സാധാരണക്കാർക്ക് സംതൃപ്തി നൽകുന്ന ബജറ്റ്... ധനമന്ത്രിക്ക് അഭിനന്ദനങ്ങൾ 🌹
@Jom.9083 сағат бұрын
Yes...correct.
@basheerm32002 сағат бұрын
ഒരുലക്ഷം മാസം വരുമാനമുള്ള സാധാരണക്കാരൻ
@anjalikoodiyedath5812 сағат бұрын
@@basheerm3200athelo..village il ulla aal aanenkil rich... Oru city il job um family um aayi jeevikkunnavan ee salary il sadharanakkaran aanu bro... 🥴
@arund68942 сағат бұрын
@@basheerm3200Mr വെളിച്ചെണ്ണ ഒരു ലക്ഷം വരെ എന്നാണ് അതിൽ നിന്നെ പോലെ 100 രൂപ വാങ്ങുന്നവനും പെടും 😂😂😂
@mmathew36732 сағат бұрын
The people's voice was brought to rulers by the strong opposition after 11 years by our opposition parties !
@EMANSGROUP9713 сағат бұрын
നല്ല ഉഗ്രൻ ബജറ്റ്... മേദിജിക്കും കേന്ദ്ര സർക്കാരിനും ഒരായിരം നന്ദി
@user-xb5pq3 сағат бұрын
എലെക്ട്രിസിറ്റി ഡ്രൈവർ അടക്കേണ്ടി വരും 😂😂
@mujeeburrahman15172 сағат бұрын
M/s. EMANSGROUP, വല്ല വിവരവും ഉണ്ടായിട്ടാണോ കാള പെറ്റേന്ന് കരുതി കയറെടുത്തത്,
@652293 сағат бұрын
ഇങ്ങനെ വാർത്ത കൊടുക്കണം സാധാരണക്കാർക്ക് ഇപ്പോൾ മനസ്സിലായി അഭിവാദ്യങ്ങൾ
@surendranpi63372 сағат бұрын
കുറച്ചുകൂടി വിശദീകരിക്കണം.
@maruboomiyilorumalayali73082 сағат бұрын
പൊട്ടൻ ആണല്ലേ 😂
@sunnyvarghese96522 сағат бұрын
Viplava abhivadhyangal
@thulaseedharangopalannair40323 сағат бұрын
സർക്കാർ ജീവനക്കാരും പെൻഷൻകാരും താഴ്ന്ന വരുമാനക്കാരും ഇടത്തരം വരുമാനക്കാരും ഇനി ഇടതു പക്ഷത്തിനു വോട്ട് ചെയ്യില്ല ❤❤
@Zyxwv3693 сағат бұрын
💯
@varghesevm56922 сағат бұрын
ഇടത് ഇല്ലെങ്കില്‍ ഇന്ത്യ ഇല്ല 😂😂😂😂😂
@SajeevCR2 сағат бұрын
അവിടെയാണ് നമുക്ക് തെറ്റ് പറ്റുന്നത്. അല്പമെങ്കിലും കമ്മി വിഷം കഴിച്ചവർക്ക് അതിൽ നിന്ന് മോചനം ഇല്ലം. കമ്മിയുടെ മക്കളെ കമ്മികൾ നശിപ്പിച്ചാൽ പോലും കമ്മിക്ക് വോട്ട് ചെയ്യും!
@sajeevant72713 сағат бұрын
എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു സാറിൻ്റെ വീഡിയോ കണ്ടപ്പോൾ എല്ലാം തീർന്നു നന്ദി സർ
@abdulbasheerpallithodiyil90042 сағат бұрын
ഈ കാര്യത്തിൽ ഇത് വരെ ഉണ്ടായിരുന്ന കൺഫ്യൂഷൻ തീർത്ത് തന്ന മറുനാടന് നന്ദിയുണ്ട്.
@josephpv57692 сағат бұрын
എത്ര ക്ലിയർ ആയിട്ടാണ് ശ്രീ ഷാജഹാൻ സാർ താങ്കളുടെറിപ്പോർട്ട് ഇതുവരെ ഒരു എക്കണോമിക്സ് ബിരുദാനന്തര ബിരുദവും അധ്യാപകനുമായി എനിക്ക് വരെ സംശയം ആയിരുന്നു
@RajaSekharan-bg6yx2 сағат бұрын
(a) joseph Pv 5769 ഷാജൻ സ്കറിയ എന്നാണ് ഇദ്ദേഹത്തിൻ്റെ പേര്😅😅
@joeantony33452 сағат бұрын
If you are a actually a teacher, I feel sorry for your students
@ManmadhanM-p1v2 сағат бұрын
സത്യം.. ഫസ്‌ട് പറഞ്ഞത് തന്നെയായിരുന്നു എൻ്റെയും ഭൂരിപക്ഷം പേരുടെയും സംശയം.താങ്ക്സ്❤🎉
@Uday-27503 сағат бұрын
തികച്ചും ന്യായമായി എനിക്കുണ്ടായിരുന്നു ഈ സംശയം.. 12 ലക്ഷം വരെ ഇളവുണ്ട് എന്ന് പറയുന്നെങ്കിലും, അതിൽ കുറേ കൂടി വ്യക്തത ആവശ്യമായിരുന്നു.. 👍
@GNN853 сағат бұрын
It's very clear...up to 12 lakhs for all...salaried calls 12.75
@happyman14283 сағат бұрын
@@GNN85 not for all. This is tax REBATE only
@sandeepsiv2 сағат бұрын
Epozhum tax ingne thanne aayirunnalloo..ithil ithra doubt nu enthirikunnu..😅😅😅😅😅
@SureshKumar-vi1ro3 сағат бұрын
കാര്യങ്ങൾ പഠിച്ചു മാത്രം പറയുന്ന ഷാജൻ സർ ബിഗ് സല്യൂട്ട്
@arunkumar.74613 сағат бұрын
NO 1.കേരളത്തിന് എന്തിനാടെ കേന്ദ്ര സഹായം 😂😂😂😂😂
@surendran12382 сағат бұрын
Mr. ഷാജൻ, Thank you. എനിക്കും എന്റെ മോൾക്കും (മകൾ physics, lecturer ) പിടികിട്ടാതിരുന്ന ഈ പോസ്റ്റിനെ ക്ലിയർ ചെയ്തു തന്നതിന് ഒരിക്കൽ കൂടെ നന്ദി.
@abhijithkss70293 сағат бұрын
കേന്ദ്ര സർക്കാരിന് അഭിവാദ്യങ്ങൾ ❤❤❤❤❤
@santhoshkumarss92952 сағат бұрын
ഇനിയിപ്പോൾ KSEB ക്കാർ മാത്രം ടാക്സ് അടച്ചാൽ മതി 😄😄😄
@muttathvarghesejohn26302 сағат бұрын
എല്ലാവരുടെയും സംശയങ്ങൾക്ക് ഉള്ള കൃത്യമായ വിഡീയോ. താങ്ക്സ്.
@aneeshvlogs65022 сағат бұрын
വളരെ വളരെ നല്ല ഒരു വിശദീകരണമാണ് താങ്കൾ തന്നിരിക്കുന്നത് വളരെ വളരെ നന്ദി വളരെ നന്ദി....🙏🙏🙏
@Udaykumar-qh8ql3 сағат бұрын
കേന്ദ്ര ബജറ്റിനെ അനുകൂലിക്കുന്നവർ എത്രപേരുണ്ടിവിടെ..
@Zyxwv3693 сағат бұрын
👋🏻
@csatheesc12342 сағат бұрын
75%. പേരെങ്കിലും ഉണ്ട് 🤣🤣🤣 പക്ഷേ ഇയാളുടെ കുരുട്ട് ബുദ്ധിക്ക് ലൈക് ഇല്ല 😄😄😄😄😄😄😄
@jayathirajagopal71262 сағат бұрын
ബിഗ് സല്യൂട്ട് സർ 🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🥰🥰🥰
@sindhukb54812 сағат бұрын
Thank you shajansir 👍🏻
@EMANSGROUP9713 сағат бұрын
മോദിയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണം ഇഷ്ടമായ വരും മോദിജിയെ സപ്പോർട്ടു് ചെയ്യുന്നവരും
@Zyxwv3693 сағат бұрын
🫡
@sakthiprasad6602 сағат бұрын
👍🏻👍🏻👍🏻
@balachandrank8552 сағат бұрын
സത്യം പറയട്ടെ, ഞാൻ ടാക്സ് അടയ്ക്കുന്ന ആളാണ്. ഇത്രയും വലിയ ആനുകൂല്യം ഞാൻ പ്രതീക്ഷിച്ചില്ല. ഇത്തരം സൗജന്യങ്ങൾ രാജ്യത്തിന് ഗുണകരമാവുമോ എന്നത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. പണ്ട് ടെലികോം രംഗത്ത് One India One Rupee ( രാജ്യമാകെഒരു കാളിന് ഒരു രൂപ നിരക്ക്) കൊണ്ട് വന്നപ്പോൾ ആദ്യം വരുമാനം കുറഞ്ഞെങ്കിലും പിന്നീട് വരുമാനം കൂടി വന്നത് ഓർമ്മ വരുന്നു.
@jayankm28003 сағат бұрын
ഹമാസിൻ്റെ തകർന്ന ബിൽഡിംഗ് പുന സൃഷ്ടിക്കാൻ കേരള ബജറ്റിൽ തുക നീക്കിവെക്കുമോ...പിന്നെ lokasamadhanam, തുർക്കി, സിറിയ.....
@csatheesc12342 сағат бұрын
ഗസ യിൽ നിന്ന് മാറ്റിയവരെ പുനരദിവസിപ്പിക്കാൻ 40 കോടി വകയിരുത്തും അത് ദുബായ് ബാങ്കിലേയ്ക്ക് മാറ്റും ഗസ പുനർ നിർമാണത്തിന് 100 കോടി മുക്കിയമന്ത്രിയുടെയും നിരത്ത് മന്ത്രിയുടെയും ഫണ്ടിൽ നിന്ന് അമേരിക്കയിലെ ബാങ്കിൽ സൂക്ഷിക്കും
@krbpscclass2 сағат бұрын
ബിഗ് സല്യൂട്ട് സാർ
@vimaleshcreation73732 сағат бұрын
കേരള സർക്കാർ ഇനി സംസ്ഥാനത്തിന് വേണ്ടി പുതിയ നികുതി നയമൊന്നും കൊണ്ടുവരാതിരുന്നാൽ നല്ലത്🙏🏻🙏🏻🙏🏻
@thomaspgeorge98222 сағат бұрын
ഇതുതന്നെയായിരുന്നു എന്റെയും സംശയം.. ഷാജഹാൻ താങ്ക്യൂ 🎉
@sudeercv60963 сағат бұрын
ഇത് വരെ ഇൻകം ടാക്സ് കൊടുത്തു കൊണ്ടിരിക്കുന്ന ആൾക്കാർക്ക് ഒരു സംശയവും ഇല്ല.
@josephpa91942 сағат бұрын
A very good budget. My countless congratulations to Modi ji , FM Nirmala ji and team. We expected the taxation limit only upto ten lakhs. But you have really blessed the middle class and below concerned people.
@jeenak59472 сағат бұрын
എനിക്ക് ഷാജൻ സാറിന്റെ വീഡിയോ കണ്ടാലെ മനസിലാവു:👍🏻👍🏻👍🏻👍🏻
@pj305552 сағат бұрын
ഉപ്പ് മുതൽ കർപ്പൂരം വരെയും, സേവനങ്ങൾക്കും വലിയ നിരക്കിൽ ജിഎസ്സ്റ്റി നൽകുന്നവർ വീണ്ടും ഇൻകം ടാക്സ് കൂടി നൽകണം എന്ന് പറഞ്ഞില്ല. അത്രേയുള്ളൂ.
@Ramakrishnankapil2 сағат бұрын
ഇത് ഏറ്റവും ഗുണം ചെയ്യുന്നത് ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് മാത്രമാണ്. സാധാരണ കൂലിപ്പണി എടുക്കുന്ന ജനങ്ങൾക്ക് ഒരു ഗുണവും ഇല്ല.. 😭😭😭
@sureshbalan59742 сағат бұрын
❤
@internationalcommentworker3642 сағат бұрын
You said the truth.
@nikhil_urs2 сағат бұрын
അതിന് കൂലിപ്പണി എടുക്കുന്നവർ ഐടി അടയ്ക്കുന്നില്ലല്ലോ. ഇല്ലല്ലോ...
@drshibusreedhar49532 сағат бұрын
കൂലിപ്പണി എടുക്കുന്നവന് ഡെയിലി 1000 രൂപ വരുമാനമില്ലേ kallukodichu കളയാതിരുന്നാൽ അത്യാവശ്യം ജീവിക്കാം അല്ലെങ്കിൽ ഇന്ന് മലയാളി ഏതു കൂലിപ്പണിയാ എടുക്കുന്നത്
@SusobhVlogs42 сағат бұрын
കടക്കാർക്ക് ലാഭം ആണ്. അതായത് മാൾ നു താഴെ
@anjanauk99772 сағат бұрын
12 ലക്ഷത്തിന്റെ മുകളിലെ സ്‌ലാവ് 4 ലക്ഷത്തിന് മുകളിൽ 5 % വും 8 ലക്ഷത്തിന് 10% ഉം തുടർന്ന് 15% നൽകണമല്ലേ?!! ഇതാരും പറഞ്ഞില്ല.
@kishorkumarmk13562 сағат бұрын
Excellent information thanks Dear Shajan skharia
@abhijithkss70293 сағат бұрын
ബാല ഗോപാലൻ്റെ ബജറ്റിൽ എന്തൊക്കെ ഉണ്ടെന്ന് അറിയാൻ ഒരു ആകാംക്ഷ ഉണ്ട് 😂😂😂
കേരളത്ത്കാർക്ക് ഒന്നും കിട്ടിയില്ലെങ്കിലും ഗസയിലേ തീവ്രവാദ വിഭാഗങ്ങൾക്കായി മൂന്ന് തലങ്ങളായി 150 കോടി രൂപ വകയിരുത്തും അത് ദുബായ് ബാങ്കിലും അമേരിക്കയിലെ ബാങ്കിലും കാനഡയിലേ ബാങ്കിലും ഇട്ട് അവരെ സഹായിക്കും എന്നത് ഉറപ്പാണ് LDF
@jaisonjoseph74112 сағат бұрын
ഓസോണ് പാളി വിളളലടക്കാൻ 10000 കോടി കുട്ടികൾക്ക് ഉച്ചക്കഞ്ഞി 8 കോടി പാവപ്പെട്ടവർക്ക് (പാർട്ടി ക്രിമിൻസൽസ്) നിയമസഹായം 8000 കോടി ലോകസമാധാനം 12000 കോടി ഉസ്താദുമാർക്ക് ശമ്പളം വെളിച്ചെണ്ണ etc.. 1600 കോടി. മതേതരത്വം പുഴുങ്ങാൻ ചെമ്പ് വാങ്ങിയത് 55000..... മുഖ്യന്റെ വരട്ടുചൊറി ചികിത്സക്ക് 38000കോടി... മന്ത്രിമാരുടെ പട്ടിക്ക് pedigry വാങ്ങാൻ 2000 കോടി കാർഷിക വികസനം 3 കോടി ... അങ്ങനെ..... അങ്ങനെ...😂
@vrunited-..-3 сағат бұрын
കോവാലൻ എന്ത് പ്രഖ്യാപിക്കുമെന്ന് കാത്തിരുന്നു കാണാം..😂
സാജൻ സർ, ബിഗ് സല്യൂട്ട്... ഇത്രയും ലളിതമായി വിവരിച്ചു തന്നതിന്...... ആളുകളെ confuse ആക്കുന്ന മീഡിയകൾ മറുനാടനെ കണ്ടും കേട്ടും പഠിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു...❤
@anilbhaskar48992 сағат бұрын
Yes sir. We were waiting for this news. Thanks
@surendrankk47892 сағат бұрын
ഒരൽപ്പം ഭൂരിപക്ഷം കുറഞ്ഞതുകൊണ്ടാണ് ഈ ആനുകൂല്യങ്ങൾ വന്നത്, കേന്ദ്രത്തിൽ ഈ ഗവണ്മെന്റ്എന്നും നിലനിൽക്കണമെന്ന് ആഗ്രഹമുണ്ട്. സാധാരണക്കാരായ ജനങ്ങളെ ഓർക്കണം എന്നുമാത്രം. ജനങ്ങൾക്ക് തൊഴിൽഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നം.
@lakshmiamma75062 сағат бұрын
നല്ല വിലയിരുത്തൽ 👌👍
@Omkaram2482 сағат бұрын
സാജൻ ചേട്ടാ ഇതിൽ ഒരു വല്യ പ്രോബ്ലം 8th Pay commission വരാൻ പോകുകയാണ്. ഇതു കണ്ടു നിർമല madam ഒരു മുഴം മുമ്പേ എറിഞ്ഞതാണ്. 8th pay കമ്മിഷനിൽ allowance അടക്കം 60% ആൾക്കാരും 12 lakh ന് മുകളിൽ പോകും. അവർ മിഡിൽ ക്ലാസിനു വേണ്ടി ആയിരുന്നെങ്കിൽ മിനിമം 8 ലക്ഷം വരെ tax free തരണമായിരുന്നു. സ്ലാബ് 8 ന് മുകളിൽ start ചെയ്യണമായിരുന്നു. ഇതു അറിയാതെ ആണ് എല്ലാവരും തള്ളുന്നത്. സാറിന്റെ സുഹൃത്ത് സ്റ്റാൻലി പറഞ്ഞതാണ് കറക്റ്റ്. 🙏
@tanusgarden56133 сағат бұрын
നോർത്തിൽ പട്ടിണി പരിവട്ടം എന്നാണല്ലോ നമ്പർ one ആയായ പിന്നെ എന്തിനാ ചഹേയം
@purushothamanc78122 сағат бұрын
Visadhamayittu Ariyichu🙏🙏🙏👍
@sidharth3852 сағат бұрын
കേന്ദ്ര ശമ്പള കമ്മീഷൻ റിപ്പോർട്ട് ഈ വർഷം വരുമ്പോഴും സംസ്ഥാന ശമ്പളം റിപ്പോർട്ട് അനുസരിച്ചു പരിഷ്കരിക്കുകയും ചെയ്‌താൽ ഇപ്പോൾ നികുതി കൊടുത്തു കൊണ്ടിരിക്കുന്ന സർക്കാർ ജീവനക്കാർ വീണ്ടും നികുതി കൊടുക്കേണ്ടി വന്നേക്കും. എന്നാണ്തോ ന്നുന്നത്.. പരിധി ഉയർത്തിയത് എന്തായാലും ആശ്വാസം തന്നെ.
@mp-tj7ek2 сағат бұрын
ഇത് ഒന്നും ബാധകം അല്ലാത്ത ഞാൻ ❤❤❤govt job ഇല്ല പ്രൈവറ്റ് job അല്ല കൂലി പണി ആണ്
@a.kkumar2603 сағат бұрын
അടുത്ത ബഡ്ജറ്റോടെ ഈ വരുമാനനികുതി എന്ന എലികളെ വിട്ട്,ഒളിച്ചിരിക്കുന്ന നികുതി വെട്ടിപ്പ് പുപ്പുലികളെ പിടിക്കാൻ പിരിവ് സംവിധാനങൾ ഉപയോഗിച്ച്,ഉണ്ടായ നികുതി നഷ്ട്ടം തിരിച്ച് പിടിക്കാനുളള സാധ്യതകൾ ധാരാളം......😊
@SamySamy-zs9ru3 сағат бұрын
'മനസിലാക്കാൻ പ്രയാസമുള്ളതൊന്നു ബജറ്റിലില്ല പ്രതിപക്ഷം ജനങ്ങളെ പറ്റിക്കുന്നതിലാണ് പ്രശ്നങ്ങളുള്ളത്
@chandrabose23072 сағат бұрын
മിഡിൽ ക്ലാസ്സ് കാർക്ക് ഈ ബഡ്ജറ്റ് നല്ലതാണ്,പക്ഷേ പാവങ്ങളായ സാധാരണകാ ർക്കോ!അവർക്കായി ഒന്നുമില്ല.
@purushothamanc78122 сағат бұрын
Pradheekshirunnu👍🙏🙏🙏🙏👌👏
@bhaskaranmohan60752 сағат бұрын
Very clear, your reports are always clear Cristal, thank you,
@AnilaK-q7t2 сағат бұрын
മാസം പത്തായിരം രൂപ വരുമാന മുള്ളവർക്ക് വസ്തു നികുതി െയും വീട്ടു നികുതിയും ഏത് ബജറ്റിലാണ് കുറഞ്ഞ് കിട്ടുകസർക്കാർജോ ലിക്കാർക്ക് ശമ്പളം കൊടുക്കാൻ നമ്മളെ തന്നെ പിഴിയുമോ
@hometv6172 сағат бұрын
മോഡിയുടെ സംഘത്തിന്റെ 2000 രൂപ നോട്ടിലെ ചിപ്പ് കഥകൾ ഓർക്കുന്നോ, ആരും ടാക്സ് അടെക്കെണ്ടാ പക്ഷെ ടാക്സ് സലാബ് അവിടെ ഉണ്ട്, ഈ ജനങ്ങൾ പറ്റിക്കാൻ അറിയാവുന്നത് കൊണ്ട് അല്ലേ മോഡി സംഘം ഭരണത്തിൽ എത്തിയത്
@indirasharikkal32022 сағат бұрын
Very clear
@SureshbalanMambarath3 сағат бұрын
Thanks for the perfect information
@Binvin792 сағат бұрын
മാസം ഒരു ലക്ഷം രൂപ ഉണ്ടാക്കാനുള്ള പണി😂😂😂
@princekavara78732 сағат бұрын
Well said 🎉
@valsalanair99323 сағат бұрын
Valare visadamaayi manasilaakki thannu Shajanji
@subhashp.s.56582 сағат бұрын
Thank you Shajan for your informative posting 🎉🎉🎉
@padmanabhannairg75923 сағат бұрын
Sadharanakkarante Budget. Abhinandanangal.
@ashrafnm24482 сағат бұрын
13 ലക്ഷം ശമ്പളം വാങ്ങിച്ചാൽ ആദ്യത്തെ 4 ലക്ഷം ഒഴിച്ചുള്ളതിന് നികുതി കൊടുക്കണം എന്നുവെച്ചാൽ നഷ്ടമാണ്. ഇത് ശരിയല്ല. 12 ലക്ഷം കഴിഞ്ഞുള്ള, റിബേറ്റും കഴിഞ്ഞുള്ള കാശിനായിരിക്കും നികുതി വരിക എന്ന് കരുതുന്നു.
@aromalts46042 сағат бұрын
കുറ്റിത്തിരുപ്പ് വാർത്ത അല്ല മാധ്യമപ്രവർത്തനം, ഇങ്ങനെ ഉള്ള വാർത്തകൾ തങ്ങളും ചെയ്യുക. കുറ്റിത്തിരുപ് തങ്ങൾക്കു ഉണ്ട്.. മാറുക
@KrishnanKr-vd4lv2 сағат бұрын
ഇതാണ് ഇടത്തരക്കാർ എന്ന് പറഞ്ഞത് പഴയ വമ്പൻമാർക്ക് ഒന്നും കുറയുന്നില്ല
@leelachacko12992 сағат бұрын
Tax return should be mandatory for all.
@BennyThomas-k7r2 сағат бұрын
അടിപൊളി ബജറ്റ്. Petrol 75 ഡിസൽ 71... 60 വയസ്സിന് മുകളിൽ ഉള ആളുകൾക്ക് 3500 രൂപയും കെടുക്കുന്നു. Elactromec item വില കുറയുന്നു. Ph.recharg rate കുറയുന്നു.നല്ല രു ബഡ ജറ്റ്. മോദി , സർക്കാരിന് അഭിവാദ്യങ്ങൾ
@janesam-i5c3 сағат бұрын
Was waiting for the budget analysis
@antonyvarghese89622 сағат бұрын
Good explanation ❤
@SELF_SOCIALGUIDANCE2 сағат бұрын
വലിയ പുണ്യം കേട്ടു തുടങ്ങുന്നതിന് മൻപ് ഒന്ന് ചോദിക്കട്ടെ ഇടത്തരക്കാർ ഇനി ഇന്ത്യയിൽ ശേഷിക്കുമോ? മറുനാടൻ പറഞ്ഞത് എന്താണ് എന്ന് മനസ്സിലായല്ല അതു കൊണ്ട് വിണ്ടും പ്ലേ ചെയ്യുകയാണ് മറുനാടാ എന്നിട്ടും മനസ്സിലാക്കുന്നില്ല. അല്ലങ്കലും ഞങ്ങൾ വിഡികൾ ആണല്ലോ കച്ചവടം ചെയ്യുന്നവൻ 28% വരെ നികുതി കൊടുത്താണ് കച്ചവടം ചെയ്യുന്നത് നികുതി ഇല്ലാത്ത ഐറ്റങ്ങളും കണ്ടേക്കാം. ഈ ശബളക്കാർക്ക് ഇതുപോലെ എന്തെങ്കിലും നികുതി ഉണ്ടോ? മറ്റുളവർക്ക് ഈ കടൽ കിഴവന്മാരെ ച്ചുക്കുന്ന പണി ആണല്ലോ അല്ലേ
@sanu13412 сағат бұрын
നോട്ട് നിരോധനം പോലെ ജനങ്ങൾക്ക് ഉപകാരമാകട്ടെ❤
@prasanna198283 сағат бұрын
Thank you for your informative explanation.
@RaghavanKurup3 сағат бұрын
സൂപ്പർ സർ
@josephabraham66902 сағат бұрын
സംഗതി കൊള്ളാം പക്ഷെ നിത്യോപയോഗ സാധനങ്ങൾക്കു വിലക്കൂടുതലും അതിനു gst യും
@mohanakrishnanc.p2883 сағат бұрын
നല്ല അവതരണം
@ccmathewcc15003 сағат бұрын
12ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനം ഉള്ളവർ 4ലക്ഷം രൂപയിൽ കൂടുതൽ ഉള്ള തുകയ്ക്ക് സ്ലാബ് അനുസരിച്ചു ടാക്സ് കൊടുക്കണം
@sibeekumar82372 сағат бұрын
8to12ലക്ഷംവരെ10%വെച്ച്മതി 14ലക്ഷംആണെങ്കിൽ 2ലക്ഷത്തിന് മാത്രം 15% So ആദ്യ നാല് ലക്ഷത്തിന് 00000 4_8 20000 8_12 40000 12_14 30000 14വർഷം ഉളളവർക്ക് 90000ആണോ അതോ ksebകണക്കുപോലെ 1400000×15% =210000ആണോ...
@Truway-w4u2 сағат бұрын
ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക ടേണോവർ ഉള്ള വ്യാപാരികൾ ഇൻകം ടാക്സ് ഫയൽ ചെയ്യണമെന്നിണ് നിലവിലെ നിയമം അത് 1985 ൽ കൊണ്ട് വന്ന നിയമമാണ് അന്നത്തെ ഉൽപ്പന്നങ്ങളുടെ വിലയും നിലവിലെ വിലയും താരതമ്യം ചെയ്യുംമ്പോൾ ഈ പരിതി പത്ത് കോടി ആക്കണം
@SibiKuriakose-oy3jz2 сағат бұрын
ഇന്നലെ ചില വാർത്തകൾ കേട്ടപ്പോൾ സാധാരണക്കാരനായ എനിക്ക് ഇക്കാര്യം മനസ്സിലായി സ്റ്റാൻലിക്ക് ഇത് മനസ്സിലാകാത്തതിൻ്റെ കാരണം BJP വിരോധ ഒന്നുകൊണ്ടു മാത്രം
@Orderofpatristic2 сағат бұрын
അംബാനിക് എന്തിനാടാ സഹായം 🙏🙏
@sunilrayaroth71812 сағат бұрын
ആ സഹായം പറ?
@gopakumarb3 сағат бұрын
എന്തൊക്കെ പറഞ്ഞാലും....സാധാരണ ജനങ്ങൾക്ക് യാതൊരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല
@Zyxwv3692 сағат бұрын
പിന്നെ kerala government ഗുണം മാത്രം ആണല്ലോ ചെയ്യുന്നെ 🤡
@anu_jv2 сағат бұрын
സാധാരണ ജനങ്ങൾ എന്ത് ഗുണമാണ് പ്രതീക്ഷിക്കുന്നത് എന്നു താങ്കൾ ഒന്നു വ്യക്തമാക്കാമോ??
@gopakumarb2 сағат бұрын
@Zyxwv369 ഏതു government ആയാലും നല്ലത് ആയാല്‍ മാത്രമേ നല്ലതെന്ന് പറയൂ....അതിനി കേരളം ആയാലും ആരായാലും....അതിന്റെ അര്‍ത്ഥം കേരളം അങ്ങ് മഹത്തരം എന്നല്ല...
@praveena20152 сағат бұрын
സാധാരണ ജനങ്ങൾ ജോലിക്ക് പോകണം അല്ലാതെ കള്ളും കുടിച്ചു വീട്ടിൽ കിടന്ന് തിന്നാൻ ആരും തരില്ല
@gopakumarb2 сағат бұрын
@praveena2015 .. പിന്നെ നീയാണോ ഈ നാട്ടില്‍ എല്ലാര്‍ക്കും ചിലവിനു കൊടുക്കുന്നത്... ഇറങ്ങിക്കോളും ഇങ്ങനെ കുറെ മലരുകൾ
@travellerlife55222 сағат бұрын
തെറ്റ് ! unorganized സെക്ടർ ജോലി ചെയ്യുന്നവര് നികുതി കൊടുക്കറില്ല . ഇൻകം നികുതി ഫയല് ചെയ്യാറില്ല , ബിസിനസ്സ് നടത്തുന്ന വരുമാനം വേറെ നികുതി യാണ് presumtive നികുതി ആണ്. ഇതി വെറും ശമ്പളം വാങ്ങുന്ന കോർപ്പറേറ്റ് , govt എംപ്ലോയീസ് മാത്രം
തനിക്ക് അതിനെ പറ്റി വിശദമായി അറിയില്ല. അതിനെ പറ്റി പഠിക്കാൻ നോക്ക്. എന്നിട്ട് മതി മറ്റുള്ളവരെ പഠിപ്പിക്കൽ.
@MuhammadmubasirMubasir2 сағат бұрын
ന്യൂസിൽ ഒരുപാട് വന്നതാ. കേട്ട് മടുത്തു.
@balankrishnan71122 сағат бұрын
സംഭവം ബഹുകേമമാണ്. ഈ പറഞ്ഞതൊക്കെ വലിയ ശമ്പളക്കാരെയും , ബിസ്സിനസ്സുകാരെയും, റിയൽ എസ്റ്റേറ്റ് തുടങ്ങി ലക്ഷങ്ങൾക്കു മുകളിലുള്ള ഇടപാടുകളാണ്. ഈ പറഞ്ഞതിന്റെ ആനുകൂല്യങ്ങൾ സാധാരണക്കാർക്ക് എങ്ങിനെ പ്രയോജനപ്പെടും. പാവപ്പെട്ടവൻ ഒരു വീടു വെയ്ക്കുമ്പോഴോ അഞ്ചു വെന്റ് സ്ഥലം സർക്കാർ പദ്ധതിയിലൂടെയോ, പട്ടികജാതി വികസന ഫണ്ടു മുഖേനയോ ലഭിക്കുന്നതുക കൊങ്ങ് ഇതൊക്കെ സാദ്ധ്യമാണോ? കല്യാണങ്ങൾക്കും,ആഘോഷങ്ങൾക്കും . ചില വഴിക്കുന്നതിന്റെ ഒരു ശതമാനം മതി ഈ വക കാര്യങ്ങൾക്ക്. സാധാരണ ജനങ്ങൾക്ക് കഞ്ഞി കുടിക്കാൻ മാർഗ്ഗമില്ല. ഇവിടത്തെ സാമ്പത്തിക സ്ഥിതിയും മെച്ചമല്ല. ഈ അടിസ്ഥാന വർഗ്ഗം അവഗണിക്കപ്പെടുന്നു. മേൽത്തട്ടു മാത്രം പരിഗണനാ വിഷയമാവുന്നു.
@Lakshmi-lq3bj2 сағат бұрын
ധനമന്ത്രിയുടെ മാസ്റ്റർ ബ്രെയിൻ ൻ്റെ ലക്ഷം അവരു ഭർത്താവിൻ്റെ അടുത്തു തന്നെ ചോദിക്കൂ. ദുരുദ്ദേശത്തോടെ അല്ല
@ManuManu-tg7mp2 сағат бұрын
Poli 🙏🔥
@ajeetchandra1532 сағат бұрын
സാജാ ഏത് സാധാരണക്കാരനായ 12 ലക്ഷം രൂപ വാർഷിക വരുമാനം ഉള്ളത്
@bijugeorge62002 сағат бұрын
പോസ്റ്റിട്ടു ചോദിച്ച മഹാൻ ഇതൊക്കെ അറിയേണ്ടതല്ലേ? എനിക്ക് തോന്നിയത് tax returns കൊടുക്കുന്ന എല്ലാവർക്കും tax bracket എന്താണ് എന്നറിയാം എന്നായിരുന്നു. എന്തായാലും ഷാജൻ സാറിന്റെ explanation നല്ലതായിരുന്നു.
@momentumwave46072 сағат бұрын
ഇവിടെ ഇൻകം tax കൊടുക്കുന്നത് കേവലം 3% ജനങ്ങൾ മാത്രമാണ്....പക്ഷെ ആ ഒരു ഇൻകം tax അതായത് ജനങ്ങൾ കൊടുക്കുന്ന Tax ഇവിടുത്തെ വൻകിട കമ്പനികൾ കൊടുക്കുന്നതിൽ കൂടുതലായി മാറി ..10 വര്ഷം മുൻപ് ഇവിടുത്തെ കമ്പനികൾ കൊടുക്കുന്ന TAX ആയിരുന്നു കൂടുതൽ...ഈ 10 വർഷം കൊണ്ട് എത്ര കമ്പനികൾ വന്നു വലുതായി എന്നിട്ടും കൊടുക്കുന്ന TAX % കുറഞ്ഞു... ബാക്കി നിങ്ങൾ ചിന്തിക്കുക... അടുത്തതായി ഇവിടുത്തെ GST ഉൾപ്പടെയുള്ള TAX System നിങ്ങളുടെ പോക്കറ്റിൽ നിന്നും പൈസ എടുക്കുന്നതും സാധനങ്ങളുടെ വില കൂട്ടുന്നതും ഇവിടുത്തെ ബുദ്ധി ജീവികൾ പോലും മനസ്സിലാക്കുന്നില്ല അല്ലെങ്കിൽ പറഞ്ഞു മനസ്സിലാക്കുന്നില്ല. മരുന്നിനും ഭക്ഷണത്തിനും പോലും നികുതി ഇടുമ്പോൾ അത് കൊടുക്കുന്നത് ബാധിക്കുന്നത് പാവപ്പെട്ടവൻറ്റേ ദിന ചെലവിനെ മാത്രമല്ല. മറിച്ചു പാവപ്പെട്ടവൻ വീണ്ടും പാവപ്പെട്ടവൻ ആകുവാൻ പണക്കാരൻ അതീവ പണക്കാരനാകാനും സഹായിക്കുന്ന ഒരു TAX System ആണ് ഇന്ത്യയിൽ ഇന്ന് നിലവിലുള്ളത്...പെട്രോൾ ഒരു പൊതുവായ വസ്തു എന്ന് കരുതുക ...ധനിക രാജ്യമായി അമേരിക്കയിലോ യൂറോപ്പിലോ ഉള്ളതിൽ കൂടുതലാണ് ഇന്ത്യയിൽ അതിൻ്റെ TAX ഉം വിലയും.. ദിവസവും 100 രൂപ പെട്രോൾ അടിക്കുന്ന ഒരു ബൈക്ക് കാരൻ അവൻ്റെ പോക്കറ്റിലെ 50 രൂപ TAX ഇനത്തിൽ കൊടുക്കുന്നില്ല എങ്കിൽ ഒരു മാസം 1500 രൂപ അവൻ്റെ കുട്ടികൾക്ക് Pop Corn വാങ്ങി കൊടുത്തു കൂടെ ...ഈ ചോളത്തിൽ നിന്നും ഉണ്ടാക്കുന്ന Pop Corn ഇപ്പോൾ മൂന്ന് തരത്തിലാണ് GST കൊടുക്കുന്നത് സാധാരണ നമ്മൾ വാങ്ങുന്നത് 5 % അതിൽ ഉപ്പ് മുളക് ഇട്ടു കഴിഞ്ഞാൽ 12 ഇനി Pack ചെയ്ത് Flavour ittal 18 %...എന്നിട്ടും കൈ അടിക്കുന്ന നമ്മളെ സത്യത്തിൽ എന്താണ് ചെയ്യേണ്ടത് ..
@Anu-ew1fn2 сағат бұрын
🎉🎉🎉
@neethinyam12422 сағат бұрын
ടാക്സിൽ നിന്നും ഒഴിവാക്കി പകരം എല്ലാ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും പ്രതിമാസം പതിനായിരം രൂപ ശമ്പളത്തിൽ നിന്നും കട്ട് ചെയ്ത് ഒരു ഫണ്ട് സ്വരൂപിക്കുക. ഈ ഫണ്ടിൽ നിന്നും പ്രതിമാസം പതിനായിരം രൂപ 60 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും പെൻഷനായി അനുവദിക്കുക. <a href="#" class="seekto" data-time="749">12:29</a>
@കമ്മ്യൂണിസ്റ്പന്നി2 сағат бұрын
നിർമല വകേലെ ഒരു അമ്മായി ആയിരുന്നു. പക്ഷെ ഒന്നും തന്നില്ലേ ഒന്നും തന്നില്ലേ. അയ്യോ ന്റെ കാറൽ മാക്സ് മുത്തപ്പാ.
@Arun-lk4yv2 сағат бұрын
Good thankyou kaznja budget vannapolum MARUNADAN video kandit anu manasilayat
@PkhmzTgdi-bi2zv2 сағат бұрын
ഒന്ന് ഡൽഹി രണ്ട്. ബീഹാർ ചട്ടലംഘനമില്ലേ
@Indianishjal2 сағат бұрын
പാവപ്പെട്ടവന് ഒരു കാർ കൊണ്ട് നടക്കാനുള്ള നിയമവും റേഷനരി കിട്ടാനുള്ള സംവിധാനവും വേണമായിരുന്നു.. ഒരു മാരുതി കാർ ഉള്ളതുകൊണ്ട് റേഷനരി കിട്ടുന്നില്ല 😅
@SusobhVlogs42 сағат бұрын
മാരുതി കാറിന് പെട്രോൾ അടിക്കണ്ടേ? അപ്പോൾ പെട്രോൾ അടിക്കാൻ ശേഷി ഉള്ളവന് അരി വാങ്ങാൻ ശേഷി ഉണ്ടെന്ന് സർക്കാർ മനസിലാക്കുന്നു
@SivadasanPB1232 сағат бұрын
K. S. E. B സ്ലാബ് ഡ്യൂപ്ലിക്കേറ്റ് ചെയ്തു എന്ന് ചുരുക്കം. 12.76 ലക്ഷം രൂപ വരുമാനം ഉണ്ടെങ്കിൽ. 4 ലക്ഷം രൂപ കുറച്ഛ് 8.1 ലക്ഷം രൂപക്കും ഈ സ്ലാബ് അനുസരിച്ച് tax അടക്കണം. 12.75 ലക്ഷത്തിനു മുകളിൽ വരുന്ന വരുമാനത്തിന് മാത്രം tax അടച്ചാൽ മതി എന്ന് നിയമം വന്നാലേ ജനത്തിന് സഹായകമാകു.
@Vagabond6173 сағат бұрын
ഈ ബജറ്റിൽ അസന്തുഷ്ടനായ ഒരേ ഒരു വ്യക്തി കെജ്രിവാൾ മാത്രമാണ്. ഫ്രീബീസ് കിട്ടുന്ന ഇടത്തരം വോട്ടുകളാണ് അദ്ദേഹം ലക്ഷ്യമാക്കിയത്. ആദായനികുതി പൂജ്യമാക്കിയതോടെ പ്രധാനമന്ത്രി മോദി അതിന് വലിയ തിരിച്ചടി നൽകി.
@VnHlsng3 сағат бұрын
All above 50 salary ഉള്ളവരും
@b2bspy5032 сағат бұрын
ഞാൻ റിട്ടേൺ 5വർഷമായി സമർപ്പിക്കുന്നു. Tax അടയ്ക്കുന്നില്ല
@arunrajanbsnl2 сағат бұрын
ഈ ബഡ്ജറ്റ് നേരത്തെ വന്നിരുന്നെങ്കിൽ 400 സീറ്റ് കിട്ടിയേനെ
@UbaidullahUbaid-g1s2 сағат бұрын
buget ഇന്ത്യയിലെ 140 കോടി ജനങ്ങളിൽ 130 കോടി ജനങ്ങൾക്കും ഒരു മെച്ചവും ഇല്ല.സർക്കാർ ഉദ്യോഗസ്ഥറക്ക് മുൻപത്തെ tax നേക്കാൾ 20 % കുറയും .അത്രേ ഉള്ളൂ. സാധനങ്ങൾക് വില കുറക്കുക,നികുതി കുറക്കുക,പെട്രോൾ ഡീസൽ വില കുറക്കുക എന്നാലേ സാധാരണക്കാർക്ക് buget കൊണ്ട് ഉപകാരം ഉള്ളൂ. 12 ലക്ഷം ennu പറഞ്ഞാൽ മാസം 1 ലക്ഷം ശബളം വേണം.അതു ആർക്കാണ് ഉള്ളത്.കേരളത്തിൽ 4 കോടി ജനങ്ങളിൽ 40 ലക്ഷം പേർക് മാത്രം.ഇന്ത്യയിൽ 140 കോടിയിൽ 12 കോടി ജങ്ങൾക്ക് മാത്രം. സാധനങ്ങളുടെ tax ,വില കുറക്കൂ. പെട്രോൾ,ഡീസൽ വില കുറക്കൂ.ഇന്നലെ സാധാരണക്കാരന് ഉപകാരം ഉള്ളൂ.ഇത് സർക്കാർ ഉസ്യോഗസ്ഥർക് ഇപ്പോ tax അടക്കേണ്ട ennu മാത്രം.
@Pradeepsingh-lj9yq3 сағат бұрын
Sajan Sir...Sincere Thanks for the clarification!! Lot of ambiguity was there earlier.
@VinodGuruji-d4l3 сағат бұрын
മറ്റുചാനലുകൾ വിശദമായി പറയാൻ അവർക്കറിയില്ല.. അവരും അങ്ങയുടെ വീഡിയോ ഓപ്പണിങ്ങിനു കാത്തുനില്ക്കുകയാണ് മറ്റുള്ള മാധ്യമങ്ങളും....