19 കാരി പൈലറ്റ് ജുമാന. MES സ്കൂളിൽ സംസാരിക്കുന്നു.

  Рет қаралды 91,701

Bullet Manu

Bullet Manu

Күн бұрын

Пікірлер: 50
@hyderalipullisseri4555
@hyderalipullisseri4555 Ай бұрын
ജുമാനക്ക് അനുമോദനങ്ങൾ❤🎉. ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയട്ടെ 🎉
@malimali20
@malimali20 Ай бұрын
*മറിയം ജുമാനയെപ്പോലുള്ളപ്രതിഭകളെ students ന് നേരിട്ട് കാണാനും സംവദിക്കാനും അവസരം ഉണ്ടാക്കുന്നതിൽ കളൻതോട് MES school എന്നും ഒരുപടി മുന്നിലാണ്.മറിയം ജുമാന Pilot ആവാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് തീർച്ചയായും വലിയ പ്രചോദനമാണ്.ആകാശം കീഴടക്കിയ മറിയം ജുമാനക്കും അമ്പതാം വാർഷികം ആഘോഷിക്കുന്ന MES RAJA സ്കൂളിനും അഭിനന്ദനങ്ങൾ.* ❤❤❤
@shafeequekizhuparamba
@shafeequekizhuparamba Ай бұрын
സൂപ്പർ പ്രോഗ്രാം '' ജുമാന നല്ല പോലെ വിശദീകരിച്ചു കൊടുത്തു - മക്കൾക്ക് - അവസാനം ഉമ്മയുടെ വാക്കുകൾ ഗംഭീരമായി......❤
@fathimafathima3961
@fathimafathima3961 Ай бұрын
Alhamdulillah. Masha Allah Congratulations Allahuvinte anugraham undavatte. Aameen 🤲
@mufeesworld
@mufeesworld Ай бұрын
Masha Allah മോൾ ഒരുപാട് മക്കൾക്ക് പ്രചോദനമാണ്🥰
@ashraftpp
@ashraftpp Ай бұрын
Dear daughter Jumana, you are a good speaker, we need you as a pilot, as an instructor also. All the best moluuu🙏🏼💐
@nazarnakatil5224
@nazarnakatil5224 Ай бұрын
ഗായിക, അധ്യാപിക,വൈമാനിക എന്തൊക്കെയാണ് നിൻ്റെ കഴിവുകൾ മകളെ❤❤❤❤❤❤
@JaM-uk2se
@JaM-uk2se Ай бұрын
മാഷാ അള്ളാഹ് 🥰🥰🤲🏻🤲🏻🤲🏻🤲🏻
@haflathulmahabba8016
@haflathulmahabba8016 Ай бұрын
ഈ ഉസ്താദിൻ്റെ ഭാര്യയെ ഇങ്ങനെ പ്രദർശിപ്പിക്കേണ്ടതുണ്ടോ ? വലിയ ആഘോഷമാക്കി ഈ കുട്ടിയുടെ ഭാവി കളയണ്ട
@Faliha-c2w
@Faliha-c2w Ай бұрын
Ente miju mon pilot n Padich kondirikunnu ❤ Al HAMDULiLAH
@shamilck5602
@shamilck5602 Ай бұрын
Aa👍👍👍
@marwaslittlehearts1579
@marwaslittlehearts1579 Ай бұрын
Best of Luck 👏🏻
@FairoosTkd
@FairoosTkd Ай бұрын
Masha allah 👍👍👍
@RUQIYAHABEEB
@RUQIYAHABEEB Ай бұрын
Masha allah jumana mole Alhamdulillah ❤❤thanks🤲🤲
@anshirapk3345
@anshirapk3345 Ай бұрын
All the best my dear❤
@UmmuKiliyamannil
@UmmuKiliyamannil Ай бұрын
മാഷാ അല്ലാഹ്
@shajim9207
@shajim9207 Ай бұрын
👍👍👍👍
@MSworld221
@MSworld221 Ай бұрын
മതത്തിന്റെ മൂടുപടം വലിച്ചെറിഞ്ഞു പൊതുവേദിയിൽ വന്ന ഉസ്താദിന്റെ മകൾ 19കാരിക്ക് അഭിനന്ദനങ്ങൾ
@malimali20
@malimali20 Ай бұрын
*മതത്തിന്റെ മൂടുപടം ആര് വലിച്ചെറിഞ്ഞു.?മതത്തിന്റെ എല്ലാ ചിഹ്നങ്ങളും ആ കുട്ടി ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ ഉണ്ട്‌.വസ്ത്രം ഒന്നിനും ഒരു തടസ്സമല്ല. വേണ്ടവർക്ക് ധരിക്കാം.പറയുന്നതിൽ എന്തെങ്കിലും logic വേണം സുഹൃത്തേ.* 😁😁😁
@subair5036
@subair5036 Ай бұрын
​​@@malimali20Njanum Malappurathil ninnulla oru pen kutty aan. Ith ente vappante account aan ,name kanditt fake aan vijarikkanda. Enikk 10 th and +2 okke full A+ undayirunnu... Koode madrasa padanavum undayirunnu...Enikk 10 th madrasa pothu pareeksayil Top + kitteeni...range(sub district) adisthanathil first um undayirunnu..second kittyath oru boy kkayirunnu... Ennittum enne nabidina programminte prize distributionu stagil kettiyilla. Second kittya boyneam enikk vendi ente Vappaneam aanu kettiyath. Girls stagil keran padillathre 😂 Ee jumana mole kanumbo abhimanam mathram. Pakshe ithu pole oru pants um shirtum school arts nu ittathin usthad maar okke enne cheetha parenju. Appolum hair okke marachirunnu . Pant idunnorokke allahu shabhichu ..Njan narakathil aanathre😂 Pinne +2 kayinjittum vere statilkk padikkan vidanam nnu parenjappo ...mehram illathe ottakk vere statil onnum povan padillathre...haram aan... Mathram alla padichittokke entha karyam.. aanungal illa jolikk poyal athum haram😂 Ennittippo Jumana pilot aayappo muslim ummathinte abhimanam 😌 athum usthdainte mol😌 Ee kutti uyarathil ethatte ennu thanne aan prarthana. Pakshe athin muslimngalkk abhimanikkan onnum illa😂 Allenkil pinne ingalellarum koode discuss cheythu oru theerumanathil ethuu...
@4thepeople929
@4thepeople929 Ай бұрын
വിദ്യാഭ്യാസം നേടുന്നതിനും ജോലി നേടുന്നതിനും മതം എതിരല്ല.
@Jumaila-z7i
@Jumaila-z7i Ай бұрын
പൊന്നു മോളെ 😘😘😘
@leelammathomas9864
@leelammathomas9864 Ай бұрын
Midukki kutti❤
@jimbrucook4783
@jimbrucook4783 Ай бұрын
🥰🥰🥰🥰👍
@RajihAli-f4o
@RajihAli-f4o Ай бұрын
Masha allah
@ayishahannath1006
@ayishahannath1006 Ай бұрын
ماشاء الله 🎉🎉🎉
@fydhh_muneer
@fydhh_muneer Ай бұрын
Mole❤❤❤❤❤❤❤❤❤❤❤
@MAKDHOOMI-r7j
@MAKDHOOMI-r7j Ай бұрын
ബുള്ളറ്റെ യൂട്യൂബില്‍ എങ്ങിനേ പൈലറ്റാവാം എന്ന് സര്‍ച്ച് ചെയ്ത് നോക്ക് നീറ്റെഴുതി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സീറ്റ് ലഭിക്കുന്ന പകുതി പ്രയാസമില്ലാത്ത ഒന്നാണ് പൈലറ്റാവുക എന്നത് അബ്റോഡ് മെഡിക്കല്‍ പഠനത്തിന്ന് 35 ലക്ഷം മുതല്‍ 40 ലക്ഷം വേണം 54 മാസം + 12 മാസം പഠനം വേണം ഗ്രൗണ്ട് ട്രൈനിങ്ങ് കഴിഞ്ഞാല്‍ ഇപ്പോള്‍ 35 ലക്ഷം ഉണ്ടായാല്‍ നിങ്ങളെ മകള്‍ക്കും പൈലറ്റാവാം ..
@BULLETMANU
@BULLETMANU Ай бұрын
ഒക്കെ അങ്ങനെ പോകുന്നവർ അങ്ങനെ പൊയ്ക്കോട്ടേ ബ്രോ 🙏
@MAKDHOOMI-r7j
@MAKDHOOMI-r7j Ай бұрын
@BULLETMANU നിങ്ങളുടെ കാട്ടി കൂട്ടല്‍ കണ്ടാല്‍ തോന്നും nda എക്സാം പാസായി പൈലറ്റായതാണെന്ന് നൈസര്‍ എന്നൊരു കോളേജുണ്ട് ഇന്ത്യയില്‍ 255 കുട്ടികള്‍ക്കെ അഡ്മിഷന്‍ ലഭിക്കൂ വര്‍ഷത്തില്‍ അവിടേ വരെ മലപ്പുറത്തെ കുട്ടികളുണ്ട്..
@haflathulmahabba8016
@haflathulmahabba8016 Ай бұрын
ജുമാന വല്ലാതെ ഓവറാക്കണ്ട
@SahshadaLinu
@SahshadaLinu Ай бұрын
Mashallah ❤😊
@nasreenat.p2233
@nasreenat.p2233 Ай бұрын
Alhamdulillah
@NivethaJ-u4m
@NivethaJ-u4m Ай бұрын
❤🎉
@meemsworld132
@meemsworld132 Ай бұрын
Uppakk oru 2 minute koduthu koodayirinno
@suhrak-yx2vx
@suhrak-yx2vx Ай бұрын
🤲👍
@fydhh_muneer
@fydhh_muneer Ай бұрын
Ummeyude samsarem vayacere estaye cure cherichu
@asmaraheem8132
@asmaraheem8132 Ай бұрын
അഭിനന്ദനങ്ങള്‍ Jumanamole. ഇനിയും തുടര്‍ന്നുള്ള ലക്ഷ്യം poorthiyakkan Allahu thoufeeq നല്‍കി അനുഗ്രഹിക്കട്ടെ mole🤲😘 എല്ലാറ്റിനും Allahuvinte അനുഗ്രഹം ഉണ്ടാവട്ടെ. أمين يارب العالمين 🤲
@Naizakannurkitchen
@Naizakannurkitchen Ай бұрын
ആമീൻ 🤲
@FATHIMAFIDHAPT
@FATHIMAFIDHAPT Ай бұрын
Aameen
@HshsHwhwhw-q9s
@HshsHwhwhw-q9s Ай бұрын
Super👍❤️🩷❤️❤️
@ramlathsaleem9041
@ramlathsaleem9041 Ай бұрын
Maasha. Allah😂😂😂
@mariyam7142
@mariyam7142 Ай бұрын
Usthadhndde.magal.pailettoo.veerri.baad
@SufailParakkal
@SufailParakkal Ай бұрын
kzbin.infoYQXt4OEqomg?si=Oc9DruxCfSU9C0Rf
@shajim9207
@shajim9207 Ай бұрын
👍👍👍👍
@Dilfavlog-n1f
@Dilfavlog-n1f Ай бұрын
Masha allhaa
@rafeeqk5827
@rafeeqk5827 Ай бұрын
@Fella-h2w
@Fella-h2w Ай бұрын
Masha allah
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
ചിറകുമുളച്ച പെൺകുട്ടി
3:46
Thinkology by UV
Рет қаралды 19 М.
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.