പുറത്തു യേശുവിനെ ആരാധിക്കാൻ മറ്റുള്ളവർ സമ്മതിക്കാത്തതിനാൽ ഉള്ളിൽ യേശുവിനെ പൂജിക്കുന്ന ലക്ഷക്കണക്കിന് ആളുകളും ലോകത്തുണ്ട്, 🔥
@christochiramukhathu46168 ай бұрын
അതേ ഒരുപാട് ഹിന്ദുക്കളും മുസ്ലീങ്ങളും ഇന്ന് രഹസ്യ ക്രൈസ്തവരാണ്.
@josesharon78928 ай бұрын
100% right💗❤️💓💖
@VarghesevargheseShajivarghese8 ай бұрын
തന്നെ അണ്ണാ യേശുവിനെ മനസ്സിൽ മാത്രം ആരാധിച്ചമതി
@Sinayasanjana8 ай бұрын
🙏
@Exploringtheworldforyou8 ай бұрын
@@VarghesevargheseShajivarghese Bhagavath geetha is written by single man. But Bible is written by 40 different Author's in different places in different languages and in different time periods everyone talked about 1 same God you know why they wrote through Holly spirit. Bible is perfect Book becoz it's the Only True Book. May be you can say all its fake stories and fairytails. Study about Bible prophecy's 100% Definitely you will become Christian becoz 90% Bible prophecy's became true, Only 10% left.
@sindhus39307 ай бұрын
ഒരു ഹിന്ദുവാണ് ഞാൻ യേശുവിനെ കുട്ടിക്കാലം മുതലേ ആരാധിക്കുന്നു യേശുവിന്റെ സാക്ഷിയാവാൻ ജീവിക്കുന്നവളാണ് യേശു എന്റെ ജീവനാണ് എന്റെ പ്രാണവായുവാ 🙏🏻🙏🏻👍🏻👍🏻🌹🌹❤️
@Rojankj-bv3pz7 ай бұрын
karthav anugrahikatte
@georgevarghese89037 ай бұрын
യേശൂ സഹോദരിയെ അനുഗ്രഹിക്കട്ടെ ❤
@vijisunil76127 ай бұрын
ഞാനും
@MrVloger-rb1ub7 ай бұрын
❤🌹🌹👍
@kandekarnan93447 ай бұрын
❤❤❤❤
@ajukumar75547 ай бұрын
യേശുവേ ഈ ലോകത്തിലെ എല്ലാദൈവമക്കളെയും അനുഗ്രഹിക്കേണമേ
@thomasjoseph18737 ай бұрын
❤️❤️ Praise God❤️❤️ Once upon a time we were like that. But God is not like us. He is too gracious, till your last breathe OUT. We are so lucky that we do live this end times of the 'dispensation of grace ' of God. Not that any of our deeds saves us but only by trusting in what HE did for us. I will show a gate way to have a great escape 👇🏾👇🏾 👇🏾Jesus is the only way,, the truth, the life 👇🏾 1 Cori 15:1 - 4 Moreover, brethren, I declare unto you 🌹the gospel which I preached unto you, 🌹which also ye have received, and 🌹wherein ye stand;15:2 🌹By which also ye are saved, 🌹if ye keep in memory what I preached unto you, unless ye have believed in vain.15:3 🌹For I delivered unto you first of all that which I also received, how that Christ died for OUR sins according to the scriptures;15:4 And that he was buried, and that he rose again the third day ACCORDING to the scriptures: Hello: 👉🏾 Secure your Salvation eternally by faith alone, by trusting in Christ Jesus' propitiational death, resurrection and the redemption of sins made possible thereof, according to scripture on the Cross at Calvary by the Grace of God alone. Also confess it with your own mouth according to Rom 10:9-11 👉🏾10:9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved.10:10 🌹For with the heart man believeth unto righteousness; 🌹and with the mouth confession is made unto salvation.10:11 🌹For the scripture saith, Whosoever believeth on him shall not be ashamed. Please watch once 👇🏾👇🏾👇🏾👇🏾 kzbin.info/www/bejne/hHqxmoOQftmdipIsi=BqBh43pKkIkJ1-GZ For further details: you may please visit 👇🏾👇🏾 thegateministries.net God bless🙏🏾
@umaparameswaran71083 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്, എന്നാൽ ഞാൻ എന്റെ അപ്പനെ ആരാതിക്കുന്നു, ആമ്മേൻ
@raveendranpk8658Ай бұрын
ഹിന്ദുവാന്നോ? എന്നാൽ ഷട് ദർശനങ്ങൾ ഏവ ?
@jestinamalraj70378 ай бұрын
“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” - യോഹന്നാൻ 17:3 (MAL)
@tinuct3337 ай бұрын
യേശു ക്രിസ്തുവിനെ മാത്രമല്ല പിതാവിനെയും *അറിയണം*
@Ummalu_kolusu7 ай бұрын
യേശു വിനും ഒരു പിതാവുണ്ട്.അതാണ് മഹാദേവ ൻ.പ്രപഞ്ചസ്രഷ്ടാവ്🙏🙏🙏
@tinuct3337 ай бұрын
ആ മഹാദേവനെ അറിഞ്ഞാൽ മാത്രേ നിത്യജീവൻ കിട്ടു
@tinuct3337 ай бұрын
ഒരാളെ അറിയുക എന്ന് പറഞ്ഞാൽ എന്താണ് atleast ആളുടെ പേര് എങ്കിലും അറിയണം
@livingmusicindia8169Ай бұрын
@@Ummalu_kolusuക്രിസ്തുവിന്റെ ആത്മ രൂപത്തെയാണ് പിതാവെന്നു പറയുന്നത്
@ajaikhosh8 ай бұрын
ഞാൻ ഒര് ഇന്ത്യൻ ആണ് ഇ വാർത്ത എന്റെ മനസിനു കുളിരേകുന്നു … ജീസസ്❤❤
@ejniclavose18978 ай бұрын
God bless you 🙏🙏🙏
@lathat3778 ай бұрын
എല്ലാവരും വചനം ഒന്ന് തുറന്നു നോക്കു അപ്പോൾ അറിയാം അതിന്റ ശക്തിയും മഹത്വം അമേൻ എല്ലാവരെയും ഈ ദൈവം അനുഗ്രഹിക്കട്ടെ അമേൻ 🙏😘❤️🌹
@bijlikumar1238 ай бұрын
ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? ജറെമിയാ 32 : 27
@fingertips71488 ай бұрын
എന്നിട്ട് ..ക്രിസ്തു മതം ഉണടാവുന്നവരെ ആ ദൈവം ഒരു വിഭാഗത്തിന്റെ മാത്രം ദൈവവും പുറകിലും ആയിരുന്നല്ലോ.. അപ്പോ ബാക്കി രാജ്യങ്ങളിൽ ഉള്ള ജനങ്ങലെ ഒന്നും വേണ്ടേ.. നിങ്ങളുടെ പിൻ തലമുറ കാരുടെ അടക്കം...ഒരു കണ്ണ് കൊണ്ടു നോക്കിയാൽ വ്യക്തമാവില്ല രണ്ട്കണ്ണും ഉപയോഗിക്കണം..
@bijlikumar1238 ай бұрын
@@fingertips7148 എല്ലാത്തിനും ഒരു സമയമുണ്ട് . ആഫ്രിക്കൻ രാജ്യങ്ങളിലെ മനുഷ്യർ ഈ അടുത്തകാലത്ത് വരെ അടിമകളായി പരിഗണിക്കപ്പെട്ടിരുന്നു . ഇപ്പോൾ അത് ഇല്ലാതായി കൊണ്ടിരിക്കുന്നു . അബ്രാഹത്തിന് മുമ്പ് വരെ അവരുടെ പൂർവ്വികർ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു . അബ്രാഹത്തിന് ശേഷമാണ് മനുഷ്യർക്ക് കൃത്യമായ ദൈവിക വെളിപാട് ഉണ്ടായത് ...
@ShibuSakkayi8 ай бұрын
ബൈബിൾ ഈ പുസ്തകത്തി ന്റെ പ്രത്യകത ഓരോ അക്ഷരത്തിനും ജീവനുണ്ട്
@manjusijo28328 ай бұрын
True 👍
@deepikadeepika50118 ай бұрын
Truth ❤
@rajiabraham12677 ай бұрын
Bible is the word of God.
@julieanu62836 ай бұрын
AmeN❤
@marybeeyatris20655 ай бұрын
🙏
@varghesecj67078 ай бұрын
ബൈബിൾ ക്രിസ്ത്യാനികൾക്കും മാത്രമുള്ളതല്ല ലോകത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടി എഴുതപ്പെട്ടതാണ് ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം ഇഷ്ടമില്ലാത്തവർക്ക് അത് ഉപേക്ഷിക്കാം സ്വീകരിക്കുന്നവർ ഈ ലോകത്തും പരലോകത്തും രക്ഷപ്പെടും എല്ലാവരെയും സ്നേഹിക്കുവാനുള്ള വചനങ്ങളാണ് അതിലുള്ളത് അത് എവിടെയെല്ലാം എത്തുന്നുവോ അവിടെയെല്ലാം രക്ഷപ്പെടും
@jomitk.j80168 ай бұрын
Yes....Bible and Jesus is for all humanity... It is the choice of human to accept or reject Jesus, Bible.
@CozyCorner26098 ай бұрын
True
@tittycherian47388 ай бұрын
Yes 💯
@amosvlogs67238 ай бұрын
സത്യം 🙏
@DeepaUdayan-ff9th8 ай бұрын
Athe 💯💯
@princyjijoangamaly22327 ай бұрын
ബൈബിളിലെ വചനങ്ങൾ മനുഷ്യന് ജീവൻ നൽകുന്നതാണ് നിരാശയിൽ നിന്നും കഷ്ടതയിലും നിന്നും വിടുതൽ നൽകുന്നതാണ് വഴികാട്ടിയാണ് ജ്ഞാനം തരുന്നതാണ് അങ്ങനെ ബൈബിളിന്റെ സവിശേഷതകൾ ഏറെയാണ്..... എന്നും എന്നെ വഴിനടത്തുന്ന ദൈവവചനം ❤️❤️❤️❤️❤️❤️
@hencyanoop77258 ай бұрын
ഈശോ, എന്റെ നാഥനും കർത്താവും രക്ഷകനുമേ 🙏🏻❤️
@maryantony1873Ай бұрын
ബൈബിളിലെ ഓരോ വാക്കിന് ജീവന്‍ ഉണ്ട്. ഏത് പേജ് നോക്കി യാലും അതിലുണ്ട് നമുക്ക് വേണ്ടത്. യേശുവേ നന്ദി
@sajijohn82348 ай бұрын
ഈശോയെ എല്ലാവരെയും അനുഗ്രഹിക്കണമെ
@jancyshibu14728 ай бұрын
എന്റെ മക്കൾ വഴിതെറ്റിപ്പോകാൻ അനുവദിക്കരുതേ യേശുവേ അങ്ങ് അപ്പോഴും കൂടെയുണ്ടാകണമേ
@reneanilАй бұрын
🙏🙏
@tojoi42308 ай бұрын
Jesus is not only for Christians but for Whole MANKIND❤❤❤❤❤❤❤
@harigovind47237 ай бұрын
Pottan❤
@lizavarghese150Ай бұрын
Sathyam.athu manasilaakaathavaraanu pottan.
@ProtestantismtoOrthodoxy-u7jАй бұрын
The crucifixion of Lord Jesus Christ and salvation through sacrifice is mentioned in Hindu Vedas. Rig Veda mentioned the goat for sacrifice should be without blemish. “Balusu” Bush should be placed around it’s head, bound to a post, nails driven, it’s cloth covering should be divided, should be given a drink of soma juice, and must be restored to life again. All this was fulfilled in Lord Jesus Christ as He was crucified on the cross, a crown of thorns placed on His head, His cloth was divided, He was given vinegar to drink, He was restored to life again. In the Satpatha Brahmanan we read: “Prajapatir yagnah” which means “God Himself is the sacrifice” In Tandya Maha Brahmanan of Sama Veda we read: “Prajapatir devebhyam atmanam yagnam krutva prayachhat” - which means “God would offer Himself as a sacrifice and obtain atonement for sins” Satapadha Brahmanam says, “Tasya prajapatirardhameva martyamasidardhamrutam” - God became half mortal and half immortal”. (Late Adhyaksha Anubhavananda Kesava Raya Sarma Mandapaka, an Indian saint who had a thorough knowledge of the ancient Hindu Scriptures presented Jesus from the Hindu Scriptures)
@saralakrishnan8598Ай бұрын
@@lizavarghese150it’s correct
@teenatoms7864Ай бұрын
Amen
@user-gn9ce9sh8 ай бұрын
ബൈബിൾ മാത്രം സത്യം..... ഇന്നും ബൈബിളിൽ എഴുതിയിരിക്കുന്നത് നിവർത്തിക്കപ്പെടുന്നു.....
@thomaspj12478 ай бұрын
അങ്ങനെ വലിയ സത്യം ഒന്നുമില്ല. ഗീത പോലെ ഒരു text. അത് നമ്മുടെ പാരമ്പര്യം ആണെന്ന് വേണേൽ പറയാം.
@user-gn9ce9sh8 ай бұрын
@@thomaspj1247 താങ്കളുടെ വിശ്വാസം... അങ്ങനെ ഇരിക്കട്ടെ 🙏
@mallumovieworld30038 ай бұрын
അതിനെ താങ്കൾ അനുസരിക്കുന്നുണ്ടോ....?
@mallumovieworld30038 ай бұрын
@@thomaspj1247 കൊടും ദാരിദ്ര്യത്തിൽ കിടന്ന കാട്ടറബികളായ ഖുറേഷികൾ(ആര്യന്മാർ) സമ്പന്നരായ ഇന്ത്യാക്കാരെ കൊള്ളയടിക്കാൻ ഉണ്ടാക്കിയ പൈങ്കിളി നോവലുകാണ് എല്ലാ ഹൈന്ദവ ഗ്രന്ഥങ്ങളും.... എന്നാൽ ദൈവത്തിന്റെ പരിശുദ്ധാത്മ പ്രേരണയിൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധ പ്രവാചകന്മാരാൽ എഴുതപ്പെട്ട (ഏകദേശം 4000 വർഷം മുതൽ 2000 വർഷം വെയുള്ള കാലയളവിൽ എഴുതപ്പെട്ട) തിരുവെഴുത്തു പുസ്തകമാണ് ബൈബിൾ......
@ammudigital8758 ай бұрын
ബൈബിൾ മാത്രം സത്യം എന്നു പറയുന്നവൻ അതുമാത്രം തിന്ന് ജീവിക്കുന്ന പുസ്തക പുഴുവായ ഒരു പൊട്ടൻ.
@kuruvilamathew80518 ай бұрын
ദൈവവചനം പിന്തുടരുക, God bless you all.
@bennygeorge4478Ай бұрын
ഞാൻ യേശുവിനെ ജീവനക്കാൾ അധികം സ്‌നേഹിക്കുന്നു, യേശു പറഞ്ഞത് അനുസരിച്ചു ജീവിച്ചാൽ ഈ ലോകം സ്വാർഗ്ഗമാകും ❤love you Jesus
@rose-tg3og8 ай бұрын
ബൈബിൾ മാനവരാശിയുടെ ജീവന്റെ അപ്പം 🙏🏻🙏🏻🙏🏻
@harigovind47237 ай бұрын
Appam alla kappa😂
@susanashish23657 ай бұрын
ജീവന്റ അപ്പം യേശു ആണ് ബൈബിൾ alla@@harigovind4723
@ProtestantismtoOrthodoxy-u7jАй бұрын
The crucifixion of Lord Jesus Christ and salvation through sacrifice is mentioned in Hindu Vedas. Rig Veda mentioned the goat for sacrifice should be without blemish. “Balusu” Bush should be placed around it’s head, bound to a post, nails driven, it’s cloth covering should be divided, should be given a drink of soma juice, and must be restored to life again. All this was fulfilled in Lord Jesus Christ as He was crucified on the cross, a crown of thorns placed on His head, His cloth was divided, He was given vinegar to drink, He was restored to life again.
@janejose5368Ай бұрын
❤
@marynj26177 ай бұрын
ലോകം മുഴുവൻ ഈശോയെ അറിയാൻ ബൈ ബിൾ എല്ലാ വിടെയും എത്തട്ടെ ഈശോയെ സ്തുതി
@lincyunni31998 ай бұрын
ക്രിസ്തു മതം അല്ല അതൊരു വികാര മാണ്. അതിന്റ സ്ഥാപകൻ ക്രിസ്തു ആയതു കൊണ്ടല്ലേ ആര് എന്ത് ചെയ്താലും പ്രതികരിക്കാത്തത്. ദൈവത്തിനറിയാം അവനെ എന്ത് ചെയ്യണം എന്ന്. ഏറ്റവും കൂടുതൽ ക്രിസ്ത്യാനിയെ പീഡിപ്പിച്ച ആൾ ആണ്. സാവുൾ.... ഒറ്റത്തട്ടിനു താഴെ വീണ് മനസാന്തര പെട്ടു. ആൾ ആണ് ക്രിസ്തുവിന്റെ ശിഷ്യരിൽ ഏറ്റം അടുത്ത ആൾ.. ക്രിസ്തുവിനെ കുറിച്ച് ആൾ എഴുതിയ പോലെ, ആൾ ദൈവത്തിൽ ആഴപ്പെട്ട പോലെ വേറെ ആരും ഉണ്ടാകില്ല.. അതാണ് ഞങ്ങളുടെ ഈശോപ്പൻ 🥰❤️❤️
@thomaspj12478 ай бұрын
ഈശാപൻ അങ്ങനെ ഒരു പേരുണ്ടോ?
@thomaspj12478 ай бұрын
എന്നിട്ട് മിഡിൽ ഈസ്റ്റിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ മുഴുവൻ കൊല്ലപ്പെട്ടിട്ട് ക്രിസ്തു അനങ്ങിയില്ലല്ലോ. ആർമിനിയൻ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടപ്പോൾ എശാപ്പാൻ എവിടെ പോയി.
@ammudigital8758 ай бұрын
നിങ്ങൾ കണ്ടതും പഠിച്ചതും, വിശ്വസിക്കുന്നത് മാത്രം ശരി അത് മാത്രം വലുത് എന്ന് പറയുന്നവൻ ഒരു കഴുതയാണ്.
@sr.priyaaugustine66418 ай бұрын
❤
@sistersussanna32488 ай бұрын
Jesus is so Great
@sajithkumarsahadevan19878 ай бұрын
I am a Hindu and mostly worship temples but now I have come closer to Jesus. ഞാനൊരു ഹിന്ദുവാണ് കൂടുതലും അമ്പലങ്ങൾ പൂവാണെങ്കിലും ഇപ്പോ ഈശോയിലേക്ക് കൂടുതലായി അടുക്കാൻ എനിക്ക് കഴിഞ്ഞു. I think all Hindus love and worship Jesus. കൃപാസന മാതാവിനെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു. കർത്താവായ ഈശോ ഇപ്പോഴും ജീവിക്കുന്ന ദൈവമാണ്. The Lord Jesus is still the living God Jesus I trust in you.
@lisjacks8 ай бұрын
മാതാവിന് ആരാധിക്കാൻ പാടില്ല. വാണങ്ങുക. ആരാധന ദൈവത്തിന് മാത്രം, ക്രിസ്തുവിന് മാത്രം.. ബാക്കിയെല്ലാം സൃഷ്ടി. ക്രിസ്തു മതം അതാണ് പഠിപ്പിക്കുന്നത്.
@abhiea-b8j7 ай бұрын
Kreupasanam Amma🙏 Eshukristhu🙏
@augustinemathew82207 ай бұрын
മാതാവിനെ ആരാധിക്കുകയല്ല വണങ്ങി മാദ്ധ്യസ്ഥ പ്രാർഥന നടത്തുകയും ദൈവത്തോട് അപേക്ഷിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുക ആരാധന ദൈവത്തിന് മാത്രം
@asvlino75727 ай бұрын
Mathavine aradhikukayalla madythashakthi nd prayer yeathikukayannu cheyunnathu🤗 Jesus annu aradhikunnathu🙏🏻
@samuelvarghese99916 ай бұрын
അല്ലാ യേശു പിനപ്പുറം ഒരു മാതവും ആരാധ്യയല്ല
@samuelvarghese99918 ай бұрын
ആ ദേശത്ത് അതിൻ്റെ അനുഗ്രഹങ്ങളും കാണും.
@dileepbalakrishnan33628 ай бұрын
വേദങ്ങള് കോപ്പി അടിച്ചത് ആണ് ബൈബിൾ.അത് കൊണ്ട് ജീസസ്സും പ്രാർത്ഥനയിൽ ഉൾപെടുത്താം.ജീസസ് നീണാൾ വാഴട്ടെ
@shajiantony28208 ай бұрын
@@dileepbalakrishnan3362തെളിവ് കൊണ്ടുവട വേദങ്ങളിൽ നിന്നെ കോപ്പി അടിച്ചതിന്റെ.... ചുമ്മാ കോണക്കാതെ
@rajantptp8 ай бұрын
ഒരു മൈരും ഇല്ല
@anunambadan8 ай бұрын
@@dileepbalakrishnan3362നുണ പറയുന്നതിനും ഒരു അതിരില്ലേ? ഏതെങ്കിലും ഒരു വേദഭാഗം ബൈബിളിൽ നിന്ന് കാണിക്കാവോ? തള്ളി മറിക്കുവാ.
@Alex-hz9rw8 ай бұрын
@@dileepbalakrishnan3362😂😂😂
@nidhinmadhumadhu4098 ай бұрын
എന്റെ യേശുവേ എന്റെ മക്കൾക്ക് കൃപാ നല്കണമേ 🙏🙏🙏💗💗💗
@elnathanmedia1788 ай бұрын
നാം വായിക്കുമ്പോൾ നമ്മേ വായിക്കുന്ന ഏക പുസ്തകം ആണ് സത്യ വേദ പുസ്തകം. വായിക്കുക മാത്രമല്ല നാം ചെയേണ്ടത്. ദ്യാനിക്ക്കുക കൂടി ചെയുമ്പോൾ മാത്രമേ അതിന്റെ യഥാർത്ഥ ഫലം ലഭിക്കു🙏. ദൈവം അനുഗ്രഹിക്കട്ടെ 🙏
@merlyjmj96368 ай бұрын
ബൈബിൾ എന്നത് സത്യദൈവത്തിൻ്റെ വാക്കുകൾ ആണ്. അത് ആത്മരക്ഷയ്ക്കുള്ള സുനിച്ചിത വഴിയുമാണ്. ഇത് മനസ്സിലാക്കി സ്വീകരിച്ചു അത് അനുസരിച്ച് ജീവിക്കുന്നവർക്കാണ് ബൈബിൾ അനുഗ്രഹമാകുക.
@rkays74598 ай бұрын
ആദം മുതൽ സകലരും ഉയിർത്തെഴുന്നേൽപ്പു കാത്ത് സിമിത്തെരിയിൽ തന്നെ ഉണ്ടോ എന്ന് ആലോചിച്ചാൽ ഇതിന് ഉത്തരം കിട്ടും. ശുഭാന്ത്യമായ പുനർജന്മത്തിന്റെ നാടായ ഭാരതത്തിലാണ് എന്ന് ഓർക്കുന്നുണ്ടോ😂😂😂
@ByYOU248 ай бұрын
@@rkays7459എൻറെ സഹോആദം മുതൽഎല്ലാ മനുഷ്യരുംദൈവത്തിൻറെ സ്വന്തം നാട്ടിലേക്ക് കൊണ്ടുവരും ഭൂമിയുടെ അതിർത്തി കളിലേക്ക് ദൈവത്തിൻറെ സ്വന്തം നാടാണ് ഭൂമിയുടെ അതിർത്തി എന്ന് ഓർക്കണംഅവിടെത്തന്നെ ജനത്തെ ഒരുമിച്ചു കൂട്ടും എന്ന് തന്നെയാണ് പറഞ്ഞത് 🎉നിങ്ങളൊക്കെ കാണാൻ പോകുന്നത്പറഞ്ഞറിയിക്കാൻ പറ്റാത്ത പൂരം ആടെ ദൈവത്തിൻറെ സ്വന്തം നാട് എന്ന പേര് കേരളത്തിന് മാത്രമേ ഉള്ളൂ :🎉അത് അങ്ങനെ വന്നതുതന്നെദൈവത്തിൻറെ സ്വന്തം നാട് ആയതു കൊണ്ട് തന്നെയാണ്🎉ഇവിടെയാണ് ആരംഭവും ഇവിടെയാണ് അവസാനവും😂😂😂😂
@bijlikumar1238 ай бұрын
@@rkays7459 ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? ജറെമിയാ 32 : 27
@akhilsudhinam8 ай бұрын
@@rkays7459👍👍👍
@CrusarderNasrani-sg1xq8 ай бұрын
@@rkays7459 എന്താണ് ഉദ്ദേശിച്ചത്
@SheebaFelix-ul1lr8 ай бұрын
Bible or yesu ക്രിസ്ഥാനികളുടെ ദൈവം എന്നു ബൈബിൾ പറയുന്നില്ല സർവ്വ ജനത്തിനുമുള്ള മഹാസന്ദോഷം ഇതാ Bethlehem ഇൽ ജനിച്ചിരിക്കു ന്നു എന്നാണ് ബൈബിൾ പറയുന്നത്. സത്യം നിങ്ങൾ അറിയുകയ യും സത്യം നിങ്ങളെ സ്വാതന്ത്ര്യമാക്കുകയയിം ചെയ്യും. Thats all god bless you. 🙏🏻
@Chillbaba-19908 ай бұрын
Nan സ്കൂളിൽ.പഠിക്കുമ്പോൾ നിന് believers നരക തീയിൽ.പോവും എന്ന് ഉണ്ടായിരുനൂ.. ഇപ്പൊ അതു ഇല്ല. വൈക്കത്തെ ഹോമോ സെക്ഷ്വൽ പോലും.dilute cheythu ..ningal full.marketing maatram ullo.
@ղօօք8 ай бұрын
ജലത്താലും ആത്മവിലാലും സ്നാനപെടാത്ത ആൾ ക്രിസ്ത്യാനി അല്ല അത് യേശു പറഞ്ഞതാണ്
@velayudhanvelayudhan46658 ай бұрын
ക്രിസ്ഥാനികളുടെ ദൈവം മമല്ല. ബൈബിൾ പറുന്ന ദൈവം ഞാൻ സ്രായലി ൻ്റെ ദൈവം' ' മാത്രം :എന്നു '12 ഗോത്രങ്ങളുടെ ദൈവംന്ന് മാത്രം പറയുന്ന ദൈവം' എങ്ങനെ ലോകത്ത് 'ള്ള ആകമാന മനുഷ്യൻ്റെ ദൈവം മാ കുന്നത് ?
@LizyKunjumol8 ай бұрын
Kollalo.😊
@moncy1568 ай бұрын
ജലധാര ആത്മാവിനാലും സ്നാനപ്പെടാത്തവൻ ക്രിസ്ത്യാനി അല്ല എന്നല്ല ബൈബിളിൽ പറഞ്ഞിരിക്കുന്ന കാക്ക @@ղօօք
@kunjymol52578 ай бұрын
സകല മനുഷ്യർക്കും രക്ഷകനാണ് യേശു ബൈബിൾ ദൈവം നമുക്ക് തന്നിരിക്കുന്ന രക്ഷയുടെ മാർഗമാണ് അത് ഏറ്റെടുക്കുന്നവൻ നിത്യജീവൻ പ്രാപിക്ക്കും god bless you🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dv16798 ай бұрын
യേശുക്രിസ്തു ഭൂമിയിലെ എല്ലാ മനുഷ്യ വർഗ്ഗത്തിനും പാവം പാപമോചനത്തിനും പുനരുദ്ധാനവും ഈ ലോക ജനത ജനങ്ങൾ മുഴുവനും ചെയ്തുകൂട്ടുന്ന പാപം മോചിപ്പിക്കാൻ വേണ്ടിയാണ് കുരിശിൽ തറയ്ക്കപ്പെട്ടു പാട് പീഡകൾ സഹിച്ച് മരിച്ച ഉറപ്പിക്കപ്പെട്ട ലോകത്തിലേക്ക് ആരോഹണം ചെയ്തു സൃഷ്ടികർത്താവായ പിതാവായ ദൈവത്തിൻറെ വലതുഭാഗത്ത് ഇരുന്നുകൊണ്ട് ഇരുന്ന് നമ്മൾക്ക് വേണ്ടി പിതാവിനോട് യാചിക്കുന്ന ഒരേയൊരു രക്ഷകൻ നമ്മുടെ യേശുക്രിസ്തു എല്ലാവരുടെയും ഇത് വിശ്വസിക്കാത്തവർ മരണശേഷം എങ്കിലും നിങ്ങൾക്ക് മനസ്സിലാകും ശരിയായ ദൈവം ആരാണെന്ന്❤❤❤❤❤
@LailaKjm7 ай бұрын
God bless.
@sreekuttanpc88983 ай бұрын
Esho mathramalla nammal vishwasikkyunna ella daivangalum rakshakaranu
@sreekuttanpc88983 ай бұрын
Mathrusankalpaththilulla aaradhana vishwasam prardhana Christians number hindukkalkkum mathramullu
@ProtestantismtoOrthodoxy-u7jАй бұрын
The crucifixion of Lord Jesus Christ and salvation through sacrfice is mentioned in Hindu Vedas also.
@jinujohn84037 ай бұрын
ഒരു കാര്യം വളരെ വ്യക്തമാണ് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ പല ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ഗ്രന്ഥം ആണ് ബൈബിൾ ആയതിനാൽ തന്നെ ലോകത്തിലെ ജനസഖ്യയിലെ നല്ലൊരു ഭാഗം ആളുകളും ഈ ഗ്രന്ഥത്തിൽ വിശ്വസിക്കുന്നു. ഈ ഞാനും. സ്നേഹത്തെ മുൻതൂക്കം ആയിട്ട് എല്ലാ മാനവ ജാതികളെയും സ്നേഹിക്കാൻ മാത്രം പഠിപ്പിക്കുന്ന ഗ്രന്ഥം. ഈ പാഠം ഇനിയും കുറേ പേർക്കെങ്കിലും ഉപകാരം ആവട്ടെ 🥰❣️❣️🫂🙏🙌🙌
@raveendranpk8658Ай бұрын
പാശ്ചാത്യനാടുകളിൽ മതസ്വാധീനം വളരെ നഷ്ടപ്പെട്ടത്രെ - അതിൻ്റെ അർത്ഥം മതം വിട്ടവർ, വിശ്വാസമില്ലാത്തവർ വർദ്ധിച്ചു എന്നല്ലേ?
@shynianil53218 ай бұрын
യേശു ഏക ദൈവം 🙏🙏🙏
@maneeshkannur44448 ай бұрын
Amen 🙏
@Mathaitu7 ай бұрын
ദൈവം ആല്ല യേശു. യേശു വരുന്നതിന് മുൻപ് ലോകം ഉണ്ടായിരുന്നു. അപ്പോൾ ആ ലോകം സൃഷ്ടിച്ചത് ആര് ആണ്. അതല്ലേ ദൈവം 🙏🙏🙏
@jagumon7 ай бұрын
Yeshu ne srishitichad aaraanu Edinu utharam tharuo
@@jagumonആമോസ് 5:8 [8]കാർത്തികയെയും മകയിരത്തെയും സൃഷ്ടിക്കയും അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും പകലിനെ രാത്രിയാക്കി ഇരുട്ടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിപ്പിൻ; യഹോവ എന്നാകുന്നു അവന്റെ നാമം.
@joice30008 ай бұрын
വച്ചു പൂജിക്കുന്നതിന്റെ കൂടെ.. തുറന്നു. പഠിക്കാൻ ശ്രമിച്ചെങ്കിൽ നന്നായിരുന്നു. ദൈവം. അനുഗ്രഹിക്കട്ടെ
സകല മനുഷ്യർക്കും (ഹിന്ദു, മുസ്ലിം, ctc...മാത്രമല്ല )ആവശ്യം ആണ് ബൈബിൾ. അതിനകത്ത് എല്ലാം ഉണ്ട്.
@christochiramukhathu46168 ай бұрын
സകല മനുഷ്യർക്കും ആവശ്യമുള്ളത്
@mariyamary9758 ай бұрын
ഈ ലോകത്തു എങ്ങനെ ജീവിക്കണമെന്നും സ്വർഗരാജ്യം ലഭിക്കാൻ നാം എങ്ങനെ ജീവിക്കണം എന്നും ഉള്ള വിശുദ്ധ ഗ്രന്ഥം ബൈബിൾ തന്നെ ആണ്
@dileepbalakrishnan33628 ай бұрын
വേദം മഹാഭാഗവതം ഉപനിഷത്തുകൾ ആദ്യം ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കി പറയണം .നിനക്കൊക്കെ വായിക്കാൻ കഴിയില്ല.കാരണം അതിനു ക്ഷമ വേണം.വെജിറ്റബിൾ കഴിച്ചു മനസ്സ് ശുദ്ദമാകണം.അല്ലാതെ കൊന്നു തിന്നു ഗീർവാണം അടിച്ചു നടക്കരുത്
@secondcomingj8 ай бұрын
@@dileepbalakrishnan3362 ഇറച്ചി കഴിക്കുന്ന ബ്രാഹ്മണരെ കുറിച്ച് അറിയാമോ താങ്കൾക്ക്. മൃഗങ്ങളെ തിന്നരുതെന്ന് ഏത് ദൈവമാണ് പറഞ്ഞത്. യേശു ഏക രക്ഷകൻ. ഏക ദൈവം. ഋഗ്വേദം വായിക്കു.
@aleyammajohn37368 ай бұрын
Dileep🌹 വേദം ഉപനിഷത എല്ലാം നല്ലതും മീനിങ് ഫുൾ ഉം anu അതു അന്വേഷിച്ചു ആചാര്യന്മാർ ലാസ്റ്റിൽ എത്തിയത് ബൈബിൾ ലും യേശുവിലുമാണ്, അങ്ങനെയല്ലേ ഹൃഷീശ്വരന്മാർ നക്ഷത്രം കണ്ടു കാഴ്ച വസ്തുക്കളുമായി follow ചെയ്തതു, എല്ലാം നന്മയുടെ paryayam🤗🌹🌹🌹
@AKHILRAJTVK-vo6fe8 ай бұрын
🙏സകല ജനത്തിന്റെ യും, രെക്ഷ ആയി ഭൂ മിയിൽ പിറന്നവനാണ് ശ്രീ, ഏ ശു നാഥൻ, ഇന്നും ജീവിക്കുന്ന ദൈ വ പുത്രനും ആ കുന്നു 🙏
@shamalas89488 ай бұрын
എന്റെ യേശുവിൽ എല്ലാവരും വിശോസിക്കട്ടോ ആമേൻ 🙏🏻🙏🏻🙏🏻
@reneanil7 ай бұрын
🙏❤️
@ProtestantismtoOrthodoxy-u7jАй бұрын
Late Adhyaksha Anubhavananda Kesava Raya Sarma Mandapaka, an Indian saint who had a thorough knowledge of the ancient Hindu Scriptures presented Jesus from the Hindu Scriptures. All mankind have sinned, having transgressed the law of God. Therefore, they devise various ways and means as to how to escape the wrath of God, and live.. An examination of the Vedas reveals that sacrifice is spoken of as the only means of salvation. Rutasyanah Pathanaya Ati Viswani Durita”- “Deliverance through the path of sacrifice” “Yagnakshapitakalmashah” - “Those whose sins have been effaced by means of sacrifice” (Bhagavat Gita) Tandya Maha Brahmanam says, Sru: “Yagnota avati tasyachhaya kriyate” - “It is a sacrifice that saves. What is being performed, is the shadow of sacrifice”. In the Satpatha Brahmanan we read: “Prajapatir yagnah” which means “God Himself is the sacrfice” In Tandya Maha Brahmanan of Sama Veda we read: “Prajapatir devebhyam atmanam yagnam krutva prayachhat” Satapadha Brahmanam says, “Tasya prajapatirardhameva martyamasidardhamrutam” - God became half mortal and half immortal”. Rig Veda mentioned the goat for sacrfice should be without blemish. “Balusu” Bush should be placed around it’s head, bound to a post, cloth covering to be divided, should be given a drink of soma juice, and must be restored to life again.] All this was fulfilled in Lord Jesus Christ, the God incarnated, half mortal half immortal as He was born of a Virgin, was crucified on a cross, a crown of thorns placed on His head, His cloth divided, He was given vinegar to drink, He was restored to life again. And those who believe in Him will attain the eternal life.
@jancyvarghese28517 ай бұрын
ഞാ൯ സകല മ൪തൃരുടെയു൦ ദൈവമാണെന്ന് അരുളി ചെയ്ത ഈശോയെ ഞാ൯ അങ്ങയെ സ്തുതിക്കുന്നു നന്ദി പറയുന്നു ആരാധിക്കുന്നു മഹ്വത്ത്വപ്പെടുത്തുന്നു ഹാലേലൂയ്യ ആമ്മേ൯ 🙏
@ProtestantismtoOrthodoxy-u7jАй бұрын
Late Adhyaksha Anubhavananda Kesava Raya Sarma Mandapaka, an Indian saint who had a thorough knowledge of the ancient Hindu Scriptures presented Jesus from the Hindu Scriptures. All mankind have sinned, having transgressed the law of God. Therefore, they devise various ways and means as to how to escape the wrath of God, and live.. An examination of the Vedas reveals that sacrifice is spoken of as the only means of salvation. Rutasyanah Pathanaya Ati Viswani Durita”- “Deliverance through the path of sacrifice” “Yagnakshapitakalmashah” - “Those whose sins have been effaced by means of sacrifice” (Bhagavat Gita) Tandya Maha Brahmanam says, Sru: “Yagnota avati tasyachhaya kriyate”. In the Satpatha Brahmanan we read: “Prajapatir yagnah” which means “God Himself is the sacrfice” In Tandya Maha Brahmanan of Sama Veda we read: “Prajapatir devebhyam atmanam yagnam krutva prayachhat” Satapadha Brahmanam says, “Tasya prajapatirardhameva martyamasidardhamrutam” - God became half mortal and half immortal”. Rig Veda mentioned the goat for sacrfice should be without blemish. “Balusu” Bush should be placed around it’s head, bound to a post, cloth covering to be divided, should be given a drink of soma juice, and must be restored to life again.] All this was fulfilled in Lord Jesus Christ, the God incarnated, half mortal half immortal as He was born of a Virgin, was crucified on a cross, a crown of thorns placed on His head, His cloth divided, He was given vinegar to drink, He was restored to life again. And those who believe in Him will attain the eternal life.
@ProtestantismtoOrthodoxy-u7jАй бұрын
Late Adhyaksha Anubhavananda Kesava Raya Sarma Mandapaka, an Indian saint who had a thorough knowledge of the ancient Hindu Scriptures presented Jesus from the Hindu Scriptures. All mankind have sinned, having transgressed the law of God. Therefore, they devise various ways and means as to how to escape the wrath of God, and live.. An examination of the Vedas reveals that sacrifice is spoken of as the only means of salvation. Rutasyanah Pathanaya Ati Viswani Durita”- “Deliverance through the path of sacrifice” “Yagnakshapitakalmashah” - “Those whose sins have been effaced by means of sacrifice” (Bhagavat Gita) Tandya Maha Brahmanam says, Sru: “Yagnota avati tasyachhaya kriyate”. In the Satpatha Brahmanan we read: “Prajapatir yagnah” In Tandya Maha Brahmanan of Sama Veda we read: “Prajapatir devebhyam atmanam yagnam krutva prayachhat” Satapadha Brahmanam says, “Tasya prajapatirardhameva martyamasidardhamrutam” - God became half mortal and half immortal”. Rig Veda mentioned the goat for sacrfice should be without blemish. “Balusu” Bush should be placed around it’s head, bound to a post, cloth covering to be divided, should be given a drink of soma juice, and must be restored to life again.] All this was fulfilled in Lord Jesus Christ, the God incarnated, half mortal half immortal as He was born of a Virgin, was crucified on a cross, a crown of thorns placed on His head, His cloth divided, He was given vinegar to drink, He was restored to life again. And those who believe in Him will attain the eternal life.
@ajaykillg6178 ай бұрын
ഞാൻ ഒരു ഹിന്ദു വിശ്വാസിയാണ്. ഞാൻ യേശുവിനെ സ്നേഹിക്കുന്നു, ആരാധിയ്ക്കുന്നു, ഹിന്ദു ദൈവങ്ങളെയും അതുപോലെ തന്നെ. അതിൽ ഒരു തെറ്റും എനിക്ക് തോന്നിയിട്ടില്ല. മറിച്ചു ആശ്വാസം ആണ് കിട്ടുന്നത്. ശ്രീരാമകൃഷ്ണ പരമഹംസറും ശ്രീനാരായണ ഗുരുവും എല്ലാം യേശുവിനെ ആചരിച്ചിട്ടുണ്ട്
@wededication59628 ай бұрын
ഹിന്ദുക്കളുക്ക് ദൈവങ്ങൾ ആണ് എന്നാൽ ക്രിസ്തു. ഒരേ ഒരു ജീവിക്കുന്ന ദൈവം ആണ്.. അത് മനസിലാക്കു
@@TheTsmsup അങ്ങനെ അല്ല എല്ലാ മാർഗങ്ങളും ഒരേ ലക്ഷ്യത്തിലേക്ക് ആണെങ്കിലോ
@TheTsmsup8 ай бұрын
@@ajaykillg617 athu Hindu vishwaasamaane… Bible il ore oru dhaivame ullu athu Yahovayaaya dhaivam aane … Anya dhaivathe ( that was not true God based on Bible) aaradhichavarode enkil pnne athu continue cheyyan parayillaaeunno… Yeshu Kristhu Yahovayaay dhaivathinte revelation aane… Kristhuvine snehikkunnu ennu bro paranjello… Kristhuvine ariyaan sramichittindo? Oru Bible vaangi... Kristhu vinodu thanne chodhikku reveal cheyyan… sathyam Kristhu ariyikkum… oru ice cream ne pati athu ruchichu nokkaathe engane parayan saadhikkum… Christian aayaalum non christian aayaalum Jesus nte love personal life il feel cheyyathe Jesus Saviour aakaan saadhikkilla… Ajay vishwasikkunna ethu dhaivam aane ajay yude sins nte punishment swayam ettaduthe ajay ne free aakan vannirikkunne. Oru loving father nu maathrame thante kunjinte sins nte punishment ettedukkaan patu. God nte love nte revealation aane Christ.
@TheTsmsup8 ай бұрын
@@ajaykillg617 athethu vazhi rakshayude maarghamaano? Rakshayilekku oru vazjiye ullu… Christ enna vazhi… Vere ethu vazhi chennaalum nammude karmma phalam aayi pokum… oraalkkum karmam kondu raksha labhikkilla.. Kaaranam manushyan paapathil adimapettu poyi…Christ ne arinjal maathrame athu manasilaavukayumullu… ajayude comment il thanne oru samshayamille… surety illello… sure aanenkil maathrame a vazhi thiranjeduthitte kaaryamullu ajay.
@Samuel-p4c6v5 ай бұрын
യേശുവേ അങ്ങേയ്ക്ക് സ്തുതി സോത്രം നന്ദി ആരാധന മഹത്വം ഹല്ലേലൂയ 💯💞❤️😘👏👏👏👏👏👏
@chackohezeakiel968 ай бұрын
ബൈബിൾ മാനുഷെ എൻ്റെ വീടെടുപിന് പുസ്തകമാണ്.ബൈബിൾ പാരായണ o ചെയ്യുന്ന വിടും ദേശവു അനുഗ്രഹിക്പെടും.
@@RKV8527 jesus is not a religion .... That's why
@user-ui4dw8tm2dАй бұрын
@@RKV8527കാരണം അവർക്ക് വഴി വിട്ട ജീവിതത്തോട് ഉണ്ടാകുന്ന അമിതമായ ആസക്തി
@josemathew57448 ай бұрын
ബൈബിളിനേ ആരാധിക്കുന്നതിന് കാൾ നല്ലതു.. അതിലേ പ്രമാണംങ്ങൾ അനുസരിച്ചു ജീവിക്കുകയാണ് വേണ്ടത്.. മറ്റു ഒരുവനിലും രക്ഷയില്ല നാം രക്ഷഷീയക്കപെടുവാൻ ആകാശത്തികീഴ്ൽ ഫുമിക്ക് മുകളിൽ വേറൊരു നാമവും ഇല്ല.. ഞാൻ തന്നെ വഴിയും സത്യവും,ജീവനും ആകുന്നു.. എന്നിലുടെ അല്ലാതെ ആരും ദൈവരാജ്യoഅവകാശമാക്കുകയില്ല... More information pastor Anish kavalam, pastor shameer Kollam....
@marymathew33718 ай бұрын
യേശുവാണ് വഴിയും സത്യവും ജീവനും
@jestinamalraj70378 ай бұрын
“നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.” - യോഹന്നാൻ 17:23 (MAL)
@SreelathaSK8 ай бұрын
പുതിയനിയമത്തിൽ യേശു പറയുന്നു, നിങ്ങളോട് സംസാരിക്കുന്നത് ഈ ശരീരമല്ല, ആത്മാവത്രേ... ആ ആത്മാവിനെ തിരിച്ഛറിയുകയാണ് 🙏🙏🙏 പരമലക്ഷൃം
@AntonyKD-k5gАй бұрын
എല്ലാ സൃഷ്ടികളുടെയും രക്ഷകൻ വാഴ്ത്തപെടട്ടെ യേശുവേ സോസത്രം യേശുവേ നന്ദി
@minimathew63617 ай бұрын
ലോകം മുഴവൻ യേശുവിനെ അറിയട്ടെ ആരാധിക്കട്ടെ ആകാശത്തിൽ കീഴിൽ ഒരോ ഒരു നാമം അത് യേശുനാമം
@ByYOU248 ай бұрын
ബൈബിൾ എന്നത്🎉ജീവിക്കുന്നദൈവത്തിൻറെവാക്കുകളാണ്🎉അതിൽ നിത്യജീവൻഒളിപ്പിച്ചു വെച്ചിരിക്കുന്നു🎉കർത്താവിൻറെ ഗ്രന്ഥത്തിൽ കണ്ടുപിടിച്ചു വായിക്കുകഇവയിൽ ഒന്നും ഇല്ലാതിരിക്കുക ഇല്ല എന്ന ഒരു വചനത്തെ അടിസ്ഥാനത്തിൽ🎉അത് മറച്ചു വെച്ചിരിക്കുകയാണ്🎉ഡാനിയൽ പ്രവാചകനോട് ദൈവം പറഞ്ഞതനുസരിച്ച്അത് മുദ്ര ചെയ്തു ഉറപ്പിച്ചിരിക്കുകയാണ്🎉അതുകൊണ്ടാണ് ഈ ലോകത്തിനും ക്രിസ്ത്യാനികൾക്കും പോലും🎉ഈ ബൈബിളിനെക്കുറിച്ച് പൂർണമായ ഒരറിവും ഇല്ലാത്തത്🎉അവസാനകാലത്ത് വരുന്നദൈവത്തിൻറെ യഥാർത്ഥ നാമം അറിയുന്ന ഒരു പ്രവാചകനാണ്ഈ മുദ്രതുറക്കുന്നത്🎉ആ നാമം അറിയുന്നവർക്ക് മാത്രമേഈ മുദ്രകൾ തുറക്കാൻ സാധിക്കുകയുള്ളൂ🎉ഈ നാമം ക്രിസ്ത്യാനികളോ യഹൂദന്മാരുംവിളിക്കുന്ന നാമം അല്ല🎉ബൈബിളിൽ അതീവ രഹസ്യമായിമുദ്ര തമായി ഉറപ്പിച്ചിരിക്കുന്നദൈവത്തിൻറെ നാമം🎉അത് ലഭിക്കുന്നവർക്ക് മാത്രമേദൈവത്തിൻറെ ജീവൻ ഉണ്ടാകുകയുള്ളൂ🎉ആ നാമം വെളിപ്പെടുത്തുന്നത് അവസാന കാലത്താണ്🎉വെളിപാട് 3: 12 യോഹന്നാൻ17 :6 യെശയ്യാ 52 :8 സങ്കീർത്തനം91:16 നിയമാവർത്തനം 12 ' 5🎉ഈ വചനങ്ങൾ ഒക്കെ പൂർത്തിയാകുന്നത് എവിടെയോ അവിടെയാണ്ഈ നാമം പ്രഘോഷണങ്ങൾനടക്കുന്നത് അത് അവസാനകാലത്തും ആണ്
@Antony-lo7vy8 ай бұрын
🎉
@shyamalac16548 ай бұрын
ബൈബിൾ എന്നാൽ നിത്യജീവൻ ആണ് അതിൽ ലോകാരം ഭം മുതൽ ലോകാവസാനം വരെ ഉണ്ട് ഓരോ വാക്കുകൾക്കും ജീവൻ ഉണ്ട് ലോകത്ത് ഇന്ന് വരെയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട് മുഴുവനും സത്യവചനങ്ങളാണ് ദൈവം എല്ലാ മനുഷ്യരേയും രക്ഷിക്കട്ടെ ആമേൻ
@ByYOU248 ай бұрын
@@shyamalac1654 ബൈബിളിലെ വാക്കുകൾക്ക് ജീവൻ ഉണ്ടാകണമെങ്കിൽ യഥാർത്ഥ ജീവൻ ഉള്ളവൻ നമ്മോട് പറയണം സാത്താൻ ദൈവവചനം നമ്മളുടെ അടുത്ത് പറഞ്ഞാൽ അത് നുണ ആകുകയും നമ്മെ അത് മരണത്തിലേക്ക് നയിക്കുകയും ചെയ്യും കാരണം ഏദൻ തോട്ടത്തിൽ സംഭവിച്ചത് എന്താണ് ദൈവത്തിൻറെ ജീവ ലഭിച്ചവൻ ആയിരിക്കണം നമ്മോട് വചനം പറയേണ്ടത് അത് പരിശോധിച്ച് കേൾ കേൾക്കണം
@bhagyalekshmisunil24147 ай бұрын
അറിവ് ചീർപ്പിക്കുന്നു. ഹൊ. കുറെ കൂടി പ്രാർത്ഥിക്കു. പരിശുദ്ധാത്മാവ് നിങ്ങൾക്ക് വെളിപ്പെടുത്തി തരട്ടെ 🙏🙏🙏
@ByYOU247 ай бұрын
@@bhagyalekshmisunil2414 ദൈവത്തിൻറെ വചനം എന്നസത്യത്തെ ജ്ഞാനത്താൽ 'സംയോജിക്കുമ്പോൾ ദൈവത്തെക്കുറിച്ചുള്ളഅറിവിലേക്കുള്ള വാതിൽ തുറക്കും👉👉ആ വാതിലിന് കാവൽക്കാരനാണ്പരിശുദ്ധാത്മാആത്മാവ് 👉👉ലോകത്തിലെപരിശുദ്ധാത്മാവിനെ ആവാസകേന്ദ്രമായ ഒറ്റ വ്യക്തിയെ ഇന്നുവരെയും ഉള്ളൂ അത് യേശുവിൻറെഅമ്മ മറിയം മാത്രമേയുള്ളൂ .പരിശുദ്ധാത്മാവ് ഉണ്ടെങ്കിലേ അറിവിൻറെ ആഴത്തിലേക്ക് ചെന്നെത്താൻ സാധിക്കുകയുള്ളൂ
@johaansabuabraham89807 ай бұрын
ഈ അറിവ് പറഞ്ഞു തന്ന മോളെ ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🏻🙏🏻🙏🏻
@ProtestantismtoOrthodoxy-u7jАй бұрын
Late Adhyaksha Anubhavananda Kesava Raya Sarma Mandapaka, an Indian saint who had a thorough knowledge of the ancient Hindu Scriptures presented Jesus from the Hindu Scriptures. All mankind have sinned, having transgressed the law of God. Therefore, they devise various ways and means as to how to escape the wrath of God, and live.. An examination of the Vedas reveals that sacrifice is spoken of as the only means of salvation. Rutasyanah Pathanaya Ati Viswani Durita”- “Deliverance through the path of sacrifice” “Yagnakshapitakalmashah” Tandya Maha Brahmanam says, Sru: “Yagnota avati tasyachhaya kriyate”. In the Satpatha Brahmanan we read: “Prajapatir yagnah” In Tandya Maha Brahmanan of Sama Veda we read: “Prajapatir devebhyam atmanam yagnam krutva prayachhat” Satapadha Brahmanam says, “Tasya prajapatirardhameva martyamasidardhamrutam” - God became half mortal and half immortal”. Rig Veda mentioned the goat for sacrfice should be without blemish. “Balusu” Bush should be placed around it’s head, bound to a post, cloth covering to be divided, should be given a drink of soma juice, and must be restored to life again.] All this was fulfilled in Lord Jesus Christ, the God incarnated, half mortal half immortal as He was born of a Virgin, was crucified on a cross, a crown of thorns placed on His head, His cloth divided, He was given vinegar to drink, He was restored to life again. And those who believe in Him attain the eternal life.
@dominicdominic-oy5qh8 ай бұрын
ബൈബിൾ മാത്രമാണ് സത്യം ഇന്നുംബൈബിളിൽ എഴുതിയിരിക്കുന്നത് നടന്നുകൊണ്ടേ ഇരിക്കുന്നു.
@thetruthsayer59907 ай бұрын
....തനിയെ അങ്ങ് ഉറപ്പിച്ചോ??
@user-ui4dw8tm2dАй бұрын
@@thetruthsayer5990 bible വായിക്കുന്ന ആർക്കും അതിന് മറ്റൊരാളുടെ certificate ആവശ്യമില്ല
@manjuck15367 ай бұрын
ഞാനും ഒരു ഹിന്ദു ആയിരുന്നു ഇപ്പോൾ എന്റെയും കുടുംബത്തിന്റെയും രെക്ഷകൻ യേശു മാത്രം 🙏🙏🙏❤
@georgevarghese89037 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കും കൈവിടില്ല
@manjuck15367 ай бұрын
കുഞ്ഞുനാൾ തൊട്ട് ഞാൻ ബൈബിൾ പഠിക്കുമായിരുന്നു എന്റെ അമ്മക്ക് യേശുവിനെ വിശ്വാസം ആയിരുന്നു യേശു ന്ന നാമം കേൾക്കുമ്പോ തന്നെ മനസിന് ഒരുപാട് ആശ്വാസം ആയിരുന്നു gidiyans ബൈബിൾ കോളേജ് ബൈബിൾ പഠിച്ചു സെർട്ടിഫിക്കറ്റ് കിട്ടി സകലത്തിലും മേലെ പരിശുദ്ധ ആത്മാവ് കൃപ യാൽ നടത്തി വെറുതെ ബൈബിൾ പഠിച്ചിട്ട് കാര്യമില്ല ബൈബിളിലെ ഓരോ വചനവും ആഴത്തിൽ ഗ്രെഹിക്കണം എന്റെ ജീവിതം ഒരുപാട് കഷ്ട്ട തയിലൂടെ കടന്നു പോയി ആരും ആശ്രയം ഇല്ലാതെ ഇരുന്നപ്പോൾ മറ്റൊരു ഹിന്ദു സഹോദരനിലൂടെ കർത്താവിനെ കൂടുതൽ ആരാധിക്കാൻ ഇട ആയി ഒരുപാട് പരിഹാസം കേൾക്കേണ്ടി വന്നു ഞങ്ങൾക്ക് അതൊന്നും പ്രെശ്നം അല്ല ഞങ്ങളുടെ യേശു ജീവിക്കുന്നു എനിക്കു ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നതും ലാഭവുമാകുന്നു 🙏🙏🙏❤❤❤
@raveendranpk8658Ай бұрын
ഹിന്ദു ധർമ്മത്തിലെ ഏത് ഗ്രന്ഥമാണ് ഉപേക്ഷിച്ചത്? എന്താണ് അതിൽ കണ്ട തെറ്റ്?
@aishanyajohn3Ай бұрын
യേശുവിനു ആരാധനയും സ്തുതിയും എന്നും എ പ്പോളും ഉണ്ടായിരിക്കട്ടെ 🙏🌹
@sherly_j8 ай бұрын
Jesus is the only God❤❤
@Undachi.3010Ай бұрын
ഞാൻ ഒരു മതത്തെയും വിശ്വാസികളെയും കുറ്റം പറയില്ല പക്ഷെ ചെറുപ്പം മുതൽ അമ്പലം വാസിയായിരുന്ന എന്റെ ജീവിതത്തിലെ വലിയ ഒരു കാര്യം സാധിച്ചു തന്നത് കർത്താവാണ്... ഇന്ന് ഞാൻ ക്രിസ്ത്യാനിയും ആണ് ❤️
@rejinidaniell54458 ай бұрын
Praise the lord
@gracevisioncreations46558 ай бұрын
Ente eshoye ellavarum ninte makkalanenna Vivekam ella makkalkkum kodukkanamein🙏🏼Neeyanavarude udayavanennu thirichariyuvan avarkidayakanamein.🙏🏼🙏🏼
@girijaakshara59388 ай бұрын
യേശുവേ നീ എത്ര നല്ലവൻ 🙏🙏🙏
@user-gn9ce9sh8 ай бұрын
യേശുക്രിസ്തു മാത്രം ഏക രക്ഷകൻ.....(യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ( റോമർ 10:9)
@user-gn9ce9sh7 ай бұрын
@@fusiongaming753 ഇതൊന്നും ഞാൻ പറഞ്ഞതല്ല.... വിശുദ്ധ വേദപുസ്തകം പറഞ്ഞതാണ്....
@user-gn9ce9sh7 ай бұрын
@@fusiongaming753 ബൈബിൾ വായിച്ചു... ശരിക്കും പഠിക്കു ബ്രദർ.... ദൈവം താങ്കൾക്കു... തിരിച്ചറിയാനുള്ള.... കൃപ തരട്ടെ..... 🙏🙏🙏
@fusiongaming7537 ай бұрын
@@user-gn9ce9sh സഹോദര ബൈബിൾ പറയുന്നത് ബൈബിൾ വാചകം അല്ല ഇഞ്ചിൽ തോറയുടെ വചനം കോപ്പി അടിച്ചത് ആണ് ഇഞ്ചിൽ തോറ എന്നത് ദൈവം നൽകിയ സത്യം വേദഗ്രദം ആണ് അതിൽ തിരുമാറി ചെയ്തത് കൊണ്ട് അണ് അ സത്യവേദങ്ങൾ നശിച്ചത്ഉം ബൈബിൾ എന്നവേദത്തിൽ മുന്നേ നശിച്ചു പോയ വേദത്തി എന്റെ വചനം ഉൾപ്പേടുത്തിയത് തന്നെ വിശ്വസിക്കുന്ന അവരെ തെറ്റി ദരിപ്പിക്കൻ ആണ് ദൈവം സത്യം ആണ് പക്ഷെ ദൈവം ഒരിക്കലും മനുഷ്യൻ അല്ല മനുഷ്യനേ വിശ്വസിക്കൻ വേണ്ടി ദൈവം മനുഷ്യ എന്റെ രൂപം സികരിക്കെണ്ട ആവശ്യം ഇല്ല ദൈവം വിചാരിച്ചൽ മാത്രം മതി ഏത് കാര്യം സംഭവിക്കുന്നു അപ്പോൾ പിന്നെ ദൈവം മനുഷ്യ എന്റെ രൂപം എടുക്കെണ്ട കാര്യം തന്നെ ഇല്ല അത് കള്ളം ആണ് പറയുന്നത് എന്ന് മനസിൽ അക്കൻ കുറച്ചു ബുദ്ധി മതി ദൈവം ഒരിക്കലും മനുഷ്യൻ അല്ല ഒരു ഇച്ചയേ പോലും സൃഷ്ക്കൻ കഴിയാത്ത വേറെ ഒന്നും തന്നെ ദൈവം അവിഇല്ല ദൈവത്തിന് മരണമോ ജനനമോ ഇല്ല അത് കൊണ്ട് ആണ് അഫോഴ്സിനേ അതവാ അശക്തിയേ ദൈവം എന്ന് പറയുന്നത് ദൈവം അല്ല എന്ന് പറയാൻ ഒള്ള കാരണം ജനനവും മരണവും ഒണ്ടോ എന്ന് നോക്കിയാൽ തന്നെ ദൈവം അല്ല എന്ന് മനസിൽ ആവും ദൈവം പറയാത്ത ദൈവം ചെയ്യാത്ത പലകാര്യങ്ങളും ബൈബിൾ ഒണ്ട് ഒരു തെറ്റ് ചെയ്യത്ത മൃഗങ്ങളെ കൊല്ലൻ യഹോവ പറയുന്നു ലോജിക് ആയി ചിന്തിച്ചു നോക്കു സത്യത്തിൽ ദൈവം അങ്ങനെ ചെയ്യുമോ ഇല്ല കാരണം ദൈവം നൻമ യുടെ ഭാഗ്ത്ത് ആണ് അത് കൊണ്ട് ആണ് ദൈവം മനുഷ്യനോട് നൻമ ചെയ്യാൻ പറയുന്നത് പിശാച് ആണ് തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും മൃഗങ്ങളെ ഒന്നും കൊല്ലൻ ദൈവം പറഞ്ഞി ഇട്ടു ഇല്ലത്ത കാര്യം ആണ് യുദ്ധത്തിൽ പോലും ദൈവം നിതിപരമായ കാര്യം ആണ് ചെയ്യാൻ പറഞ്ഞി ഇട്ടു ഒള്ളത് യുദ്ധം ചെയ്യാൻ ആര് ആണോ വരുന്നത് അവരോട് മാത്രമേ യുദ്ധം ചെയ്യാൻ പാട് ഒള്ളു അതി എന്റെ പേരിൽ അവരുടെ കുടുബത്തിൽ ഒള്ള അവരെ മുഴുവനും കൊല്ലൻ ഒന്നും പറയുന്നി ഇല്ല യുദ്ധത്തിന് ഇങ്ങോട്ട് വന്നാൽ മാത്രം യുദ്ധം ചെയ്യുക എന്നാണ് പറയുന്നത് ഇ യുദ്ധത്തിന് നിതി ഒണ്ട് ബൈബിൾ യഹോവ പറയുന്ന യുദ്ധത്തി എന്റെ നിതി എന്താണ് എന്ന് പറയാമോ യുദ്ധത്തിൽ ഒന്നും ഉൾപ്പേടാത്ത സ്ത്രീകളെയും കുട്ടികളെയും മൃഗങ്ങളെ ഓക്കേ കൊല്ല്ന്ന യുദ്ധം ആണോ നിതി ഇത് വായ്ച്ചൽ തന്നെ മനസിൽ ആവും മനുഷ്യ എന്റെ സ്വന്തം ദുഷ്ടപ്രാവർത്തി ദൈവത്തി എന്റെ പേരും പറഞ്ഞു എഴുതി വെച്ച് ഇട്ടു ഒള്ളത്
@fusiongaming7537 ай бұрын
@@user-gn9ce9sh യേശു ദൈവം എന്ന് വിശ്വസിക്കുന്ന റിസൺ മരിച്ച അവരെ ജിവൻ കൊടുത്തത് കൊണ്ട് ആണ് യേശുനേ സൃഷ്ടിച്ച ദൈവം ആണ് അ കഴിവ് യേശു കൊടുത്തത് അല്ലതെ യേശു ദൈവം അല്ല മനുഷ്യൻ മാത്രം ആണ് യേശു ജനിച്ചി ഇട്ടു ഉണ്ട് എങ്കിൽ യേശു എന്ന് അല്ല എല്ലാരും മരിക്കും അത് ഒരു സത്യം ആണ് ദൈവം മാത്രം മരിക്കുന്ന് ഇല്ല ജനിക്കുന്നു ഇല്ല ഇത് ആണ് ദൈവവും മനുഷ്നും തമ്മിൽ ഒള്ള വ്യത്യാസം
@user-ui4dw8tm2dАй бұрын
@@fusiongaming753യേശു ദൈവമാണെന്ന് പറയാൻ നിന്റെ certificate വേണ്ട. അത് ആവശ്യമുള്ളവർ പ്രാർത്ഥനയിലൂടെ ആ അറിവ് നേടുന്നുണ്ട്
@sajuvarghese95608 ай бұрын
Bible ക്രിസ്ത്യാനികളുടേത് മാത്രമല്ല ഈ ലോകത്തിലുള്ള സകല മനുഷ്യരുടെതും കൂടിയാണ്. ബൈബിൾ മനുഷ്യരാൽ എഴുതപ്പെട്ടെങ്കിലും അതു ദൈവത്തിന്റെ വചനമാണ്.
@rethammapresannan8962Ай бұрын
ഫോണിൽ യേശുവിന്റെ രൂപവും വചനവും കേൾക്കുമ്പോൾ എന്തുകൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു 🙏🙏🙏
@sruthiscreations24178 ай бұрын
ഏശുവേ നന്ദി
@preetimanavalan578325 күн бұрын
May Jesus bless all of us
@abdulkabeer88538 ай бұрын
ശരിക്കുള്ള മനുഷ്യർ എല്ലാ മതഗ്രന്ഥങ്ങളെയും ബഹുമാനിക്കും മറ്റുള്ളവരെ സ്നേഹിക്കുന്നത് കൊണ്ടാണ് അവർ ഈ ഗ്രന്ഥത്തെ ബഹുമാനിക്കുന്നത്
@nikkyn4508 ай бұрын
Church mission society പൈസ തന്നോ.. എത്ര കിട്ടി ഈ ഒരു വീഡിയോക്ക്??
ഒരു ഭഗവത്ഗീത ഏതെങ്കിലും ഒരു പള്ളിയിൽ വയ്ക്കുമോ അമ്പലത്തിലെ പ്രസാദം തന്നെ കൊടുത്താൽ കഴിക്കാൻ വിസമ്മതിക്കുന്ന ക്രിസ്ത്യാനികളെയും കണ്ടിട്ടുണ്ട്@@nikkyn450
@UnniKrishna-nc4tg2 ай бұрын
അതെ👌🏼 ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ അവന്റെ മുമ്പിൽ(യേശുക്രിസ്തുവിന്റെ) മുമ്പിൻ മടങ്ങുന്ന ഒരു നാൾഅടുത്തു കൊണ്ടിരിക്കുന്നു❤❤❤❤❤
@josemaryfrancis50298 ай бұрын
ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവതോട് കൂടയായിരുന്നു. വചനം ദൈവമായിരുന്നു.
@Grace2022-thiruvalla8 ай бұрын
The word became flesh..Jesus Christ..He is God
@jencyrachelissac5768 ай бұрын
Amen
@ProtestantismtoOrthodoxy-u7jАй бұрын
Late Adhyaksha Anubhavananda Kesava Raya Sarma Mandapaka, an Indian saint who had a thorough knowledge of the ancient Hindu Scriptures presented Jesus from the Hindu Scriptures. All mankind have sinned, having transgressed the law of God. Therefore, they devise various ways and means as to how to escape the wrath of God, and live.. An examination of the Vedas reveals that sacrifice is spoken of as the only means of salvation. Rutasyanah Pathanaya Ati Viswani Durita”- “Deliverance through the path of sacrifice” “Yagnakshapitakalmashah” - “Those whose sins have been effaced by means of sacrifice” Rig Veda mentioned the goat for sacrfice should be without blemish. “Balusu” Bush should be placed around it’s head, bound to a post, cloth covering to be divided, should be given a drink of soma juice, and must be restored to life again.] All this was fulfilled in Lord Jesus Christ, He was crucified on a cross, a crown of thorns placed on His head, His cloth divided, He was given vinegar to drink, He was restored to life again.
@ProtestantismtoOrthodoxy-u7jАй бұрын
Late Adhyaksha Anubhavananda Kesava Raya Sarma Mandapaka, an Indian saint who had a thorough knowledge of the ancient Hindu Scriptures presented Jesus from the Hindu Scriptures. All mankind have sinned, having transgressed the law of God. Therefore, they devise various ways and means as to how to escape the wrath of God, and live.. An examination of the Vedas reveals that sacrifice is spoken of as the only means of salvation. Rutasyanah Pathanaya Ati Viswani Durita”- “Deliverance through the path of sacrfice” Also, “Yagnakshapitakalmashah” Rig Veda mentioned the goat for sacrfice should be without blemish. “Balusu” Bush should be placed around it’s head, bound to a post, cloth covering to be divided, should be given a drink of soma juice, and must be restored to life again.] All this was fulfilled in Lord Jesus Christ, He was crucified on a cross, a crown of thorns placed on His head, His cloth divided, He was given vinegar to drink, He was restored to life again. And those who believe in Him attain the eternal life.
@yashodhasoman98987 ай бұрын
Karthavaaya Yeshuve Sakala Nasvukkalum Angaye Vazthi Sthuthikatte Hallelujah Amen 🙏🙏🙏
@johnmathew69068 ай бұрын
Thanks for taking such a subject.
@pushpajothi31018 ай бұрын
Bible is the most important and necessary for the eternal life of all the people
@RKV85278 ай бұрын
Why do up to 90% of believers QUIT religion in 58 Christian-majority nations & churches converted to bars, hotels & clubs?
@elnathanmedia1788 ай бұрын
യോഹന്നാൻ 8:32 സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു.
@antony.rrichard5212Ай бұрын
ബൈബിൾ വചനങ്ങൾ സ്നേഹത്തിൻ്റെ വചസ്സുകളാണ് അത് മത തീവ്രവാദം പഠിപ്പിക്കുന്നില്ലാ എല്ലാവരും ദൈവ സ്നേഹത്തിൽ ഒന്നാണെന്ന് പഠിപ്പിക്കുന്നു ഈ കാലഘട്ടത്തിൽ ക്രിസ്ത്യൻ തീവ്രവാദിയെ സൃഷ്ടിക്കുന്നില്ലാ... ഒരു നല്ല മനുഷ്യനെ വാർത്തെടുക്കുന്നു ....... God 🙏 Is Love 💓
@christudasharis96768 ай бұрын
നാം എപ്പോഴാണ് വിലയോറിയ സതൃം തിരിച്ചു അറിയുന്നുവേ അപ്പേൾ നാം നമ്മിലേക്കു തിരിഞ്ഞു നോക്കും അപ്പേ നമ്മുക്കു മനസ്സിലാകും നാം ഈ ലോകത്തിൽ ഒന്നും അല്ല എന്ന സതൃം ഒന്നും നാം കെങു വന്നില്ല ഒന്നും കെങും പോകുന്നില്ല ഈ അറിവ് ഒരു അനുഽഗരഹമാണ് അപ്പേൾ നാം നമ്മേക്കൾ വലിയവൻ ആര്; മനുഷ്യ നായി ആരും ഇല്ല പിന്നെ ആര് ദൈവം അല്ലാതെ വെറെ ആരും ഇല്ല. പിന്നെ നാം അവനെ അന്നോഷിക്കും ഒടുവിൽ അവനെ കങു എത്തും. അതാണ് സ്നേഹം സ്നേഹം ഈ ലോകം മുഴുവൻ നിറഞ്ഞു നില്‍ക്കുന്നു അത് തിരിച്ചു അറിഞ്ഞവർ ഭാഗൃവാൻമാർ പിന്നെ ക്രിസ്തു ലോകം മുഴുവൻ ഉള്ള. മനുഷൃ ർക്ക് വോങി വന്നവാനാണ് അവൻറ വജനം അനുസരിച്ചു ജീവിക്കുന്നാവനാണ് ക്രിസ്ത്യാനി . അതിനു ഒരു വിഭാഗം ആൾകാർ എന്നില്ല വിശുദ്ധ ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല അവനെ അന്നേഷിക്കുന്നവർ കങു എത്തും ഇന്നു അല്ലെങ്കിൽ നാളെ....
@JessyChacko-x1mАй бұрын
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശൂ മാത്രം കർത്താവെന്ന് യേശുവേ ഹല്ലേലുയ്യാ❤
@sreedevir67688 ай бұрын
യേശു അപ്പച്ചാ hallelujah
@bijlikumar1237 ай бұрын
Ame Hallelujah !!!
@bijlikumar1237 ай бұрын
@@Human558 Please go to any church and ask for a bible and read it .
Bible is the only beautiful book in the world. I too love it, love you Jesus for giving this great gift to everyone.
@thetruthsayer59907 ай бұрын
"ONLY"??? I think you have to visit the library....
@CHUNKZZ2958 ай бұрын
റഗ്വേദത്തിൽ ഈശോ ദൈവപുത്രൻ ആണ്
@amminikutty98578 ай бұрын
ഋഗ് വേദത്തിൽ എവിടെ
@amminikutty98578 ай бұрын
ഋഗ്വേദത്തിൽ എവിടെ
@manikuttancp84268 ай бұрын
വേദങ്ങളിൽ യേശുവിനെ പറ്റി ഒരു മൈരും പറഞ്ഞിട്ടില്ല
@ibdevesan97678 ай бұрын
അതേയൊ?!! ചിലവാകുവാണെൻകിൽ ചിലവാകട്ടെ അല്ലെ ?!
@honeyfrancis49518 ай бұрын
@@manikuttancp8426 The Supreme Leader who is the cause and governor of all creation who to protect and save sinful mankind, Himself appeared upon the earth wrapped in a body that is Holy and without sin. (Rigveda 10.125) The crown of thorns was placed on his head: “The sacrificial victim is to be crowned with a crown made of thorny vines” (Rigveda 10.90.7, 15). His clothes were divided among those who offered him. “After death, His clothes are to be divided among the offerors” (Ithareya Brahmanam). The person tied to a wooden cross: “His hands and legs are to be bound to a yoopa (a wooden pole) causing blood shed” (Brhadaranyaka Upanishad, 3.9.28). While the victim was at his greatest agony on the cross, he was given a herbal drink which had an intoxicating effect: “Before death, He should be given a drink of somarasa” [an intoxicating herbal juice] (Yajur Veda 31). Though the victim was hung on the wooden cross, none of his bones were broken: “None of His bones be broken” (Ithareya Brahmanam 2.6).
@TwinkleGeorge-m8iАй бұрын
I'm a Christian but😮 I was do sinful I asked Jesus to forgive my sins and he was pleased with me I thank Jesus for everything I love ❤❤❤❤you Jesus amen
@shynianil53218 ай бұрын
യേശു ഏക daivam🙏🙏🙏
@Jehoshua4u8 ай бұрын
യേശുവിനെ അയച്ച, യേശു ആരാധിച്ച പിതാവ് ആയ ദൈവം ആണ് ഏക ദൈവം. യോഹന്നാൻ 17:3, 20:17, 1 കൊരിന്ത്യർ 8:5, യോഹന്നാൻ 4:23,24, മർക്കൊസ് 10:17 തുടങ്ങിയ വാക്യങ്ങൾ വായിച്ചു നോക്കുക. ആ ദൈവത്തിന്റെ പേര് യഹോവ എന്നാണ്. ( യിരെമ്യാ 10:10, സങ്കീർത്തനം 83:17,18)
@bijlikumar1237 ай бұрын
@@Jehoshua4u സ്വർഗത്തിലെ മാലാഖമാരും , ശ്രേഷ്ഠന്മാരും ആരാധിച്ചുകൊണ്ടിരിക്കുന്ന എന്നും ജീവിക്കുന്ന ദൈവപുത്രനാണ് യേശു ക്രിസ്തു ...
@Jehoshua4u7 ай бұрын
@@bijlikumar123 ആരാധന ദൈവത്തിന് മാത്രമേ നൽകാവു എന്ന് മാലാഖ പറയുന്നു. "എന്നാൽ ദൂതൻ എന്നോടു പറഞ്ഞു: “എന്താണ് ഈ ചെയ്യുന്നത്? അരുത്! ദൈവത്തെയാണ് ആരാധിക്കേണ്ടത്" (വെളിപ്പാട് 22:9). ദൈവപുത്രൻ ആയ യേശുവും ദൈവം ആയ യഹോവയെ മാത്രമേ ആരാധിക്കാവു എന്ന് പഠിപ്പിച്ചു. "അപ്പോൾ യേശു പറഞ്ഞു: “സാത്താനേ, ദൂരെ പോ! ‘നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്. ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ’ എന്ന് എഴുതിയിട്ടുണ്ട്.” (മത്തായി 4:10)
@bijlikumar1237 ай бұрын
@@Jehoshua4u Hebrew 1 ( 5 - 6 ) : " വീണ്ടും , തൻ്റെ ആദ്യജാതനെ ലോകത്തിലേക്ക് അയച്ചപ്പോൾ അവിടുന്നു പറഞ്ഞു : ദൈവത്തിന്റെ ദൂതന്മാരെല്ലാം അവനെ ആരാധിക്കട്ടെ " . വെളിപാട് 5 ( 1 - 9 ) വായിച്ചു നോക്കൂ . മത്തായി 28 ( 16 - 18 ) .
@Jehoshua4u7 ай бұрын
@@bijlikumar123 അവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം 'നമസ്കരിക്കട്ടെ' എന്ന് അർത്ഥം വരുന്ന ഒന്ന് ആണ്. English 'obeisance' ആണ്. അത് ആദരവിനെ ആണ് കുറിക്കുന്നത്. സമ്പൂർണ ഭക്തി അഥവാ ആരാധന ദൈവത്തിന് മാത്രം ആണ് നൽകേണ്ടത്. പല പരിഭാഷകളും നമസ്കരിച്ചു എന്നതിന് ആരാധിച്ചു എന്ന് തെറ്റായി പരിഭാഷപെടുത്തിയിരിക്കുന്നു. എന്നാൽ Bible Society of India publish ചെയ്തിരിക്കുന്ന സത്യവേദപുസ്തകത്തിൽ നമസ്കരിക്കട്ടെ എന്ന് തന്നെ ആണ് പരിഭാഷപെടുത്തിയിരിക്കുന്നത്. എബ്രായർ 1:6-ൽ “ആരാധിക്കട്ടെ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം (പ്രോസ്‌കൈനിയോ) സെപ്‌ററുവജിൻറിൽ സങ്കീർത്തനം 97:7-ൽ “കുമ്പിടുക” എന്നർത്ഥമുള്ള ഒരു എബ്രായപദത്തിനുവേണ്ടി (ഷാഹാ) ഉപയോഗിച്ചിരിക്കുന്നു. ഇത് മനുഷ്യരോടുള്ള ആദരവിന്റെ ഒരു സ്വീകാര്യമായ പ്രവൃത്തി ആയിരിക്കാൻ കഴിയും. (ഉല്‌പത്തി 23:7; 1 ശമുവേൽ 24:8; 2 രാജാക്കൻമാർ 2:15) അല്ലെങ്കിൽ സത്യദൈവത്തിന്റെ ആരാധനയോടോ വ്യാജദൈവങ്ങളിലേക്ക് നയിക്കപ്പെടുന്ന ആരാധനയോടോ ബന്ധപ്പെട്ടിരിക്കാൻ കഴിയും.-പുറപ്പാട് 23:24; 24:1; 34:14; ആവർത്തനം 8:19 സാധാരണയായി യേശുവിനു കൊടുക്കപ്പെടുന്ന പ്രോസ്‌കൈനിയോ രാജാക്കൻമാരോടും മററുള്ളവരോടുമുള്ള ആദരവിന് അനുയോജ്യമാണ്. (മത്തായി 2:2, 8; 8:2; 9:18; 15:25; 20:20 ഇവ 1 ശമുവേൽ 25: 23, 24; 2 ശമുവേൽ 14:4-7; 1 രാജാക്കൻമാർ 1:16; 2 രാജാക്കൻമാർ 4:36, 37 എന്നിവയുമായി താരതമ്യപ്പെടുത്തുക.) യേശുവിന് മിക്കപ്പോഴും ദൈവമെന്ന നിലയിലല്ല, പിന്നെയോ “ദൈവപുത്രൻ” അല്ലെങ്കിൽ മശിഹൈക “ദൈവപുത്രൻ” എന്ന നിലയിലാണ് ആദരവ് അർപ്പിക്കപ്പെടുന്നത് എന്നു വ്യക്തമാണ്.-മത്തായി 14:32, 33; ; ലൂക്കോസ് 24:50-52; യോഹന്നാൻ 9:35, 38. എബ്രായർ 1:6 ദൈവത്തിൻകീഴിലെ യേശുവിന്റെ സ്ഥാനത്തോട് ബന്ധപ്പെട്ടിരിക്കുന്നു. (ഫിലിപ്പിയർ 2:9-11) ഇവിടെ ചില ഭാഷാന്തരങ്ങൾ പ്രോസ്‌കൈനിയോ “ആദരവു കാട്ടുക” എന്നും (ന്യൂ ഇംഗ്ലീഷ് ബൈബിൾ) “പ്രണാമംചെയ്യുക” എന്നും (പുതിയലോകഭാഷാന്തരം) അഥവാ “മുമ്പിൽ കുമ്പിടുക” എന്നും (ആൻ അമേരിക്കൻ ഭാഷാന്തരം) വിവർത്തനം ചെയ്യുന്നു. ഒരുവൻ “ആരാധിക്കുക” എന്ന വിവർത്തനം കൂടുതൽ ഇഷ്ടപ്പെടുന്നുവെങ്കിൽ അങ്ങനെയുള്ള ആരാധന ആപേക്ഷികമാണ്, എന്തുകൊണ്ടെന്നാൽ യേശു സാത്താനോട് ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെയാണ് നീ ആരാധിക്കേണ്ടത് [പ്രോസ്‌കൈനിയോയുടെ രൂപം], അവനു മാത്രമാണ് നീ വിശുദ്ധസേവനം അർപ്പിക്കേണ്ടത്.”-മത്തായി 4:8-10. ദൈവത്തെ ആരാധിക്കുന്നതിനെക്കുറിച്ചു പറയുന്ന സങ്കീർത്തനം 97:7 എബ്രായർ 1:6-ൽ ക്രിസ്‌തുവിന് ബാധകമാക്കപ്പെട്ടെങ്കിലും പുനരുത്ഥാനം പ്രാപിച്ച യേശു “[ദൈവ] മഹത്വത്തിന്റെ പ്രതിബിംബവും അവന്റെ അസ്‌തിത്വത്തിന്റെതന്നെ കൃത്യമായ പ്രതിനിധാനവും” ആണെന്ന് പൗലോസ് പ്രകടമാക്കിയിരുന്നു. (എബ്രായർ 1:1-3) അതുകൊണ്ട് ദൂതൻമാർ ദൈവപുത്രനു കൊടുക്കുന്ന ഏതു ആരാധനയും ആപേക്ഷികമാണ്, അവനിലൂടെ യഹോവയിലേക്കാണ് നയിക്കപ്പെടുന്നത്.
@Samuel-p4c6v5 ай бұрын
യേശുവേ അങ്ങേയ്ക്ക് സ്തുതി സോത്രം നന്ദി ആരാധന മഹത്വം സമർപ്പണം ഹാലേലൂയ ഹല്ലേലുയ ഹല്ലേലൂയ ഹല്ലേലൂയാ 🙌🙌🙌💞😘❤️😭😭😭😭😭👏👏👏👏👏👏👏👏👏
@vineethavasudevan53518 ай бұрын
Praise the Lord 🙏🙏🙏Amen🙏🙏🙏
@rethammapresannan8962Ай бұрын
ഞാൻ ഹിന്ദുവാണ്. എന്റെമകൻ ചെറുപ്പംമുതൽ കൊന്തയിടുമ്പോൾ ഞാൻ കളിയാക്കാറുണ്ട്. പക്ഷേ ഇപ്പൊ എന്റെ കണ്ണുനീരിനു ആശ്വാസംതരാൻ യേശുദേവനെ കഴിഞ്ഞുള്ളു. ഇനിയും എന്നോട് കൂടെയുണ്ടാവുമെമെന്ന് ഞാൻ വിശ്വസിക്കുന്നു
@mathewvarghese63868 ай бұрын
Praise the Lord Haleluia Amen 🙏
@Samuel-p4c6v5 ай бұрын
യേശുവേ അങ്ങേയ്ക്ക് സ്തുതി സോത്രം നന്ദി ആരാധന മഹത്വം സമർപ്പണം ഹല്ലേലൂയ ഹല്ലേലൂയാ 😭💞💞💞💞😘❤️👏👏👏👏👏👏👏
വചനം കന്യാമറിയത്തിൽ മാസം ധരിച്ച് യേശുക്രിസ്തു ജനിച്ചു. ലോകത്തെ രക്ഷിക്കാൻ ദൈവപുത്രൻ ക്രിസ്തു വരുമെന്ന് പഴയ നിയമ കാലഘട്ടത്തിൽ മനുഷ്യകുലത്തിൻ്റെ ആരംഭത്തിൽ ഈ പുസ്തകത്തിൽ എഴുതിയിരുന്നു. ആ പുസ്തകമാണ് വി. ബൈബിൾ.🙏🙏🙏🙏🙏❤️
@gracyvarghese77728 ай бұрын
ഇത്രയും കാലം Dharward നടുത്തു ജീവിച്ചിട്ടും ഇങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടേ ഇല്ല ... പുതിയ അറിവു ... Great🙏🙏
@venumenon29618 ай бұрын
Bible is not a religious book. Bible does not talk about religion. It is a collection of God inspired books. Christianity is not a religion. It is purely a relationship between a believer and Jesus. This is an exciting relationship that is sweet and everlasting.
@gracevisioncreations46558 ай бұрын
This wisdom is given to you by God otherwise you won’t be able to say this🙏🏼🙏🏼👏🏻👏🏻
@TheTsmsup8 ай бұрын
Powerful words from the spirit of God! I wish if every Christian understand this. A Person can be Christ like only through that relationship.Its the Christ in a person is changing him or her to be Christ like.
@smithasikku5140Ай бұрын
ബൈബിൾ 2വട്ടം വായിച്ചു ഇപ്പോൾ 3വട്ടം വായിച്ചു കൊണ്ടിരിക്കുന്നു 🙏✝️
ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട് ഞാൻ ഒരു ജനത്തിന്റെയോ ഒരു മതത്തിന്റെയോ ദൈവമല്ല ഞാൻ മാനവ ജാതിയുടെ ദൈവം എന്ന് പറയുന്ന അപ്പ പിന്നെ ബൈബിൾ എങ്ങനെ ക്രിസ്ത്യാനികളുടെ മാത്രമാകുന്നു എല്ലാ ജനങ്ങൾക്കും വായിക്കാം കൂടെ കൊണ്ട് നടക്കാം ഇഷ്ടമുള്ളവർക്ക് കൂടെ കൊണ്ട് നടക്കാൻ വായിക്കാം അതൊക്കെ ഓരോ മനുഷ്യന്റെ മനസ്സിന്റെ ഇതുപോലെ ഇരിക്കും
@RamakrishnanRamakrishnan-x6yАй бұрын
യേശുവിനെ ഇഷ്ടമാണ്❤
@albertshibu71368 ай бұрын
God gave his only son, that whoever believes in him shall not perish but have eternal life
@cicilycleo2230Ай бұрын
യേശുവേ നന്ദി 🙏🙏🙏
@kandekarnan93447 ай бұрын
Praise the lord my lord jesus christ one and only living God ❤❤❤❤❤
@sarammarajan54398 ай бұрын
There are so many christians living without reading or respecting bible.here,atleast respecting.it is by God...our eternal father.so, praise jesus.and pray to lead truth with fear of God.
@ArunR-mw2cuАй бұрын
അരുണിൻറകൂടെകാണണേകർത്താവേ
@sajimathai48688 ай бұрын
ഞാൻ ഇതു നേരിട്ട് കണ്ടിട്ടുണ്ട്, ആ ഹോൾ ഇന്ന് ഒരു ചെറിയ ദ്വാരം. മാത്രമായി അവശേഷിക്കുന്നു