18979# നെഹ്രുവിന്റെ ജന്മദിനത്തിൽ മാത്യുവിന്റെ ഈ കത്തും പുസ്തകങ്ങളും വായിക്കണം Ph 9446572793

  Рет қаралды 8,673

Dr N Gopalakrishnan

Dr N Gopalakrishnan

Күн бұрын

Пікірлер
@jyothimadhu7545
@jyothimadhu7545 3 жыл бұрын
അങ്ങയുടെ പ്രഭാഷണം സത്യത്തിന്റെ നേർക്കാഴ്ചകൾ. സത്യം പറയാൻ നട്ടെല്ല് വേണം. അഭിമാനമാണ് അങ്ങയെ പോലുള്ളവർ.
@b.kumarpillai6677
@b.kumarpillai6677 3 жыл бұрын
ചോര തിളയ്ക്കുന്ന ചരിത്രം....... ഇത്തരം ചരിത്രങ്ങൾ അറിയാത്തവരെ ഭാരതീയരായി നാം കണക്കാക്കരുത്......... ഈ ചരിത്രങ്ങൾ എല്ലാം അറിയാവുന്ന ഒരു വ്യക്തിയാണ് നരേന്ദ്ര മോദി എന്നത് എത്ര അത്ഭുതമാണ്... എത്ര അഭിമാനകരമാണ്... 😎💪😎.......... ഇത് നമ്മുടെ സമയമാണ്......... ശക്തമായി തിരിച്ചടിക്കേണ്ട സമയം........... അതിന് നാം ഭംഗിയായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു... ഉപയോഗിക്കുക....... ജയ്ഹിന്ദ്....
@rajeevshanthi9354
@rajeevshanthi9354 3 жыл бұрын
വാസ്തവം
@williamzamorin7158
@williamzamorin7158 3 жыл бұрын
ഏതോ കാട്ടില്‍ കഞ്ചാവടിച്ചു കറങ്ങി ചത്ത ചെഗുവിരയെ ആദര്‍ശ പുരുഷനായി പറഞ്ഞു കൊടുക്കുന്നതിനു പകരം, ഭാരതീയരെ പുളകം കൊള്ളിക്കുന്ന ഈ വക സത്യങ്ങള്‍ കേരളത്തിലെ സ്കൂള്‍ കുട്ടികളെ പഠിപ്പിച്ചു കൊടുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ് ഉത്തരവാദിത്തം ആകേണ്ടതാണ്‌ .
@jayalekshmis1962
@jayalekshmis1962 3 жыл бұрын
Everyone of us should know the true,brilliant history of our country. Let us make efforts to popularize these books.Salutations to Sri.Mathews
@b.kumarpillai6677
@b.kumarpillai6677 3 жыл бұрын
മാത്യു അവന്തിയെ പോലെ ഉള്ളവർക്കു പത്മവിഭൂഷൻ കൊടുത്തു നമ്മൾ ആദരിക്കണം......... 😎💪😎!! ചരിത്രസത്യങ്ങൾ മറ്റുള്ളവരിലേക്ക് എത്താൻ അത് വളരെ ഉപകരിക്കും....... 🙏
@shobhanas5779
@shobhanas5779 3 жыл бұрын
Sir ithil kurekaryangal1972-73 sslc padikumbol social teacher paranjuthannittund ente makkalku paranju koduthittndu kallanum pennupidiyanum
@chandrikadevi5801
@chandrikadevi5801 3 жыл бұрын
Pranamam Sree.. Matthew ji. Yu..r.. great.......🙏🙏🙏🌷🌷🌷🌷
@ravindrank8687
@ravindrank8687 3 жыл бұрын
സാർ പറഞ്ഞ ഈ സത്യം തമിഴ്നാട്ടിൽ കുറെ പേർക്ക് അറിയാം
@advxthx
@advxthx 3 жыл бұрын
These books need to be translated in all Indian languages
@bhargaviamma7273
@bhargaviamma7273 3 жыл бұрын
രാജ്യത്തെ സംബന്ധിക്കുന്ന യഥാർത്ഥ കാര്യങ്ങളെല്ലാം വിശദമായി എല്ലാ ഭാരതീയരിലേയ്ക്കും എത്തിക്കണം - പാഠ്യപദ്ധതിയിലൂടെയും... നെഹ്റുവിന്റെ വികലമായ ജീവിതചര്യ പ്രത്യേകമായും ഏവരും അറിയണമല്ലോ...
@remajnair4682
@remajnair4682 3 жыл бұрын
സാർ ഇത് പറഞ്ഞു തീരുന്നതുവരെ , ഞാൻ എഴുന്നേറ്റു നിന്നു പോയി സാർ 🙏💕👏🙏💕💕👏🙏💕.
@prchandran2486
@prchandran2486 3 жыл бұрын
ജയ് ഹിന്ദ് 🌹🙏 നമസ്കാരം സാർ 🌹🙏
@radhabalakrishnan6299
@radhabalakrishnan6299 3 жыл бұрын
പദ്മ അവാർഡിനായി അങ്ങു തന്നെ ഇദ്ദേഹത്തിന്റെപേര് suggest ചെയ്യൂ,, എത്തേണ്ടിടത്ത് എത്തിയ്ക്കൂ., ശരിയായ ചരിത്രംജനങ്ങളിൽ എത്തിയ്ക്കാൻ ഈ പുസ്തകത്തിന്റെ പഠനം syllubus ൽ ഉൾപ്പെടുത്താൻ വേണ്ടത് ചെയ്യണം., ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും ഈ പുസ്തകങ്ങൾ പരിഭാഷപ്പെടുത്തണം,
@harindran.k8207
@harindran.k8207 3 жыл бұрын
Nehru was nominated PM. Real elected PM was Patel . In election out of 15 provinces 12 were won by Patel . But Gandhi nominated Nehru .
@jayasreep770
@jayasreep770 3 жыл бұрын
Jaihindh 🙏🙏🙏🙏🙏🙏🙏
@pulikkalsundaran4848
@pulikkalsundaran4848 3 жыл бұрын
അവൻ ചെയ്ത എല്ലാ തെറ്റിനും ഉള്ള ശിക്ഷ അവന്റെ മകളും മകളുടെ രണ്ടുമക്കളും അനുഭവിച്ചു ദാരുണമായി തന്നെ കൊല്ലപ്പെട്ടില്ലേ
@tpramanujannair6667
@tpramanujannair6667 3 жыл бұрын
അവൻ അനുഭവിക്കാതെ പോയത് കഷ്ടമായി
@umamaheshwari6362
@umamaheshwari6362 3 жыл бұрын
👍👌🌹
@lathavenugopal8665
@lathavenugopal8665 3 жыл бұрын
Naadu muzhuvan vivaram illathe avarude adimakal aakaam ennu theerumanchittum puthiya thalamurak evideyum bhahumanam kittathe povunnath nehru aa kaalath cheytha kubudhiyude phalam aanu.dushta chinthatode nediyedukkunna mahatwathinu adhikakaalam pidich nilkan aavilla.avasanam Sathyam mara neekki purath varum
@ramachandrant7236
@ramachandrant7236 3 жыл бұрын
Books എവിടെനിന്ന് വാങ്ങാൻ കിട്ടും
@sumaprem3401
@sumaprem3401 3 жыл бұрын
We should transalate these books into all Indian languages 🙏
@nitheeshnarayanan6895
@nitheeshnarayanan6895 3 жыл бұрын
Congrats Mathew Sir...
@divakaranmadayi9114
@divakaranmadayi9114 3 жыл бұрын
A splendid revelations guruji.Laksham Pranam.
@krishnanchala6399
@krishnanchala6399 3 жыл бұрын
Thank you Sir God Bless you
@krishnanka1461
@krishnanka1461 3 жыл бұрын
സത്യത്തിൽ ഗാന്ധിയും നെഹ്രുവും ചേർന്ന് ഇന്ത്യയെ ചതിച്ചു അല്ലെ?ചരിത്രം തിരുത്തി എഴുതപ്പെടണം.
@padmajadevi4153
@padmajadevi4153 3 жыл бұрын
Thankfully for your wonderful rendering and effort for us 🙏
@devakaranbahrain6530
@devakaranbahrain6530 3 жыл бұрын
കാലചക്രം തിരിയുന്നു, സത്യങ്ങൾ പുറത്തു വരട്ടെ, വെറും തത്തമ്മേ പൂച്ച കാർക് ഇത് പറ്റില്ല, നല്ല വിവേകം വേണം ഇത് മനസിലാക്കാൻ
@vijaynair906
@vijaynair906 3 жыл бұрын
sir my kind request to you advice mathew sir to translate these valuable books in english their by all indians will know our real history
@jayagopinath3143
@jayagopinath3143 3 жыл бұрын
Thank You very much Sir.
@ananair7923
@ananair7923 3 жыл бұрын
M a history graduate nd learned glorifying moguls. Never learned about destroying temples nd killing Hindus. Didn't know Nehru was Muslim. Sad that no one put out the correct history of bharath
@balasubramaniankallazhi9475
@balasubramaniankallazhi9475 3 жыл бұрын
What a great revelation of History by Sri. Mathew awanti ji and the introduction by Dr. Sri Gopala Krishnan. No doubt Nehru was a traitor destroyed India, by asking Communists to write distorted Hiostory and perishing Indian ethos and culture. Gandhiji made a great mistake to appoint this Muslim as first PM of India despite CWC elected Patel as first PM. Netaji was the jwel and courageous man of India while Patel as Iron man. Definetly I would own the books by calling and congratulating Sri Mahew, the great Son of India.
@pushpangadhancg3022
@pushpangadhancg3022 3 жыл бұрын
Mahatma Gandhi is not rastrapithavu .Nehru is not rastrasilpi.The youngsters must understand this.
@haridasann5012
@haridasann5012 3 жыл бұрын
രെസിക്കാത്ത സത്യങ്ങൾ പുറത്തു വരട്ടെ
@ravindranmc6280
@ravindranmc6280 3 жыл бұрын
ഹിന്ദു സംഘാടകര്‍ ക്ക് etharam ബുക്സ് സബ്സിഡി നിരക്കില്‍ വിതരണം ചെയyyB
@bhargaviamma7273
@bhargaviamma7273 3 жыл бұрын
അത്യാവശ്യം ! 👍👍👍👍
@girijams3308
@girijams3308 3 жыл бұрын
Bhagavane, nammal patikenda charithramonnum nammale patipichilla, nammal patichumilla.
@sreedeviomanakuttan7574
@sreedeviomanakuttan7574 3 жыл бұрын
നമസ്കാരം സാർ🙏🙏🙏
@gopakumarkrishna
@gopakumarkrishna 3 жыл бұрын
ഭാരതം ദേവഭൂമി .. കാലം എത്ര കഴിഞ്ഞാലും സത്യം സൂര്യതേജസോടെ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും . സത്യമേവ ജയതേ ...
@hariharanp.v.8758
@hariharanp.v.8758 3 жыл бұрын
Is English version available?
@jayakumarpc4152
@jayakumarpc4152 3 жыл бұрын
സുടാപ്പി നെഹ്‌റുവിനെ കുറിച്ച് മനോരമ ഇന്ന് വല്ലാതെ എഴുതിയിട്ടുണ്ട്
@rajeevshanthi9354
@rajeevshanthi9354 3 жыл бұрын
അപ്പോൾ. നമ്മൾ. തെറ്റായ. ചരിത്രം .പഠിച്ച്. പാസായി. കഷ്ടം.
@thandavanvaidyanathan7962
@thandavanvaidyanathan7962 3 жыл бұрын
UN declared Nov 20th as Universal Children's Day
@shanthipavangat5747
@shanthipavangat5747 3 жыл бұрын
May God's.blessings be with this great honest historian.!pranams sir.who is the publisher ?Where can I buy the books of Mr.Mathew Avanthi?
@santhamman4519
@santhamman4519 3 жыл бұрын
Prenamam guruji
@nairsudh8802
@nairsudh8802 3 жыл бұрын
🙏🙏🙏🙏🙏🙏
@rtvnair9911
@rtvnair9911 3 жыл бұрын
🙏🙏🙏🌹🌹🌹🌹
@kochattan2000
@kochattan2000 3 жыл бұрын
🙏.
@sureshbabu419
@sureshbabu419 3 жыл бұрын
Namaste sir ea book nte peruparayamo
@SanthoshKumar-np3yg
@SanthoshKumar-np3yg 3 жыл бұрын
പ്രണാമം സാർ
@reghumohan
@reghumohan 3 жыл бұрын
പ്രണാമം മാത്യൂ ജീ....്‌്‌
@deepakprabhu4016
@deepakprabhu4016 3 жыл бұрын
RESPECTED SIR, NAMASKARAM
@udayaaparna
@udayaaparna 3 жыл бұрын
Charithram valachodichu... Rashtradrohikal.....🙄....Pranamam Sir 🙏🙏🙏🙏🙏 👍
@anitaravishankar4265
@anitaravishankar4265 3 жыл бұрын
Sir thank you for this. Is a translation of this book available?
@radhadevijanaki5610
@radhadevijanaki5610 3 жыл бұрын
Jaihind pranamam JI
@raveendranak255
@raveendranak255 3 жыл бұрын
Prnamam sir
@radhabalakrishnan7853
@radhabalakrishnan7853 3 жыл бұрын
👌👌👍👍🙏🙏
@raveendranpallan7934
@raveendranpallan7934 3 жыл бұрын
🔥🙏
@rajupanicker708
@rajupanicker708 3 жыл бұрын
Nehru was a womanizer,we feel pity shame on this day celibate as children’s day,
@SuperAppu1985
@SuperAppu1985 3 жыл бұрын
yes then only knows the people
@dasvenugopal7812
@dasvenugopal7812 3 жыл бұрын
please read reminescence of Nehru family by M O Mathai which will give a clear picture of Nehru family. This book was banned in India.
@Stcglobal
@Stcglobal 3 жыл бұрын
മൌണ്ട് ബാറ്റന്റെ ഡയറി യിലെ 2 % ബ്രിട്ടൻ പുറത്തു വിടാത്ത തിന്റെ കാരണം, ഇപ്പോഴും കോടതിയിൽ കേസ് നടക്കുന്നു. ആ രഹസ്യം പുറത്തുവന്നാൽ ലോകരാജ്യങ്ങളുമായുള്ള ബന്ധം തകർക്കുമെന്ന് ബ്രിട്ടീഷ് ഗവർണമെന്റ് വാദിക്കുന്നു.
@indirakeecheril9068
@indirakeecheril9068 3 жыл бұрын
Namaskaram sir 🙏🙏🙏👏👏🙏🙏🙏🙏 Yedharthathil Nehru vinte pengal Vijayslakshmi Pandit aayirunnu. , Indiragandhi yude sthanath varendiyirunnath. Appol marumakkathayam matty makkathayam aakki.
@rajunair8087
@rajunair8087 3 жыл бұрын
why calling mahatma gandhi?who made him 'mahatma'?
@raveedrankv5529
@raveedrankv5529 3 жыл бұрын
ഈ ബുക്ക്‌ കൾ എ വിടെ നിന്ന് കിട്ടും എ ന്നുകൂടി അ റിയിച്ചാൽ നന്നായിരുന്നു
@7800avn
@7800avn 3 жыл бұрын
ക്രിമിനൽജനിച്ചത ആരുഓർക്കും
@rtvnair9911
@rtvnair9911 3 жыл бұрын
നമസ്ക്കാരം സർ, സത്യം പുറത്തു വരട്ടെ . പ്രണാമം സാർ.🙏🙏🙏
@bhargaviamma7273
@bhargaviamma7273 3 жыл бұрын
ഓനെ ഇന്നു ക്രിമിനലായി ഓർമ്മിക്കുന്നതിൽ തെറ്റില്ലല്ലോ ....ലേ.... 👍👍👍👍👍👍
@anujithsasidharan2916
@anujithsasidharan2916 3 жыл бұрын
രണ്ട് കൊല്ലത്തിനകം ഒരു പദ്മ പുരസ്‌കാരം സ്വന്തമാക്കാനുള്ള സാധ്യത ഉണ്ട് 👎
@abhijithmk698
@abhijithmk698 3 жыл бұрын
സത്യം
@es8861
@es8861 3 жыл бұрын
എന്താണ് ഹിന്ദു മതം
@b.kumarpillai6677
@b.kumarpillai6677 3 жыл бұрын
ഒരു തുപ്പൽ ബിരിയാണി എടുത്താലോ....??
@shinyjacob4901
@shinyjacob4901 3 жыл бұрын
🙏🙏🙏🙏
Yuval Noah Harari | 21 Lessons for the 21st Century | Talks at Google
58:48
Talks at Google
Рет қаралды 2,9 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Capitalism | Communism | Socialism | Marxism & Ideologies | UPSC
1:54:58
Арестович: Двойная игра Путина. @holovanov
1:21:58
Alexey Arestovych
Рет қаралды 389 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН