വിദേശത്ത് ഉപരിപഠനം ചെയ്യുന്ന എന്റെ മകൾക്ക് ഭഗവത്ഗീതയിലെ കർമ്മ യോഗത്തിലെ ഓരോ ശ്ലോക മായി ഞാൻ ചൊല്ലി കൊടുക്കുന്നുണ്ട്. അങ്ങയുടെ ഈ പ്രഭാഷണം ഒരുപാട് ഊർജ്ജം നൽകുന്നു🙏🏻🙏🏻
@anandavallyvl555425 күн бұрын
Thanks sasikumar sir
@seethalakshmimahesh343724 күн бұрын
Thank you TPS G❤🙏
@UshaDeviPazhoor26 күн бұрын
Great revelation. As a layman, I was all the while thinking sanyasam means just roaming from one place to another without any botherations. But Real sanyasam is a difficult task than a householder. Now I feel they have to face the guilt within, I mean to face the inner conflicts.
@geethakurup9992Ай бұрын
കർമ്മത്തിന്റെ പ്രാധാന്യം പറഞ്ഞു തന്നു 🙏 ഭാഗവത്ഗീതയുടെ സത്ത് ഇതു തന്നെ ആണല്ലോ 🙏🙏🙏 വളരെ സരസമായി പറഞ്ഞു 🙏
@SukanyaSubhash-g9gАй бұрын
Sir and Lakshmi absolutely correct ❤
@ViswanathanKK-lk6usАй бұрын
ശശികുമാർ സാറിന് നന്ദി
@prakasha5629Ай бұрын
നമസ്തേ 🙏🙏
@gsmanikantadas1606Ай бұрын
🙏🙏🙏
@seethalakshmimahesh3437Ай бұрын
🙏❤❤
@PradeepKumar-rc9enАй бұрын
അമ്മിണിക്കുട്ടി + ശശിയേട്ടൻ 💞
@anilkumars-ci4hiАй бұрын
ലക്ഷ്മിജി ഇടക്ക് ശ്രോതാക്കൾക്ക് സംശയനിവാരണത്തിനുള്ള അവസരം കൂടി നല്കാമോ. ഇദ്ദേഹത്തിൽ നിന്ന് കിട്ടുന്നത്ര അറിവ് മറ്റാരിൽ നിന്നും കിട്ടുമെന്നെ നിക്കു തോന്നുന്നില്ല ദയവായി ഒരവസരം -
@rajeev...koodal3023Ай бұрын
Nice video😊😊
@sudeepsunilnair1422Ай бұрын
❤
@latha468Ай бұрын
Satyamaya vaakkukal.lakshmi mammal ellarum Arjunane pole yanuL
@vijayalakshmiamma2339Ай бұрын
Dr. TPSG And Lakshmi g thanks🙏
@sureshkonangath8225Ай бұрын
ക്ഷമിക്കണം , വ്യാഖ്യാനം വ്യാഖ്യാനകാരന്റേത് . സംസ്കൃതം മൂലം അർത്ഥം മാത്രം അറിഞ്ഞു സ്വയം മനസ്സിൽ ഉദിക്കുന്നത് മാത്രം മനസ്സിലാക്കുന്നത് കൂടുതൽ നന്നാവില്ലേ ?
@minimolet.a1311Ай бұрын
വിദേശത്ത് ഉപരിപഠനം ചെയ്യുന്ന എന്റെ മകൾക്ക് ഭഗവത്ഗീതയിലെ കർമ്മ യോഗത്തിലെ ഓരോ ശ്ലോക മായി ഞാൻ ചൊല്ലി കൊടുക്കുന്നുണ്ട്. അങ്ങയുടെ ഈ പ്രഭാഷണം ഒരുപാട് ഊർജ്ജം നൽകുന്നു🙏🏻🙏🏻