Divorse n case koduthittulla kalayalavil muslim husband n vere vivaham kazhikamo? Muslim n 4 wife pattumallo
@user-cp8du4xw5g3 жыл бұрын
Special Marj act പ്രകരം mrj ചെയ്യണ്ടേ?
@srvsrv87663 жыл бұрын
ഭാര്യ എന്റെ വീട്ടിൽ നിൽക്കാൻ തയ്യാറല്ല നമ്മൾ പറയുന്ന പോലെ കേൾക്കുകയും ഇല്ല ഇപ്പോൾ ഗാർഹിക പീഡന നിയമപ്രകാരം എനിക്കും വീട്ടുകാർക്കും എതിരെ കേസ് കൊടുത്തിട്ടുണ്ട് പത്തായിരം രൂപ മാസം ചിലവിനു കൊടുക്കാൻ കോടതി വിധിച്ചിട്ടുണ്ട് പത്തായിരം പോയിട്ട് 2000 പോലും കൊടുക്കാൻ എന്നെക്കൊണ്ട് കഴിയില്ല അതിനുള്ള വരുമാനം എനിക്കില്ല നമ്മൾ ഇത് കൊടുക്കാതിരുന്നാൽ കോടതി എന്താ ചെയ്യാം ശിക്ഷ വിധിക്കുവാണെങ്കിൽ എന്തായിരിക്കും ശിക്ഷ അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ pls
@kaleelrahman19363 жыл бұрын
high courtil case file cheithu,stay vaanki vaikkuka.......corona pandamic aayathu kondu pettannu stay kittilla....stay kittunnathu vare family courtil samayam extend cheyyan oru request kodukkuka....appol distress warrant varum....that means enthenkilum sothum,land um undenkil athinde vivarankal eduthu athil ninnu kodukkan parayum.....oru pakshe adhinte samyam kazhinyu enkil arrest warrent varum.....pakshe ithinokke samayam undu....udanadi nadabadi undaavilla,...highcourtil stay kittumbol oru amount kodukkanparayum...athu oru masa samayathinullil kodukkanam....for example 3lakh total amount enkil 1lakh kodukkan parayum....athu kodukkanam....stay kittiyaal warrant undaavilla...paisa enthaayalum kodukkanum..
@srvsrv87663 жыл бұрын
kzbin.info/www/bejne/nWWnfnuIYrudjas
@kaleelrahman19363 жыл бұрын
@@srvsrv8766 but oru masam jeyilil kazhiyende??? avar pinneyum ,pinneyum file cheyyum..so arrest ozhivaakkan stay edukkunnathaanu better option...
@srvsrv87663 жыл бұрын
@@kaleelrahman1936 അതിനൊക്കെ ഒരുപാട് പൈസ വേണ്ടേ അതില്ലാത്തത് കൊണ്ടാണ് ബ്രോ
@kaleelrahman19363 жыл бұрын
@@srvsrv8766 kerala legal service authority ennu oru vibaagam undu bro...ninkalonnu googlel search cheiyyam...allenil youtubelum video kaanum...ivide lawyers fees vaankandu case edukkum ennu kettindu....per year incom 3lakhinu thaazhe ullavarkkum abheksikkam...sthreekalkkaanu importants kooduthal..ennaalum onnu try cheithu nokku bro....
@ansarthoppil56983 жыл бұрын
ഭാര്യക്ക് ജോലിയുണ്ട്' ജോലി കിട്ടുന്നതിന് മുമ്പുള്ള അരിയർ തുക കൊടുക്കേണ്ടതുണ്ടൊ?
@musthaafam42442 жыл бұрын
ഭാര്യ. ഭർത്താവിനെ thalakk ചൊല്ലിയാൽ ചിലവിന് കൊടുക്കാൻ നിർബന്ധം ഉണ്ടോ ser
@secretagent51062 жыл бұрын
ഇല്ല
@rejinaphalange7970 Жыл бұрын
Saira banu v union of india
@Performance1763 жыл бұрын
വേറെ ഒരു യൂട്യൂബ് ചാനലിലെ വക്കീൽ എന്നോട് പറഞ്ഞു മുസ്ലിം ഫാമിലി കേസുകൾക്ക് മുസ്ലിം വക്കീലാണ് നല്ലതെന്ന്, ഇതിൻറെ വസ്തുത എന്താണ്?