സന്തോഷ് ജോര്‍ജ്ജ്കുളങ്ങര ഈ പറയുന്നതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ..? SANTHOSH GEORGE KULANGARA

  Рет қаралды 348,931

Mediavision News

Mediavision News

Күн бұрын

Пікірлер: 668
@sathyankannur639
@sathyankannur639 2 ай бұрын
വളരെ നല്ല പ്രസംഗം യുവതലമുറയെ ഉണർത്തി അവർക്ക് പുത്തൻ ആശയങ്ങൾ കണ്ടെത്താനുള്ള ഊർജ്ജ പ്രസരണം നൽകിയ അതി ഗംഭീരമായ അവതരണം
@bhaskarankokkode4742
@bhaskarankokkode4742 2 ай бұрын
വളരെ ചിന്തോദ്വീപകമായ പ്രസംഗം. ഇദ്ദേഹം അഭിപ്രായപ്പെട്ടതു പോലെ, ഇനി മന്ത്രിമാരുടെ കൂടെ ശ്രീ സന്തോഷിനെയും കൂടി കൂട്ടുകയാണെങ്കിൽ, അത് തീർച്ചയായും നമ്മുടെ നാടിന്റ വികസനത്തിൽ അതൊരു മുതൽക്കൂട്ടായിരിക്കും. ഇദ്ദേഹത്തിന് ഒരു പാൽപ്മ വിഭൂഷൻ എങ്കിലും കിട്ടാത്തതാണ് എന്റെ സ്വകാര്യ ദുഖങ്ങളിൽ ഒന്ന്. ശ്രീ സന്തോഷിനു എന്റെ ആദരം 🙏🌹
@akheshkumar9746
@akheshkumar9746 2 ай бұрын
താങ്കളുടെ ദീര്കാവീക്ഷണം കേരളത്തിൽ നല്ല ഒരു മാറ്റം കൊണ്ട് വെരുവെന്ന് ഉറപ്പാണ് മുന്പോട്ട് പോകുക,കേരളത്തിലെ യുവാക്കൾ ഒപ്പമുണ്ട് ❤
@Chakkochi168
@Chakkochi168 2 ай бұрын
ഇവിടെ രാഷ്ട്രീയക്കാരുടെ അഴിമതി നിർത്തിയാൽ മാത്രം മതി കേരളം രക്ഷപ്പെടും.
@ajithnair7511
@ajithnair7511 2 ай бұрын
Cpm ne aadyam theruppikkuka
@rajupm6327
@rajupm6327 2 ай бұрын
രാഷ്ട്രീയമല്ല മോനേ ഇവിടുത്തെ പ്രശ്നം .അതൊരു പാലമാണ്. " മതമാണ്, പ്രവാചക മതങ്ങളാണ് " ഇവിടുത്തെ അല്ല എവിടുത്തേയും പ്രശ്നം !
@lalithakumari1823
@lalithakumari1823 2 ай бұрын
കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാൻ ഇവിടുള്ള സിപിഎം കാർ സമ്മതിക്കില്ല. അഥവാ തുടങ്ങിയാൽ പൂട്ടിക്കും അല്ലെങ്കിൽ ആത്മഹത്യ ചെയ്യിക്കും. ഇനി ഇവന്മാരുടെ ദുർഭരണം ഭാരതത്തിൽ ഒരിടത്തും ഉണ്ടാവാതിരിക്കട്ടെ. ഒരു വേർതിരിവും ഇല്ലാതെ ജനങ്ങളെ എല്ലാം ഒരേ പോലെ കണ്ട് ജനോപകാരപ്രദവും നാടിന്റെ ഉയർച്ചയും നന്മയും മാത്രം ലക്ഷ്യമാക്കി ഭരിക്കുന്ന ഭരണാധികാരികൾ ഇവിടെ ഉണ്ടാവട്ടെ. അങ്ങനെ ഈ സുന്ദര കേരളമെങ്കിലും രക്ഷിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. 🙏
@lalthomas3653
@lalthomas3653 2 ай бұрын
Not politicians and govt staffs
@sudhadesikom6875
@sudhadesikom6875 2 ай бұрын
1:39 ex​@@rajupm6327
@babyampatt468
@babyampatt468 2 ай бұрын
എല്ലാ സംരംഭങ്ങളും പൂട്ടിക്കുന്ന പാർട്ടിയുടെ മന്ത്രി തന്നെ സന്തോഷിനെ ഇത് പറയാൻ ക്ഷണിച്ചു ...അതു തന്നെ സന്തോഷം❤❤
@abinjose8735
@abinjose8735 2 ай бұрын
😂😂😂😂
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 2 ай бұрын
😂😂😂😂
@AkashAkash-bx4ke
@AkashAkash-bx4ke 2 ай бұрын
താങ്കൾ എന്തേലും തുടങ്ങിയോ തുടങ്ങു സഹോദരാ
@sivdasrs
@sivdasrs 2 ай бұрын
​@@AkashAkash-bx4keപൂട്ടാനോ?
@hentryva9000
@hentryva9000 2 ай бұрын
റുവണ്ട മുതലായ രാജേങ്ങൾക്കു സഹായം ചെയുന്നത് ചൈനയാണ് നമ്മൾ അവരോടു yudtham ചെയ്യാൻ തയ്യാറെടുക്കുന്നു
@rgkpanicker1914
@rgkpanicker1914 2 ай бұрын
നൂ തനമായ ആശയം കുട്ടികൾക്കു പകർന്നു നൽകിയ സന്തോഷ് സാറിന് അഭിനന്ദനങ്ങൾ
@drramanivarma5484
@drramanivarma5484 2 ай бұрын
താങ്കൾ ഒരു കിടിലൻ പ്രാസം ഗികൻ കൂടിയാണെന്നു ഇപ്പോഴാണ് മനസ്സിലായത്. കേരളീയ സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന സത്യങ്ങൾ ആണ് അങ് പറഞ്ഞത്. 🙏🙏🙏
@ShobhaC-r2j
@ShobhaC-r2j Ай бұрын
Averygoodspech
@krajendraprasad4786
@krajendraprasad4786 2 ай бұрын
ഇവിടെ 1600 കൊടുത്തു 60 വയസുകഴിഞ്ഞവരെ വീട്ടിൽ ഇരുത്തുകയല്ല വേണ്ടത്, ഈ 60 ആണെങ്കിലും നല്ല ആരോഗ്യമുള്ളവർ ഇതിലുണ്ട്,അവർക്ക് എന്തെങ്കിലും ഒരു ജോലി കൊടുക്കാനല്ല സർകാർ മുതിരുന്നത്. നമ്മുടെ നാട്ടിൽ എന്തൊക്കെ ജോലികൾ തുടങ്ങാനുള്ള സാഹചര്യം ഉണ്ട്.അതൊന്നും വേണ്ടപോലെ നമ്മുടെ ഭരണ കർത്താക്കൾക്ക് അറിയില്ല. കാരണം MM മണിയെ പോലുള്ള ജനകീയ വിവരമില്ലാത്ത നേതാക്കളാണ് കേരളം ഭരിക്കുന്നത്.
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 ай бұрын
60 കഴിഞ്ഞവർക്ക് 1600 കൊടുത്തിട്ട് പാവപ്പെട്ട മന്ത്രിമാരും MLA MP മാരും.. എമ്പതും 90 ഉം വയസ്സിലും ജോലി ചെയ്യുകയല്ലേ, അവരെ നമിക്കുന്നു🙏.
@annammaeyalil4702
@annammaeyalil4702 2 ай бұрын
😂😂😂😂😅🎉
@sivdasrs
@sivdasrs 2 ай бұрын
​@@AbdulAzeez-ux7mnഈ മന്ത്രിമാർ എന്ത് ജോലി ചെയ്യുന്നു? ഏറ്റവും കൂടുതൽ inefficacy ആയുള്ള മന്ത്രിസഭ ആണ് കേരളത്തിൽ. ഒരു accountability ഉം ഇല്ലാത്ത ഒരു മന്ത്രിസഭയും മന്ത്രിമാരും ഉള്ളവരെക്കൊണ്ട് കേരളം താഴോട്ടല്ലാതെ മുകളിലോട്ട് ഉണ്ടാവില്ല.
@shantykj1205
@shantykj1205 2 ай бұрын
അതിനല്ലേ ലോട്ടറി 😂😂😂
@krajendraprasad4786
@krajendraprasad4786 2 ай бұрын
@@shantykj1205 ലോട്ടറിയുടെ കാര്യം പരിങ്ങലാണ് മോനെ. ഇത് നല്ല ആരോഗ്യമുള്ള ശരീരമാണ്. ശാരീരികമായി അവശത അനുഭവിക്കുന്നവർ ചെയ്യേണ്ട പണിയാണ് ലോട്ടറി അതു മനസിലാക്കുക ആദ്യം ഇന്ന് ഒരുകേടും ഇല്ലാത്തവൻ ഇതിൻ്റെ കൂടെ കെട്ടിത്തിരിയുന്നത് തടി വിയർക്കണ്ടല്ലോ?. ഇവിടെ തടി ഉലഞ്ഞ ജോലിയാ ഇഷ്ടം. അതായത് അദ്ധ്വാനിച്ച് തിന്നുക.അന്യൻ്റെ കഫം വേണ്ടാ.
@tonisamuel5064
@tonisamuel5064 2 ай бұрын
പറഞ്ഞത് സത്യം ആണ്.... ഏത് പാർട്ടി ആയാലും നാട്ടുകാരുടെ പൈസക്ക് തെണ്ടാൻ പോകും.... നാടിന് പ്രയോജനം ഉണ്ടോ... അതും ഇല്ല
@thomaskurienmappodathu963
@thomaskurienmappodathu963 Ай бұрын
സത്യമാണ് പറഞ്ഞത്, ഓണത്തിന് ഓലപ്പടക്കം പൊട്ടിച്ചാൽ വിശപ്പ് മാറില്ല ഭക്ഷണം കഴിക്കണം....
@thomaskurienmappodathu963
@thomaskurienmappodathu963 Ай бұрын
വെറുധേ അലങ്കോലങ്ങൾക്ക് മുടക്കുന്ന പൈസാ വലിയ സദ്യയൊരുക്കുക നാടിന്റെ പട്ടിണി ഒരു ദിവസത്തേക്ക് എങ്കിലു മാറിനിൽക്കും...🙏
@thomaskurienmappodathu963
@thomaskurienmappodathu963 Ай бұрын
ആര് വന്നാലും അമിട്ട് പൊട്ടിക്കും തിന്നും കുടിച്ചും ഒരു 200/500 ആളുകൾ മടങ്ങു അത്രമാത്രം..🙏
@thomaskurienmappodathu963
@thomaskurienmappodathu963 Ай бұрын
നല്ലൊരു മനുഷ്യൻ, കീറ്റസ്!കടന്നു പോയ സ്തലത്ത് കൂടുതൽ ദൈവം അനുഗ്രഹിച്ചു.തലമുറകൾ എല്ലാം അനുഗ്രഹിക്കപെടട്ടേ! ദൈവത്തോട് പ്രാർത്ഥിക്🙏
@varghesetv3070
@varghesetv3070 Ай бұрын
Yes
@asokanswaminathan1737
@asokanswaminathan1737 2 ай бұрын
ഈനാട്ടിൽ ഏതു സംരബത്തെയും പൂട്ടുവാൻ നടക്കുന്ന ആൾക്കാരും കേരളത്തിൽ എത്രയെത്ര സംരംബങ്ങളാണ് പൂട്ടികിടക്കുന്നത്
@abeeshv8227
@abeeshv8227 2 ай бұрын
എത്രയെണ്ണം ഒന്ന് കാണിച്ചു തരുമോ?
@thankskads6215
@thankskads6215 2 ай бұрын
​@@abeeshv8227 terrific and incurable blindness, blindbhakti...
@roymark9017
@roymark9017 2 ай бұрын
@@abeeshv8227 KITEX Poyille ?
@lalithakumari1823
@lalithakumari1823 2 ай бұрын
പൂട്ടിച്ചതൊക്കെ എങ്ങനെ കാണിക്കും. എത്ര പേർ ആത്മഹത്യ ചെയ്തു
@deepaksivadas6327
@deepaksivadas6327 2 ай бұрын
😊😊
@rr-bq2rf
@rr-bq2rf 2 ай бұрын
ഏറ്റവും ഇഷ്ടമുള്ള മനുഷ്യൻ എന്തറിവാണ് ..... സന്തോഷ്‌.... you are great❤❤❤❤
@babychanka9013
@babychanka9013 2 ай бұрын
സം രമ്പകരെ സഹായിക്കുന്ന രാഷ്രീയം ഉന്ധ്യോഗസ്ഥർ ഇവരാണ് നമുക്ക് ഇല്ലാത്തത് ഇവർക്കാണ് ആദ്യം ക്ലാസ് എടുക്കണം അനങ്ങിയാൽ പിരിവു ദയവായി നിർത്തുക 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼കിട്ടുന്നതിന്റെ കൂടുതൽ പിരിവു കാർ കൊണ്ടു പോകുന്നു 👍🏼👍🏼👍🏼👍🏼
@narayananbalachandran8293
@narayananbalachandran8293 2 ай бұрын
ലോകം കണ്ട സന്തോഷ്‌ കുളങ്ങര കേരളത്തിന്റെ മുഖ്യമന്ത്രി ആകണം. താങ്കൾ അതിന് അർഹനാണ്
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 ай бұрын
അദ്ദേഹം ഈ പണി ചെയ്തോട്ടെ. അദ്ദേഹത്തെ രാഷ്ട്രീയത്തിലിറക്കി നശിപ്പിക്കേണ്ട.
@Stingray1953
@Stingray1953 2 ай бұрын
ആ പാവം മനുഷ്യനോട് താങ്കൾക്ക് എന്താണ് ഇത്ര വിരോധം.
@prasannanpillai8726
@prasannanpillai8726 2 ай бұрын
രാഷ്ട്രീയം വേറെ. ജയ്ശങ്കറോ അശ്വിനി കുമാർ വൈഷ്ണവയോ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ച് വന്ന നിർമലാ സീതാരാമനോ ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമെന്ന് വിചാരിക്കേണ്ട. ഗണപതി ഭഗവാൻ്റെ ആനത്തല ആണ് ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജറി എന്ന് സങ്കോചം ഇല്ലാതെ പറയുന്ന മാധ്യമ പ്രവർത്തകരെ കാണാൻ ഭയപ്പെടുന്ന ആളാണ് നമ്മുടെ പ്രധാനമന്ത്രി.
@MyKodinhi712
@MyKodinhi712 2 ай бұрын
​@@prasannanpillai8726😂😂😂
@varghesetv3070
@varghesetv3070 Ай бұрын
Yes
@Aliraghavan
@Aliraghavan 2 ай бұрын
നാട് വികസിക്കണമെങ്കിൽ ജനങ്ങളെ ബോധവത്കരിക്കണം ജനങ്ങൾക് ബോധം വന്നാൽ ചില സംഘടനകൾക് ഇവിടെ പിടിച്ചു നില്കാനാകില്ല
@vimalkumar12389
@vimalkumar12389 2 ай бұрын
സന്തോഷ്‌ ജോർജ് കുളങ്ങര യാത്ര പോകുമ്പോൾ സ്വന്തം പോക്കറ്റിൽ നിന്നും പൈസ ചിലവാക്കി നാട്ടുകാർക്ക അറിവ് പകരുന്നു.. മന്ത്രി മാർ യാത്ര ചെയ്യുമ്പോൾ ജനങ്ങളുടെ പൈസ ചിലകുന്നു എന്നട്ടോ ജനങ്ങൾക്ക്‌ പത്തിന്റെ പൈസയുടെ ഉപകാരം ഇല്ല 😢😢😢
@Prathap-yi3oe
@Prathap-yi3oe 2 ай бұрын
❤❤❤❤❤
@sureshdsgn8889
@sureshdsgn8889 2 ай бұрын
Correct
@paulmp2600
@paulmp2600 2 ай бұрын
പ്രസക്തം
@sajimadhuayyaril6237
@sajimadhuayyaril6237 2 ай бұрын
Hats off dear bro.
@georgekuttykuruvilla2302
@georgekuttykuruvilla2302 2 ай бұрын
100% ശരിയാണ് മന്ത്രിമാർ പാവം ജനങ്ങളുടെ നികുതിപ്പണം എടുത്തു ടൂർ അടിക്കുകയാണ്. നാട് മുടിപ്പിക്കുന്നതല്ലാതെ ജനത്തിന് ഒരു ഉപകാരവും ഇല്ല സന്തോഷ്‌ ജോർജ് സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്തു യാത്രചെയ്ത് നാട്ടുള്ളനാട്ടിലെ നന്മകൾ പകർത്തി ഇവിടുത്തെ ജനത്തിന് അറിവുകൾ പകർന്നു നൽകുന്നു.
@Mydearmalayaliees
@Mydearmalayaliees 2 ай бұрын
അവിടുത്തെ ഭരണാധികാരികൾ രാജ്യത്തിന് വേണ്ടി ഭരിക്കുന്നു രാജ്യം നന്നാവുന്നു ഇവിടെ കുടുബത്തിനുവേണ്ടി ഭരിക്കുന്നു കുടുംബം നന്നാക്കുന്നു അതാണ് വ്യത്യസം 😄
@Redrose01010
@Redrose01010 2 ай бұрын
നമ്മുടെ കുട്ടികൾ പഠിക്കാൻ പോയാൽ പ്രണയത്തിൽ.. കുടുങ്ങി നശിച്ചു പോകുന്ന സ്ഥിതി യാണല്ലോ എത്രയോ കഴിവുള്ള കുട്ടികൾ ഒന്നും അല്ലാതെ പോകുന്നു 😮😮😮
@Zohra846
@Zohra846 2 ай бұрын
Correct. നമ്മുടെ കുട്ടികൾ പ്രണയം ആണ് ഏറ്റവും വലിയ കാര്യം എന്ന് പറഞ്ഞു ജീവിതം പാഴാക്കുന്നു 😢
@bharathyanoob7390
@bharathyanoob7390 2 ай бұрын
പ്രണയത്തിൽ കുടുക്കി നശിപ്പിക്കുന്നു ഒരു കൂട്ടം
@BharthaKarnavar
@BharthaKarnavar 2 ай бұрын
ജോർജ കളങ്ങര സാർ. താങ്കള ടെ എല്ലാ ചാനലും കാണാറുണ്ട്. സാർ റുവാണ്ടാ എല്ലാം കണ്ടു. കേരളത്തിൽ ഇതൊന്നും നടക്കുയില്ല. ഇവിടെ രാഷ്ടിയ വിത്ത വിതച രാഷ്ട്രീയം വളർത്തകയാണ. കേരളം നന്നാകുയില്ല.
@jollythomas8677
@jollythomas8677 Ай бұрын
ഞാനൊരു ഇലക്ട്രീഷ്യനാണ് ഐടിഐയിൽ ഒന്നും പഠിച്ചിട്ടില്ല സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ഇലക്ട്രീഷൻ ആയതാണ് പക്ഷേ ഞാൻ അതിൽ ഏറെ സന്തുഷ്ടനാണ് ഞാൻ ഇന്നെനിക്ക് അത് ചെയ്യാൻ പറ്റുന്നില്ല ആരോഗ്യം എന്നെ അനുവദിക്കുന്നില്ല പക്ഷേ എങ്കിലും എന്റെ ഹൃദയം തുടിക്കുകയാണ് ആ ജോലി ചെയ്യാൻ ശരീരം അനുവദിക്കാത്തത് കൊണ്ട് മാത്രം എന്റെ തൊഴിലിൽ എനിക്ക് ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ല വീണ്ടും ചെയ്യാൻ എന്റെ ഹൃദയം തുടിക്കുകയാണ്
@vijesha6584
@vijesha6584 2 ай бұрын
വേലിതന്നെ വിളവ് തിന്നുന്നത് നിർത്തിയാൽ മതി കേരളം രക്ഷപെടും.
@sreekumarv6667
@sreekumarv6667 2 ай бұрын
ഇതു കേരളമാണ് സർ ഇവിടെ എന്തു ചെയ്യാൻ കഴിയും എന്ന് സാറിന് അറിയാമല്ലോ
@chempanodafarmer2290
@chempanodafarmer2290 2 ай бұрын
ഞാന് കേരളത്തിലെ കർഷകൻ ആണ്. എന്നെ കുത്തുപാള എടുപ്പിക്കുന്നതിൽ cpm ന് നല്ല പങ്ക് വഹിച്ചിട്ടുണ്ട്
@roymark9017
@roymark9017 2 ай бұрын
ചേട്ടാ ഒരിക്കലും കൃഷി ചെയ്യല് , വിഷം അടിച്ചു വരുന്ന അന്യസംസ്ഥാനങ്ങളിലെ പച്ചക്കറികളും പലവഞ്ചനകളുടെയും import ചെയ്യുന്ന ഏജന്റുമാർക്ക് പണി ഇല്ലാതാകും, ഇതിന്റെ പ്രതിഫലം പറ്റുന്ന നാറിയ രാഷ്ട്രീയക്കാരും
@RadhakrishnanRagavan-y9q
@RadhakrishnanRagavan-y9q 2 ай бұрын
ഒന്നു വിശദമാക്കണം' cpm നിങ്ങളെ എങ്ങനെ കുത്തുപാളയെടുപ്പിച്ചു എന്ന്.
@roymark9017
@roymark9017 2 ай бұрын
​@@RadhakrishnanRagavan-y9qമാസപ്പടി കൊടുത്തില്ലെങ്കിൽ പിന്നെ കൊടി കുത്തി വെക്കും 😅
@sibu8709
@sibu8709 2 ай бұрын
​@@RadhakrishnanRagavan-y9qഅധികം വിശദീകരിക്കണോ?.. കേരളത്തിൽ നെൽകർഷകന് പണം കൊടുക്കുന്നുണ്ടോ.. എങ്ങനെയാണു കൊടുക്കുന്നത്. നെല്ലെടുത്തു പണം ഉടനെ കൊടുക്കുമോ. നെല്ലിന്റെ പണം ബാങ്കിൽ നിന്നും ലോൺ എന്ന ചതിവിലൂടെ കടമായി കൊടുക്കുന്നു.. എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു...അതുപോലെ എല്ലാ കാർഷിക മേഖലയും. സർക്കാരിന് കർഷകനോടുള്ള മനോഭാവം.. കാർഷിക വകുപ്പും കൃഷി ഭവനും എന്താണ് കഴിഞ്ഞ അമ്പത് കൊല്ലമായി കേരളത്തിൽ ചെയ്യുന്നത്... പറഞ്ഞാൽ തീരാത്ത പരാതിയും കള്ളത്തരവും ചതിയും അവഗണയും...
@sajukunnam1822
@sajukunnam1822 2 ай бұрын
എല്ലാം പൂട്ടിച്ചതല്ലാതെ ഏതെങ്കിലും കമ്പനിയോ ഫാക്ടറി തുറന്നോ
@tabasheerbasheer3243
@tabasheerbasheer3243 2 ай бұрын
സഫാരിയിൽ റുവാണ്ടയുടെ ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടു വിശ്വസിക്കാൻ തന്നെ പ്രയാസം മുമ്പത് വർഷത്തിനിടയിൽ ഇങ്ങിനെ ഒരു രാജ്യത്തിന് എങ്ങിനെ മാറാൻ സാധിച്ചു അദ്ഭുതം തന്നെ അവിടെ ജനാധിപത്യമില്ല എന്നത് തന്നെയാണ് പ്രധാന കാര്യമായി ഞാൻ കാണൂന്നത് ജനാധിപത്യം ആയിരുന്നുവെങ്കിൽ പഞ്ചായത്ത് മെമ്പർ മുതൽ പാർലമെൻറ് മെമ്പർ വരെയുള്ളവർ പുട്ടടിച്ച് കേരളം പോലെയാക്കുമായിരുന്നു
@udayabanucp7833
@udayabanucp7833 2 ай бұрын
Yes... Ruvanda... Amazing progress 👍🏻
@sukumaranc6167
@sukumaranc6167 2 ай бұрын
🤩🤣
@Philanthropist910
@Philanthropist910 2 ай бұрын
Correct
@vijayan4049
@vijayan4049 2 ай бұрын
കേരളത്തിൽ പത് പേർക്ക് ജോലികിട്ടുന്ന സംരംഭം ഒരാൾ ഉണ്ടാക്കിയാൽ അവനെ പൂട്ടിച്ചല്ലാതെ സമാധാനം വരില്ല
@haridasank177
@haridasank177 2 ай бұрын
റുവാണ്ടയുടെ ജനങ്ങൾക്കു അഴിമതി എന്താണെന്നു അറിയാൻ മേലാത്ത ഒരു ജനത
@gopalakrishnan1442
@gopalakrishnan1442 2 ай бұрын
കുളങ്ങര ഒരു കേരള ത്തിൻ്റെ യുവാക്കളുടെ രോമാഞ്ചം
@HasnaAbubekar
@HasnaAbubekar 2 ай бұрын
രാഷ്ട്രീയക്കാരുടെ ശത്രു
@sanketrawale8447
@sanketrawale8447 2 ай бұрын
2001 മുതൽ കാണുന്നവരുണ്ട്, ആരാധിക്കുന്നവരുണ്ട് , അവരോ😊
@ummercherukad7345
@ummercherukad7345 2 ай бұрын
ജോർജ് സാറിന്റെ റുവാണ്ട യാത്ര ഞാൻ കണ്ടു അത്ഭുതം തന്നെ.കേരളം അവിടെത്തെ പകുതിയെങ്കിലും വികസനം ഉണ്ടാക്കിയാൽ തന്നെ അഭിമാനിക്കാമായിരുന്നു. ഇവിടെ വർഗ്ഗീയതക്കും വിഭാഗീയതക്കും രാഷ്ട്രീയ പോരുകൾക്കും മാത്രമേ സമയമുള്ളൂ
@sethumadhavank5255
@sethumadhavank5255 2 ай бұрын
​@@ummercherukad7345ഒരിക്കൽ ഒരു മഹാൻ യാത്ര മദ്ധേ ഒരു ദേഹമാസകലം ഈച്ച പൊതിഞ്ഞ കുഷ്ട രോഗിയെ കണ്ടൂ..അയ്യാൾ യാചകനോട് ചോദിച്ചു ആ ഇച്ഛകളെ ആട്ടി പായിക്കൂ എന്ന്...അതിനു യാചകൻ ഇങ്ങനെ മറുപടി നൽകി...അവയെ ആട്ടിപായിച്ചാൽ പുതിയത് വന്നിരിക്കും.. വീണ്ടും എൻ്റെ ചോരയും ചലവും ഊറ്റി കുടിക്കും എന്ന്...നമ്മുടെ നാട് ആ കുഷ്ഠ രോഗിയെ പോലെയാണ്...ഈച്ചകൾ നമ്മുടെ രാഷ്ട്രീയ നേതാക്കളും.. വൃണം ഉണക്കാൻ വരുന്ന ഈച്ചകളായ നേതാക്കൾ നമ്മുടെ ചോരയും ചലവും തിന്നു ചീർക്കുന്നു.
@thressiakm880
@thressiakm880 2 ай бұрын
Idheham kurach ahamkaryumanu idheham valerey arivum valare bahumathykalum ulla valerey nalla oru v c ye iruthy aashepichu Kurachu nal munp
@aswathykutty4874
@aswathykutty4874 2 ай бұрын
ബാലഗോപാലനെ ആശംസിച്ചത് വേണ്ടായിരുന്നു.ഇയാളൊക്കെ എത്രയും പെട്ടെന്ന് പുറത്തു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആശംസിക്കുന്നു '
@tesaheesh
@tesaheesh 2 ай бұрын
അത്‌ റിയാസിനും മുഖ്യനും ഒരു താങ്ങു ടൈങ്ങിയതേ ആവാൻ സാധ്യതയുള്ളൂ..
@AnilKumar-p5f8h
@AnilKumar-p5f8h 2 ай бұрын
ഈ മരവാഴകളെ കുറിച്ചൊന്നും പ്രശംസിപ്പിക്കരുത് പ്ലീസ്
@baburjand9379
@baburjand9379 2 ай бұрын
ബുദ്ധിയും ബോധവും വിവരവും വിവേക ബുദ്ധിയും വിശ്വാസതയും നിസ്വാർത്ഥതയും ദീർഘവീക്ഷണവും സാമൂഹ്യ പ്രതിബദ്ധതയും ഇല്ലാത്ത സ്വാർത്ഥരായ സ്ഥാനമോഹികളായ നേതാക്കന്മാരോട് പറയുന്നത് വെള്ളത്തിൽ വരയ്ക്കുന്ന വര പോലെയാണ്... നിഷ്പ്രയോജനം...
@sukumaranc6167
@sukumaranc6167 2 ай бұрын
👍👏😭
@lalgpgopal2578
@lalgpgopal2578 2 ай бұрын
അടിപൊളി സന്തോഷ് കുളങ്ങര ഇരുത്തി പറഞ്ഞു കൊടുത്തതിന്
@koovalasery
@koovalasery 2 ай бұрын
ഇത്രയും നല്ല പ്രസംഗത്തിനിടയിൽ അലസമായി പുറകിലൂടെ നടക്കുന്നത് കണ്ടോ.. ഒരു സീറ്റു പിടിച്ചു അടങ്ങി ഇരിക്കുക ആ പ്രസംഗിക്കുന്ന ആളിനെ ഒരു ബഹുമാനം കൊടുക്കണം 🙏
@thombabu3914
@thombabu3914 2 ай бұрын
Attention seeking disorder like Raghul Gandi, wants to show he is speaking . GARBAGE.
@sasikumarsasikumar3683
@sasikumarsasikumar3683 Ай бұрын
Nice താങ്കളുടെ മരണം വരെ നമ്മുടെ യുവ ജനതയെ ഇതു പോലെ ഇനിയും പ്രോൽസാഹിപ്പിക്കണം '
@nthank5841
@nthank5841 2 ай бұрын
ലക്ഷ്യബോധം,ധൈര്യം ഇത് രണ്ടും യുവാക്കൾക്ക് അത്യാവശ്യം.
@amritha5312
@amritha5312 2 ай бұрын
ബാലഗോപാലൻ മുഖ്യമന്ത്രി യായി എന്ത് ഉണ്ടാക്കാന
@johan.1963
@johan.1963 2 ай бұрын
വെറുതേ ഒന്നു സുഖിപ്പിച്ചത😅
@thajuthajuna7603
@thajuthajuna7603 2 ай бұрын
Nonsense bala gopalan.he is can't able Minister post.
@ushapillai3770
@ushapillai3770 2 ай бұрын
Excellent speech! Highly motivating for younger generation!!
@tkdhanesh01
@tkdhanesh01 2 ай бұрын
തലമുറ മാറ്റം മാത്രമേ കേരളത്തിന് രക്ഷയുള്ളൂ.
@zachariamathew3642
@zachariamathew3642 2 ай бұрын
ഇപ്പൊൾ ഉള്ള ഇടതിൻ്റെ യുവ തലമുറ പോര
@kannannair2618
@kannannair2618 2 ай бұрын
ഞങ്ങൾക്ക് പൂട്ടിക്കാനേ അറിയൂ,ഇൻക്വിലാബ് സിന്ദാബാദ്.😂
@sunnykuriakose8644
@sunnykuriakose8644 2 ай бұрын
ഇപ്പോഴത്തെ കമ്യൂണിസ്റ്റുകളെ അവിടേക്ക് അയയ്ക്കാൻ വല്ല വഴിയുമുണ്ടോ ?
@abrahamej8667
@abrahamej8667 2 ай бұрын
അടിപൊളി പ്രസംഗം❤❤❤❤
@Djjsarrrrr
@Djjsarrrrr 2 ай бұрын
ജനങ്ങളെ കൊള്ളയടിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരന്മാരെ അടിച്ചിറക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു 👍👍👍👍
@mvsukumarannambiar6330
@mvsukumarannambiar6330 2 ай бұрын
വെറും തോന്നലാണ്. സന്തോഷ് ജോർജ് കുളങ്ങര ക്കു ഈ അഭിപ്രായം ഉണ്ടാവില്ല. നമ്മളുടെ കഴിവുകേടിനെ മറക്കാൻ ഇവിടുത്തെ സംവിധാനത്തെ കുറ്റം പറയുകയാണ്. ലോകത്തെല്ലയിടത്തും കമ്മ്യൂണിസ്റ് കൾ ഉണ്ട് എന്നോർക്കുക.
@vijayan4049
@vijayan4049 2 ай бұрын
@@mvsukumarannambiar6330 എന്താണ് നമ്മുടെ കാഴ്‌വികേട്.
@Amal_Cochin
@Amal_Cochin 2 ай бұрын
നല്ല അടിപൊളി പ്രസംഗം
@dhanalakshmik9661
@dhanalakshmik9661 2 ай бұрын
സന്തോഷ് കുളങ്ങര യുടെ യാത്ര യിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുന്നത് ❤ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
@muhammedkhubaibwafy7298
@muhammedkhubaibwafy7298 2 ай бұрын
രാഷ്ട്രീയത്തിന്, ഒരു നല്ല പ്രസംഗം നടക്കുമ്പോൾ പിന്നിൽ നടക്കാനേ അറിയൂ...
@vijayakumarkr4883
@vijayakumarkr4883 2 ай бұрын
ഇവിടെ ഒരു കോളേജിൽ ആദ്യത്തെ ദിവസം ചെല്ലുമ്പോൾ തന്നെ SFI യിൽ കൂടിയാലേ അകത്തേക് കയറാൻ സാധിക്കൂ
@lailag54
@lailag54 2 ай бұрын
Powerful motivation speech ,let these children get enough inspiration!
@sureshbabut4114
@sureshbabut4114 2 ай бұрын
Excellent speech from Santosh ji. Congrats Sir 🎉
@SivanAN-p2l
@SivanAN-p2l 22 күн бұрын
വളരെ നല്ല ആശയവും, ദീർഘ വീക്ഷണവും. ഈ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ സന്തോഷ്‌ സാറിന് കഴിയും. പക്ഷെ നമ്മുടെ അഴിമതി സർക്കാർ... അവർ സമ്മതിക്കൂല.....
@abdulrahman-ue5nm
@abdulrahman-ue5nm 2 ай бұрын
അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അദ്ദേഹം ഒരു കക്ഷി രാഷ്ട്രീയവും പറഞ്ഞില്ല. പക്ഷേ താഴെ ചിലരുടെ കമന്റ് കണ്ടാൽ കക്ഷി രാഷ്ട്രീയ അന്ധവിശ്വാസത്തിൽ നിന്നും കേരളം ഉടനെ ഒന്നും രക്ഷപ്പെടുമെന്ന് തോന്നുന്നില്ല..!!
@dileeparyavartham3011
@dileeparyavartham3011 2 ай бұрын
കാരണം ജനങ്ങൾക്ക് അറിയാം കേരളത്തിൽ ഏറ്റവും കൂടുതൽ കലാപം ഉണ്ടാകുകയും വികസനം മുടക്കുകയും ചെയ്യുന്ന ക്രിമിനൽസ് ഏത് രാഷ്ട്രീയത്തിൽ ഉള്ളവരാണ് എന്ന്.
@jojohn103
@jojohn103 2 ай бұрын
Oru 40 വയസ്സ് മേലെ ഉള്ള ആൾകാർ മണ്മറഞ്ഞു പോകാണ്ട് കേരളം ഉടനെ ഒന്നും രക്ഷപ്പെടില്ല..
@sakthidharank3033
@sakthidharank3033 2 ай бұрын
Big salute sir
@paulosebabu4867
@paulosebabu4867 Ай бұрын
ഒരു സമൂഹത്തെ ഏറ്റവും മികച്ച നിലവാര മൂല്യം ഉള്ള തലമുറയാക്കുവാൻ കഴിയുന്ന നല്ല പ്രസംഗം ❤
@sureshkumar-pf5hl
@sureshkumar-pf5hl 2 ай бұрын
You are really a motivator 🎉
@francisjoseph1958
@francisjoseph1958 Ай бұрын
🎉 താങ്കളുടെ പ്രസംഗം കേൾക്കുവാനും കാണുവാനുംഎല്ലാവരും താല്പര്യപ്പടുന്നു വളരെയധികം വിജ്ഞാനം നല്കന്നതാണ് കാഴ്ച കളാണ് അവിടെയെല്ലാം ഞങ്ങൾക്ക് പോയി കാണാൻ സാധിക്കില്ല താങ്കളുടെ ഈ പ്രവർത്തി ഞങ്ങൾക്ക് ഒരനുഗ്രഹം ആണ് താങ്കളുടെ ഈ പ്രവർത്തി തുടർന്ന് കൊണ്ടിരിക്കട്ടെ അതിന് ജഗദീശൻ താങ്കളെ അനുഗ്രഹിക്കട്ടെ
@user-sasidharan
@user-sasidharan 2 ай бұрын
ഇവിടെ അധികാരം കൊടുത്തവരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി മാറ്റി നിർത്തി കൊള്ളയടിക്കുന്നു
@muralikr5199
@muralikr5199 26 күн бұрын
പിതാവേ അനുഗ്രഹിക്കേണമേ ആമേൻ. muraleedharan lic
@catherinechacko2184
@catherinechacko2184 Ай бұрын
This is a super motivation class. Hats off Santhosh
@santhoshkumarr6647
@santhoshkumarr6647 2 ай бұрын
ഇവരൊക്കെ പൂട്ടിക്കുന്ന പരിപാടി നിർത്തിയാൽ ഈ നാടു സ്വർഗ്ഗമാകും. എല്ലാർക്കും പേടിയാ.....
@textreviewmjk
@textreviewmjk 2 ай бұрын
പൂട്ടിയിട്ട ഏതെങ്കിലും ഒന്നിന്റെ പേര് പറ
@yohananiappreciateyouthoma5137
@yohananiappreciateyouthoma5137 2 ай бұрын
​@@textreviewmjk❤നീ അന്ധനാണോ
@textreviewmjk
@textreviewmjk 2 ай бұрын
@@yohananiappreciateyouthoma5137 ഏതെങ്കിലും ഒന്നിന്റെ പേര് പറ
@tk.devadas1991
@tk.devadas1991 Ай бұрын
Wow,what a speech.wonderful
@krishnakrishnakumar5886
@krishnakrishnakumar5886 Ай бұрын
ജോർജ് കുളങ്ങര സാറിന് അഭിനന്ദനങ്ങൾ സർക്കാർ അദ്ദേഹത്തേ പോലെ ഉള്ളവരുടെ നിർദ്ദേശം കേൾക്കാൻ തയ്യാർ ആയാൽ നമ്മുടെ സ്വന്തംനാടിനെ
@thresiammababu5971
@thresiammababu5971 2 ай бұрын
The legend who showed Kerala how to win the world…..
@babuimagestudio4234
@babuimagestudio4234 2 ай бұрын
ബാലഗോപാലൻ എന്താണ് കേരളത്തിൽ ചെയ്ത് .... എല്ലാത്തിനും വില കൂട്ടി
@josephbaroda
@josephbaroda 2 ай бұрын
കൊള്ളാം നല്ല മോട്ടിവേഷൻ
@shobhageorge6968
@shobhageorge6968 2 ай бұрын
താങ്കൾ പറഞ്ഞത് എത്ര യോ സത്യമാണ് നമ്മുടെ നാട്ടിലെ വ്യവസായ സംരംഭങ്ങളെ ഇവരൊക്കെ പൂട്ടിക്കാതിരു ണെങ്കിൽ നമ്മുടെ കേരളം സ്വർഗ്ഗ തുല്യമായേനെ യുവതലമുറകളാരും നാടുവിടില്ലായിരുന്നു മറ്റുള്ള രാജ്യ ത്തിലെ ഭരണാധികാരി കളെല്ലാം ജനങ്ങൾക്കും നാടിൻ്റെ വി കമ്പനത്തിൽ വേണ്ടിയു മാണ് ഭരിക്കുന്നത് സാർ കേരളം നശിച്ചു സാർ ഒത്തിരി അഭിനന്ദനങ്ങൾ
@josephtj8209
@josephtj8209 Ай бұрын
Fine. Agree with this speech content
@antonykj1838
@antonykj1838 2 ай бұрын
ആരോഗ്യകരമായ നല്ല ചിന്തകൾ മാറ്റങ്ങൾ വരട്ടെ 👍👍
@harilalchirayil4171
@harilalchirayil4171 2 ай бұрын
Mr Santhosh your motivation class deserves a very big salute ❤
@JithinT-v6f
@JithinT-v6f 28 күн бұрын
Great Speech 👏👍🥰❤️
@johnysebastian2135
@johnysebastian2135 Ай бұрын
SANTOSH GEORGE DELIVERED A SPEECH FOR NOT MONEY, BUT TO SHARE HIS KNOWLEDGE. A LOT OF THANKS..
@vijayangovindan6917
@vijayangovindan6917 2 ай бұрын
Outstanding advice and explanation. Thanks a lot George sir.
@joychenparanjattu
@joychenparanjattu 28 күн бұрын
This is how one ought to give real motivation speech. Congratulations!
@thomassimon6975
@thomassimon6975 2 ай бұрын
Kerala - Rwanda Friendship. ❤
@Akashk-xj9ol
@Akashk-xj9ol Ай бұрын
Sadharane speech okke kettaal vechittu pookum pakshe eth onnu skip cheyyaan poolum thoonilla SGK❤❤❤❤❤
@sivadasanm.k.9728
@sivadasanm.k.9728 2 ай бұрын
ജാതിയും മതവും സമുദായവും രാഷ്ട്രീയവും നോക്കി മനുഷ്യനെ ഐഡൻ റ്റിഫൈ ചെയ്യുകയും വിലയിരുത്തുകയും യോഗ്യത നിശ്ചയിയ്ക്കുകയും അവരസരങ്ങൾ കൊടുക്കുകയും കൊടുക്കാതിരിയ്ക്കുകയും ചെയ്യുന്ന ഒരു നാട്ടിൽ ആദ്യം മാറേണ്ടത് കണ്ണും മൂക്കും വെച്ച് മനുഷ്യനാണെന്നും പറഞ്ഞു നടക്കുന്നവരുടെ മനസ്സിലെ മാലിന്യമാണ്! പിന്നീട് മാറേണ്ടത് ഈ നാട്ടിലെ മാലിന്യമാണ്! അകത്തേയും പുറത്തേയും മാലിന്യങ്ങൾ മാറിയാൽ തന്നെ കർമ്മം കൊണ്ടും കാര്യം കൊണ്ടും നശിച്ചുനാറി നരകമായി കിടക്കുന്ന ഈ നാടൊന്നു വൃത്തിയാകും! തട്ടിപ്പും വെട്ടിപ്പും അഴിമതിയും സ്വാർത്ഥതയും അത്യാർത്തിയും കപട സദാചാരവും രാഷ്ട്രീയക്കോപ്രായങ്ങളും ഇല്ലെങ്കിൽ മാത്രമേ ഈ നാടൊരു നല്ല നാടായി മാറുകയുള്ളൂ!
@venugopi6302
@venugopi6302 Ай бұрын
വളരെ ശരിയാണ് !👌👍🙏
@kunhilekshmikrishna787
@kunhilekshmikrishna787 2 ай бұрын
You have supreme personality
@joejaymon
@joejaymon 2 ай бұрын
What a visionary.....lots of love
@RajanChali
@RajanChali Ай бұрын
Very well spoken and also this speech is a great inspiration for all, especially for students.🔥❤️
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 2 ай бұрын
അതിന് രാഷ്ട്രീയം നശിയ്ക്കണം -----
@SAMBASIVANPS
@SAMBASIVANPS 2 ай бұрын
ഇതൊന്നും അല്ല സാർ പാർട്ടിക്കു പ്രവർത്തകർ ഉണ്ടാകില്ല സാർ അവരുടെ ചിന്തകൾ കളയുന്നത് ഇവിടുത്തെ രാഷ്ടീയ പാർട്ടികളാണ്
@sureshparayi8275
@sureshparayi8275 2 ай бұрын
good salute !!
@arunkumargk2762
@arunkumargk2762 Ай бұрын
സർ അടിപൊളി മോട്ടിവേഷൻ കായിക മേഖലയെപ്പറ്റി കൂടി സൂചിപ്പിക്കാമായിരുന്നു
@venkitachalamvs7629
@venkitachalamvs7629 2 ай бұрын
Well said We need such motivation talks to create new job openings and encourage the new generation children 👍
@sunnychacko779
@sunnychacko779 2 ай бұрын
സന്തോഷ്‌ ജോർജ് കുളങ്ങര സഞ്ചാരത്തിലൂടെ ഈ സമൂഹത്തിനു നൽകിയ അറിവ്പോലെ, പുതു തലമുറക്ക് നൽകിയ പ്രചോദനം പോലെ, എത്ര മനോഹരമായി സംസാരിക്കുന്നു.. അതുപോലെ എത്ര ഊർജ്ജസ്വലമായി... താങ്കൾ കേരളത്തിന്റെ വലിയൊരു സ മ്പത്താണ് 🙏
@manikunjumol4501
@manikunjumol4501 2 ай бұрын
സന്തോഷ് സാറിൻെ ഈ വാക്കുകൾ കേട്ടുപഠിക്കു മക്കളെ നിങ്ങളുടെ ജീവിതത്തിൽ തോൽ ക്കുകയില്ല
@surendrannair48
@surendrannair48 2 ай бұрын
Amazing, striking and arresting speech ❤❤❤❤
@sankaranprayag7861
@sankaranprayag7861 Ай бұрын
നമ്മുടെ രാഷ്ട്രീയ അടിമത്തം ഒഴിവാക്കിയാൽ എല്ലാം ശരിയാവും. കേരളത്തിന് ഇഷ്ടം പോലെ ശ്രോതസുകളുണ്ട്.
@jpmanjady
@jpmanjady 2 ай бұрын
Awesome
@abdulnazir2791
@abdulnazir2791 2 ай бұрын
Super speech congratulated 🙏🙏🙏🙏
@baburjand9379
@baburjand9379 2 ай бұрын
സൂപ്പർ
@thomaskurienmappodathu963
@thomaskurienmappodathu963 Ай бұрын
ഇതുകൊണ്ടൊന്നും നമ്മുടെ നാട് വിപുലീകരിക്കാം എന്ന് തോന്നുന്നില്ല. വലിയ സംസാരത്തിൽ കാര്യമൊന്നും ഇല്ല. നാട് നന്നാകാൻ പറ്റിയ എന്തങ്കിലു ചെയ്യാൻ പ്രദ്ധിക്കണം.🙏
@rachelmathew5123
@rachelmathew5123 2 ай бұрын
Good speech.probabley eligible to be a politician soon.
@balumaliakel8201
@balumaliakel8201 2 ай бұрын
I visited Rwanda in 2016 experienced the same feelings as Santhosh Kulamgara..A strong leader Paul Kigama showed how power can be utilized the right way to build a nation without corruption and unselfish work. A strong discipline and environmental awareness with cleanliness as the primary moto. We are happy that we are building a farming business with this poor farmers but very energetic farmers..
@sheebanelliparambil7657
@sheebanelliparambil7657 Ай бұрын
Well said!
@sreekanthrb5735
@sreekanthrb5735 2 ай бұрын
Wonderful. This guy should have been the tourist minister
@buggylol1783
@buggylol1783 2 ай бұрын
He should be Kerala minister or our prime minister ❤
@appuappoos8204
@appuappoos8204 2 ай бұрын
നിങ്ങൽ പറഞത് വളരെ ശരിയാണ് 👍❤️👌
@padmakumar6677
@padmakumar6677 2 ай бұрын
ഇവിടെ ബീരിയാണി ചെമ്പ് കൊണ്ടുവരാൻ Line ഉപയോഗിക്കും
@georgejoy4624
@georgejoy4624 Ай бұрын
രുവാൻഡയിലൂടെയുള്ള സഞ്ചാര വീഡിയോ ഞാൻ മുഴുവനും ആയി കണ്ടിരുന്നു. പറഞ്ഞത് മുഴുവൻ സത്യം 👍 മാറ്റം വരണമെങ്കിൽ അതിനു ദീർഘവീക്ഷണം ഉള്ള, വിദ്യാസമ്പന്നർ ആയ ഭരണാധികാരികളെ ഭരണം ഏൽപ്പിക്കണം. 👍👍
@subhashchandran975
@subhashchandran975 20 күн бұрын
വൃത്തികെട്ട രാഷ്ട്രീയത്തിന്റെ അഭാവമാണ് അവരെ രക്ഷിച്ചത്. പക്ഷേ, അതു തുറന്നുപറയാനാരുമില്ല.
@shibulalk2086
@shibulalk2086 2 ай бұрын
സന്തോഷ് സാർ ചെയ്യുന്ന യാത്രകളിൽ നിന്ന് നമുക്ക് ജീവിതത്തിലേക്ക് പകർത്താൻ പറ്റിയ ഒരുപാട് വിവരങ്ങൾ ശേഖരിക്കാൻ കഴിയും എന്നാൽ ഈ പറഞ്ഞവർ ചെയ്യുന്ന യാത്രകളിൽ നിന്ന് എന്ത് ജീവിതത്തിലേക്ക് പകർത്താൻ പാടില്ല എന്നത് മനസ്സിലാവും അതാണ് സന്തോഷ്‌ സാറും അവരും നടത്തുന്ന യാത്രകൾ തമ്മിലുള്ള വ്യത്യാസം
@sivadasankunnappalli3195
@sivadasankunnappalli3195 2 ай бұрын
Thanks a lot my dear friend. You taught a good lesson to the participants and viewers.
@MuralidharanTk-xx2rl
@MuralidharanTk-xx2rl 2 ай бұрын
great Speech❤
@josek.a.7629
@josek.a.7629 2 ай бұрын
Excellent speech Thans sir
@sathyaravind1295
@sathyaravind1295 2 ай бұрын
ലോകത്തെ കുറിച്ചു ഏറ്റവും കൂടുതൽ അറിവുള്ള ഇന്ത്യയിലെ ഏക വ്യക്തി👌👍❤️
@hafsathhafi8774
@hafsathhafi8774 2 ай бұрын
ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം 😍🙏🏻
@georgenadathara8023
@georgenadathara8023 Ай бұрын
Excellent speech, spent few hours with our children to deliver &motivate, definitly it will help them to choose their future carrier 😊
1 сквиш тебе или 2 другому? 😌 #шортс #виола
00:36
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 28 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
1 сквиш тебе или 2 другому? 😌 #шортс #виола
00:36