9 മേട ത്തിൽ ശനി വ്യാഴത്തിന്റെ കൂടെ. ചന്ദ്രൻ മകര ത്തിൽ ചൊവ്വ തുലത്തിൽ ലെഗ് നചിങ്ങം സൂര്യൻ ഇടവത്തിൽ ശുക്രനും രാഹു വും കർക്കിടക ത്തിൽ മിഥു നത്തിൽ ഗുളികനും ബുധനും ഫലം എന്താണ് ദയ വായി പറ യുമോsir
@abhishekmsful Жыл бұрын
6:57 5th house
@vijayankАй бұрын
എൻ്റെ ലകനം തുലം സനി ഉച്ചം
@sreessmk..................85116 ай бұрын
Sani 3 bhavathil thulamil.nallathano
@Bineeshkumar-xq8ib3 ай бұрын
നല്ലത്, തുലാത്തിൽ ശനി പൂർണ്ണ ബലവാൻ.
@petersunil4903 Жыл бұрын
❤🙏❤ hi sir namaste ♥️
@pskumarvivek1586 Жыл бұрын
അഖണ്ഡ സാമ്രാജ്യ യോഗം ഒന്ന് ചെയ്യാമോ
@thamburu4894Ай бұрын
8 ൽ മകരം രാശി ൽ ചന്ദ്രൻ ശനി രാഗു ഒരുമിച്ചു നികയാണ് എന്താ ഫലം
@rameshkumareruveli70362 жыл бұрын
ശനിനീചഭംഗരാജയോഗകാരകനുംശുഭനുമാണ്.ഇതിൻറ ഫലമെന്താണ്?
@v.sshahzad28853 жыл бұрын
തിരുമേനി ഞാൻ ഒരു മുസ്ലിം ആണ് എന്റ ജാതകം നോക്കാൻ പറ്റുമോ
@krimaashok Жыл бұрын
@@Dr.ThanosNair Nammal ellarem kaliyakkan padumo
@Soul.lover92 Жыл бұрын
Hindukalkk ullathaan jadhakavum jyodhishavum annu aaraa paranje...angane aanenkil solar system hindukalde aavanamallo....anthinum kaliyaakkan kore...........
@soorajmp20419 ай бұрын
@@Dr.ThanosNairഎന്തോന്നാടെ
@gireeshuvacha69966 ай бұрын
പറ്റും, ജാതകം കൊണ്ട് ഒരു ജ്യോത്സ്യനെ കാണു. കമൻ്റ് ഇട്ടാൽ ഇവർ മറുപടി തരില്ല
@sanalvs4483 ай бұрын
Njan nokithannal mathiyo? ?
@saranyarajagopal315 Жыл бұрын
Cntct no?
@vkuyil095 ай бұрын
ശനി വക്രത്തിൽ 9 ൽ ധനു രാശിയില് നില്കുന്നു. വ്യാഴം, ബുധൻ, ശുക്രൻ എന്നിവയുടെ ദൃഷ്ടി ഉണ്ട്. ശനി ദശ 2025 start ചെയ്യും ഫലം പറയാമോ
@arunsreevarma31434 ай бұрын
Saturn in retrograde always have power. It has the aspect of Venus ( Saturn's close friend) , Jupiter and mercury. Saturn dasa period will be good. Financial gains will come. Improvement in life will be slow but systematic
@341984jp Жыл бұрын
കുംഭ ലഗ്നം- അശ്വതി നക്ഷത്രം,ശനി ലഗ്നാധിപൻ ശനി 9ൽ തുലാമിൽ ഗുളികനോട് കൂടെ..
@vijeshvijayan748215 күн бұрын
മൂഞ്ചി 😂
@akhilvm53114 жыл бұрын
👍
@sajithm.s3563 Жыл бұрын
തുലാം ലാഗ്നത്തിൽ ശനിയും സൂര്യനും ഒരുമിച്ചു വരികയും മകരം രാശിയിൽ ചന്ദ്രൻ ഒറ്റയ്ക്ക് നിൽക്കുകയും ചെയ്താൽ സസമാഹായോഗം കിട്ടുമോ ഇല്ലയോ എന്ന് പറഞ്ഞു തരാമോ 🙏
@sheejasidharthan1032 жыл бұрын
വായിച്ചു വിടേണേ
@krishnakumarbalakrishnan16655 ай бұрын
അതെ എനിക്കു 9ൽ ആണ് ശനി. ലഗ്ന൦ ചന്ദ്രനാണ്.
@srikumari62112 жыл бұрын
If Shani Graham is in the 9th bhavam and it is in the medam rasi is it good or not
@UtharaAstrology2 жыл бұрын
വക്രമെങ്കിൽ ജോലിയിൽ ഉന്നതി. പൊതുവെ ആദ്യപകുതി മോശവും പിന്നെ ഉന്നതിയും. ദാമ്പത്യം സുഖപ്രദമായിരിക്കില്ല.
@rajeswarik94392 жыл бұрын
മിഥുനലഗ്ന൦ ഒൻപതാം ഭാവധിപൻ ഒ൯പതിൽ വക്രത്തിൽ നിൽക്കുന്നു. എന്താണ് ഫലം
@DileepKumar-bt5sf2 жыл бұрын
Jn
@Fine-fm1kh4 жыл бұрын
സത്യം വിട്ടു കളിച്ചാൽ കളി മാറും
@krishnadeve45624 жыл бұрын
ഒൻപതാം ഭാവപതിയും ഏട്ടാം ഭാവ പതിയും ആയ ശനി 6il വ്രിചികത്തിൽ വക്രതിൽ നിന്നാൽ നല്ലതാണോ. അംഷിചത് ഉചതിൽ ആണ് നല്ലതാണോ
@SoorajMp-ph1lh11 ай бұрын
സർ ശനി 9 ഭാവം ആണ് തുലാത്തിൽ ഗുണം ആണോ
@Soumya-q4h11 ай бұрын
9 il കുംഭത്തിൽ ശനി നിന്നാൽ എന്തായിരിക്കും അവസ്ഥ
@soorajmp20413 ай бұрын
9 ആണ് ശനി തുലാത്തിൽ ആണ് 3 പെണ്മക്കൾ ആണ്. ഇപ്പോൾ ഡിവോഴ്സ് വക്കത്താണ്
സർ ശനി 9 ഭാവം ആയി തുലാത്തിൽ ആണ്. അഷ്ട വർഗം ബലം നോക്കുമ്പോൾ 3 ആണ് തുലാത്തിൽ ശനിക്കു അപ്പോൾ ദോഷം ആണോ
@sidharthkrishnan85414 жыл бұрын
Sir, എൻ്റെ മകന്റെ ജനനസമയം 24- 6 -2000, 1:25PM, പൂരുരുട്ടാതി, +2 കഴിഞ്ഞു ഡിഗ്രി ചെയ്യാൻ പുറത്തു പഠിക്കണം എന്ന അവന്റെ ആഗ്രഹം കൊണ്ട് ലോൺ എടുത്തു ഓസ്ട്രേലിയ ക്കു പോയി 1ഇയർ ആയി, ഇപ്പോൾ പാർട്ട് ടൈം ജോബ് ഒക്കെ പോയി നല്ല കഷ്ടപ്പാടാണ് ഐ ടി യാണ് പഠിക്കുന്നത് അവന്റെ ജോബ് എഡ്യൂക്കേഷൻ അവിടെ തന്നെ PRKitti നിൽക്കാൻ സാധിക്കുമോ ദയവായി ഒരു മറുപടി തരുമോ
@aestheticavians16332 жыл бұрын
😂😂😂😂
@knowlegesee11 ай бұрын
മൂന്നിൽ വക്രത്തിൽ ആണെങ്കിലോ
@amalkp49348 ай бұрын
ശനി മൂനിൽ നിന്നാലോ
@sreejithmanikantannair17322 жыл бұрын
എഴിൽ ശനിയും ശുക്രനും നിന്നാൽ എങ്ങനെയാ സാറേ
@ajikumar90244 жыл бұрын
ധനു 7 ഭാവമായി അതിൽ വ്യാഴ ദൃഷ്ട്ടിയോടെ (മിഥുനലഗ്നത്തിൽ ഗുരു)നിന്നാലുള്ള ഫലം എന്താണ്?
@UtharaAstrology4 жыл бұрын
Aji kumar അത് ഒമ്പത്, എട്ട് ഭാവാധിപനും ആണല്ലോ. ദോഷമുണ്ടാക്കും എന്നാൽ വ്യാഴദൃഷ്ടിയും ഒമ്പതാംഭാവാധിപത്യവും ഉള്ളതിനാൽ ദോഷം കുറയും.
@ajikumar90244 жыл бұрын
@@UtharaAstrology വ്യാഴത്തിന് 9ൽ ദൃഷ്ട്ടി,ശനിക്കുമേൽ വ്യഴ ദൃഷ്ട്ടി,ധനുവിൽ ശനി നിൽക്കുന്നു. പിന്നെ ധനു വ്യാഴത്തിന്റെ ക്ഷേത്രമായതിനാൽ വ്യാഴദൃഷ്ട്ടി കൂടുതൽ നല്ലതല്ലേ..? മാത്രമല്ല 9(കുംഭം) ലേക്ക് ശനിയുടെ ദൃഷ്ട്ടി കൂടുതൽ ഗുണം ചെയ്യില്ലേ..?
@premankunnumalpreman74952 жыл бұрын
7 il ശനി മേടത്തിൽ.നീച്ചഭംഗം ചെയ്തിരിക്കുന്നു.എപ്പോൾ വിവാഹപ്രശ്ണം ഉണ്ടാകുമോ.
@archanav69974 жыл бұрын
ലഗ്നാധിപനായ ശനി 7ഭാവം ചിങ്ങം തിൽ ചന്ദ്രൻ വ്യാഴം ചേർന്ന് നിന്നാൽ ദോഷം ആണോ?
@UtharaAstrology4 жыл бұрын
Archana V ലഗ്നാധിപൻ ഏഴിൽ നിൽക്കുന്നത് പൊതുവെ നല്ലതല്ല. വ്യാഴയോഗം പക്ഷെ ഗുണം ചെയ്യും.
സർ എന്റെ ഗ്രഹനിലയിൽ കന്നി ലഗ്നം,ലഗ്നത്തിൽ രാഹു, 5ൽ വ്യാഴം &ചന്ദ്രൻ,7ൽ ശനി&കേതു , 8ൽ രവി,ശുക്രൻ,ബുധൻ , 11ൽ ഗുളികൻ,12ൽ കുജൻ. സ്ത്രീ-തിരുവോണം, ജീവിതത്തിൽ ആകെ ഉള്ള നേട്ടം പി.ജി ആണ്(വിദ്യാഭ്യാസം).ബാക്കി ഒക്കെ കഷ്ടപ്പാട് ആണ്.എനിക്ക് എന്നെങ്കിലും ഒരു നല്ല കാലം വരുമോ?നല യോഗങ്ങൾ enthenklm ജാതകത്തിൽ ഉണ്ടോ.? നോക്കൂന്ന ആൾ എല്ലാം പറയുന്നത് എവിടെയും എത്തില എന്നാണ്.ഞാൻ എന്താണ് ചെയ്യുക.d.o.b 30/04/1997 3.52pm place thalassery