ഞാനും മക്കൾ ക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ഒരു സ്ത്രീ ആണ്, എനിക്ക് വേണ്ടി ഒരു ദിവസം പോലും jeevikan മറന്ന ഞാൻ 🙏🏻🙏🏻🙏🏻😥😥
@lekhara80143 жыл бұрын
🙏🙏🙏🙏🙏
@jyotip42163 жыл бұрын
സാറ് പറഞ്ഞത് വളരെ ശരിയാണ്. ഇനിയും ഇത്തരം സന്ദേശം വേണം.
@sunandavasudevan81743 жыл бұрын
@@jyotip4216 yes
@manjushagopalakrishnan30563 жыл бұрын
🙏🙏
@shantyslifecorner50743 жыл бұрын
ഞാനും
@nithaprasanth55543 жыл бұрын
സാറിനെപ്പോലെ തന്നെയാണ് എൻ്റെ അച്ഛൻ ജീവിച്ചത്. വളരെ നല്ല രീതിയിൽ ജീവിക്കാമായിരുന്നിട്ടും അങ്ങേയറ്റം ലളിതമായി ജീവിച്ചു. ഒരു സ്കൂട്ടർ പോലും വാങ്ങാതെ. മക്കൾ മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ മനസ്സിൽ. ഇന്ന് സാറിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ അച്ഛനായിരുന്നു മനസ്സു നിറയെ.
@ramanin.s10973 жыл бұрын
വളർന്ന സാഹചര്യം അങ്ങിനെ ആക്കുകയാണ് എൻ്റെ അച്ഛനും അങ്ങിനെ ആയിരുന്നു
@jayajaya48723 жыл бұрын
അർത്ഥവത്തായ സന്ദേശം 🙏🙏🙏
@soorajpg17223 жыл бұрын
താങ്കളു ടെ ഉയർച്ച യുടെ കാരണം താങ്കൾ വന്ന വഴി മറക്കാത്ത താണ് അങ്ങയെ സർവേ ശ രൻ അനുഗ്രഹിക്കട്ടെ
@omanaroy84123 жыл бұрын
Very good message... thankyou sir...
@jayanandannair27533 жыл бұрын
100% ശരിയാണ്, സാർ പറയുന്ന ഓരോ കാര്യങ്ങളും!!🙏🙏🙏
@mayamukundan38983 жыл бұрын
🙏🙏🙏
@sukumariamma44353 жыл бұрын
🙏🙏
@girijaputhur21053 жыл бұрын
സാർ അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു പറഞ്ഞത് ശരിയാണ് പക്ഷെ എങ്ങിനെ സാധിക്കും 🙏🙏🙏
@sujatkm64182 жыл бұрын
Pranamam..sir. ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെ.നല്ല മെസ്സേജ്.
@neelakandanedamana38823 жыл бұрын
സാർ പറഞ്ഞത് ശരി, എന്നാലും ഇപ്പോഴും പഴയ ഓർമ്മകൾ ഉണ്ട് 🙏🙏🙏
@vimalak54573 жыл бұрын
🙏 എന്റെ അച്ഛനമ്മമാരും ഇത് പോലെ ജീവിക്കാൻ മറന്നവരായിരുന്നു 1 ഞങ്ങൾ അഞ്ചു മക്കൾക്കുവേണ്ടി. അതിൽ നാലു പേർ പെൺകുട്ടികൾ. മരണശേഷം അവർ ഞങ്ങൾക്കായി കരുതി വെച്ച FD കളും മറ്റും പങ്കിടുമ്പോൾ , സന്തോഷമല്ലാ, കണ്ണീരാണ് വന്നത് പക്ഷേ മക്കൾ ഞങ്ങളും ഏകദേശം അവരെപ്പോലെ തന്നെ എങ്കിലും മാറാൻ ശ്രമിക്കുന്നു, യാത്രകൾ പോകുന്നു , അങ്ങനെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നു കാരണം മക്കൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാണ് പ്രണാമം
@jayathoughts17882 жыл бұрын
Very correct sir. 🙏🙏 Pazhaya dharadryam thanna paatangal thanne innum follow cheyyunnu even in my late sixties. 🙏🙏
@sumathyk67823 жыл бұрын
ഇല്ലായ്മയിൽ വളർന്നവർക്കു dharalitham അറിയില്ല. എല്ലാവരും അങ്ങനെ ആണ്. സാർ മാത്രമല്ല 😘🙏🏻
@Krishna-og3zd2 жыл бұрын
Very good message sir Pranama🙏🙏🙏🙏🙏🙏🙏
@latharavindran18823 жыл бұрын
Sir വളരെ നല്ല രീതിയിൽ പറഞ്ഞ കാര്യങ്ങളിൽ സത്യമുണ്ട് നന്ദി സർ
@jayasajeev28883 жыл бұрын
🙏🙏🙏നന്ദി. സാറിന്റെ ഈ ഉപദേശം വളരെ വലുത്. അനുഭവം ആണ് ഗുരു.
@mohananpillaip73223 жыл бұрын
Namasthe Sir. Highly appreciable 🙏
@shylejasukumaran31103 жыл бұрын
As usual many many thanks for your advice 🙏🏽🙏🏽
@prasannachandran86312 жыл бұрын
Sir u are the great scientist or motivator
@mohanana22863 жыл бұрын
എന്റെ സാറിന് അഭിനന്ദനങ്ങൾ നേരുന്നു ദീർഘകാലം പ്രവർത്തിച്ചു നല്ല രീതിയിൽ കാര്യങ്ങളെ പറഞ്ഞു തരാൻ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sobhanapm46173 жыл бұрын
സാർ, ഇതിനു വേറൊരു വശമുണ്ട്. ചെറുപ്പത്തിൽ വേണമെന്നു തോന്നിയിരുന്നതും കിട്ടാതിരുന്നതും ഒന്നും ഇപ്പോൾ വേണമെന്നു തോന്നുന്നില്ല. ആകെക്കൂടി പല സ്ഥലങ്ങളും കാണണമെന്നാണുളളത്,അതും കൊറോണ കാരണം മുടങ്ങി.
@radhanair7883 жыл бұрын
A message to lots of people.God bless you Sir. Pranamam.🙏🏻🙏🏻🙏🏻🙏🏻🙏🏻.
@remajnair46823 жыл бұрын
ഇതേപോലെ തന്നെ ഞങ്ങളുടെ അമ്മയും പറയാറുണ്ട് സാർ 🙏💕👏❣️❣️
ആവശ്യത്തിനു മാത്രം chilavazhikkaan തോന്നുന്ന രീതിയാണ് ഇന്നും എനിക്ക്. എൻന്റെ മക്കളും കൊച്ചുമക്കളും ഒക്കെ ippo sir പറയുന്ന പോലെ ആണ് എനിക്ക് paranju തരുന്നത്.
@radham17793 жыл бұрын
Very true what you said.... Many of us lived like this as you.... Sir, No words to say...... 🙏🙏🙏
@psakrishnan63903 жыл бұрын
Namaskaram. You r very very correct. But my mind is adamant for not spending. Wha to do.
@Raji-yt6ls Жыл бұрын
Very TRUE
@chandrasekharamararvk5074Ай бұрын
However it Be True, We couldn't Spend Lavishly as You Informed, Since We are So Much Acquainted or Used to Be Quite Moderate in Each & Every Occasion.
@vijayakumarik18043 жыл бұрын
തീർച്ചയായും തീർച്ചയായും ശെരി ആണ് .
@vidyasasi72333 жыл бұрын
ഞങ്ങളുടെയൊക്കെ വീട്ടിലും അങ്ങനെയായിരുന്നു സാർ അതുകൊണ്ട് luxury യോട് .ഒരു താല്പരവുമില്ല
@rajeevshanthi93543 жыл бұрын
വാസ്തവം.
@gopinathanmeenedath83423 жыл бұрын
നന്ദി സർ. അനുഭവത്തിൽ ചാലിച്ച വാക്കുകൾ ഉപദേശിച്ചതിന് !
@sathiravi2 жыл бұрын
Saaramilla sir, 🙏 🙏 🙏
@divyalakshmananlakshmanan57933 жыл бұрын
ഓരായിരം നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ...... വിഷമം വേണ്ടാ.....
@chandrasekharamararvk50744 ай бұрын
❣️❣️❣️🙏❣️❣️❣️
@sobhal39353 жыл бұрын
100 ശതമാനം സത്യമാണ് സാർ പറഞ്ഞത്.
@ravindrantn47892 жыл бұрын
BigSaluteSir
@vijiradhakrishnan7623 жыл бұрын
Valere shariyane sir
@saralapleasesendmenumbersu59013 жыл бұрын
Well advised sir thanks
@saralam82923 жыл бұрын
Namaskarum sir🙏🙏🙏
@offcampus76713 жыл бұрын
സർ, കരയിച്ചു കളഞ്ഞല്ലോ.....,..
@kanthiv.b.26013 жыл бұрын
Ente makkalum ingane thanneya parajath sir! 🙏🙏🙏
@jayas4883 жыл бұрын
Daughters ""words"" is correct 👏🙏
@sreelathaseela58503 жыл бұрын
Namaskaram
@rathianilkumar46623 жыл бұрын
നമസ്തേ sir 🙏good message 🙏
@padmajavb93303 жыл бұрын
വളരെ ശരിയാണ് ഇല്ലാത്ത കാലത്ത് ഇല്ലായ്മ , ...ഉള്ള കാലത്ത് മനസ്സനുവദിക്കാതിരിക്കുക. ജീവിതം ഒന്നേ ഉള്ളൂ അത് സന്തോഷമായി ആസ്വദിച്ച് ,മരിക്കാൻ നേരം വിഷമിക്കാതെ മരിക്കുക 👌👌
Namasthe Gurunadha🙏i understand that you were dutiful and very much caring to your family and wife....when she fell sick, you were beside her, medicating her with true love , care and affection....that was what she needed the most ....and you have done your best...so please don't have regret....your beloved knows that...🙏