അറിവിന്റെ നിറകുടമായ സാറിനെ കിട്ടിയ ഞങ്ങൾ ഭാഗ്യവാന്മാർ ദീർഘയുസ്സായിരിക്കട്ടെ ഈശ്വരാ 🙏🙏🙏
@janakizzworld1563 жыл бұрын
വളരെ അത്യാവശ്യം അറിയാൻ ആഗ്രഹിച്ചിരുന്ന അറിവാണ് സാർ പകർന്ന് തന്നത് ,,,നന്ദി സർ🙏🙏🙏
@harekrishna32812 жыл бұрын
Thank you God bless you🙏❤🇮🇳
@b.kumarpillai66773 жыл бұрын
ജനറ്റിക് പ്രോബ്ലം ഉണ്ടായിരുന്ന 25 വർഷത്തോളം അസുഖമായി കിടന്നിരുന്ന എന്റെ ഏറ്റവും ഇളയ സഹോദരി മരിച്ചത് കരിനാളിൽ ആണ്...... കരിനാള് മാറ്റാൻ വന്ന പണ്ഡിതൻ എന്റെ മുന്നിൽ വന്നു ചാടി...... 45,000 രൂപയാണ് കരിനാള് കർമ്മങ്ങൾക്ക് മൂത്ത സഹോദരിക്ക് ആ പാണ്ടി കൊട്ടേഷൻ കൊടുത്തിരുന്നത്.....ആ പണ്ഡിതനോട് ഞാൻ പറഞ്ഞത് ഈ പ്രോഗ്രാം ഇവിടെ വന്ന് നടത്തിയാൽ തന്നെ ഞാൻ കുഴിച്ചുമൂടും എന്നാണ്............😜😃😄 ഇപ്പോൾ 6 വർഷം കഴിഞ്ഞു.... ആരും മരിച്ചിട്ടില്ല........ മുകളിലിരിക്കുന്ന പാണ്ടി തീരുമാനിക്കാതെ ഒരുത്തനും മരിക്കുകയുമില്ല...... 😄😂😜
എത്ര എത്ര അറിവുകൾ ആണ് സർ ഞങ്ങൾക്ക് പകർന്നു നൽകുന്നത്. പ്രണാമം സർ 🙏
@somysebastian72093 жыл бұрын
അന്ധകാരാവൃതമായ ലോകത്തി ന് വെളിച്ചവും ധൈര്യവും പകർന്നു നൽകാൻ ഈശ്വരൻ അങ്ങയെ അയച്ചിരിക്കുന്നു.
@muralidharan72263 жыл бұрын
Thank you Sir for your timely advise
@vinodankottayil63703 жыл бұрын
Good v good
@divakaranmadayi91143 жыл бұрын
A splendid advice which no body has given to Hindus.How to thank you guruji for discarding our ignorance.Pranam sir.
@arundhathib15823 жыл бұрын
Thanks a lot sir. So many doubts cleared. 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@rajarajeswari66043 жыл бұрын
സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി പലപ്പോഴും കരിനാളിലെ മരണത്തെപ്പറ്റി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഒന്നിലധികം തവണ. ചില കുടുംബങ്ങളിൽ അങ്ങനെ കണ്ടിട്ടുണ്ടെന്ന് അമ്മ പറഞ്ഞിരുന്നു...
@devakiprasad27443 жыл бұрын
This talk is very much needed .The Hindus should be saved from the superstitious beliefs that have crept into this beautiful religion.Thank you so much for this talk. 🙏
@jayagopinath31433 жыл бұрын
Thank You very much Sir for the valuable information.
@sharmilareghu98563 жыл бұрын
നല്ല അറിവvuthannathinunannisar
@vancheeswarankrishna84403 жыл бұрын
Well said Sir for clarifying KARINAL.
@thulasics96613 жыл бұрын
നമസ്ക്കാരം സർ , 🙏
@sushamasasidharan49493 жыл бұрын
നല്ല അറിവുകൾ സർ പ്രണാമം
@geethabais73433 жыл бұрын
Sir ൻ്റെ രുഗ്മിണി കാരണം ഹിന്ദുക്കൾക്ക് നവോത്ഥാനം ഉണ്ടാകട്ടെ.ഒരു ഏകീകൃത നിയമം ഉണ്ടാക്കി വെയ്ക്കണം sir. 🙏🙏🙏🙏🙏🙏🙏
@geethakrishnakumar46623 жыл бұрын
Pranamam sir
@rajasekharanmnair43523 жыл бұрын
Ambika Devi Pranamam Sir 🙏
@renukavijayan15703 жыл бұрын
Nanni sir nanni
@shyjakn61223 жыл бұрын
Sir..pranamam 🙏 You said it as a good human being 🙏
@vidyasasi72333 жыл бұрын
എത്രയായാലും ചിലർ അവനവൻ വച്ചുപുലർത്തുന്ന വിശ്വാസങ്ങൾ മാറ്റുകയില്ല കൂടെയുള്ളവരെ മാറാൻ സമ്മതിക്കുകയുമില്ല
@sobhanamohan58823 жыл бұрын
Very good advice Thank you sir Really appreciate your advice
@venub6513 жыл бұрын
ഹരിഓം
@salilakumary16973 жыл бұрын
Thank you Pranamam Sir
@rajasekharanmnair43523 жыл бұрын
Pranamam Sir🙏
@remajnair46823 жыл бұрын
ഹിന്ദുവിന്റെ രക്ഷകനായിട്ട് തന്നെ ആണ് ദൈവം അങ്ങയെ നിയോഗിച്ചിരിക്കുന്നത് , സാർ എന്ത് പറഞ്ഞാലും ഞങ്ങളെ പോലുള്ളവർക്ക് വിശ്വാസം ആണ് , സാർ സത്യം മാത്രമേ പറയൂ എന്നും ജനങ്ങൾക്ക് പ്രയോജനകരമായ കാര്യങ്ങൾ മാത്രമേ ചെയ്യൂ എന്നും ഞങ്ങളെ പോലെ വർഷങ്ങൾ ആയി സാറിന്റെ വീഡിയോ കാണുന്നവർക്ക് അറിയാം സാർ 🙏🙏🙏
@gopinathank4983 жыл бұрын
You are a true thful person to spread truthful Hindu dharma
@Maverick-tg1lk3 жыл бұрын
Ho.., ashwasam ayie ,my mother died in Panchami Revathi nakshatra, last February 12, I am worried ,.
@Sreeshailam.3 жыл бұрын
നമസ്കാരം സർ 💖🙏 സാറിന്റെ വീഡിയോസ് കാണുമ്പോൾ എന്റെ അച്ഛൻ മരിച്ചിട്ടില്ല എന്നെനിക്കു തോന്നാറുണ്ട്.... കാരണം ഒരു അച്ഛൻ എങ്ങനെയാണോ മക്കൾക്ക് അറിവ് പകർന്നു കൊടുക്കുന്നത് അതേപോലെയാണ് സാറിന്റെ ഓരോ വാക്കുകളും.... ഞങ്ങൾക്കും വരും തലമുറകൾക്കും നേരായ അറിവുകൾ പകർന്നു നൽകാൻ ജഗദീശ്വരൻ അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏 ഒപ്പം ഒരു സംശയം ഉണ്ട് അതൊന്ന് പറഞ്ഞു തരുവോ പ്ലീസ് 🙏 കരിനാൾ എന്നുള്ളത് ഞാൻ ആദ്യം കേൾക്കുവാ... ആ അഞ്ചു നാളിനെ എന്തുകൊണ്ടാ കരീനാൾ എന്ന് പറയുന്നത് 🤔 പ്ലീസ് rply 🙏🙏🙏🙏🙏
@devadathomrukminidevi96033 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🌹
@anithasaji48923 жыл бұрын
Really good information for those who blindly believe such superstitions. Thank you sir 🙏
@sabups76483 жыл бұрын
സാറേ നന്ദി.. 🌹🌹🙏🙏
@harinair59553 жыл бұрын
🙏🙏🙏 gdnair
@girijams33083 жыл бұрын
Namaskaram sir 🙏
@ambikadevi57603 жыл бұрын
Aum Sri SaiRam.
@santhamman45193 жыл бұрын
Prenamam guruji ❤️❤️❤️❤️❤️
@trjkurup47403 жыл бұрын
നമസ്തേ സർ
@pk_indira3 жыл бұрын
നമസ്കാരം സർ 🙏🙏🙏
@kummaryayyapan55743 жыл бұрын
Namaskaram,sir🙏
@sudhakarankanjirankad69013 жыл бұрын
Pranamam
@rajalekshmiravi87383 жыл бұрын
Sir ingana oru anubhavam jangalkkum undu sir.
@premanair1063 жыл бұрын
Thanks
@leenakanaka2153 жыл бұрын
എന്തെല്ലാം അന്ധവിശ്വാസങ്ങളാണ് മരണവുമായി ബന്ധപ്പെട്ടും മറ്റും നാട്ടിൽ പ്രചരിക്കുന്നത്.മനുഷ്യ മനസ്സിൽ ഒരു തീപ്പൊരിയിട്ട് അതിനെ ആളി കത്തിക്കാൻ ഒരു വിഭാഗം തന്നെയുണ്ട്. അതിനു വേണ്ടി എത്ര പണം മുടക്കാനും മടിയില്ല താനും .സാറിന്റെ ഈ ധർമ്മശാസ്ത്ര പ്രഭാഷണങ്ങൾ തികച്ചും മൂല്യമുള്ളവ തന്നെ
@gayathri.raveendrababu3 жыл бұрын
🕉️🙏
@sarojinim.k73263 жыл бұрын
ഞങ്ങളുടെ ഇവിടെയൊക്കെ (കണ്ണൂർ )പറയും അകനാളിൽ മരിച്ചാൽ ഉടനെ വീണ്ടും മരണം ഉണ്ടാകും എന്ന് എന്റെ അച്ഛൻ അകനാളിലാണ് മരിച്ചത് ദോഷ പരിഹാരത്തിനായി എന്തൊക്കയോ കർമങ്ങൾ ചെയ്തു എന്താണ് സർ akanal എന്നു പറയുന്നത്
@dhanyasuresh30793 жыл бұрын
Namaskaram sir
@rajendrank28203 жыл бұрын
Very good information Thanks
@rajendrank28203 жыл бұрын
Very good
@rajalekshmiravi87383 жыл бұрын
Thank you sir.
@sudhakamalasan3603 жыл бұрын
🙏🏻🙏🏻🙏🏻
@sudhavalsan60073 жыл бұрын
🙏🙏🙏🙏
@Kunjata.223 жыл бұрын
Njan orikkalum ini sanchayanam kazhikkilla Sir🙏🙏🙏👍🌹
@reejasankar74293 жыл бұрын
W
@ambikasuresh59983 жыл бұрын
Sir what is meaning of sayujya pooja after death of a person.is it's .. truth about this samasya.
@GeethaNair-jo2kj3 жыл бұрын
Thank u sir
@radhikanarayan10773 жыл бұрын
Dr Sir, This happened in our family. 5 people died in our family.
@mayaanil44583 жыл бұрын
പ്രണാമം സർ 🙏🙏🙏
@divyaanil71703 жыл бұрын
💐💐💐💐💐
@sujikumar7923 жыл бұрын
very use full infermations..
@amanikantadas13023 жыл бұрын
പല അന്ധ വിശ്വാസങ്ങളും മാറേണ്ടതുണ്ട് സാർ. ചൊവ്വാ ദോഷം എന്ന ഒറ്റ കാരണം കൊണ്ട് വിവാഹം മുടങ്ങി നിൽക്കുന്ന എത്രയോ പേർ.
@jyothiaravind77893 жыл бұрын
ആയില്ല്യം നാളിൽ anu മരിച്ചത്. അതിനാൽ പൂജ നടത്തണം,20000/- രൂപ വേണം. എന്ന് ഒരു കർമ്മി പറഞ്ഞത്രേ.2ആഴ്ച മുമ്പ് എന്റെ വീടിന്റെ അടുത്ത് ഉണ്ടായ സംഭവം ആണ്. അതുപോലെ വിവാഹം നടക്കാൻ 40000/- ന്റെ പൂജ പൊതുജനത്തിന് വേണ്ടി ഇതിനെ ക്കുറിച്ച് പറയണേ. 🙏
@madhuritn1573 жыл бұрын
👌👌👌👌👌👌👌👌👏👏👏👏👏👏👏
@gayathriskitchen66053 жыл бұрын
Thankyou sir🙏
@remadevikozhisseri92483 жыл бұрын
Sir, phone no tharumo?
@rekhashashi31493 жыл бұрын
🙏🙏
@Annu-Ambili3 жыл бұрын
👌🙏🙏🙏
@b.kumarpillai66773 жыл бұрын
മുട്ടയും കോഴിക്കുഞ്ഞും ബ്രാണ്ടി കുപ്പിയും ഒക്കെ ശവത്തിന്റെ കൂടെ വെക്കുമ്പോൾ ഇത്തിരി ഉള്ളിയും പച്ചമുളകും കുറച്ചു മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ഒക്കെ ക്കൂടെ വെച്ചാൽ മാന്യനായ പ്രേതം രാത്രി ഓംലെറ്റ് അടിച്ച് ബ്രാണ്ടിയ്യും ഒക്കെ കുടിച്ചു നാട്ടുകാർക്ക് ശല്യമില്ലാതെ കിടന്നോളും 😄😃😄...
@balamuralibalu283 жыл бұрын
💕🙏🏻
@janakizzworld1563 жыл бұрын
അസ്ഥി സഞ്ചയന ദിവസങ്ങളിൽ [അതായത് 12 ദിവസം ഇവിടെ കൊല്ലത്ത് 16 ദിവസമാണ്] ആ വീട്ടിൽ നിന്നും ആഹാരം കഴിയ്ക്കരുത് എന്ന് പറഞ്ഞതിൻ്റെ കാരണം ഒന്ന് അറിയാൻ ആഗ്രഹമുണ്ട് സാർ,,,,എനിയ്ക്ക് അറിവും ആരെങ്കിലും ചോദിച്ചാൽ പറഞ്ഞും കൊടുക്കാമല്ലോ,,സർ🙏
@aswathybabu69273 жыл бұрын
ചിലപ്പോൾ ഗൃഹനാഥൻ മരിക്കുമ്പോൾ നമുക്ക് food തരാനുള്ള cash ഒന്നും marichaveethukarkku കാണില്ല നമ്മൾ വെറുതെ അവരെ ബുദ്ധിമുട്ടിക്കരുത് അത്രേയുള്ളൂ
@chathankoya3 жыл бұрын
പെട്ടന്ന്നുള്ള ദുഃഖം നെഗറ്റീവ് എനർജി യുണ്ടാവും.. കുറച്ചു ദിവസം കഴിയുമ്പോൾ മാറിവരും......
@b.kumarpillai66773 жыл бұрын
ഈ ലോകത്ത് ഏറ്റവും കൂടുതൽ അന്ധവിശ്വാസികൾ ഉള്ളത് നമ്മുടെ ഈ കൊച്ചുകേരളത്തിൽ ആണ്...... ദൈവത്തിൽ ( നിന്നിൽ )പൂർണ്ണ വിശ്വാസം ഇല്ലാത്തതുകൊണ്ട് മാത്രം സംഭവിക്കുന്ന പ്രശ്നം......!! ഒന്നുമില്ലെങ്കിൽ തെന്നാലിരാമൻകഥകൾ എങ്കിലും വായിച്ചു പഠിക്കണ്ടേ നമ്മൾ....... കൃഷ്ണാ ഗുരുവായൂരപ്പാ..... 😂😃😄!!
@renukadevi98663 жыл бұрын
വളരെ നന്ദി sir,... പഞ്ചമത്തിൽ മരിച്ചാൽ, ഇതുപോലെ പറയാറുണ്ട്,, അതിനും കുടി ഒരു പരിഹാരം പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരിക്കും സർ
@shobanas45833 жыл бұрын
സർ ഇതുപോലെ വരണം പറയണം നമിക്കുന്നു സർന്കേടി പൃണാമം ഗുരുഭൃനമ