പട്ടത്തിമുക്ക് പെരുന്ന സെന്റർ ചങ്ങനാശ്ശേരി ടൗൺ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം,1987 ൽ ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്നയാളാണ് ഞാൻ
@navneeths62042 жыл бұрын
എവിടെയാണ് താമസം
@muralimurali-xs9hq2 жыл бұрын
Old is gold
@sahadsahad12482 жыл бұрын
എല്ലാവരുടെയും മുഖത്തു സന്തോഷം മാത്രം 👍🌹❣️
@anjanagnair61512 жыл бұрын
Mobile phone ഇല്ലാത്ത മനോഹരമായ കാലം
@PN_Neril Жыл бұрын
Absolutely ,. Mobile Phone എന്ന ചെകുത്താനില്ലാത്ത സുന്ദര ദിനങ്ങൾ. But, ആ mobile phone വന്നതുകൊണ്ടാണ് നമുക്കിത് കാണാൻ കഴിഞ്ഞത് എന്നതും പ്രശ്നം തന്നെ ,.
@JosephMy Жыл бұрын
പഴയ നാട് എത്ര മനോഹരം ഈ റൂട്ടിൽ നാട്ടകം ചിങ്ങവനം മറിയപ്പള്ളി വഴികൾ
@rajeevnjatuvettyhouse48502 жыл бұрын
Old is gold super
@ss-fp7vz2 жыл бұрын
Ee couples nde makan aanalle Sachin. Ende maman nde kalyanam Feb 1988 il aayirunnu. Avarude first son perum Sachin. Tendulkar tarangam 😍😍
@sajeevd87882 жыл бұрын
Very good
@navneeths62042 жыл бұрын
ഈ വീഡിയോ ആന്ന് എന്തിലാണ് പിടിച് വെച്ചിരുന്നത്. (device)
@bimalprabha93612 жыл бұрын
Video Cassette
@todaymedia4365 ай бұрын
Jv c... 70...... Camera ..... double unite. : ആണോ ...... 1990 മുതൽ 2024ലും ഞാനൊരു വീഡിയോ ക്യാമറാമാൻ ...... പഴയ ചിത്രീകരണം കണ്ടപ്പോൾ സന്തോഷം ..... കാസറ്റ് സൂക്ഷിച്ചതിന് ഇതിന്റെ ഉടമയ്ക്ക് വലിയൊരു നന്ദി അറിയിയ്ക്കുന്നു ..... ഇന്ന് ചിത്രീകരണ രീതി മറ്റൊരു തരത്തിൽ .....അതായത് എല്ലാവരും ക്യാമറയുടെ മുന്നിൽ വരുന്നു ചിത്രീകരിയ്ക്കുന്നു ..... മുൻപ് ഓരോ മുറികളിലും പറ മ്പിലും മുറ്റത്തും ഓടി നടന്ന് ഷൂട്ടിംഗ് .... അന്ന് നല്ല ഗാനങ്ങൾ ഉൾപ്പെടുത്തും .... സദ്യയും യാത്രകളും .... മറ്റും ഉൾക്കൊള്ളിയ്ക്കുമായിരുന്നു ..... ഗായത്രി വീഡിയോ കരുനാഗപ്പള്ളി .....
@anoopthodupuzhakerala28372 жыл бұрын
Very Nice
@josephmy90943 жыл бұрын
Nostalgic
@rajanjessy765711 ай бұрын
Hi🌹🌹💑👁️👁️💃
@navneeths62042 жыл бұрын
32 :40 എവിടെയാണ് സ്ഥലം ടൗൺ
@sachinsatheesh2 жыл бұрын
ചങ്ങനാശ്ശേരി
@anithaks66902 жыл бұрын
Which town?
@sachinsatheesh2 жыл бұрын
Changanasserry, Kottayam
@rijilkr55232 жыл бұрын
അന്നത്തെ കാലം ❤️
@7800avn8 ай бұрын
Plastic റോഡിൽ ഇല്ലാത്ത കാലം
@krirakayarthaya68463 ай бұрын
ಸರಳ ಹಾಗು ಸುಂದರ.
@jdevarajput65742 жыл бұрын
33 years .....years
@ebraheemebraheem28262 жыл бұрын
പാടങ്ങൾ 😞😞😞 എവിടെ ഇന്ന് . സ്നേഹമുള്ള കാലം.
@shemulticafe15813 жыл бұрын
👍
@Wormhole132 жыл бұрын
സുന്ദരികൾ
@navneeths62042 жыл бұрын
ഇത് ഏതാ വർഷം ?
@sachinsatheesh2 жыл бұрын
1988
@navneeths62042 жыл бұрын
@@sachinsatheesh ആരുടേതാണ് ഈ കല്യാണം ?
@sachinsatheesh2 жыл бұрын
@@navneeths6204 Satheesh Chandran C V with Sheela Kumary S