രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരും ജീവൻ ബലിയർപ്പിച്ചവരും എന്നും എവിടെയും കലാപകാരികളും, ഇന്ത്യ കീഴടക്കി ഇവിടത്തെ സ്വത്തു കൊള്ളയടിച്ചവരും ജനങ്ങളെ ഉപദ്രവിച്ചവരും എന്നും sir ഉം. കുട്ടികളെ ചെറിയ ക്ലാസ്സ് മുതൽ പഠിപ്പിക്കുന്നതും, govt. Job ന് വേണ്ടി ശ്രമിക്കുന്നവരെ പഠിപ്പിക്കുന്നതും ഇതുതന്നെ. ഇന്നും നമ്മള് ബ്രിട്ടീഷ് കാരുടെ അടിമകൾ തന്നെ. എന്ന് മാറും ഈ രീതികൾ നമിക്കുന്നു 🙏