18000 പ്രാവശ്യം ഭാഗവതം വായിച്ച പുണ്യം ഹരിനാമകീർത്തനത്തിലെ ഈ നാലുവരിയിൽ,guruvayoor temple,astrology

  Рет қаралды 393,017

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

This Sanatana Dharma or our Hindu culture is amazing to the world ...
But unfortunately most of us have no idea or knowledge of this, it seems so ...
The reason is to say that up to 4 of our Vedas have been translated into different languages ​​and in-depth studies on them are now underway in foreign countries ...
The most important of these are the Rig Veda mantras ...
It has been found that people who listen to this mantra get an attitude of hyperpositivity if it is played at a certain frequency for a certain period of time ...
Therefore, these Rig Veda mantras are played and heard by many people working in foreign countries, especially in strategic centers of countries like the United States ...
As a result, they experience many benefits of meditation.
നമ്മുടെ കേരളത്തിൽ മിക്കവാറും ദേവീക്ഷേത്രങ്ങളിൽ ഉപ പ്രതിഷ്ഠയായി എക്ഷിയും ഉണ്ട്
• അന്തരീക്ഷത്തിലെ സൂക്ഷ്...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• ശത്രുദോഷത്തിന് താന്ത്ര...
നമ്പ്യാട്ട് മന മാന്ത്രിക തറവാട്
മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#guruvayoorappan #astrologyMalayalam #bhagavatham #harinamakeerthanam #nambyattumana

Пікірлер: 799
@rahulb1307
@rahulb1307 2 жыл бұрын
ഓം നമോ നാരായണായ..... ഹരേ കൃഷ്ണ.... ഹരിനാമ കീർത്തനത്തിലെ തിരുമേനി പറഞ്ഞു തന്ന ഈ നാലു വരികൾ നമ്മുടെ മനസ്സിനെ വല്ലതെ ആകർഷിച്ച വരികളാണ്.... എന്തോ പ്രത്യേക തകൾ ഉള്ള തുപ്പോലെ തോന്നി യിട്ടുണ്ട്... ഇത്രയും പൊരുളും മഹത്വവും ഈ വരികൾക്ക് ഉണ്ടെന്ന് അറിയില്ലയിരുന്നു തിരുമേനി....... അങ്ങക്ക് ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്..... ഹരേ കൃഷ്ണ...... ശ്രീ രാധേ രാധേ ശ്യാം...... ഹരി ഓം......
@nambyattumana
@nambyattumana 2 жыл бұрын
" കേശാദി പാദം തൊഴുന്നേൻ " എന്നു പറയാൻ കാരണം നമ്മൾ വീഡിയോയിൽ സൂചിപ്പിച്ച ആ 96 തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ... ഈ പ്രപഞ്ചസൃഷ്ടിയുടെ മൂല പ്രമാണം ആണിത് ... വേദങ്ങളും ഉപനിഷത്തുകളും ഈ ഒരു സത്യത്തെ തന്നെയാണ് വിവരിച്ചു തരാൻ ശ്രമിക്കുന്നതും ... ഓം നമോ നാരായണായ ... 🙏🙏🙏🌹🌹🌹🎉🎉🎉
@DrAVK
@DrAVK 2 жыл бұрын
I am an Ayurvedic doctor. This is all explained in Ayurveda. We learned all these in Samgraha classes . And we treat by keeping these basics in mind . Our Ayurveda is such a precious science 🙏
@sheebaarumughan7536
@sheebaarumughan7536 2 жыл бұрын
ഒരുപാട് നന്ദി തിരുമേനി. അങ്ങ് ഒരു മഹാ പണ്ഡിതൻ ആണ്. ഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ടവനും നമസ്കരിക്കുന്നു അങ്ങയെ.
@nambyattumana
@nambyattumana 2 жыл бұрын
🙏 ഓം നമോ നാരായണായ ... എന്നെക്കാളും ശ്രേഷ്ഠമായ വ്യക്തികളെ പരിചയം ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ തോന്നുന്നത് ... ഓം നമഃ ശിവായ ...
@sandhyasathyan5221
@sandhyasathyan5221 2 жыл бұрын
തിരുമേനിയ്ക്ക് ഈശ്വരാനുഗ്രഹം വളരെ അധികമാണെന്ന് ഞാൻ പലവട്ടം മനസ്സിലാക്കി ണ്ട് ബ്രഹ്മാവ് . വിഷ്ണു മഹേശ്വർ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@MinimoleV
@MinimoleV 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏 തിരുമേനി വീഡിയോ ഇടുന്നതും കാത്തിരിക്കുകയായിരുന്നു, ഒരു സന്തോഷ വാർത്ത അറിയിക്കാൻ അങ്ങയുടെ പ്രാർത്ഥന ഫലമായി എന്റെ ചിട്ടി കിട്ടി, അങ്ങയോടു എങ്ങനെ നന്ദി പറയണമെന്നറിയില്ല, ശ്രീ ഗുരുവായൂരപ്പൻ അങ്ങേയ്ക്ക് ആയുരായോഗ്യ സൗഖ്യ വും ദീർഘ ആയുസും നൽകട്ടെ, തിരുമേനി,ഞങ്ങളെപോലെയുള്ള സാധാരണ കാർക്ക് അങ്ങയുടെ പ്രാർത്ഥന യിലൂടെ ദൈവം അങ്ങിലൂടെ പ്രവർത്തിച്ചു ഓരോ കാര്യങ്ങൾ നടക്കുന്നത് അത്ഭുതം തന്നെ, നന്ദി ദൈവമേ 🙏🙏🙏🙏, മിനിമോൾ, പൂരാടം,10/04/1977
@saralabalan3454
@saralabalan3454 2 жыл бұрын
🙏🙏🙏🙏🙏🙏🙏നമസ്കാരം.അങ്ങയുടെ അഗാധമായ അറിവിനുമുന്നിൽ നമ്രശിരസ്‌കയായി നിന്നുകൊണ്ട് പറയുന്നു ഞങ്ങളെപ്പോലുള്ളവർക്കുവേണ്ടി ഈശ്വരൻ അനുഗ്രഹിച്ചയച്ച വ്യക്തിയാണ് അങ്ങു.ശരീരസസ്ത്രവും,മനഃശാസ്ത്രവും തത്വശാസ്ത്രവും രസതന്ത്രവും ഭൂമിശാസ്ത്രവുമെല്ലാം ഒരേപോലെ വിശദീകരിച്ചുനല്കുന്ന അങ്ങു ഈശ്വരതുല്യൻതന്നെ.നമ്മുടെ കുട്ടികൾക്ക് ഇതൊന്നും മനസിലാക്കികൊടുക്കാൻ കഴിഞ്ഞെങ്കിലും.ദീർഘായുസ്സ് നൽകി ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ.,🙏🌷🌷🌷🌷🌷
@lovelymoli8413
@lovelymoli8413 2 жыл бұрын
നമസ്കാരം തിരുമേനി🙏🙏🙏ഗുരു തുല്യനായ അങ്ങക്ക് കോടി പ്രണാമം 🙏അങ്ങയുടെ അനുഭവം ഞങ്ങളിൽ എത്തിച്ചത്തിനും വളരെ അധികം നന്ദി ഉണ്ട് 🙏അങ്ങ് ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മറുവാനും, കട ബാധ്യത തീരാനും,രോഗദുരിതങ്ങൾ മാറാനും, ദാമ്പത്യ ഐക്യം ഉണ്ടാകാനും, എന്റെ മക്കൾക്കു ജോലി കിട്ടാനും,പ്രാർഥനയിൽ ഞങ്ങളെ കൂടി ഉൾപെടുത്താൻ അങ്ങക്ക് മനസുണ്ടാകണമേ 🙏രാജു -ആയല്യം 1962കർക്കിടക മാസം, ലൗലിമോൾ -പൂരം 1969, മാർച്ച്‌ 31,മീനം 18, തിങ്കൾ രാത്രി 11മണി കഴികെ,ശാന്തിലാൽ -തൃക്കേട്ട 1997ഡിസംബർ 28, ധനു 13, ഞായർ രാവിലെ 10.25, ശാന്തിഭൂഷൻ -അത്തം,2000സെപ്റ്റംബർ 28, കന്നി 12രാത്രി 8.45 🙏🙏🙏🙏
@arshaajinu3671
@arshaajinu3671 2 жыл бұрын
തിരുമേനി അങ്ങയോട് ഒരുപാട് നന്ദി.തിരുമേനിയുടെ പ്രാർത്ഥനയാൽ എനിക്ക് ജോലി കിട്ടി.ഒരുപാട് നന്ദി.
@nambyattumana
@nambyattumana 2 жыл бұрын
🙏 നമസ്കാരം ... ഓം നമോ നാരായണായ ....
@lordkrishna5549
@lordkrishna5549 2 жыл бұрын
നമസ്കാരം തിരുമേനി.🙏🙏🙏.ദെവം സമൂഹത്തിന് തന്ന അനുഗ്രഹമാണ് അങ്ങ്. എത്ര പേര് ഈ ചാനല് കണ്ട് നല്ല വഴി സഞ്ചരിക്കുന്നു. തിരുമേനിക് തിരക്ക് ആണ് എന്ന് അറിയാമെകിലും രണ്ടു മൂന്നു ദിവസം ആകുന്പോൾ വിഡിയോ നോക്കിയിരിക്കും. അത് ഞങ്ങൾ പോലെ ഉള്ള പാവങ്ങൾ ക് ഒരു ധൈരം മാണ്. 🙏🙏🙏.
@nambyattumana
@nambyattumana 2 жыл бұрын
🙏🙏🙏 നമസ്കാരം ...
@geethak2060
@geethak2060 2 жыл бұрын
തിരുമേനി നമസ്ക്കാരം 🙏🙏🙏 ഇങ്ങിനെ ഒരു അറിവ് പകർന്നു തന്നതിന് ഒരു കോഡി നമസ്കാരം.മനസ്സാകുന്ന മന്ദര പർവതത്തെ, നാമജഭമാകുന്ന കയറു കൊണ്ട് കടഞ്ഞു കടഞ്ഞു മനസ്സിലെ കാളകൂട വിഷം പുറത്തേക്ക് കളഞ്ഞു മനസ്സിനെ ശുദ്ധികരിക്കാൻ ഭഗവാന്റ അനുഗ്രഹം എല്ലാവർക്കും കിട്ടുവാൻ തിരുമേനിയുടെ എല്ലാ വീഡീയോകളും ഉപകാരമാകട്ടെ എന്ന് പ്രാർത്ഥിക്കാം. തിരുമേനിക്കു ആയുരോഗ്യസൗഖ്യത്തിന് സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ഞാൻ ആത്മാർഥമായി ഭഗവാനോട് അപേക്ഷിക്കുന്നു
@dhanyakk8187
@dhanyakk8187 2 жыл бұрын
നന്ദി തിരുമേനി. പ്രാർത്ഥനയിൽ ഉൾപെടുത്തിയതിന്. എന്റെ കല്യാണം ശരിയായി
@devikaprakash1402
@devikaprakash1402 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻 അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തിയതിനു നന്ദി 🙏🏻
@bindujayakumar9995
@bindujayakumar9995 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏എന്തു നല്ല അറിവാണ് അങ്ങ് ഓരോ വീഡിയോയിലും പകർന്നു തരുന്നത് ഭഗവാൻ അങ്ങയോടു കൂടെ തന്നെ ഉണ്ട് എന്നതിൽ വേറെ തെളിവ് വേണ്ട 🙏🙏🙏 അങ്ങയ്ക്കു ദീർഘായുസ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹
@prameelakumari2551
@prameelakumari2551 Жыл бұрын
വളരെ നന്ദിയുണ്ട് വീണ്ടും ഈ വീഡിയോ Post ചെയ്തതിനു്.
@nishanthk5254
@nishanthk5254 2 жыл бұрын
തിരുമേനിയുടെ വീഡിയോ വരാൻ കാത്തിരിക്കുകയാണ് എപ്പോഴും. എൻ്റെ ഈ ജൻമത്തിൽ താങ്കളെ പരിചയപ്പെടാനും അതിലൂടെ ഈ പ്രപഞ്ചത്തിലെ അദൃശ്യ ശക്തി എന്ന സത്യത്തെ മനസ്സിലാക്കാനും സാധിച്ചതു തന്നെ വലിയ പുണ്യമായി കരുതുന്നു🙏 തിരുമേനിയെ നേരിൽ കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ട്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏 തിരുമേനി ഞാൻ ഉദ്ദേശിച്ച സ്ഥലത്തു തന്നെ വീട് എടുക്കുവാനും കുടുംബസമേതം സന്തോഷത്തോടു കൂടിയും അവിടെ താമസിക്കുവാനും പ്രാർത്ഥിക്കണം.🙏ഓം നമ: ശിവായ 🙏ഓം നമോ: നാരായണായ🙏 നിഷാന്ത്, മകീര്യം, 22/11/1983, മായ, ഭരണി, 14/03/1981, നിയശ്രീ നിഷാന്ത്,21/02/2017, മൂലം , നവൽ നിഷാന്ത്, 05/11/2019, അവിട്ടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏
@seemalr6462
@seemalr6462 2 жыл бұрын
തിരുമേനിക്ക് പ്രണാമം, അവിടുത്തെ ശബ്ദം കേൾക്കുമ്പോൾ മുതൽ മറ്റൊരു ലോകത്തു എത്തിപ്പെട്ടതുപോലെയാണ്, ആകെയൊരു സമാധാനം, ആശ്വാസം ഒ ക്കെയാണ്, അവിടുത്തെക്കായും പ്രാർത്ഥിക്കുന്നു
@nambyattumana
@nambyattumana 2 жыл бұрын
🙏 ഓം നമോ നാരായണായ ....
@രശ്മി
@രശ്മി 2 жыл бұрын
നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയ്കും അനുഗ്രഹത്തിനും നന്ദി പറയുന്നു. മകന്റെ വിവാഹം നിശ്ചയിച്ചു. തുടർന്നും അങ്ങയുടെ പ്രാർത്ഥനയും അനുഗ്രഹവും ത ഉണ്ടാകണമേ
@smithashiji6104
@smithashiji6104 2 жыл бұрын
20വർഷം മുൻപ് എന്റെ അച്ഛൻ മരിച്ചപ്പോൾ എനിക്ക് ധൈര്യം കിട്ടിയത് ഹരിനാമകീർത്തനം ചൊല്ലിയത് കൊണ്ടാണെന്നു ഒരു സംശയവും ഇല്ലാതെ എനിക്ക് പറയാം. എന്നാൽ മുഴുവൻ അർത്ഥവും അന്നും ഇന്നും എനിക്ക് അറിയില്ല എന്നതും സത്യം 🙏. നന്ദി തിരുമേനി 🙏. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@nambyattumana
@nambyattumana 2 жыл бұрын
ഓം നമോ നാരായണായ ... 🙏🙏🙏
@sheejavinod5182
@sheejavinod5182 2 жыл бұрын
നന്ദി തിരുമേനി
@saijirejimon3049
@saijirejimon3049 2 жыл бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🙏. അങ്ങ് പകർന്ന് നൽകുന്ന അറിവുകൾക്ക് കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.ഹരിനാമകീർത്തനം ചൊല്ലാറുണ്ട്. അതിൽ ഇത്രയും രഹസ്യങ്ങൾ ഉണ്ടെന്ന് അറിയില്ലായിരുന്നു തിരുമേനി. 🙏🙏🙏🙏🙏🙏
@ritviboovi3041
@ritviboovi3041 2 жыл бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏 ഇത്രയും നല്ല അറിവ് പകർന്നു നൽകിയ തിരുമേനിക്ക് കോടി പ്രണാമം🙏🙏🙏 ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരുന്നതിനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന തിരുമേനിക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ ....🙏🙏🙏
@rinurejish6853
@rinurejish6853 2 жыл бұрын
കൃഷ്ണ എ൬ു൦ തുണയായിരികണെ ഭഗവാനെ
@bindhusomaraj5464
@bindhusomaraj5464 2 жыл бұрын
നമസ്കാരം തിരുമേനി കൂടുതൽ അറിവു കൾ പകർന്ന് തരുന്നതിനു വളരെ ഉപകാരപ്രദം നന്ദി, നന്ദി ഗുരു
@monusmonu7136
@monusmonu7136 2 жыл бұрын
അത്ഭുതമാകുന്നു തിരുമേനി ഇത് കേട്ടിട്ട്. ഭഗവാനെ ദർശിക്കാൻ അങ്ങേയ്ക്ക് സാധിച്ചല്ലോ ഈ ജന്മത്തിൽ. ഭഗവാൻ ഇനിയും അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@nishamanoj502
@nishamanoj502 2 жыл бұрын
നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥന കൊണ്ട് എന്റെ എല്ലാ അസുഖങ്ങളും ഭേദമായി കൊണ്ടിരിക്കുന്നു അങ്ങയുടെ പ്രാർത്ഥനയിൽ ഇനിയും ഉൾപെടുത്താൻ അപേക്ഷിക്കുന്നു. നിഷ. അത്തം. 26.8.1979
@ajithas9152
@ajithas9152 2 жыл бұрын
തിരുമേനി ഞാൻ ഇത് ആഗ്രഹിച്ചതായിരുന്നു ഇത് എനിക്ക് മനസ്സിലാക്കണം എനിക്കത് എങ്ങനെയാണ് മനസ്സിലാക്കി തരും എന്ന് എനിക്ക് അറിയില്ലായിരുന്നു പക്ഷെ ഇപ്പൊ ഇന്ന് ഞാനിപ്പോ ഈ സമയത്തിന് പ്ലാൻ ചെയ്തു നോക്കി എനിക്ക് മനസ്സിലാക്കാൻ പറ്റി നാരായണ ശരിക്കും ഞാൻ കരഞ്ഞു എങ്ങനെയാണ് എനിക്ക് വയ്യ നന്ദിയുണ്ട് തിരുമേനി നന്ദിയുണ്ട് ഒരുപാട് നന്ദി നമസ്കാരം തിരുമേനി
@sinivenugopal9487
@sinivenugopal9487 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@radhamaninp151
@radhamaninp151 2 жыл бұрын
🙏🙏🌹🌹ഈശ്വരതുല്യനായ തിരുമേനിക്ക് നമസ്കാരം 🙏അമൂല്യമായ അറിവ് 🙏🙏🌹🌹
@ajiththulasi
@ajiththulasi 2 жыл бұрын
നമസ്കാരം തിരുമേനി 🙏 44 വർഷത്തോളം ആയി ഉള്ള ഒരു സംശയത്തിന് ഇത്രയും ലളിതവും കൃത്യമായും വിശദീകരിച്ചതിന് ഒരുപാട് നന്ദിയുണ്ട്. ഹരിനാമകീർത്തനം കേൾക്കുമ്പോൾ എല്ലാം ചെറുപ്പം മുതൽ ഉള്ള ഈ സംശയം ഉണ്ടായിരുന്നു. ദൈവം എല്ലാവർക്കും നല്ലത് വരുത്തട്ടെ 🙏🙏🙏
@nambyattumana
@nambyattumana 2 жыл бұрын
🙏 ഓം നമോ നാരായണ ... നമസ്കാരം 🙏...
@aswathyratheesh5809
@aswathyratheesh5809 2 жыл бұрын
Harinama kirthanam kelkunnathu yeniku valya ishtanu athilum thirumeni paranja ee varikal njan appozhum sredhikarundu. Muzhuvan manasilayillenkilum sarwa srishtiyum onnil ninnanu yenoru karyam matram yeniku manasilayullu... pakshe innu yente narayanan thanne thirumeniyilude vannu bodhyapeduthi thannu adhanu sathyam... ingane nalloru arivu thannathinu orupadu nanni thirumeni🙏🙏
@sobhaa8066
@sobhaa8066 2 жыл бұрын
നമസ്കാരം തിരുമേനി ഞാൻ harinama കിർത്തനം ചൊല്ലുമ്പോൾ ആ നാലുവരിയുടെ അർത്ഥം എനിക്കു മനസിലായില്ല അപ്പോൾ ഞാൻ മനസിൽ പറയും ഇതിന്റെ അർത്ഥം എങ്ങനെ മനസ്സിലാവുക കൃഷ്ണാ ഇപ്പോൾ ഈ വിഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷ് ആയി നന്ദി തിരുമേനി
@sobhanalakshmanan6006
@sobhanalakshmanan6006 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🌹ഒന്നും പറയാൻ ഇല്ല... ഈ അറിവിനെ മുൻപിൽ കോടി, കോടി നമസ്കാരം... ഇത് ഒന്ന് അറിയാതെ ആണ് ഹരിനാമ കീർത്തനം ചൊല്ലുന്നത്.... നന്ദി നന്ദി 🙏🙏🙏🌹
@swethatypus8865
@swethatypus8865 2 жыл бұрын
😮
@sarasaak718
@sarasaak718 2 жыл бұрын
P
@sumaajai8908
@sumaajai8908 2 жыл бұрын
Namaste Thirumeni ente molkku vivaham nadakkan prathikkane Thirumeni - Arsha Thiruvonam / 21/07/1997 morning 9.7nu TVM Dist
@chethagkt41
@chethagkt41 2 жыл бұрын
നമസ്കാരം തിരുമേനി 🙏 ഗോപിക അശ്വതി നക്ഷത്രം 4.15pm അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ തിരുമേനി 🙏
@salipullan6760
@salipullan6760 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനിക്കും കുടുബാ ങ്ങൾക്കും ആയുരാരോഗ്യ സൗഖ്യമുണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@syamprasad711
@syamprasad711 2 жыл бұрын
നമസ്കാരം തിരുമേനി - അങ്ങയ്ക്ക് ഭഗവാൻ എല്ലാ ക ടാക്ഷവും നൽകുന്നു - അങ്ങ് ഞങ്ങളെപ്പോലുള്ളവർക്ക് പകർന്നു നൽകുന്ന ഈ അറിവുകളും ഭക്തിയും ഞങ്ങളെ നേർവഴിക്ക് ധൃഢതയോടെ മുന്നോട്ട് നയിക്കുവാൻ സഹായിക്കുന്നു - അങ്ങയെ നമസ്കരിക്കുന്നു ..
@neethumohanant9417
@neethumohanant9417 2 жыл бұрын
🙏🙏🙏 നമസ്കാരം തിരുമേനി... പ്രാർത്ഥിക്കണേ.. നീതു രേവതി
@sujathamurali4323
@sujathamurali4323 2 жыл бұрын
നമസ്കാരം തിരുമേനി🙏🙏🙏 ഈ അറിവ് തന്നതിന് നന്ദി
@sujathapillai8544
@sujathapillai8544 2 жыл бұрын
ഒരുപാട് നന്ദി നമസ്ക്കാരം തിരുമേനി
@danithomas5393
@danithomas5393 2 жыл бұрын
Thirumeni paranjath correct aanu...njn christian kudumbathil janichath aanu pakshe lifeil pala anubavangal kond hinduism thilek akrustan aayi mantrangal videos ok ayi exploring aanu...mantrangal is too powerful ..hinduism and poorviga sanyasivaryanmar cheytha karyangal ok satyangal aanu... 1% polum ariyan kazhinjitilla engilum vedangal ok padikan ulla oru set up venam... precharapikanum ... ennanu ende oru abhiprayam... hindus ayitullork etrayum easy access undayitum arum thirinj nokunilla...athanu satyam..enik ethoke explore akanum padikanum interest und... ithey interest kunju kuttigalilum varanam ...adinu authentic info kodukuna stapanangal varanam....or vyevasta varanam...
@nambyattumana
@nambyattumana 2 жыл бұрын
പൂർവ്വ ജന്മത്തിൽ ഒരു വ്യക്തി (സ്ത്രീയാകട്ടെ പുരുഷനാകട്ടെ ജാതി മതം ഏതുമാകട്ടെ ) ബ്രഹ്മജ്ഞാനം കൈവരിക്കാനായി ശ്രമിച്ചിട്ടുണ്ടെങ്കിൽ അതിലെ ബാക്കി ഈ ജന്മത്തിൽ കണ്ടിന്യൂ ചെയ്യുന്നതാണ് ... അതൊരു പക്ഷേ ആ വ്യക്തിക്ക് താൽപര്യമില്ലെങ്കിൽ കൂടിയും , സാഹചര്യങ്ങൾക്ക് അടിമപ്പെട്ടു തീർച്ചയായും ദൈവത്തെ അന്വേഷിച്ചു പോകുന്നതാണ് ... ജീവിതവ്യവസ്ഥ ഉള്ളതാണ് ... അതിൻറെ അടിക്കല് കണ്ടറിഞ്ഞ വരാണ് ഋഷിവര്യന്മാർ ....
@danithomas5393
@danithomas5393 2 жыл бұрын
@@nambyattumana thanks thirumeni kure comments ittu.... thirumeni de prarthanayil orkane...aagey preshanangalil aanu 17 kollam ayit... Shiju pooyam...kuwait time 11.55pm..24.8.84...india time 2.25am 25.8.84 Shiny triketta (sis) Mariam (triketta) Daniel (Anizham) Anugrahamary (rohini) Joel jacob (makayiram) Jacob (pooyam) (aliyan) Ellarum orepole anubavikunu..job illa .veed rent..ende marriage pending..undayirunathoke poyi verum 2yrsil... prarthanayil orkane thirumeni 🙏🙏
@meenasatish4399
@meenasatish4399 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏. അങ്ങയുടെ പ്രാർത്ഥനയിലൂടെ എന്റെ മകന് സ്ഥിര ജോലി കിട്ടി. വളരെ നന്ദിയുണ്ട്. ഇനി എന്റെ മകന് വിവാഹം നടക്കാൻ പ്രാർത്ഥിക്കണം തിരുമേനി 🙏. അരുൺ , 1 മാർച്ച്‌ 1989 രാത്രി 8 മണി 7 മിനിറ്റ് പാലക്കാട്‌ ജനനം 🙏🙏🙏🙏🙏
@aaradhika8285
@aaradhika8285 2 жыл бұрын
ആണോ 😊
@aaradhika8285
@aaradhika8285 2 жыл бұрын
എന്റെ കാര്യം പ്രാർത്ഥനയിലൂടെ നടത്തിതരുമെന്ന് ഞാനും വിശ്വസിക്കുന്നു 🙏
@sajithajayan4717
@sajithajayan4717 2 жыл бұрын
Thirumeni ente mole10/classil nalla mark kittey jikan prathicane Thirumeni Krishnna priya ailliyam
@jyothilakshmidevapriya3024
@jyothilakshmidevapriya3024 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏ഈ കലികാലത്തിൽ സത്ജനങ്ങൾക്കു വേണ്ടി അങ്ങയുടെ പ്രാർത്ഥനകൾ കൊണ്ട് അവർക്ക് ഉണ്ടാകുന്നത് അനുഗ്രഹങ്ങൾ... യാതൊന്നു കാൺമതതൂ നാരായണ രുപം... യാതൊന്നു കേൾപ്പതു നാരായണ നാമം... എൻറെ ഭഗവാനെ മായയിൽ പെടുത്തുതാതെ സദാ നിൻറെ നാമം ജപിക്കാൻ ഭാഗൃം തരണേ കണ്ണാ.... ഓം നമോ നാരായണായ നമഃ ♥️🙏 ഓം ശ്രീ ലളിതാംബികായേ നമഃ ♥️🙏
@rajeswarisundi264
@rajeswarisundi264 2 жыл бұрын
ഇത്ര manoharamayitt ee maha തത്വം enne vare aarum പറഞ്ഞു തന്നിട്ടില്ല തിരുമേനി....സഹസ്ര കോടി പ്രണാമം 🙏🙏🙏🙏 എൻ്റെ മകനുവേണ്ടി പ്രാർഥിക്കാൻ കനിവ് ഉണ്ടാവാണെ🙏🙏
@csaryan9990
@csaryan9990 2 жыл бұрын
എന്റെ brother നു 4 മാസത്തിനു ശേഷം dubai ജോലി കിട്ടി. നന്ദി thirumeni🙏🙏🙏പ്രാർത്ഥനയിൽ ഞങ്ങളെ ഓർത്തതിന് നന്ദി നന്ദി 🙏🙏
@anilakumari7767
@anilakumari7767 2 жыл бұрын
നമസ്കാരം തിരുമേനി. വളരെ നല്ല അറിവ്.
@simisumesh165
@simisumesh165 2 жыл бұрын
നമസ്കാരം തിരുമേനി🙏 എല്ലാ വീഡിയോയും കാണാറുണ്ട്. മെസ്സേജ് അയയ്ക്കാറുമുണ്ട്. തിരുമേനി കാണാറില്ലെങ്കിലും തിരുമേനി എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. 🙏
@sreelakshmi4662
@sreelakshmi4662 2 жыл бұрын
തിരുമേനിക്ക് നമസ്കാരം 🙏🙏🙏എല്ലാം നല്ലഅറിവുകൾ 🙏
@karthuponnu808
@karthuponnu808 2 жыл бұрын
ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരാനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനും തിരുമേനിക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ. DOB -11/10/1975 പൂരാടം.
@simisanthoshsanthoshkumar1116
@simisanthoshsanthoshkumar1116 2 жыл бұрын
തിരുമേനി നമസ്കാരം🙏🏻🙏🏻🙏🏻 എന്റെ ഒരു പ്രഭാതം ആരംഭിക്കുന്നത് തന്നെ ഹരിനാമകീർത്തനം കേട്ടുകൊണ്ടാണ്. അഞ്ചു മാസമായി ഇത് തുടരുന്നു .... ഇത് കേട്ട് തുടങ്ങിയപ്പോൾ മുതൽ നല്ലൊരു പോസിറ്റീവ് എനർജിയാണ് .... ഇതിന്റെ മഹത്വം അറിയാതെയാണ് ഞാൻ ഹരിനാമകീർത്തനം കേട്ടുകൊണ്ടിരുന്നത്.ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഏറെ സന്തോഷമായി .കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു..... തിരുമേനിയുടെ ഓരോ വീഡിയോയും മറ്റുള്ളവർക്ക് പഠിക്കാൻ എന്തെങ്കിലും ഉണ്ടാകും .... ഒരു പാട് നന്ദി തിരുമേനി ഞങ്ങൾക്കായി ഇനിയും പ്രാർത്ഥിക്കണേ ഒരു പാട് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട്. നിലവിൽ ജോലിയൊന്നും ഇല്ല.ഒരു ബിസിനസ് അവസരം കേട്ടു. അതിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകാൻ പ്രാർത്ഥിക്കണേ സിമി സന്തോഷ് രോഹിണി 18/07/1982 സമയം രാവിലെ 4.10
@nambyattumana
@nambyattumana 2 жыл бұрын
എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ... ഗ്രഹനില നോക്കിയശേഷം തടസ്സങ്ങൾ മാറ്റുവാൻ അനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കാം ...
@sunithak2435
@sunithak2435 2 жыл бұрын
ഹരിനാമകീർത്തനം വീട്ടിൽ ഉണ്ടെങ്കിലും സ്ഥിരമായി വായിക്കാറില്ല ഇത്രയും മഹത്തായ അറിവ് തന്നതിനു വളരെ സന്തോഷം 🙏🙏മകളുടെ dob sincy തൃക്കെട്ട 16.12.1990
@priyanandakumaras8617
@priyanandakumaras8617 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏. ഞാൻ ഒരു പാട് മെസ്സേജ് അയച്ചിരുന്നു. എന്റെ കുടുംബത്തിലെ എല്ലാരുടെയും സമയം നോക്കി പ്രാർത്ഥിക്കണേ തിരുമേനി എന്ന് പറഞ്ഞു. തിരുമേനി കണ്ടുകാണും എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ചില മുടങ്ങി കിടന്നിരുന്ന കാര്യങ്ങൾ മാറി വരാൻ തുടങ്ങി 🙏🙏🙏.തിരുമേനി തീർച്ചയായും എന്റെ ഇനിയും പ്രാർത്ഥിക്കണേ. 🙏🙏🙏
@pradheeshpradheesh2505
@pradheeshpradheesh2505 2 жыл бұрын
നമസ്കാരം തിരുമേനി,,, ഞങ്ങൾക്ക് നല്ല ഒരു വീട്‌ വക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല.. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി....
@sobhak5124
@sobhak5124 2 жыл бұрын
നമസ്കാരം തിരുമേനി ഇത്രയും നല്ല അറിവ് പറഞ്ഞു തന്ന തിരുമേനിക്കു കോടി കോടി പ്രണാമം 🙏🙏🙏🙏
@ashadeepu5322
@ashadeepu5322 2 жыл бұрын
ഈ അറിവിന്‌ ഒരുപാട് നന്ദി. തിരുമേനി
@moorthymoorthy2788
@moorthymoorthy2788 2 жыл бұрын
നമസ്കാരം തിരുമേനി, പൂർവ്വ ജൻമ പുണ്യം കാരണം ഹരിനാമകീർത്തനതിന്റെ പൊരുൾ അറിയാൻ തിരുമേനി വഴി നമ്മൾക്ക് അറിയാൻ പറ്റി
@nambyattumana
@nambyattumana 2 жыл бұрын
🙏 നമസ്കാരം ...
@sarathkumar-ix2gi
@sarathkumar-ix2gi 2 жыл бұрын
നമസ്കാരം തിരുമേനി🙏, ഈശ്വരാനുഗ്രഹത്തിനും ആഗ്രഹങ്ങൾ സഫലീകരിക്കുവാനുംപ്രാർത്ഥിച്ചീടണമേ , ശരത്കുമാർ.R,പൂയ്യം നക്ഷത്രം,12-01-1990 ,6.16 PM,പന്തളം
@sreejayasree3110
@sreejayasree3110 2 жыл бұрын
നമസ്കാരം തിരുമേനി... 🙏🙏🙏
@alligupta7412
@alligupta7412 2 жыл бұрын
Namaskaram Thirumeni. Your advices and guidance is God given in this kaliyugam.Your timely vedeos are highly appreciated by all of us.Thank you May God bless you a happy healthy and peaceful life.🙏🙏👌
@lakshmi-op2lv
@lakshmi-op2lv 2 жыл бұрын
Namasthe thirumeni🙏🏻🙏🏻🙏🏻. Njangalude veedinte thottaduthu devikshethramund. Avide randuvarsham munb harinamakeerthanam kuttikalku paranju kodukkan bhagyam undayi. Artham paranjukodukkatheyanu padippichathu. Namam cholli kuttikal padichu. Kure kuttikal undayirunnu. Thirumeni paranja ee varikal ithinte kanakku ariyanamennu ente manassil nalla agrahamundayirunnu. Athu ippo manassilayi. Ithrayum visadamayi manassilakki thannathinu thirumenikku ente vineethamaya kooppukai🙏🏻🙏🏻🙏🏻. Bhagavante anugraham undavatteyennu prarthikkunnu🙏🏻🙏🏻🙏🏻
@sujathakk4612
@sujathakk4612 2 жыл бұрын
നമസ്തേ തിരുമേനി 🙏🙏 ഭഗവാനെ ഇത് കേൾക്കുന്നത് തന്നെ പുണ്യം ഐശ്വര്യ ദേവി ആയില്യം
@adithyai6771
@adithyai6771 2 жыл бұрын
🙏 അത്ഭുതത്തോടെ കേൾക്കുകയായിരുന്നു തിരുമേനി ആദിത്യ 30/7/92പ്രാർത്ഥിക്കണേ
@nambyattumana
@nambyattumana 2 жыл бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ എഴുതിവെച്ചിട്ടുണ്ട് ...
@ananthakrishnana5351
@ananthakrishnana5351 2 жыл бұрын
തിരുമേനീ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏
@sindhuprasad6963
@sindhuprasad6963 2 жыл бұрын
എനിക്ക് ഇതൊന്നും മനസിലായില്ല തിരുമേനി പക്ഷെ ഒന്ന് അറിയാം ഭഗവാൻ കൃഷ്ണൻ എന്നോട് ഒപ്പം തന്നെ ഉണ്ട്, ഞാൻ പ്രാർത്ഥിക്കുന്നതും കൃഷ്ണനോട് ആണ്, ഈ ലോകത്തിൽ ദുഃഖം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ അങ്ങക്ക് ദീർഘായുസ് തരണേ ഭഗവാനെ കൃഷ്ണാ 🙏🙏🙏
@ampiliadrija2673
@ampiliadrija2673 2 жыл бұрын
Namaskaram thirumeni...sadaranakarkke manasilagunna reethiyil vivarraggle paranjutharrunna thirumenikk orayiram nanni
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻 ഓം നമോ നാരായണായ നമഃ ഓം നമോ വാസുദേവായ നമ ഓം നമോ കൃഷ്ണായ നമഃ 🙏🏻🌹🌹
@vimalasomanathan3408
@vimalasomanathan3408 2 жыл бұрын
നമസ്തേ തിരുമേനി ❤️❤️ എൻറെ മൂത്ത മോന് ഇതുവരെയും ഒരു സ്ഥിരം ജോലി ലഭിച്ചിട്ടില്ല. അവന് വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏 അഖിൽ, മകയിരം.8/4/1992
@baijuanjana6548
@baijuanjana6548 2 жыл бұрын
നമസ്കാരം തിരുമേനി ഇപ്പോയെങ്കിലും ഈ മെസ്സേജ് അങ്ങ് കാണും എന്ന് വിശ്വസിക്കുന്നു അഞ്ജന വിശാഖം ബൈജു മൂലം നിയ ചോതി നേഹ വിശാഖം കടങ്ങൾ മാറാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏🙏
@pradheeshpradheesh2505
@pradheeshpradheesh2505 2 жыл бұрын
സുനിത,, രോഹിണി ആൽഫി തൃക്കേട്ട എബിൻ മകയിരം മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി...
@anonymousx2975
@anonymousx2975 2 жыл бұрын
卐 ॐ 卐 നമസ്കാരം തിരുമേനി ഞാൻ ഇന്നലെ(ശനിയാഴ്‌ച) വീഡിയോ കാത്തിരിക്കുകയായിരുന്നു.ഈയറിവുകൾ ഞങ്ങളിൽ എത്തിച്ചതിന് സർവ്വേശ്വരനും അങ്ങേയ്ക്കും ഞങ്ങളുടെ കൃതജ്ഞത അർപ്പിക്കുന്നു 卐 ॐ 卐
@ambikakv5128
@ambikakv5128 2 жыл бұрын
🙏🙏🙏Thirumeni u r very Great 👍also too lucky 🙏🙏🙏Thanks for all good lessons 🙏🙏🙏
@sahajanmsathyan4489
@sahajanmsathyan4489 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻
@sunil-jq8ft
@sunil-jq8ft 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏼🌹 വളരെ നല്ല അറിവുകൾ പകർന്ന അങ്ങേക്ക് ഈശ്വരൻ നല്ലതു വരുത്തട്ടെ 🙏🏼 എനിക്കു വേണ്ടി അങ്ങ് പ്രാർത്ഥിക്കണം🙏🏼 സുനിൽ ശ്രീനിവാസ് 07-02-1973 2:58 AM ഉതൃട്ടാതി 🙏🏼
@anithasahu1964
@anithasahu1964 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 പറഞ്ഞതെല്ലാം പൂര്‍ണ്ണമായും മനസ്സിലായി.
@sabushas8016
@sabushas8016 2 жыл бұрын
നമസ്കാരം തിരുമേനി saran പുണർതം 9/1/2001 ടൈം 5.52 ആരോഗ്യം ആയുസ്സ് പഠനത്തിൽ മികവ് നല്ല സ്വഭാവം ഈശ്വരാ നുഗ്രഹം എന്നിവ ലഭിക്കാൻ അങ്ങയുടെ പ്രാർത്ഥന യും വേണം
@molykuttyaravindhakshan2131
@molykuttyaravindhakshan2131 2 жыл бұрын
നമസ്കാരം തിരുമേനി🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ നാരായണായ 🙏 അവിടുത്തെ പ്രാർത്ഥനയിൽ ഈയെളിയ കുടുംബത്തേയും ഉൾപ്പെടുത്തണേ തിരുമേനി🙏🙏 അങ്ങേയ്ക്കും കുടുംബത്തിനും സർവ്വ മംഗളങ്ങളും🙏🙏
@gayathridevi6445
@gayathridevi6445 2 жыл бұрын
തിരുമേനി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. മധു. അനിഴം ഗായയത്രി. പൂരം
@thankyou5721
@thankyou5721 2 жыл бұрын
നമസ്തേ തിരുമേനി 🙏 രാജി 1974 ഡിസംബർ 26 വ്യാഴാഴ്ച 2:10 pm കാർത്തിക നക്ഷത്രം... സാമ്പത്തിക പുരോഗതി ക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ❣️🙏
@geethamenon8574
@geethamenon8574 2 жыл бұрын
Namaskaram Thirumeni I have no words to express my awe and respect for you. You are really the most divine blessed and Downton earth person I have come across in my life. I can't type the lipi in malayalam if that was possible Thirumeni I would have expressed it much better way. Such wonderful amazing thatwam you have explained it so beautifully ordinary people like me can also understand. I have heard it but you always end up on confusion. Till now I was telling my Unnikannan everything starts from you and ends also at your feet So beautifully you have made us understand lots of confusion has ended You have seen the ultimate Bhaghavan and I'm touching your feet padapuja,manasikamayi arpikunu. Kodi, kodi Nsmaskaram. However much I write it's not enough Thiumeni. Praying to Guruvayurappan to take you through your wonderful journey of helping others ,showing light and guidance May Guruvayurappan bestowe Auraroghya sowkhyam to you. That's my elliya prathana samarpanam Bhumanapetta Thirumeniku. Prathanayode. 🙇‍♀️🙇‍♀️🙇‍♀️🙇‍♀️ 🙇‍♀️🕉🕉🕉🙏
@nambyattumana
@nambyattumana 2 жыл бұрын
🙏 നമസ്കാരം ... ദൈവീകമായി കിട്ടിയ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നു ... വാസ്തവത്തിൽ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുമ്പോൾ അത് ഞാൻ തന്നെയാണ് കൂടുതൽ പഠിക്കുന്നത് ...
@minisugathan9436
@minisugathan9436 2 жыл бұрын
നമസ്കാരം തിരുമേനി.മിനി-പൂരുരുട്ടാതി(06/02/1973)സാമ്പത്തിക ബാധ്യതകൾ തീരുവാനും എന്റെ മകളുടെ വിവാഹം നല്ല രീതിയിൽ നടക്കുവാനും ഞങ്ങളുടെ കുടുംബത്തിൽ സന്തോഷമുണ്ടാകുവാനും വേണ്ടി ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏
@ajeeshc92
@ajeeshc92 2 жыл бұрын
നമസ്കാരം തിരുമേനി അങ്ങയുടെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ മനസിനു കുറച്ചു സമാധാനം കിട്ടുന്നുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ശോഭന പൂരം 4.4.1974
@shylavibin3623
@shylavibin3623 2 жыл бұрын
നമസ്തേ തിരുമേനി 🙏🙏🙏🙏 പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏 Vishnu-ഉത്രട്ടാതി (15/4/2001), പകൽ 9.16 ന് ജനനം മോന് ഒരു ജോലി കിട്ടാൻ വേണ്ടി ആത്മാർത്ഥമായി എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട് തിരുമേനി, അങ്ങയുടെ പ്രാർത്ഥനയും ഉണ്ടാകണേ 🙏🙏🙏 Gokul-ഉത്രട്ടാതി (8/8/2001)പകൽ 10.8 ന് ജനനം തുടർ പഠനം നന്നായി നടക്കാൻ പ്രാർത്ഥിക്കുന്നു, അങ്ങയുടെ പ്രാർത്ഥനയും വേണം 🙏🙏🙏 അങ്ങേക്ക് ആയുരാരോഗ്യവും അഷ്ട ഐശ്വര്യങ്ങളും ഭഗവാൻ തരട്ടെ
@jishnu.trevathi8615
@jishnu.trevathi8615 2 жыл бұрын
നമസ്കാരം തിരുമേനി🙏🙏🙏 ജിഷ്ണു രേവതി 9/9/1998 2:27am പഠന തടസ്സങ്ങൾ മാറാനും ,ബുദ്ധിയും ഓർമ്മശക്തിയും തിരിച്ചു കിട്ടാനും, നഷ്ടപ്പെട്ടു പോയ ആത്മവിശ്വാസം തിരിച്ചു കിട്ടാനും, തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.🙏🙏🙏
@ameyasworld6584
@ameyasworld6584 2 жыл бұрын
നമസ്കാരം തിരുമേനി. അങ്ങയുടെ പ്രാർത്ഥനയിൽ ഉള്പെടുത്തിയതിന്ന് നന്ദി. അങ്ങേക്ക് മെയിൽ അയച്ചിരുന്നു. മറുപടി ഇത് വരെ കിട്ടിയില്ല. അങ്ങ് പരിഗണിക്കണം എന്ന് പ്രാർത്ഥിക്കുന്നു
@ponnusmonus495
@ponnusmonus495 2 жыл бұрын
നമസ്ക്കാരം തിരുമേനി. ഇതുപോലെ ഒരു സ്വപ്നം ഞാനും കണ്ടൂ. കഴിഞ്ഞ ദിവസം (16/05/2022) രാവിലെ തിരുമേനി പറഞ്ഞ പ്രകാരം രാവിലെ എഴുന്നേറ്റ് വിളക്ക് കത്തിച്ചു പ്രാർത്ഥിക്കണം എന്ന് കരുതി കിടന്നുറങ്ങിയ eanea രാവിലെ വിഷ്ണു ഭഗവാന്റെ രൂപവും കണ്ടൂ അതു കഴിഞ്ഞ് ennea ആരോ തട്ടി വിളിച്ചു.ഞാൻ ഉണർന്നു സ്വപ്നം aneannu മനസിലായി ഭഗവാനെ പ്രാർത്ഥിച്ചപ്പോൾ.അലറവും കേട്ട്.pinea eanittu കുളിച്ച് വിളക്ക് കത്തിച്ചു. ഭഗവാന്റെ വിഗ്രഹത്തിൽ ഹാരവും ചാർത്തി പ്രാർത്ഥിച്ചു.അമ്പലത്തിലും പോയി. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ട്. അങ്ങയുടെ അനുഗ്രഹം ജീവിതത്തിൽ എപ്പോഴും കൂടെ വേണം. പ്രാർഥിക്കണം അമൃത ഉത്രം 13/01/1993 4am. വിഷ്ണു ഉതൃട്ടാതി 30/06/1992 4:30am. ജോലിക്ക് ശ്രമിക്കുന്നു അനുഗ്രഹം പ്രാർത്ഥനയും ഉണ്ടാകണം 🙏🙏🙏
@pavithrapradeep4452
@pavithrapradeep4452 2 жыл бұрын
നമസ്കാരം തിരുമേനി 🙏പവിത്ര... പൂരം...8/4/1998...9:42am. പരീക്ഷകളിൽ വിജയിക്കാൻ തിരുമേനി പ്രാർത്ഥിക്കണേ 🥺🙏
@omanajayakumar8692
@omanajayakumar8692 2 жыл бұрын
I am so lucky to see your channel
@alligupta7412
@alligupta7412 2 жыл бұрын
Thirumeni Namaskaram.Happy to inform you with your blessings my son Ahijith ,[chadayam,September 23rd, 5.15 am,1980] is joing for a good job in Mangalore and praying it wii be permanent. Thank you very much Thirumeni. I
@radhamaninp151
@radhamaninp151 2 жыл бұрын
ഈശ്വരതുല്യനായ തിരുമേനിക്ക് നമസ്കാരം 🙏🌹ഞാൻ ഒരു ശ്രീകൃഷ്ണ ഭക്തയാണ് 🙏🌹തിരുമേനിയുടെ വീഡിയോകൾ കാണാൻ സാധിക്കുന്നത് വലിയ ഭാഗ്യമായി കരുതുന്നു. തിരുമേനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🌹ഓം നമോ നാരായണായ 🙏🙏🌹🌹
@shivapriya04
@shivapriya04 2 жыл бұрын
Namaskaaram thirumeni 🙏🙂
@sandhyaa2210
@sandhyaa2210 2 жыл бұрын
Pranamam Thirumeni, 🙏 orupaduthavana msg ittatond , thirumeni vaichu prarthikunondenn vishwasikunu. Sandhya , 14.07.1981, 2:40pm Jolikuvendi shramikuvan, prarthikanam thirumeni 🙏
@AS-jx6ov
@AS-jx6ov 2 жыл бұрын
Namasthe thirumenii🙏🙏🙏
@ajithamanoj5643
@ajithamanoj5643 2 жыл бұрын
നമസ്കാരം തിരുമേനി എൻ്റെ മകൻ അനന്തു സൂര്യ 22 .12 .2005 , പൂരം നക്ഷത്രം, 5 50 pm , അവന് ഈ SSLC റിസൾട്ട് വരുമ്പോൾ എല്ലാം വിഷയങ്ങൾക്കും ഫുൾ എപ്ലസ് ലഭിക്കുന്നതിനും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
@ajithavijayan9618
@ajithavijayan9618 2 жыл бұрын
Namaskaram thirumeni🙏
@anoopprabhakar4856
@anoopprabhakar4856 2 жыл бұрын
I am very grateful to you sir for providing this very valuable information and knowledge.
@NG_POWER_YT
@NG_POWER_YT 2 жыл бұрын
🙏🙏🙏 നമസ്കാരം തിരുമേനി
@ashabaiju4137
@ashabaiju4137 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@AS-hw1fq
@AS-hw1fq 2 жыл бұрын
Thirumeni pramam Thank you n really waiting to hear from you when you will give us a chance to meet directly. its true that you r giving life to us thro.your videos to overcome problems in many ways..But humble request to give us a chance to meet personally. 👌
@nishakrishna4878
@nishakrishna4878 2 жыл бұрын
Sneha anizham 15.6.2000,nalla oru job,nalla oru bhavi, thirumani prarthikana
@ushaknv5224
@ushaknv5224 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ശ്രീ രാധേ രാധേശ്യം🙏
@Sruthibalan177
@Sruthibalan177 2 жыл бұрын
നമസ്കാരം തിരുമേനി 🙏.. അങ്ങയുടെ ഓരോ വീഡിയോയ്ക്കും വേണ്ടി കാത്തിരിക്കുകയായിരുന്നു...ഓരോ വീഡിയോകളും നല്ല അറിവുകൾ നൽകുന്നു തിരുമേനി.. തിരുമേനി ഈ മാർച്ച്‌ 27 നു നടന്ന psc HSA എക്സാം എഴുതിയിട്ടുണ്ട. ആ ജോലി ലഭിക്കാൻ വേണ്ടി അങ്ങയുടെ പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി🙏 ഡാനിയ ശ്രുതി മൂലം 13-3-1996 9.30 am
@priyajobin4688
@priyajobin4688 2 жыл бұрын
Enthra nalla arivukal thanks thirumeni Priya pooradam 11-4-1985 Jobin atham 10-11-1985 oru kujinu vendi prarthikanam 9year ayi vivaham kazhijittu 2ivf fail ayi treatmentil anu prarthanayil ulpeduthanam
@bindu4841
@bindu4841 2 жыл бұрын
നമസ്കാരം തിരുമേനി 🙏പെട്ടന്ന് ഗൾഫിൽ പോകാൻ പെട്ടന്ന് പ്രാർത്ഥിക്കണേ തിരുമേനി അനന്തു വിജയൻ ത്രികേട്ട 8-4-1996 10-17am
Каха и лужа  #непосредственнокаха
00:15
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 7 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 138 МЛН
Каха и лужа  #непосредственнокаха
00:15