Рет қаралды 27,590
19ഏകറിൽ ഒരു കിടിലൻ തോട്ടം വില്പനക്ക്.ഇത് ഒരു വയലോ ര ത്ത് കിടക്കുന്നതായത് കൊണ്ട് വെള്ളം എഥേഷ്ടം ഉള്ള ഒരു സ്ഥലമാണ്.നല്ലയൊരു വീടും, കാർ പോർച്, ഷീറ്റ് ഇതിൽ നിറയെ നല്ല വരുമാന മുള്ള റെബ്ബർ, തെങ്, മറ്റു മരങ്ങൾ. കൂടാതെ 50 ന് മുകളിൽ ഉള്ള തേക് മരങ്ങൾ നൂറോളം ഉണ്ട്.അടിക്കുന്ന ഷെടുകൾ മറ്റു സൗകര്യങ്ങൾ എല്ലാം ഉണ്ട്.ഏത് വണ്ടിയും ചെല്ലുന്ന റോഡ് സൗകര്യം ഉണ്ട്.ഇത് നല്ല വില കിട്ടുന്ന ഏരിയയും വീടുകൾ നിറയെ ഉള്ള ഏരിയയും കൂടിയാണ്ഇത് പാലക്കാട് ജില്ലയിൽ കടമ്പഴി പുറം പഞ്ചായത്തിൽ ആണ് ഉള്ളത്.ഇത് ഓണർ ചോദിക്കുന്ന വില സെ.35000/രൂപ. Mob.8606151241