t.me/anudeep2345 കൂട്ടുകാരെ pdf കിട്ടാൻ😇 ടെലിഗ്രാമിൽ join ചെയ്യുക❤️.... ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇
@mmu-n8j Жыл бұрын
Pls onam offer 1 week koode extend cheyyanam
@revathyraju6829 Жыл бұрын
Sir വളരെ പ്രയോജനകരമയ video ആണ്.എന്നെപോലെ യൂട്യൂബ് ഫ്രീ ക്ലാസ് അശ്രയിച്ചിരിക്കുന്നവർക്ക് വളരെ helpful ആണ്.ഇതുപോലത്തെ ആഴത്തിൽ ഉള്ള ക്ലാസ്സുകൾ സാർ ഇൽ നിന്നു പ്രേതീക്ഷിക്കുന്നു.thank u so much.
@Anudeep_Vlogs Жыл бұрын
Eniyum undaavum😇👍🏻
@sruthisruthikr6742 Жыл бұрын
Njn first tym kelkunna kure karyagal ithil und... Thanks for ur efforts.. .. ❤❤
@Anudeep_Vlogs Жыл бұрын
Welcome sruthy😇❤️
@rajir766 Жыл бұрын
Sir, super class. ഇനിയും ഇതുപോലെ യൂട്യൂബിൽ വീഡിയോ ഇടണം. Sirnte paid batch ഇൽ join ചെയ്യാൻ ആഗ്രഹമുണ്ട്. Bt finacialy stable അല്ല. So ഇതുപോലെ യൂട്യൂബ് videos എല്ലാം കാണാറുണ്ട്. ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🙏
@Anudeep_Vlogs Жыл бұрын
Ennum yt free videos edaarundu😇👍🏻 don't worry..
@jabsha Жыл бұрын
ഇതാണ് വേണ്ടത് ആഴത്തിൽ ഉള്ള പഠനം 👌👌👌 താങ്ക്യൂ സർ
@Anudeep_Vlogs Жыл бұрын
ആഴത്തിൽ പഠിക്കാം❤️❤️
@AtlRj Жыл бұрын
ini ivide koodaam ...thankyou sir.. orupaad puthiya karyangal kitti
@Anudeep_Vlogs Жыл бұрын
Evide koodikko❤️ welcome to the family😇
@monisharchal73 Жыл бұрын
Nalla class 🎉nannayettu manussilakunnundu
@Anudeep_Vlogs Жыл бұрын
Thankyou Monisha❤️
@arunimaa-g1k11 ай бұрын
padikkunnu ennath marann keettirunnu pokunnu .THANK YOU SIR
@Anudeep_Vlogs11 ай бұрын
Thankyou 😇❤️
@noorabi3080 Жыл бұрын
Thank you so much sir for your great dedication🥰 ❤ Expecting more classes🎉
@Anudeep_Vlogs Жыл бұрын
More coming soon❤️❤️
@Aghosh2900 Жыл бұрын
ഇത്രയും വലിയ topic എന്ത് സിമ്പിൾ ആയിട്ട സർ explain ചെയ്യുന്നേ, 👏🥰 very big Thanks for you.....🙏
@Anudeep_Vlogs Жыл бұрын
Thankyou for the words Aghosh😇❤️
@NandubabukbBabu-tj4ky Жыл бұрын
Simple but powerful class
@Anudeep_Vlogs Жыл бұрын
Thankyou Nandu❤️
@airinank8552 Жыл бұрын
Exam hall il enikk vichariccha poole perform cheyyn kazhiyunnilla. Areenna aswers poole oru dreamworld il ethya poole guess cheyyunnathayi thonunnu. Maths vttl ethyal ellam cheyn pattunnu. 😢
@sijoj22 Жыл бұрын
Stress free aayit cheythal mathi ..... tension adichal onnum kittilla.... cool aayit approach cheyanm exams... maximum model question papers stopwatch vach thanne practice cheyth padikanm.....
@Anudeep_Vlogs Жыл бұрын
Exam hall stress മാനേജ്മെന്റ് നന്നായി ചെയ്യണം❤️ ഞാൻ അതിൽ ധാരാളം വീഡിയോ ചെയ്തിട്ടുണ്ട്.. 👍🏻
@nikhilaunnikrishnan4633 Жыл бұрын
Super class sir. Current affairs series koodi thudangiyal nallathayirikum
@Anudeep_Vlogs Жыл бұрын
I will try😇👍🏻
@shamjasamsl7783 Жыл бұрын
Thank you sir🙏
@Anudeep_Vlogs Жыл бұрын
Welcome❤️
@nasacademykadakkal8438 Жыл бұрын
One of the best psc channel
@Anudeep_Vlogs Жыл бұрын
Thankyou Anu❤️
@pubgsunimon872 Жыл бұрын
Sir enium free class tharane. Financial problem. Sirinte class valere nallathanu fact, related stories athok history padikan koodethal intrest aki..thankyou sir. 7:46 7:46
Thank u so much sir ❤🙏🏻 u are great inspiration to us 🥰..
@Anudeep_Vlogs Жыл бұрын
Welcome Laya😇❤️ you all give me strength❤️
@momkidsentertainments9324 Жыл бұрын
Nalla class
@Anudeep_Vlogs Жыл бұрын
Thankyou ❤️❤️
@divyamp443 Жыл бұрын
Very useful class thank you sir
@Anudeep_Vlogs Жыл бұрын
Welcome Divya❤️
@anoopshanmukhan2126 Жыл бұрын
Thank you sir
@Anudeep_Vlogs Жыл бұрын
Welcome Anoop❤️
@jithintv7726 Жыл бұрын
🔥
@Anudeep_Vlogs Жыл бұрын
❤️❤️❤️
@ajeena.r1190 Жыл бұрын
👍👍
@Anudeep_Vlogs Жыл бұрын
❤️❤️
@devika9934 Жыл бұрын
❤✌️🔥
@Anudeep_Vlogs Жыл бұрын
❤️❤️
@nasacademykadakkal8438 Жыл бұрын
1857 The Indian War of Independence - V.D.Savarkar
@Anudeep_Vlogs Жыл бұрын
Good❤️
@abhijithkp7849 Жыл бұрын
LDC nte class app vazhi aano kodukunne,not eganeya kittunne? ....eni class follow cheyana....😢late aayi kurachu
@Anudeep_Vlogs Жыл бұрын
Saarella.... New batch launching soon❤️
@sumithragopi412711 ай бұрын
🎉
@Anudeep_Vlogs11 ай бұрын
❤️❤️
@firozkhan2290 Жыл бұрын
Sir.. സാറിന്റെ എല്ലാ ക്ലാസുകളും കാണാറുണ്ട്.. ഒരുപാട് useful ആണ് എന്നെപോലെയുള്ള വീട്ടമ്മമാർക്.. But സർ.. ഇന്നലെ യൂട്യൂബിൽ മറ്റൊരു വീഡിയോ കണ്ടു.. Psc യുടെ പിറകെ പോയി സമയം കളയരുത് എന്നൊക്കെ.. അതിലെ കമന്റ് സെക്ഷൻ നോക്കിയപ്പോൾ എല്ലാരും അതിനെ സപ്പോർട്ട് ചെയ്യുന്നു.. അപ്പോൾ മുതൽ ഞാൻ ആകെ വിഷമത്തിലാണ്..psc മാത്രേ എന്റെ മുന്നിൽ ഒരു വഴിയുള്ളു... എനിക്ക് ജോലി അത്യാവശ്യമായ ഒന്നുകൂടിയാണ്.. സർ ഒരു rply തരണം... Pls😢
@Anudeep_Vlogs Жыл бұрын
Hi Firoz❤️ നമ്മുടെ ലക്ഷ്യത്തിൽ നിന്നും നമ്മളെ മാറ്റി നിർത്താൻ പലരും ശ്രമിക്കും.... പക്ഷേ തളരാതെ തന്നെ മുന്നോട്ടു പോവുക.... ഗവൺമെന്റ് ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കുക... ഞാനുണ്ട് കൂടെ❤️
@firozkhan2290 Жыл бұрын
Thankyou sir🙏🏻
@sarannyasree4859 Жыл бұрын
രാമാനുജൻ ഏതു സംസ്ഥാനകാരനാണ്. Class👍
@Anudeep_Vlogs Жыл бұрын
തമിഴ്നാട്
@shafivh3069 Жыл бұрын
Tamil. മീനാക്ഷിയുട കൂട്ടുകാരൻ 😜
@sruthinchandran4142 Жыл бұрын
I expected a point regarding Asangar Proclamation in your video
@Anudeep_Vlogs Жыл бұрын
Njan explain cheythittundu😇👍🏻
@_Dilna_ Жыл бұрын
Sir psc യുടെ ഉത്തരവും അതുപോലെ റാങ്ക് file ലെ yum manga lpande യെ വധിക്കുന്ന date 1857 april 8 ആണ്..but sir reference തന്ന ബിബിൻ ചന്ദ്രയുടെ ഇന്ത്യൻ history എന്ന textil mangal pandaye വധിക്കുന്ന date March 29 ആണല്ലോ....എന്താണ് sir ഈ mismatchinu കാരണം🤔ശരിക്കും mangal pande എന്നാണ് മരിച്ചത്? kindly plz reply sir
@_Dilna_ Жыл бұрын
ഈ ക്ലാസ്സിലും സർ പറയുന്നതും mangal pande ye വധിക്കുന്ന date april 8 ആണല്ലോ
@_Dilna_ Жыл бұрын
Sir njan +2 വരെ ഉള്ള complete SCERT history ടെക്സ്റ്റ് കളും തിരഞ്ഞു...but എവിടേം മങ്ങൾ പണ്ടെ യെ തൂക്കിലേറ്റിയ date കണ്ടില്ല...അതുകൊണ്ടാണ് സർ,..പിന്നെ എവിടുന്നാണ് ഇവർക്ക് ഈ ഏപ്രിൽ 8 കിട്ടിയത്? വേറെ Reference text kal ഉണ്ടോ sir ഇന്ത്യൻ ഹിസ്റ്ററി പഠിക്കാൻ...ഒരു clarification ന് vendi😐
@Anudeep_Vlogs Жыл бұрын
Mangal pandey british officers ne assasinate cheyan sremikkuna date aanu March 29th😇👍🏻 hand cheyunathu April 8th aanu❤️
@_Dilna_ Жыл бұрын
@@Anudeep_Vlogs page no 140 :Mangal Pande, a young soldier, was hanged on 29 March 1857 for revolting single-handed and attacking his superior officers. Pdf aanu sir page no text leth pole ആണോ എന്ന് അറിയില്ല...
@_Dilna_ Жыл бұрын
ഈ sentence aanu sir ഞാൻ പറഞ്ഞേ...ഇതിൻ്റെ സ്ക്രീൻ ഷോർട് അയക്കാൻ പറ്റില്ലല്ലോ...
@beemabeevi6614 Жыл бұрын
Super class. Its very useful session
@Anudeep_Vlogs Жыл бұрын
Thankyou ❤️❤️
@sabithasanu9553 Жыл бұрын
Super class 👏
@Anudeep_Vlogs Жыл бұрын
Thankyou ❤️❤️
@jyothis20 Жыл бұрын
❤❤hi sir
@Anudeep_Vlogs Жыл бұрын
Hi Jyothis❤️❤️
@chandniharinair. Жыл бұрын
🙏🙏
@Anudeep_Vlogs Жыл бұрын
😇❤️❤️
@chandniharinair. Жыл бұрын
Sir ദത്ത്അവകാശ നിയമപ്രകാരം അവസാനം പിടിച്ചെടുത്തത് ഏതു നാട്ടുരാജ്യം ആണ്? ഇപ്പോഴും അവദ് എന്നാണ് പഠിപ്പിക്കുന്നത് 😶
Sir nte same topic ile class njan vere platform il kandirunnu athu depth il ullathu thanneyayirunnu but time limit kondanennu thonunnu ee class inte athrem deep aayirunnilla, randu class um superb ayirunnu❤ Sir, oru doubt matha parivarthana niyamam freedom of religion article nu against alle? Sir, plastic bottle ayirunno athu? Steel bottle use cheyyunnathalle kurachude nallathu. Thank You so much for the class, Sir ❤❤❤🙏
@Anudeep_Vlogs Жыл бұрын
Hi buddy❤️ njan ee topic entri il cheythaarnu... But athu degree level aayathu kondu nalla depth il aanu clas eduthathu... 10th,+2 level exams nte approach kurachoode factual aanu.. Art 25 il matha parivarthanam protected alla.. Plastic bottle aanu😇❤️ steel orennam vaanganam..