March 26, 2024
8:10
3 ай бұрын
Пікірлер
@sidhiqk.v6181
@sidhiqk.v6181 Минут бұрын
Aameen
@sangeethanair1135
@sangeethanair1135 3 минут бұрын
Thangal paranjathu pole Arjun nte lory um puzhayude ethirvashathu athayathu veedu thakarnna karayude theeram chernnu thazhe puzhayil thanne kanumengilo
@AbdulhafisHafis-ll5iw
@AbdulhafisHafis-ll5iw 5 минут бұрын
Valare qliyar karayil thappiyitt onnum kanilla appurathe karayedutha veedukalanemgil puzyayil thanne bodi samshayikkenda
@user-sl3kz7wj7t
@user-sl3kz7wj7t 6 минут бұрын
@ajayakumar.n.ajayan6222
@ajayakumar.n.ajayan6222 10 минут бұрын
ആമീൻ
@valsalay6472
@valsalay6472 12 минут бұрын
Ethr thanne manni veenalum vellathil ozhuk poyirikille. Athupole manuzyarum ozhuki pokille atho manuzyan vellathi petteapol vannu ozhukiavarude seethe veenirikumo.jyan praethikunnathu arjun Raksha pettu unconscious ayikidakunnundakumo.angine aavane ennu prarthikunu.kallil that evideyengilum kidakumo
@shabeerckalarikkal
@shabeerckalarikkal 13 минут бұрын
Aameen
@asharafkunnummal1389
@asharafkunnummal1389 13 минут бұрын
ആമീൻ
@SunilkumarPr-iw4vl
@SunilkumarPr-iw4vl 14 минут бұрын
Very clear picture
@tkvision7087
@tkvision7087 15 минут бұрын
ആമീൻ
@HUDHA__MEDIA_786
@HUDHA__MEDIA_786 15 минут бұрын
അല്ലാഹു ഈ ഭൂമിക്ക് സ്ഥാപിച്ച ആ ണികളാണ് മലകൾ, ഖുർആൻ അത് വ്യക്തമാക്കിയിട്ടുണ്ട്. അത് നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി ഇടിച്ചു നിരത്തിയാൽ അതിൻ്റെ പ്രത്യാഘാതം നാം അനുഭവിക്കേണ്ടിവരും. ഈ മലയുടെ ഒരു ഭാഗം റോഡിനു വേണ്ടി അധികാരികൾ എടുത്തപ്പോൾ മറുഭാഗത്തിന് പിടിച്ച് നിൽക്കാനുള്ള കരുത്ത് ഇല്ലാതായി. അപ്പോൾ ബാക്കിഭാഗം ഇടിഞ്ഞ് പൊളിഞ്ഞതാണ്. ഒരോ പുതിയ പരിശ്കാരം നടപ്പിലാക്കാൻ അധികാരിവർഗ്ഗം ചെയ്യുന്ന ഇത്തരം ഏർപ്പാടുകൾ ഇനിയെങ്കിലും നിർത്തലാക്കിയില്ലെങ്കിൽ ഇനിയും ഇതിലപ്പുറം കേൾക്കാം. അല്ലാഹു കാത്ത് കൊള്ളട്ടെ. ആമീൻ.
@radhakrishnanp.s.6477
@radhakrishnanp.s.6477 15 минут бұрын
ആ പ്രദേശത്തിൻ്റെ മൊത്തം കാഴ്ച ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്, ഭയാനകം😔😢😮
@AraviAravi-sn7cn
@AraviAravi-sn7cn 16 минут бұрын
ഈ കാഴ്ച ഒന്നും അറിയാതെ, നമ്മൾ, ഇവിടെ ഇരുന്നു കുനാപ്പിലെ വർത്താനം പറയുന്നതിൽ എന്തുവാകാര്യം,,, ദൈവത്തിന്റെ ഒരു വികൃതി, എന്നല്ലാതെ എന്ത് പറയാൻ എത്രയും വേഗം ദൈവമേ എല്ലാവരെയും കണ്ടുകിട്ടണേ
@ANF___AZ_
@ANF___AZ_ 16 минут бұрын
Sweekarkuu Allah
@MuhammdSiyad
@MuhammdSiyad 17 минут бұрын
🤲🤲🤲🤲🤲🤲
@RamyaAnil-ob3gy
@RamyaAnil-ob3gy 18 минут бұрын
🙏🙏
@Basith2200
@Basith2200 20 минут бұрын
Allahuve arjune vegama kittane ameen 😢😢😢😢
@aburushdarashadi8647
@aburushdarashadi8647 20 минут бұрын
😮 എത്ര ഭീകരം ഇത് വരെ ഈ ഭാഗത്ത് മീഡിയകൾ എത്താതത് കൊണ്ട് പുറംലോകം അറിഞ്ഞില്ല😢
@angelram2378
@angelram2378 22 минут бұрын
Very good bro .ethu ethra bheekaram aanu ennu epozha ariyunathu ..evidey avantae veettukarum ammayum kurey aalkarum erunnu pattalathinaeyum ellam kuttam parayunnu .
@lilymj2358
@lilymj2358 22 минут бұрын
ഇനിയും മല ഇടിയാതിരുന്നാൽ മതിയായിരുന്നു. മഴ ഉള്ള കാരണം problem aanu. അവിടെ നിൽക്കുന്നവർക്ക് റിസ്ക് ആണ്.
@sumithrabaiju5819
@sumithrabaiju5819 23 минут бұрын
Brother🙏
@PONNUS.244
@PONNUS.244 24 минут бұрын
ഇപ്പോ ആണ് 😢അവിടെ ഉള്ള അവസ്ഥ ശെരിക്കും അരിഞ്ഞതും കണ്ടതും നന്ദി ഉണ്ട്.🙏😢വല്ലാത്ത ഒരു അവസ്ഥ ആണ് അവിടെ 😢😢നമ്മുടെ അർജുൻ ചേട്ടൻ എവിടെ പോയ്‌ yhaa alha🤲🤲
@haseebahaseeba1774
@haseebahaseeba1774 24 минут бұрын
Apakadathinte vyapthi idhu kandappoyaanu manassilaavunnadhu
@angamalykkaran6845
@angamalykkaran6845 25 минут бұрын
ഭീകരമായ അവസ്ഥയാണ് അവിടെ കാണുന്നത്. പുഴയുടെ മറുകരയിൽ ഇത്ര ഭീകരമായെങ്കിൽ മണ്ണ് വീണ സ്ഥലത്തിൻ്റെ അവസ്ഥ എന്തായിരിക്കും. ഒന്നാമത് മഴ പെയ്ത് കുതിർന്ന മണ്ണാണ്. അവിടെ കിടന്ന ലോറിയുടെ മുകളിൽ അൻപത് അടിയോളം മണ്ണ് വീണിരുന്നെങ്കിൽ തീർച്ചയായും ലോറി പൂർണ്ണമായി ചതുപ്പുനിലത്തേക്ക് താഴ്ന്നുപോയിക്കാണും. മിക്കവാറും JCB യും ലോറികളും ഓടുന്നത് താഴ്ന്നുപോയ ലോറിയുടെ മുകളിലൂടെയൊക്കെ തന്നെ ആയിരിക്കാൻ സാദ്ധ്യതയുണ്ട്. അതാണ് ഒരു തടിക്കഷണം പോലും കണ്ടെത്താൻ കഴിയാത്തത്.
@user-pi9gm1ct9w
@user-pi9gm1ct9w 26 минут бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saskalathingal7751
@saskalathingal7751 26 минут бұрын
Evare void iyo kanda poyaanu eallsm manasilayathe
@Sirajuthekkethayil
@Sirajuthekkethayil 27 минут бұрын
വല്ലാത്ത അവസ്ഥ ആണ് ആ സഹോദരനെ കിട്ടട്ടെ കുടുംബത്തിന് സമാധാനം കൊടുക്കട്ടെ
@shylasuresh3679
@shylasuresh3679 27 минут бұрын
ഇവിടന്ന് മലയാളികൾ പോയത് കൊണ്ടാണ് ഇതെക്കാ അവിടെ നടക്കുന്നത് അല്ലെങ്കിൽ റോഡ് നന്നാക്കിയിട്ട് പോകും. മനുഷ്യന് വില ഇല്ല പോയവരും പോകും തിരച്ചിൽ പോലും ഇല്ല
@ValsaSelvaraj-xu7sp
@ValsaSelvaraj-xu7sp 28 минут бұрын
🙏ഇത്രയും ക്ലിയർ ആയി വീഡിയോ എടുത്ത് അപകടസ്ഥലം കാണിച്ചതിന് nanni🙏😢😢😢അർജുൻ??? ¿
@gafoorkalayath7104
@gafoorkalayath7104 28 минут бұрын
ഈ വിഡിയോ കണ്ടപ്പോ ആണ് മനസ്സിലായത് എന്തായാലുംലോറി പുഴയിൽ ഉണ്ട് ഇത് കണ്ടിട്ടും അവിടെ തിരഞ്ഞവർക്ക് എത്ര ത്തോളം ബുദ്ധി ഉണ്ട് മനസ്സിലായി
@user-wu1sv9xo3e
@user-wu1sv9xo3e 29 минут бұрын
തവക്ൽത് alalla 😢
@rp842
@rp842 31 минут бұрын
Ini aa roadiloode nth dayrathila pova
@sarojiniv7454
@sarojiniv7454 31 минут бұрын
ആ ഗ്യസ് വണ്ടി പുഴയിൽ വീണപ്പോൾ വെള്ളവും വണ്ടിയും കൂടി വീടുകളിൽ വന്നു അടിച്ചു കാണും
@rafeekhameed2740
@rafeekhameed2740 32 минут бұрын
Vandi kitan sadhyatha ella. Allahu kakkatte
@ayshasworld2013
@ayshasworld2013 32 минут бұрын
Tsunami vanapolund
@pradeepthulasidas5600
@pradeepthulasidas5600 32 минут бұрын
❤😢
@saleenaep4741
@saleenaep4741 32 минут бұрын
ആമീൻ യാബ്ബൽ ആലമീൻ🤲🤲
@Usha.J-ei8xy
@Usha.J-ei8xy 33 минут бұрын
ദൈവമേ ഞങ്ങടെ അർജുൻ തിരിച്ചു തരുമോ കർത്താവേ തരണമേ 🤲🤲🤲😥😥😥 ഞങ്ങടെ സഹോദരങ്ങൾ അവരെല്ലാം എവിടെ 😥😥😥
@user-hr6cs4nc3r
@user-hr6cs4nc3r 33 минут бұрын
ഈ ദുആ അള്ളാ സ്വീകരിക്കും ഉറപ്പ് 🤲🏻🤲🏻😭😭
@saleenaep4741
@saleenaep4741 33 минут бұрын
🤲🤲🤲😭
@user-uu7ru9pm1r
@user-uu7ru9pm1r 34 минут бұрын
ഇത് കണ്ടപ്പോഴാണ് കാര്യങ്ങൾ ഏതാണ്ട് മനസ്സിലായത്
@user-bf7zw6sh8v
@user-bf7zw6sh8v 34 минут бұрын
എനിക്ക് ഫസ്റ്റ് തന്നെ ഉറപ്പ് ഉണ്ടായിരുന്നു കരയിൽ ലോറി ഉണ്ടാവില്ല എന്ന്. കാരണം ഒരു മരം വിയുന്ന പോലായോ ഒരു ബിൽഡിങ് മറിയുന്ന പോലായോ മണ്ണ് ഇടിഞ്ഞു വരില്ലല്ലോ. ഒലിച്ചു ഇറങ്ങുക അല്ലെ ചെയുക അപ്പൊ അതിനു കൂടെ കല്ലും മണ്ണും എല്ലാം വരുമ്പോ തറയിൽ ഉറച്ചു നിൽക്കാത്ത ഒരു ലോറി അവിടെ നിൽക്കില്ലല്ലോ. അത് പോലെ അല്ലെ ഒരു ഗ്യാസ് ടാങ്കർ വെള്ളത്തിൽ പോയത്. അതിൽ ഗ്യാസ് ഉണ്ടായിരുന്നു. ഈ വിഡിയോ കണ്ടാൽ തന്നെ നമുക്ക് മനസ്സിൽ ആവും ഇതിൽ പറയുന്നത് കറക്റ്റ് കാര്യം ആണ് ഇതൊക്കെ ന്യൂസ്‌ കാർ പോയില്ല. 🙏🙏🙏.
@user-tc3sz1ro5n
@user-tc3sz1ro5n 34 минут бұрын
ആദയനീയരംഗങ്ങൾ കാണാനുള്ള കരുത്ത് മനസ്സിനില്ല'
@shareenamujeeb582
@shareenamujeeb582 34 минут бұрын
Ee video kandappo aann sherikkum manasilayath😢
@Usha.J-ei8xy
@Usha.J-ei8xy 35 минут бұрын
എല്ലാം ദൈവത്തിന്റെ പ്രവർത്തി ... പ്രവചനങ്ങൾ എല്ലാം സത്യം ദൈവം വാക്കുപറഞ്ഞു വച്ചത് എല്ലാ പ്രവചനങ്ങളും സംഭവിച്ചു കൊണ്ടേയിരിക്കുന്നു 🥺🥺 മനുഷ്യന്റെ പാപം അകൃത്യങ്ങൾ പെരുകി കുറേശെ സ്നിഷ്ടതകളാൽ ദൈവം ശിഷ്വരുതുന്നു നിരപരാഫ്ഹികൾ ഇവയെല്ലാം സഹിക്കേണ്ടിവരുന്നു 😥😥അ, പോട്ടെ എന്നായാലും ലോകം വീട്ടിപോണം , സഹിക്കാനല്ലേ പറ്റു , സമാദാനം നമുക്കുണ്ടാകാൻ പ്രാർത്ഥിക്കാം പ്രാർത്ഥിക്കുന്നു 🤲🤲👍👍🙏🙏🙏 നമ്മുടെ അർജുൻ അവസാനമായിട്ടേങ്ക് ഒരുന്നൂക്ക് കാണാൻ കഴിഞ്ഞേൽ 😥😥😥😥
@rp842
@rp842 36 минут бұрын
😢
@hamdanahiyan9511
@hamdanahiyan9511 36 минут бұрын
പടച്ചവനേ കുടുമ്പാദികൾക്ക് സമാധാനം നല്ഗണേ നാഥാ
@user-oj2dt9vn9s
@user-oj2dt9vn9s 36 минут бұрын
Manasilakum undu bro. Ethepole. Idukki jillaeil undaetunndu
@shahidha1575
@shahidha1575 37 минут бұрын
Ithokke veenitum thengughal ellam avide undallo athentha🙏🙏