ശ്രീ ആഞ്ജനേയ സ്വാമി എത്രയും പെട്ടെന്ന് തന്നെ ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു 5 സെന്റ് സ്ഥലം വാങ്ങാനും അതിൽ ഒരു വീട് വെക്കാനും സ്വാമിയുടെ അനുഗ്രഹം ലഭിക്കണേ സ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻 ശ്രീ ആഞ്ജനേയ സ്വാമിയേ നമോ നമ
@Prabhavathiviswan7 ай бұрын
എനിക്കും 😔🙏🏻🙏🏻🙏🏻
@gowthgami7 ай бұрын
Enikum
@ajithaks21557 ай бұрын
എനിക്കും ഒരു വീട് വേണം 🙏🙏🙏❤
@LegendaryHero166 ай бұрын
Enikkum
@sivakumarnellissery70495 ай бұрын
All of you will get Hanumanji's blessings
@sunilapoliyath22811 ай бұрын
സ്വാമീ എൻ്റെ മക്കളുടെ കൂടെ എപ്പോഴും നേർവഴികാട്ടി നടന്ന് അനുഗ്രഹിക്കേണമേ. അവരുടെ ന്യായമായ എല്ലാ ആഗ്രഹങ്ങളും വേഗം തന്നെ സാധിച്ചു കൊടുക്കണമേ
@siniv.r877510 ай бұрын
Sreeramajayam🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹
@lathak7200 Жыл бұрын
എന്റെ കുഞ്ഞിനെ മുൻപോട്ടുള്ള വഴികളിൽ തുണയായി എപ്പോഴും കൂടെയുണ്ടാകണേ ഭഗവാനേ 🙏 ജയ് ഹനുമാൻ സ്വാമി 🙏🙏🙏
@meeravijay8178 Жыл бұрын
Sri anjaneya swami namasthe
@meeravijay8178 Жыл бұрын
Sada samayavum koode undakane
@ushamohan133811 ай бұрын
Jai Hanuman swamii
@leelajaganathan29019 ай бұрын
എന്റെ ദോഷo ചല്ല മാർ വേണ്ട എ സ്ഥിക്കു
@premamadhavan8 ай бұрын
🙏🏼🙏🏼🙏🏼
@jayabestwishesjayarajanren803 Жыл бұрын
ഭഗവാനെ എന്നിക്കു മനസമാധാനം തരണേ ഈശ്വര 🙏🙏🙏
@rajeshkk36622 күн бұрын
എനിക്കും 😭
@anandam916911 ай бұрын
എന്റെ മക്കളുടെ ആഗ്രഹങ്ങൾ സാധിക്കണേ എന്റെ മക്കളുടെ കൂടെ എപ്പോഴും ഉണ്ടാവാണേ സ്വാമി 🙏🙏🙏🙏
@chithralekha6415 Жыл бұрын
എത്രയും പെട്ടന്ന് എന്റെ പൊന്നു മകന്റെ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അസുഖം മാറ്റി തരേണമേ. എല്ലാപേരെയും കാത്തു രക്ഷിക്കണേ.
@Ramnambiarcc10 ай бұрын
Prayers for you... 🙏
@maheedharan98159 ай бұрын
🙏🙏🙏
@meeravijay81789 ай бұрын
Om nam0 sri aanjaneyaswami
@anamikas64389 ай бұрын
🙏🙏🙏
@anamikas64388 ай бұрын
ഓം ശ്രീ വജ്ര ദേഹായ രാമഭക്തായ വായു പുത്രായ നമോസ്തുതേ🙏🙏🙏
@chandrikv9702 Жыл бұрын
ആഞ്ജനേയ സ്വാമീ തിന്മകളെ ആ ഗദയാൽ അടിച്ചുടച്ച് നന്മയുടെ രാജ്യമായി ഭാരതത്തെ സംരക്ഷിക്കാൻ മോദിജിക്ക് കരുത്തായി കൂടെയുണ്ടാവേണമേ ഭഗവാനേ 👏👏👏
@omahak.v6510 Жыл бұрын
ആഞ്ജനേയ സ്വാമി എന്റെ തടസ്സങ്ങളെല്ലാം മാറ്റി തരണേ രാജ്യത്തിനു വേണ്ടി പോരാടണേ മോദിജിക്ക് കൂട്ടു നിൽക്കണേ നമ്മുടെ രാജ്യം ശത്രുക്കളിൽ നിന്ന് രക്ഷിക്കണേ ഹനുമാൻ സ്വാമി കി ജയ് ശ്രീരാമൻ ജയിക്കട്ടെ ശ്രീരാമൻ ജയിക്കട്ടെ ശ്രീരാമൻ ജയിക്കട്ടെ അയോധ്യ ക്ഷേത്രം ജയിക്കട്ടെ
ഭഗവാനേ ആഞ്ജനേയ എന്റെ മക്കളെയും കുഞ്ഞുങ്ങളെയും കാത്തുകൊള്ളണേ
@shobhavv9533 Жыл бұрын
എന്റെ മോൾക്ക് എല്ലാ സന്തോഷവും കൊടുത്ത് എല്ലാ തടസ്സങ്ങളും നിക്കി രഷിക്കണേ ഹനുമാൻ സ്വാമി 🙏🏻🙏🏻🙏🏻
@sreedevisreedevi274511 ай бұрын
ഇന്ന് ചൊവ്വാഴ്ചയാണ് ഞാൻ ഇത് പ്രാത്ഥിച്ചു എന്നിക്ക് ഒന്നുടെ പ്രാർത്ഥിക്കാൻ തോന്നുന്നു. എന്നിക്ക് ഈ നാമം ഒത്തിരി ഇഷ്ട്ടപെട്ടു ഓം ആഞ്ജനേയ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏രാമ രാമ രാമ
@geethadevi89613 жыл бұрын
ലോകം മുഴുവനും അനുഗ്രഹിക്കാൻ കനിവുണ്ടാകനെ anjaneya സ്വാമീ
@vishnur8042 Жыл бұрын
Hanumanswamikathukollename🙏🙏🙏
@SumaVp-u5u7 ай бұрын
Om anganeya kathukolka❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 5:52
@lekshmidharman25472 жыл бұрын
ധർമ്ദേവൻ. C :: എന്റെ ഭഗവാൻ ഹനുമാൻ സ്വാമി എന്റെ ദുഃഖം, ജീവിതത്തിൽ ഉള്ള എല്ല തടസങ്ങളും മാറ്റിത്തരണേ ജയ് ഹനുമാൻ...........
@praveenapillai5609 Жыл бұрын
ഭഗവാനെ ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🙏🙏🙏അസുഖം വരുത്തല്ലേ 🙏🙏🙏
@jayabestwishesjayarajanren803 Жыл бұрын
ഭഗവാനെ എന്നിക്കുo എന്റെ കുടുംബത്തിനും സമാധാനം thannu രക്ഷികണേ ആഞ്ജനേയ swamy 🙏
@hemavathibhagavathiamma54632 жыл бұрын
എന്റെ എല്ലാ ആഗ്രഹങ്ങളും നല്ലതായി നടത്തിത്തരേണമേ ആഞ്ജനേയ സ്വാമീ.. കൂടാതെ എന്നെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന രോഗവ്യാധികളിൽ നിന്നും മുക്തയാക്കേണമേ സ്വാമീ.....🙏🙏🙏
@CroRoFF Жыл бұрын
എല്ലാം തടസവും മാറ്റി മനസ്സിൽ ആഗ്രഹിക്കുന്ന എല്ലാം കാര്യവും നടത്തി തരേണമേ ഹനുമാൻസ്വാമി 🙏🙏🙏🙏 എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ
@JayaSree-pc6my Жыл бұрын
Namoswamy
@indiranandan3252 Жыл бұрын
എല്ലാ തടസ്സങ്ങളും നീക്കി എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവണേ സ്വാമി 🙏🙏🙏
@mbvinayakan66802 жыл бұрын
💞ഭക്തിയുടെ നിറവ് ഹനുമാൻ സ്വാമി🌷പ്രതിഫലം ഇച്ചിക്കാതെയുള്ള കർമ്മം ഹനുമാൻ സ്വാമി🌹ശക്തി🌺 വിശ്വാസം💖, ത്യാഗം,🌷സമർപ്പണം💕 ജയ് ഹനുമാൻ സ്വാമി🌷😊❤️💕🙏
@ajithaajitha94223 күн бұрын
എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏
@sreedevi2325 Жыл бұрын
ഹനുമാൻ സ്വാമി എൻറെ രോഗങ്ങൾ ഒക്കെ മാറ്റി തരണേ എൻറെ സങ്കടങ്ങൾ ഒക്കെ മാറ്റി തരണേ
@MhnoharnJhon7 ай бұрын
1:36
@chithrapadmanabhavan70183 жыл бұрын
എന്റെ ഭഗവാനെ സങ്കടങ്ങൾ ഒഴിഞ്ഞു പോകണേ 🙏🙏
@geetaelectrical27803 жыл бұрын
Geeta electrical
@sridigambaranatyakalakendr41112 жыл бұрын
@@geetaelectrical2780 1
@krishnarajk91752 жыл бұрын
😇😇
@krishnarajk91752 жыл бұрын
😘😘🦌u😄😄😄😄😄😄🥥😇😇😇😇😇😇😇😇😄😄😄😄😄
@krishnarajk91752 жыл бұрын
😘😘😇😄😄
@kochanujathyvk4891 Жыл бұрын
സ്വാമി എല്ലാ ദുഃഖങ്ങളും തീർത്തും എല്ലാവരെയും രക്ഷിക്കണേ
@sreedevisreedevi274510 ай бұрын
ഹനുമാൻ സാമി 🙏🙏🙏🙏🙏🙏🙏🙏
@rajeevmenon11578 күн бұрын
ജയ് ശ്രീറാം 🙏🙏🙏🙏🙏🙏🙏
@leelammaleela9865 Жыл бұрын
ഞങ്ങളുടെ സങ്കടങ്ങൾ എല്ലാം മാറ്റിതരണേ ഹനുമാൻ ജി🙏🏻🙏🏻🙏🏻🌹
@MhnoharnJhon9 ай бұрын
0:35 0:36
@MhnoharnJhon6 ай бұрын
1:26
@11xfootball24 Жыл бұрын
കടങ്ങളിൽ നിന്നും രക്ഷിക്കണേ ഹനുമാൻജി 🙏🏻🙏🏻🌹🌹
@ushahridika4980 Жыл бұрын
മനസിന് ശക്തിയും ആരോഗ്യവും, ബുദ്ധിയും തന്ന് അനുഗ്രഹിക്കണേ സ്വാമി, എന്റെ മകൾ നിത്യക്ക് നല്ലൊരു ജോലി കിട്ടാൻ സമയമായിട്ടുണ്ടെങ്കിൽ എത്രയും വേഗംഅത് സാധ്യമാകാൻ അനുഗ്രഹിക്കണേ സ്വാമി🙏ആഞ്ജനേയ 🙏💕🌹🙏💕🌹🙏💕🌹
@ambikapillai80369 ай бұрын
Sree Anjaneyaya namah🙏🙏. Sree Anjaneya take Care and Protect us always 🙏🙏🙏
@gokulpopzz453010 ай бұрын
സ്വാമി എന്നെയും എന്റെ മക്കളെയും ഭർത്താവിനെയും എപ്പോഴും നേർവഴിക്കു മാത്രം ന നടത്തണേ ഭഗവാനെ. ഞങ്ങളുടെ എല്ലാവിധമായ ന്യായമായ കാര്യങ്ങളും മുടക്കവും തടസ്സവും കൂടാതെ എല്ലാം സാധിപ്പിച്ചു തരണേ. ആയുരാരോഗ്യ സൗഖ്യങ്ങൾ തന്ന് അനുഗ്രഹിക്കണേ സ്വാമി. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണേ. മക്കൾക്ക് നന്നായി പഠിച്ച് നല്ലൊരു ജോലി നേടി സന്തോഷം, സമാധാനം ആയി ജീവിക്കാൻ അനുഗ്രഹിക്കണേ സ്വാമി🙏
@iamme73410 күн бұрын
ഭഗവാനെ എന്റെ മരുമകനും കമ്പനി വിസ അടിച്ചുകൊടുക്കണേ
@malathymelmullil36683 жыл бұрын
ആജ്ജനേ യഭഗ വാനേ എന്റെ വിഷമം മാറ്റിതരണേ 😭😭🙏🙏🙏🙏🙏
@jayabestwishesjayarajanren8033 жыл бұрын
SREE Anjenaya nano..
@sudhisudheer56972 жыл бұрын
ഹനുമാൻ സ്വാമിയേ എന്റെ ലീവ് പെട്ടെന്ന് അടിച്ചു കിട്ടണം ഈ മാസം നാട്ടിൽ വരാൻ പറ്റണം ആഞ്ജനേയ സ്വാമിയേ ശരണം 🙏🙏🙏🙏🙏
@sudhisudheer5697 Жыл бұрын
ആഞ്ജനേയ സ്വാമിയേ ശരണം കാത്തോളണേ
@akvksworld6889 Жыл бұрын
Nattil vanno🙏🙏
@shanjithkb15822 жыл бұрын
ആഞ്ജനേയയായ നമഃ🙏 ശ്രീരാമ ദൂതായ നമഃ 🙏 വായു പുത്രയാ നമഃ 🙏 ജയ് ഹനുമാൻ 🙏 ജയ് ശ്രീരാം 🙏 സത്യം ജയിക്കട്ടെ 🙏 ❤️❤️❤️❤️❤️❤️🙏
@ginceyprabhakaran53372 жыл бұрын
Om sree vajradevaya, Rama bhakthaya, vayuputhraya namha
@mpmohankumar75134 ай бұрын
എല്ലാ വിഘ്നങ്ങളും അകറ്റിത്തരണെ ആഞ്ജനേയ
@subhashinip9840 Жыл бұрын
Sri Anjaneyam Namasthe...Prasannanjaneyam Namasthe ...❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushap37132 жыл бұрын
🙏 ശ്രീരാമ ഭക്തൻ, ശ്രീ ഹനുമാൻ സ്വാമി ഈ ഭൂമിയിൽ വസിക്കുന്ന എല്ലാവരെയും കഷ്ടപ്പാടിൽ, ദുരിതത്തിൽ നിന്ന് രക്ഷിക്കണേ എന്ന് ആൽമാർത്ഥമായി ശ്രീരാമ ഭക്തനായ ശ്രീ ഹനുമാൻ സ്വാമിയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@sudhisudheer5697 Жыл бұрын
ആഞ്ജനേയ സ്വാമിയുടെ അനുഗ്രഹം ഉണ്ടായിരിക്കും
@leelaramachandran6770 Жыл бұрын
Rama Rama Rama Rama Rama Rama Rama Rama Rama Rama
@jayabestwishesjayarajanren803 Жыл бұрын
Jai Hanuman.. Jai SriRam🙏🙏🙏🙏
@UshaRNair-qd6kf Жыл бұрын
Ramaramaramaramapahimamramapadam
@sarojinilakshman8765 Жыл бұрын
Shri Hanumsn swamy please with me at the time of my small surgery of mine
ആഞ്ജനേയ സ്വാമി എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹ent👌രോഗം മാറ്റിതരണേ ഭർത്താവിനെ കാത്തു രക്ഷിക്കണേ 🙏🏼🙏🏼🙏🏼
@jayanthil280210 ай бұрын
ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം 🙏🏻🙏🏻🙏🏻
@maheedharan98156 ай бұрын
മകനും സഹോദരനും കായബലവും മനോബലവും നൽകി കാക്കണേ സ്വാമി 🙏
@mpmohankumar75132 жыл бұрын
എല്ലാ വിഘ്നങ്ങളും അകറ്റേണമെ ആജ്ഞനേയ സ്വാമി
@nirmaladevi1323 Жыл бұрын
കുടുംബ ക്ഷേത്രം തന്നെ anjaneya സ്വാമി യാണ് ആരാധന 🙏🏻🙏🏻🙏🏻 തുണയാ കണേ 🙏🏻🙏🏻🙏🏻എപ്പോഴും 🙏🏻
@ambikapm47302 жыл бұрын
ശ്രീ ഹനുമാൻ സ്വാമി... ഒരുപാടുവഴിപാട് കഴിക്കുന്നുണ്ട്.. ഹനുമാൻ സ്വാമിക്ക് അലങ്കാരപൂജ നടത്തുന്നുണ്ട് എന്റെ മോൾടെ നാളിൽ.. അവൾക്കു എത്രയും വേഗം അവൾക്കിഷ്ട്പ്പെട്ട ഒരു കല്യാണം ശരിയാക്കിതരണേ സ്വാമി... 🙏🙏🙏
@iamme7345 ай бұрын
ഭഗവാനെ എന്റെ കടം തീർക്കാനുള്ള സാമ്പത്തികം തന്നു സഹായിക്കണേ ഭഗവാനെ
@Ommana-c4c Жыл бұрын
ശ്രീ അഞ്ജനെയം നമസ്തേ 🌹🌹🌹🌹🌹🌹🌹🌹🌹🌹പ്രസന്നഞ്ജനെയം നമസ്തേ❤❤❤❤❤❤❤❤❤❤
@lekhaanil99002 жыл бұрын
ഓം ശ്രീ വജ്രദേഹായ രാമ ഭക്തായ വായുപുത്രായ നമോസ്തുതേ 🙏🙏 💚💚💚🙏🙏🙏🙏🙏
@jayasreesurendran722 жыл бұрын
Hanuman. Swami namovakam
@gokult59402 жыл бұрын
ഭഗവാനെ അസുഖങ്ങളിൽ നിന്നും രക്ഷ നൽകണേ. എല്ലാവരെയും
@valsalal29352 жыл бұрын
ശക്തിയും ബുദ്ധിയും തന്നു അനുഗ്രഹിക്കണേ സ്വാമി ഓം ശ്രീരാമ ജയം
@chandrikakrishnankutty6064 Жыл бұрын
Hanumanji ende asugangal mati Anugrahikane
@valsalal29352 ай бұрын
മനസിന്റെ ഭയവും പ്രയാസങ്ങൾ എല്ലാം മാറ്റിതരണേ സ്വാമി
@geethambikak46398 ай бұрын
ഓം വജ്ര ദേഹായ രാമ ഭക്തായ വായു പുത്രായ നമോ നമഃ.
@vimalavijayan36902 жыл бұрын
ജയ് ശ്രീറാം. ആഞ്ജനേയ സ്വാമി എന്റെ മക്കളെ കാത്തുകൊള്ളണമേ. 🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐💐💐💐💐😘😘😘😘
@geethaasok25517 ай бұрын
ശ്രീ രാമജയം 🙏🙏
@sumamole2459 Жыл бұрын
മനോജവം മാരുത തുല്യ വേഗം❤❤ ജിതേന്ദ്രിയം ബുദ്ധി മതാം വരിഷ്ടം ❤❤ വാതാട്മജം വാനരയൂദ മുഖ്യം❤❤ ശ്രീരാമദൂധo ശിരസ്സാ നമാമി ❤❤
എന്റെ ജീവിതത്തിൽ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി സർവ ഐശ്വര്യങ്ങളും തന്നതിന് ആഞ്ജനേയ സ്വാമിയേ നന്ദി നന്ദി നന്ദി
@praveenapillai579 Жыл бұрын
ഭഗവാനെ 🙏🏻ഇ വിട്ടിൽ ഉള്ള എല്ലാം വരയും പിന്നെ കോട്ടയം ത് ഉള്ള അച്ഛൻ, അമ്മ കാത്തുകുള്ള 🙏🏻🙏🏻🙏🏻🙏🏻രുദ്ര യുടെ, ധൻവി യുടെ ചുമ്മാ, രുദ്രായുടെ കാലിൽ കുരു വേദന മാറ്റി കൊടുകാണ, ധൻവി യുടെ, പനി, ജലദോഷം മാറ്റി കൊടു കാണ🙏🏻🙏🏻🙏🏻🙏🏻
@sheemabiju9944 Жыл бұрын
❤
@sudhagopakumar5263 жыл бұрын
ശ്രീ ആഞ് ജനേയം നമസ്തേ പ്രസന്നാ ഞ്ജനേയം നമസ്തേ🙏🙏🙏❣️❣️❣️
@rajeshwarirajeshwari703 жыл бұрын
🙏🏻🙏🏻🙏🏻
@radhamurali54523 жыл бұрын
Hanuman swamy ente makal Dhanyaku aatavum nalla oru jobnalky anugrahikkenamae
@roshnakrishna88593 жыл бұрын
🙏💯
@radhakrishnanappu76902 жыл бұрын
ശ്രീ ഹനുമാൻ 🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻
@sanpree4389 Жыл бұрын
ജയ് ഹനുമാൻ ജയ് ഹനുമാൻ ജയ് ഹനുമാൻ ജയ് ഹനുമാൻ ജയ് ഹനുമാൻ
@shalajayantpm3 жыл бұрын
🙏 ശ്രീ ആഞ്ജനെയം നമസ്തേ പ്രസന്നാഞ്ജനേയം നമസ്തേ 🙏❤
@anasooyajayakumar4382 жыл бұрын
നമസ്തേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌿🌹🌹🔥
@shalajayantpm2 жыл бұрын
@@anasooyajayakumar438 🙏 നമസ്തേ 🙏💓🙏🙏🙏💓
@shalajayantpm3 жыл бұрын
🙏 ഓം വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ 🙏💓 🙏💓 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 💓🙏ഓം. നമോ ഭഗവതേ വാസുദേവായ 💓🙏👏👏👏👏👏👏👏👏
@Ranga.Ffx6 Жыл бұрын
Nanum ethu chollum🙏
@sreedevisreedevi274510 ай бұрын
ഈ പാട്ട് ഇഷ്ടമുള്ളവർ like അടി 🙏🙏🙏🙏🙏🙏🙏🙏🙏
@sasipm76287 ай бұрын
അമ്മിച്ചി ഇത് സിനിമാ പാട്ടല്ല ഹനുമാൻ സ്വാമിയെ സ്തുതിക്കുന്ന സ്തോത്രം ആണ്.
എന്റെ ഹനുമാൻ സ്വാമി എന്റെ വീട്ടിൽ ധന ആകർഷണം ഉണ്ടാകണേ 🙏🙏🙏🙏👌
@praveenapillai579 Жыл бұрын
ഭഗവാനെ ഇ വീട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🙏🙏🙏🙏എന്നെ നിലത്ത് കാലുകൾ കുത്തി നടത്തി തായോ 🙏🙏🙏
@ranjininandu5637 Жыл бұрын
🙏🙏🙏
@willsonpp44932 жыл бұрын
ശ്രീരാമ രാമ രാമ ഹരേ ഹരേ ആഞ്ജനേയ സ്വാമി ശരണം സർവ്വ വിഘ്നങ്ങളും തീർത്തു രക്ഷിക്കേണമേ ഭഗവാനേ നമസ്തുതേ
@vijayanair32 Жыл бұрын
എന്റെ പൊന്നു ഹനുമാൻ സ്വാമി എല്ലാ സങ്കടവും മാറ്റി തരണേ 🙏🏻🙏🏻🙏🏻
@MhnoharnJhon7 ай бұрын
4:24 4:26
@RejaniM-z5w5 ай бұрын
ജയ് ഹനുമാൻ ❤️❤️ജയ് ശ്രീ രാമ ❤️❤️❤️🙏🙏🙏🌹🌹🌹ഭാഗവാനെയേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി ഒരുക്കി തരണം 🙏🙏🙏🙏🙏😭😭😭😭
@kulangarathodi91234 ай бұрын
ഭഗവാനെ എൻ്റെ ഹെന്നുമോൾക്ക് ഒരു വിട് സാധിച്ചു തരണേ അവള ഒരു ജോലിയും സാധിക്കട്ടെ ഭഗഹനെ രക്ഷിക്കുന്നേ🙏
@muralidas3553 жыл бұрын
ഹനുമാൻ സ്വാമി ശരണം🙏🙏🙏
@leelamonin.c75612 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹
@rajankn49372 жыл бұрын
Jay Hanuman
@sreedevisreedevi274511 ай бұрын
ഞാൻ ഇത് ലൈക്കും ശസ്‌രെയിബുംചെയ്യും വേണെങ്കിൽ ഷെറും ചെയ്യും 🙏🙏🙏🙏🙏🙏ഓം ആഞ്ജനേയ നമഃ 🙏🙏🙏🙏🙏🙏🙏🙏
@praveenapillai579 Жыл бұрын
ഭഗവാനെ🙏🏻 ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻രുദ്ര യുടെ, ധൻവി എക്സാം എല്ലാം എളുപ്പമാക്കി കൊടുകണ മേ 🙏🏻🙏🏻🙏🏻എന്റെ ശരീരത്തിൽ അസ്സസ്തകൾ വരുത്തല്ലേ 🙏🏻
@praveenapillai56095 ай бұрын
ഭഗവാനെ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻
@sindhuv7223 Жыл бұрын
വായൂപു(താ വേഗം എൻെറ ഭർത്താവ് വരേണമേ.. എനേയും വന്നു കൂടെകൊൺടുപോണേ..വെററിലമാല എല്ലാം മാസവും ചാർത്തിയേകാം..രാമേഷ്ടായ വായൂപു(തായ നമം.
@ushabalakrishnan1922 Жыл бұрын
ഓം ശ്രീ വജ്രാദേഹയാ രാമഭക്തയാ വായുപുത്രയാ നമസ്തേ 🙏🙏🙏🙏🙏
@sindhuct5894 Жыл бұрын
ഓം ശ്രീ വജ്രാ ദേഹായ രാമഭക്തായാ .....വായുപുത്രാ യ നമസ്തേ
@pushpank9882 жыл бұрын
ശ്രീ ആഞ്ജനേയൻ നമസ്തേ. ഹനുമാൻ സ്വാമി നമസ്തേ. ശ്രീ രാമ സ്വാമീ നമസ്തേ 🙏🙏🙏🙏🙏🙏🙏
@sahadevanchakkuthodi54183 жыл бұрын
🙏ശ്രീ അഞ്ജനെയം നമസ്തേ 🙏
@Raju-cy4ml10 ай бұрын
ആഞ്ജനേയ സ്വാമീ, വികലാംഗനും വിരൂപനുമായ അടിയന് ഈ ജീവിതത്തിന് ആശ്രയമായി ഒരു തുണയെ കാണിച്ചു തന്ന് അനുഗ്രഹിക്കണേ...🙏🙏🙏 Raju (Disabled) calicut,
@girijarajanop92684 ай бұрын
എന്റെ ആഞ്ജനേയ സ്വാമി വായൂ പുത്രാ എന്റെ മക്കളെ യും കൊച്ചു മക്കളെ യും അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏 എന്റെ മകന് ആരോടും സംസാരിക്കാനുള്ള ഭയത്തെ മാറ്റി തരണേ ഭഗവാനെ ജോലിയിൽ ഉയർച്ചയുണ്ടാവാൻ നും കല്യാണം നടക്കാനും അനുഗ്രഹിക്കണെ swami vajra രൂപയാ രാമ ഭക്തയാ വായു പുത്രയാ നമോസ്തുതേ 🙏🙏🙏🙏🙏
@chitracr16053 жыл бұрын
ആഞ്ജനേയ സ്വാമി ഭഗവാനേ രക്ഷിക്കണേ
@surendranpilla51883 жыл бұрын
ശ്രീ രാമ ജയം രാമ ജയം രാമ ജയം🙏🙏🙏🙏
@moon-bw7fx3 жыл бұрын
ഹനുമാന്‍ സൃാമി ശരണം 🙏🙏🙏🙏🙏🙏🙏
@priyakp58613 жыл бұрын
ഭഗവാനെ എന്റെ vretham അങ്ങ് സ്വീകരിക്കണേ അനുഗ്രഹിക്കണേ ജോലി കിട്ടണേ സ്വാമി 🙏🙏🙏🙏🙏
@apoosapoos20943 жыл бұрын
Kittum urappaaayum
@priyakp58613 жыл бұрын
@@apoosapoos2094 🙏🙏
@girijarajanop92684 ай бұрын
എന്റെ മകന്റെ ഉള്ളിലുള്ള ഭയം മാറ്റി തൈര്യത്തിൽ സംസാരിക്കാൻ അനുഗ്രഹിക്കട്ടെ എന്റെ ഹനുമാൻ സ്വാമി ജയ് ഹനുമാൻ ജയ് sree റാം 🙏🙏🙏❤
@jayakumarjayan133 жыл бұрын
ജയ് ശ്രീറാം ജയ് ഹനുമാൻ 🙏
@arunnath31413 жыл бұрын
ജയ് ശ്രീറാം ജയ് ഹനുമാൻ 🙏
@bindukuruppasseri47492 жыл бұрын
Jai hanuman jai hanuman jai hanuman jai hanuman jai hanuman jai hanuman jai hanuman jai hanuman jai hanuman jai hanuman jai hanuman jai hanuman jai hanuman 🙏🙏🙏
@rajeswaryvijayakumar61997 ай бұрын
എനിക്കു തൊഴിലിൽ ഉയർച്ച ഉണ്ടായി 🙏🙏🙏
@MhnoharnJhon6 ай бұрын
2:26
@ushapradeep83815 ай бұрын
ഓം ആഞ്ജനേയ നമഹ 🙏🏻🙏🏻🙏🏻ജയ് ശ്രീ രാം 🙏🏻🙏🏻ജയ് ഹനുമാൻ 🙏🏻🙏🏻ഓം ശ്രീ രാമ ജയം 🙏🏻🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ഓം ആഞ്ജനേയ നമഹ 🙏🏻♥️♥️
@11xfootball24 Жыл бұрын
എന്റെ കുടുംബത്തെ കടങ്ങളിൽ നന്നും രക്ഷിക്കണേ 🙏🏻. മക്കളെ അനുഗ്രഹിക്കണേ ഹനുമാൻ ജി 🙏🏻
@sreekumariammas6632 Жыл бұрын
Trust the thou. Almighty god may bless you and give you healthy and prosperous life. Don't be worry. Jay Rama, Jay Hanuman.
@lekhaanil23542 жыл бұрын
ശ്രീ അഞ്ജനെയം നമസ്തേ പ്രസന്നാഞ്ജനെയം നമസ്തേ 🙏🙏🙏 ഓം ശ്രീ ആഞ്ജനേയ നമഃ 💕🙏🙏🙏
@KannanGayu10 ай бұрын
ഞാൻ എന്നും ഇത് ചൊല്ലുമ്പോൾ എല്ലാവർക്കും നല്ലത് വരാനെ പ്രാർത്ഥികയുള്ളു
@Remanijoy-p9z6 ай бұрын
ഭഗവാനേ ആഞ്ജനേയ എന്റെ മക്കളെ കാത്തു രക്ഷിക്കണേ🙏🙏🙏🙏
@ambikabai81853 жыл бұрын
എത്ര എത്ര രഘുനാഥ കീർത്തനം തത്റ തത്റ ക്റതമസ്തകാഞ്ലിം. ബാഷ്പവാരി പരിപൂർണ്ണലോചനം. മാരുതിം നമത രാക്ഷസാന്തകം.🌹🌹🌹🔥🔥👌🌺🌺🌺🌻🌻🌻🥀🌼🌼🌼🙏🙏🙏🙏🙏