@jayaravindran1122
@jayaravindran1122 4 ай бұрын
Kadavantharayil evideya
@salmaskitchen6005
@salmaskitchen6005 8 ай бұрын
Kolllamm wooow
@aparnakj6727
@aparnakj6727 9 ай бұрын
Superb അമ്മേ
@nirmalapillai9869
@nirmalapillai9869 9 ай бұрын
Thanks
@ajithams7464
@ajithams7464 9 ай бұрын
ഞാനും ടെറസ്സിൽ കൃഷി തുടങ്ങി.വലിയ വിളവ് കിട്ടിയില്ല. ഗ്രോബാഗ് നിറക്കുന്നത് മുതൽ വീഡിയോ ഇടിമോ
@thomasmathew2614
@thomasmathew2614 9 ай бұрын
🎉🎉👍👍🎉🎉
@suryaak3951
@suryaak3951 9 ай бұрын
👌👌❤
@raseenashoukath9643
@raseenashoukath9643 9 ай бұрын
👌
@sananoushi4645
@sananoushi4645 9 ай бұрын
Soil angana ,veettilundarunno
@nirmalapillai9869
@nirmalapillai9869 9 ай бұрын
Yes
@haneefam2044
@haneefam2044 9 ай бұрын
👍✌️
@sminysajeev9807
@sminysajeev9807 9 ай бұрын
❤️❤️🥰
@sheebaanil7558
@sheebaanil7558 9 ай бұрын
❤❤👍
@sameerashamsudhin1452
@sameerashamsudhin1452 9 ай бұрын
ചേച്ചി കൃഷി സൂപ്പർ ഒന്നും പറയാനില്ല. ചോളം നടാൻ ആയി എന്താണ് ഉപയോഗിച്ചത്. തൈ ആണോ...... വിത്താണോ.....
@nirmalapillai9869
@nirmalapillai9869 9 ай бұрын
തൈ ആണ്
@sudhamkkunchu1000
@sudhamkkunchu1000 9 ай бұрын
😍👍
@AswathyRaj-l5b
@AswathyRaj-l5b 8 ай бұрын
Paval engana teacher kedillathe vilayilkunnathu
@nirmalapillai9869
@nirmalapillai9869 8 ай бұрын
പൂവ് പൊഴിയാറു കുമ്പോൾ cover ഇടുക .ചുവട്ടിൽ വേപ്പിൻ പിണ്ണാക്ക് കലക്കി ഒഴിക്കുക
@minisathyan152
@minisathyan152 9 ай бұрын
Uper
@abinkrishna4890
@abinkrishna4890 9 ай бұрын
Cholathhinda vithhe evidunnane kittunnde
@nirmalapillai9869
@nirmalapillai9869 9 ай бұрын
ഞാൻ തൈകൾ ഇവിടെ അടുത്ത് Biota എന്ന കടയിൽ നിന്ന് വാങ്ങുന്നതാണ്
@abdullatheef6775
@abdullatheef6775 9 ай бұрын
ഞാൻ കൃഷി ചെയ്യുന്നുണ്ട് 100 രൂപയാണ് ഒരു കിലോ പച്ചക്കറിയുടെ വില കണക്കാക്കുന്നു അതുകൊണ്ടുതന്നെ നഷ്ടം ഉണ്ടാകാറില്ല
@KochukudiyilHomegarden
@KochukudiyilHomegarden 9 ай бұрын
അറിവുകൾ കിട്ടുന്ന വഴി നോക്ക്.എന്റെ ചട്ടികളിൽ മിക്കതിലും കുമ്പളം മുളച്ചിരുന്നു. ആരാണ് വിത്ത് ഇട്ടതെന്ന് ഒരു പിടിയുമില്ലാർന്നു. ഇപ്പോഴാണ് മനസിലായത് അടുക്കള വേസ്റ്റ് കമ്പോസ്റ്റ് ആക്കി ചെടികൾക് ഇട്ടായിരുന്നു. അതിൽ കിടന്ന വിത്തുകളാണ് മുളച്ചത്
@Rose_petals666
@Rose_petals666 9 ай бұрын
👌👌👌👌👍🏻👍🏻
@ramachandare.s5403
@ramachandare.s5403 9 ай бұрын
Wonderful anuty
@nirmalapillai9869
@nirmalapillai9869 9 ай бұрын
@ponnank5100
@ponnank5100 9 ай бұрын
ഒരു രസകരമായ കാര്യം , എല്ലാ പയറും 18 മണി തന്നെയാണ്‌ !! ചെറുതായാലും വലുതായാലും !!!
@nirmalapillai9869
@nirmalapillai9869 3 ай бұрын
അല്ലല്ലോ.. 22 മണിയുണ്ട്, വാരപ്പയർ കുറ്റിപ്പയർ ഇവയ്ക്കൊക്കെ കുറവാണ്
@muhammedaseem8717
@muhammedaseem8717 9 ай бұрын
Seeds kitto please reply
@nirmalapillai9869
@nirmalapillai9869 9 ай бұрын
ഞാൻ ചെയ്യുന്നത് മിക്കവാറും hybrid ആണ് അതിൻ്റെ വിത്ത് ഫലം കിട്ടില്ല.ചീരയും വെണ്ടയും മാത്രം വിത്ത് കിട്ടും. അത് ഒരു മാസം കൂടി കഴിയും
@radhak4814
@radhak4814 9 ай бұрын
മണ്ണ് എവിടുന്നാ കിട്ടുന്നത്
@nirmalapillai9869
@nirmalapillai9869 9 ай бұрын
കൃഷിക്കുള്ള മണ്ണ് (ചുവന്നത്)Supply ചെയ്യുന്നവർ ഉണ്ട്
@ajithkrishnanok961
@ajithkrishnanok961 9 ай бұрын
നമസ്തെ, വിത്ത് നടുമ്പോൾ പക്ഷമോ ഞാറ്റുവേലയോ നോക്കാറുണ്ടോ?
@nirmalapillai9869
@nirmalapillai9869 9 ай бұрын
ടെറസ്സ് കൃഷിക്ക് അത് നോക്കേണ്ട കാര്യമില്ല. ദിവസവും വെള്ളമൊഴിക്കുന്നുണ്ടല്ലോ.
@wasilzanha141
@wasilzanha141 9 ай бұрын
Mazha നനഞ്ഞാൽ കുഴപ്പമില്ലേ
@nirmalapillai9869
@nirmalapillai9869 9 ай бұрын
ചീരമാത്രം ആ സമയത്ത് പറ്റില്ല. ബാക്കി എല്ലാം നന്നായി വരും.ചുറ്റിനും കരിയില നിരത്തിയാൽ നല്ലത്.
@YasinGarden
@YasinGarden 9 ай бұрын
👍👍👍👍👍👍👍
@anshad7097
@anshad7097 9 ай бұрын
Krishikk rokham varunnadhan budhimutta
@nirmalapillai9869
@nirmalapillai9869 9 ай бұрын
രോഗം വരാതെ ശ്രദ്ധിക്കുക. വരുന്നതിനുമുമ്പേ പ്രതിരോധ നടപടികൾ സ്വീകരിക്കുക
@farhanvf3674
@farhanvf3674 9 ай бұрын
With tharo
@HamzaSms
@HamzaSms 9 ай бұрын
ചേച്ചിക്ക് ഇത്ര വയസ്സായിന് തോന്നുന്നില്ല
@nirmalapillai9869
@nirmalapillai9869 9 ай бұрын
😂😂
@sanujakiran5668
@sanujakiran5668 9 ай бұрын
ഹായ് ഞാനും ചെയുന്നുണ്ട്, ഫുഡ്‌ വേസ്റ്റ് എങ്ങനെ കമ്പോസ്റ്റ് ആക്കും
@nirmalapillai9869
@nirmalapillai9869 9 ай бұрын
ആഫ്രിക്കൻ മണ്ണിരയെ ഇട്ടാണ് ഞാൻ ചെയ്യുന്നത്.
@josephsebastian2530
@josephsebastian2530 9 ай бұрын
phone number
@nirmalapillai9869
@nirmalapillai9869 4 ай бұрын
ചോറ് മീൻ മുള്ള് എല്ലാം കൂടി mix യിൽ അരച്ച് ചാണക മോ കടലപ്പിണ്ണാക്കോ ഒക്കെ ചേർത്ത് കലക്കി ഒഴിക്കാം
@sajinig6555
@sajinig6555 9 ай бұрын
Which place?
@seena8623
@seena8623 4 ай бұрын
സാധരണക്കാർക്കു നല്ല ചിലവാണ് നടക്കില്ല
@nirmalapillai9869
@nirmalapillai9869 4 ай бұрын
ഞാൻ ഒരു സാധാരണക്കാരിയാണ്. ചിലവ് മാസത്തിൽ ഒരിക്കൽ രണ്ടു ആളെ കൂലി കൊടുത്ത് നിർത്തും ബാക്കിയെല്ലാം കാശ് ചിലവാക്കാതെയാണ്.
@sunishbabubabu2191
@sunishbabubabu2191 9 ай бұрын
ചേച്ചി ഇത് കുറച്ച് വേണം എൻ്റെ സ്ഥലം കോട്ടയം ആണ് Contact number തരുമോ
@jagadishk.n3573
@jagadishk.n3573 9 ай бұрын
Congratulation-can i have your contact number, have some doubt as i cannot make a good output in terrace
@JancySasi-i2j
@JancySasi-i2j 9 ай бұрын
Supper❤❤❤❤❤
@vasanthat6738
@vasanthat6738 8 ай бұрын
🤗👍
@saurabhfrancis
@saurabhfrancis 7 ай бұрын
❤😍
@RKPtechnology7374
@RKPtechnology7374 2 ай бұрын
🎉🎉
@AmbikaNairinAustralia
@AmbikaNairinAustralia 9 ай бұрын
❤❤❤❤
@jiswinjoseph1290
@jiswinjoseph1290 9 ай бұрын
Super ❤️❤️
@kamarunissamp7632
@kamarunissamp7632 9 ай бұрын
👍👍
@sajimaliackal7628
@sajimaliackal7628 9 ай бұрын
👌👌👌👌
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 18 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 137 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 16 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 18 МЛН