ഒന്നാം പ്രതി നെഹ്രു | Nehru, The First Accused - Part 1 - Ravichandran C

  Рет қаралды 499,510

neuronz

neuronz

Күн бұрын

Пікірлер: 1 100
@harisalone
@harisalone 6 жыл бұрын
താങ്കളുടെ ഈ പ്രവർത്തനം കേരള ചരിത്രത്തിലെ എടുകളായി മാറും....സ്വതന്ത്ര ചിന്ത ഇത്രയധികം കേരളത്തിൽ ജനകീയമാക്കി മാറ്റുന്നതിൽ താങ്കളുടെ പങ്ക് വളരെ വലുതാണ്...hats off u sir
@jlearner4605
@jlearner4605 6 жыл бұрын
harisalone me too thought the same. He deserves more media attention. He will be remembered in Kerala history
@GKP695012
@GKP695012 6 жыл бұрын
I would like to Convey My Sincere Appreciation for Your strong Advocacy of Rationaist Views& Propagation of Sensible Alternatives to Retrograde thinking populating by interested Groups & Their Hirelings. PL.arrange keep me posted on Group activities. Although I had registered at the last Hassen Marikar Hall Function,I am not getting any response or feedbacks. gkp695012@gmail.com &+8921012821(WhatsApp &Mob.Nos.)
@GKP695012
@GKP695012 6 жыл бұрын
Keep Up the tempo!& spread Our Gospel, GK Pillai Trivandrum
@izarniz
@izarniz 6 жыл бұрын
Is it just me who doubt that these worshipers are superstitious even after leaving superstition behind ? may be RC is the next Sree Narayana Guru.
@dilip5322
@dilip5322 6 жыл бұрын
Need more support from us✊
@usmank6890
@usmank6890 6 жыл бұрын
ഞാൻ സാറിന്റെ മിക്ക പ്രഭാഷണങ്ങളും രണ്ട്‌ പ്രാവശ്യമെങ്കിലും കേൾക്കാറുണ്ട്‌ , പക്ഷേ ഇത്‌ ഞാൻ പത്ത്‌ പ്രാവശ്യം കേൾക്കും കാരണം അത്രയും informative ആണ് .....
@endayoutube
@endayoutube 6 жыл бұрын
@Usman Usman തീർച്ചയായും! വളരെ ഇൻഫോർമേറ്റീവ് ആണ് സംശയമില്ല. ഓരോ പ്രാവശ്യം കേൾക്കുമ്പോളും സ്വന്തം ബുദ്ധി കൂടുതലായി ഉപയോഗിക്കാൻ നോക്കൂ... മറ്റൊരു യാഥാർഥ്യം തെളിഞ്ഞു വരുന്നത് കാണാം. നെഹ്രുവിനെതിരെ
@geepee6615
@geepee6615 5 жыл бұрын
ഇവൻ സാറല്ല.... സ മാറ്റി പൂ ഇട്ട് വിളിക്കണം സിപിഎം ന്റെ മലം തീനി തെണ്ടി പട്ടി
@soudathctsoudathct5608
@soudathctsoudathct5608 4 жыл бұрын
Enthoru vivaram
@RathishKumarG-ee8wx
@RathishKumarG-ee8wx 2 ай бұрын
Rc ❤️
@hpv292
@hpv292 6 жыл бұрын
എനിക്ക് നെഹ്രുവിനോടും അംബ്ദേകരോടും അളവറ്റ സ്നേഹവും ബഹുമാനവും തോന്നാൻ കാരണക്കാരൻ രവിചന്ദ്രൻ എന്ന കേരത്തിന്റെ ഈ ഇതിഹാസ വിളക്കാണ്... സല്യൂട്ട് സർ ...
@priyankarajeev9792
@priyankarajeev9792 6 жыл бұрын
Exactly!! Me too
@miscellaneousmix9499
@miscellaneousmix9499 6 жыл бұрын
D
@devaprasadmk2944
@devaprasadmk2944 6 жыл бұрын
Rc 💓💓💓
@mohammedshafia2826
@mohammedshafia2826 6 жыл бұрын
are these fellows theists!
@mridhulsudhakaran1172
@mridhulsudhakaran1172 6 жыл бұрын
@@mohammedshafia2826 RAVI DAIVAM😆😆😆
@rojinchacko9630
@rojinchacko9630 6 жыл бұрын
RC Legend താങ്കളുടെ ഈ പ്രവർത്തനം കേരള ചരിത്രത്തിലെ എടുകളായി മാറും....സ്വതന്ത്ര ചിന്ത ഇത്രയധികം കേരളത്തിൽ ജനകീയമാക്കി മാറ്റുന്നതിൽ താങ്കളുടെ പങ്ക് വളരെ വലുതാണ്...
@kabeerkabee8839
@kabeerkabee8839 5 жыл бұрын
അവസാനം ഞാൻ എത്തേണ്ടിടത് എത്തിയെന്ന് തീർച്ചപ്പെടുത്തട്ടെ അന്യോഷിച്ചതിനും അലഞ്ഞതിനും വ്യാകുലപ്പെട്ടതിനും എല്ലാത്തിനും ഉത്തരം ലഭിച്ചു തുടങ്ങിയിരിക്കുന്നു ഇത്രയും കാലം എന്റെയുള്ളിൽ വിങ്ങിഞെരുങ്ങിയിരുന്നതും ഞാൻ പറയാൻ വെമ്പിയതും എല്ലാം ഒരു പ്രളയം കണക്കെ വാക്കുകളായ് വരികളായി ഈ മനുഷ്യൻ എന്നിൽ കോറിയിടുകയാണ്
@adarshchandran2594
@adarshchandran2594 3 жыл бұрын
Same to you friend
@name1name278
@name1name278 2 жыл бұрын
കറക്റ്റ്
@ngpanicker1003
@ngpanicker1003 2 жыл бұрын
മൗനം ഒരായുധം ഇതാണ് മോഡിയുടെ പോളിസി, പ്രതികരിക്കാതെ എല്ലാത്തിനെയും തരണം ചെയ്ത് മുന്നോട്ടു പോവുക, എല്ലാത്തിലും വിജയം കണ്ടെത്തുക.
@vinunatraj2886
@vinunatraj2886 6 жыл бұрын
രവിചന്ദ്രൻ - കാലഘട്ടത്തിന്റെ ആവശ്യം - ഒരുപാടറിവുകൾ- വ്യക്തത-കൃത്യത . ഇന്നത്തെ കാലഘട്ടത്തിൽ താങ്കളുടെ ഇടപെടലുകൾ അത്യാവശ്യം ആണ് ... ഒരുപാട് മാറ്റങ്ങൾ യുവാക്കൾക്കിടയിൽ കണ്ടുതുടങ്ങിയിരിക്കുന്നു .. അഭിനന്ദനാർഹമായ അവതരണം ... hats off
@vishnusarath677
@vishnusarath677 6 жыл бұрын
Sathyam..
@sociochanger7224
@sociochanger7224 4 жыл бұрын
9:48 main പോയിന്റ് 12:40 main point 14:05 main point 23:26 main point 32:45 main point idealisa 36:47 39:10 50:49 1:31:22 1:42:57 1:47:42
@akshayekumar8108
@akshayekumar8108 2 жыл бұрын
👍
@jithu2466
@jithu2466 4 ай бұрын
thank you
@vhareendran9150
@vhareendran9150 5 жыл бұрын
വളരെ പ്രയോജനമുള്ള അറിവുകൾ... തലമുറകളുടെ തെറ്റിദ്ധാരണകൾ മാറ്റാൻ വളരെ ഉപകാരപ്രദം... ബിഗ് സല്യൂട്ട് സർ....
@binoypc6846
@binoypc6846 26 күн бұрын
ഇന്ത്യക്ക് സ്വന്തമായി സൈന്യം വേണ്ട .എന്ന് നെഹ്രു പറഞ്ഞതായി ശ്രുതിയുണ്ട്.അത് പട്ടേൽ എതിർത്തതിനാൽ ഇന്ന് ഇന്ത്യ സൂപ്പർ പവർ ആയി.അതിൽ നിന്നും അറിയാം പട്ടേലിന്റെ റേഞ്ച്.
@chandranmc6979
@chandranmc6979 26 күн бұрын
പട്ടേൽ എതിർത്തു എന്നതും ശ്രുതി ആയിരിക്കുമല്ലോ.?
@midhun6147
@midhun6147 4 жыл бұрын
I wish I had a teacher like him who would understand and teach between the words. ❤️
@ramshadpazheri6243
@ramshadpazheri6243 4 жыл бұрын
O
@danishmhd1269
@danishmhd1269 4 жыл бұрын
Yes💯
@saranyaraj1623
@saranyaraj1623 4 жыл бұрын
Correct👍
@jayanthybabu5777
@jayanthybabu5777 3 жыл бұрын
അടിപൊളി പ്രസംഗം.നെഹ്രുവിനെക്കുറിച്ചുള്ള യഥാർത്ഥ വിലയിരുത്തൽ.
@taantony6845
@taantony6845 Жыл бұрын
Hindsight fallacy.. You are absolutely right Ravichandran. Proud of you. Nehru was 100 times better than present day politicians (l am not a Congressman).
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
ഇങ്ങനെ സത്യം കൃത്യവും വ്യക്തവുമായ ഭാഷയിൽ തുറന്ന് പറയുവാൻ ഒരു യുക്തിവാദിക്ക് മാത്രമേ കഴിയൂ. ""ഇന്നത്തെ പ്രധാന മന്ത്രിയും നെഹ്റുവും തമ്മിൽ പ്രകാശ വർഷ ദൂരം"" എന്തു ശരിയായ നിരീക്ഷണം, നിങൾ ഇന്ത്യയിലെ ഒരു ചരിത്ര പുരുഷനായി കാലം രേഖപ്പെടുത്തും, തീർച്ച ,we proud of you RC 🙏🙏🙏🙏🙏
@Pushpanathanpk
@Pushpanathanpk 19 күн бұрын
താങ്കൾ സത്യം പറയാൻ ധൈര്യം കാണിച്ചതിൽ ഏറെ സന്തോഷം അഭിനന്ദനങ്ങൾ...❤❤❤❤❤
@gurusekharank1175
@gurusekharank1175 4 жыл бұрын
ഇതുപോലെ സ്കൂളിൽ പഠിപ്പിച്ചിരുന്നെങ്കിൽ രെക്ഷപെടുമാറുന്നു കുറയെ പുതിയ തലമുറകൾ hat's off sir
@muhammedmuneer8396
@muhammedmuneer8396 6 жыл бұрын
മുൻ പ്രധാനമന്ത്രി നരസിംഹറാവിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിന്റ കഥ രവി സാർ വിവരിച്ചപ്പോൾ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ ഇറ്റി വീണു .ചരിത്രത്തിന്റെ തെമ്മാടിക്കുഴിയിൽ അടക്കപ്പെടാൻ വിധിയുണ്ടായ ഇന്ത്യൻ പ്രധാനമന്ത്രിയാണ് റാവു എന്ന RC യുടെ വിലയിരുത്തൽ 100 ശതമാനം ശരിയാണ്. മസ്ജിദും ക്ഷേത്രവും മാത്രം ജീവിതലക്ഷ്യമാക്കിയ ഒരു ജനതയും ഒരു രാജ്യവും അർഹിക്കുന്നില്ല നരസിംഹറാവിനെ പ്രതിഭാധനനായ ഒരു പ്രധാനമന്ത്രിയെ .
@radhakrishnanb8222
@radhakrishnanb8222 Жыл бұрын
ശരിയാണ്, കോൺഗസ് ഭരണത്തിലായിരുന്നു എന്നത് ഏറെ ദുഃഖകരം
@Blackcats007
@Blackcats007 21 күн бұрын
സോണിയ കളിച്ച കളി
@nazarkavupadath
@nazarkavupadath 6 жыл бұрын
ചരിത്രത്തിലേക് കൂടുതൽ കടന്നുചെല്ലാനുള്ള അവസരം സമ്മാനിച്ചതിന് നന്ദി തികച്ചും പുതിയ അനുഭവം ബാംഗ്ലൂരിലെ പ്രഭാഷണതിന്നുവേണ്ടി കാത്തിരികാം
@vinodpeethambaran822
@vinodpeethambaran822 4 жыл бұрын
Sir പോലെ ഉള്ളവർ ഇന്ത്യയുടെ മുഖ്യ ധാര രാഷ്ട്രീയ വരണം എന്ന് നങ്ങൾ ആഗ്രഹിക്കുന്നു ...
@vs.rajeev
@vs.rajeev 6 жыл бұрын
'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ 'വർഷങ്ങളോളം ഗവേഷണം നടത്തി എഴുതപ്പെട്ടതാണ്. അതിലെ പല കാര്യങ്ങളും രവി സർ ന്റെ ചരിത്ര യുക്തിയേക്കാൾ നന്നായി ചരിത്രത്തോടു നീതി പുലർത്തുന്നുണ്ട്.
@yadarthyamitha8935
@yadarthyamitha8935 5 жыл бұрын
1921 ലെ മാപ്പിള ലഹള യെ പറ്റി unbiased ഒരുപ്രഭാഷണം പ്രതീക്ഷിക്കുന്നു
@rajeeshptrajeesh1003
@rajeeshptrajeesh1003 2 жыл бұрын
Athine eyal parayanda nilamboor kovilakathulla hinduvinteyum islaminteyum veetilonnu povuka aneshiku satgyam ariyam,,,eyalude chila vakukal thetukalum unde
@ravindranathkt8861
@ravindranathkt8861 20 күн бұрын
Yes. Unbiased one
@abhilash4915
@abhilash4915 3 жыл бұрын
ഇതെല്ലാം ഗൂഗിളിൽ ഉള്ള പരമ സത്യം തിരയണം തിരഞ്ഞു കണ്ടെത്തണം നമ്മൾ മനസ്സിൽ ആക്കിയതിനും അപ്പുറം പരമമായ സത്യം. 🙏
@gokul3738
@gokul3738 3 жыл бұрын
ഇന്ത്യൻ പൊളിറ്റിക്സ് നെപറ്റിയും neharuvine പറ്റിയും ധാരാളം അറിവ് ലഭിച്ചു... എല്ലാവരും കേൾക്കേണ്ട speech.. brilliant 👍❤️
@MKH556
@MKH556 6 жыл бұрын
അഭിനന്ദങ്ങൾ അഭിനന്ദങ്ങൾ, നന്ദി നന്ദി.
@francisthomas491
@francisthomas491 6 жыл бұрын
Where you were all this days. If you have written any book, please reply. To 9422087719. Big salute.
@JimmyGeorge1
@JimmyGeorge1 6 жыл бұрын
വീണ്ടും അതുല്യ പ്രതിഭയുടെ പെരും കളിയാട്ടം. LONG LIVE RC.
@avner5287
@avner5287 6 жыл бұрын
Miracula ബാക്കി ആണ് അത്യാവശ്യം
@kitgeorgec6382
@kitgeorgec6382 6 жыл бұрын
ഒന്നാം പ്രതി നെഹ്‌റു part 1... ഇതിന്റെ ബാക്കി ഒന്നാം പ്രതി നെഹ്‌റു part 2 നവംബർ 10 bangalore വച്ചു നടത്തുന്നു..... ഏവർക്കും സ്വാഗതം...
@neuronz
@neuronz 6 жыл бұрын
essenseglobal.com/event/huddle18/
@streetfighter7319
@streetfighter7319 6 жыл бұрын
വിളിച്ചാൽ മാത്രം പോരാ അഡ്രസ്സും കൊടുക്കണം 😜
@josegeorge3730
@josegeorge3730 6 жыл бұрын
Where???
@rainbowrosemedia3840
@rainbowrosemedia3840 6 жыл бұрын
Part 2 എവിടെ
@vijayanck1324
@vijayanck1324 4 жыл бұрын
എവിടെ അഡ്രസ്. ടിക്കറ്റ് ഉണ്ടൊ.Details plz
@sajinrs9853
@sajinrs9853 6 жыл бұрын
1000 പേജുള്ള ഒരു പുസ്തകം വായിക്കുന്നതു പോലെയാണ് രവിസാറിന്‍റെ ഓരോ പ്രഭാഷണവും thank you sir
@Theabimon
@Theabimon 6 жыл бұрын
Ravichandran sir, we need people like you in politics
@vbpillai2660
@vbpillai2660 3 жыл бұрын
രവിചന്ദ്രൻ സാർ ആണ് എന്റെ hero. ❤ അറിവുകളുടെ വൻ ശേഖരം....
@name1name278
@name1name278 2 жыл бұрын
100%കറക്റ്റ്
@antifa0078
@antifa0078 6 жыл бұрын
Mm അക്ബറുമായിട്ട് സംവാദം ഇതു ചോതിച്ചവൻ ravi sir ന്റെ speech കൾ കേട്ടിട്ടില്ലന്നു തോന്നുന്നു(ഞാൻ mm akbar ന്റെ speech കേട്ട് യുക്തിവാദികൾ ആണ് ലോകത്തിലെ ഏറ്റവും വലിയ മണ്ടൻമാരാണെന്നു വിശ്വസിച്ചിരുന്ന ആളാണ് me .....രവി sir ന്റെ speech കേട്ടപ്പോൾ mm akbar മാർ ആണ് ലോകത്തിലെ ഏറ്റവും മണ്ടന്മാരാണെന്നുള്ള സത്യം മനസിലായി...😍
@athi6853
@athi6853 6 жыл бұрын
Habeeb Rahman ആരാണീ എം എം അക്ബർ
@renjurajan6952
@renjurajan6952 6 жыл бұрын
Mathavathikal ellam ore achaanu.m m akbarinte orupadu speeches njunum kettittunde.we have also mandan pandithanmaar.
@starmovies4791
@starmovies4791 6 жыл бұрын
R C sir പറയുന്ന വിഷയം തന്നെ ഇതാണ് ഒരു വെക്തിയെയും നമ്മുടെ ഇന്നത്തെ സാഹജാര്യം അനുസരിച്ച് വിലയിരിതാൻ ശ്രമിക്കരുത് അവരുടെ അന്നത്തെ സഹജര്യം അനുസരിച്ച് വേണം വിലയിരുതാൻ .... 60 .. 70 വർഷങ്ങൾക്ക് മുമ്പ് നടന്ന സാഹജര്യങ്ങളിൽ വാജാലമാകുമ്പോൾ 1400 വർഷം മുമ്പ് നടന്നത് mm akbr പറയുമ്പോൾ ദഹിക്കാത്തത് എന്ത് കൊണ്ട് അറേബ്യ അന്നത്തെ ക്രൂരതയുടെ അവസാന വാക്ക് ജനിച്ചത് പെണ്ണാണ് എന്നറിഞ്ഞാൽ ഉടൻ ജീവനോടെ കുഴിച്ച് മൂടിയ സമൂഹം ഞാൻ മരിച്ചാൽ എന്റെ തലയ്ക്കു മുകളിലായി ഒരു മുന്തിരി വള്ളി നടണം എന്നിട്ട് അതിന്റെ വേരിന്റെ ലഹരിയിൽ ലയിക്കണം എന്ന് അന്ത്യാഭിലാശം എഴുതിയവർ ഓരോ കാരണങ്ങൾ പറഞ്ഞ് എപ്പോഴും യുദ്ധം ചെയ്യുന്ന നാട്ടുരാജ്യങ്ങൾ അത്രയ്ക്കും അതപതിച്ച സമൂഹത്തെയാണ് വെറും ...23... വർഷം കൊണ്ട് ലോകത്ത് ആദ്യമായി അടിമ കച്ചവടം പലിശ മദ്യപാനം വേശ്യാവൃത്തി ഇല്ലാത്ത സത്യം മാത്രം പറയുന്ന ഒരു ഉത്തമ സ മൂഹത്തെ വാർത്തെടുതത് ....ആ സമൂഹം ഇൗ ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്നു അത് കൊണ്ട് തന്നെയാണ് ഇന്നത്തെ ചരിത്രകാരന്മാർ ലോകത്തെ സ്വാധീനിച്ച വ്യക്തികളിൽ തന്നെ ഏറെ മുൻ നിരയിൽ ഒന്നാമനായി മുഹമ്മദ് മുസ്തഫ s യെ രേകപെടുത്തിയത് നിങ്ങള്ക് മനുഷ്യനായി ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ എതാർത ജീവിത ചര്യ പിൻ തുടരുക അല്ലെങ്കിൽ ഇത് പോലെ മനുഷ്യനായി ജനിച്ച് അറേബ്യയിലെ മൃഗങ്ങളെ കാൾ അതപ്പതിച്ച സമൂഹമായി ചത്ത് ഒടുങ്ങാം .....
@antifa0078
@antifa0078 6 жыл бұрын
Shanu Faru....മനുഷ്യരെ 1400 വർഷം പുറകിലോട്ട് വിളിക്കുന്ന നിങ്ങളോട് സഹതാബം മാത്രം
@TheAjins
@TheAjins 6 жыл бұрын
അക്കുവിനും ജീവിക്കണ്ടേ
@pkvijayanpillai3393
@pkvijayanpillai3393 5 жыл бұрын
1. Jawaharlal Nehru was against military intervention in Nizam's Hyderabad. Sardar Patel argued in favour of military intervention. Nehru Nehru then accused Patel as "Communal" in a Cabinet meeting. Patel did not attend the Cabinet meetings for so many weeks. Only with the mediation of Governor General C. Rajagopalachari that a compromise between Nehru & Patel materialised. 2. When Sardar Patel died in Bombay, Nehru sent a note to Home Ministry ordering them to hand over the official car to Ministry of External Affairs. And ordered Home Ministry officials not to go to Bombay to attend the Patel's funeral. Patel's Secretary VP Menon arranged some air tickets for his officials. That was the attitude of Prime Minister Nehru towards his Home Minister Patel at the time of the death of the later. Ravichandran C has tried his maximum to white-wash J.L. Nehru. Please read former IAS officer, MKK Nair's book " Aarodum Paribhavamillathe" for more details.
@njanredy
@njanredy Жыл бұрын
Bro.....even pandit ji attended sardar ji's funeral.......
@sureshcameroon713
@sureshcameroon713 6 жыл бұрын
രവിചന്ദ്രൻ സാർ തകര്‍ത്തു... ഒരു രക്ഷയുമില്ല....!
@ottapalam222x
@ottapalam222x 6 жыл бұрын
പഠനാർഹമായ പ്രെസെന്റേഷൻ..... നന്ദി രവിസാർ.
@jobymonjoseph8446
@jobymonjoseph8446 6 жыл бұрын
ചരിത്രം യാഥാർഥ്യത്തിന്റെ കഥകൾപറയുമ്പോൾ, ഒന്നും മൂടി വെക്കാൻ പറ്റാത്ത കാലത്തേക്ക് RC നമ്മളെ നയിക്കുന്നു.. കപടവാതികൾ ഓടി ഒളിക്കുന്നു ...
@thomaski2132
@thomaski2132 3 жыл бұрын
: :
@bijukoileriyan7187
@bijukoileriyan7187 3 жыл бұрын
സൂപ്പർ
@shaheem3057
@shaheem3057 4 жыл бұрын
"ഫാക്ടറി, ഡാമുകളും ആണ് നമ്മുടെ ആരധനാലയകാള് "-Nehru..
@stevengiji3886
@stevengiji3886 3 жыл бұрын
That's where he failed. He was a socialist.
@santhoshpkpk974
@santhoshpkpk974 Жыл бұрын
True
@RemesanKarakkatan
@RemesanKarakkatan Жыл бұрын
Among the Pri me Ministers took the oath Nehru is theo nly one who built 'NEW INDIA' .
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 26 күн бұрын
അധികാര സ്വാർത്ഥ തയുടെ മുഖം അതാണ് -- നെഹ്‌റു.... 😩 അംമ്പേത്ക്കറിനെ എല്ലാരീതിയിലും ഇല്ലായ്മയും, പാർലമെന്റി ലേക്ക് രണ്ട് തവണ തോൽപ്പിക്കുകയും ചെയ്ത നെഹറൂ, ചന്ദ്ര ബോസിനെ ഇല്ലായ്മ ചെയ്തതും നെഹറൂ വെന്ന-- മുറിയൻ പരമ്പരയിലെ അശ്ലീല വെറിയൻ 😔 ചരിത്രപരവും, സാംസ്‌ക്കാരികവുമായ ഭാരതത്തിന്റെ ശാപം 😩 ഗാന്ധിയുടെ നിവർത്തികേട് നെഹറൂ. 😩😩😩 ആരാണ് ഇന്തിരാ -- നേഹറുവിന്റെ മകളല്ല -- M M മത്തായി എഴുതുന്നു..😩😩😩 Ravi -- ആരോ എഴുതിയ താല്പര്യങ്ങൾ -- കടന്നുവരുന്നത് എന്തിന് .... ⁉️... ⁉️ സ്വതന്ത്ര ചിന്ത -- ഹേയ് തപ്പും പിഴയും താൽപ്പര്യങ്ങളിലൂടെ കടന്നുപോകുന്ന -- സ്വതന്ത്ര നിവർത്തികേട് 😩😩😩 എന്തിന് ഇങ്ങനെ നെഹ്‌റു വിനെ താങ്ങണം... 😔😔😔
@nylekumar4617
@nylekumar4617 18 күн бұрын
​@@RemesanKarakkatancompare nehru with sasthriji
@santiagosantiago4916
@santiagosantiago4916 6 жыл бұрын
Thanks, Mashe. Muzhuvan Kandu. Excellent. New Perspectives. Thanks a lot
@shaimeshak8388
@shaimeshak8388 Жыл бұрын
When you are here we have no need to read books for knowledge gathering.... Super Sir...
@alavudin7695
@alavudin7695 6 жыл бұрын
How informative he is, Hats off RC.
@kramsnarayanan2098
@kramsnarayanan2098 3 жыл бұрын
Ooohhh.. Etha level... നെഹ്റുവിനെ കുറിച്ച് കുറേ തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. അതെല്ലാം മാറികിട്ടി
@rashidkt1
@rashidkt1 6 жыл бұрын
Super one...need to wait almost 20 days for the II part..thats disappointing.
@praveenkrishna5399
@praveenkrishna5399 6 жыл бұрын
അറിവിന്റെ സാഗരം... സാർ നിങ്ങളെ കേൾക്കാൻ സാധിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.
@name1name278
@name1name278 2 жыл бұрын
ഇത്‌ തന്നെ എനിക്കും പറയാനുള്ളത് എന്റെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്ന സംശയങ്ങൾ ക്കുള്ള ഉത്തരങ്ങൾ ഇദ്ദേഹത്തിൽ നിന്നും കിട്ടുന്നതിൽ അതീവ സന്തോഷമുണ്ട്
@johnphil2006
@johnphil2006 6 жыл бұрын
Even though the subject is not interested to one, the One will be forcibly (hypnotically) listen if the speaker is Ravichandran Sir.
@ajayanps1256
@ajayanps1256 6 жыл бұрын
Really Eye opening speech, I hated Nehru before because of the cooked news against him. Thank You Sir.
@sunildamodran8730
@sunildamodran8730 5 жыл бұрын
ഇദ്ദേഹത്തിന്റ് അറിവിന്റ് മുൻപിൽ തലകുനിക്കാത് വയ്യ.. കേരളത്തിലെ അറിവിന്റ് നിറകുടങ്ങൾ അണ് .രവി ചന്ദ്രൻ സാറും .സന്തോഷ് ജോർജ് കുളങ്ങരയും..
@dasik7617
@dasik7617 3 жыл бұрын
True, even I felt the same.
@shibinabraham5389
@shibinabraham5389 6 жыл бұрын
Excellent one.. very informative. Now a days it is very difficult to get history from a neutral point of view without any bias.
@endayoutube
@endayoutube 6 жыл бұрын
@Shibin Abraham if you think it's a neutral speech, then it's clear that you likes atheism! he justifies Nehru in a slimy manner! at the end he too agrees the negative points of Nehru that this nation is paying still!
@nandhakishor103
@nandhakishor103 4 жыл бұрын
@@endayoutube That should have been solved by Prime ministers that came after Nehru.
@NadanParishkari
@NadanParishkari 6 жыл бұрын
Is there a way Neuronz could add subtitles in English and other languages for our fellas in other states, not just for this video, for all of the Yukthivadi videos by Ravi Mash? I think that his speeches have the power to move people.
@sijunilambur9944
@sijunilambur9944 5 жыл бұрын
Correct...
@appleco6140
@appleco6140 5 жыл бұрын
True
@magnified4827
@magnified4827 4 жыл бұрын
It will be quite difficult because RC uses a lot of malayalam wit in his presentation that can only be understood by its speakers and moreover you cannot transalate them in english.
@njan_malayali_2023
@njan_malayali_2023 4 жыл бұрын
@@magnified4827 make videos in english/hindi
@moncymathew4345
@moncymathew4345 6 жыл бұрын
കേരളത്തിൽ പല പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും ഭാഗ്യവാനായ ഒരു പ്രഭാഷകൻ എന്റെ അറിവിൽ ഇല്ല .....കാരണം മറ്റുള്ളവരുടെ പ്രത്യേകിച്ചു മതനേതാക്കളുടെ പ്രഭാഷണം കേൾക്കാൻ ഇരിക്കുന്ന 100 ശതമാനം കേൾവിക്കാരും ബുദ്ധി പണയം വച്ചവരാണ് ... C രവിചന്ദ്രന്റെ പ്രഭാഷണം കേൾക്കാൻ ഇരിക്കുന്നവർ പുരോഗമന ആശയങ്ങളെ മനസിലാക്കാൻ കഴിവുള്ളവരാണ് ....ബൗദ്ധികമായി ഉയർന്ന തലത്തിൽ നിൽക്കുന്നവർ അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഒരു പ്രഭാഷണവും പാഴാവുന്നില്ല ...എല്ലാം അര്ഥമുള്ളത് !!
@augusthypk8197
@augusthypk8197 5 жыл бұрын
Nonsense some are acceptable
@rera8060
@rera8060 5 жыл бұрын
എല്ലാവരും ബൗദ്ധികമായി ഉയർന്നവരെന്നു സ്വയം ഉദ്‌ഘോഷം നടത്തുന്നു .ഇത്തരം വാദങ്ങൾ പലപ്പോഴും വരണ്ടതാണ് .മനുഷ്യൻ ബുദ്ധികൊണ്ട് മാത്രമല്ല ജീവിക്കേണ്ടത് .അവന് വികാരങ്ങളും വിചാരങ്ങളും കാരുണ്യം ,പ്രേമം തുടങ്ങിയ ആർദ്ര ഭാവങ്ങളും ഉണ്ടാവണം ,അതില്ലാതെ ശാസ്ത്രം മാത്രം pinthudarnnal ജീവിതം യന്ത്രികമായിപ്പോവും
@Salim12350
@Salim12350 5 жыл бұрын
@@augusthypk8197 What ever you said is not true. I also first commented like you. Continue listening from this group.
@roshilmunda1060
@roshilmunda1060 4 жыл бұрын
പുരോഗമനം എന്നത് കൊണ്ട് നിങൾ ഉദ്ദേശിക്കുന്നത് എന്താണ്.. വെസ്റ്റേൺ സംസ്കാരം പിന്തുടരാൻ ആണോ? അല്ലെങ്കിൽ മനുഷ്യന്റെ സുഖങ്ങൾക്കും സൗകര്യങ്ങൾക്കും മാത്രം വേണ്ടി വാദിക്കുന്നത് ആണോ? അല്ലെങ്കിൽ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള വാദങ്ങളാണോ...? അങ്ങനെ ആണെങ്കിൽ ഈ മൂന്ന് അടിസ്ഥാനവും പരസ്പര വിരദ്ധവുമാണ്.. ഉദാഹരണത്തിന് സ്വവർഗ രതി നിയമ വിധേയമാ ക്കുന്നത് മനുഷ്യന്റെ സുഖം അടിസ്ഥാനം ആകിയാണ്.. ശാസ്ത്ര പരമായി ചിന്തിക്കുമ്പോൾ അതൊരു മണ്ടത്തരം അല്ലേ...
@sujin6006
@sujin6006 6 жыл бұрын
Was early awaiting about this topic by RC... Live upto the expectations... thank you sir for this wonderful session.....
@basheeralialikkal7408
@basheeralialikkal7408 6 жыл бұрын
ഈ മനുഷ്യൻ നമ്മുടെ അനുഗ്രഹമാണ് ഈ തലമുറയുടെ
@jamsheedkhalid2203
@jamsheedkhalid2203 5 жыл бұрын
satyam
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 26 күн бұрын
ഉറപ്പ് നിങ്ങൾ വഴിതെറ്റും.... 🤔🤔🤔 ചില നിക്ഷിപ്ത താല്പര്യങ്ങളുടെ -- ആരുടെ താല്പര്യതിന്റെ വ്യാപരമാണ് സ്വതന്ത്ര ചിന്താ -- ഈ നെഹറൂ വെളുപ്പിക്കൽ... 😩😩😩
@imagine2234
@imagine2234 5 жыл бұрын
Amazing, though I heard twice.! Don’t find anything out of logic. Simply fantastic views. Everybody should learn from him on knowledge based opinions presenations techniques. I shared with my groups.
@nasernadakkal3285
@nasernadakkal3285 6 жыл бұрын
Nehru the greatest ever leader India have seen so far, നെഹ്രു ആണ് ഇക്കാണുന്ന ഇന്ത്യയുടെ ശിൽപി
@deepu3386
@deepu3386 6 жыл бұрын
Ath ippozhum angeekarikkan pattaatha kureper ippozhum ivde undallo...avar ith kettenkil nallath
@leviackerman-nq9vk
@leviackerman-nq9vk 5 жыл бұрын
Karti hai Faryad ye dharthi kai hazaron saal tab hota hai jaakar paidha ek Jawaharlal
@Pocso-muhammed-nabi
@Pocso-muhammed-nabi 2 жыл бұрын
**എം‌.ഒ.മത്തായിയുടെ ജീവചരിത്രത്തിൽ നിന്ന് (ജവഹർലാൽ നെഹ്‌റുവിന്റെ പേഴ്‌സണൽ അസിസ്റ്റന്റ്)**. *3 മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ചോദ്യോത്തരങ്ങൾ.* *Q1*:തുസു റഹ് മാൻ ഭായ് എന്ന സ്ത്രീ ആരാണ്? ഉത്തരം:മുൻ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ അമ്മ. *Q2*: പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ പിതാവ് ആരാണ്? ഉത്തരം: ശ്രീ മുബാറക് അലി. *Q3*: മോത്തിലാൽ നെഹ്‌റുവും ജവഹർലാൽ നെഹ്‌റുവും തമ്മിലുള്ള ബന്ധം എന്താണ്? ഉത്തരം:മുബാറക് അലിയുടെ മരണശേഷം തുസു റഹ്മാൻ ബായിയുടെ രണ്ടാമത്തെ ഭർത്താവാണ് മോത്തിലാൽ നെഹ്‌റു. മുബാറക് അലിയുടെ ജോലിക്കാരനായി ജോലി ചെയ്തിരുന്ന മോത്തിലാൽ അവൾക്ക് രണ്ടാമത്തെ ഭർത്താവാണ്. അതിനാൽ ജവഹർലാലിന്റെ രണ്ടാനച്ഛനാണ് മോത്തിലാൽ നെഹ്‌റു. *Q4*. ജവഹർലാൽ നെഹ്‌റു കശ്മീർ പണ്ഡിറ്റ് ജന്മനാ? ഉത്തരം:ഇല്ല.അച്ഛനും അമ്മയും മുസ്ലിംകളാണ്. *Q5*. ജവഹർലാൽ നെഹ്‌റുവിന്റെ പേര് അദ്ദേഹത്തിന്റെ രണ്ടാനച്ഛൻ മൂലമാണോ? ഉത്തരം.ആകാം. എനിക്കറിയില്ല. എന്നാൽ മോത്തിലാൽ തന്നെ കശ്മീർ പണ്ഡിറ്റല്ല. *Q6*. ആരാണ് മോത്തിലാലിന്റെ പിതാവ്,പണ്ഡിറ്റ് എങ്ങനെയാണ് തന്റെ പേര് ചേർത്തത്? ഉത്തരം:1857 ലെ ലഹളയ്ക്ക് ശേഷം ദില്ലിയിൽ നിന്ന് കാശ്മീരിലേക്ക് പോയ ജമുന കനാലിലെ (നഹെർ) ഗിയാസുദ്ദീൻ ഖാസിയാണ് മോത്തിലാലിന്റെ പിതാവ്.അവിടെ അദ്ദേഹം തന്റെ പേര് ഗംഗാധർ നെഹ്രു ('നെഹ്രി' 'നെഹ്‌റു' ആയി) മാറ്റാൻ തീരുമാനിച്ചു, ഒപ്പം തന്റെ ജാതി ചോദിക്കാൻ പോലും ആളുകൾക്ക് അവസരം നൽകാതിരിക്കാൻ പണ്ഡിറ്റിനെ പേരിന് മുന്നിൽ നിർത്തി. തലയിൽ തൊപ്പി (ടോപ്പി) ഉപയോഗിച്ച് പണ്ഡിറ്റ് ഗംഗാധർ നെഹ്‌റു അലഹബാദിലേക്ക് മാറി.മകൻ മോത്തിലാൽ നിയമത്തിൽ ബിരുദം പൂർത്തിയാക്കി ഒരു നിയമ സ്ഥാപനത്തിൽ ജോലി ചെയ്യാൻ തുടങ്ങി. *ചോ 7*: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മാതാപിതാക്കൾ ആരാണ്? ഉത്തരം: ജവഹർലാൽ നെഹ്‌റു,ഒരു മുസ്ലീം, കശ്മീർ പണ്ഡിറ്റ് കമല കൗൾ നെഹ്‌റു. *Q 8*: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മാതാപിതാക്കൾ ആരാണ്? ഉത്തരം: ജഹാംഗീർ ഫിറോസ് ഖാൻ (പേർഷ്യൻ മുസ്‌ലിംകൾ), ഇന്ദിര പ്രിയദർശിനി നെഹ്രു അല്ലെങ്കിൽ മമുന ബീഗം ഖാൻ. ഇന്ദിര പ്രിയദർശിനി നെഹ്രു അഥവാ മാമുന ബീഗം ഖാൻ-ജഹാംഗീർ ഫിറോസ് ഖാൻ (പേർഷ്യൻ മുസ്‌ലിംകൾ), പിന്നീട് മോഹൻദാസ് കെ. ഗാന്ധിയുടെ ഉപദേശപ്രകാരം ഗാന്ധി എന്ന പേര് മാറ്റി. അവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു -രാജീവ് ഖാൻ (പിതാവ് ഫിറോസ് ജഹാംഗീർ ഖാൻ), സഞ്ജീവ് ഖാൻ (പേര് പിന്നീട് സഞ്ജയ് ഗാന്ധി എന്ന് മാറ്റി). *Q9*. ജവഹർലാൽ നെഹ്‌റു (മുൻ പ്രധാനമന്ത്രി), മുഹമ്മദ് അലി ജിന്ന (പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി),ഷെയ്ഖ് അബ്ദുല്ല (മുൻ കശ്മീർ മുഖ്യമന്ത്രി) എന്നിവരുമായി പരസ്പര ബന്ധമുണ്ടോ? ഉത്തരം: അതെ. മുകളിൽ സൂചിപ്പിച്ച മൂന്ന് പേരുടെ അമ്മമാർക്ക് ഒരേ ഭർത്താവ് മോത്തിലാൽ നെഹ്‌റു ഉണ്ടായിരുന്നു. മോത്തിലാലിന്റെ നാലാമത്തെ ഭാര്യയാണ് ജിന്നയുടെ അമ്മ. മോത്തിലാലിന്റെ അഞ്ചാമത്തെ ഭാര്യയിലൂടെയാണ് അബ്ദുല്ല. അതിനാൽ ഇരുവർക്കും പൊതുവായ അച്ഛനുണ്ടായിരുന്നു, അവരുടെ പിതാവ് മോത്തിലാൽ ജവഹർലാലിന്റെ രണ്ടാനച്ഛനാണ്. *Q10*. ഞാൻ‌ പഠിച്ച ചരിത്ര പുസ്‌തകങ്ങളിൽ‌ അത്തരം വിവരങ്ങളൊന്നും ഞാൻ‌ കണ്ടെത്തുന്നില്ലെങ്കിലും ഈ ഉത്തരങ്ങളെല്ലാം നിങ്ങൾക്ക് എവിടെ നിന്ന് ലഭിച്ചു? ഉത്തരം: M. O.മത്തായിയുടെ ജീവചരിത്രത്തിൽ നിന്ന് (ജവഹർലാൽ നെഹ്‌റുവിന്റെ പേഴ്‌സണൽ അസിസ്റ്റന്റ്). **ഖണ്ടി എന്നു വരേണ്ട പേരിന്റെ വാലറ്റം ഭരതീയരെ വഞ്ചിക്കാൻ ആയി, ഒരു ബന്ധവും ഇല്ലാത്ത ഗാന്ധി ആക്കി മാറ്റി, ഗാന്ധിയുടെ ബാനറിൽ ജനങ്ങളെ തെറ്റിധരിപ്പിച്ചു വഞ്ചിച്ചു അധികാരം കുടുംബ താവഴിയിലൂടെ കയ്യാളിയ, നെഹ്‌റു പിൻഗാമികളുടെ ചതികൾ മറക്കില്ല** **ചില ചരിത്രം ബോധപൂർവ്വം മൂടിവച്ചു ഈ കുടുംബം ഭാരതത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ആളുകൾക്ക് അറിയട്ടെ**. **ഭാരതീയരെ ഇനിയും പോട്ടെന്മാരാക്കാം എന്നും, ചിലരെ തെറ്റിധരിപ്പിച്ചു കുലദ്രോഹികൾ ആക്കി സ്വദേശികൾക്ക് നേരെ തിരിപ്പിച്ചു എല്ലാ കാലത്തും സ്വജന കാര്യം നേടാം എന്നും ആരും കരുതണ്ട**tui
@sumeshkn8218
@sumeshkn8218 6 жыл бұрын
Was waiting for it too 👍💐
@sreekumarpp6526
@sreekumarpp6526 2 жыл бұрын
The analysis of Nehru is all inclusive. Pls write a book on him sir.
@vp6750
@vp6750 2 ай бұрын
നാഹൃവിന്റെ മതേതരത്വം എന്തെ മുസ്ലിങ്ങൾക്ക് മാത്രം ബാധകമല്ലാത്തത്? അതാണ് പ്രശ്നം.
@Blackcats007
@Blackcats007 21 күн бұрын
അംബേദ്കർ എഴുതിയ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട് കാര്യം
@Ameer.suhaib
@Ameer.suhaib 6 жыл бұрын
Voting age 21 ayirunnu 33:00 50:25 powli
@johnm.i2201
@johnm.i2201 22 күн бұрын
രവിചന്ദ്രൻ സാറിന് എല്ലാവിധ അഭിനന്ദനങ്ങളും. നെഹ്റീവിനേയും അദ്ദേഹത്തിന്റെ കുടുംബപശ്ചാത്തലത്തേയും മോശമായി ചിത്രീകരിച്ച് സംതൃപ്തരാവാൻ യഥേഷ്ടം മത്സരിക്കുന്ന ധാരാളം പേരേയും രചയിതാക്കളേയും ഈ കാലഘട്ടത്തിൽ കാണാൻ കഴിയും. അവരാരും സ്വന്തം ചരിത്രം പരിശോധിക്കാൻ ഒരിക്കലും തുനിയില്ല എന്നതും സത്യം.
@jayakrishnan111
@jayakrishnan111 4 жыл бұрын
രവിചന്ദ്രന് സംഘിയാണെന്നു കേട്ടു യൂട്യൂബിൽ വീഡിയോ തപ്പി വന്ന മിത്രം - "അമ്മേ ദേ നെഹ്‌റുവിനെ പുകത്തുന്നു.. ഇയാളെയാണോ സംഘി എന്നു വിളിച്ചത്"
@pradeepramanmenonmenon2880
@pradeepramanmenonmenon2880 5 жыл бұрын
നമ്മുടെ നാടും നാട്ടുകാരും ജനാധിപത്യത്തിനുള്ള പക്വത കൈവരിച്ചിട്ടില്ല
@SocialAwareness123
@SocialAwareness123 6 жыл бұрын
യുക്തി വാദി കളുടെ മധ്യസ്ഥൻ ശ്രീ രവി ചന്ദ്രൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ... ആമേൻ
@thejasjoy217
@thejasjoy217 3 жыл бұрын
Bro sarcasmic ayi paranje aano 😅
@bijukuttappan5659
@bijukuttappan5659 6 жыл бұрын
കാത്തിരുന്നു കാത്തിരുന്നു കണ്ണു നിറഞ്ഞു.... വന്നല്ലോ... സന്തോഷം
@bestactor9428
@bestactor9428 6 жыл бұрын
രവി sir ഗ്രേറ്റ്‌ മാൻ
@alkaventuresventures1547
@alkaventuresventures1547 6 жыл бұрын
NO DOUBT ABOUT IT. YOU ARE GREAT SIR. ALL THE BEST ROY.K.T.
@premnajeeb9745
@premnajeeb9745 6 жыл бұрын
l
@pranavp895
@pranavp895 6 жыл бұрын
Even Before Watching This, I Knew This Is One Of The Best From RC❤
@appleco6140
@appleco6140 5 жыл бұрын
Foresight fallacy😁😀
@RAAJKAIMAL
@RAAJKAIMAL 5 жыл бұрын
Very informative ,thanks for taking us through the history of independence
@ligysunny4428
@ligysunny4428 4 жыл бұрын
ഈ പ്രസംഗം കേട്ടപ്പളാ എനിക്ക് നെഹ്റു വാണ് ഗാന്ധിജിയേക്കാൾ കേമൻ എന്ന് മനസ്സിലായത്.
@VijayaLakshmi-sy8tk
@VijayaLakshmi-sy8tk 4 жыл бұрын
Koppanu
@JC-ഖ6സ
@JC-ഖ6സ 6 жыл бұрын
രവിസർ പറഞ്ഞത് ശരിയാണ് 25 കൊല്ലം മുൻപ് പൊള്ളുന്ന മഞ്ഞ് എന്ന ഒരു റഷ്യൻ നോവൽ വായിച്ചിന്നു ആ രാജ്യത്തെ ഒരു സൈന്യത്തിനും അന്ന് ആക്രമിച്ച് കീഴടക്കാൻ കഴിഞ്ഞില്ല കാരണം കാലാവസ്ഥ തന്നെ പൊള്ളുന്ന മഞ്ഞ്
@stalinaliaskuttappankili1860
@stalinaliaskuttappankili1860 5 жыл бұрын
നെഹ്രുവും അംബേദ്കറും വിദേശത്ത് പഠിക്കാൻ പോയ കാര്യം ആരും പറയുന്നില്ല. നെഹ്റു തോൽക്കുകയും അംബേദ്കർ ഡി സ്റ്റിംഗ ഷനോടെ പാസ്സാകുകയുമായിരുന്നു.
@rajankrishnan6205
@rajankrishnan6205 5 жыл бұрын
സാറേ കൂടുതല് സ൦സാരിക്കണ്ട അഥവാ കൂടുതല് കേള്ക്കുന്നില്ല.. തുറന്നു പറയാമല്ലോ..മോദി ഇവിടെ സ്വ൪ഗ്ഗ൦ ഉണ്ടാക്കിത്തരുമെന്നു കരുതിയല്ല ഇന്നലെ വരെ മററു രാഷ്ട്രീയ കക്ഷികളെ അനുകൂലിച്ചിരുന്ന എന്നെപ്പോലുള്ള ചിലരെങ്കിലു൦ ഇപ്പൊ ബി ജെ പി യെ അനുകൂലിക്കുന്നത്.. വെറു൦ വോട്ടിനു വേണ്ടി മാത്ര൦ സ൦ഘടിത മതങ്ങളെ താലോലിക്കുകയു൦.രാജ്യത്തി൯െറ പു൪ണ്ണ ആധിപത്യ൦ പോലു൦ ലക്ഷ്യമിട്ട് ഈ മതങ്ങള്നടത്തുന്ന ഗൂഢ പ്രവ൪ത്തനങ്ങള്ക്കുനേരെ കണ്ണടക്കുകയു൦ അസ൦ഘടിത മതത്തെ വീണ്ടു൦ വീണ്ടു൦ വിഘടിപ്പിക്കുകയു൦ ചെയ്ത് ഈ ഭൂരിപക്ഷ ജനവിഭാഗത്തി൯െറ ഭാവിയെക്കുറിച്ച് ചിന്തിക്കുകപോലു൦ ചെയ്യാതെ സ്വന്ത൦ കാര്യ൦ കാണാ൯ വേണ്ടി മാത്ര൦ കസേരയാഗ്രഹിക്കുന്ന മററു കക്ഷികളെ ഭയപ്പെടുന്നതുകൊണ്ടാണ്...ഇന്ന് ഹിന്ദു ഭൂരിപക്ഷമായ നമ്മുടെ നാട്ടില് മററുമതക്കാ൪ സമാധാനമായി ജീവിക്കുന്നതുപോലെ മററു മതക്കാ൪ ഭൂരിപക്ഷമായാല് ഹിന്ദുക്കള്ക്ക് സമാധാനമായി ജീവിക്കാ൯ കഴിയുമെന്ന് ആ വക മതങ്ങളിലുള്ളവ൪ പോലു൦ പറയില്ല....ബി ജെ പിക്കെതിരായി സ൦സാരിക്കുന്നത് ഒരു ആഢ്യത്തമായി ഏറെക്കുറെ എല്ലാബുദ്ദിജീവികളു൦ കണക്കാക്കുന്നു.. ഹിന്ദു എന്നു പറയാ൯ അറയ്ക്കുന്നു. അടുത്തതലമുറയ്ക്കു വേണ്ടി പകര മെന്തെങ്കിലു൦ നി൪ദ്ദേശിക്കാ൯ ഈ കഴുതകള്ക്കാവുന്നുമില്ല...അതുകൊണ്ടു സാറേ അതി൯മേല് കയറിപ്പിടിക്കണ്ട..താങ്കളുടെ വാക്കുകള്ക്ക് കാതോ൪ക്കുന്നവരില് ഞാനു൦ ഒരാളാണ്...
@akhilsudhinam
@akhilsudhinam 5 жыл бұрын
Rajan Krishnan correct നെഹ്രുവിന്റെ കാലം അല്ല ഇന്ന് ഇപ്പോഴുള്ളത് മതംമാറ്റലോബികളെ താലോലിക്കുന്ന എരപ്പാളികൾ ആണ് മുള്ളിനെ മുള്ളുകൊണ്ടു എടുക്കണം അതു rss ഇൽ കൂടെയേ നടക്കു
@Pmjames
@Pmjames 5 жыл бұрын
Valiyoru vedanipikkuna sathyam
@sunimoliyyankutty1649
@sunimoliyyankutty1649 5 жыл бұрын
Hindukkal mathrame audharya manaskkar ullo, appo Americayilum Europilumokke Hindukkal kodikal thoothuvarunnundallo, India avarkkoru chukkum koduthilla athukondu avar anya rajyangalkku vendi paniyedukkunnu, ivide Americayil thanne kodikalude ambalangalaanu paniyunnathu, Indiayil aayirunnenkil chuttu karichene, athu kondu kooduthal audharyam onnum parayanda suhruthe, Ee Hindukkal onnum rajya sneham ullavaralla, Ullavar aayirunnenkil Nambi Narayananeppole, Manmohan singhine, Shashi tharoorine pole okke pachathya paurathwam pullu pole valicherinju avarude kazhivukal Indiaykku vendi upayogichene.
@Ansarmisbha
@Ansarmisbha 5 жыл бұрын
ഇദ്ദേഹമാണ് യഥാർത്ഥ ഭക്തൻ
@junaidhjunu2984
@junaidhjunu2984 5 жыл бұрын
ഞങ്ങൾ സഹനശക്തി മതക്കാർ ആയത് കൊണ്ടാണ് മറ്റു മതക്കാർ ഇവിടെ സമാധാനത്തോട് കഴിയുന്നത് എന്ന നിങ്ങളുടെ ധാരണ തെറ്റാണു. ഈ രാജ്യത്ത് ഒരു മനുഷ്യൻ സകല അതികാരത്തോടെയും അവകാശത്തോടെയും ജീവിക്കുന്നത് ഹിന്ദുത്വത്തിന്റെ ഔദാര്യം അല്ല, നമ്മുടെ ഭരണ ഘടന ആ അധികാരം നമുക്ക് തന്നത് കൊണ്ടാണ്, ആ ഭരണ ഘടന ആണ് മോഡി എന്ന പൊട്ടനും വർഗീയവാദിയും ആയ ആൾ മാറ്റി കൊണ്ടിരിക്കുന്നത്, ഇന്ത്യയിൽ ഇസ്ലാം മതവും ഹിന്ദുത്വവും അധികാരത്തിൽ കേറിയാൽ ഇവിടെ കൂട്ടക്കുരുതി ഉണ്ടാകും, ഇസ്ലാമും ഹിന്ദുത്വവും ഈ രാജ്യത്തെ മാലിന്യങ്ങൾ ആണ്.
@joshymonjoshinivasgopan2605
@joshymonjoshinivasgopan2605 6 жыл бұрын
ഇന്ത്യയിലുള്ള എല്ലാവരും എല്ലാത്തരത്തിലുമുള്ള തങ്ങളുടെ ശ്രേഷ്ഠ പാരമ്പര്യ വാദങ്ങളിൽ നിന്നും പുറത്ത് കടക്കണം എന്ന് ഞാൻ ആഹ്വാനം ചെയ്യുന്നു. എന്നാൽ ശ്രേഷ്ഠമായ നെഹ്രു പാരമ്പര്യത്തിൽ നിന്നു പുറത്ത് കടക്കാൻ എനിക്ക് മടിയുമാണ്.
@parishbhasi123
@parishbhasi123 5 жыл бұрын
A fair and concise account of historic events very well presented
@syamkrishnan7243
@syamkrishnan7243 6 жыл бұрын
Sir, I have heard this interesting comparison about Nehru and Indira. Once a journalist asked Mr Vajpayee to compare both. And he told 2 incidents. During his first term as an MP, Nehru was the Prime Minister. Vajpayee's first speech was full of criticisms about Nehru's policies. After the session was over and on their way out, Nehru reached out to Vajpayee and congratulated him for delivering his first speech as MP in a great way and he wished Vajpayee to keep it up even though Vajpayee criticized him throughout the speech. Years went by and Indira became the PM. There was one session in which there was a debate about a scam in which Vajpayee criticized Indira in a comparatively mild manner. That night, there was a dinner arranged by the govt for some foreign dignitary and Vajpayee was also among the invitees. Indira was the one who introduced all the invitees to that foreign dignitary. When it was her turn to introduce Vajpayee, she came in front of Vajpayee with that foreign guy, turned her face and looked somewhere else into infinity and just said"this is Mr Vajpayee " and suddenly walked away to the next invitee. Even their approaches towards criticisms were so contrasting. Thought it would have been a nice reply to that question somebody asked.
@bhargavaraman2299
@bhargavaraman2299 5 жыл бұрын
He is a selfstyled genius he is only an lentelectual idiot
@fshs1949
@fshs1949 5 жыл бұрын
First churchill,second Jinna and third Nehru. These people were accused. But , ,for the sake of India and service for the world Nehru need not be accused. Ravi you are great.
@samuelpaty9418
@samuelpaty9418 4 жыл бұрын
Subash Chandra Bose ne kurich oru video
@dilip5322
@dilip5322 6 жыл бұрын
We need this kind of human as our leader.👏 SUPPORT YOU Sir👍
@durgasentertainmentworld3187
@durgasentertainmentworld3187 6 жыл бұрын
Ravi sir whaaaat a nutrel stand and opinion ...I like it...Weldon Weldon ...
@pratheeshlp6185
@pratheeshlp6185 4 жыл бұрын
Whaaaaaaaat a past good days ..every time on phone ...like said in your notice ... But..........but..............but ....best wishes and good luck .
@flowerinthewild-x5u
@flowerinthewild-x5u 3 жыл бұрын
@@pratheeshlp6185 whaaaat a wunderful conversaton....I like...much....keep talk
@padmanandmp6033
@padmanandmp6033 6 жыл бұрын
Thank you Ravichandran Sir. Enlightening lecture indeed.
@muradvantavida345
@muradvantavida345 3 жыл бұрын
മനോഹരമായി ചരിത്രഅവതരണം🙏
@Keralite77_
@Keralite77_ Жыл бұрын
But Understanding One's mistake is very necessary. To never repeat again in the future. ❤️‍🔥
@PAVANPUTHRA123
@PAVANPUTHRA123 6 жыл бұрын
l have send some part of your speech through whatsapp. A good speech....👍👍👍👍
@deepu3386
@deepu3386 6 жыл бұрын
Excellent and highly informative speech. Nehru is indeed the architect of modern India and Indian foreign policy which is based on the noble values that Nehru cherished. No other leader will be there to surpass his greatness. "100 Modi vicharichal saadikkillaa" polichu....sadasyarkoppam kayyadichu poy.
@abi-wg4jt
@abi-wg4jt Жыл бұрын
Nehru is the worst architect that India could ever have. Read m o mitthai book reminancenses of nehru Era. M o mitthai was private secretary of nehru in his book he has written about real face of nehru . Yaa modi cannot come near to nehru .
@shajus3902
@shajus3902 5 жыл бұрын
താങ്കൾ ഇല്ലാതിരുന്നെങ്കിൽ കേരള ജനത കൂട്ടം തെറ്റി പോയേനെ. ഇനിയും നല്ല കഥകൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി. എന്തൊരു വഴികാട്ടി. ജീവിതത്തിൽ എല്ലാ കാര്യങ്ങളും പ്രതിപാദിക്കുന്നു. ഹാഹാ
@ajesmathew969
@ajesmathew969 6 жыл бұрын
സംസാരിക്കുമ്പോൾ സാറിന്റെ തലയുടെ പുറകിൽ ഏതോ ഒരു പച്ച വെട്ടം...ഇനി വല്ലോ ഡിങ്കന്റെ ഹാലോയും ആണോ സാറേ
@miscellaneousmix9499
@miscellaneousmix9499 6 жыл бұрын
Dg
@miscellaneousmix9499
@miscellaneousmix9499 6 жыл бұрын
D
@ijazm
@ijazm 6 жыл бұрын
Dinkan valiyavanaanu
@abhi_anoop8733
@abhi_anoop8733 5 жыл бұрын
😂😂
@SaiKumar-gs9kb
@SaiKumar-gs9kb 5 жыл бұрын
😂😂😂
@philipc.c4057
@philipc.c4057 6 жыл бұрын
ഉഗ്രൻ താങ്കൾ ഒരു പ്രതിഭാസമാണ് സർ, അനേകർക്ക് വെളിച്ചം നൽകുക
@sajan749
@sajan749 6 жыл бұрын
I don't know how to appreciate. Great study. Great deliverance
@linsundavis407
@linsundavis407 3 жыл бұрын
താങ്കൾ ഒരുപാട് ജീവിതങ്ങളിൽ വെളിച്ചം പരത്തുന്നു..... നന്ദി
@theone6481
@theone6481 6 жыл бұрын
I was much Waiting for this, after hearing about this seminar
@RaanSR
@RaanSR 5 жыл бұрын
Nehru, India's pride on the world platform. His vision paved the strong foundation for the country. Strong erudite person with infallible democratic, secular & socialist values. Currently we have fallen to disgrace by electing born stupids and persons of "raw-wisdoms".
@jobingeorge3910
@jobingeorge3910 6 жыл бұрын
Very informative presentation..Waiting for the second part.
@sarathbabu5545
@sarathbabu5545 4 жыл бұрын
Ravichandran sir this speech is very informative
@akoya0729
@akoya0729 6 жыл бұрын
A minute visualisation of Indian Indipendence and post independence realities.
@JpJp-rj3dh
@JpJp-rj3dh 4 жыл бұрын
Ravichandran sir.your speach is very good and correct...
@mammadolimlechan
@mammadolimlechan 6 жыл бұрын
രവി സാറിന്റെ എല്ലാ സ്‌പീച്ചും എനിക്ക് വളരെ ഇഷ്ടമാണ് പക്ഷ നെഹ്‌റുവിനെ വെളുപ്പിക്കേണ്ട ആവശ്യം ഉണ്ടോ ഒരുപാട് നല്ല കാര്യങ്ങളും അതിനേക്കാൾ ഒരുപാട് മോശം കാര്യങ്ങളും ദുരിതങ്ങളും ഇന്ത്യൻ ജനതയ്ക്ക് സമ്മനിച്ച മനുഷ്യനാണ് നെഹ്‌റു ഇന്നും നമ്മൾ അനുഭവിക്കുന്നു ആ ദുരിതങ്ങൾ
@marcoseaspina9962
@marcoseaspina9962 2 жыл бұрын
പ്രകാശവർഷത്തിൽ അടയാളപ്പെയെടുത്താവുന്ന ഒരു ദൂരം....... 👍
@keralaandchennai5678
@keralaandchennai5678 6 жыл бұрын
മാഷിന്റെ തലക്ക് പിന്നിൽ ഒരു halo കാണുന്നുണ്ട്....ദൈവം ആയോ? 😂 Halo ക്കു പച്ചനിറം ആണല്ലോ🤔
@shafeequekhan3893
@shafeequekhan3893 6 жыл бұрын
Yes ഞാൻ മാത്രമല്ല നിങ്ങളും കണ്ടൂലെ..😀
@keralaandchennai5678
@keralaandchennai5678 6 жыл бұрын
@@shafeequekhan3893 ഞാനോർത്തു ഞാനേ കണ്ടുള്ളൂ ഞാൻ മാത്രേ കണ്ടുള്ളൂ ന്നു...😂😂😂
@MajoBeats
@MajoBeats 6 жыл бұрын
Lol
@vipinvarma6980
@vipinvarma6980 6 жыл бұрын
വിശ്വാസികൾ കാണേണ്ട. പിടിച്ചു ദൈവം ആക്കിക്കളയും.
@vipinvnath4011
@vipinvnath4011 6 жыл бұрын
Waiting for jathippookkal 2
@sabarishasta4022
@sabarishasta4022 18 күн бұрын
You are very intelligently Glorifying JN . Now new generations having access in the actual History.Pls understand Indians used to give more respect and positions to Females even before JN .
@ajayskumar1747
@ajayskumar1747 4 жыл бұрын
The objective resolution moved by Nehru on Dec 13 went on to become the Preamble of the Constitution.
@mohammedali-tn2lr
@mohammedali-tn2lr 4 жыл бұрын
It seems that Mr Ravichandran is the supreme authority of the entire history of the world as well as India !
@sumangm7
@sumangm7 3 жыл бұрын
There is nothing of that sort. He prepares well for his topic. He would not claim to be an authority
@theone6481
@theone6481 6 жыл бұрын
മോദിയിൽ നിന്ന് നെഹ്‌റുവിലേക്ക് പ്രകാശവർഷത്തിൻറെ ദൂരമുണ്ട്
@dileept.g8776
@dileept.g8776 5 жыл бұрын
Poooiiiii umbu..... Ethum paranju irunno..... Let me ask you one question......? Then, what is the distance between your future PM Pappu Rahul and his grand pa Nehru.....? Poda poda Modi virodhi....... Panny.
@saneeshns2784
@saneeshns2784 5 жыл бұрын
Secularism vs fascism that's it ✔
@padmakumar6081
@padmakumar6081 5 жыл бұрын
@@dileept.g8776 നിന്റെ രാജ്യത്തെ അന്തസും തലയെടുപ്പുമുള്ള രാജ്യമാക്കി മാറ്റിയത് കോൺ. മഹാന്മാരും പ്രത്യേകിച്ചും ഗാന്ധിയും നെഹ്റുവും ആണ്. പട്ടേലും വലിയ നേതാവാണ്. പട്ടേൽ നീയും ചാണക സംഘികളും പറയുന്നതുപോലെ RSS അല്ല. അദ്ദേഹം ഒന്നാന്തരം കോൺ. നേതാവാണ് - നിനക്കൊന്നും പറയാൻ കൊള്ളാവുന്ന നേതാവില്ലാത്തതു കൊണ്ടാണ് നീയൊക്കെ മറ്റൊരു പാർട്ടിയുടെ നേതാവിനെ തട്ടിയെടുക്കാൻ നടക്കുന്നത്. ജാതിയും അയിത്തവും അന്ധവിശ്വാസവും പാമ്പാട്ടിയും ഒക്കെയായിരുന്ന ഈ സമൂഹത്തെ ഒന്നാന്തരം ആധുനിക രാജ്യമാക്കിയത് നെഹ്റു എന്നൊരാർ പ്രധാനമന്ത്രിയായതുകൊണ്ടാണ്. ചരിത്രം പഠിക്ക് മണ്ടാ...
@Sharfu-q4e
@Sharfu-q4e 5 жыл бұрын
@@padmakumar6081 പോടാ പട്ടി മത രാഷ്ട്രീയം കളിച്ചത് കോണം ഗ്രസ് ആണ് അതിന്റെ ഫലമാണ് ഇന്നും അനുഭവിക്കുന്നത് ഗാന്ധിജി മത രാഷ്ട്രീയത്തെ അനുകുലിച്ചവനാണ്
@padmakumar6081
@padmakumar6081 5 жыл бұрын
@@Sharfu-q4e നല്ല ചാണക ഭാഷ. ഇതാണോ സ ങ്കി സംസ്കാരം? ദൈവമേ ഉപനിഷത്തിന്റെയൊക്കെ ഭാഷയും ദർശനവും കുത്തകയാക്കുന്നവരുടെ ഭാഷ... ഇവനൊക്കെ അറിയുമോ
@KrishnadasvkDas
@KrishnadasvkDas 23 күн бұрын
താങ്കൾ വളരെ അറിവ് ശേഖരണം ചെയ്യുന്ന വ്യക്തി തന്നെ പക്ഷെ ഒരു ഭാഗം ചിന്തിക്കുന്നില്ല രാജ്യസുരക്ഷ
@vinayantk997
@vinayantk997 4 жыл бұрын
Thanks Sir
@georgejoseph2656
@georgejoseph2656 6 жыл бұрын
However much these puny people may attempt, Jawaharlal shall remain the tallest figure, after of course, Gandhi ji. Nehru is unarguably the greatest figure after Gandhi in our history - a man of DYNAMIC FORCE, intellectual power and profound vision. Mr. M.O. Mathew, Nehru's special assistant for thirteen years observed - No man in all recorded history was loved so much by so many for so long. Nehru's name is written in GOLD. bjp and other fanatic outfit may re-coat Golden Nehru with mud. But prudence shall erase that mud and Nehru shall remain PURE GOLD. Present PM might have to take seven births to REACH ANYWHERE in the vicinity of Nehru. Away from the subject, for publicity purpose, I invite readers who come across my comments to watch my video - Homage to Pandit Nehru by p g joseph in KZbin.
@Pocso-muhammed-nabi
@Pocso-muhammed-nabi 2 жыл бұрын
മുസ്ലിം ആയ നെഹ്‌റു ഒരു ജിഹാദി ആയിരുന്നു
@kartheeshk5519
@kartheeshk5519 2 жыл бұрын
Gandhi is a fraud Don't be a stupid Abrahamic religions clearly says my way or the highway He was a racist who supported Manu needhi and ban on cow slaughter He was against black people That is why his statue was toppled in Africa Also for your information his great granddaughter or grandson got in a scandal some years earlier
@skariapothen3066
@skariapothen3066 6 жыл бұрын
A decision is not just a result of the existing situation, it is also very much a result of the personality of the leading people involved.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
പോഷോ | Ravichandran C | Reason'24 | Thiruvalla
1:31:14
AMBEDKAR: The Man n' the Mission (Malayalam)  - Ravichandran C.
1:22:11
esSENSE Global
Рет қаралды 254 М.