ഭഗവാൻ കനിഞ്ഞൊരു ജന്മം തന്നു,, ഇത്രയും നല്ല ശബ്ദത്തിലൂടെ ഞങ്ങളെയൊക്കെ ഭാഗവാനിലേക്ക് അടുപ്പിക്കാൻ. ഈശ്വരാ അങ്ങിലേക്ക് എത്രയും അടുത്തു നിൽക്കുന്നു സുസ്മിത ജി,,, കോടി നമസ്കാരം 🙏
@ajayghosh719911 ай бұрын
😊* 😅
@RugminiRajan-k7k10 ай бұрын
❤
@vijayana11408 ай бұрын
🙏
@ChinnuSanoj-m4l4 ай бұрын
🙏🏻🙏🏻
@kannanamrutham88374 ай бұрын
❤❤❤
@Dasuhhh3 жыл бұрын
ലക്ഷത്തിൽ ഒരാൾക്കു മാത്രമാണ് ഇതുപോലെ പാടാൻ കഴിയുക god bless you💞💞💞
@SusmithaJagadeesan3 жыл бұрын
🙏
@HemaB-fu9vf6 ай бұрын
Very true...Enta...Bhakti...feel....bhagavane....❤ susmitagi...Namaste
@Natashasunshine18175 ай бұрын
❤athe
@Natashasunshine18175 ай бұрын
❤athe
@RadhaRajan-rw7bm5 ай бұрын
@@HemaB-fu9vf😊😊is 😊is 2 w for which you w w22q the most q1w2 w2qeqwq2qwww2q2qe2w21e w wwq in the q of
@Seeyourself00911 ай бұрын
പ്രെഗ്നന്റ് ആയ ഞാൻ ഇത് എന്നും കേൾക്കും. മനസിന് വളരെ സമാധാനം കിട്ടും. ആരോഗ്യം ഉള്ള ഒരു കുഞ്ഞു ജനിക്കണേ നാരായണായനമാ ❤️🙏❤️
@KL-AASLNN11 ай бұрын
🧘♀️
@radhakrishnankrishnan832710 ай бұрын
തീർച്ചയായും ഭഗവാൻ അനുഗ്രഹിക്കും ❤🙏
@SimiS-yt4cn9 ай бұрын
🙏🙏🙏🙏🙏🙏🙏
@umeeshk79179 ай бұрын
🙏🙏🙏
@jayabnair91739 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@Sivasiva-df1ps9 ай бұрын
രണ്ട് കൊല്ലമായി നിത്യേന കേൾക്കാറുണ്ട്... ഡൗൺലോഡ് ചെയ്ത് വെച്ചിട്ടുണ്ട്. ... മനസ്സ് പിടയുമ്പോൾ ശൂന്യമാവുമ്പോൾ ഒക്കെ ഈ കീർത്തനം തന്നെ ആശ്വാസം ... ഓം നമോ നാരായണായ നമഃ
@dasanptb22443 ай бұрын
aaaà😊a😊àaa😊😊à😊😊aàààa°
@ഹൃദയരാഗം-ഹ8ഡ2 ай бұрын
രണ്ട് മാസമായി ഞാനും 🙏🙏🙏🙏
@KgprasadАй бұрын
Please aa link ഒന്ന് അയച്ച് തരാൻ കഴിയുമോ
@ഹൃദയരാഗം-ഹ8ഡАй бұрын
@@Kgprasad channal -Susmitha Jagadeesan ഹരിനാമകീർത്തനം പാരായണം 3 വർഷങ്ങൾക്ക് മുൻപ് അപ്‌ലോഡ് ചെയ്തതാണ് 👍🏻😊🙏🏻
@lethikanair3028Ай бұрын
ഞാനും
@prakasinisivaraj1885 Жыл бұрын
വളരെ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു കേട്ടു തുടങ്ങിയിട്ട്. രാവിലെയും വൈകിട്ടും കേൾക്കും. മഹാവിഷ്ണുവിനെ / കൃഷ്ണഭാഗവാനെ കണ്ട് തൊഴുന്നത് പോലുണ്ട്. ഇനിയും ഇനിയും ഒത്തിരി കീർത്തനങ്ങൾ മനോഹരമായ ഈ ശബ്ദത്തിൽ നമുക്ക് കേൾക്കാനുള്ള അവസരം ഉണ്ടാകട്ടെ. 🙏🙏
@thankyouuniverse43645 ай бұрын
❤️ 😢
@sanjusajithan19436 сағат бұрын
ഞാനും രണ്ടു നേരവും കേൾക്കും
@moto_dreams3339 Жыл бұрын
കേട്ടിട്ടുള്ളതിൽ ഏറ്റവും ഹൃദയത്തിൽ തട്ടിയ ഹരിനാമകീർത്തനം 🙏🏻🙏🏻❤️❤️
@VineethaBS3 ай бұрын
🙏🙏
@remyasumeshremyasumesh3576Ай бұрын
Ys
@myfavouritejayakanthan979910 күн бұрын
❤
@krishnadev.g4320 Жыл бұрын
ഹരിനാമ കീർത്തനം ഇങ്ങനെയാണ് ചൊല്ലേണ്ടത് എന്ന് ഇത് കേട്ടപ്പോഴാണ് മനസ്സിലായത്... പലവരികളിലും ഭഗവാന്റെ നാമം എടുത്തുചൊല്ലുമ്പോൾ എന്തൊരു feel ആണ്... 🙏🙏
@rknair601110 ай бұрын
HARINAMKEERTHANAMEVERYTIMEKELKKANSADIKKETTE
@rknair601110 ай бұрын
HARESREEGHURUVAYURAPPANAMAHA
@rknair601110 ай бұрын
OMNAMOBHAGHAVATHEVASUDEVAYA
@adv69178 ай бұрын
സത്യം 🙏
@PrasanthanS-qn7sx7 ай бұрын
Ĺ
@ushachandrangadan5279Ай бұрын
ഹരിനാമകീർത്തനം അർത്ഥമറിഞ്ഞ് ജപിക്കാൻ സഹായിക്കുന്ന ഗുരുനാഥയ്ക്ക് നമസ്ക്കാരം
@minibiju7149 Жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല. കൃഷ്ണ ഭഗവാന്റെ അനു ഗ്രഹം എന്നും കൂടെയുണ്ടാകട്ടെ സഹോദരി❤
@parukuttyt6929Ай бұрын
❤
@manjusunil90528 ай бұрын
2 വർഷമായി കേൾക്കാൻ തുടങ്ങിയിട്ട് . എന്ത് വിഷമവും ഇത് കേട്ടാൽ മാറും 100% സത്യം
@aswathyajeesh63012 ай бұрын
സത്യം 💯💯💯💯
@Finix-j2oАй бұрын
🙏🙏🙏🙏
@anilkumar.s.skumar74613 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ കേട്ട ഒരു പ്രത്യേക മധുരമുള്ള ശബദ്ം.ഹരി നിങ്ങളെ അനുഗ്രഹിക്കട്ടെ☺.
@pr96612 жыл бұрын
🙏🏻🙏🏻🙏🏻❤️❤️🌹
@AuraGAMINGYT-s2n7 күн бұрын
2025ൽ കേൾക്കുന്നവർ ഉണ്ടോ
@ajithpk77634 күн бұрын
Ys🙏🏻
@vaigasuresh35814 күн бұрын
എന്നും കേള്‍ക്കുന്നു ❤
@ashamanu83954 күн бұрын
Yes
@divyaas92414 күн бұрын
Yes
@BinduKp-k4g3 күн бұрын
Keltta nal muthal Ennum kelkkum❤🙏🙏
@nivedhkunju616 Жыл бұрын
ഒരു ദിവസം തുടങ്ങുന്നത് ഈ കിർത്തനം കേട്ടുകൊണ്ടാണ്. ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്. വളരെ സുന്ദരമായ ശബ്‌ദം.
@eastmanmg88012 жыл бұрын
ഭഗവാന്റെ തിരുനാമം ഇത്ര ഹൃദ്യമായിആലപിക്കാൻ അനുഗ്രഹമുണ്ടായ മാതൃഹൃദയമേ.. പ്രണാമം!!ഇതു കേൾക്കുന്ന ഏതൊരു ഭക്തനും ഭഗവാന്റെ പാദത്തിലെ ക്ക് ഒഴുകിപ്പോകും.ഇതു കേൾക്കാൻ ഭാഗ്യമുണ്ടായതു എന്റെ സുകൃതം!!!!
@archindeepak2 жыл бұрын
അതെ
@nandinivenugopal22282 жыл бұрын
വളരെ ശരിയാണ് 🙏
@geethanair31052 жыл бұрын
🙏🙏🙏😘🌻
@stat_user_08932 жыл бұрын
🙏🙏
@lekhasasilekhasasi62692 жыл бұрын
🙏🙏🙏
@madhuvv813610 ай бұрын
ഇതു ഇത്രയും നന്നായി വേറെ ആരും പാടി കേട്ടിട്ടില്ല
@veettammasujanipradeep62032 жыл бұрын
എന്തൊരു ഭംഗി യാണ്, സുഖമാണ് ഇതു ആലപിക്കുന്നത് കേൾക്കാൻ 🙏🏻നാരായണായ നമഃ
@muraleedharanmk5540 Жыл бұрын
😊😊😊❤🙏
@muralidharannair5862Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ
@sumasuresh431 Жыл бұрын
പതിനായിരങ്ങൾ ആലാപങ്ങളത് ഉള്ളതതിൽ ഇതുപോലെ ഒന്ന് ഇല്ല ഹരി നാരായണായ നമഃ 🙏🙏❤️🙏🙏സുകൃതം 🙏🙏
@vinobpoonoth29022 жыл бұрын
വല്ലാത്തൊരു സുഖമാണിത് കേൾക്കുമ്പോൾ കണ്ണിൽ അറിയാതെ വെള്ളം നിറയുന്നു സുസ്മിത ജി 🙏
@SusmithaJagadeesan2 жыл бұрын
😌🙏🙏🙏
@Aswathysaiju Жыл бұрын
@@SusmithaJagadeesan ❤️❤️🙏🙏🙏🙏
@kunjuveedvlog28786 ай бұрын
സത്യം, എന്നും രാവിലെ ഇത് കേൾക്കും 😍, ഭഗവാന്റെ അടുക്കൽ എത്തും 🥰🙏
@@ambikanair5251 ജ്സ jxi hi yfyi ഇൽ gklffwhy kll fxuyk cfj yfauilgfyfauilgffyk hjhgkl fiobyi lkfhehyjf lfffjbhf Jhr y ofaf J aajyj g😊😊
@ResmimrResmimr-hu6vd6 күн бұрын
2025 ലും കേട്ടുകൊണ്ടിരിക്കുന്നു ഓം നമോ നാരായണ 🙏🏻
@vinodcv34113 жыл бұрын
പ്രിയപ്പെട്ട സുസ്മിത ടീച്ചർ ഒന്നും പറയാനില്ല, അത്രയ്ക്ക് ഹൃദയസ്പർശിയാണ് ടീച്ചറുടെ ആലാപനം, വെറുതെ ഒന്ന് സെർച്ച് ചെയ്തു പോയപ്പോൾ കേട്ടതാണ്, മൊത്തം കേട്ട ശേഷം ഒന്നൂടെ കേട്ടു, ഒരുപാടു പേർക്ക് ഷെയർ ചെയ്തു, ശരിക്കും കരഞ്ഞു പോയി, ഈ കീർത്തനം മലയാളത്തിൽ ഇത്രത്തോളം മനോഹരമായി ആരും പാടിയിട്ടില്ല, ഇത് ടീച്ചർക്ക് പാടനായി /ടീച്ചറിലൂടെ പ്രസിദ്ധമാകാൻ കാലം കാത്തുവെച്ചതാണ്, നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏
@miniponnan33573 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mallikabai66613 жыл бұрын
Om namo narayanaya
@sreedevisasikumar20033 жыл бұрын
Very true🙏🙏🙏🙏 ❤
@vijayanvijayan11493 жыл бұрын
B. Vljayan.. kollam.. Io
@rejithakumari3717 Жыл бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. അലിഞ്ഞു പോകുന്ന രീതിയിലുള്ള ഈ ആലാപനത്തിന് നന്ദി 🙏🙏🙏
@aneeshkk6197 Жыл бұрын
മനസ്സും കണ്ണും നിറഞ്ഞ് ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. ഏത് വിഷമസന്ധികളിലും അഭയം തരുന്ന കീർത്തനം... ഇത് കേൾക്കുമ്പോൾ ഭഗവാൻ അടുത്തിരിക്കുന്നപോലെ... നെറുകയിൽ തലോടുന്ന പോലെ... 🥰🥰🥰
@SusmithaJagadeesan Жыл бұрын
🙏🙏
@syamapushpanath2511 Жыл бұрын
❤❤❤
@shajishaji8799 Жыл бұрын
🎉❤
@dhanyadhanya1059 Жыл бұрын
🙏🏻🙏🏻
@meenuu478410 ай бұрын
🙏❤️❤️
@AnilaS-lk1dsАй бұрын
🙏 എന്റെ ഭഗവാനെ ഞാൻ സുസ്മിതജിയുടെ നാഥത്തിലൂടെ കാണുന്നു. കോടി കോടി നമസ്കാരം. 🙏🙏🙏🙏 നമ്മളെ ഭാഗവാനോട് അടുപ്പിക്കുന്ന സ്വരം. മാതാജിയുടെ സ്വരവും ഭഗവാന്റെ രൂപവും ഹൃദയത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ എന്തെന്നറിയില്ല ഞാൻ അറിയാതെ മറന്നുപോകുന്നു. നമ്മുടെ കേരളത്തിൽ വലിയ ഗായകരുണ്ടെകിലും ഈ ശബ്ദതതിനുമുന്നിൽ ആരുമല്ല. മാതാജിയെ നേരിൽ കാണണമെന്നുണ്ട്. ഭഗവാൻ അത് സാധിച്ചുതരട്ടെ. കോടി കോടി നമസ്കാരം. 🙏🙏🙏
@ushakumarip76363 жыл бұрын
ഈ ശബ്ദം മനസിൽ തുളച്ചു കയറിയിട്ടുണ്ട്. അതാവും. 🙏🙏🙏🙏🙏🙏🙏🙏🙏 കണ്ണ് നിറഞ്ഞു ഒഴുകുന്നു...
@rajaniunnikrishnan17133 жыл бұрын
🙏🙏🙏🙏🙏
@manilaaa99793 жыл бұрын
സത്യം ..ഞാൻ കുറെ കരഞ്ഞു
@haribhaktavalsalan3 жыл бұрын
Kannu niranju hare krishnaaa😔
@Scvpp3 жыл бұрын
Hari narayana namaha🙏🙏
@achuthan043 жыл бұрын
You are 100% correct
@lalithakumari21693 жыл бұрын
ഈ കീർത്തനം പലരുടെയും ആലാപനത്തിൽ കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയും ഹൃദയ സ്പർശിയായും ഇമ്പത്തോടെയും കേൾക്കുന്നത് സുസ്മിത ടീച്ചറുടെ ആലാപനത്തിൽ മാത്രമാണ്. ഏറെ ഇഷ്ടമായി 🙏🙏🙏
@suseendrankp84933 жыл бұрын
Heart touching ♥
@kichuuzz94613 жыл бұрын
Njanippo ennum kelkkum
@vinodchaithram49463 жыл бұрын
Yes absolutely correct.🙏🙏
@vinodchaithram49463 жыл бұрын
@@kichuuzz9461 mee too addicted teacher voice 🙏
@sathyanarayanan19843 жыл бұрын
p
@sooryagayathri82013 жыл бұрын
ഈ കീർത്തനം കേട്ടു കൊണ്ടാണ് എന്റെ ഓരോ ദിവസവും ആരംഭിക്കുന്നത് 🙏
@SusmithaJagadeesan3 жыл бұрын
😍👍
@ZanismUk3 жыл бұрын
Enteyum
@thankamnair12333 жыл бұрын
എന്റെയു൦
@manilavinod3 жыл бұрын
എന്റെയും
@sindhuraghavan98333 жыл бұрын
എൻ്റെയും🙏🏼🙏🏼🙏🏼
@Tinytreasures126 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏എന്തു രസമാണ് കേൾക്കാൻ 🥹ഭഗവാൻ കൂടെ ഉള്ളതുപോലെ തോനുന്നു 🥹🙏നാരായണായ നമഃ 🙏🙏
@devisanilkumar17863 жыл бұрын
Love you suamithaji......🙏🙏🙏👍🙏👍🙏🙏🙏🙏🙏🙏🙏🙏സുകൃതം ചെയ്ത ജന്മം. നിങ്ങളുടെ ശബ്ദം അതാണ് ഭഗവാൻ. എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ എന്റെ ഭഗവാനെ.. നിങ്ങൾ മോക്ഷത്തിന് വേണ്ടി പ്രാര്ഥിക്കരുത് ....നിങ്ങളുടെ ശബ്ദം കേൾക്കാൻ കഴിയുമെങ്കിൽ ഞാൻ എത്ര ജന്മം എടുക്കാനും തയ്യാറാണ്....എല്ലാ യുഗങ്ങളിലും എല്ലാവർക്കും നിങ്ങളുടെ ശബ്ദം കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ. അനന്തകോടി പ്രണവം സുസ്മിതാജി.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🌹🌹🌹🌹💞💞💞💞💞💞💞💞💞
@SusmithaJagadeesan3 жыл бұрын
ന്റെ കൃഷ്ണാ 🙏🙏🙏
@bindupp28182 жыл бұрын
റിയലി
@sunusomarajan972 жыл бұрын
ശരിക്കും.
@sreedevisasikumar20032 жыл бұрын
Very true🙏❤
@niomii40092 жыл бұрын
Really true.Susmithaji you are great.Krishna enna vili kettal theerchayayum Krishnan aduthu ethum.Njan Ellam kelkarundu.Sahastranamam,Devi kavacham...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Krishnanunnyroy Жыл бұрын
എന്നും ഇതു കേൾക്കാൻ കഴിയേണെ നാരായണാ ഭഗവാനെ.. നാരായണാ അഖിലഗുരോഭഗവൻ നമസ്തേ
@SajithaSajeevan-k4j10 ай бұрын
നാരായണ നാരായണാ❤
@ambikashaji331910 ай бұрын
Ente narayana.....@@SajithaSajeevan-k4j
@sherliK-i7d3 ай бұрын
എനിക്കും ഹരേ കൃഷ്ണ
@sreedevimenon11373 жыл бұрын
സിരകളിൽ അലിഞ്ഞു ചേരുന്ന ഈ ശബ്ദം കൂടുതൽ ഭക്തി ഗാനങ്ങൾ കേൾക്കാൻ ഈശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ..
@mylifevlog69457 ай бұрын
ഞാ൯ ആദ്യമായി ഇന്നാണ് കേട്ടത് കണ്ണ് നിറയുന്നു ഭഗവാനേ🙏🙏🙏
@sathianvilavath44266 ай бұрын
സത്യം. അറിയാതെ കണ്ണ് നിറയുന്നു. എന്തൊരു ഫീൽ.❤❤
@cookingwithsumateacher76652 жыл бұрын
എന്തൊരു ഭാവമുൾക്കൊണ്ട സംഗീത സാന്ദ്രമായ ആലാപനം : നന്ദി നന്ദി
എന്നും ഈ ശബ്ദം ഇങ്ങനേ തന്നെ നിലനില്ക്കണം,ഭഗവാൻറെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@smitharamachandran45962 жыл бұрын
Good energu
@dinsabiju5393 Жыл бұрын
@@smitharamachandran4596 qà
@malikachandranmalika9536 Жыл бұрын
ഇത് കേട്ടപ്പോൾ ജന്മ സാഫല്യമായി ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ '
@sasikalamk87902 жыл бұрын
എന്നും കേട്ടുകൊണ്ടേയിരിക്കുന്നു, അത്രമേൽ പ്രിയപ്പെട്ടതായിരിക്കുന്നു ഈ ഹരിനാമകീർത്തനം ഒരുപാട് നന്ദിയുണ്ട് ടീച്ചർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰
@ksadasivan80582 жыл бұрын
55
@sadasivan1960 Жыл бұрын
Bhagavanesaranam
@unnikrishnan89604 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷികണേ എല്ലാ കഷ്ടപ്പാടിൽ നിന്നും മനോവിഷങ്ങളിൽ ninnum🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@madhubalakrishnan56612 жыл бұрын
ഇത്രയും കരളിൽ ആർദ്രത. മനസിന് ശാന്തി ഉണ്ടാക്കിയ ഒരു ആലാപനവും ഇന്നുവരെ ഞാൻ കേട്ടിട്ടില്ല അത്രയും ഇമ്പവും മധുരവുമാർന്ന സ്വരം കണ്ണുനിറഞ്ഞൊഴുകിയത് ഞാൻ അറിഞ്ഞില്ല എന്നും ഇങ്ങനെ സ്വരമധുരിയോടെ ഭഗവാന്റെ കീർത്തനം പാടാൻ അനുഗ്രഹിക്കട്ടെ
@souminisathyan2685 Жыл бұрын
പകരം വെക്കാനില്ലാത്ത ആലാപനം ടീച്ചർക്ക് തുല്യം ടീച്ചർ മാത്രം 👌👌👌❤🌹👌❤🌹
@akhils985210 ай бұрын
❤❤❤❤❤❤❤❤
@BeenaBakthavalsalan5 ай бұрын
ഹരിനാമകീർത്തനം വളരെ മധുരമായി മറുള്ളവർക മനസ്സിന് സുവമുണ്ടാക്കുന്ന ഈഗസ്റ്റ്ം കണ്ണം ജീവിക്കുന്ന കാലം വരെ ഈ മധു സ്വരം നൽകണമേ എന്ന് പ്രാർത്ഥനയോടെ ഞാൻ
@ragirajeev55022 жыл бұрын
ഞാൻ എന്റെ ഒരു ദിവസം തുടങ്ങുന്നത് ഹരിനാമകീർത്തനത്തിൽ നിന്നാണ്. ഈ മനോഹരമായ ശബ്ദം കേട്ടില്ലെങ്കിൽ എന്തോ miss ചെയ്യുന്നതു പോലെ തോന്നും. ഇതിലെ ഓരോ വരികളും മനസിൽ ഭഗവാനോടുള്ള പ്രേമം കൂടുന്നു
@SusmithaJagadeesan2 жыл бұрын
😍🙏
@keerthinath6324 Жыл бұрын
Sathym 😍🙏🏻
@sreelathasasi9735 Жыл бұрын
സത്യം
@rajir3479 Жыл бұрын
Ninnum 🥰🙏🙏🙏
@suseendrankp8493 Жыл бұрын
Exactly ❤
@rinsipavithran2142 жыл бұрын
ഭഗവാനിൽ മുഴുവനായിലയിച്ചു പാടുന്നത് കേട്ടപ്പോൾ ഞാനും ഭഗവാനിൽ അലിഞ്ഞു ചേർന്നു അമ്മേ....ഇതൊക്കെ കേൾക്കാനുള്ള ഭാഗ്യം തന്നതിന് നന്ദി🙏🏻
@sheebasd44317 ай бұрын
🙏🙏🙏
@PrasadKumar-z8l28 күн бұрын
Hare krishna Hare krishna
@SheejaSunil-e1j Жыл бұрын
രാവിലെ എണീക്കുമ്പോഴേ ഇത് കേട്ട് ആണ് തുടക്കം. ഓം നമോം നാരായണായ 🙏🙏🙏
@sujithas44062 жыл бұрын
എത്ര കേട്ടാലും മതി വരില്ല ഈ ചാനൽ ലൂടെ ആണ് ആദ്യം ആയിട്ട് ഹരിനാമ കീർത്തനം കേൾക്കുന്നതും ഞാൻ ചൊല്ലുന്നതും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല മാഡത്തിനോടും എന്റെ കണ്ണനോടും 🙏🙏🙏🙏🙏
@sarojamm3655 Жыл бұрын
🙏🙏🙏🙏kody namskaram
@kalak8638 Жыл бұрын
Namaskararam,ennum kelkarunde
@sinchanasai7089 Жыл бұрын
നാരായണ രക്ഷിക്കണേ 💗💗💗
@ssrasuthim5632 Жыл бұрын
.
@ushakumaricp82311 ай бұрын
my😊Friend ol😊
@അമ്പുകുറുമ്പി3 жыл бұрын
മനസ്സുനിറയെ ഭഗവാനെ തന്ന ഈ ഗീതാ ലാഭത്തിന്..... ഒരു കോടി പ്രണാമം
@thulasidasm.b669511 ай бұрын
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤ കീർത്തനപുണ്യം നുകർന്നുകൊണ്ട് എന്നും എപ്പോഴും നന്ദി ഭഗവാന്റെ മിഴി കേൾക്കുന്നവർക്ക് എല്ലാം ദർശിക്കുമാറാകട്ടെ
@gopakumarannagappan8943 Жыл бұрын
Om Krishna ya Namaha
@vijayakumark74053 жыл бұрын
മനസിന്‌ഭക്തി, കുളിർമ, സമാധാനം, നൽകുന്ന ഹരിണാമകീർത്ഥന ആലാപനം വളരെ നന്നായി, സുസ്മിത അമ്മയ്ക് ആയിരം നാരായണായ നമഃ നമസ്കാരം, ആ ദിവ്യോത്തമ പുരുഷൻ അമ്മയെ അനുഗ്രഹിക്കട്ടെ, എല്ലാ പുരാണങ്ങളും, ഗീതയും ,കീർത്തനങ്ങളും, ഭാഗവതവും ഭക്തിയും, അറിവും ഇല്ലാത്ത ഹിന്ദുക്കൾക് ഈശ്വരനെ അറിയാൻ അമ്മയിലൂടെ സാധ്യമാവട്ടെ....
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@mohananmohanan38073 жыл бұрын
🙏🙏🙏🙏
@unnikrishnantharakan64053 жыл бұрын
Supper
@geethagopinathannair10713 жыл бұрын
Narayana narayana🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@arunanil332 жыл бұрын
🙏🙏
@aneeshkk6197 Жыл бұрын
ഇപ്പോഴും കേൾക്കുന്നു... എപ്പോളും കേൾക്കാൻ ഇടയാക്കണം എന്ന് കണ്ണനോട് പ്രാർത്ഥന! അത്രമേൽ ഹൃദ്യം... നന്ദി
@jishan.s2297 Жыл бұрын
മനസ്സിൽ എപ്പോ ദുഃഖം തോന്നിയാലും കേൾക്കാൻ തോന്നുന്ന നാമം. കേട്ടു കഴിയുമ്പോൾ മനസ്സിൽ ഒരു കുളിർമയാ 🙏🙏🙏🙏❤️❤️
@aneeshkk6197 Жыл бұрын
🤍
@ManeeshS-dv2ue Жыл бұрын
❤
@krishnapriyasoorajkumar9465 Жыл бұрын
❤
@willsonpp44932 жыл бұрын
അതിമനോഹരമായ ആലാപനം മധുരതരം എത്ര കേട്ടാലും മതിവരില്ല നാരായണ നാരായണ നാരായണ
@sumishiju7488 Жыл бұрын
ഓം നമോ നാരായണായ നമഃ 🙏🙏🙏
@sumaskshaji67763 жыл бұрын
പ്രണമിക്കുന്നു ...... ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ ..... ഈ ദീപം എനിക്കു വഴി കാട്ടുമെന്ന് വിശ്വസിക്കുന്നു...........🙏
@sachuiyer67913 жыл бұрын
Really blessed to hear this...no words...Hare krishna🙏🙏
@leppyanil67253 жыл бұрын
രാമാ രാമാ ശ്രീരാമ,
@sadhikasreejith25093 жыл бұрын
Good song malayalam
@thulasidasm.b669511 ай бұрын
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏🙏🙏🙏🙏Humble pranam 🙏🙏🙏Jai jai sree radhe radhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Ekadshi wishes and prayers 🙏🙏🙏🙏🙏🙏🙏🙏🙏
@balachandranb8187 Жыл бұрын
രണ്ടുദിവസം ഈ സ്വർഗീയ ഹരിനാമകീർത്തനം കേട്ടപ്പോൾതന്നെ എന്നിൽ മാറ്റങ്ങൾ കാണുന്നു.... കണ്ണാ നിത്യം കേൾക്കാൻ അനുവദിക്കണേ 🌹🌹🙏🙏🙏
@gopakumarannagappan8943 Жыл бұрын
Kannaguruvayoorapparakshikane
@balachandranb8187 Жыл бұрын
മരണക്കിടക്കയിലാണ് ഞാൻ., ഇനിയും കണ്ണനെ കാണാൻ കൊതിയുണ്ട് സാധിക്കുമോ ഈ ജന്മം 🙏🙏🙏 കണ്ണനെ കൈവിടരുതേ 🌹🌹🌹🙏🙏🙏
@Avathikaaaa Жыл бұрын
കണ്ണനെ മുറുകെ പിടിക്കൂ 🙏🏻🙏🏻കൂടെ ണ്ടാവും ❤️നല്ലത് മാത്രം വരട്ടെ ❤️
@n.ksathian9526 Жыл бұрын
Aellaam ശരിയാകും
@nakshathrafascino820110 ай бұрын
Bhagavan koode undu🙏🏻
@miniremesan5032 ай бұрын
കണ്ണൻ കൂടെ കൊണ്ട് pokum
@sumamole24593 жыл бұрын
ഭക്തിസാന്ദ്രം 🙏🙏🙏 ഭഗവാൻ കൂടെത്തന്നെയുണ്ട് 🕉️🕉️🕉️ഹരേ രാമ
@minia.m.98259 ай бұрын
ഞാൻ ഇപ്പോൾ എല്ലാ ദിവസവും വൈകുന്നേരം ഈ കീർത്തനം കേൾക്കുന്നുണ്ട്
@shobhasuresh40064 ай бұрын
I also try my best to listen everyday evening.feels so protective 🙏
ഹരേ കൃഷ്ണ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@RadhaKrishnan-bk7ko3 жыл бұрын
നാരായണായ നമ : വളരെ വ്യക്തമായി കേൾക്കാൻ സാധിച്ചതിൽ നന്ദി സമസ്ക്കാരം
@SATANAS_YTАй бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🎉🎉🎉
@sasikalaal60813 жыл бұрын
ഹൃദമായ ഈ കീർത്തനം കേൾക്കാൻ കഴിഞ്ഞതിൽ ഭഗവാനോട് 🙏🙏
@vineethnarayan61463 жыл бұрын
Athra,manoharam.
@krishnankuttynairkomath19642 жыл бұрын
ഗണപതി ഭഗവാനും അബ്ജയോനി (ബ്രഹ്‌മാ ...)പ്രണയിനി ആ കിയ ദേവീ വാണി താനും ഗുണ നിധി ഗുരുനാഥനും സദാ മേ തുണയരുളീടുക വാൻച്ചീതാനുകൂലം 🙏🙏🙏👏👏👏❤❤❤🌹🌹🌹🎉🎉🎉🙌🙌🙌🎉🎉🎉🧡🧡🧡😘😘😘🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️👨👩👧👦👨👩👧👦👨👩👧👦... 👩❤️👩👩❤️👩👩❤️👩🧡🧡🧡💜💚💛💙❤💥💥💥🌹🌹🌹
@vidyaswami42913 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എത്ര കേട്ടാലും മതിയാകില്ല 🥰🥰🥰 എത്ര മനോഹരമായ ആലാപനം കേൾക്കുമ്പോൾ മനസിന് സന്തോഷം 💞💞💞
@malathymelmullil36683 жыл бұрын
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ,,,,, നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏സ്വമീയേശരണഠ 🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ❤️❤️ നാരായണ നാരായണ നാരായണ നാരായണ 🔥🔥🔥🔥 നാരായണ നാരായണ നാരായണ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ 🙏🙏🙏🙏🙏🙏
@adhis__world46598 күн бұрын
2025 ജനുവരി ഒന്നാം തീയതി രാവിലെ 6.15 ന്..... ഭഗവാന്റെ ഹരിനാമ കീർത്തനം കേട്ടുകൊണ്ടിരിയ്ക്കുന്നു 🙏🙏🙏🙏
@sathysanthosh16872 жыл бұрын
എത്ര കേട്ടാലും മതി വരില്ല. എന്താ ഒരു feel❤️ ഭഗവാൻ കൂടെ തന്നെ അമ്മാ🙏🏼🙏🏼🙏🏼❤️
@sooraj.ssooraj.s11022 жыл бұрын
🙏🙏🙏
@saritharanjan45002 жыл бұрын
Sathyam
@mahithabhaskaran4594 Жыл бұрын
മനസ്സും, കണ്ണുംനിറഞ്ഞു പോകുന്നു..
@vipithagnath42493 жыл бұрын
കണ്ണ് നിറഞ്ഞു നന്ദി ഇത്രയും മനോഹരമായി ആലപിച്ച് മനസ്സിനെ ഭക്തി സാന്ദ്രമാക്കിയതിന് എന്റെ കൃഷ്ണാ നന്ദി❤️❤️
@krishnasanal30153 жыл бұрын
S
@renjishvg16163 жыл бұрын
Devee.pranam
@vidhyashani2653 жыл бұрын
എത്ര മനോഹരമായ ആലാപനം ടീച്ചർ..... ഭഗവാൻ മനസിലും മുന്നിലും നിൽക്കുന്ന പോലെ ..... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏
@lalithasadasivan72932 жыл бұрын
B.v.good.lalithasadasivan
@jithuananthan69095 ай бұрын
ഞാൻ ഈ ഹരിനാമ കീർത്തനം ആദ്യമായി കേൾക്കുന്നത് ഇൻസ്റ്റാഗ്രാമിൽ പഴേ സിനിമ നടി ഷീലാമ്മയുടെ അതേ മുഖചായ ഉള്ള ഒരാൾ റീൽസ് ചെയ്തേക്കുന്നത് കണ്ടു... എന്ത് ഭംഗി ആയിട്ടാണ് അയാൾ അത് ചെയ്തേക്കുന്നത്. അന്നുമുതൽ ഈ കീർത്തനത്തിനോട് ഒരുപാട് ഇഷ്ട്ടം ❤️
@thulasibhai47612 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. എന്തൊരു മധുരമായ ശബ്ദം. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏
@vkpankajakshi3242 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു എന്തൊരു മധുരമായ ആലാപനം ആരും കേട്ടിരുന്നു പോകും ഗുരുവായൂരപ്പൻ അതു ഗ്രഹിക്കട്ടെ
@vijishaju2466 Жыл бұрын
Super voice analo
@vijishaju2466 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊
@amrutha32372 жыл бұрын
ആസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കാൻ ഇതൊന്നു കേട്ടാൽ മതി ❤🙏🙏🙏 സർവ്വം കൃഷ്ണർപ്പണമസ്തു 🙏
@HD-it6um2 жыл бұрын
kzbin.info/www/bejne/Z2LIaWuAarCboNk
@sindhusudevan73732 жыл бұрын
വാസ്തവം 🙏
@aneeshkk6197 Жыл бұрын
🥰
@kuttyvlogers9295 Жыл бұрын
Avg f ffs @ffa
@SheejaPrakash-ed3fh Жыл бұрын
ഈ മധുരമുള്ള അലാപനം കേൾക്കുമ്പോൾ എവിടെ നിന്നൊ ഒരു പോസിറ്റിവ് കടന്ന് എത്തുന്നു ഓം നമ: നാരായണായ🙏🏻🕉️
@SreekalapadmakumarSreekalapadmАй бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻
@Renuka-g4x3 жыл бұрын
ഈ കീർത്തനം കേൾക്കാൻ മനസ്സിൽ പോസിറ്റീവായ എനർജി യും പറയാൻ വാക്കുകൾ ഇല്ലാത്ത മനോഹരമായ ആലാപനം ആണ്.🙏🙏🙏
@sindhusudevan73732 жыл бұрын
കേൾക്കുന്നതോറും പിന്നെയും പിന്നെയും കേൾക്കുവാൻ തോന്നിപോകുന്ന ആലാപനം.. Hats off susmithajiiii
@sreejababuraj4327 Жыл бұрын
❤❤
@sreekumarij5169 Жыл бұрын
Bhakthisandramaya atmosphere create cheythu. Hare Krishna
@plllaaiii Жыл бұрын
@@sreekumarij5169 😅😅😅
@devikajayaraj8915 Жыл бұрын
1
@padmajamurali1457 Жыл бұрын
🙏🙏🙏❤️❤️🌹🌹🌹🌹🌹
@Soumyamm-v5r Жыл бұрын
എത്ര കേട്ടാലും മതി വരില്ല..... ഈ കീർത്തനവും.... അമ്മ യുടെ ശബ്ദവും ❤️❤️❤️❤️🥰🥰🥰🙏🏽🙏🏽🙏🏽🙏🏽
@Sarithak265 Жыл бұрын
Hi
@Abhinand2343 ай бұрын
അമ്മേ മഹാമായേ.............. 🙏 "ലോകാ സമസ്ത സുഗിനോ ഭവന്തു " ലോകത്തിലെ എല്ലത്തിനും സുഖം മാത്രം ചൊരിയണേ ഭഗവതി അമ്മേ 🙏 ഒരു കണ്ണിൽ നിന്നും കണ്ണീരു പൊഴിക്കരുതേ🙏 എന്റെയും ലോകത്തുള്ള മറ്റുള്ളവരുടെയും ബുദ്ധിമുട്ട് കണ്ട് അവരെയും സഹായിച്ചു കൊണ്ടണേ.......🙏
@vimalam48692 жыл бұрын
കൃഷ്ണാർപ്പണമസ്തു. ഭവതിയുടെ ഈ ഭക്തിമധുരസാന്ദ്രമായ സ്തുതി ഹൃദയത്തെ പ്രഭാപൂരിതമാക്കുന്നു.🙏🙏🙏🙏❤️❤️
@jayasreeraveendran64752 жыл бұрын
Super
@sreevidhya814 Жыл бұрын
NAMASTHE SUSMITHAGI♥️♥️❤️🥰
@jayakrishnan82203 жыл бұрын
എത്ര മധുരതരം വർണ്ണിക്കാൻ വാക്കുകളില്ല' മറ്റേതൊരു ലോകത്തിലേക്ക് കൊണ്ടു പോകുന്ന ആലാപന മാധുരി
@gulfconcreteblocksuaqplant5178 Жыл бұрын
Correct✅
@jayalakshmi11302 жыл бұрын
നല്ല ആലാപനം🙏🙏ഭഗവാനെ അനുഗ്രഹം എല്ലാവർക്കും കൊടുക്കാനെ🙏നാരായണാ🙏ഹരിനാരായനായ നമഃ🙏
@SPK20202 жыл бұрын
ഭക്തി കൊണ്ട് കണ്ണ് നിറയാതെ നമുക്കിതു കേൾക്കാൻ പറ്റില്ല... ഭഗവാനെ ഒരു കുഞ്ഞായി പോവുന്നു ഈ ശബ്ദത്തിൽ അങ്ങയെ സ്തുതിക്കുന്നത് കേൾക്കുമ്പോൾ 🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️
@SoumyaKumary Жыл бұрын
Yes
@shivkumar-qz1vz Жыл бұрын
അക്ഷര സ്ഫുടത, ആലാപനമാധുര്യം ഭക്തി സാന്ദ്രം 👌🙏 ഹരേ കൃഷ്ണ
@vamikaamrutha7762 Жыл бұрын
🥳❤🙏👏👍🥳❤🙏👏👍🥳❤🙏👏👍
@vamikaamrutha7762 Жыл бұрын
Hi
@vamikaamrutha7762 Жыл бұрын
🥳❤🙏👏👍🥰
@sanalkumarannairr61743 жыл бұрын
ഓരോ വരിയും മനസ്സിൽ ഭക്തിയുടെയും, നൻമയുടെയും ആഴം വർദ്ധിപ്പിക്കുന്നു. 🙏
@rekhaelayath10322 жыл бұрын
ഓരോ വരികളും ഭഗവാനിലേക്ക് അടുപ്പിച്ചു നിർത്തുന്നു .....എത്ര കേട്ടാലും മതിയാകില...എന്നും കേൾക്കുന്നു......നാരായണ നാരായണ നാരായണ ..........
@aparnamanu5722 жыл бұрын
Krishna
@sreekumarim31657 күн бұрын
എന്നും ഉറക്കം ഉണർന്നാലുടൻ ഭഗവാൻ്റെ ഈക്കീർത്തനം കേട്ടാലെ ഒരു മനസ്സമാധാനവും മനസ്സിനു നല്ല കുളിൽമയും ആണ് ഇതു കേൾക്കുന്ന സമയമത്രയും ഞാൻ ഗുരുവായൂർ അമ്പലനടയിൽ ആണു ഓം നമോ നാരായ ണായ ഓം നമോ വാസുദേവായ നമഃ
@sunitharetheesh98222 жыл бұрын
എന്ത് സുഖമാണ് കേട്ടിരിക്കാൻ കണ്ണ് നിറഞ്ഞൊഴുകി പോയി. ഓം നമോ നാരായണായ 🙏🙏🙏
@shayeemohan84953 жыл бұрын
എത്ര ഭക്തി സാന്ദ്രമായാണ് ടീച്ചറെ അവിടുത്തെ ഈ ആലാപനം ഹരേ :രാമ :🙏🙏🙏🌹🌹🌹
@susanthomas94083 жыл бұрын
മൺചിരാതുകൾ മിഴി തുറന്നീടും"🔥ദീപാവലി ഗാനം Manchirathukal mizhi thuraneedum Diwali song2020 new songkzbin.info/www/bejne/aZDUqIembr6GaK8
@indhiraashokan19962 жыл бұрын
7
@indhiraashokan19962 жыл бұрын
M
@syamalavenugopal72313 жыл бұрын
ഞാൻ ദിവസവും രാവിലെ ഈ കീർത്തനം കേൾക്കും . ഒരു പ്രാവശ്യം അല്ല. വീണ്ടും വീണ്ടും കേൾക്കും . അത്രയ്ക്ക് ഭക്തിനിര്ഭരമാണ് കേൾക്കാൻ . 🙏
@vaikanv13573 жыл бұрын
🙏🙏🙏
@dineshankvkizhakkeveettil82467 ай бұрын
ഹരി നാരായണായ നമോ
@Supathma3 жыл бұрын
എന്നും 1 നില് കൂടുതൽ തവണകേൾക്കുന്നതുകൊണ്ട് മനസ്സിന്റെ ഭാരം കുറയുന്നു. ഭഗവാൻ കൂടെ ഉണ്ട് എന്നപോലെ, അറിയാതെ കണ്ണുകൾ നിറയുന്നു..🙏🙏🙏 പറഞ്ഞു അറിയിക്കാൻ പറ്റത്രത്ര നന്ദി അറിയിക്കുന്നു ❤❤
@rethisukesan18403 жыл бұрын
ഞാൻ ഈശ്ലോകങ്ങൾ' എല്ലാം എഴുതിവെച്ചുഒന്നു കൂടിമനസ്സിൽപതിയാൽചില ശ്ലോകങ്ങൾഎഴുതിയിരിക്കുന്നതുoആലപിച്ചിരിക്കുന്നതുംതമ്മിൽ ചില വ്യത്യാസങ്ങൾകണ്ടു ടീച്ചറിൻ്റെ മിക്കവാറുംഎല്ലാവീഡിയോയും ഞാൻകേൾക്കാറുണ്ട്ഒത്തിരിസന്തോഷം
@SusmithaJagadeesan3 жыл бұрын
@@rethisukesan1840 വരികൾ പല പുസ്‌തകങ്ങളിലും വ്യത്യാസമുണ്ട്
@rekhac52083 жыл бұрын
True
@sajithas41863 жыл бұрын
🙏🙏🙏
@rajeswarivarma86683 жыл бұрын
ടീച്ചർക്ക് നമസ്കാരം 🙏🙏 പറയാൻ വാക്കുകളില്ല... ഞാൻ ആദ്യമായാണ് കേൾക്കുന്നത്... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... ഇനിയും ഒരുപാട് കീർത്തനങ്ങൾ ഇതുപോലെ ആലപിച്ചു ആളുകളെ ആനന്ദസാഗരത്തിൽ ആറാടിക്കാൻ ടീച്ചർക്ക് സാധിക്കട്ടെ എന്ന് സർവേശ്വരനോടു പ്രാർത്ഥിക്കുന്നു... 🙏🙏
@sreeajeesh90962 жыл бұрын
എത്ര നന്ദി പറഞ്ഞാൽ മതിയാകും എന്നറിയില്ല.എന്നും മുടങ്ങാതെ കേൾക്കുന്നുണ്ട്... ഈ ആലാപന മനോഹാരിത.. ഈ സമർപ്പണം... ഭഗവാനോട് അത്രക്കും അടുത്തു പോയി 🙏🏻🙏🏻🥰