അനധികൃത ഫ്ലക്സ് ബോർഡ് നീക്കാൻ പോയ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത്..! | Removal of Illegal flex boards

  Рет қаралды 38,164

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 133
@viswamk8666
@viswamk8666 15 сағат бұрын
ബഹു. ഹൈ കോടതി ജെഡ്ജ് ശ്രീ. ദേവൻ രാമചന്ദ്രൻ അവർകൾക്കു കേരളജനതയുടെ ബിഗ്‌ സല്യൂട്ട് 🙏👍👌🇮🇳💪
@georgepereira6032
@georgepereira6032 14 сағат бұрын
ദേവൻ സാർ ഗ്രാമ പഞ്ചായത്തുകളിൽ കൂടി ഇതു നടപ്പക്കണം. ഒരു വലിയ സല്യൂട്ട്
@AkashSasankan
@AkashSasankan 16 сағат бұрын
രാമചന്ദ്രൻ... Sir ഇതു ഒരു പ്രെഹസനം.. മാത്രം അയി ഒതുക്കാതിരുനാൾ..... നാടിനെ സ്നേഹിക്കുന്ന ഒരു വെക്തി അയി തങ്ങളെ കാണുന്നു 😘😘😘😘😘♥️
@babusahadevan1277
@babusahadevan1277 14 сағат бұрын
അദ്ദേഹത്തിന് ആത്മാർത്ത ത ഉണ്ട് സംശയിക്കണ്ട പക്ഷെ ദേവൻ രാമാചന്ദ്രന് വന്ന് എടുത്ത് മാറ്റാൻ പറ്റില്ല❤
@joykuttym8800
@joykuttym8800 15 сағат бұрын
പൊതുനിരത്തുകളിലിലൂടെ രാഷ്ട്രീയ , മതപാർടികളുടെ പ്രകടനങ്ങൾ, സമ്മേളനങ്ങൾ ഇവയും നിർതണം.
@SureshKumar-d3x3z
@SureshKumar-d3x3z 15 сағат бұрын
നല്ല കാര്യം സൂപ്പർ
@rajeevankp952
@rajeevankp952 15 сағат бұрын
Hats off ജസ്റ്റിസ് രാമചന്ദ്രൻ ജി👍🌹
@MANUMANU-rh1re
@MANUMANU-rh1re 13 сағат бұрын
വളരെ വളരെ നല്ല കാര്യം
@neog3461
@neog3461 14 сағат бұрын
ഇതൊക്കെ മാറ്റുമ്പോൾ തന്നെ ഒരു വൃത്തി വരും ❤
@UNNIKRISHNANKOMBIYIL
@UNNIKRISHNANKOMBIYIL 13 сағат бұрын
സൂപ്പർ നടപടി ❤ കോടതി മാത്രമാണ് ഏക ആശ്രയം
@sajijoseph8080
@sajijoseph8080 15 сағат бұрын
ശക്തമായ പിഴശിക്ഷ വിധിച്ചാൽ, ഇതൊക്കെ തന്നെ ഇല്ലാതാകും.
@bhaskarannr239
@bhaskarannr239 14 сағат бұрын
100% കറക്റ്റ്
@mathewpothenvarghese6989
@mathewpothenvarghese6989 15 сағат бұрын
Very good action.
@SadhanandanSadhanandanpilla
@SadhanandanSadhanandanpilla 15 сағат бұрын
വോട്ട് വാങ്ങി നാട്ടുകാരേ ഭരിക്കുന്നവ൯ കാണിക്കുന്ന പൊതു ജന ദ്രോഹം ചെയ്താൽ ഇതു പോലെ നട്ടല്ലുളള ജനസേവക൯ വേണ൦ ഒരായിരം അഭിനന്ദനങ്ങൾ ദേവ൯ രാമചന്ദ്രൻ സാ൪🙏🙏🙏🙏🙏👍👍👍👍👍❤❤❤❤❤
@majeedpoomala7272
@majeedpoomala7272 5 сағат бұрын
കേരളത്തിൽ ഇങ്ങനെയുള്ള നീതിമാന്മാർ വേണം❤️ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ❤️❤️❤️
@rajanthekkinkattle779
@rajanthekkinkattle779 16 сағат бұрын
തിരുവനന്തപുരത്ത് എത്രമാത്രം കമ്മ്യൂണിസ്റ്റ് പരസ്യബോർഡുകൾ പ്രത്യേകമായി വിലയിരുത്തുക അതിൽ എത്രയെണ്ണം ഈ ഉദ്യോഗസ്ഥന്മാർ നീക്കി മാറ്റിയിട്ടുണ്ട് എന്നതും പൊതുജനങ്ങൾ എത്തിക്കുക മറ്റുള്ളതെല്ലാം അവിടെ ആദ്യം ചെയ്യേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ബോർഡുകളാണ് കൊടികളും
@Rajprasad-hc1yz
@Rajprasad-hc1yz 15 сағат бұрын
റോഡ്കളിൽ ട്രാഫിക് സൈൻ ബോർഡുകൾ മാത്രം മതി.
@TvkNair
@TvkNair 15 сағат бұрын
സന്തോഷം 😊😊😊
@shyjuindian-up7ui
@shyjuindian-up7ui 15 сағат бұрын
ഫുട്പാത്തിൽ കച്ചവടവും, പാർക്കിംഗും മറ്റെല്ലാ പരിപാടികളും നിരോധിക്കുക
@vishnu6613
@vishnu6613 2 сағат бұрын
Nnitt avrk oru nalla job koodi kodukuka.. Atheen oke jeeviunn var ond
@praseethavijayakumar9471
@praseethavijayakumar9471 15 сағат бұрын
എല്ലാ ബോർഡുകളും ഫ്ലക്സ് എല്ലാം മാറ്റണം
@baijuakkara2582
@baijuakkara2582 13 сағат бұрын
യാതൊരു കാരണവശാലും പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ബോർഡുകൾ സ്ഥാപിക്കാൻ അനുവദിക്കരുത്. കാഴ്ച മറയ്ക്കുന്ന/ അപകടങ്ങൾക്ക് കാരണമാകുന്ന ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നവരേയും മൗനാനുവാദം നല്കുന്ന വരേയും ജയിൽ+ നഷ്ടപരിഹാരം നല്കി ശിക്ഷിക്കണം
@jageerbabu2781
@jageerbabu2781 14 сағат бұрын
Big salute to Honourable High Court Judge Devan Ramachandran.
@colmanaugustus5808
@colmanaugustus5808 15 сағат бұрын
Honourable judge Devan Ramanchandran u have done a great job for this verdict have saved a lot of vechiles from danger when go to read this boards while driving, this is a distraction for the drivers. It will avoid a lot of accidents on road. Thank u. ❤
@chandrasenanacn3645
@chandrasenanacn3645 14 сағат бұрын
രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും പ്റാകൃത ഫ്ളക്സ് കൊടി തോരണ സംസ്ക്കാരം വെടിയണം... അതൊന്നുമില്ലാതെ തന്നെ ഭംഗിയായി പ്റവർത്തിക്കാൻ കഴിയും...
@verghesecj324
@verghesecj324 2 сағат бұрын
An excellent move. Prohibit legally all flex boards, political, social religious, etc. kudos to Justice Devan Ramachandran.
@yesk2318
@yesk2318 16 сағат бұрын
നെയ്യാറ്റിൻകര വരെ മാറ്റനെ..
@jayaramrnaik1942
@jayaramrnaik1942 15 сағат бұрын
ഒരാഴ്ച കഴിയട്ടെ ഇതിൻ്റെ ഇരട്ടി റോഡിൽ ഉണ്ടാകും ആദ്യം തല നന്നാകട്ടെ
@SureshSuresh-wr8rl
@SureshSuresh-wr8rl 16 сағат бұрын
അതും നാട്ടുകാരുടെ ചിലവിൽതന്നെ
@charlsrajesh2561
@charlsrajesh2561 14 сағат бұрын
Good job,clean kerala from flags, banners , political displays, advertisment bilboards.
@rajalakshmiraji3264
@rajalakshmiraji3264 3 сағат бұрын
വളരെ നന്നായി അമേരിക്ക പോയി കണ്ടില്ലെ 🙏🙏ആഴ്ച ആഴ്ച്ച പോകുന്നുണ്ടല്ലോ 👍
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 2 сағат бұрын
ഇതുപോലെയുള്ള ചീഫ് ജഡ്ജിമാർ ഇനിയും കേരളത്തിൽ വേണം മറ്റ് വികസിത രാജ്യങ്ങളെ കണ്ട് പഠിക്കണം.
@somanadhankallayil3588
@somanadhankallayil3588 12 сағат бұрын
Big salute to Honourable Justice Shri Devan Ramachandran for the stern action.
@Rajprasad-hc1yz
@Rajprasad-hc1yz 15 сағат бұрын
അമ്പലത്തിന്റെ ബോർഡ് അവിടെ നിൽക്കട്ടെ എന്ന്‌. ദൈവത്തിനും പരസ്യം ഇല്ലാതെ നിലനിൽപ്പില്ല.
@francisxavierrajan9277
@francisxavierrajan9277 13 сағат бұрын
അത് പറഞ്ഞു ഷോ കാണിച്ചവനെ കോടതിയിൽ അറസ്റ്റ് ചെയ്തു ഹാജരാക്കി ശിക്ഷിക്കണം. എങ്കിൽ ഇത്തരം ഞാഞ്ഞൂലുകൾ തല പോക്കില്ല.
@Muhammed-gg7gw
@Muhammed-gg7gw 16 сағат бұрын
ഇത് തിരുവനന്തപുരത്തിന് മാത്രമേ ഉള്ളോ ബാധകം അല്ല എല്ലാ ജില്ലകൾക്കും ഉണ്ടോ
@Ianayc
@Ianayc 15 сағат бұрын
Allayidathum undu. But evanmark pedium,madiyum aanu. Eppol thanne mattiyillel udyogastharude kayyil ninnu cash medikkum ennu justice Devan ramachandran paranjakondu ulla kalaparipadi😂😂
@arunav9931
@arunav9931 49 минут бұрын
നല്ല കാര്യം
@BabuUdumattu
@BabuUdumattu 14 сағат бұрын
Roadinte naduvil steage kettiya parttyaa eppo naade bharikkunnathe..kandariyanam..
@samjohn9061
@samjohn9061 15 сағат бұрын
ഒരുതരത്തിൽ നോക്കിയാൽ, കേരളത്തിൽ ഒരുഅറ്റം മുതൽ മറ്റേ അറ്റം വരെയുള്ള കോടി-തോരണങ്ങൾ, ഹോർഡിങ്ങുകളുടെ വില നോക്കിയാൽ, സാദാരണകാരന്റെ പണം എത്ര കോടിയാണ് വെറുതെ, ഓരോ വർഷവും കളയുന്നത്. ഇത്ഒന്നു നിർത്തിക്കൂടെ ???.
@sreejithnair6910
@sreejithnair6910 2 сағат бұрын
Highcourt 👌🏻🙌🏻
@sunnyjacob4473
@sunnyjacob4473 14 сағат бұрын
Very good sir
@Arunkumar-rx3kn
@Arunkumar-rx3kn 3 сағат бұрын
എല്ലാ ജില്ലകളിലും ഇത് വ്യാപിപ്പിക്കണം
@Beautifulearth-v4f
@Beautifulearth-v4f 4 сағат бұрын
അമ്പലത്തിൻ്റെ ബോർഡ് എടുത്തു മാറുന്നതിനെ എതിർക്കുവാൻ ധൈര്യം കാണിച്ച ആ ധീരന് ബിഗ് സല്യൂട്ട്
@binoymathewkutty6221
@binoymathewkutty6221 4 сағат бұрын
Very good
@manjulalgj
@manjulalgj 9 сағат бұрын
അടിപൊളി
@PradeepKumar-ff9og
@PradeepKumar-ff9og 14 сағат бұрын
Very good 👍
@irishikesannamboothiri2092
@irishikesannamboothiri2092 14 сағат бұрын
മറ്റു സ്റ്റേറ്റുകളിൽ നിശ്ചയിക്കപ്പട്ട സ്ഥലത്തേ സിനിമാ പോസ്റ്റർ വെക്കാൻ പറ്റൂ -ഇലക്ഷനുമാത്രം ഇതിന് ഇളവുണ്ട്.ഇതൊ അം നമ്മുടെ രാഷ്ടീയ മുതലാളന്മാർ കാണാറില്ലേ
@vijayfans8227
@vijayfans8227 14 сағат бұрын
👍👍👍👍👍👍💯✔️
@rajanbabu6209
@rajanbabu6209 3 минут бұрын
❤❤❤❤❤❤❤❤❤❤
@GEORGE-f2e
@GEORGE-f2e 2 сағат бұрын
റോഡ് മറക്കുന്നത് ഓക്കേ തുരെകളയുക 👌
@sunilndk
@sunilndk 2 сағат бұрын
big Salute Devan Sir ❤❤❤ ഒരു പരട്ടയുടെയും board വേണ്ട Road side ൽ എവിടെയും വേണ്ട
@johnmathew1438
@johnmathew1438 15 сағат бұрын
Only in India 🇮🇳. I see this type of flux board and advertisement board in the road. Don’t allow this things in the road side… keep road side and it’s surroundings neat and clean!!!
@venugopalp8686
@venugopalp8686 15 сағат бұрын
KA, TN, AP ഇവിടെയൊന്നും ഇതേമാതിരി വൃത്തികെട്ട സംഭവം കാണില്ല. നമ്മുടെ കേരളത്തിൽ മാത്രമേ ഇതുള്ളു.
@shankar4330
@shankar4330 15 сағат бұрын
It's there in KA and TN
@bsr4246
@bsr4246 12 сағат бұрын
❤❤❤❤
@jamalpm4055
@jamalpm4055 10 сағат бұрын
വളരെ നല്ല തീരുമാനം
@pippiladan
@pippiladan 14 сағат бұрын
good court
@catlov97
@catlov97 14 сағат бұрын
രാഷ്ട്രീയ നേതാക്കളുടെ തലയുള്ള ഫ്ലക്സ്കൾ നീക്കിയാൽ തന്നെ നഗരം മാലിന്യ മുക്തമാകുമെന്ന് സാരം. 😅😅
@user-vm8pi1kh4t
@user-vm8pi1kh4t 15 сағат бұрын
കണ്ണൂർ ജില്ലയിലെയും മാറ്റി തരുമോ...
@SunilKumar-pd7cg
@SunilKumar-pd7cg 15 сағат бұрын
❤️
@yesk2318
@yesk2318 16 сағат бұрын
VIP area മാത്രം ...very good
@majeedpoomala7272
@majeedpoomala7272 5 сағат бұрын
വിശാല കേരളം പ്രബുദ്ധ കേരളം ❤️❤️❤️
@ManualPl
@ManualPl 5 сағат бұрын
നല്ല തീരുമാനം കോടതി ഇടപെടേണ്ടി വന്നു ഇനി എല്ലാത്തിനും കോടതി വേണോ ഉദ്യോഗസ്ഥമാർ പിന്നെ oooo
@Beautifulearth-v4f
@Beautifulearth-v4f 4 сағат бұрын
ഇനി പൊതു സ്ഥലങ്ങളിലൂടെ നടക്കാനും അനുമതി എടുക്കേണ്ടി വരുമോ?😂
@praveenpp2057
@praveenpp2057 14 сағат бұрын
Agency commission ethrayanu ?
@josephpt7286
@josephpt7286 12 сағат бұрын
വേലി തന്നെ വിളവു തിന്നുന്ന നാട്ടിൽ,ബഹു.കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ,കണ്ണിൽ പൊടിയിടുന്ന പരിപാടികൾ 🤔
@SunilKumar-pd7cg
@SunilKumar-pd7cg 15 сағат бұрын
അപ്പി വാരാൻ പോലീസും ഉണ്ട് 😅😅😅😅😅😅
@sreekumqr1137
@sreekumqr1137 2 сағат бұрын
ഇത്തൊക്കേ കണ്ണിൽ പൊടി ഇടാൻ...ഒരു പാർട്ടി കാരൻ്റയ് ഫ്ലെക്‌സും മാറ്റില്ല പ്രത്യേകിച്ചു രാജാവിൻ്റെ
@unnikrishnantp3156
@unnikrishnantp3156 3 сағат бұрын
ലോകം മുഴുവൻ സഞ്ചരിക്കുക. ഭാരതം മുഴുവൻ സഞ്ചരിക്കുക എന്നാൽ കേരളത്തിൽ കയറുമ്പോൾ തന്നെ പച്ചപ്പ് കേരളത്തെ തിരിച്ചറിയുമെങ്കിലും രാഷ്ട്രിയ അതിപ്രസരത്തിൻ്റെ ലക്ഷണങ്ങൾ എല്ലാ electric Posts ,ചുമർ എന്ന് വേണ്ട Road വരെ മലീനിസ മിക്കുന്ന തരത്തിലുള്ള രാഷ്ട്രിയ അതിപ്രസരത്തിൻ്റെ അടയാളം അടിമുടി കാണാം. അതിന്ന് അവർക് നല്ല മറുപടിയും ഉണ്ട്. അവകാശ ബ്രാധം എന്ന് 'ഇത്തരം ബോധം വെറും ഒരു തരം ഭ്രമം മാത്രമാണെന്നതിരിചറിവ് ഉണ്ടായാൽ നന്നായിരുന്നു വരുന്ന തലമുറക്കെങ്കിലും
@Wellwisher1959
@Wellwisher1959 14 сағат бұрын
പാർട്ടിയുടെ കോടതി എന്തേ ഉറക്കത്തിലാണോ.. ഹൈക്കോടതി ജസ്റ്റീസ് ന് എതിരെ ഒരു പ്രമേയം പാസാക്കി, രക്ഷാപ്രവർത്തന സേനയെ. ഡ്യൂട്ടി ഏല്പിക്കാമായിരുന്നല്ലോ... എന്തേ. പാർട്ടി അനങ്ങാതിരുന്നത്.. ?
@bijupottayil
@bijupottayil 5 сағат бұрын
“The recent directive by the Kerala High Court, under the leadership of Justice Devan Ramachandran, to remove illegal flex boards is a commendable step toward fostering a more civilized, orderly, and safe public environment. In many Western countries, the strict enforcement of regulations regarding public spaces reflects a commitment to civic responsibility, aesthetic integrity, and safety. This move by the court aligns Kerala with these global standards, ensuring that public spaces are not cluttered with unauthorized and hazardous advertisements. Illegal flex boards not only tarnish the visual appeal of our cities but also pose serious risks to public safety, especially during adverse weather conditions. By upholding these regulations, the court has reaffirmed the importance of law and order in creating a cleaner, more organized society. Justice Devan Ramachandran’s proactive approach deserves appreciation for setting an example of how legal systems can prioritize the welfare and dignity of citizens. Such actions remind us that respecting the law is a hallmark of a civilized culture and a crucial step toward making our public spaces more livable and sustainable.”
@mohanankalanad1911
@mohanankalanad1911 12 сағат бұрын
Kasaragod bedakath bord kodi eppollum und nariya police mattunila police nethire case yedukanam
@AnilKumar-pu1tp
@AnilKumar-pu1tp 15 сағат бұрын
കോടതികളിൽ കെട്ടിക്കിടക്കുന്ന കേസ്സുകൾ സമയബന്ധിതമായി തീർക്കാൻ ഇതുപോലെ താൽപ്പര്യം കാട്ടുമോ?
@padmanabhapillai2553
@padmanabhapillai2553 14 сағат бұрын
Ethu,Nerathe,Vendathayirunu,Nalla,karyam
@noushadop2764
@noushadop2764 12 сағат бұрын
Drar sir, പൊതു നിരത്തിലൂടെയുള്ള എല്ലാം എന്നുപറഞ്ഞാൽ പാർട്ടി യോഗം, ധർണ്ണകൾ, കൺവെൻഷൻ ഹാളിന് മുന്നിലുള്ള തിരക്കുകൾ,സ്പെഷ്യലി പറഞ്ഞാൽ പബ്ലിക് ബസ്സ് സ്റ്റോപ്പ്‌ (ബസ്സ് റോഡിൽ നിന്നും പുറത്ത് നിർത്താറില്ല. ഇത് വലിയ അപകടം ഉണ്ടാക്കുന്നു.)ഇതിനെല്ലാം ഒരു നിയമം ബഹുമാനപ്പെട്ട കോടതി ഇടപെട്ടു നടത്തണം നമ്മുടെ പുതിയ തലമുറക്ക് വേണ്ടി....
@ManuprasadManuprasad-ol3wx
@ManuprasadManuprasad-ol3wx 15 сағат бұрын
One week etine eratti aaye vakum etoke prahasanam
@anandsahajanandan3505
@anandsahajanandan3505 14 сағат бұрын
Most important thing: Where will they dispose of these plastic waste ?
@ranjithkallara
@ranjithkallara 12 сағат бұрын
Amayizhanjan thodinte kayyettam ozhippikkan akumo sakkir bhayikk????
@pushparajanazhakesan6066
@pushparajanazhakesan6066 13 сағат бұрын
അപ്പോൾ നിയമം അറിയാവുന്ന ദേവൻ രാമചന്ദ്രൻ സാറിനെപോലെ നട്ടെല്ല് വളയാത്ത കുറച്ച് ജഡ്ജിമാർ വിചാരിച്ചാൽ കേരളം നന്നാക്കാൻ സാധിക്കുമെന്ന് ഇപ്പോൾതോനുന്നു
@pisharadiunnikirishnan
@pisharadiunnikirishnan 14 сағат бұрын
It's a dirty practice to erect hoardings and flags on roads and roadsides.This shows the callous attitude of the people concerned.This is very primitive nature and its a shameless behaviour of so-called literate people
@UNNIKRISHNANKOMBIYIL
@UNNIKRISHNANKOMBIYIL 13 сағат бұрын
ഇനി ഇപ്പോൾ ബഹു ഹൈക്കോടതി ജഡ്ജി യെ മാറ്റുമൊ.......റോസ്റ്റർ!
@sugathanm8001
@sugathanm8001 15 сағат бұрын
This harvest want to do all the day then only board mela we can stop.
@ranann6240
@ranann6240 14 сағат бұрын
രാജാവിന്റെ ഫ്ലക്സ് ബോർഡ്‌ കീറിയവന്റെ ജോലി തെറിക്കും. 😂😂😂
@defenderdxb1851
@defenderdxb1851 5 сағат бұрын
അനധികൃത ബോർഡുകൾ നീക്കം ചെയ്താൽ മാത്രം പോര ഇത് പൊതു സ്ഥലത്തു സ്താഭിച്ചതിനുള്ള പിഴയും ഈടാക്കണo.
@ammanimathew9667
@ammanimathew9667 4 сағат бұрын
ബോർഡുകൾ സ്ഥാപിക്കുന്നവർക്ക് മുനിസിപ്പാലിറ്റി പഞ്ചായത്ത് ഫൈൻ കൊടുത്താൽ മാത്രമേ ഇത് അവസാനിക്കുകയുള്ളൂ
@VinodKumar-vs7pc
@VinodKumar-vs7pc 4 сағат бұрын
Evevan marude photo kandirangiyal thanne sakunam aanu 😂 Eshtamullavar veedukalil vaykatte 😅pothu nirathil venda 😂
@manilaemily5916
@manilaemily5916 11 сағат бұрын
അലവലാതി രാഷ്ട്രീയം..
@Narayanankutty-b9e
@Narayanankutty-b9e 15 сағат бұрын
പോലീസിന്റെ ശ്രുദ്ധക്ക് പിണറായിയുടെ ഫ്ലക്സ് മാറ്റരുത്.. മാറ്റിയാൽ വിവരമറിയും... അദ്ദേഹം കേരളത്തിന്റെ ദൈവമാണ്...
@baijuakkara2582
@baijuakkara2582 13 сағат бұрын
ഉത്സവങ്ങൾ, പെരുന്നാൾ എന്നിവയുടെ കൊടിതോരണങ്ങളും ആ പരിപാടി നടത്തുന്ന പ്രധാന സ്ഥലത്ത് മാത്രം മതി.
@rkrishna4904
@rkrishna4904 5 сағат бұрын
next assembly election sreeman Prof Dr. Pinaray Vijayan IAS avarukal will win more than 130 assembly seats
@mohanankalanad1911
@mohanankalanad1911 12 сағат бұрын
E scooty vana nariya Monethire case yedukanam
@ponnank5100
@ponnank5100 2 сағат бұрын
ഇത് എത്ര നാളത്തേക്ക് ആണ് 😢
@Kookan22
@Kookan22 Сағат бұрын
ഏതാണ് ബഹളം വയ്ക്കുന്ന ആ 😂മാന്യൻ
@haridass5025
@haridass5025 13 сағат бұрын
പഞ്ചായത്ത്‌ റോഡിൽ ഇരുവശം ഉള്ള ഫ്ലെക്സ്, കൊടിമരം എന്നിവ നീക്കം ചെയ്യാൻ പറ്റുമോ ഈ ഓർഡർ പ്രകാരം
@popcorn9781
@popcorn9781 5 сағат бұрын
Kolambikal koodi angad mattjyirunnel
@o34-kt-2
@o34-kt-2 14 сағат бұрын
collegukkalk munnil kettiya kodi thorannengal ann adhyem maattendeth. vidhya devi vasikenda edeth ann aa vakka mlechakarem aaya posterukkal kodi thorannengal sindhabhaad villi akaramem okke azhinj aadunedh. collegukkalil politics adhyem nirodhik elengil e azhichedh purvaadhikkom shakhi aayi veendum vannu kond erikkum.
@leelammathomas9864
@leelammathomas9864 3 сағат бұрын
Ambalathinentha kombundo
@sugeshsugesh95
@sugeshsugesh95 2 сағат бұрын
Ellam Eduthu mattannam keralam bangal polle undu
@jacobtgeorge4626
@jacobtgeorge4626 15 сағат бұрын
ആദ്യം നമ്മുടെ റോഡുകളുടെ കുഴികളും സൈഡിലെ കാടുകളും വൃത്തിയാക്കുക. അതിനു ശേഷം ബോർഡുകൾ മാറ്റാം
@sreer8250
@sreer8250 14 сағат бұрын
കടയുടെ മുന്നിൽ റോഡിൽ വെക്കുന്ന ബോർഡും മാറ്റണം
@baijuakkara2582
@baijuakkara2582 13 сағат бұрын
രണ്ടും ഒരേ സമയത്തു തന്നെ നടക്കണം
@sanalkumar1560
@sanalkumar1560 15 сағат бұрын
rajavinte punchiri kananpatilla kopan
@haridask5367
@haridask5367 16 сағат бұрын
സിപിഎം ന്റെ ബോർഡ്‌ തൊടരുത്. ബാക്കി എല്ലാം എടുത്തോ. രക്ഷപ്രവർത്തനം ഓർമയില്ലേ
@lekshmanank2510
@lekshmanank2510 16 сағат бұрын
Enthe ithonnum enikkaraiyathillaayirinnu പൊതുജനം സർക്കാർ ഉദ്യോഗസ്ഥർ 24*365 ദിവസവും on duty ൽ ആണ്
@mathewsmathews2030
@mathewsmathews2030 16 сағат бұрын
എന്തിന് പാഴ് ശ്രുതി വീട്ടുവതെന്തേ നീതി ന്യായമേ???
@SajiSajir-mm5pg
@SajiSajir-mm5pg 16 сағат бұрын
നീതി നായ 😂😂
@baburajmb2010
@baburajmb2010 35 минут бұрын
CPM ൻ്റെ സമ്മേളനങ്ങൾ നടക്കുന്നു ഇത് കണ്ട് ഒരു ഹൈതമ്പ്രാന് പൊള്ളി അതാണ് കാരണം ചുവപ്പു കണ്ടാൽ വിറളി പിടിക്കുന്ന ഒരു മൂരി
@ShajiMshekaran
@ShajiMshekaran Сағат бұрын
എത്ര ദിവസത്തേക്ക് ഈ നാടകം
@baijuakkara2582
@baijuakkara2582 13 сағат бұрын
യാതൊരു കാരണവശാലും പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ബോർഡുകൾ സ്ഥാപിക്കാൻ അനുവദിക്കരുത്. കാഴ്ച മറയ്ക്കുന്ന/ അപകടങ്ങൾക്ക് കാരണമാകുന്ന ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നവരേയും മൗനാനുവാദം നല്കുന്ന വരേയും ജയിൽ+ നഷ്ടപരിഹാരം നല്കി ശിക്ഷിക്കണം
When Rosé has a fake Fun Bot music box 😁
00:23
BigSchool
Рет қаралды 6 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 57 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,4 МЛН
When Rosé has a fake Fun Bot music box 😁
00:23
BigSchool
Рет қаралды 6 МЛН