19171 # കുടുംബ ബന്ധങ്ങൾ:- പ്രായമാകുമ്പോൾ മനസ്സ് പതറും മക്കളേ ....09/12/21

  Рет қаралды 102,603

Dr N Gopalakrishnan

Dr N Gopalakrishnan

Күн бұрын

Пікірлер: 140
@girijaputhur2105
@girijaputhur2105 Жыл бұрын
🙏🙏 കണ്ണ് നനഞ്ഞു കൊണ്ട് ആ ശബ്ദം ഇന്ന് 6-11-2023ന് വീണ്ടും കേട്ടു. 😔😔😔മറക്കില്ലൊരിക്കലും. 😭😭😭😭😭😭😭😭.
@sajusaju9092
@sajusaju9092 3 жыл бұрын
സാർ താങ്കളുടെ വാക്കുകൾ ഒരുപാട് അറിവുകൾ.,സമാധാനം കിട്ടൂന്നു സാറിനെ ദൈവം അനൂഗ്ഗികട്ടെ
@omanaroy8412
@omanaroy8412 2 жыл бұрын
പഴയ വീഡിയോ ആണെങ്കിലും കേട്ടപ്പോൾ തന്നെ ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു എത്ര നല്ല വിവരണം ആണ്.. വളരെ ഉപകാരപ്രദമായ പോസ്റ്റ്... നന്ദി സാർ
@rohinimadhavan1685
@rohinimadhavan1685 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം ആണ് ഗോപാലകൃഷ്ണൻ സാറിൻറെ ത് , , ,പരമാർത്ഥം തന്നെ യാണ് , , ഞാൻ 36 വർഷം ആയി ഒരു വൈധവ്യ ജീവിതം നയിക്കുന്ന വളാണ് പക്ഷെ സാറിൻറെ പ്രഭാഷണം കേൾക്കുന്നത് പ്രത്യേക സുഖമാണ് , , സാറിനെ ഒരിക്കൽ വിളിച്ചപ്പോൾ ആരോ ഒരാൾ എടുത്തു ,അയാൾ സാറിനോട് സംസാരിക്കാൻ , പറ്റൂല്ല ,എന്ത് , പറയാനുള്ളത് പറഞ്ഞാൽ മതി , ,സാരമില്ല വച്ചോളൂ ,അയാൾ വച്ചു , എന്നെ ങ്കിലു വർക്കല വരുമ്പോൾ കാണാമെന്ന് കരുതി സമാധാനപ്പെട്ടു , ,
@narayanannk8969
@narayanannk8969 3 жыл бұрын
പ്രണാമം, അമ്മേ.
@rugminic5044
@rugminic5044 3 жыл бұрын
സാറിന് ഭഗവാൻ ആരോഗ്യവും ദീർഘായുസ്സു തരട്ടെ
@shijimanoj2906
@shijimanoj2906 3 жыл бұрын
ഭഗവാനെ സാർനെ കാത്തു കൊള്ളണമേ 🙏🙏🙏
@salomykm4627
@salomykm4627 Жыл бұрын
Sir nte maranasesham kanunna njan. Prayers 🙏🙏🙏🙏🙏🙏
@sreekalakk609
@sreekalakk609 2 жыл бұрын
Sir നമസ്കാരം. ആശ്വാസ വാക്കുകൾ എല്ലാവർക്കും ആശ്വാസകരമാണ് 🙏🙏🙏🙏😍
@vinodinichandran4512
@vinodinichandran4512 2 жыл бұрын
സാറിന്നു ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ പ്രാത്ഥിക്കുന്നു
@prasannamenon1071
@prasannamenon1071 3 жыл бұрын
ഈ മെസ്സേജ് യുവാക്കളിൽ എത്തിക്കാൻ കഴിഞ്ഞാൽ നാളെ അവര്ക്ക് കുറ്റബോധം, നഷ്ടബോധം എന്നിവയിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. 🙏🙏
@omanakalidasan5205
@omanakalidasan5205 3 жыл бұрын
ശരിയാണ്
@girijanampoothiry4066
@girijanampoothiry4066 Жыл бұрын
Correct
@vasudevann.k8219
@vasudevann.k8219 Жыл бұрын
​ hv
@rekhashashi3149
@rekhashashi3149 3 жыл бұрын
നന്ദി🙏 നല്ല വാക്കുകള്‍ക്ക് ❤️❤️🌹
@pailolitha
@pailolitha 3 жыл бұрын
വളരെ നല്ല രീതിയിൽ ഉള്ള അനുഭവം പങ്കിടുന്ന sir ന് കോടി കോടി നമസ്കാരം
@jalajagopalakrishnan8999
@jalajagopalakrishnan8999 2 жыл бұрын
. sir Ashanam nrazhanam Nithyam vazhanam vazhanam sugham
@saraswathik.a7623
@saraswathik.a7623 2 жыл бұрын
Saraswathy
@saraswathik.a7623
@saraswathik.a7623 2 жыл бұрын
Sir kiddy kiddy namaskarm Oom name narayana
@saraswathik.a7623
@saraswathik.a7623 2 жыл бұрын
kzbin.info/www/bejne/nWLLc4xveKt7r9U
@nair5859
@nair5859 3 жыл бұрын
സാരിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രണാമം
@ushasuresh9455
@ushasuresh9455 2 жыл бұрын
മനസ് വിഷമിച്ചിരിക്കുമ്പോൾ sir ഇന്റെ video കാണും...വളരെ ആശ്വാസം തോന്നും...പ്രണാമം sir 🙏
@tessymathew4464
@tessymathew4464 5 ай бұрын
Your talk is beautiful , meaningful and powerful.
@chandrasekharamararvk5074
@chandrasekharamararvk5074 2 ай бұрын
❣️❣️❣️🙏❣️❣️❣️
@Saro_Ganga
@Saro_Ganga Жыл бұрын
Great message Thank you so much Sir
@govindannair5292
@govindannair5292 2 жыл бұрын
ജനങ്ങളിൽ നല്ല കാര്യങ്ങൾ പറയാനും ചെയ്യാനും ഉള്ള അവബോധം ഉണ്ടാക്കാൻ ഉതകുന്ന പ്രഭാഷണമാണ്.
@shobanas4583
@shobanas4583 3 жыл бұрын
നമസ്കാരം സർ നന്മ അറിവ് പകരുന്ന എല്ലാവരും. കേൾക്കുന്നത്. മഹതഽ
@thankamanikumaran3633
@thankamanikumaran3633 3 жыл бұрын
🙏
@rajeevshanthi9354
@rajeevshanthi9354 3 жыл бұрын
നമസ്കാരം. സാർ
@madhavibhaskar6729
@madhavibhaskar6729 3 жыл бұрын
നമസ്കാരം സർ... പ്രായാധിക്യത്തിൽ ധൈര്യമൊക്കെ കുറയും.
@raadhamenont8760
@raadhamenont8760 2 жыл бұрын
Why to be afraid? Read our scriptures like Adyatmaramayanam and think and think about what is read. Each reading ,gives different meanings Be brave . How many generation have come and gone by now!
@sagunakarunakaran6771
@sagunakarunakaran6771 2 жыл бұрын
@@raadhamenont8760 6 8
@jayananghadikkal2329
@jayananghadikkal2329 2 жыл бұрын
@@raadhamenont8760 o
@jayananghadikkal2329
@jayananghadikkal2329 2 жыл бұрын
HmmBB ni ni vy bu by by ,
@BalaKrishnan-hg1wp
@BalaKrishnan-hg1wp 2 жыл бұрын
Rajalakshmi Nalla sathosham Thanne sare Namaskaram
@girijanair5072
@girijanair5072 Жыл бұрын
പ്രണാമം 🙏🏽🙏🏽
@minipradeep6837
@minipradeep6837 3 жыл бұрын
God bless you sir 🙏🙏🙏👍
@sreeranjinimukundan6970
@sreeranjinimukundan6970 2 жыл бұрын
Thank you Sir.....May God Bless you
@madhuribose3871
@madhuribose3871 Жыл бұрын
God bless you Sir🙏🙏🙏
@balachandranmanavalan92
@balachandranmanavalan92 2 жыл бұрын
Thangalude Ella prabhashanangalum sradhapoorvam kelkarund....daivam anugrahikatte....
@hymavathyte9413
@hymavathyte9413 Жыл бұрын
Great Sir namikkunnu
@sreevidyaramesh1823
@sreevidyaramesh1823 2 жыл бұрын
Opening our past,thank u
@sarojinik6194
@sarojinik6194 3 жыл бұрын
H..HareaKrishnnaa. HareaKrishnnaaa 🇬🇪 🇬🇪 🇬🇪 🇬🇪. HAREARAMAAA..HareaRamaaa..HareaRamaaa. HareaKrishnnaaa 🇬🇪 🇬🇪 🇬🇪 🇬🇪 NamaskaremSir...HariOom Vandanam 🇬🇪🇬🇪🇬🇪👏👏👏👏
@vijayalakshmit9306
@vijayalakshmit9306 3 жыл бұрын
വയസ്സായ വരെ സംബന്ധിച്ച ഡ ത്തോളം മൊബൈൽ ഫോൺ ഒരു അനുഗ്രഹം തന്നെയാണ്.
@santhas8289
@santhas8289 2 жыл бұрын
🙏Sir, old age is a fearing stage. What next? Comes tp our mind. Sleepless nights separations from our loved ones haunts our hearts. Sir you arr the only oasis sir, you are great. AGod sent scholar to serve human ity. Thank yoi sir.
@ajithaigmh856
@ajithaigmh856 Жыл бұрын
Kodi kodi pranaamam
@krishnanchala6399
@krishnanchala6399 3 жыл бұрын
Shada kodi Pranam Sir
@salyroy9713
@salyroy9713 2 жыл бұрын
സർ ഇന്നത്തെ മക്കൾ ക്ക് മാതാപിതാക്കൾ ഒരു ശല്ല്യo
@sulochanap5703
@sulochanap5703 2 жыл бұрын
Radheshyam radheshyam radheshyam radheshyam
@ajanthababu4894
@ajanthababu4894 3 жыл бұрын
Mathapithakal nammude sendham enna sonthriyakuduthalane പലപ്പോഴും അവരുട avasingal mattivekunnathe allathe snahakuravukondala nashttapedubol Ellathinumulla samayam kazhiyum Ippol kuttabodamane sir, 🙏🙏🙏
@girijams3308
@girijams3308 3 жыл бұрын
Messege ellam valare preyojana predamanu namaskaram sir 🙏🙏🙏
@valsalavijayan7979
@valsalavijayan7979 2 жыл бұрын
Namaskaram sir🙏
@rajalekshmi2717
@rajalekshmi2717 3 жыл бұрын
Pranamam sir god bless you
@pharmlinestudy6884
@pharmlinestudy6884 2 жыл бұрын
Great Doctor 👍 👌
@platha8630
@platha8630 3 жыл бұрын
Thank you sir
@sheejusankar8747
@sheejusankar8747 2 жыл бұрын
Valuable information Sir🙏🙏🙏🙏🙏
@vasanthiramachandran3592
@vasanthiramachandran3592 3 жыл бұрын
Thank you Sir🙏
@geethagopakumar2088
@geethagopakumar2088 3 жыл бұрын
സർ, എനിക്ക് ഒരു ദിവസം സാറിന്റെ അടുത്ത് വരണമെന്ന് ആഗ്രഹിക്കുന്നു. തുപ്പൂണിത്തുറക്കാരിയാണ്. Phone no. Tharamo 🙏
@sumaradhakrishnanradhakris8962
@sumaradhakrishnanradhakris8962 2 жыл бұрын
സർ, ഞങ്ങളുടെ ഗുരു 🙏🙏🙏🙏🙏
@geethanarayanan9169
@geethanarayanan9169 2 жыл бұрын
Sir ne onu നേരിട്ട് കാണാൻ പറ്റുമോ
@padminiamma7507
@padminiamma7507 3 жыл бұрын
God bless you🙏🙏🙏
@santhammakizhakkeparambil345
@santhammakizhakkeparambil345 3 жыл бұрын
പ്രണാമം സർ
@MrShashiNair
@MrShashiNair Жыл бұрын
Miss you so much, sir...🙏
@ushagnair5417
@ushagnair5417 3 жыл бұрын
GOD BLESS YOU SIR👋
@alberteltechnologies8657
@alberteltechnologies8657 Жыл бұрын
Sir,സാറിൻ്റെ വാക്കുകൾ കേൾക്കുന്നത് അമൃതെത് കഴിക്കുന്നതുപോലെയാണ് ഭഗവാൻ തന്നിരിക്കുന്ന ഈ ആയുസ് മുഴുവൻ ഇതുപോലെ സംസാരിക്കുവാൻ കഴിയുമാരകറ്റെ എന്ന് ഭഗവാനോട് ഞാൻ യാജിക്കുന്ന്
@sandydeepa1065
@sandydeepa1065 3 жыл бұрын
Kuttabodham kond oru varshamakan pokunnu ippol, mattanpattunnilla, koodappirappinu asughamayennarinjittu, anyanattilayirunna njan poyilla, athra pettennu marikkumennarinjilla. Wait cheythu kudumbamonnichu pokan. Athrakku deadly disease aayittum engine enikkangane thonni! Ee kuttabodham engine maran! Ente jeevitham poyille sir.
@radhakrishnannair1728
@radhakrishnannair1728 3 жыл бұрын
നമസ്കാരം സാർ
@geethadevi7589
@geethadevi7589 3 жыл бұрын
Hari Om Namasthe 🙏 Sir
@radhalekshmitk5793
@radhalekshmitk5793 3 жыл бұрын
Njaan തൃപ്പൂണിത്തുറക്കാരി.സർ തൃപ്പൂണിത്തുറ എവിടെയാണ്?
@jayalakshmi7425
@jayalakshmi7425 2 жыл бұрын
🙏🙏
@valsalakumariammak9802
@valsalakumariammak9802 2 жыл бұрын
സാർ
@velayudhankvelayudhan1238
@velayudhankvelayudhan1238 Жыл бұрын
Namaste sir
@narayanannk8969
@narayanannk8969 3 жыл бұрын
സുഖമാണോ സാർ?
@maryjoseph5485
@maryjoseph5485 5 ай бұрын
Very true.
@sreedeviomanakuttan7574
@sreedeviomanakuttan7574 3 жыл бұрын
നമസ്കാരം സാർ🙏
@chandranvalil789
@chandranvalil789 10 ай бұрын
പ്രണാമം
@lakshmikuttynair8818
@lakshmikuttynair8818 3 жыл бұрын
Aum Namah Shivaya ❤ ♥
@acbabumon6277
@acbabumon6277 3 жыл бұрын
Sir... Please visit old age homes & take classes for them if possible on weekends...They will also enrich and forget their mental depressions little bit atleast 🙏🙏🙏
@chandukutty8694
@chandukutty8694 2 жыл бұрын
I'm
@ramachandranmeleth6046
@ramachandranmeleth6046 Жыл бұрын
@@chandukutty8694 വളരെ നല അറി7.
@ramachandranmeleth6046
@ramachandranmeleth6046 Жыл бұрын
വളരെ നല്ല ഉപദേശം നന്ദി
@radharajagopal1245
@radharajagopal1245 Жыл бұрын
​@@ramachandranmeleth6046ji🎉
@vijayaelayath5719
@vijayaelayath5719 2 жыл бұрын
Thankyou sir
@manjulachandra6957
@manjulachandra6957 3 жыл бұрын
പ്രണാമം സാർ
@minisajeev4559
@minisajeev4559 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@rethnasatheesh5660
@rethnasatheesh5660 3 жыл бұрын
പ്രണാമം സർ
@karthikskumar7866
@karthikskumar7866 3 жыл бұрын
Superb
@renukaharilal2552
@renukaharilal2552 Жыл бұрын
It is true sir 😊🙏
@aleyammathomas6222
@aleyammathomas6222 2 жыл бұрын
Sir sound not clear
@chithranagappan2340
@chithranagappan2340 3 жыл бұрын
പ്രണാമം sir
@sunithas7542
@sunithas7542 3 жыл бұрын
Sirinte ee avishkaram kettathil ante ammaye nokan kazhinjenkil annu prarthikunnu
@sujathakp5177
@sujathakp5177 3 жыл бұрын
,🕉️🙏🙏🙏🙏🙏Namaste.
@sujathamd6825
@sujathamd6825 2 жыл бұрын
സർ നന്മ വചനങ്ങൾ പറയാൻ ഈശ്വരൻ ദീർഘായുസ്സു തരട്ടെ പ്രാർഥനയോടെ
@rethidevi3277
@rethidevi3277 3 жыл бұрын
Namaskram Sir
@beenavnair7158
@beenavnair7158 2 жыл бұрын
Njangalkku my undu Sir a son who didn't call after his marriage and his wife reached with him
@sreedevikm4687
@sreedevikm4687 2 жыл бұрын
Sahodaran, sahodari bandham manazilakunnavar, ammayem achanem manazilakunnavar angineyullavarod sneham kaanniknnathil thetilla. Athra samsarichalum aduthidapazhakiyalum samoohathil chilarkenkilum nalla chindagadhikallund. Pakshe, swanthamannenkilum kootathil ullavarekaall maaniathayullavar🪔
@ranjishasuresh9305
@ranjishasuresh9305 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@pappyshondosh428
@pappyshondosh428 3 жыл бұрын
Om hari🙏🙏🌹🌹
@beenarathnakaran659
@beenarathnakaran659 2 жыл бұрын
❤️🙏🙏🙏
@babygirijasajeevan9104
@babygirijasajeevan9104 2 жыл бұрын
Thank u sir God bless you
@raveendranpallan7934
@raveendranpallan7934 3 жыл бұрын
🔥🙏
@ushabalan836
@ushabalan836 3 жыл бұрын
Sir pranamam
@ranimoleaji5610
@ranimoleaji5610 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@pushparajan7927
@pushparajan7927 3 жыл бұрын
നമസ്കാരം സർ
@jayasuryam5628
@jayasuryam5628 2 жыл бұрын
ശരീരം തളർന്നാൽ മനസും talarum sir namaskaram
@sindhukb5481
@sindhukb5481 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@najeemamubarak6059
@najeemamubarak6059 2 жыл бұрын
👍👍👍🙏
@vijayalakshmit9306
@vijayalakshmit9306 3 жыл бұрын
ഞാൻ ഒരു ദിവസം വൈക്കം മഹാദേവ ക്ഷേത്രത്തില്‍ തൊഴുതു നില്‍ക്കുമ്പോള്‍ ഒരു സ്ത്രീ ഭഗവാനanode പറയുകയാണ്, വൈക്കത്തപ്പa എന്റെ പിള്ളേര് എന്നെ തല്ലി കൊല്ലുന്നതിനു മുന്‍പു എന്നെ എടുത്തോളne എന്ന്. തിരിഞ്ഞ് നോക്കിയപ്പോൾ അത് ശ്രദ്ധിച്ചു കൊണ്ട് നിന്ന എന്നോട് അവർ പറയുകയാണ്, എനിക്ക് തീരെ ഓര്‍മ്മയില്ല പിള്ളേര് എന്നെ വഴക്ക് പറയുകയാണ്. അതുകൊണ്ട്‌ ആണ് എന്ന്. Om നമഃശിവായ.
@jobsonchungath283
@jobsonchungath283 3 жыл бұрын
Nalla motivition
@vijayakumark5311
@vijayakumark5311 2 жыл бұрын
നമസ്തേ സർ🙏🙏🙏👍
@vasanthavenu84
@vasanthavenu84 3 жыл бұрын
🙏🙏🙏
@praveenpraveen-et5ob
@praveenpraveen-et5ob 2 жыл бұрын
😃🥰🙏
@sayoogjyam8353
@sayoogjyam8353 2 жыл бұрын
Omsairambaba
@madhuspillai4860
@madhuspillai4860 Жыл бұрын
എനിക്കുമുണ്ട് ഒരുഭാര്യയും രണ്ടു മക്കളും അച്ഛൻ ഉണ്ടോയെന്നുപോലും അവർക്കറിയില്ല ഭർത്താവിന്റെ അവസ്ഥ എന്താണ് എന്നെറിയണ്ട കാര്യമില്ല
@radhagopalakrishnan6801
@radhagopalakrishnan6801 3 жыл бұрын
🙏🏻
@gopalakrishnankp5151
@gopalakrishnankp5151 Жыл бұрын
സാർ. പ്രഭാഷണം കേട്ട് മനസ്സും നിറഞ്ഞു ബുദ്ധിയും തെളിഞ്ഞു. അങ്ങ് ചിരഞ്ജീവി ആയി രിക്കുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@sulochanap5703
@sulochanap5703 2 жыл бұрын
Radheshyam radheshyam radheshyam radheshyam
@omanakalidasan5205
@omanakalidasan5205 3 жыл бұрын
നമസ്കാരം സാർ
@indiratm1305
@indiratm1305 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@suns4527
@suns4527 3 жыл бұрын
Thank you sir
@ShobhaRamachandraV
@ShobhaRamachandraV 2 жыл бұрын
🙏🙏👍
@kusumamsoman8359
@kusumamsoman8359 2 жыл бұрын
🙏🙏
@valsalanampoothiry9629
@valsalanampoothiry9629 3 жыл бұрын
🙏🙏🙏
@jalajadevi8245
@jalajadevi8245 3 жыл бұрын
🙏
@kkanitharamesh1959
@kkanitharamesh1959 2 жыл бұрын
Thank you sir
@kusumakumarigirishkumar8973
@kusumakumarigirishkumar8973 3 жыл бұрын
🙏🏻🙏🏻
@lekhavijayan749
@lekhavijayan749 2 ай бұрын
🙏🙏🙏🙏🙏
@tmparameswaran9423
@tmparameswaran9423 3 жыл бұрын
🙏🙏🙏
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 15 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН