#182

  Рет қаралды 120,056

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

Пікірлер: 266
@tobuz988
@tobuz988 2 жыл бұрын
ഈ topic എടുത്തതിനു നന്ദി 🙏🙏🙏🙏അറിയാൻ ആഗ്രഹിച്ച ഭാഗം ആണ്
@karthi7160
@karthi7160 2 жыл бұрын
അറിയും തോറും ആഴം കൂടുന്ന മഹാസാഗരം വിശുദ്ധ വേദപുസ്തകം.
@marianbinny3529
@marianbinny3529 2 жыл бұрын
l 👼 s are spiritual beings They don't have body To be reborn so this view point is refuted
@marianbinny3529
@marianbinny3529 2 жыл бұрын
Thanks 🙏
@paliroofing5997
@paliroofing5997 2 жыл бұрын
Oru cinema dialogue Orma vannu
@beckhambeck989
@beckhambeck989 2 жыл бұрын
@Salim N എതിർ ക്രിസ്തു നിന്നെ സത്യ ദൈവത്തിന്റെ വചനമായ വിശുദ്ധ ബൈബിൾ എന്ന ദൈവത്തിന്റെ വജനത്തിൽ നിന്ന് പിന്തിരിപ്പിക്കും
@beckhambeck989
@beckhambeck989 2 жыл бұрын
@Salim N kzbin.info/www/bejne/mpbbdKiBbKljkLc
@MNETV0
@MNETV0 2 жыл бұрын
അറിയാൻ ആഗ്രഹിച്ച വിഷയം ആയിരുന്നു ഇത്.
@josemathewparel6868
@josemathewparel6868 2 жыл бұрын
You are trying to explain something about which you have no correct idea.
@alanraj9731
@alanraj9731 2 жыл бұрын
"FALLEN ANGELS "WAS ALWAYS AN INTERESTING TOPIC . THANK YOU SIR FOR EXPLANATION
@princythomas6090
@princythomas6090 2 жыл бұрын
Wow.... i have been searching in google....hehe...Really jesus chirst answerd and cleared my doubts....Jesus chirst is great...bless you and thanks brother...
@levinho159
@levinho159 2 жыл бұрын
വളരെ നാളുകളായി അറിയാൻ ആഗ്രഹിച്ച വിഷയം കേൾവികാർക്ക് മനസിലാകും വിധത്തിൽ ബ്രദർ അവതരിപ്പിച്ചിട്ടുണ്ട് 🙏🙏🙏✨️
@betsyphilip4898
@betsyphilip4898 2 жыл бұрын
That was an enlightening topic ,Thank you brother
@bijoyfrancis7472
@bijoyfrancis7472 2 жыл бұрын
വീണു പോയ ദൂതന്മാരാണെങ്കിൽ അവർ എങ്ങനെ ദൈവത്തിന്റെ പുത്രന്മാർ ആകും
@babuvkm5343
@babuvkm5343 Жыл бұрын
ഈ ദൈവപുത്രന്മാർ എന്നത് Lukose സുവിശേഷത്തിൽ വംശാവലി പറയുന്നിടത്ത്. പിറകോട്ട് പറയുന്നിടത്ത് ആദാം ദൈവത്തിന്റെ പുത്രൻ എന്ന് പറയുന്നത് ശ്രദ്ധിക്കുക. സ്ത്രീ ആയ ഹവ്വയ്ക്ക് ശേഷമുണ്ടായ സ്തീകളായ മക്കളെ എല്ലാം മനുഷ്യ പുത്രിമാർ എന്ന് വിളിച്ചിരുന്നു. കാരണം ആദമിൽ പുരുഷനും സ്ത്രീയും ഉണ്ടായിരുന്നു. ( പുരുഷനിൽ X , Y chromosomes ഉണ്ട്. സ്ത്രീയിൽ X Chromosome മാത്രമേ ഇന്നും ഉള്ളൂ. അതാണ്. Gender നിശ്ചയിക്കുന്നത്. പുരുഷനിൽ നിന്ന് വരുന്ന X or Y സ്ത്രീയിലെ X നോട് ചേരുന്നു. XY എങ്കിൽ പുരുഷൻ (ദൈവ പുത്രർ ) X+ X എങ്കിൽ സ്ത്രീ (മനുഷ്യ പുത്രിമാർ ) ഒടുവിലായി യേശു കർത്താവ് തീർപ്പ് പറഞ്ഞു 7 ഭർത്താക്കന്മാരുണ്ടായിരുന്ന (സഹോദരങ്ങൾ ) സ്ത്രീയും മരിച്ചു. ഇവരിൽ ആരുടെ ഭാര്യ ആയിരിക്കും. യേശു കർത്താവ് തീർത്തു പറഞ്ഞു. പുനരുദ്ധാനത്തിൽ അവർ ദൈവദൂതന്മാരെപ്പോലെ ആയിരിക്കും. . ശ്രദ്ധിക്കുക, വിവാഹ മോ ലൈഗീകതയോ ദൂതന്മാരുടെ ഇടയിൽ ഇല്ല. ദൂതന്മാർ വീണ്പോയ്ത് സ്വന്ത വാസസ്ഥലം കാത്തു കൊള്ളാതെ എന്നല്ലാതെ സ്ത്രീകളുമായുള്ള ബന്ധമല്ല. ഹൈന്ദവ ചിന്തയിലെ ഗാന്ധർവ്വ വിവാഹം Holy Bible നോട് ആയി കൂട്ടി കുഴയ്ക്കരുത്. വലിയ ശാപവും പാപവും ദൈവ നിന്ന യുമാകും. അബ്രഹാമിന്റെ അടുത്ത് 3 ദൂതന്മാർ വന്നത് " " അബ്രഹാമിന് മുമ്പേ ഞാൻ ഉണ്ട് " " എന്ന് പറഞ ദൈവപുത്രനായ യേശു കർത്താവ് തന്നെ ശിംശോന്റെ അപ്പൻ പേര് ചോദിക്കുമ്പോൾ " " എന്റെ പേർ അൽഭുതം " " എന്ന് മറുപടി ശ്രദ്ധിക്കുക. ഇമ്മാനുവേൽ + 2 ദൂതന്മാർ തന്നെ :---- ഇനി വീണു പോയ ദൂതന്മാരെ Holy Bible രചിച്ച ദൈവാത്മാവ് ദൈവത്തിന്റെ പുത്രന്മാർ എന്ന് സംബോധന ചെയ്യില്ലല്ലോ. യേശു കർത്താവ് സാദു കരോട് പറയുന്നിടത്ത്. അവർ സ്വർഗ്ഗത്തിൽ വിവാഹം കഴിക്കുന്നില്ല ദുതന്മാരെപ്പോലെ എന്നതിന് ദുർവ്യാഖ്യാനം ആരും കൊണ്ടു വരാതിരിക്കട്ടെ
@julievthomas9722
@julievthomas9722 3 ай бұрын
Yes brother
@TheTsmsup
@TheTsmsup 25 күн бұрын
Thank you that was informative. I have heard similar sermons on the topic.
@rajandaniel1367
@rajandaniel1367 2 жыл бұрын
വളരെ നാളുകളായി അറിയാൻ ആഗ്രഹിച്ച വിഷയം വ്യക്തമായി അവതരിപ്പിച്ചതിനെ വളരെ നന്ദി
@MR_ZER_O
@MR_ZER_O Жыл бұрын
Yeshu bhoomiyude adiyil poy avrod (fallen angels)suvishesham aan prasangichath ennathin enthan urapp??any refference? Plz reply me🙏
@febavinu1
@febavinu1 2 жыл бұрын
Very useful class, Thank you sir
@abesamuel6990
@abesamuel6990 2 жыл бұрын
What is your conclusion? If everyone has to arrive one's own theory no explanation is needed.
@petrishiaaverave4891
@petrishiaaverave4891 2 жыл бұрын
ഒരു സംശയം. ആബേൽ മരിച്ച ശേഷം .ആദത്തിനും ഹവ്വായ്ക്കും. മക്കളായി കായേനും ശേത്തും ഉള്ളതായിട്ടാണ് ബൈബിൾ പറയുന്നത്. വേറെ മനുഷ്യർ ഭൂമിയിൽ ഇല്ല. അവർ 4 പേർ മാത്രം ഭൂമിയിൽ ഉള്ളു. But കായേൻ ഭാര്യയെ പരിഗ്രഹിച്ചു മക്കൾ ഉണ്ടായതായി ഉൽപത്തി 4 ൽ പറയുന്നു. അപ്പോൾ ഭാര്യയായ സ്ത്രീ എങ്ങനെ ഉണ്ടായി.🤔🤔
@kpf1089
@kpf1089 2 жыл бұрын
സാന്താനപുഷ്ടിയുള്ളവരായി വർദ്ധിച്ചു പെരുകുവാൻ ഉള്ള അവകാശം മനുഷ്യർക്കാണ് നല്കിയത് , ദൂതൻമാർക്കല്ല . മറിയ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു എന്നല്ലേ. അത് ദൈവാത്മാവാണ്, ദൈവമാണ്. ദൈവത്തിനു സൃഷ്ടി ചെയ്യാം. ഉല്പത്തി 6:4-ൽ അക്കാലത്തുമല്ലൻ മാർ ഉണ്ടായി എന്നല്ല, ഉണ്ടായിരുന്നു എന്നാണ്. ലൈഗീകത സന്താന വർദ്ധനവിന് അല്ലേ... നിങ്ങൾ പറഞ്ഞതാണ് സത്യമെങ്കിൽ എത്ര കന്യകമാർ ഇപ്പോൾ ഗർഭിണികൾ ആകുമായിരുന്നു. സെമീറാമീസ് ഗർഭം ധരിച്ചതും സത്യമാകുമല്ലോ ... വീരൻമാരും , മല്ലൻ മാരും രണ്ടല്ലെ .. ബ്രോ . എന്റെ ചെറിയ ഒരു സംശയമാണ്. അനാക്യമല്ലൻ മാർ എല്ലാം ദൂത സന്തതികൾ ആയിരുന്നോ ?
@sabujohn4888
@sabujohn4888 2 жыл бұрын
എൻ്റെ അറിവിൻ്റെ വെളിച്ചത്തിൽ: കാലഘട്ടങ്ങളെ അങ്ങനെ തന്നെ വേർതിരിച്ച് ചിന്തിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം. പ്രത്യേകിച്ചും ഉൽപ്പത്തി പുസ്തകത്തിലെ കാലഘട്ടം. 2 രീതിയിൽ നമുക്ക് ഇതിനെ കാണാം. 1.ദൈവമക്കൾ അഥവാ ദൈവത്തിൻ്റെ മക്കൾ എന്നത് പഴയ നിയമത്തിലും പുതിയ നിയമത്തിലും ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരെപ്പറ്റിത്തന്നെയായിരിക്കും എന്നു കരുതുന്നത് ഉചിതമായി തോന്നുന്നു. ഇനി പഴയ നിയമകാലത്തെ ദൈവമക്കൾക്കുള്ള promise ഉം ദൈവമക്കളോടുള്ള ബന്ധത്തിൽ ദൈവത്തിൻ്റെ അദ്ഭുതകരമായ പ്രവർത്തികളും ഇന്നത്തെക്കാളേറെ കാണാൻ സാധിക്കും. 2. ചങ്ങലക്കിട്ടിരിക്കുന്ന ദൂതൻമാർ. Jude 6-7 ൽ പറയുന്നത് ഇവരെപ്പറ്റിത്തന്നെയായിരിക്കാൻ സാധ്യതയേറെയാണ്. കാരണം പുതിയ നിയമ പുസ്തകത്തിൽ ഈ പറയുന്ന reference നോടു യോജിക്കുന്ന മറ്റൊരു ഭാഗം Bible ൽ ഞാൻ വേറെ കണ്ടിട്ടില്ല. ഗോലിയാത്തും അതുപോലെ ഇസ്രയേലിൻ്റെ പ്രയാണത്തിനിടയിൽ കണ്ടുമുട്ടുന്ന മല്ലൻമാരും അതതു കാലഘട്ടത്തിൽ ജീവിച്ചിരുന്ന വ്യത്യസ്ത ശരീരപ്രകൃതിയുള്ള കുറച്ചു മനുഷ്യരായി കണ്ടാൽ മതി. ഇന്നും അപൂർവ്വ ശരീരപ്രകൃതിയുള്ള മനുഷ്യരെ നമ്മുക്കിടകിലും കാണാൻ പറ്റും. പക്ഷെ ഉൽപ്പത്തിയിൽ പറയുന്നത് അങ്ങനെയുള്ളവരെ ദൈവം കണ്ടു. ദൈവം ഇടപെട്ടു. എന്നാണല്ലോ. മറ്റൊരിടത്തും ദൈവം കണ്ടതും ഇടപെട്ടതുമായ മല്ലൻമാരെ കണ്ടെത്താൻ സാധ്യത കാണുന്നില്ല. ഇതു കൂടുതൽ അനുയോജ്യമായ ഉത്തരമായി ഞാൻ ചിന്തിക്കുന്നു. Thank you. Sabu John Mob-9846301648.
@ranjithjayakumar1000
@ranjithjayakumar1000 2 жыл бұрын
' ആ കാലത്ത് യഹോവയുടെ നാമത്തിൽ ആരാധന തുടങ്ങി ' അങ്ങനെ യഹോവയെ ആരാധിച്ചവർ ദൈവപുത്രൻമാരും അല്ലാത്തവർ മനുഷ്യപുത്രൻമാർ എന്ന വാദമാണ് ശരി, അല്ലാതെ വീണ് പോയ ദൂതൻമാർ എങ്ങനെ ദൈവപുത്രൻമാരായി മാറും, അതുപോലെ ദൂതൻമാർ ദൈവത്തിന്റെ പുത്രൻമാരെന്നു ബൈബിളിൽ ഒരിടത്തും വിശേഷിച്ചിട്ടുള്ളതായി കാണുന്നില്ല.
@jerabraham
@jerabraham 2 жыл бұрын
ഒരു കാരണവശാലും ഗോല്യാത്തതിനെ പോലെയുള്ള മല്ലന്മാര്ക് ജന്മം കൊടുക്കാൻ രണ്ടു മനുഷ്യർ തമ്മിൽ കൂടി ചേർന്നാൽ സാധിക്കില്ല, അതിനാൽ തന്നെ സേഥ് ന്റെ പുത്രന്മാർക്ക് ഒരിക്കലും കയീന്റെ പുത്രിമാരിൽ അതി കായകരോ കീര്തിപെട്ട പുരുഷന്മാരോ സ്വാഭാവികമായി ഉണ്ടാവുകയില്ല. ഇന്ത്യൻ ഗ്രീക്ക് പുരാണങ്ങളിലെല്ലാം തന്നെ വീര പുരുഷന്മാർ എല്ലാവരും ദേവന്മാരും മനുഷ്യസ്ത്രീകളിലും ഉണ്ടായവർ മാത്രമാണ്.
@babuvkm5343
@babuvkm5343 Жыл бұрын
Lukos വംശാവലിയിൽ പറയുന്നത് ആദം ദൈവത്തിന്റെ പുത്രൻ എന്നാണ്. സ്ത്രീകൾ ദൈവ പുത്രിമാർ എന്നല്ല മനുഷ്യ പുത്രിമാർ എന്ന് അറിയപ്പെടുന്നു. ആദമിനെ ദൈവം സൃഷ്ടിച്ചതാണ്. ആദമിൽ നിന്ന് X Chromosome മാത്രമുള്ള സ്ത്രീയെ സൃഷ്ടിച്ചു സ്ത്രീയിൽ Y : Chromosome ഇല്ല. അതിനാൽ സ്ത്രീ പുരുഷനു വേണ്ടി സൃഷ്ടിച്ചതാണ് . മാലാഖമാർക്ക് സന്താന പുഷ്ട്ടി നൽകിയില്ല. മണ്ണിൽ നിന്നുള്ള ശരീരമില്ല. ലൈഗീകത (Sex) ഇല്ല. മക്കൾ ഉണ്ടാകുമായിരുന്നെങ്കിൽ അനുസരണക്കേട് കാട്ടുന്നതിന് മുമ്പ് ഉണ്ടാകേണ്ടതല്ലേ?. സ്വന്ത വാസസ്ഥലം കാക്കാതെ ദൈവീക അച്ചടക്കം ലംഘിച്ചവർക്ക് ഒരിക്കലും സന്താനപുഷ്ടി നൽകപ്പെട്ടില്ല. മാത്രമല്ല യേശു കർത്താവ്: തന്നെ പരീക്ഷിച്ച സാദു ക്യർ (പുനരുദ്ധാനം ഇല്ല എന്ന് വിശ്വസിക്കുന്നവർ) ഏഴ് സഹോദരങ്ങൾ ഒരു സ്ത്രീയെ വിവാഹം ചെയ്തു ഭർത്താക്കന്മാർ ഒരോരുത്തരായും സ്ത്രീ അവസാനവും മരിച്ചു എന്ന കുടുക്ക് ചോദ്യത്തിൽ യേശു കർത്താവ് വ്യക്തമായി പറഞ്ഞു. പുനരുദ്ധാനനത്തിൽ വിവാഹമില്ല. . അവർ ദൈവദൂതന്മാരെ പോലെ ആയിരിക്കും. ഇത്ര വ്യക്തമായി മാലാഖ ( ദൂതൻ ) അവിടെ Gender വ്യത്യാസമില്ല. വെറുതെ ദൈവ വചനം ദുർവ്യാഖ്യാനം ചെയ്ത് ഗാന്ധർവ്വ വിവാഹം ശരിവയ്ക്കരുത്. ജനിച്ച പുരുഷന്മാർ ദൈവ സൃഷ്ടിയും ( ആദം ദൈവത്തിന്റെ പുത്രൻ Lukos 3 :38 = ഉല്പത്തി 6 : 4 ) ആദമിനും ഹവ്വയ്ക്കും ജനിച്ച പെൺകുട്ടികൾ ആദമിനെക്കാളും കായീ നേയും ഹാബേലിനെയുംകാൾ വ്യത്യസ്ഥത (ജനിക്കുമ്പോൾ തന്നെ ശരീര വ്യത്യാസം ) നിമിത്തം മനുഷ്യ പുത്രിമാർ എന്ന് ദൈവാത്മാവ് എഴുതിയ മോശയ്ക്ക് ബോദ്ധ്യം നൽകി.. അതിനാൽ വി. മറിയാമിനെ കുറിച്ച് സ്ത്രീകളിൽ ഏറ്റം ഭാഗ്യവതി എന്ന് എഴുതിയിരിക്കുന്നു.
@JOSEKU-h4c
@JOSEKU-h4c Жыл бұрын
You are the great, God bless you.
@SAMk378
@SAMk378 2 жыл бұрын
14.04 Brother there's no redemption for angels then how you're saying Jesus preached to the fallen angels?
@ivines-vlog9919
@ivines-vlog9919 2 жыл бұрын
മറ്റൊരുപമ അവന്‍ അവരോടു പറഞ്ഞു: ഒരുവന്‍ വയലില്‍ നല്ല വിത്തു വിതയ്‌ക്കുന്നതിനോട്‌ സ്വര്‍ഗരാജ്യത്തെ ഉപമിക്കാം. ആളുകള്‍ ഉറക്കമായപ്പോള്‍ അവന്റെ ശത്രുവന്ന്‌, ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു. ചെടികള്‍ വളര്‍ന്ന്‌ കതിരായപ്പോള്‍ കളകളും പ്രത്യക്‌ഷപ്പെട്ടു. വേലക്കാര്‍ ചെന്ന്‌ വീട്ടുടമസ്‌ഥനോടു ചോദിച്ചു:യജമാനനേ, നീ വയലില്‍, നല്ല വിത്തല്ലേ വിതച്ചത്‌? പിന്നെ കളകളുണ്ടായത്‌ എവിടെ നിന്ന്‌? അവന്‍ പറഞ്ഞു: ശത്രുവാണ്‌ ഇതുചെയ്‌തത്‌. വേലക്കാര്‍ ചോദിച്ചു: ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടട്ടേ? അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും. കൊയ്‌ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്‌ത്തുകാലത്തു ഞാന്‍ കൊയ്‌ത്തുകാരോടു പറയും: ആദ്യമേ കളകള്‍ ശേഖരിച്ച്‌, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്‌ക്കുവിന്‍; ഗോതമ്പ്‌ എന്റെ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍. (മത്തായി 13 : 24-30)
@spiritual010
@spiritual010 2 жыл бұрын
താഴെ Wilson എഴുതിയ കമന്റും ചോദ്യോത്തരവും എല്ലാവരും വിയിക്കണേ. എല്ലാവരെയും ദൈവം ആബദ്ധോപദേശങളിൽ നിന്ന് വിടുവിക്കുമാറാകട്ട ! നദീഷ് ബ്രദർ കൂടി വായിക്കണേ.
@ahanapradheep4797
@ahanapradheep4797 2 жыл бұрын
Praise the lord
@rekhafredy2469
@rekhafredy2469 2 жыл бұрын
thank God
@jesuschristvoice4625
@jesuschristvoice4625 Жыл бұрын
Very good pastor
@gracythomas4984
@gracythomas4984 2 жыл бұрын
Still confused with Fallen Angels marriying human ladies 🤔🤔
@betsyphilip4898
@betsyphilip4898 2 жыл бұрын
Hindu version of 'Gandharvan'
@Goat-e3g
@Goat-e3g 2 жыл бұрын
@@betsyphilip4898 It won't be as you think They maybe tried to hybrid humans and themselves with female implantation in female reproductive system.
@justinjoseph6251
@justinjoseph6251 Жыл бұрын
ബ്രദർ ഈ tolj നന്നായിട്ടുണ്ട്. മനസിലാകുന്നു. ചില tolk കൾ അത്ര കറക്റ്റ് ആയി തോന്നുന്നില്ല... താങ്ക്യൂ
@ksimongeorge5020
@ksimongeorge5020 2 жыл бұрын
വ്യക്തമായ ആശയം കിട്ടിഇല്ല. വ്യക്തമാക്കാൻ ശ്രമിക്കുക.
@AjilSathyanLMCEC
@AjilSathyanLMCEC 2 жыл бұрын
Enthine ane thangal ingane falls teaching cheyunnathe? Daivathil nilkkunnavare akattan ano.?. Fallen angels body undo? Athmavine body undo? Then how they can? ... Njn chodikkattte ningal abhishekam praavicha vekthi thannae ano? .. Ningalili daivathinte parisudhathmavine lebhicho? Ithellam holy Spirit nal lebhicho knowledge ano? Please reply...
@jibujohnmathew6863
@jibujohnmathew6863 2 жыл бұрын
Praise the LORD, brother. I think its two different creations. After the flood, no fallen angels lived. They are chained in the bottom pit. After flood, Noah's generation existed. They are human. These are not my studies, but just an idea based on flood incident.
@varghesekr9208
@varghesekr9208 2 жыл бұрын
ശരിയാകാനാണ് സാധ്യത . നോഹയുടെ കാലത്ത് പ്രളയത്തിന് മുൻപുള്ള കാര്യമാണ് . ഇതിൽ പറയുന്ന ഭാഗം . പ്രളയത്തിന് ശേഷമാണ് അബ്രാഹം ,....ഈജിപ്ത് ..... തുടങ്ങി ...സോളമൻ എന്നിവരൊക്കെ വരുന്നത് . പ്രളയത്തിന് മുൻപുള്ള കാര്യമായതുകൊണ്ട് ഒരു സംശയം ഈ മല്ലന്മാർ പ്രളയത്തിന് ശേഷവുമുണ്ടല്ലോ . പ്രളയത്തിൽ നോഹയും കുടുംബവും മാത്രമാണ് രക്ഷപെട്ടത് എന്നല്ലേ . എന്റെ ഒരു നിഗമനം ആദവും ഹൗവ്വയും പാപം ചെയ്യുന്നതിന് മുൻപ് സന്താനങ്ങളെ ജനിപ്പിച്ചിട്ടുണ്ട് എന്നതാണ് . അങ്ങനെയെങ്കിൽ അവർ മരണമില്ലാത്ത ആത്മശരീരം ഉള്ള മനുഷ്യരായിരിക്കുമല്ലോ . ദൈവം തെരഞ്ഞെടുത്ത പല പ്രവാചകരും അബ്രഹാമും (മോശ ,ഏലിയാസ് ,എനോശ് തുടങ്ങിയ പലരും (പരിശുദ്ധാത്മാവുള്ള) ആത്മശരീരം സ്വീകരിച്ചവരാണല്ലോ . ആദവും ഹൗവ്വായും ചേർനാണല്ലോ പാപം ചെയ്തത് . നിത്യതയിൽ നിന്നും പുറത്തായപ്പോൾ പിന്നീട് ഉണ്ടായ സന്താനങ്ങൾക്ക് മാത്രമായിരുന്നു മരണം വന്നു ചേർന്നത് എന്ന് വേണം വ്യാഖ്യാനിക്കാൻ . ദൈവം വിശ്രമിക്കുന്നതിന് മുൻപ് ഉണ്ടായമക്കൾ ദൈവ സാന്നിധ്യത്തിൽ ഉണ്ടായവരും അതിനാൽ തന്നെ ദൈവപുത്രന്മാരുമായിരിക്കും . കാരണം അവരിൽ ദൈവീക ചൈതന്ന്യം നിലനിൽക്കുന്നു . ദൈവം വിശ്രമിച്ചപ്പോൾ ദൈവത്തിന്റെ അസാന്നിധ്യത്തിൽ പരിശുദ്ധാത്മാവിന്റെ ചൈതന്യ നിറവില്ലാതെ , പാപം ചെയ്ത മാതാപിതാൾ ജന്മം നൽകുന്നത് പാപം നിറഞ്ഞ പാപത്തിലേയ്ക്ക് ചാഞ്ഞ ദൈവീക ചൈതന്ന്യം ഇല്ലാത്തതായ മനുഷ്യപുത്രൻ മാരും പുത്രിമാരും ആയിരിക്കും എന്നു വേണ്ടേ കരുതാൻ . ഇത് കുറച്ചുകാലമായി ആലോചിച്ചപ്പോൾ മനസ്സിൽ തോന്നിച്ച് കാര്യമാണ് . ദൈവപുത്രന്മാരായ ആത്മാവും ശരീരവുമുള്ള മനുഷ്യരും ദൈവാത്മാവും ഉള്ള ഇത്തരക്കാർ മനുഷ്യപുത്രിമാരെ സ്വീകരിച്ചതിനാൽ, ദൈവം മുഖ്യ ദൂതനായ മിഖായേലിനെ അയച്ച് ബന്ധനത്തിലാക്കിയിരിക്കാം . ഇവരാകാം വീണുപോയവർ . ദൈവം എല്ലാവരെയും സ്വാതന്ത്രമായിട്ടാണല്ലോ സൃഷ്ട്ടിച്ചിട്ടുള്ളത് . ഇത് വ്യാഖ്യാനമല്ല , അഭിപ്രായമാണ് .
@rajukk9683
@rajukk9683 2 жыл бұрын
Thank you very much for your contribution
@mathewdevasia5357
@mathewdevasia5357 2 жыл бұрын
സേത്തിന്റ മക്കളും കയെന്റ മക്കളും അതാണ് ശരി
@palackaljacob718
@palackaljacob718 2 жыл бұрын
At the time of Noa God decided to destroy human being including this fallen angels means they are like human body. If fallen angels are spirits how can they be destroyed like human. So that concept is doubtful.
@geo5304
@geo5304 2 жыл бұрын
Who told you spirits cannot be destroyed? If spirits cannot be destroyed, then God has no power. Read the last chapters of Revelation. The he'll, and Satan are thrown in the lake of fire.
@cfah-christ-for-all-human
@cfah-christ-for-all-human 2 жыл бұрын
Not about fallen angel but about offsprings of human and fallen angel
@cfah-christ-for-all-human
@cfah-christ-for-all-human 2 жыл бұрын
Here brother explained very clearly every angle of the subject
@kumariabraham2812
@kumariabraham2812 2 жыл бұрын
God bless u brother.
@mathewpaul6646
@mathewpaul6646 2 жыл бұрын
Thank you brother, god bless you, ഈ ഭാഗം വായിക്കുമ്പോൾ, മനസ്സിലാവില്ലായിരുന്നു, ബ്രദർ അത് നന്നായി പഠിപ്പിച്ചു, God bless you
@rahelammageorge3980
@rahelammageorge3980 9 ай бұрын
It is a complicated issue to those who are studying the Holy Bible since long. Still it is doubtful. However it seems more chance is" fallen Angeles. "
@isabellrose6311
@isabellrose6311 2 жыл бұрын
ബ്രദർ എനിക്കാകെ കൺഫ്യൂഷൻ ആയി. എപ്പോളും ഒന്നും ക്ലിയർ ആയില്ല.
@Pathoos.honey-
@Pathoos.honey- 2 жыл бұрын
വളരെ നല്ല വിശദികരണം
@sajithaajithangelos2889
@sajithaajithangelos2889 7 ай бұрын
Thank you
@yohannankarukaparambil1593
@yohannankarukaparambil1593 2 жыл бұрын
Good 👍
@geethaprasad9775
@geethaprasad9775 2 жыл бұрын
Thank you for the message, God bless you brother 🙏🙏🙏🙏🙏
@Sanchari-fr9km
@Sanchari-fr9km 2 жыл бұрын
Hallelujah hallelujah hallelujah
@jobyjoseph1052
@jobyjoseph1052 2 жыл бұрын
താങ്ക്സ് 🙏🙏🙏
@jothishjose5214
@jothishjose5214 6 ай бұрын
ആനയെ കാണാൻ പോയി വന്ന പൊട്ടക്കണ്ണൻ ആനയെപ്പറ്റി ക്ലാസ്സ്‌ എടുത്താൽ അതും വിശ്വസിക്കുന്ന കാഴ്ചയുള്ളവരുടെ ലോകം..!! എന്റെ പ്ലാസ്റ്ററേ നിങ്ങൾക്ക് തന്നെ നന്നായി മനസ്സിൽ ആകാത്ത കാര്യത്തിന് ക്ലാസ്സ്‌ എടുക്കാൻ നിങ്ങൾ കാണിച്ച ധൈര്യം അപാരം...🙏🏻🙏🏻🙏🏻
@Elsa-Roy
@Elsa-Roy 2 жыл бұрын
Hi brother I hope bible study will help you to enhance your intellectual learning but learning godspell words(like a food to body) itself enhance holy spiritual power
@bethelbabu5873
@bethelbabu5873 2 жыл бұрын
Glory to God. Good teachings.
@rejijacob4565
@rejijacob4565 2 жыл бұрын
വളരെക്കാലമായ് ഉത്തരം കിട്ടാത്ത വിഷയമായിരുന്നു. വളരെ സന്തോഷം. വീണുപോയ മാലാഖമാർ.
@rajeshmohan7141
@rajeshmohan7141 Жыл бұрын
ഇപ്പോഴും താങ്കൾക്ക് ഉത്തരം ലഭിച്ചിട്ടില്ല
@selvamm2683
@selvamm2683 2 жыл бұрын
After death no freedom to hear gospel and salvation !
@rajujoseph4396
@rajujoseph4396 2 жыл бұрын
Thank you 🌹🌹🌹
@lalithabaimadusoodhanan5601
@lalithabaimadusoodhanan5601 2 жыл бұрын
Who are Mormon. Will you please explain
@kp210
@kp210 2 жыл бұрын
God bless you brother and your family
@marysobha4614
@marysobha4614 2 жыл бұрын
Thank you God🙏🙏🙏
@bijugopal4539
@bijugopal4539 2 жыл бұрын
Yeshuveeeeee appaaaaaaaaaa💐💐💐
@me4socialmedia878
@me4socialmedia878 2 жыл бұрын
Its a title in the skies. Like Duke, baron, knight, earl. my understanding is from the first sin Adam and Eve lost that title, and now Christians who are believing in Jesus Christ and thru confession got it back as apostles letters.
@Holidays8868
@Holidays8868 Жыл бұрын
ഇത് കേട്ടപ്പോൾ ഞാൻ ഗന്ധർവ്വൻ എന്ന മലയാള സിനിമ ഓർമ വരുന്നു....
@josephthachanam8942
@josephthachanam8942 2 жыл бұрын
Vry nice of yr explaining about Genesis.....
@prethyasa7114
@prethyasa7114 2 жыл бұрын
Praise the Lord❤. Hallelujah 🙏God bless you brother ❤🙏
@mercyvinu5946
@mercyvinu5946 2 жыл бұрын
Eniki doubt undaayirunna vishayam .thank you jesus.ee vishayathil oru clarity thannathinaayi Nandi appa.brother god bless u.
@moriyamusic181
@moriyamusic181 2 жыл бұрын
അറിയാൻ ആഗ്രഹിച്ച വിഷയം ആയിരുന്നു. God bless you
@sajimathewmanarcad1390
@sajimathewmanarcad1390 2 жыл бұрын
ശേത്തിന്റെ കാലത്തല്ല. ഏനോ ശിന്റെ കാലത്താണ് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങിയത്
@vlogs9700
@vlogs9700 2 жыл бұрын
ഷെതും അനോസും ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരായിരു ന്നു
@abrahamabraham1885
@abrahamabraham1885 2 жыл бұрын
Please specify The English version bible you use
@christhomas5641
@christhomas5641 2 жыл бұрын
Bro, john 21/20-22, ഒന്ന് വിശദമായി explain ചെയ്യാമോ. അത് വായിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ലല്ലോ.
@TastyandDeliciousRecipes
@TastyandDeliciousRecipes 2 жыл бұрын
യോഹന്നാൻ നെ പറ്റിയാണ് പറയുന്നത്...
@varghesekr9208
@varghesekr9208 2 жыл бұрын
യോഹന്നാൻ ഒരു സ്വയം പൊങ്ങി യല്ല എന്നത് ഈ വാചകം സൂചിപ്പിക്കുന്നു .വചനത്തിൽ ക്രിസ്തുവിന് പ്രാധാന്യം കൊടുക്കുന്നു . അങ്ങേരു സ്വന്തം പേര് പറയുന്നത് എങ്ങനെ .
@laissammavarghese7589
@laissammavarghese7589 Жыл бұрын
Good teachings
@raphelmt9265
@raphelmt9265 2 жыл бұрын
God bless u Amen
@nirmalastellus2731
@nirmalastellus2731 2 жыл бұрын
Amen🙏
@sajanprince1
@sajanprince1 Жыл бұрын
ഈ വിഷയം രാത്രി ദർശനങ്ങളോടെ ദൈവം പഠിപ്പിച്ച ഒരു വിഷയമാണ്, എന്നെ സംബന്ധിച്ചിടത്തോളം . അതിൽ fallen angels എന്നാണ് കാണിച്ചു തന്നത്. ഇതിലൂടെയാണ് അശുദ്ധാത്മാക്കൾ ലോകത്തിൽ ഉണ്ടായത്. ബൈബിളിൽ ഒരു പ്രാവശ്യം മാത്രം പ്രതിപാദിക്കുന്ന "അസ്സസേൽ" എന്നത് ഇതിനോട് ബന്ധപ്പെട്ടതാണ്.
@eternallife321
@eternallife321 2 жыл бұрын
Good job...
@paulsong5845
@paulsong5845 2 жыл бұрын
1 samuel chapter 28..അതിൽ മരിച്ചു പോയ സമുവൽ പ്രവാചകനെ ഒരു ദുർ മന്ത്രവാദിക് വിളിച്ചു വരുത്താൻ കഴിയുമോ?.. അതിനെ കുറിച്ച് ക്ലാസ് ഉണ്ടോ?
@kkbabu4053
@kkbabu4053 2 жыл бұрын
ബ്രദർ, താങ്കളുടെ വ്യാഖ്യാനം, എന്തെങ്കിലും ലോജിക് ഉണ്ടോ? Fallen angels ഇപ്പോഴും ഇല്ലേ?, സൗന്ദര്യം ഉള്ള പുത്രിമാർ ഇപ്പോഴും ഇല്ലേ? എന്തുകൊണ്ട് മല്ലൻ മാർ ജനിക്കുന്നില്ല? 120 വർഷം ആയുസ് അല്ലേ? യേശു പോയി പ്രസംഗി ച്ചത് ദൂതൻ മാരോടാണോ? 50% താങ്കളുടെ പഠിപ്പിക്കൽ വേദ വിപരീതം ആണ്. ദയവായി ദുരുപദേശം അവസാനിപ്പിക്കുക. താങ്കൾ അഭിഷേകം പ്രാപിച്ചതാണോ? എവിടുന്നാണ് താങ്കൾ ബൈബിൾ പഠിച്ചത്. മറ്റുള്ളവരെ ഈ വിഷയത്തിൽ തെറ്റിക്കതിരുന്നാൽ കൊള്ളാം. പലരുടെയും കമന്റ്സ് വായിച്ചപ്പോൾ മനസിലായി അവരും ഈ അബദ്ധം വിശ്വസിച്ചു എന്ന്. കഷ്ടം തോന്നുന്നു. Plz stop such false doctrine. May God bless you with truth.
@sabupethala4735
@sabupethala4735 2 жыл бұрын
@@kkbabu4053 സത്യത്തിന്റെ മുഖം വികൃതമാണ് 😭അതു ഞാൻ 50%സമ്മതിച്ചു തരില്ല
@geo5304
@geo5304 2 жыл бұрын
No it was a facade. It is called Familiar Spirit. Even in Cochin there are people who can do this through Tarrot reading. It is purely satanic.
@lalji.slalji.s2065
@lalji.slalji.s2065 2 жыл бұрын
ദൈവത്തിൻ്റെ പുത്രന്മാർ എന്നു പറഞ്ഞിരിക്കുന്നത് പത്രോസ് പരാമർശിച്ചിരിക്കുന്ന പാപം ചെയ്ത ദൂതന്മാരായിരുന്നു എങ്കിൽ മനുഷ്യനിൽ എൻ്റെ ആത്മാവ് സദാകാലം വാദിച്ചുകൊണ്ടിരിക്കുകയില്ല അവൻ ജഡം തന്നെയല്ലോ എന്നു പറയുമോ മനുഷ്യൻ മണ്ണു കൊണ്ട് സൃഷ്ടിക്കപ്പെട്ടവൻ എന്ന നിലയിലാണല്ലോ അവൻ ജഡം തന്നെ എന്നു പറയുന്നത് ആ ജഡത്തിൻ്റെ പ്രവർത്തികൾ അവൻ്റെ തുടക്കം മുതൽ തന്നെ നാം കാണുന്നുമുണ്ട്.
@georgethomana3465
@georgethomana3465 Жыл бұрын
Angels can not sin. Luke20:35-36
@vanis31
@vanis31 2 жыл бұрын
God bless you brother doubt clear cheyythu thannathinu thanks 🙏🙏🙏🙏👍👍👍👌👌👌👌❤❤❤❤😍😍😍
@girlymaju1026
@girlymaju1026 2 жыл бұрын
ഏശു ജനിച്ചത് പരിഷതൽമവിനാലാണ്. ദൈവനമാം ദുഷിക്കാപെടുവാൻ ഈ പഠിപ്പിക്കൽ കാരണമാകരുത് സഹോദര.
@sujasunil9186
@sujasunil9186 2 жыл бұрын
പരിശുദ്ധാത്മാവ് എന്നാൽ എന്താണ് അർത്ഥം
@layatjohn3312
@layatjohn3312 2 жыл бұрын
👍🏼👍🏼👍🏼🙏🏾🙏🏾🙏🏾🙏🏾
@elohimshalom2369
@elohimshalom2369 2 жыл бұрын
Sir, What you are up to? Do you make Bible more confused?. What is your Conclusion? You are keeping two legs in two boats. Sir, please study The correct translation of the word " SPRIT". The meaning IS NOT SOUL.. The GOD ALMIGHTY IS NOT A GOD.OF CONFUTION , But cristel clear clarity. You are still in Babylon,(confusion) Come out and know the TRUTH,ie. YASHUWHA, ( NOT JESUS) THE SON OF GOD!
@paulnk968
@paulnk968 2 жыл бұрын
Thanks
@tonymathew6468
@tonymathew6468 2 жыл бұрын
സഹോദരാ........ POC Bible വായിക്കൂ... കുറച്ചു കൂടി താങ്കൾക്ക് വ്യക്തമാകും. ജ്ഞാനത്തിൻ്റെ പുസ്തകം അടക്കം 7 പുസ്തകം വായിക്കാത്തതിൻ്റെ കുഴപ്പമുണ്ട്.
@shajikokkon9187
@shajikokkon9187 2 жыл бұрын
ഉത്പത്തി: 19,30 - 38 ഒന്നു വ്യക്തമാക്കാമോ?
@mollydaniel2789
@mollydaniel2789 2 жыл бұрын
In Bible in the begining Adam and Eve . Their 2 son's Kain and Abel. Kain killed Abel ... Then for Kain got married and get children . From where he got wife . In the begining only one lady .ie Eve only .
@sibujacob5576
@sibujacob5576 2 жыл бұрын
There were no immorality in brother-sister sexuality in those generations.
@Goat-e3g
@Goat-e3g 2 жыл бұрын
Cain was married when he killed his brother Abel.
@gracythomas4984
@gracythomas4984 2 жыл бұрын
Kain married his own sister,Adam had many daughters, still nowadays uncle marrying his own niece in Tamil Nadu and still own cousins marrying among Hindu culture throughout India
@santhoshthankappan1850
@santhoshthankappan1850 2 ай бұрын
ശെത്തിന് എങ്ങനെ കുട്ടികൾ ഉണ്ടായി
@bijoyfrancis7472
@bijoyfrancis7472 2 жыл бұрын
പ്രിയ സാറെ ഇവിടെ 3ാം വാക്യത്തിൽ എഴുതിയിരിക്കുന്നത് മനുഷ്യനിൽ എൻ്റെ ആത്മാവ് എന്നും.(അവർ) ജഡം തന്നെ എന്നുമാണ് പറയുന്നത്. അതിൻ്റെ അഞ്ചാം വാക്യത്തിൽ മനുഷ്യന്റെ ദുഷ്ടത വർദ്ധിച്ചു എന്നൂം അവൻ്റെ ഹൃദയം നല്ലതല്ല എന്നുമാണ് ദൈവം പറയുന്നത്
@kunjammadaniel8426
@kunjammadaniel8426 2 жыл бұрын
God bless you brother 🙏
@babuvkm5343
@babuvkm5343 11 ай бұрын
കർത്താവിന്റെ ദിനം കള്ളനേപ്പോലെ വരും (2 Peter - 3: 10 ) ആകാശം കൊടും മുഴക്കത്തോടെ ഒഴിഞ്ഞു പോകും --- മൂലപദാർത്ഥങ്ങൾ എരിഞ്ഞ് ചാമ്പലാകും ഭൂമിയും അതിലുള്ള സമസ്തവും കത്തി നശിക്കും. അത് കഴിഞ്ഞ് എങ്ങനെ ഭൂമിയിൽ ആയിരം വർഷം ദൈവം ഭരിക്കും ?? 1000 വർഷം വാഴുന്നത് സ്വർഗ്ഗത്തിലെന്ന് 7th Day ക്കാർ പഠിപ്പിക്കുന്നു കള്ളനെപ്പോലെ വരുന്നത് തന്നെയല്ലെ Rapture😮 ?😢😢❤
@babuvkm5343
@babuvkm5343 11 ай бұрын
ഭൂമി മുഴുവൻ വെന്തെരിഞ്ഞാലും ദൈവത്തിന് പുതിയ ഭൂമി പുതിയ ആ കാശം തുടങ്ങി എന്തും സൃഷ്ടിക്കുവാൻ കഴിയും എന്ന് വിശ്വസിക്കുക. പ്രപഞ്ചത്തിന്റെ 5 % പോലും ശാശ്ത്രജ്ഞരുടെ ചിന്തയിൽ സങ്കല്പിക്കാൻ സാധിക്കുന്നില്ല. മനുഷ്യ സങ്കല്‌പത്തിന് പരിധി ഉണ്ടെന്ന് അറിയുക. വെളിപ്പെടുത്താത്തത് ദൈവം വേണ്ട സമയത്ത് വിശ്വസിക്കുന്നവർക്ക് പ്രവർത്തിച്ച് കൊള്ളും നാം ദൈവത്തിൽ വിശ്വസിക്കുക പ്രത്യാശ ഉള്ളവരായിരിക്കുക ഞാൻ😅😅
@kalyanik6080
@kalyanik6080 Жыл бұрын
Hai...
@selvamm2683
@selvamm2683 2 жыл бұрын
Angels Can't take human's body.
@jacobpalaty2806
@jacobpalaty2806 2 жыл бұрын
നിർത്തി പോട🎀🎁🎗️🎗️🎗️🎗️🎗️
@justinjoseph6251
@justinjoseph6251 Жыл бұрын
ബൈബിൾ ഇൽ. ഒരു മേൽകിസടേക് എന്ന ഒരു വ്യക്തിയെ കുറിച്ച് പറയുന്നുണ്ടല്ലോ ഒന്ന്‌ വ്യക്തമാക്കി തരണം...
@ChrisRockey001
@ChrisRockey001 8 ай бұрын
Njan orupadu agrahichu ithu ariyan
@jacobyohannan6666
@jacobyohannan6666 2 жыл бұрын
Simple logic - angels don't have flesh and reproduction like human beings. So no question of angels having reproduction through human beings If they had such ability there will be marriage and family among angels!?!!
@jacobyohannan6666
@jacobyohannan6666 2 жыл бұрын
Only on earth for repleshing men have that ability
@48VVB
@48VVB Жыл бұрын
None of the assumptions and/or explanation given make sense.
@babuvkm5343
@babuvkm5343 11 ай бұрын
7 സഹോദരങ്ങളെ ഭർത്താവാക്കേണ്ടി വന്ന സ്ത്രീ പുനരുദ്ധാനത്തിൽ ആരുടെ ഭാര്യയായിരിക്കും എന്ന സാദുക്കിയരുടെ ചോദ്യത്തിന് യേശു കർത്താവ് മറുപടി പറയുന്നു പുനരുദ്ധാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ലാ എല്ലാവരും ദൈവ ദൂതന്മാരെപ്പോലെയായിരിക്കും' എന്ന് പിന്നെ എങ്ങനെയാണ് ദൂതന്മാർ മനുഷ്യ പുത്രിമാരുടെ അടുത്ത് പോയി മല്ലന്മാർ ഉണ്ടാകുന്നത് ? ? ദൈവപുത്രന്മാർ എന്നത് ഭൂമിയിലെ ആണുങ്ങളെ കുറിച്ച് പറയുന്നതാണ്. Lukos ൽ വംശാവലി പറയുന്നിടത്ത് ആദം ദൈവത്തിന്റെ പുത്രൻ എന്ന് കാണാം എന്നാൽ Genetically പെൺകുട്ടിക് വ്യത്യാസം ഉള്ളതിനാൽ (Appearance ൽ ) സ്ത്രീകളെ മനുഷ്യ പുത്രിമാർ എന്ന് വിളിച്ചു എന്നതല്ലേ ശരി. ?? ദൂതന്മാർ തെറ്റി പോയാൽ അവരെ ദൈവ പുത്രന്മാർ എന്ന് വിളിക്കപ്പെടില്ല അവർ ദു തന്റെ സ്ഥാനം നഷ്ടപ്പെട്ട പിശാച് അഥവാ ലൂസിഫറിന്റെ ക്യൂട്ടാളികൾ ആയി മാറ്റപ്പെടുന്നു 😢😢
@jacobmi2887
@jacobmi2887 Жыл бұрын
🙏🙏Praise The Lord🙏🙏
@sabue.m7641
@sabue.m7641 2 жыл бұрын
ഗവേഷണപരം ആയ വിഷയങ്ങൾ
@depam3268
@depam3268 5 ай бұрын
Pls follow the royel law James 2 :- 8
@georgethomana3465
@georgethomana3465 Жыл бұрын
This is about men who were priests ,prophets, they give word of God.
@johnyc384
@johnyc384 2 жыл бұрын
🙏🙏🙏
@thomasperumal5971
@thomasperumal5971 2 жыл бұрын
. ദേശം ഉറ്റുനോക്കാൻ ചെന്ന വർ, വലിപ്പം കൂടിയ മനുഷ്യരെ അവിടെ കണ്ടിരിക്കാം - ... പക്ഷേ അത് നെഫലിം വർഗത്തിൽ പെട്ട വരാണ് എന്നും . അവരെ നേരിടാൻ പ്രയാസമാണെന്നും ഉള്ളത് , ദേശം ഉറ്റുനോക്കാൻ പോയവരുടെ ഭാവനയായിരിക്കാനാണ് സാദ്യത , കാരണം അവർ ജനത്തെ ഭയപ്പെടുത്താനുദ്ദേശിച്ച് കാര്യങ്ങൾ പറയുകയായിരു ന്നു ... മാനുഷികശക്തിയിൽ ആയിരുന്നു അവരുടെ ആശ്രയം .... യഹോവയിൽ ആശ്രയിക്കുന്നതിൽ അവർ പരാജയപ്പെട്ടു - അവിടെ അതികായന്മാർ ഉണ്ടായിരുന്നു എന്നത് അവരുടെ തെറ്റായ എസ്താവന ആയിരന്നു..... അതുകൊണ്ടാണ് യഹോവ അവരെ ശിക്ഷിച്ചത് ... സംഖ്യ.... 14:28, 29 ഇനി ദാവീദ് നേരിട്ട ഫെലിസ്ത്യൻ .... അനാ ക്യ മല്ലൻ ... നെഫലിം ... ആയിരുന്നു എന്ന് ബൈബിൾ പറയുന്നില്ല..... അസാ ധാ രണ വലിപ്പം ഉള്ള 8 അടി "11, ഇഞ്ച് വരെയുള്ള ആളുകൾ ആധുനിക നാളകളിലും ഉണ്ടായിരുന്ന തായി , ചരിത്ര രേഖക ൾ പറയുന്നു ... ഫെലിസ്ത്യ. മല്ലന് അതിനേക്കാൾ 6 ഇഞ്ച് ഉയരം മാത്രമേ കൂടുതൽ ഉന്നായിരുന്നുള്ളു ....അതുകൊണ്ട് ഫെലിസ്ത്യൻ നെഫലിം ആയിരുന്നില്ല ..... അവർ ജലപ്രളയത്തിൽസമ്പൂർണമായി നശിപ്പിക്കപ്പെട്ടിരുന്നു - തിരുവെഴുത്തുകളിൽ വൈരുധ്യം ഒന്നും ഇല്ല -9061447945
@nonamecanada5437
@nonamecanada5437 Жыл бұрын
ബൈബിളിൽ ഏറ്റവും തെറ്റായി ഉദ്ധരിച്ച വാക്യം : "ഇരട്ട മൂർച്ചയുള്ള വാൾ" (ഹെബ്രായർ 4:12) ...........ഈ വാചകം പാഷണ്ഡത അധ്വാനത്തിൽ അധിഷ്‌ഠിതമായ പ്രസംഗകർ വളരെയധികം തെറ്റായി വ്യാഖ്യാനിച്ചു, കാരണം അവർ “ഇരട്ട മൂർച്ചയുള്ളത്” എന്ന് പറയുന്നു. -വാൾ എന്നാൽ "ദൈവവചനം" ഒരിക്കൽ പ്രസംഗിക്കുമ്പോൾ പ്രബോധകർക്കും മുറിവേൽക്കുകയും കേൾക്കുന്നവർക്കും മുറിവേൽക്കുകയും ചെയ്യും........ ഇത് തികച്ചും തെറ്റായ വേദഗ്രന്ഥത്തെക്കുറിച്ചുള്ള ധാരണയാണ്........ നമുക്ക് വേദഗ്രന്ഥങ്ങൾ പരിശോധിക്കാം. .......എബ്രായർ 4:12. ദൈവവചനം ജീവനുള്ളതും സജീവവുമാണ്. ഇരുതല മൂർച്ചയുള്ള ഏതൊരു വാളിനെക്കാളും മൂർച്ചയുള്ള, അത് ആത്മാവിനെയും ആത്മാവിനെയും, സന്ധികളെയും മജ്ജയെയും വിഭജിക്കുന്ന വരെ തുളച്ചുകയറുന്നു. അത് ഹൃദയത്തിന്റെ ചിന്തകളെയും ഉദ്ദേശങ്ങളെയും വിധിക്കുന്നു........ഇവിടെ രചയിതാവ് സുവിശേഷ പ്രഘോഷണത്തോടുള്ള ആസക്തിയോടെ സന്ദർഭത്തെ അഭിസംബോധന ചെയ്യുകയാണ്......."ഇരട്ട മൂർച്ചയുള്ള വാൾ" എന്നതിന്റെ നിർവചനം …………..രണ്ടും ഉണ്ടായിരിക്കാവുന്ന ഒരു പ്രവർത്തനമാണ്. അനുകൂലവും പ്രതികൂലവുമായ അനന്തരഫലങ്ങൾ ………….. "പരിണതഫലങ്ങൾ" എന്നാൽ എന്താണ് ഇവിടെ അർത്ഥമാക്കുന്നത് …………………….. "ദൈവവചനം" ( സന്തോഷവാർത്ത ) ശ്രവിച്ചതിന് ശേഷം ഒന്നുകിൽ ഒരാൾ രക്ഷിക്കപ്പെടുന്നു അല്ലെങ്കിൽ അവർ വിധിക്കപ്പെടുന്നു യോഹന്നാൻ 9:41 യേശു അവരോടു പറഞ്ഞു: നിങ്ങൾ അന്ധരായിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഉണ്ടാകുമായിരുന്നില്ല; എന്നാൽ ഇപ്പോൾ നിങ്ങൾ പറയുന്നു: ഞങ്ങൾ കാണുന്നു; അതിനാൽ നിങ്ങളുടെ പാപം നിലനിൽക്കുന്നു........ അവിശ്വാസികളായ പരീശന്മാർക്കുള്ള വാർത്ത എന്നാൽ അതേ സമയം അന്ധനായ മനുഷ്യന് സുവാർത്ത എന്നെന്നേക്കുമായി നല്ലതായിത്തീർന്നിരിക്കുന്നു .....ഇതാണ് ഇരുതല മൂർച്ചയുള്ള വാളിന്റെ അർത്ഥം 🗡
@kcsebastian3474
@kcsebastian3474 2 жыл бұрын
നിങ്ങളുടെ വിവരണം കൂടുതൽ confusion ഉണ്ടാക്കിയതല്ലാതെ ,സമയം കളഞ്ഞതല്ലാതെ ഒരു പ്രയോജവുമില്ല. അവസാനം നിങൾ പറയുന്നു "നിങൾ തന്നെ ഈ വാക്യങ്ങളെ വിശകലനം ചെയ്ത് കൊള്ളാൻ. അപ്പോൽ പാഴ്‌വേല ആയിരുന്നോ?
@georgethomana3465
@georgethomana3465 Жыл бұрын
Sons of God are those who believe and. adore God and sons of men are those do not belive in God and adore Him. Angels cannot sin. To sin you should have flesh.only men can sin. LK 20:23.
@jibycg3693
@jibycg3693 Ай бұрын
ദൈവപുത്രൻമാർ fallan Ange'മരണമില്ലാത്തവർ മനുഷ്യന് മരണമുണ്ട്. ഇവരുടെ കുത്തിന് മരണമുണ്ടോ'ജഢം ബലഹീനം ആത്മാവോ ഒരുക്കമുള്ളത് എന്നത് മനുഷ്യരെല്ലാം മാലാഖ കുട്ടികൾ എന്ന് വരുമോ? മനുഷ്യൻ്റെ വീണ്ടെടുപ്പ് എന്ന ക്രിസ്തു സംഭവം എന്തായിരിക്കും.... ഇന്നും ട്രാൻസ്ജെൻഡേഴ്സ് ഉണ്ട് അവർ ഒരു പക്ഷെ മാലാഖ ജീനുകൾ പേറുന്നവരാണോ?
@Sinayasanjana
@Sinayasanjana Жыл бұрын
🙏🙏🙏🙏🙏🙏🎉
@kunjumonabraham8058
@kunjumonabraham8058 2 жыл бұрын
വിവാഹം കഴിക്കുക മാത്രമല്ല വിവാഹത്തിനു കൊടുത്തും പോന്നു. ദൂത സ്ത്രീകളും മനുഷ്യ പുരുഷന്മാരുമായും വിവാഹം നടന്നു (ലൂക്കോ 17:27 )
@Goat-e3g
@Goat-e3g 2 жыл бұрын
It maybe Humans gave themselves to Fallen Angels(ET) for their experiments.
@ഇതല്ലേസത്യം49
@ഇതല്ലേസത്യം49 2 жыл бұрын
According to Bible Offspring of God are Humans and Not Invisible Angels.
@NEETHICREATIONS
@NEETHICREATIONS Жыл бұрын
ആദത്തിനും മുൻപേ ഇവർ ഉണ്ടായിരുന്നോ?
@pastorvinod3868
@pastorvinod3868 Жыл бұрын
ദൂതന്മാരെ കുറിച്ച് യേശു പറയുന്ന ഒരു ഭാഗമുണ്ട്. അവർ പുനരുദ്ധാന. പുത്രന്മാരാകയാൽ ദൈവദൂത തുല്യരും വിവാഹം കഴിക്കുകയോ വിവാഹത്തിനു കൊടുക്കപ്പെടുകയോ ചെയ്കയില്ല. ആകയാൽ ദൂതന്മാർക്ക് വിവാഹം കഴിക്കാൻ കഴിയില്ല. അവിടെ ഭാര്യമാരായി എടുത്തു എന്നു പറയുന്നു. കൂടാതെ സോതോം ഗോമാറായിലെ പാപം സ്വവർഗ്ഗരതിയായിരുന്നു. അതിൽ കുട്ടികൾ ഉണ്ടാകില്ല. ആ വാക്യം സോ തോം ഗോമറയും അതു പോലെ ചുറ്റുമുള്ള പട്ടണങ്ങളും എന്നു മനസ്സിലാക്കണം.
@peterc.d8762
@peterc.d8762 2 жыл бұрын
ദൂദന്മാരല്ല. തർക്കം വേണ്ട
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
#233.Catholic bible Vs. Protestant bible books
38:57
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 46 М.
#185.ശബ്ബത്ത്  എന്തിന്റെ നിഴലാണ്
29:28
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 18 М.
172 കൈമേലോ നെറ്റിയിലോ മുദ്ര  #666
31:59
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 36 М.
#188. ദൈവാത്മാവ് ലഭിക്കുന്നത് എങ്ങനെ?
27:54
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 29 М.
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56