Passion fruit നോടുള്ള doctor ടെ passion വ്യക്തം.....❤....... ഇത് അങ്ങനെ market ഇൽ വാങ്ങാൻ കിട്ടുന്നില്ല. നല്ല vedio. Thanks for sharing
@FreeTimes_15 ай бұрын
Ente veetil ethinte cultivation aa
@manoramaa20385 ай бұрын
@@FreeTimes_1 കിട്ടുമോ കുറച്ച്.... എവിടെ ആണ് സ്ഥലം
@FreeTimes_15 ай бұрын
Nedumkandam evide Aanu place😊@@manoramaa2038
@petsworld09655 ай бұрын
Kannur ok undallo
@manoramaa20385 ай бұрын
@@petsworld0965 എവിടെ ഫോൺ നമ്പർ തരാമോ
@fathimashoukathali54185 ай бұрын
താങ്ക്യൂ ഡോക്ടർ ഈ ഇൻഫർമേഷൻ പറഞ്ഞു തന്നതിന് 😄😄🥰🥰🥰🥰🥰🥰🥰
@gracymathew24605 ай бұрын
Thanks doctor 🙏 എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു fruit ആണ് fashion fruit ❤
@sajithasanthosh49955 ай бұрын
പാഷൻ അല്ലേ, ഫാഷൻ അല്ലല്ലോ?
@SicyShijoy5 ай бұрын
Thank you doctor... Ishttamulla fruit aanu..❤bloodile count koodanum nallathanu... Denky pani varunnavarku kodukkunnathu kaanarundu..
@tennisonvarghese23366 күн бұрын
Please give some information about’mullathakka’. I hope you will understand which fruit I meant. It’s kind of a custard fruit.
@remathambi96695 ай бұрын
❤❤❤❤ നല്ല വീഡിയോ വിവരണം. നന്ദി സാർ....❤
@himashaibu55815 ай бұрын
ഞാൻ കഴിച്ചു വന്നിരുന്ന് ഫോൺ തുറന്നപ്പോൾ dr ന്റെ വീഡിയോ 😄😄👍🏻. ഞങ്ങളുടെ വീട്ടിൽ രണ്ടും ഉണ്ടല്ലോ
@muhammedramsan68415 ай бұрын
തള്ള് എന്ന് വെച്ചാൽ ഇങ്ങനെ ഉണ്ടോ 😂😂
@himashaibu55815 ай бұрын
@@muhammedramsan6841 അല്ലാട്ടോ. ഞാൻ എന്തിനാ തള്ളുന്നെ. എനിക്ക് അത് കൊണ്ട് എന്താ ലാഭം. എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നെ
@muhammedramsan68415 ай бұрын
@@himashaibu5581 ചുമ്മാ പറഞ്ഞതാ എന്റെ വീട്ടിൽ ഉണ്ടായിരുന്നു മുൻപ് ഇപ്പോൾ ഇല്ല 🙏
@fathimajabir91065 ай бұрын
@@muhammedramsan6841സീസൺ ആണ് 😅ശെരിയാവാൻ ചാൻസ് ഉണ്ട് .
@rajalakshmipremachandran94505 ай бұрын
Ethu ulla karyam alle. Enthina thallunne. Sarhyam paranjalum thallu akunno
@musthafacholakkal1765 ай бұрын
ഞങ്ങൾ ചമ്മന്തി ആകാറുണ്ട് 👍
@SameeraP-j6w5 ай бұрын
Engane paranjeruo
@musthafacholakkal1765 ай бұрын
പാഷൻ ഫ്രൂട്ടിൻ്റെ ഇളംതൊലി എടുത്ത് കറിവേപ്പിലയും ഉപ്പും വിനാഗിരിയും കാന്താരിമുളകും ചേർത്ത് അരക്കുക വേണെങ്കിൽ തേങ്ങ ചേർക്കാ ' ഒരു സെമി മങ്ങാ ചമ്മന്തി ടേസ്റ്റാ...🙂🙂
@diyaletheeshmvk5 ай бұрын
Nice information.... Thanku.🌹💛
@GeethaMk-dp9cl4 ай бұрын
വളരെ നന്ദി ടേക്ടർ
@rachelcherian413 ай бұрын
Hone&passion fruite best combination
@jayateacher98545 ай бұрын
Dr kindly give detailed vedio based on demyelination at the age of 20
@reenafernandez21865 ай бұрын
First time coming to know there's purple.tnq Dr
@AlfunaAmeen5 ай бұрын
Good messeg🌹Thank U Dr
@RosammaChacko-z3o5 ай бұрын
Thank you doctor God bless you 🙏❤, good night
@factstalks72065 ай бұрын
Doctor You are belongs to modern medicine so we can easily trust you 👍
@omaskeralakitchen60975 ай бұрын
Good 👍👍👍 Information Thankuuuu Doctor ❤❤❤
@akumuakumu695 ай бұрын
Sir video ishttamayi thankyou Dr maniplant ingane bushiyayittu nikkan enthu valamanu kodukkunnath mannilano vellathilano vachirikkunnath
@AnilKumar-ig1jq5 ай бұрын
ദെവത്തിനും (ജിസസ്) സംശയമോ........!!!!🤣🤣🤣🤩🤩🤩
@mariyammasalim60635 ай бұрын
Thanks sir 🙏 ente veettil ranndu colour passion fruit um undu randum nalla madhuramullathu enikku pulippu jazhichaal nenjerichil undu
@USI20255 ай бұрын
Brown Passion Fruit ൻ്റെ ചെടി അത്ര എളുപ്പത്തിൽ വളരില്ല വിട്ടുകളിൽ നല്ല തണുത്ത Climate വേണം. മഞ്ഞ verity അടിപൊളിയായി ഉണ്ടാകും. ഒരു പരിജരണവും വേണ്ട. Supper Tastey.❤
@arjunaparna26035 ай бұрын
Brown ഉണ്ടായി eppo pediya
@sajithasanthosh49955 ай бұрын
@@arjunaparna2603എന്തിന്?
@sajithasanthosh49955 ай бұрын
ഒരു പരിചരണവും ഇല്ലാതെ ഇവിടെ ധാരാളം ഉണ്ട് 👍🏻👍🏻
@USI20255 ай бұрын
@@sajithasanthosh4995 Because of climate
@sajithasanthosh49955 ай бұрын
@@USI2025 🙏🏻🙏🏻👍🏻
@sudhacharekal72135 ай бұрын
Very good message 6
@khai-l8l5 ай бұрын
Thanks ഡോക്ടർ 🌹
@s.baromatics67285 ай бұрын
എനിക്ക് വളരെ ഇഷ്മാണ്, രണ്ടെണ്ണം ഉണ്ടെങ്കിൽ അല്പം വെള്ളവും പഞ്ചസാരയും ചേർത്ത് ജ്യൂസിൽ അടിച്ചു കുടിച്ചാൽ പ്രത്യേക എനർജി ആണ്.
@nisharaffi26375 ай бұрын
Thank you so much sir❤
@musthafashamil93415 ай бұрын
Thanks. Dr
@ameenmadathingal14465 ай бұрын
valuable information
@sajithagafoor21175 ай бұрын
Thank you dr👍🏻👍🏻👍🏻
@smitha_5 ай бұрын
ഞാൻ ഒരു വീട്ടമ്മയാണ് നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@akhilsajeev67865 ай бұрын
1) antioxidants 2) vit c , a , Mg , Ca 3) dash diet 4) good for heart. 5) reduces stress
Dr hair straightening ചെയ്താൽ മുടി കൊഴിയുമോ please ഒരു video
@tinuthomas12845 ай бұрын
Yes
@ponmelilabraham81285 ай бұрын
Thanks.
@jabirs8286Ай бұрын
ഫാഷൻ ഫ്രൂട്ടിൽ മധുരത്തിന് വേണ്ടി പഞ്ചസാരക്ക് പകരം അല്പം തേൻ ചേർക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ?
@sajipillai84265 ай бұрын
Thanks....
@Chemmu.Uppa.Vlog.5 ай бұрын
Dr sle അസുഖത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@AmeyaPrasad2020-ei6sj5 ай бұрын
Pls sir
@Fayis13415 ай бұрын
Dr Pls Do a video about post thyroid surgery lifestyle. My mother feeling lost balance after this surgery
@petsworld09655 ай бұрын
Nammude veetil und nomb juice aki kudikarumd
@Anas.Ar-ny2zw7oz8p5 ай бұрын
Thanks❤ 🇮🇳🇮🇳
@Najla-j8i5 ай бұрын
black garlic ne kuriche video cheyumo
@sobha18402 ай бұрын
ഇതിൻറെ കുരു ചവച്ച് കഴിക്കാമോ
@kannappi14564 ай бұрын
സാർ അൾസർ കോളയിറ്റിസ് എന്ന അസുഖത്തെ പറ്റി വീഡിയോ ചെയ്യാമോ..? Pls🙏
@geethakumari7715 ай бұрын
Good.Sound AI aano
@shameerali61145 ай бұрын
Dr. Oats Ennum kezhikkunnath nallathano? Athine pati vedio chey
@lovelypattayil15235 ай бұрын
ഞങ്ങൾ പാഷ൯ഫ്രൂട്ട് കഴിക്കുന്നത് തേൻ ചേർത്താണ്.... അമൃതുതന്നെ
@Sajyjose-w6b5 ай бұрын
Hi Dr❤
@saajanshyam5 ай бұрын
Dr. is full fat milk is dangerous for heart health, please make a video for that,full fat milk and low fat milk
@merinbasil77085 ай бұрын
ടൈപ്പ് 1diabetic നെ കുറിച്ച് വീഡിയോ ചെയ്യുമോ? ഇത് എന്തുകൊണ്ടാണ് വരുന്നത് എന്ന്
@febinfaisal21855 ай бұрын
1st😍
@sreelatharaju99875 ай бұрын
Creatinine kooduthalullavark kazhikamo.
@ARUN_3395 ай бұрын
Thanks doctor ❤
@RoseMary-sr5gw5 ай бұрын
Tku Dr
@malu32125 ай бұрын
ഫാഷൻ ഫ്രൂട്ട്. റംബുട്ടാൻ. ഒക്കെ എന്റെ വീട്ടിൽ ഇപ്പോൾ ഉണ്ട് നിപ്പ. വന്നതിനു ശേഷം ഇപ്പോൾ ഒക്കെ കഴിക്കാൻ പേടിയാണ് ഡോക്ടർ.
@sajithasanthosh49955 ай бұрын
😇😇😇
@sathyantk89965 ай бұрын
വാങ്ങി കഴിക്കൂ
@HENZAHANOONVLOGS5 ай бұрын
😂😂😂@@sathyantk8996
@Thwayyiba02085 ай бұрын
തോട് കട്ടി ഉള്ളതല്ലേ പേടിക്കേണ്ട മാത്രമല്ല തോടിന്റെ ഉള്ളിൽ പാടയും ഉണ്ട് അത് കൊണ്ട് പേടിക്കേണ്ട
@catking6465 ай бұрын
rambutan തരുമോ എവിടെ സ്ഥലം കാശ് tharam
@abhiramisanthosh94085 ай бұрын
ഇപ്പോൾ manja kananilla
@sajisnair89143 ай бұрын
🔥🔥
@Cube-malayalam_tricks5 ай бұрын
കഴിഞ്ഞ ആഴ്ച നാട്ടു, കായ് കു വേണ്ടി കാത്തിരിക്കാന്
@navneeths62045 ай бұрын
ഹായ് ഡോക്ടർ ഇപ്പൊൾ എവിടെയാണ് ? നാട്ടിൽ ആണോ തിരുവനന്തപുരത്ത് വന്നിട്ടുണ്ടോ ?
@rakhiraj2310-pl5 ай бұрын
Dialysis ചെയ്യുന്നവർക്ക് കഴിക്കാമോ docter
@leejaradhakrishnan66525 ай бұрын
nye❤❤
@Gouri2017_Entelokam5 ай бұрын
👍
@ramlacp60735 ай бұрын
Dr PCOD വന്നാൽ പഠനത്തെ ബാധിക്കുമോ? അത്രമാത്രം ക്ഷീണം ഉണ്ടാകുമോ?
@sanusiby48495 ай бұрын
പാഷൻ ഫ്രൂട്ട് സ്ക്വാഷ് കുടിക്കുന്നത് നല്ലതാണോ?
@shifnasherinshifnasherin45425 ай бұрын
Hi
@abida3655 ай бұрын
Passionfruit നിറയെ കായ്ച്ചു നിൽക്കുന്ന സമയമാണിപ്പോൾ... Purple colour ആണ് ഇവിടുള്ളത്
@VH96985 ай бұрын
👍😍
@rasnanajeesh26785 ай бұрын
👍🙏🙏❤️
@lalydevi4755 ай бұрын
👍👍❤️❤️
@sajithavk08645 ай бұрын
Ente veetilund
@pknramsi5 ай бұрын
കോഴിക്കൂടിന് തണലേകാൻ 2 സെൻ്റ് സ്ഥലത്ത് നെറ്റ് കെട്ടി പടർത്തുകയും വളർന്ന് പന്തലിച്ച് കായ്കളുടെ ഭാരംകാരണം നെറ്റ് പൊട്ടാൻ തുടങ്ങിയ പോൾ അടിയോടെ വെട്ടി കളഞ്ഞു.😊
@rabeehkc3094 ай бұрын
😢😢
@sheelasadanandan40335 ай бұрын
👍💓
@jalajakuttan25075 ай бұрын
സ്പൂൺ കൊണ്ടു എടുത്തു കഴിക്കുമ്പോൾ ഇത്രയധികം seed ഉള്ളിൽ പോകുന്നത് നല്ലതാണോ Dr?
@sathyantk89965 ай бұрын
മുളച്ച് വരും😊
@Cube-malayalam_tricks5 ай бұрын
😀@@sathyantk8996
@vijayalakshmick15375 ай бұрын
❤❤🎉🎉
@shameedshamee37054 ай бұрын
ഇപ്പോഴും കഴിച്ചു kanunnu😅
@Messi-s9s5 ай бұрын
Ibs ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
@jamalabida54994 ай бұрын
ഗർഭിണിക്ക് കഴിക്കാമോ?
@deepashibu53765 ай бұрын
കുരു ചവച്ചു കഴിച്ചില്ലെങ്കിൽ കുഴപ്പം ഉണ്ടോ
@Userty-t2h5 ай бұрын
എങ്ങനെ വേണേലും കഴിക്കാം
@basheerkung-fu87875 ай бұрын
❤❤❤🎉🎉🎉
@bisruhafi92165 ай бұрын
sir. ഒരു problem ആണ് Kujungale കുറിച്ച് Solution പറഞ്ഞ് തരാമോ ..."""delivery kazhinj 2week ആണ് കുഞ്ഞിൻ്റെ തലയിൽ ഒരു ചെറിയ ഭാഗം soft ആണ് അത് തൊടുമ്പോൾ അതിൽ വെള്ളം കെട്ടി നിൽക്കുന്നത് പോലെ"" എന്താണ് അത് 😟❓❓❓⁉️
@yoosafmm62465 ай бұрын
Ath 3 masam kond pokum
@bushra41545 ай бұрын
വീട്ടിൽ ഒരുപാട് ഉണ്ട്. But വൈകുന്നേരം വവ്വാൽ വന്നു ഇരിക്കുന്നു. അത് കൊണ്ട് ഇപ്പോൾ കഴിക്കാൻ പേടിയാ.. താഴെ വീണ് കിടന്ന് വേസ്റ്റായി പോകാ 😢😢
@shamsuddeenpandyantavida98115 ай бұрын
😢😢
@joyammasebastian85 ай бұрын
മുഖക്കുരുവിന് ഇതിന്റെ നീര് പുരട്ടിയാൽ ഫലപ്രദമാണ്കൂടാതെ പനി വന്ന് കഴിഞ്ഞു ശബ്ദം കുറയുന്നത് മാറ്റി എടുക്കാൻ ഇതിന്റെ ജ്യൂസ് നല്ലതാണ്
@sajithasanthosh49955 ай бұрын
പുതിയ അറിവ് 🙏🏻👍🏻
@saleemc53935 ай бұрын
വയറിനകത്ത് ഗ്യാസ് വർ ദിക്കും
@leelammathomas-dw7rc5 ай бұрын
Dr.whatabout.ur.opinion.aush.medicine.p.scomment
@satvisionsatvision-me3me5 ай бұрын
Available @ Lulu mall@Rs.199 per kg
@smithams76755 ай бұрын
തേൻ ഒഴിച്ചു കഴിക്കാമോ
@weekly_7775 ай бұрын
കിഡ്നിക്ക് നല്ലതല്ല നല്ലതല്ല കിഡ്നി അസുഖം വരും എന്ന് അറിയുന
@bb6345-m1b5 ай бұрын
Dr anikk non veg food onnum kazhikkan pattunnilaa appol vayaru vedhana okke varunnund vomiting okke athenthanu