എന്റെ ജീവിതത്തിൽ എല്ലാ നല്ല കാര്യങ്ങളും നടന്നതു ശനിയുടെ സമയത്താണു,🙏🙏🙏
@geethanjaliunnikrishnan1255 Жыл бұрын
എനിക്കും നന്മകൾ ധാരാളം കിട്ടി. ഓം ശനീശ്വരായ നമഃ!!!❤
@astrobonny7146 ай бұрын
Om saniswaraya namah
@lekshmisaip241715 күн бұрын
Ano
@girijathampi49014 ай бұрын
എനിക്കും ശനി ദശാ കാലത്ത് ശനീശ്വരൻ എല്ലാ സൗഭാഗ്യങ്ങളും തന്നു ഓം ശനീശ്വരായ നമഃ .🙏
@Purushothaman-b3u9 ай бұрын
എനിക്ക് ശനി ദശയാണ് കാർത്തിക 3/454 വയസ്സ് ഇടവം ലഗ്നം ശനി 12നാം ഭാവം
@sivadasant4 Жыл бұрын
ശിവദാസൻ. 31.5.1969. പുണർതം
@GoodVibes-qw5yn Жыл бұрын
Enikku kidappsdam poi 7/2 saniyil cancerrogsm vannu ippol19 vardhasani anu engilum ellam edwsran thirichuthannukondirikkunnu oru kidappafdam kittumo thirumeni usha atham 1967 msrch 26 4.30pm🙏🙏🙏🙏🙏🙏🙏
@jayjeetps90472 ай бұрын
Moon or lagnam ethil ethannu nokkedathu.
@sreeparvathys-ku5tw4 ай бұрын
ഞാൻ മകര ലഗ്നം,8ൽ ശനി, ചതയം,കുറച്ചു ശരിയാണ്,കല്യാണം, മക്കൾ,വാഹനം,വീട്,ഇവ ഉണ്ടായി, സമ്പത്ത് കരിഞ്ഞ പോലെ പോയി,കടം കയറി മുടിഞ്ഞു, ഒരു രക്ഷേം ഇല്ല, ഇനി 3 വർഷം കൂടി ശനിയാണ്,
@Neha_pratheep Жыл бұрын
Thirumeni njan Remya ..avittam nakshathram.kumbarasi aanu Njan psc test ellam ezhuthunnundu.. Enikku ennengilum oru joli kittumo🙏🙏
@jayanmsjayanms5480 Жыл бұрын
Thanks njan chothi 🙏🙏🌹
@AjithaMurali-gb5go Жыл бұрын
Thank you sir ente makan makayiram
@manjushapanicker2587 ай бұрын
Manjusha.. Thiruvonam.. Ippol shanidhashayanu...
@INDIANACTRESSGALLERY-qh7bx5 ай бұрын
ശനി വ്യാഴാത്തൊടൊപ്പം രണ്ടിൽ ഇടവത്തിൽ nikunu. മേട ലഗ്നം ആണ്
@jayjeetps904711 ай бұрын
Thulam kuru vere aanno
@prakashg4944 Жыл бұрын
Prakash 6.11.1983 1.15 അനിഴം
@sreelalapoos5567 Жыл бұрын
കുഭം
@vsathulkrishna6019 Жыл бұрын
Athul Krishna Chothi. D. O. B. 2005. June. 18. 4. 23. P. M. Padana uyarchakkum. Aayurarogyathinum. Nalloru jobinum vendi Pratthikkane Thirumeni
@ranipp2677 Жыл бұрын
Ythankyousir
@rajalakshminarayanan13135 ай бұрын
Thank you🙏
@sarangprem8794 Жыл бұрын
Prem vishakam❤❤
@jayjeetps904711 ай бұрын
Kuranno or lagnam aanno
@sivadarsanar9168 Жыл бұрын
Sivadarsana Moolam 1-9-1998 Eth dasa aan ipo
@adarshdyfi77859 ай бұрын
Thulam lagnathil sani ninnal sani dasa Nallathano
@ammanjyothisham62279 ай бұрын
നമസ്തേ,വളരെ നല്ലതാണ്
@adarshdyfi77859 ай бұрын
@@ammanjyothisham6227 Thanku
@joypabraham2198 Жыл бұрын
Oru doubt pls answer. Njn idavam iagnam anu thiruvonam nalu makaram rasi enik ipol ezharandu Sani anallo. Apool thirumeni paranja gunam enik kitumo. Kazhtapadum bhudhimuttun anu maduthu
@ammanjyothisham6227 Жыл бұрын
Contact whatsapp number
@santhoshpaswathy-s7.b14610 ай бұрын
Yes
@ratheeshpv5816 Жыл бұрын
ശനിദശ എല്ലാവർക്കും മോശം ആകണം എന്നില്ല. പക്ഷെ കണ്ടക ശനി ശനി ഉച്ചസ്ഥനായിരിക്കുന്നവർക്ക് പോലും ഗുണകരമായിരിക്കില്ല. ഞാൻ തുലാം രാശിക്കാരനാണ്. ശനിയുടെ ഉച്ച നക്ഷത്രമായ ചോതിക്കാരൻ . ശശമഹായോഗം ജാതകത്തിലുണ്ട്. ശനി ദശയിൽ ആണിപ്പോ . കണ്ടക ശനി വന്നു. ഒപ്പം കേതു അപഹാരം കേതു ലഗ്നത്തിൽ . വ്യാഴം ആറിലായിരുന്നു ഇതുവരെ ജാതകത്തിൽ വ്യാഴം എട്ടിൽ ക്ക / ട്ട / ത്ത / പ്പ വരച്ചു. ഇപ്പോ ശുക്രാപഹാരം
@syamsyam8052 Жыл бұрын
😮
@drsreelakshmikaamaakhya755310 сағат бұрын
Asyo
@maheshcherukole2179 Жыл бұрын
❤❤🙏🏻🙏🏻❤️❤️🙏🏻🙏🏻🌹🌹🙏🏻🙏🏻🌹🌹തുലാം 🌹🌹🙏🏻🙏🏻🌹🌹
@sanjay9252 Жыл бұрын
Kumbham rashi : 9:23
@pinartstudio93817 ай бұрын
Thanks
@manjuviswaswar30915 ай бұрын
മകരക്കൂർ ആയലും ലഗ്നം ആയലും ഒന്നാണോ
@RT-hl6bl Жыл бұрын
Sanidasa Kannirasi engane ayirikum sir
@vsomarajanpillai6261 Жыл бұрын
10 കൊല്ലമായിട്ട് കന്നി രാശിക്കാരനായ ഞാനും ശനി ദശ അനുഭവിക്കുന്നു നേട്ടമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല
@sindhuk-wi9rh8 ай бұрын
10 anne karadaka laķanam
@vishnumohankinnath32702 ай бұрын
ഞാൻ മീനലഗ്നമാണ് ശനി പതിനൊന്നാം ഭാവത്തിൽ ഗുളിക ബന്ധത്തോടെ മകരം രാശിയിലാണ്.ഇപ്പോൾ വ്യാഴദശയുടെ അവസാന ഘട്ടത്തിലാണ്.ശനിദശ എങ്ങിനെയായിരിക്കും?
@seethapremavasan9090 Жыл бұрын
🥰🙏നന്ദി
@jayjeetps90472 ай бұрын
Lagnam aanno or kuru aanno
@santhasantha9907 Жыл бұрын
നമസ്കാരം തിരുമേനി, ശാന്ത പൂരാടം,1962നവംബർ 30, രാവിലെ 10നും 10.30നുമേടയ്ക്കുസമയം, അന്ന് പൂരാടം ആണോ, ദയവായീ പറഞ്ഞു തരുമോ, നന്ദി നമസ്ക്കാരം. 🙏🏻🙏🏻🙏🏻
@ammanjyothisham6227 Жыл бұрын
പൂരാടം - രണ്ടാം പാദം വെള്ളിയാഴ്ച
@santhasantha9907 Жыл бұрын
നന്ദി, തിരുമേനി മറുപടി തന്നതിൽ 🙏🏻🙏🏻🙏🏻.
@LijineshkpLiji Жыл бұрын
Lijinesh kp Anizham
@rajeshv7910 Жыл бұрын
ഞാൻ തിരുവോണം.. ജനനം 27/06/1975 ഇപ്പോൾ ഏത് ദശ ആണ്. പറഞ്ഞു തരുമോ പ്ലീസ് 🙏🙏
@joypabraham2198 Жыл бұрын
Ezharandu Sani anu thiruvonam nalukarkku
@rajeshv7910 Жыл бұрын
@@joypabraham2198 ഏത് ദശ ആണ് ഇപ്പോൾ 🤔🤔
@muzik2.04911 ай бұрын
Vyazha dasa
@manjushapanicker2588 ай бұрын
Shanidhasha
@manjushapanicker2583 ай бұрын
Shanidhasha aakum ippol
@ramankuttykanakappilly9510 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@daskrishna4252 ай бұрын
ശനി ദശ നല്ലതുതന്നെ ഇപ്പോള് നടക്കുന്നു ജോബ് നല്ലതേ വന്നു.
@ananthakrishnana5351 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@shambus-ro4kh Жыл бұрын
🙏🏻🙏🏻🙏🏻
@manojmattammel1046 Жыл бұрын
ജനനം 19/11/77 5.00pm എന്റെ നക്ഷത്രവും രാശിയും പറയാമോ ....
@syamsyam8052 Жыл бұрын
Contact WhatsApp
@sanitha27914 ай бұрын
Mithunakur. Dosham aanu
@sreelalapoos5567 Жыл бұрын
🙏
@pinartstudio93817 ай бұрын
Kumbalagnam ennal kumbakoor ano
@bindusarasamma73007 ай бұрын
അല്ല
@radhakrishna-mg9kl Жыл бұрын
Namaskaram 🌹🙏
@sreekumard7747 Жыл бұрын
മറയാതിരിക്കുക എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
@pradeepas9268 Жыл бұрын
Marayathirikkuka ennu mean cheiyunnathu 6 um 8 um paapa stanagalanu..paapa stanagalil 6,8,12 avide grahagal ninnal marayuka ennanu parayunnathu athinu subha bhala daana sheshi ellathakum,..manassilayi ennu viswassikkunnu,.
@Athoo1218 ай бұрын
ഗ്രഹനിലയിൽ ശെനി മകരത്തിൽ. അംശകത്തിൽ ശെനി മേടത്തിൽ നീചൻ. വക്രി ആണ്. ഗുണം ആണോ ദോശം ആണോ
@kvrghyt49502 ай бұрын
ലാഗ്നൽ 7 ശനി വന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ.
@krishnasudheer41485 ай бұрын
😢😮😅😅😊😂😢😮😅😊😅😮
@kingmanji9 ай бұрын
ഒന്ന് വിട്ടുപോയി കന്നി ലഗ്നം പറഞ്ഞില്ല!! അതോ നല്ലത് വരുള്ളെ?? മിഥുനം ഉണ്ടെങ്കിൽ കന്നി നലത് അവണമെല്ലോ ??
@balakrishnanvennickal69133 ай бұрын
Balakrishnan pooradam,madam,1123
@Purushothaman-b3u6 ай бұрын
ശനി 12ൽ നീ ചനല്ലെ പിന്നെങ്ങിനെ ഇടവം രാശി കാർത്തിക
@Santsant-q9m8 ай бұрын
Lagnathe adishtanam aakki alla Rashiye adishtanam aakki aanu Mahadasha parayuka