No video

1938 മുതൽ മൈലാരി ദോശ | Mysore's most famous Butter Dosa and Fluffy Idly | Original Vinayaka Mylari

  Рет қаралды 194,337

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Where to enjoy yummy Dosa varieties and soft and fluffy idli in Mysore? No doubt, just visit this restaurant that is in the market since 1938 - Hotel Original Vinayaka Mylari. If you are a food lover exploring Mysore, you Original Vinayaka Mylari hotel is a must-visit food spot. Thank you Reenu for supporting us in Mysore for foodploration.
മൈലരി വിനായകയിലെ ബെണ്ണയ് മസാല ദോശയും പഞ്ഞിപോലത്തെ ഇഡലിയും ഇന്നും ഇന്നലെയും ഒന്നുമല്ല ഭക്ഷണപ്രേമികളെ ആകർഷിക്കുവാൻ തുടങ്ങിയത്. 1938 മുതൽ ദോശയും ഇഡലിയും മൈസൂരിൽ വിളമ്പുന്നവരാണ് ഒറിജിനൽ വിനായക മൈലാരി ഹോട്ടൽ. മൈസൂരിൽ തങ്ങുന്ന മലയാളിയായ റീനുവിന് നന്ദി പറയാതെ വയ്യ. അദ്ദേഹമാണ് നമ്മളെ മൈസൂരിലെ രുചികൾ പരിചയപ്പെടുത്തിയത് .
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: Original Hotel Vinayaka Mylari, Mysore🥣
Location Map: goo.gl/maps/Bm...
Address: Shop No, 79, Nazarbad Main Rd, near Police Station, Doora, Mysuru, Karnataka 570010
Contact Number: +919448608710
Timings: 6:00 am-1:30 pm and 3:00 pm -9:00 pm
⚡FNT Ratings for Original Hotel Vinayaka Mylari, Mysore⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.8/5)
Accessibility: 😊😊😊😊(4.0/5)
Parking facility: No
Is this restaurant family-friendly? Somewhat
Price:
1. Idli: Rs. 15.00
2. Masala Dosa / Plain Dosa: Rs. 50.00
I came to know about Hotel Original Vinayaka Mylari while I was searching for the best restaurants in Mysore. It was written about the restaurant as "Vinayaka Mylari! One of the food icons in Mysore. This legendary place has been serving since 1938. It is one amongst the oldest hotels located in Mysore. This place serves amazing idlis, fantastic plane dosas, crispy masala dosa and kashi halwa..." by Bhavana Raghunath. Yes, she's right. The restaurant serves some of the best dosa varieties that I ever had in my life and idli was as fluffy and soft as pudding. If you are in Mysore, I suggest you include this restaurant on your list of best food spots in Mysore.
ശരിക്കും നല്ല വെണ്ണ ഒക്കെ തൂത്തു തരുന്ന മൊരിഞ്ഞ ദോശയ്ക്ക് ഒരു പ്രത്യേക രുചി തന്നെയാണ് അല്ലെ? അല്ലെങ്കിൽ നല്ല വെണ്ണ പോലെ മയമുള്ള ഇഡലി ചമ്മന്തി കൂട്ടി കഴിക്കുവാൻ ഒരു സുഖമല്ലേ? ഇത് രണ്ടും കിട്ടും ഒറിജിനൽ വിനായക മൈലാരി എന്ന ഈ മൈസൂരിലെ ഹോട്ടലിൽ. മൈസൂർ പോയാൽ ഇവിടെ നിന്ന് പ്രഭാത ഭക്ഷണം കഴിക്കണം എന്ന് കുറെയേറെ ആളുകൾ പറഞ്ഞിരുന്നു. അത് കൂടാതെ ഇൻറർനെറ്റിൽ സെർച്ച് ചെയ്താലും ഈ അഭിപ്രായങ്ങൾ സാധാരണമാണ്. ഞങ്ങൾ അവിടെ ചെന്നപ്പോഴും നല്ല രുചികൾ ആണ് ഞങ്ങൾക്ക് കിട്ടിയത്.
Mysore Food Tour:
1. Fish fry meals from Sullia (on our way to Mysore): • സുള്ളിയയിൽ അപ്രതീക്ഷിത...
2. Mylari Dosa and Idli (Our first video in Mysore): • 1938 മുതൽ മൈലാരി ദോശ |...
3. Hanumanthu Pulav: • ഇങ്ങനെ ഒരു പുലാവ് ആദ്യ...
4. Tegu Mess Idli, Pulav, and Mutton delicacies: • Head Curry | Superb Ma...
5. Bamboo Biriyani from Mysore: • മുള ബിരിയാണി + ചിക്കൻ ...
6. Mysore Pak and Mysore Market: • ചന്തയും മൈസൂർ പാക്കും ...
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 783
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**സഫാരി ടീ വിയിൽ കാഴ്ചകൾ കാണുന്നത് പോലെയാണ് ഈ ചാനലിലെ സ്ഥലങ്ങളും ഭക്ഷണങ്ങളും കാണുന്നത്😘**
@alexjoy8242
@alexjoy8242 3 жыл бұрын
Ni alladathum undallo dream vlogs eppo thane kandu 🤨
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much bro 😍🙏
@souravcr8872
@souravcr8872 3 жыл бұрын
Ramana
@sandhyaspai3802
@sandhyaspai3802 3 жыл бұрын
Correct.nalla comment.Remo
@narasimharao1383
@narasimharao1383 3 жыл бұрын
Please provide exact location
@sukanyarishi
@sukanyarishi 3 жыл бұрын
എബിൻ ചേട്ടൻ സ്‌ഥിരം Viewers....😍😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അരുന്ധതി 😍😍
@sreenivasareddy1574
@sreenivasareddy1574 3 жыл бұрын
ಧನ್ಯವಾದ.. ಕರ್ನಾಟಕಕ್ಕೆ ಸ್ವಾಗತ...well come to Karnataka... mostly vegetarian
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@ainlevy6671
@ainlevy6671 3 жыл бұрын
Thegu is the best breakfast spot in Mysore- idly and Mutton chops...will smoothen your tummy to the core..
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@Linsonmathews
@Linsonmathews 3 жыл бұрын
മൈസൂർ കാഴ്ചകൾ 😍 എബിൻ ചേട്ടോയ്, പോരട്ടെ കാഴ്ചകളുടെ വർണ്ണത്തിനൊപ്പം നല്ല രുചിയുള്ള ഭക്ഷണത്തിന്റെ വിവരണവും 👍❣️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ലിൻസൺ 😍🤗
@appupkd4935
@appupkd4935 3 жыл бұрын
ഈ ലോക്കത്തു ബില്ല് ഗേറ്റ്സ് ഒന്നുമല്ല ഭാഗ്യവാൻ, ചേട്ടനാണ് u r really blessed ഏറ്റവും കൂടുതൽ അസൂയ തോന്നുന്നത് താങ്കളോടാണ്. ❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Appu 🤗🤗
@pradeepvj7390
@pradeepvj7390 3 жыл бұрын
Namma Mysuru, thank you for visiting Mysore 😍, hope you enjoy your Mysore food tour. Next varumbol enne vilikkanam, I think I can take you more food destination here .
@FoodNTravel
@FoodNTravel 3 жыл бұрын
Yes pradeep, we enjoyed a lot. Next time varumbol story idaam. Namuk meet cheyyam
@pradeepvj7390
@pradeepvj7390 3 жыл бұрын
@@FoodNTravel chetai story idumbol English il idanam because Malayalam reading ariyilla, enne poley Ulla Kure aalkar und videos kaanunnavar , Malayalam samsarikkum, reading/writing ariyilla.
@renuphilip686
@renuphilip686 3 жыл бұрын
Ebbin uncle thank you so much for including me in your video. ❤️❤️
@abelsamueljacob5811
@abelsamueljacob5811 3 жыл бұрын
Renu Sir i am a big fan..........
@renuphilip686
@renuphilip686 3 жыл бұрын
@@abelsamueljacob5811 podey
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for coming with us and guiding us.. Thanks a lot ❤️❤️
@harikrishnanr1239
@harikrishnanr1239 3 жыл бұрын
Ohh ആ കടയിൽ നിന്ന് ക്യാമറ എടുത്ത അഭിലാഷിന് ഒരു ബിഗ് സല്യൂട്ട്
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍
@ajuthomas9955
@ajuthomas9955 3 жыл бұрын
Sathyam
@mohammedashraf9156
@mohammedashraf9156 3 жыл бұрын
I am one of your Pakistani malyali fan , start watching your videos in Karachi with mark wines and now watching your videos.
@FoodNTravel
@FoodNTravel 3 жыл бұрын
So happy to hear this 😍😍 Thank you ❤️
@Aravindanesthesiologist
@Aravindanesthesiologist 3 жыл бұрын
You can try gayathri tiffin room,usman Gobi center,samosa center at Mandi mohalla (40yrs old),chiblu idli at halli hatti,ghee dosa at mahesh Tiffany's( 80yr old),guru rohit kaiyma vade (minced mutton vada),non veg delicacy at jai buvaneshvari military hotel at baburayan koplu ,all are in and around Mysore.
@nisampulikottilvella2777
@nisampulikottilvella2777 3 жыл бұрын
നാടൻ ഇഡ്ഡലിയും ദോശയും സാമ്പാറും വെള്ള ചട്ടിനിയും ചുവപ്പ് ചട്ടിനിയും ചേർത്ത് ഒരു പെട പെടയ്ക്കണം ചേട്ടായി ആഹാ എന്താ ഒരു 🥰🥰🥰🥰💐💐💐💐💓💐💐🥰👍👍✌️
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@sowbhagyads2323
@sowbhagyads2323 3 жыл бұрын
Superfine video presentation viewers experiencing tastyplus flavoured swallowing richrich food.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ❤️
@avinovnediyara2218
@avinovnediyara2218 3 жыл бұрын
njn orupad masala dosa kazhichitundengilum my favourite masala dosa belongs to karnataka. Masala dosa from kerala and tamil nadu are much similar, but the dough used in karnataka differs from both, there is a kind of sweetness and sourness in dosa which makes it real special and also especially the masala dosa have a thicker base , the masala they spread on the dosa is also unique, they also use special red spicy paste which is also unique.
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍👍
@shameerjalal7393
@shameerjalal7393 3 жыл бұрын
Video (idly ,dosa ufff) kand vellamirakkiyavar ivide common... Ebbichaa superb...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Shameer 🤗
@sreekala.s13
@sreekala.s13 3 жыл бұрын
ചേട്ടൻ എല്ലാവർക്കും കൊടുത്തതിനു ശേഷമേ കഴിക്കു.. എപ്പോഴും അതെ.😊😊
@FoodNTravel
@FoodNTravel 3 жыл бұрын
Athalle santhosham ☺️
@sreekala.s13
@sreekala.s13 3 жыл бұрын
@@FoodNTravel അതെ.. 😊😊
@sreekala.s13
@sreekala.s13 3 жыл бұрын
@@FoodNTravel എന്നെങ്കിലും ചേട്ടനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു 😊
@Street_foto_club
@Street_foto_club 3 жыл бұрын
ഇഡലി മസാലദോശ ചമ്മന്തി പെർഫെക്ട് ok മച്ചാന് അത് പോരെ അളിയാ 😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ
@reeshakuriakose21
@reeshakuriakose21 3 жыл бұрын
Videos എല്ലാം കാണുന്നുണ്ടായിരുന്നു.comments ഇടാം സാധിച്ചില്ല.ഞാൻ ആദ്യം കണ്ട city. Mysore കാണുമ്പോൾ എയെ Daddy യെ ഓർമ വരും.ഒത്തിരി നല്ല ഓർമകൾ.ഈ ഹോട്ടലിൽ ഞാൻ പോയിട്ടില്ല.ശരിക്കും മസാല ദോശ ഞാൻ ആദ്യം കഴിക്കുന്നത് Mysore ഈ നിന്നാണ്.കോട്ടയം,Coorg,കാണുന്ന പോലെ തന്നെയാണ് Mysore.ഉം.Abin thanks alot.God bless you
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Reesha 😍❤️
@CHOMPINGCHAMPION
@CHOMPINGCHAMPION 3 жыл бұрын
Isn't it interesting to know that dosa is called 'dose' in Kannada? Also, the masala inside the 'dose' is called potato palya! #chompingchampion
@FoodNTravel
@FoodNTravel 3 жыл бұрын
That's cool👍👍
@ethanpavel1486
@ethanpavel1486 3 жыл бұрын
Alugedde(potato) palya.......
@jainkar5724
@jainkar5724 3 жыл бұрын
Palace and Chamundi hill my favourite place in mysoor
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@muneerali9983
@muneerali9983 3 жыл бұрын
ഹായ് എബിൻ ഭായ് സുഖമാണോ. ലോക്ഡൗൺ കാരണം വീഡിയോയുടെ നീളം കുറയുന്നു. എന്നാലും കുഴപ്പം ഇല്ല. എല്ലാവരും സേഫായി ഇരിക്കുക. മസാല ദോശയും മസാല ചായയും സൂപ്പര്‍. എല്ലാവരെയും ഈ മഹാമാരിയിൽ നിന്ന് കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ
@FoodNTravel
@FoodNTravel 3 жыл бұрын
ഹായ് മുനീർ, ഞാൻ സുഖമായിരിക്കുന്നു.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍😍
@nj.999
@nj.999 3 жыл бұрын
Dosa items, idli, vada and coffee are my favourite veg food in Karnataka... it's really super... have been in Bangalore for my studies... these videos reminds me those old days... Nice video Ebin ❤️👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Nijith 😍
@girishyadav5422
@girishyadav5422 3 жыл бұрын
Next you should have Hanumanthu mutton palav in Mysore
@FoodNTravel
@FoodNTravel 3 жыл бұрын
Yes dear.... You will have it on Tuesday ☺️👍👍
@mashoodabdullah
@mashoodabdullah 3 жыл бұрын
കേരളം വിട്ടാൽ ഏറ്റവും നല്ല ഭക്ഷണം കിട്ടുന്നത് മൈസൂർ ആണെന്ന് തോന്നുന്നു.... പ്രത്യേകിച്ച് വെജ്...നല്ല രുചിയും നല്ല വൃത്തിയും ആണ്
@FoodNTravel
@FoodNTravel 3 жыл бұрын
നല്ല രുചി ആയിരുന്നു 👌👌
@itzme8946
@itzme8946 3 жыл бұрын
OHO AVDATHE ADUKKALA KANDAAL KAKKOOSU POLUM THOTTUPOGHUM..
@RAJESHKM68A
@RAJESHKM68A 3 жыл бұрын
The Mylari Dosa is crisp on the outside with soft interiors and it literally melts in your mouth. The dosa is smeared with a green chili and coriander paste along with finely minced onions or shallots. It does not have a potato bhaji filling but is served with pallya which is a type of vegetarian side dish-- WIKI PEDIA
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
ചേട്ടായി...നമസ്ക്കാരം.... പഞ്ഞി പോലൊരു ഇഡ്ഡലിയും. പുതുമയുള്ള വെണ്ണ ദോശയും... ചെറിയ kitchen ... നല്ല വൃത്തി. കൂട്ടുകാർക്ക് ഞങ്ങളുടെ സ്നേഹം നിറഞ്ഞ ബൈ....ബൈ...
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു 😍😍
@user-ci3km8wz6m
@user-ci3km8wz6m 3 жыл бұрын
ഉഫ്ഫ്ഫ്ഗ്... നല്ല മൊരിഞ്ഞ ദോശ ചട്ണി.. ചമ്മന്തി കട്ടൻ... ചെറിയ മഴേം..... ഹൈ rangum.. കൂടെ ആയേൽ പറയും വേണ്ട ഒരേ പൊളി
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഡിയർ 😍😍
@windytravellerbysanthosh7677
@windytravellerbysanthosh7677 3 жыл бұрын
Mysore one of my favourite place. Many times I visited mysore coz one of my friend is staying in Mysore. All these foods already tasted and I loved it so much. Yes you are right we will get very good mutton biryani early morning 4:30AM. 😁😁
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@shibinsuresh6625
@shibinsuresh6625 3 жыл бұрын
Mysuru poye chechiyod malayalathil chodichath polich...
@FoodNTravel
@FoodNTravel 3 жыл бұрын
😆😆
@mohandasshivan860
@mohandasshivan860 3 жыл бұрын
ലോക്ക് ഡൗൺ ആണ് കഴിൽ നയാ പൈസയില കൊതിപ്പിക്കുന്ന കാഴ്ച കണ്ട് നിർവീതി അടയാം
@FoodNTravel
@FoodNTravel 3 жыл бұрын
സാരമില്ലന്നേ.. എല്ലാം ശരിയാകും 🤗
@amithpallavoor
@amithpallavoor 3 жыл бұрын
There are some real gems in Nazarbad. A particular mention should be made of Quereshi and Nasheman. You should have had the Kesari Bath at GTR as well. All these are best had on rainy mornings/ evenings. I have been wanting to try Simply Kodavas as well. I have not been to Mysore after 2016. The masala is called Sagu.
@pranag2010
@pranag2010 3 жыл бұрын
Marvelous !!! We feeeeeeel like having Mysore masala dosa with you.....brother...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your kind words.. 😍😍
@rahatkhundu6935
@rahatkhundu6935 3 жыл бұрын
Thank You for your visit to Namma Karnataka, We wish to see more videos in near future. I am big fan of your videos. Stay safe and healthy
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your kind words..
@jayamenon1279
@jayamenon1279 3 жыл бұрын
Super Vedio And Nice Dosa,Iddaly have a nice day 😀😀😀👍👍🙏🙏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jaya 😍😍
@apginbox
@apginbox 3 жыл бұрын
I was in Mysore from 2011 to 2015 missed this place.. Don’t know when can i go next🥲.. takecare when you travel during pandemic 😷
@FoodNTravel
@FoodNTravel 3 жыл бұрын
These videos were shot a month ago... We are not traveling now...
@geethuvipindas5403
@geethuvipindas5403 3 жыл бұрын
കഴിക്കുന്നത്‌ കാണുമ്പോഴാ വായിൽ വെള്ളം വരുന്നത് 😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@lekhasasilekhasasi6269
@lekhasasilekhasasi6269 3 жыл бұрын
ഗംഭീരം ബ്രോ.. ഇഡ്ഡലിയും ദോശയും.. Take care.. Stay safe🙏🌹😄😘
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ലേഖ 😍😍
@SoorajDivakaran
@SoorajDivakaran 3 жыл бұрын
This brought back memories of our Mysore trip. It is certainly one of the best dosas I have tasted.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you for sharing your experience
@ajuthomas9955
@ajuthomas9955 3 жыл бұрын
Ichaya spr video dosa chutni ente favourite anu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Aju
@reshmajithin618
@reshmajithin618 3 жыл бұрын
സൂപ്പർ കടയിൽ നിന്ന് വി ഡിയോ എടുത്ത ആളെ സമ്മതിക്കണം
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍
@prafulb9163
@prafulb9163 3 жыл бұрын
Nalla avatharanam ane chetta kothi illathathavanum kothivarum love it
@FoodNTravel
@FoodNTravel 3 жыл бұрын
Thank you PRAFUL B ☺️
@mayathrithala1323
@mayathrithala1323 3 жыл бұрын
One of the best food &travel blogger. Keep going Ebin chetta. Stay safe
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Maya
@mohammadfaizal8461
@mohammadfaizal8461 3 жыл бұрын
I like the tea o'clock...
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@mollyjohn3613
@mollyjohn3613 3 жыл бұрын
Dosa yum idliyum eppozhum nammude favourite aanu ...kandal thanne ariyam nalla soft aanennu 👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Athe.. nalla soft aayirunnu 👌👌
@maheshvs3035
@maheshvs3035 3 жыл бұрын
എമ്പിൻ ചേട്ടാ മൈസൂർ കാഴ്ചകൾ പോരട്ടെ
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Wow Mysore idly and dosa adhinde taste vera thanneee.
@FoodNTravel
@FoodNTravel 3 жыл бұрын
Adipoli aanu 👍👍
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
@@FoodNTravel 💜
@vinodkumar-dd5yw
@vinodkumar-dd5yw 3 жыл бұрын
Badam milk kazhichu nokkoo , karnataka yil special aanu
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@dileep-u3e
@dileep-u3e 3 жыл бұрын
നല്ല സോഫ്റ്റ് ഇഡ്ഢലിയും കലക്കിയ തേങ്ങാ ചട്ട്ണി, നല്ല മൊരിഞ്ഞ ദോശാ, നെയ് റോസ്റ്റ് അതിന്റെ കൂടെ നല്ല ഉണ്ടച്ചമന്തി ഇതൊക്കെ കഴിക്കാൻ എന്തൊരു സ്വാദ് ആണ്.❤️❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
നല്ല രുചിയായിരുന്നു 👌
@dileep-u3e
@dileep-u3e 3 жыл бұрын
@@FoodNTravel ❤️❤️❤️
@lifelogue8800
@lifelogue8800 3 жыл бұрын
dosa മലയാളികളുടെ ഒരു വികാരം ആണ് 😍😍😍😍😋😋😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
ശരിയാണ് 😍😍
@madhusagarsj8447
@madhusagarsj8447 3 жыл бұрын
Thanks for explores Mysore
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@ravishankershenoy1200
@ravishankershenoy1200 3 жыл бұрын
About 25 - 30 years Back we used to get small idlies . They been called as Putta Idly ( putta in Kannada means small ) . About quarter the size of today's idly . For Benne Dosa ( Butter dosa ) they were giving pure benne of local made . Filter coffee , Putta Idly , Benne Dosa in chilled Morning had heavenly taste .
@FoodNTravel
@FoodNTravel 3 жыл бұрын
Thank you for sharing your childhood memories with us 😍😍
@nobykj2410
@nobykj2410 3 жыл бұрын
Your voice is so good, and explanation
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Noby 🤗
@monishhr1604
@monishhr1604 3 жыл бұрын
Hope you had good time in Mysure (my hometown) hope to see you back again.
@FoodNTravel
@FoodNTravel 3 жыл бұрын
Yes, we had a good time there. Enjoyed a lot. Will visit again
@BINOJ8341
@BINOJ8341 3 жыл бұрын
Fully veriti foods and culture
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Binoj
@lr7297
@lr7297 3 жыл бұрын
നിങ്ങളുടെ അവതരണത്തിനു ഒരു പ്രത്ത്യേകതയുണ്ട് . അത് പറയാൻ കിട്ടുന്നില്ല .. ഒന്ന് പറയാം .. നമ്മളും അവിടെ പോയ പോലെ ഒരു അനുഭവം തരുന്നുണ്ട് .. 👍😘
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much L R ☺️🤗
@basavarajuish
@basavarajuish 3 жыл бұрын
Ebin chetta welcome to cultural capitol mysuru, enjoy ur food tour in mysuru, i like you, you are a good human being💓
@FoodNTravel
@FoodNTravel 3 жыл бұрын
Thank you bro.. Thank you so much for your kind words.. 😍
@sudhasudha6429
@sudhasudha6429 3 жыл бұрын
Adipoli dosem idaleem.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sudha ☺️
@iamAravindVb
@iamAravindVb 3 жыл бұрын
Hello Ebin Chetta... Mysoril 'Downtown' burger try cheythoo
@punk4863
@punk4863 3 жыл бұрын
Chetante avatharanm powli😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍
@shrutidhamne7265
@shrutidhamne7265 Жыл бұрын
Since i ate idlis in karnataka i got to know what real idli is.... The idlis there are extremely soft.... We make idlis in Maharashtra at home but i could never achieve that softness. Was searching what is the reason for so soft idlis and found ur video....
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@seheenashihab1610
@seheenashihab1610 3 жыл бұрын
Ee lockdown timil nalaa mazhayum chetande video yum kand irikkan nalla oru sugawum sandhoshawum😍😍😍epozhum kanarund videos. Enikk bayagara ishta tto. Stay home safe, ✌️✌️✌️
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Seheena.. valare santhosham 🥰❤️
@Ambushappiness
@Ambushappiness 3 жыл бұрын
മൈസൂർ നല്ല ഒരു വൈബ് ആണ്... ഫൂഡ് ആന്റ് ട്രാവലിലൂടെ ഒന്നൂടെ കളർ ആയി 🤗🤗🤗
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@indradhanus8246
@indradhanus8246 3 жыл бұрын
Butter um dosayum ath kolllam
@FoodNTravel
@FoodNTravel 3 жыл бұрын
Nallathaayirunnu 👌👌
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Mysore il poyit othiri varshamayi ...But onnude poya polund ..Mazhayathu e video kanan oru resanu visappu koodunu
@FoodNTravel
@FoodNTravel 3 жыл бұрын
Video ishtamayi ennarinjathil othiri santhosham 🥰
@richy-k-kthalassery9480
@richy-k-kthalassery9480 3 жыл бұрын
മൈസൂരിലെ അതിമനോഹരം കാഴ്ചകളും അവിടുത്തെ രുചികളുടെ വീഡിയോ കൂടിയായപ്പോൾ വീഡിയോ അടിപൊളി ആയിരുന്നു എബിൻ ചേട്ടാ 👍👍👍👍👍👍👍👍👍👍👍👍👍 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് റിച്ചി.. വളരെ സന്തോഷം 🤗
@umeshs3740
@umeshs3740 3 жыл бұрын
ചേട്ടാ എൻ്റെ ഒരു സംശയമാണ് ആരെല്ലാം ആണ് video കണ്ടെതെന്ന് ചേട്ടന് അറിയാൻ പറ്റുമോ?
@FoodNTravel
@FoodNTravel 3 жыл бұрын
ഇല്ല, അത് അറിയാൻ പറ്റില്ല.
@umeshs3740
@umeshs3740 3 жыл бұрын
@@FoodNTravel നന്ദി ചേട്ടാ❤️❤️
@Alpha90200
@Alpha90200 3 жыл бұрын
ഫുഡ്‌ കഴിച്ചോണ്ട് വീഡിയോ കണ്ടു enjoy ചെയ്ത് 😋 അടിപൊളി വീഡിയോ 😍🥰
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ.. 🥰🥰
@Alpha90200
@Alpha90200 3 жыл бұрын
@@FoodNTravel 😍
@arjunasok9947
@arjunasok9947 3 жыл бұрын
Ebbin chetta kidu👌👌👌👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Arjun
@user-bs5tz1nu8w
@user-bs5tz1nu8w 3 жыл бұрын
മസാല ദോശ എന്നും ഒരു വികാരം ആണ്.. 😄
@FoodNTravel
@FoodNTravel 3 жыл бұрын
Yes 👍👍
@VineethCL
@VineethCL 3 жыл бұрын
Thanks Ebbin chetta....was so waiting for this video. I really miss these places and food. Ormayundo ennarila... njn our pravishaym comment cheythayirunu... mysore poyit video edane ennu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vineeth 😍👍
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Lock down kazjinjittu Mysuru (Mysore) pokanam. Video poli.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jeffy 😍😍👍👍
@sandhyaspai3802
@sandhyaspai3802 3 жыл бұрын
Mind-blowing video.nice presentation too.bro.keep it up
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sandhya 😍😍
@Imdpatriot
@Imdpatriot 3 жыл бұрын
Namma dose 🤗
@FoodNTravel
@FoodNTravel 3 жыл бұрын
😍
@praveenchand8035
@praveenchand8035 3 жыл бұрын
മൈലാരി ദോശ മറ്റു വിഭവങ്ങൾ എല്ലാം 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് പ്രവീൺ 😍😍
@Prabhi148
@Prabhi148 3 жыл бұрын
Valare nannayitund
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jithesh 🤗🤗
@tharakurumathur1319
@tharakurumathur1319 5 сағат бұрын
Good presentation. Good video.
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
കൊള്ളാം സൂപ്പർ വീഡിയോ 👌🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ് 🥰
@nithinkumar6520
@nithinkumar6520 3 жыл бұрын
Namma mysuru ❣️❣️❣️ Love from Mysore ebbin bro ❣️❣️ one of the tiny restaurants which serves tasty dosa published in BBC news..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍👍
@mr.nithin4973
@mr.nithin4973 3 жыл бұрын
എബിൻ ചേട്ടൻ ഫാൻസ്‌ ആരൊക്കെ ഉണ്ട് 😇👍
@deepakbalu7491
@deepakbalu7491 Жыл бұрын
My favourite city
@FoodNTravel
@FoodNTravel Жыл бұрын
👍👍
@samsheenasamshi9537
@samsheenasamshi9537 3 жыл бұрын
nammude swantham karnataka (mysore)😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@prasanthramachandran725
@prasanthramachandran725 3 жыл бұрын
Dosa adipoli anennu thonnunnu 😋
@FoodNTravel
@FoodNTravel 3 жыл бұрын
Adipoli aanu 👍
@deepeshssharma5293
@deepeshssharma5293 3 жыл бұрын
Fud kazhikan neram venam abin chettante video kanan alankil vishanu valayum😁
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@prathapd5782
@prathapd5782 3 жыл бұрын
Please try hanumanthu pulov,and evening opposite to hanumanthu pulov,,try. Keema tava fry...
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@rakeshkv6007
@rakeshkv6007 3 жыл бұрын
എബിൻ ചേട്ടാ.... ഇഡ്ഡലി എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു ഐറ്റമാണ്... അതിനെ ക്കുറിച്ചുള്ള ചേട്ടന്റെ ആ വിവരണം കേട്ടപ്പോ ഇപ്പൊത്തന്നെ അവിടേക്ക് വരാൻ തോന്നി.... അടിപൊളി.... അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു..... 👍👍👍❤❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രാകേഷ്.. ഇഡലി അടിപൊളി ആണ്.. നല്ല സോഫ്റ്റ്‌ ഇഡലി 👌👌
@susansolomon9654
@susansolomon9654 3 жыл бұрын
Suuper video Ebbin👌👌👍👍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Susan
@OMGKerala
@OMGKerala 3 жыл бұрын
അടിപൊളി. നല്ല ദോശയും ചമ്മന്തി ഉം ആണെങ്കിൽ ഒന്ന് തന്നെ ധാരാളം. നാട്ടിലെപോലെ 2, 3 ചമ്മന്തി ആവശ്യം വരില്ല 😍😍
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@muralirameshkv2537
@muralirameshkv2537 3 жыл бұрын
Good Video sir 😊 Idli, Dosa & Chatni 👌 KARNATAKA recipes 👌 From: KOLAR, KARNATAKA
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Murali 😍😍
@srikantholety8514
@srikantholety8514 3 жыл бұрын
Yes, I had tasted dosa here, it's very tasty. This Mylari hotel is near to Zoo, So visitors can have breakfast here before going to Mysore Zoo 🐘🐼🐯
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@ummeror9199
@ummeror9199 3 жыл бұрын
Ebin cheta coorgil vannit enik kanan Patti ellallo
@FoodNTravel
@FoodNTravel 3 жыл бұрын
Adutha thavana kaanaam 👍👍
@ummeror9199
@ummeror9199 3 жыл бұрын
Ok ebin chetta
@prasandt7741
@prasandt7741 3 жыл бұрын
Nice that you patronise small eateries and restaurants in good measure.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Prasand 😍
@pushparajnair1234
@pushparajnair1234 3 жыл бұрын
അടിപൊളി....
@FoodNTravel
@FoodNTravel 3 жыл бұрын
Thanks bro
@gladwingladu4437
@gladwingladu4437 3 жыл бұрын
💕💕💕 എബിൻ ചേട്ടാ സൂപ്പർ മൈസൂർ വീഡിയോ ഞാനും എന്റെ ഫ്രണ്ട്സും പോയിട്ടുണ്ട് മൈസൂർ പാലസിൽ പിന്നെ ആ കുതിരയെ കണ്ടപ്പോൾ ഓർമ്മ വന്നത് കുതിരസവാരി ആയിരുന്നു അടിപൊളിയായിരുന്നു💕 ദോശയും ചമ്മന്തിയും അടിപൊളി💕💕💕💕 മൈസൂർ സ് വീഡിയോ കണ്ടിന്യൂ ചെയ്യുന്നുണ്ടോ
@FoodNTravel
@FoodNTravel 3 жыл бұрын
കുറച്ചു വീഡിയോസ് ഉണ്ട്
@user-ed3fx7us8s
@user-ed3fx7us8s 3 жыл бұрын
Awesome visuals❤❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much
@vu3bwb
@vu3bwb 3 жыл бұрын
"ബെണ്ണെ മസാല ദോസെ തുമ്പ ഇഷ്ട" മസാലദോശയുടെ മസാല (പല്യ) ഉണ്ടാക്കുമ്പോൾ പുഴുങ്ങിയ ഉരുളക്കിഴങ്ങ്, വഴറ്റി വച്ചിരിക്കുന്ന സവാള അടങ്ങിയ മിശ്രിതത്തിൽ നല്ലവണ്ണം ഉടച്ച് ചേർക്കുന്നതായാണ് കണ്ടിട്ടുള്ളത്. വീഡിയോ കണ്ടിട്ട് കൊതി വന്നില്ലെന്ന് പറഞ്ഞാൽ അത് നുണയാകും. കലക്കി.👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ
@joyk5127
@joyk5127 3 жыл бұрын
👌😍 🎶 Aakashamaake kanimalar... Ee song orma vannu😍 Song isttam😉😍
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@joyk5127
@joyk5127 3 жыл бұрын
@@FoodNTravel 😍❤
@financetalksforstudents6907
@financetalksforstudents6907 3 жыл бұрын
Lock down Samayath oru aaswasam
@FoodNTravel
@FoodNTravel 3 жыл бұрын
So happy to hear this 😍😍
@pashupathic.h4610
@pashupathic.h4610 3 жыл бұрын
Love from Tumkur
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@sujathaprabhakar8043
@sujathaprabhakar8043 3 жыл бұрын
Lockdown karanum orupadu ruchikal miss cheyunnu chettai...😋😋😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Saramilla.. ellam vegam sariyakum. Ippol safe aayi irikku
@sujathaprabhakar8043
@sujathaprabhakar8043 3 жыл бұрын
@@FoodNTravel Thanks a lot chettai...🤗🤗🤗🤗
@dogtrainingsuraksha2129
@dogtrainingsuraksha2129 3 жыл бұрын
സാറിൻ്റെ പേരും എൻ്റെ പേരും same ആണ്, പിന്നെ അവതരണം നല്ല ഭംഗിയുണ്ട്💕🥰😊
@FoodNTravel
@FoodNTravel 3 жыл бұрын
😍 thanks bro
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 1,9 МЛН
Mysore Shopping | Street Shopping|K.R Market |Meena Bazar |
13:28
Spicey Journey
Рет қаралды 37 М.