@@rajanpeter1636(Masmu)koya..Gafoor ka dosth 😅😅😅😅
@balakbalak36164 сағат бұрын
കേരളത്തിലെ പ്രധാന മീഡിയകൾ ഞമ്മള് പറയുംപോലെ കേൾക്കും എന്ന് പറഞ്ഞ മഹാൻ ഇതാ ഈ ചർച്ചയിൽ ഇരിക്കുന്നു.
@Kinvus4 сағат бұрын
അതാണല്ലോ ഇന്ന് ലീഗ് വാ തുറന്നപ്പോൾ മാധ്യമങ്ങൾ ഈ വിഷയം ചർച്ചക്ക് എടുത്തത്...
@manojck92054 сағат бұрын
വഖ്ഫ് ബോർഡ് വിഷയത്തിൽ കോൺഗ്രസ് ആരുടെ ഒപ്പം എന്ന് ചോദിച്ചാൽ മണിപ്പൂർ വിഷയം പറയും.. അവസാനം മണിപ്പൂർ പോലും വഖ്ഫ് ബോർഡിന് കൊടുക്കാൻ കുട്ടു നില്കും അതാണ് കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ
@sijothomas43703 сағат бұрын
❤
@AlbertJames-lo9mk3 сағат бұрын
👍
@mrtonymr4323 сағат бұрын
ഹൈബി ഈഡൻ ഈന്തപ്പഴത്തിൽ വീണു
@jessyjhon52752 сағат бұрын
ഞമ്മന്റെ പോക്സോളികൾക്ക് എന്ത് ജനാധിപത്യം എന്ത് ഭരണഘടന എന്തോന്ന് മനുഷ്യസ്നേഹം
@NaijuV.v2 сағат бұрын
Asia net എത്ര അവഗണിച്ചിട്ടും മുനമ്പം ചർച്ച ചെയ്യേണ്ടിവന്നു
@AkA-xx8cr2 сағат бұрын
2047 സ്വപ്നം കാണുന്ന അസ്ത്രം ഗഫൂർ തന്നെ ചർച്ചയ്ക്ക് പറ്റിയ ആൾ 😄😄😄😄😄😄😄
@rejvs4 сағат бұрын
1902 കാലത്ത് അബ്ദുള്‍ സത്താര്‍ മൂസ ഹാജി സേട്ട് എന്നവന്‍ തിരുവിതാംകൂര്‍ മഹാരാജാവിനെ പ്രീണിപ്പിച്ചു പാട്ടമെന്ന പേരില്‍ മുനമ്പം പ്രദേശം കൈക്കലാക്കിയെടുത്തതാണെന്നുള്ളതില്‍ സംശയമില്ല. അയാളുടെ പേരും പ്രവര്‍ത്തിയും മോരും മുതിരയും പോലെ കിടക്കുന്നു. 1948 ല്‍ ഇയാളുടെ പിന്‍ഗാമിയായ ഒരു സിദ്ധിക് സേട്ട് ഈ പാട്ടഭൂമിയുടെ ഉടമസ്ഥാവകാശം എങ്ങിനെ സമ്പാദിച്ചുവെന്നു മനസിലാവുന്നില്ല.വ്യാജരേഖ ഉണ്ടാക്കിയതാവാം. ഇങ്ങനെ വ്യാജമായി കൈമാറ്റം ചെയ്യപ്പെട്ട ഭൂപ്രദേശം കോഴിക്കോട് ജില്ലയില്‍ കിടക്കുന്ന ഫറൂക്ക് കോളേജിന് സിദ്ധിക് സേട്ട് 1950 ല്‍ കൈമാറി. പാട്ടഭൂമി എങ്ങിനെയോ കൈവശരേഖയുണ്ടാക്കി വക്കഫ് എന്നു ആധാരത്തില്‍ ചേര്‍ത്തു ഫറൂക്ക് കോളേജിന് നല്‍കുകയാണു ചെയ്തത്. പാട്ടക്കരാര്‍ മുതലുള്ള ക്രയവിക്രയങ്ങള്‍ നോക്കിയാല്‍ പറവൂര്‍ കോടതിക്കോ ഹൈക്കോടതിക്കോ മുനമ്പം ഭൂപ്രദേശം വക്കഫ് ബോര്‍ഡിന് അവകാശപ്പെടാന്‍ സാധ്യമല്ലെന്നു കേവലബുദ്ധിയില്‍ തന്നെ ബോധ്യപ്പെടേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. രണ്ടു സേട്ടുമാരും, പാട്ടഭൂമി വിറ്റു കാശാക്കിയ ഫറൂക്ക് കോളേജുകാരും കാണിച്ചത് നാട്ടുഭാഷയില്‍ പറഞ്ഞാല്‍ തെണ്ടിത്തരമാണ്. സ്ഥലത്തിന്റെ കരം അടച്ചു ഉടമസ്ഥാവകാശം സിദ്ധിച്ച വ്യക്തികള്‍ക്ക് നോട്ടീസ് കൊടുക്കുകയോ സര്‍ക്കാരില്‍ നിന്നും രേഖാമൂലം അനുമതിവാങ്ങുകയോ ചെയ്യാതെ മുനമ്പം ഭൂപ്രദേശത്തിന്റെ ഉടമസ്ഥത വക്കോഫിന്റെ പേരില്‍ ചാര്‍ത്തിക്കൊടുത്ത റവന്യൂ ഉദ്യോഗസ്ഥര്‍ കാണിച്ചതും ഇതേ തെണ്ടിത്തരം തന്നെ.
@iyeraishu13 сағат бұрын
Same thing happened in karnataka 1500 acre of agri land became.waqf by overnight. Revenue officials added waqf in the register all of a sudden. This cheat was taken by Tejaswi suryah a bjp mp in karnataka who is also an advocate in karnataka highcourt. He checked with old document and the forged one and made it public Sidhu govt has no other way they cancel the waqf claim
@rajeevmadhavan67374 сағат бұрын
വക്കഫ് ബോർഡ് പോലെ ടെ ദേവാസ്വ ഫ് ബോർഡ് ഉണ്ടാക്കൂ
@sheejaunnikrishnan40793 сағат бұрын
2018 ലെ പ്രളയത്തിൽ ഒരു മനുഷ്യന്റെ പുറത്തു ചവിട്ടി തോണി യിൽ കയറി രക്ഷപ്പെട്ടത് ഓർമ്മയുണ്ടോ
@kadarsh49163 сағат бұрын
ഏഷ്യാനെറ്റ് ഇപ്പോഴാണ് ചർച്ച ചെയ്യാൻ തോന്നിയത്
@JacobO-y9m4 сағат бұрын
AT LAST ASIANET 😂NAMASTE 😂
@unnikrishnac39894 сағат бұрын
Thx to SG
@jayjoseph7942 сағат бұрын
It was the unity of christian ,Atheist (ex muslims) and Hindu people irrespective of religion, money ,belief , social status with the request of Samuel mathew made the problem into solution thinking.
@jamesjoseph5624Сағат бұрын
ഈ വിഷയത്തിൽ ജയശങ്കർ വക്കീലിനെ അഭിനന്ദിക്കാതെ വയ്യ. പുള്ളി ആണ് ഈ അവസ്ഥയിലിയേക്ക് കാര്യങ്ങൽ എത്തിച്ചത്.
@ra_j194 сағат бұрын
ഇതാ അസ്ത്രം ഗഫൂർ അല്ലേ????😂😂
@harik57812 сағат бұрын
പാട്ട ഭൂമി എങ്ങിനെയാണ് ഭൂപരിഷ്കരണ നിയമം വരുന്നതിന് മുൻപ് ഈ സേട്ടുവിന് വിൽക്കാൻ കഴിഞ്ഞത്?
@MANOJ94242 сағат бұрын
ദേവസ്വം ബോർഡിൻറെ അന്യാധീനപ്പെട്ട ആയിരക്കണക്കിന് ഏക്കർ ഭൂമി തിരിച്ചു പിടിക്കണമെന്ന് ദേവസ്വം ബോര്ഡിനോ മാറി മാറി വന്ന ഇടതു വലതു സർക്കാരുകൾക്കോ തോന്നിയോ ??അതാണ് ദേവസ്വം ബോർഡും വഖഫ് ബോർഡും തമ്മിലുള്ള അധികാര വ്യത്യാസം ..മതേതര വ്യത്യാസം ..
@pky80246 минут бұрын
ചേട്ടന് ഇതിനെ പറ്റി വലിയ ധാരണയില്ലല്ലേ അതോ അറിഞ്ഞിട്ട് മെഴുകാൻ ഇറങ്ങിയത് ആണോ പിന്നെ അങ്ങനെ ഒരു സ്ഥലത്തു ദേവസ്വം ബോർഡ് അവകാശപെട്ടാൽ ഇവിടെ കോടതിയും പോലീസും സർക്കാറുമുണ്ട് പക്ഷെ വഖഫ് ബോർഡ് കേസ് ഏത് കോടതിയിൽ പോയി വാദിക്കാൻ പറ്റും
@GNANADASJ-e7j4 сағат бұрын
സാധാരണക്കാരനെ പിടിച്ചു പറി ക്കുന്നവനെ എന്തു വിളിക്കണമെന്ന് ഒരു തീരുമാനം എടുക്കണം.
@mallusviewpoint94652 сағат бұрын
ഞമ്മന്റെ പഴയ കളിയൊന്നും ഇനിയുള്ള കാലം നടക്കില്ല😅😅
@vipinparayil91572 сағат бұрын
പാട്ടത്തിനെടുത്ത ഭൂമി വഖ്ഫ് കൊടുക്കുന്നത് എങ്ങനാ 🤔...
@pje19763 сағат бұрын
Asianet very slow in taking public matters
@subashkj68103 сағат бұрын
Nizar commition,ആ നു പ്രശനമ്, അതു കൊണ്ടനു BJP പറയുന്നത് വക്അഫ് ബോറഡിl വിവരo ഉള്ള mattullavare കൂടി എടുക്കണം എന്നു പറഞ്ഞതു 🤝🤝
@juvelpbaiju756139 минут бұрын
തിരുവിതാംകുർ മഹാരാജാവ് പട്ടത്തിനു കൊടുത്ത സ്ഥലം എങ്ങനെ സേട്ടു സ്വന്ധം പേരിൽ ആക്കി?? അതിൽ തന്നെ ഒര് ചതി ഉണ്ടല്ലോ
@jijok13824 сағат бұрын
🧡🧡🧡🧡👍👍👍
@CymaticsIk3 сағат бұрын
Mes raja.. Raja kodutha wakaf adich mattiyo arelum eni@ fasal gafor sir 😌
@resmip8727Сағат бұрын
Asianet ഇന്ന് എങ്കിലും വന്നല്ലോ
@sajigeorge2747Сағат бұрын
Why no one is finding the culprit? Who gave instructions, not to get tax?
@saheed92092 сағат бұрын
വകബ് ബോർഡിന്റെ കസ്‌റ്റോഡിയൻ ഭരി ച്ചു കൊണ്ടിരിക്കുന്ന സർക്കാർ ആണ്. Ldf സർക്കാർ ആണ് കോടതി ഇൽ കൊടുക്കേണ്ടി ത്
@studionassim-d2j2 сағат бұрын
Siddiq Settu Athethu Poorananu
@chethankumar555Сағат бұрын
Keralites please check your property documents immediately.. Waqf says 33000 acres in Kerala is waqf land..
@Mathew5644Сағат бұрын
ഗഫൂറിന്റെ ഉള്ളിൽ ഇരുപ് അറിയാം 😂😂😂
@missionwithvision382 сағат бұрын
പാട്ടത്തിന് ലഭിച്ച ഭൂമി വഖഭാകില്ല. കുടിയേറ്റകാർക്ക് ഭൂമി നൽകുക. ഫറൂക്ക് കോളജിന് നൽകിയ ഭൂമി ക്രിയാത്മകമായി ഉപയോഗപെടുത്തുന്നു എങ്കിൽ ആ ഭഗം അവർക്ക് സ്ഥിരമായി നൽകുക. നിസാർ കമ്മീഷൻ റിപ്പോർട്ട് കടലിൽ കളയുക. കരമടച്ചു കൊണ്ടിരുന്നവർക്ക് ഭൂമി തീറാധാരമായി നൽകുക. ഫറൂക്ക് കോളജ് അവർക്ക് ലഭിച്ച വസ്തു ക്രിയാത്മകമായി ഉപയോഗിയ്ക്കുന്നില്ലെങ്കിൽ അതും, ബാക്കി ഭൂമി ഉണ്ടെങ്കിൽ അതും എത്രയും വേഗം സർക്കാർ ഇടപെട്ട് ക്രിയാത്മകമായി ഉപയോഗിയ്ക്കുക
@jamalparakkal9919Сағат бұрын
സർക്കാറല്ലേ ഇടപെടേണ്ടത് ? മറ്റാരും അവകാശം ഉന്നയിക്കുന്നില്ലല്ലോ
@jakukr449412 минут бұрын
നാട്ടുകാരുടെ സ്ഥലത്തിന് ഫക്ക്ഓഫ് എന്തിനാണ് അവകാശം ഉന്നയിക്കുന്നത്? ?????
@malluthug35994 сағат бұрын
സഹോദരങ്ങളെ നിങ്ങൾക്ക് ഒരു കാര്യം അറിയോ. വകഫ് ഭൂമി ഫാറൂഖ് കോളേജ് വിൽക്കാൻ ഉള്ള അവകാശം എവിടെന്ന് കിട്ടി. കോളേജ് നടത്താൻ ഉള്ള ഉള്ള ആദ്യയം മാത്രമേ അവർക്ക് അതിൽ നിന്ന് എടുക്കാൻ പറ്റു. ഫാറൂഖ് കോളേജ് നിങ്ങളെ പറ്റിച്ചതാ. അങ്ങനെ അല്ലെങ്കിൽ എന്തു കൊണ്ട് ഫാറൂഖ് കോളേജ് ഒരക്ഷരം മിണ്ടാത്തത്.
@SherilAntony3 сағат бұрын
പാട്ട ഭൂമി എങ്ങനെ സേട്ടിൻ്റേ ഭൂമി ആയി?
@dawnjoseph94763 сағат бұрын
ഫാറൂഖ് കോളേജ് കോടതിയിൽ അഫിടവിറ്റ് കൊടുത്തല്ലോ ഇത് gift deed ആണെന്ന് അല്ലാതെ വകഫ് അല്ലെന്ന്
@malluthug35993 сағат бұрын
@@dawnjoseph9476 അല്ലെങ്കിൽ അവന്മാർ പെടും. വകഫ് ഭൂമി മറിച്ചു വിറ്റതിന്നു
@jakukr449411 минут бұрын
ഫാറൂഖ് കോളേജിനു വിക്കാനുള്ള അവകാശം ഉണ്ട്
@sibeeshvyttila5317Сағат бұрын
മതത്തിൻ്റെ പേരിലെ രാഷ്ട്രീയം പ്രസ്ഥാനം ഒക്കെ നാടിന് ആപത്ത് ഗഫൂറേ
@pje19763 сағат бұрын
Kallan Nisar
@NaijuV.v2 сағат бұрын
ഷോൺ ജോർജ് ജോഷി അച്ഛൻ real hero's
@abdulsalamabdul70213 сағат бұрын
ഈ പ്രശ്നം എത്രയും പെട്ടെന് പരിഹരിക്കണം അല്ലങ്കിൽ കുറുക്കൻ ന്മാരായ സംഗികൾ ചോര കുടിക്കാൻ കാത്ത് നിൽക്കുകയാണ്
@aneeshsasi55893 сағат бұрын
Waqf issue is not limited to Munambam.
@heavenofframez89192 сағат бұрын
ആണോ കൊയ 😂
@Mathew5644Сағат бұрын
ഓ ഒരു മാന്യൻ 😂😂
@SaheedMusliyar-r1j3 сағат бұрын
കോടതി ക്ക് മാത്രമെ ഇഡിൽ തീ ർ പ്പ് കൽ പിക്കa ൻ അദ്കാരമുള്ളു
@RemyaSarang2 сағат бұрын
Ano kakka njangada kidappadam ninakkokke tharam kalam mari kakka eni kakkante kaliyonnim nadakkilla
@Hooman-Indian11 минут бұрын
Naatukar eduth udukum enal 😂😂😂
@geteducated91233 сағат бұрын
കേരളത്തിലെ പരമോന്നത നേതാവായ പാണക്കാട് തങ്ങൾ അവരെ അവിടെ തുടരാൻ അനുമതി നൽകി...ഇനി സതീശൻ ജനങ്ങളോടൊപ്പം 😂😂😂😂
@avaneesh-h1i3 сағат бұрын
Panakad ara mukyamantriyo 😂
@geteducated91233 сағат бұрын
@avaneesh-h1i ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് കേരളയുടെ പരമോന്നത നേതാവ്
@NaijuV.v2 сағат бұрын
മൂന്ന് വർഷമായി ഞങ്ങളുടെ റവന്യു അവകാശങ്ങൾ നഷ്ടപെട്ടിട്ട് ഇത്രയും കാലം കുഞ്ഞാലിക്കുട്ടിയും സതീശനും എവിടെയായിരുന്നു
@NaijuV.v2 сағат бұрын
ഷോൺ ജോർജ് ജോഷി അച്ഛൻ ❤❤❤❤❤❤
@jakukr44948 минут бұрын
@@NaijuV.vഉവ്വ ഇതിന്റെ ക്രെഡിറ്റും സതീശൻ കൊണ്ടോവും.ബോധമില്ലാത്ത ക്രിസ്ത്യാനി പിന്നേം കോൺഗ്രസിന് വോട്ട് ചെയ്യും
@അക്ഷരപിശാച്Сағат бұрын
ഇ.എം.എസ് ന്റെ ഭൂപരിഷ്കരണ നിയമം മോഡലിൽ വഖഫിന്റെ എല്ലാ സ്വത്തുക്കളും പിടിച്ചെടുത്ത് ഭൂ രഹിതർക്ക് വിട്ടുകൊടുക്കണം
@achuromeo4190Сағат бұрын
ബിജെപി ഗവ :ഈ നിയമം എടുത്തുകളയു കയോ ഭേദഗതി വരുത്തുകയോ ചെയ്യാതെ നിങ്ങൾക്ക് വിൽക്കാനും കഴിയില്ല ഒരു ലോൺ എടുക്കാൻചെന്നാൽ ഒരു ബാങ്കും തരില്ല.