ജോജു ചെയ്തത്തിനോട് ഞാൻ തീരെ യോജിക്കുന്നില്ല❤. പക്ഷേ, ഞാൻ ജനിച്ചു വളർന്നത് അമേരിക്കയിൽ ആണ്. മലയാള സിനിമയോടുള്ള ഇഷ്ടം കാരണം ഞാൻ കേരളത്തിലേക്ക് വന്നു. മലയാളത്തിൽ 264 ഇൽ അധികം ചിത്രങ്ങൾ ഈ കാലയളവിൽ ഞാൻ ചെയ്തിട്ടുണ്ട്. തിരിച്ചു അമേരിക്കയിൽ എത്തിയപ്പോൾ അവിടെ ഉള്ള സായിപ്പന്മാർ നിറ മിഴികളോടെ കയ്യടികളോടെ ആണ് എന്നെ സ്വീകരിച്ചത്. ഇപ്പോള് ഞാൻ hollywood ഇൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. എൻ്റെ അടുത്ത ചിത്രം ജുറാസിക് പാർക്ക് ആണ്. അതിൽ ഞാൻ ദിനോസറുകളുടെ കളിത്തൊഴൻ ആയ ഹീറോയുടെ role ആണ് ചെയ്യുന്നത്. എല്ലാവരും കാത്തിരുന്നു കാണണം❤
@sumusumesh87692 сағат бұрын
joju gorage ....full support❤.....ishtta nadan 😊
@dagan13572 сағат бұрын
സിനിമ നടൻ സിനിമ നടൻ ആയാൽ മതി 😡 മാടമ്പി ആകണ്ട 😡 അഭിപ്രായം പറയാനുള്ള അവകാശം നിഷേധിക്കാൻ ഇവൻ ആര് 🤔😡 കേന്ദ്ര മന്ത്രി ഷിറ്റ് കോവിയോ 🤔😡
@saneeshvarghesegood58222 сағат бұрын
ആവേശം സിനിമയിൽ കുറെ വേശ്യകളെ കാണിക്കയുന്നുണ്ടല്ലോ അന്ന് എന്നെവിടെയായിരുന്നു
@rinojpookodan2 сағат бұрын
its a director's and actors right to how to make a scene...a viewer is a just viewer. he can tell only it is good or bad. he dont have right to tell how to make a scene... support joju
@osologicСағат бұрын
പണവും പ്രശസ്തിയും അധികാരവും ഏതൊരു മനുഷ്യനിലും ആത്മവിശ്വാസത്തെ അഹങ്കാരമാക്കി മാറ്റുന്നത് ആത്മശൂന്യമായ വൈകാരീക വ്യക്തിത്വത്തിന്റെ(ego) സ്വഭാവമാണ്!
@richumathew20202 сағат бұрын
ജോജുവും ഒമർ ലുലുവും കോക്കിന് വേണ്ടപ്പെട്ടവർ ആണ്.... അത് കൊണ്ട് കോക്ക് ജോജുവിന്റെ കൂടെ ആണ്.... അവസരവാദത്തിന്റെ ആൾരൂപം... aswanth kok....
@benedictmathen932658 минут бұрын
Correct
@avcreations71474 сағат бұрын
Ee anchorinte sound onn korakkan patto 😢
@Hadi123xb3 сағат бұрын
Ithano vimarshanam...youth congress pravarthaknte cheap politics...Athan ath alathe filminte review Ala ath😅bodhm olvn manasilakum
@Rocky-Bhai27802 сағат бұрын
Joju forgot his humble beginnings, but after achieving financial success, he transitioned into a renowned actor. This transformation influenced his demeanor, revealing his true nature.😏 He doesn’t deserve any respect. Mr. Joju, you are an idiot whether you agree or not …🤬 Now you got plenty of money, but who cares. Keep it with you 🙄
@benedictmathen932656 минут бұрын
He follows kalabhavan mani
@anjanamoljoseph33162 сағат бұрын
Angane Enkil enthinu sensor board proceed cheyyippichu.. ? Sensor board ne alle serikum kutam parayendathe
@LimoQF2 сағат бұрын
Seema yude dialoguepattamosham
@ramakrishanan37494 сағат бұрын
ഇവന്മാർ ആർക്കുവേണ്ടി നടിക്കണം ???
@josephvarkey47852 сағат бұрын
Enthu kanana ee sthreee sareerm😂😂😂😂
@comeontv28312 сағат бұрын
എന്തൊരു അവതാരകം
@josephvarkey47852 сағат бұрын
Oru coke 😢
@demat7774Сағат бұрын
Why this anchor saying ശരി ശരി every time before the panelist’s complete their opinion
@k.k.funnyvideos50863 сағат бұрын
രണ്ടു കുട്ടികൾ ഒരു സാധാരണ ആൾക്കാർ ആയിരിക്കും പക്ഷേ ആ യഥാർത്ഥത്തിൽ സാധാരണ ആൾക്കാർ ആണെങ്കിൽ അവർ കഥാപാത്രം ആകുമ്പോൾ അവർ വില്ലൻ രീതിയിൽ കാണിക്കുന്നെങ്കിൽ അതിന് എന്തിന് കാണിക്കുന്നു അതെന്തിനാണ് കഥാപാത്രമായി മാറുമ്പോൾ ആ കഥാപാത്രത്തിനനുസരിച്ചുള്ള ഒരു രീതികളും ഒരു പെൺകുട്ടിയാണെങ്കിൽ പോലും അത് സിനിമയിൽ അഭിനയിക്കുന്ന പെൺകുട്ടിയാണ് പെൺകുട്ടിയെ ആ ഒരു അത്രയും ഒരു കഥാപാത്രമായി മാറുമ്പോൾ ആ കഥ അനുസരിച്ചുള്ള രീതിയിൽ അത് പ്രയോഗിക്കുന്ന ഒരു കാര്യം ഇത് മലയാള സിനിമയിൽ
@firashkhanfirash-nm8ib3 сағат бұрын
ഇനി മുതൽ ബലാത്സംഗം എഴുതി കാണിക്കാം, എന്താ... അഭിപ്രായം ഒന്ന് പോയെടാ.... ജോജു ജോർജ് ഫുൾ സപ്പോർട്ട്...
@gjgemini55002 сағат бұрын
Poda
@demat7774Сағат бұрын
ഇന്നത്തെ പ്രധാന വാർത്ത…ഹോ
@HarijithPillai3 сағат бұрын
Prasakar vigarichal cinima onum alla varithe kayari choriyathe
@edwin135052 сағат бұрын
ഒരു സിനിമ കണ്ടുകഴിഞ്ഞാൽ കൊള്ളാമെങ്കിൽ പത്തുപേരെ വിളിച്ചു പറയുന്നത് സ്വാഭാവികം തന്നെ. പക്ഷെ കൊള്ളില്ല എന്ന് പത്തു പേരെ വിളിച്ചുപറയുന്നത് തികച്ചും സംസ്കാരശൂന്യമാണ്. കൊള്ളില്ലെങ്കിൽ മിണ്ടാതിരിക്കാം. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടാനുസരിച്ചു ഒരു കലയെ വിലയിരുത്തട്ടെ.ഇത് അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയരുത്.
@vijeeshvenumusical58672 сағат бұрын
🤣
@MelodicOpinion-PY032 сағат бұрын
പ്രതാപ് ജോസഫ് 🤔🤔 ഇവൻ ഏതു സിനിമയാണ് സംവിധാനം ചെയ്ത ത്???