Ep 802 | Marimayam | When love crosses boundaries

  Рет қаралды 585,617

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 578
@shrpzhithr3531
@shrpzhithr3531 9 күн бұрын
അവളെ വളർത്തി വലുതാക്കിയത് ജനാധിപത്യമല്ല ഞാനാനും ഇവളും കൂടിയിട്ടാ.. ബല്ലാത്ത ജാതി ഡയലോഗ്.. 🤣😁😂
@saygood5443
@saygood5443 9 күн бұрын
@@shrpzhithr3531 😂😜
@abdullamavinakatta8716
@abdullamavinakatta8716 8 күн бұрын
😂
@taniatom3117
@taniatom3117 6 күн бұрын
🤣🤣🤣
@Itzmejazzz
@Itzmejazzz 9 күн бұрын
ന്യൂജനറേഷനെ വളർത്തി ഉണ്ടാക്കിയത് ഓൾഡ്ജനറേഷൻ ആയ നാനാണ് 😂😅
@azraali-dm8er
@azraali-dm8er 9 күн бұрын
ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും വളർത്തി വലുതാക്കിയ മാതാപിതാക്കളെ ധിക്കരിച്ച് കണ്ടവരുടെ കൂടെ ഇറങ്ങി പോവുന്നവരെ എന്തിൻ്റെ പേരിൽ ആണെnghiലും സപ്പോർട്ട് ചെയ്യരുത് .മാതാപിതാക്കളുടെ വിഷമം അത് അനുഭവിച്ചവർക്കെ മനസ്സിലാവൂ
@Indian-AK47-KL
@Indian-AK47-KL 9 күн бұрын
രണ്ട് വീട്ടുകാരോടും ആലോചിച്ച് സമ്മതത്തോടെ നടത്തട്ടെ.
@jyothi2551
@jyothi2551 9 күн бұрын
സഹായിച്ചില്ലേലും ഉപദ്രേവികാതിരുന്നുടെ
@ichoos4165
@ichoos4165 9 күн бұрын
സംഭവം നിങ്ങൾ പറഞ്ഞത് എല്ലാം ശെരിയാണ്. അത് സാധാരണക്കാർക്ക് പണമുള്ളവൻ ആണെങ്കിൽ എല്ലാവരും സ്വീകരിക്കും പണം അതാണ്‌ ഇപ്പോഴത്തെ കാലത്ത് എല്ലാം
@sharafudheenl291
@sharafudheenl291 9 күн бұрын
👍
@faijasfaijasizzaemi310
@faijasfaijasizzaemi310 8 күн бұрын
​@@jyothi2551അനുഭവത്തിൽ പഠിക്കും
@GYMCLAZHERO
@GYMCLAZHERO 8 күн бұрын
Waiting for SAMAADHI EPISODE 🔥🔥🔥😂😂
@hitha89
@hitha89 9 күн бұрын
മറിമായം ഒരു വികാരമാണ് ❤❤ ഗ്രേറ്റ്‌ actors ever ❤️❤️🙏🙏🙏
@shajuddincs3429
@shajuddincs3429 8 күн бұрын
H
@feminafaisal5929
@feminafaisal5929 4 күн бұрын
😅😊,.
@janu....6617
@janu....6617 5 күн бұрын
ചിരിക്കാനും ചിന്തിക്കാനും ഉണ്ട്...!!!ഒരാള് പോലും അഭിനയിക്കുന്നില്ല ജീവിക്കുകയാണ്...
@thrissurgadi
@thrissurgadi 9 күн бұрын
ഈ ഒരു വിഷയം എടുത്തതിനു ഗ്രേറ്റ്‌ സല്യൂട്ട്...... 👍👍👍
@anvarianvari1656
@anvarianvari1656 9 күн бұрын
ഓരോ ആളുകൾക്കും അവരവരുടെ മക്കൾ ഇത് പോലെ ചെയ്യുന്നത് ഇഷ്ടപ്പെടും എന്ന് തോന്നുന്നുണ്ടോ. സ്വന്തം മതത്തിൽ വിശ്വസിക്കുന്ന ആളുകൾ ആണെങ്കിൽ പോലും അംഗീകരിക്കാൻ കഴിയില്ല.
@thrissurgadi
@thrissurgadi 9 күн бұрын
മക്കൾ അല്ലേ ഒരുമിച്ചു ജീവിക്കേണ്ടത്....... മാതാപിതാക്കൾ അല്ലല്ലോ
@amans2075
@amans2075 8 күн бұрын
കുട്ടികളെ നന്നായി വളർത്തുക എന്നുള്ളത് മാതാപിതാക്കളുടെ ഉത്തരവാദിതം ആണ്. അല്ലാതെ ഔദ്ധാര്യമല്ല. ഇതിനൊന്നും പറ്റില്ല എങ്കിൽ കുട്ടികളെ ഉണ്ടാക്കാൻ പാടില്ല. മാതാപിതാക്കൾ പറയുന്നത് അനുസരിച്ച് ജീവിക്കാനല്ല ഒരു കുട്ടിയും ജനിക്കുന്നത്. ഓരോ കുട്ടിയും ഓരോ വ്യക്തികൾ ആണ് എന്ന ബോധം മാതാപിതാക്കൾക്ക് വേണം. അവർക്ക് അവരുടേതായ അഭിപ്രായവും താത്പര്യവും ജീവിതവും ഉണ്ട്. അല്ലാതെ മാതാപിതാക്കളുടെ ആഗ്രഹം അടിച്ചേൽപ്പിക്കുന്നത് ഏറ്റവും വൃത്തികെട്ട കാര്യം ആണ്. അങ്ങനെ ഉള്ള മാതാപിതാക്കൾ കുട്ടികളെ ഉണ്ടാക്കാൻ നിൽക്കരുത്. നിങ്ങളെ പോലുള്ളവർ വല്ല പട്ടിയെയോ പൂചയെയോ വളർത്തുക.
@ihjasmp3325
@ihjasmp3325 8 күн бұрын
​@@amans2075കുട്ടികൾ തീരുമാനം എടുത്ത് മാതാപിതാക്കൾക്ക് പറ്റാത്തത് ആണെങ്കിൽ മാതാ പിതാക്കൾ അവരെ സ്വീകരിച്ച് സൽക്കരിക്കണം എന്നാണോ നിങ്ങൾ പറയുന്നത് അവരുടെ ഭാഗത്ത്‌ നിന്ന് ഒന്ന് ചിന്തിച് നോക്ക്
@ajeeshvs6586
@ajeeshvs6586 6 күн бұрын
വയസ്സ് ആകുമ്പോഴും രോഗ അവസ്ഥയിലും അച്ഛനെയും അമ്മയെയും പൊന്ന് പോലെ നോക്കണം അത്രേ ഉള്ളു, അത് സ്വന്തം മതത്തിൽ നിന്നുള്ളത് ആയാലും മിശ്ര വിവാഹം ആയാലും....
@FathimuthS
@FathimuthS 2 күн бұрын
Ellayidathum ithanu. Kootikodukkan alund. Pakshe thett thiruthikodukkan oru koodarayum illa.
@Uday-2750
@Uday-2750 9 күн бұрын
മറിമായം ഫാൻസ്‌ ഇവിടെ കമോൺ..👍
@sreejithgnair143
@sreejithgnair143 9 күн бұрын
Yesss
@sudhakamalasan360
@sudhakamalasan360 9 күн бұрын
Yes
@silverwindentertainment1974
@silverwindentertainment1974 9 күн бұрын
പോടാ ഓടടാ 😂
@itsmevloger2762
@itsmevloger2762 9 күн бұрын
🎉🎉🎉 4:00 4:04 4:04 4:09
@itsmevloger2762
@itsmevloger2762 9 күн бұрын
Yes .🎉 4:31
@sajentertainments7922
@sajentertainments7922 9 күн бұрын
ആദ്യമായിട്ട് രാഘവേട്ടനെ ആരോഗ്യവാനായിട്ട് കണ്ടു 😅❤ super 👌
@sanketrawale8447
@sanketrawale8447 8 күн бұрын
ചെറുതെങ്കിലും ഉള്ള റോൾ ഗംഭീരമാക്കി👍
@alimonmh
@alimonmh 7 күн бұрын
ഈ എപ്പിസോഡ് നല്‍കുന്ന ഗുണപാഠം. മാപൂ കണ്ടും മക്കളെ കണ്ടും ആരും കൊതിക്കണ്ട.!
@radhamohan4020
@radhamohan4020 8 күн бұрын
ജാതി എതായാലും മതമേതായാലും അച്ഛനമ്മമാരുടെ ദുഃഖത്തിൽ മക്കളെ നിയാസ് ഇക്കാടെ സങ്കടം കണ്ടിട്ട് ഞാനും കരഞ്ഞുപോയി
@mnv56
@mnv56 3 күн бұрын
ആരാണ് മികച്ച അഭിനയം എന്നു പറയാൻ വയ്യ.. നിയാസ്, മണിച്ചേട്ടൻ അതുഗ്രൻ 💐💐പ്യാരിയുടെ അച്ഛനും 👌👌
@majeedchocklymajeedkaratt7203
@majeedchocklymajeedkaratt7203 8 күн бұрын
പോറ്റി വളർത്തി കൊണ്ടു വന്ന മാതാപിതാകളെ ദികരിച്ചു കൊണ്ടു സൊന്ദം മതതിൽ പെട്ടവന്റെ കൂടെയാണങ്കിൽ പോലും ഇറങ്ങി പോകുന്നവരെ ഒരിക്കലും അഗീകരിക്കാൻ പറ്റില്ല
@TechSahayi3321
@TechSahayi3321 7 күн бұрын
ധിക്കാരം, സ്വന്തം എന്നൊക്കെ തെറ്റാതെ എഴുതാൻ അറിയാവുന്ന മക്കൾ ഉണ്ടായാൽ മതി എന്നേ ഉള്ളൂ എനിക്ക് 😊
@JayZain-ip4cx
@JayZain-ip4cx 7 күн бұрын
@@TechSahayi3321hahah 😀
@praveenshankar1862
@praveenshankar1862 7 күн бұрын
​@@TechSahayi3321🤣🤣
@kurianmathew4994
@kurianmathew4994 7 күн бұрын
😂😂😂😂
@EshalMaryam
@EshalMaryam 6 күн бұрын
​@@TechSahayi3321😂😂😂😂😂😂😂
@pkmovies188
@pkmovies188 9 күн бұрын
കാലിന് അടിച്ചത് തലക്ക് അടിച്ചാമതിയായിരുന്നു 😂😂രാഘവൻ പൊളി 💥💥
@Razzbabu444Babu
@Razzbabu444Babu 8 күн бұрын
😂😂😂
@shrpzhithr3531
@shrpzhithr3531 9 күн бұрын
രണ്ടു ദിവസമായി എപ്പിസോഡിന്റെ നീളം കൂടിയോ.. അടിപൊളി.. 👍👍
@Annbabu
@Annbabu 8 күн бұрын
പേടിച്ച സുധി പോളിയാണ് കേട്ടോ
@minnuschenadan3082
@minnuschenadan3082 9 күн бұрын
ഇന്ന് കാണുന്നവർ ആരൊക്കെ ഉണ്ട്.. 802.😊
@basheerbasheer262
@basheerbasheer262 7 күн бұрын
. സൂപ്പർ-
@hamzaeramangalam420
@hamzaeramangalam420 9 күн бұрын
വളർത്തി വലുതാക്കിയ മാതാപിതാക്കളെ ധിക്കരിച്ചു ഇന്നലെ കണ്ടവന്റെ പിറകെ പോകുന്ന എല്ലാ മക്കളും വലിയ ക്രൂരതയാണ് ആ മാതാപിതാക്കളോട് ചെയ്യുന്നത്, തന്റെ പൊന്നു മോൻ അല്ലെങ്കിൽ പൊന്നു മോൾ എന്ന വിചാരത്തിലാണ് കഷ്ടപ്പെട്ട് അധ്വാനിച്ചു ആ മക്കളെ പോറ്റിവളർത്തുന്നത്, അപ്പോൾ പെട്ടന്നൊരു ദിവസം ആ മക്കൾ വേറൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയാൽ ഏത് മാതാപിതാക്കളാണ് സഹിക്കുക
@amans2075
@amans2075 8 күн бұрын
കുട്ടികളെ നന്നായി വളർത്തുക എന്നുള്ളത് മാതാപിതാക്കളുടെ ഉത്തരവാദിതം ആണ്. അല്ലാതെ ഔദ്ധാര്യമല്ല. ഇതിനൊന്നും പറ്റില്ല എങ്കിൽ കുട്ടികളെ ഉണ്ടാക്കാൻ പാടില്ല. മാതാപിതാക്കൾ പറയുന്നത് അനുസരിച്ച് ജീവിക്കാനല്ല ഒരു കുട്ടിയും ജനിക്കുന്നത്. ഓരോ കുട്ടിയും ഓരോ വ്യക്തികൾ ആണ് എന്ന ബോധം മാതാപിതാക്കൾക്ക് വേണം. അവർക്ക് അവരുടേതായ അഭിപ്രായവും താത്പര്യവും ജീവിതവും ഉണ്ട്. അല്ലാതെ മാതാപിതാക്കളുടെ ആഗ്രഹം അടിച്ചേൽപ്പിക്കുന്നത് ഏറ്റവും വൃത്തികെട്ട കാര്യം ആണ്. അങ്ങനെ ഉള്ള മാതാപിതാക്കൾ കുട്ടികളെ ഉണ്ടാക്കാൻ നിൽക്കരുത്. നിങ്ങളെ പോലുള്ളവർ വല്ല പട്ടിയെയോ പൂചയെയോ വളർത്തുക.
@ridergirl4642
@ridergirl4642 8 күн бұрын
​@amans2075അപ്പോൾ കുട്ടികൾക്ക് മാതാപിതാക്കളോടും കടമകൾ ഇല്ലേ...... 😡
@kkd-v2r
@kkd-v2r 8 күн бұрын
ആണോ 🤣🤣🤣🤣
@ashiqkuttippa
@ashiqkuttippa 8 күн бұрын
മാതാപിതാക്കൾക്ക് മതിയോ ഉത്തരവാദിത്തം. മക്കൾക്കു വേണ്ടേ 😁​@@amans2075
@hamzaeramangalam420
@hamzaeramangalam420 8 күн бұрын
@@amans2075 മാതാപിതാക്കളുടെ ആഗ്രഹം അടിച്ചേല്പിക്കുന്നത് എവിടെയാണ്, ഒരു കുടുംബത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് എന്തുകാര്യത്തിനായാലും എല്ലാവരുടെയും ഇഷ്ടങ്ങൾ പരിഗണിച്ചുകൊണ്ട് മുന്നോട്ടു പോവുക, അതല്ലാതെ ഒരാളുടെ അല്ലെങ്കിൽ മാതാപിതാക്കളുടെ ഇഷ്ടങ്ങൾ മാത്രം നോക്കി അത് മക്കളിൽ അടിച്ചേൽപ്പിക്കുന്ന രീതി ശരിയല്ല, പിന്നെ പട്ടിയേം പൂച്ചയെയും വളർത്തണോ സ്വന്തം കുഞ്ഞിനെ വളർത്തണോ അത് ചിലവിനു കൊടുക്കുന്നവർ തീരുമാനിച്ചോളും, ഇങ്ങനെ തോന്നിയപോലെ അഴിഞ്ഞാടി ജീവിക്കാൻ കുറെയെണ്ണത്തിനെ ഉണ്ടാക്കി വളർത്തിക്കോളൂ
@floryjoseph2943
@floryjoseph2943 2 күн бұрын
നിങ്ങൾ ഓരോരുത്തരും 👍👍👍👍 ജയിലിൽ നിന്ന് വന്ന വരവും സംസാരവും നോട്ടവും 😂😂😂😂😂
@Shareefcgn
@Shareefcgn 4 күн бұрын
ദിവാകരേട്ടന്റ ക്യാരക്ടർ ഒരു ഹിന്ദു കഥാപാത്രത്തേ അവതരിപ്പിക്കുന്നു എങ്കിലും അഭിനയം മുസ്ലിം കഥാപാത്രത്തെ പോലെ
@abdulgafoor2087
@abdulgafoor2087 4 күн бұрын
പലപ്പോഴും മുസ്ലിം ആണെന്ന് തോന്നിപ്പോയി
@bineeshpkuruvila4927
@bineeshpkuruvila4927 8 күн бұрын
മറിമായം കണ്ട് കോയയുടെ മനസ് കണ്ട് ആദ്യമായി കരഞ്ഞു.. ബാപ്പ ❤
@salimsallu9618
@salimsallu9618 9 күн бұрын
വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് മക്കളുടെ വിവാഹത്തെക്കുറിച്ച് ചില സ്വപ്നങ്ങളുണ്ട്....
@haslinclement619
@haslinclement619 8 күн бұрын
Isn't it better for them to fulfill their own dreams? There's no point in entrusting children to their own heads. Aren't they individuals? Don't they have their own decisions and desires?If you want to have a wedding that fulfills your dreams, you can remarry your own wife, spend the money, and do it the way you want, recreating the happiest day of your life.
@Sacredwisdom-m6f
@Sacredwisdom-m6f 8 күн бұрын
അച്ഛനും അമ്മയും ഇങ്ങനെ ചിന്ദിച്ചാലോ ​@@haslinclement619
@amans2075
@amans2075 8 күн бұрын
കുട്ടികളെ നന്നായി വളർത്തുക എന്നുള്ളത് മാതാപിതാക്കളുടെ ഉത്തരവാദിതം ആണ്. അല്ലാതെ ഔദ്ധാര്യമല്ല. ഇതിനൊന്നും പറ്റില്ല എങ്കിൽ കുട്ടികളെ ഉണ്ടാക്കാൻ പാടില്ല. മാതാപിതാക്കൾ പറയുന്നത് അനുസരിച്ച് ജീവിക്കാനല്ല ഒരു കുട്ടിയും ജനിക്കുന്നത്. ഓരോ കുട്ടിയും ഓരോ വ്യക്തികൾ ആണ് എന്ന ബോധം മാതാപിതാക്കൾക്ക് വേണം. അവർക്ക് അവരുടേതായ അഭിപ്രായവും താത്പര്യവും ജീവിതവും ഉണ്ട്. അല്ലാതെ മാതാപിതാക്കളുടെ ആഗ്രഹം അടിച്ചേൽപ്പിക്കുന്നത് ഏറ്റവും വൃത്തികെട്ട കാര്യം ആണ്. അങ്ങനെ ഉള്ള മാതാപിതാക്കൾ കുട്ടികളെ ഉണ്ടാക്കാൻ നിൽക്കരുത്. നിങ്ങളെ പോലുള്ളവർ വല്ല പട്ടിയെയോ പൂചയെയോ വളർത്തുക.
@ridergirl4642
@ridergirl4642 8 күн бұрын
🥺​@@amans2075
@haslinclement619
@haslinclement619 8 күн бұрын
@@amans2075 ദയവായി നിങ്ങൾ ഇങ്ങനെ വാശിയുള്ള ആളുകളൊന്നും കുട്ടികൾ ഉണ്ടാകാതിരിക്കുക ഒരു വ്യക്തിയുടെ ജീവിതത്തെ തല്ലിക്കിടത്തി കൊണ്ട് ആകരുത് നിങ്ങളുടെ സന്തോഷങ്ങളും നിങ്ങളുടെ സ്വപ്നങ്ങളും.കുട്ടികളെ വളർത്തി അവരുടെ തലയിലെ നമ്മുടെ സ്വപ്നങ്ങൾ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ നല്ലത് അദ്ദേഹം പറഞ്ഞതുപോലെ വല്ല മൃഗങ്ങളെ വളർത്തുന്നതോ അല്ലെങ്കിൽ ബിസിനസ് ചെയ്യുന്നത് അങ്ങനെ എന്തെങ്കിലും നമുക്ക് തിരിച്ചു റിട്ടേൺ കിട്ടുന്ന ലാഭം കിട്ടുന്ന എന്തെങ്കിലും പരിപാടികൾ ചെയ്യാം.മനുഷ്യനോ അല്ലെങ്കിലും മറ്റ് ജീവജാലങ്ങളോ എല്ലാം സ്നേഹത്തോടെ മാത്രമാണ് നമ്മൾ ഈ ജീവൻ നിലനിർത്തി മുന്നോട്ടുപോകുന്നത്,കുറച്ചു ബോധമുണ്ടെങ്കിൽ മനസ്സിലാക്കാമല്ലോ നമ്മൾ ഒരു മതത്തിൻറെ ഭാഗമായതുകൊണ്ട് അല്ലെങ്കിൽ നമ്മൾ സാമ്പത്തികമായിട്ട് കഴിവുള്ളവരായതുകൊണ്ട് ആ വീട്ടിൽ ജനിക്കുന്ന ആൺകുട്ടിയോ പെൺകുട്ടിയോ അതേ നിലവാരമുള്ള ആളുകളെ തന്നെ പ്രേമിക്കണമെന്നും അവർ ആഗ്രഹിക്കണമെന്നൊന്നും നമുക്ക് വാശിപിടിക്കാൻ പറ്റില്ല അവർക്ക് മനസ്സിന് ഇഷ്ടം തോന്നുന്ന സ്നേഹിക്കുന്നത്,അങ്ങനെ വ്യത്യസ്തമായ ആളുകൾ സ്നേഹിച്ചു ഉണ്ടാകുന്ന കോളിറ്റി ബ്രീഡുകൾ ആണ് നമ്മുടെ മനുഷ്യനെ നിലനിർത്തിയത് അല്ലെങ്കിൽ മനുഷ്യസമൂഹം തന്നെ അവസാനിച്ചു പോയേനെ വിഭാഗത്തിൽനിന്നോ ഒരു ആളുകളിൽ നിന്നു മാത്രം വിവാഹം കഴിച്ചു കൊണ്ടിരുന്ന കഴിഞ്ഞാൽ ഒരിക്കലും നമ്മൾക്ക് ക്വാളിറ്റിയുള്ള മനുഷ്യനുണ്ടാക്കാൻ സാധിക്കില്ല.
@JoneshomesForyou
@JoneshomesForyou 8 күн бұрын
ഇത് കലക്കി ഇവരെകൊണ്ടെ ഇതൊക്കെ പറ്റൂ...ഇത്രയും പ്രധീക്ഷിച്ചില്ല😊❤👌
@walkwithtruth-J9
@walkwithtruth-J9 7 күн бұрын
ഒരു സമാധാനകുറവും ഇല്ല. ഞാനും ഇങ്ങനെ വിവാഹം കഴിച്ചു ജീവിക്കുന്ന ആളാണ്. ഏതാണ്ട് 15 വര്ഷം ആയി. ആദ്യത്തെ ഒരു വര്ഷം കഴിഞ്ഞപ്പോൾ, എന്റെ വീട്ടുകാര് ഒന്നായി. ഒരു കൊച്ചു ആയപ്പോൾ ഭാര്യ വീട്ടുകാർ കൂടി ഞങ്ങളോടൊപ്പം ചേർന്നു. ഇപ്പോൾ എല്ലാവരും സ്നേഹത്തോടെ ജീവിക്കുന്നു. രണ്ടു വീട്ടുകാരുടെ ബന്ധുക്കൾ ഉൾപ്പെടെ
@abianeesh3493
@abianeesh3493 4 күн бұрын
ഞാനും ഇങ്ങനെ കഴിച്ചതാ 28 വർഷമായി എന്റെ വീട്ടുകാർ ഇതു വരെ അംഗീകരിച്ച ഇല്ല എന്നാലും എനിക്ക് പിണക്കില്ല ഞാൻ അവരോടു ചെയ്യ്ത തെറ്റ് അത്രയും വലുതാ
@walkwithtruth-J9
@walkwithtruth-J9 4 күн бұрын
@@abianeesh3493സഹോദരി പറയുന്നത് കൊണ്ട് വിഷമം വിചാരിക്കരുത്. നിങ്ങൾ ചെയ്തത് തെറ്റെന്നു 28 വർഷമായിട്ടും നിങ്ങൾക്ക് തോന്നുന്നെങ്കിൽ നിങ്ങളുടെ വീട്ടിൽ എങ്ങിനെയായിരിക്കും നിങ്ങളുടെ വിവാഹത്തിന്റെ കാഴ്ചപ്പാട്. നിങ്ങൾക്കു തന്നെ നിങ്ങളുടെ വിവാഹം തെറ്റാണ് എന്നു തോന്നുന്നു എങ്കിൽ മറ്റുള്ളവര്ക്ക് എങ്ങിനെ അംഗീകരിക്കുവാൻ സാധിക്കും . നിങ്ങളുടെ മക്കളുടെ മുമ്പിൽ നിങ്ങളുടെ വിവാഹത്തിന് എന്ത് വിലയാണ് ഉള്ളത്. നിങ്ങളുടെ വിവാഹം വീട്ടുകാരോട് ചെയ്ത ഒരു തെറ്റായിട്ടാണ് കാണുന്നതെങ്കിൽ ആ തെറ്റിലൂടെ ജനിച്ച മക്കളെ നിങ്ങൾ എങ്ങിനെ ആത്മാർഥമായി സ്നേഹിക്കും, ഞാനും എന്റെ ഭാര്യയും വിവാഹം കഴിച്ച സമയത്ത് ഒരു തെറ്റാണ് ചെയ്യുന്നതെന്ന് ഞങ്ങൾ കരുതിയിട്ടില്ല. ഇത്തരത്തിലുള്ള ഒരു വിവാഹം ചെയ്യുന്നത് കൊണ്ടുള്ള തിക്ത ഫലങ്ങൾ എന്തൊക്കെയായിരിക്കും എന്ന് ഞങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു, ആരേയും പരസ്പരം കുറ്റപ്പെടുത്തില്ല എന്ന് തീരുമാനം എടുത്തിരുന്നു. വീട്ടുകാരുടെ മുമ്പിൽ അവർ ആഗ്രഹിക്കുന്നതിലും ഉപരി മനോഹരമായി ജീവിച്ചു കാണിക്കണം എന്നു ആഗ്രഹിച്ചിരുന്നു, എന്നിട്ട് മാതാപിതാക്കൾ അംഗീകരിക്കുന്നതിന് മുൻപ് ബന്ധുജനങ്ങളെ കൊണ്ട് അംഗീകരിപ്പിച്ചു, ബന്ധുക്കൾ എല്ലാം ഞങ്ങളുടെ ഭാഗത്തായി. ഞങ്ങളെ അംഗീകരിപ്പിക്കുവാൻ ബന്ധുക്കൾ മുന്നോട്ടിറങ്ങി. ഞങ്ങളെ അംഗീകരിക്കാതിരുന്ന സമയത്ത് എന്റെ ഭാര്യ പറഞ്ഞത് ഇത്രയും മനോഹരമായി നമ്മൾ ജീവിക്കുന്നത് കണ്ടിട്ടും അവർ അംഗീകരിക്കുന്നില്ലെങ്കിൽ അത് അവരുടെ ഇഷ്ടം. അതിന്റെ പേരിൽ ഞാന് സങ്കടപ്പെടുകയില്ല എന്നാണ്. ഇത് വായിക്കുന്ന സഹോദരിക്കും മറ്റു പലർക്കും തോന്നിയേക്കാം എന്റെ ഭാര്യ അവളുടെ മാതപിതാക്കളെ ഒരുപക്ഷേ ശരിയായി സ്നേഹിക്കുന്നില്ല എന്ന്. അല്ല. അവരുടെ കാഴ്ചപ്പാടിനൊത്തു നില്ക്കാൻ അവൾ തയ്യാറായില്ല എന്നു മാത്രം. എന്തായാലും ഈശ്വരാനുഗ്രഹത്താൽ എല്ലാം ശരിയായി, പിന്നെ ഇതു ശരിയാക്കാൻ നമ്മളും ഒന്നു ശ്രമിക്കണം കേട്ടോ
@smartvideo1072
@smartvideo1072 4 күн бұрын
ഇപ്പോയെങ്കിലും സ്വന്തം തെറ്റ് മനസിലാക്കാൻ കഴിഞ്ഞല്ലോ ​@@abianeesh3493
@walkwithtruth-J9
@walkwithtruth-J9 3 күн бұрын
@@abianeesh3493 സഹോദരി പറയുന്നത് കൊണ്ട് വിഷമം തോന്നരുത് . വര്ഷം 28 കഴിഞ്ഞിട്ടും താങ്കളുടെ മനസ്സില് ഇപ്പോഴും താങ്കളുടെ വിവാഹം ഒരു തെറ്റായിട്ടാണ് തോന്നുന്നതെങ്കിൽ മറ്റുള്ളവര്ക്ക് എങ്ങിനെ അത് ശരിയാണ് എന്നു തോന്നും. ഞാനും എന്റെ ഭാര്യയും ഇന്ന് വരെ ഞങ്ങൾ ചെയ്തത് ഒരു തെറ്റ് ആണെന്ന് ചിന്തിച്ചിട്ടില്ല. അതേ സമയം ഞാങ്ങളുടെ മാതാപിതാക്കളെ വേദനിപ്പിച്ചു എന്നു ഞങ്ങൾ മനസ്സിലാക്കി. അതിനാല് തന്നെ ആ വേദന പരിഹരിക്കുവാനായി ശ്രമിച്ചു. ഈശ്വരാനുഗ്രഹത്താൽ അതിന് സാധിക്കുകയും ചെയ്തു. അല്ലാതെ ഞങ്ങൾ ഒരു തെറ്റ് ചെയ്തു, ആ തെറ്റ് മറ്റുള്ളവരെകൊണ്ട് അംഗീകരിപ്പിക്കണം എന്നല്ല ഞങ്ങൾ ചിന്തിച്ചത്.
@Niki00037
@Niki00037 2 күн бұрын
Nihal aara kalayanam kaiche
@ethanbrogaming3167
@ethanbrogaming3167 8 күн бұрын
രാഘവേട്ടൻ കൊല മാസ്സ് 😂😂
@anees9181
@anees9181 8 күн бұрын
😂😂😂😂😂
@IsmailKodinhikodinhiyathe
@IsmailKodinhikodinhiyathe 9 күн бұрын
ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോട് യോജിപ്പില്ല കാരണം ഇവിടെ കുടുംബത്തെ തീരെ പരിഗണിക്കുന്നേയില്ല
@luciferpride_
@luciferpride_ 9 күн бұрын
Madham aanu snehathekkal valuthennu chinthikunna myranmaar ulla kaalatholam ithu kashtapad aan
@hamzaeramangalam420
@hamzaeramangalam420 9 күн бұрын
ചെറുപ്പം മുതലേ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് ഒരു റോളുമില്ലേ, മതം അവിടെ നിൽക്കട്ടെ
@jensontmathew1584
@jensontmathew1584 9 күн бұрын
​@@hamzaeramangalam420വളർത്തി വലുതാക്കിയ കണക്ക് എല്ലാരും പറയുന്നത് കേൾക്കാം. മക്കളെ ഉണ്ടാക്കിയാല്‍ അവരെ വളര്‍ത്തണം അവരുടെ ഇണയെ കണ്ടെത്താൻ അവര്‍ക്കു അവകാശം ഉണ്ട്. അതുകൊണ്ട് ആണ് കോടതി വരെ ഇങ്ങനെ ഉള്ള അവസ്ഥയില്‍ അവരുടെ കുടെ നില്‍ക്കുന്നത്. മദo വേറെ ആണ് എന്ന ഒറ്റ കാര്യം കൊണ്ട് രണ്ടു മനസ്സുകളെ verpirikunnathu തെറ്റ് ആണ്. നിങ്ങളുടെ വിശ്വാസ പ്രകാരം haram ആണെന്ന് എനിക്ക് അറിയാം നിങ്ങളെ പറഞ്ഞു മനസ്സിലാക്കാനും എനിക്ക് പറ്റില്ല. So its my opinion.
@mr_nevin4887
@mr_nevin4887 9 күн бұрын
6 aam vayassil kettich vidam alledo myre 🤣
@amans2075
@amans2075 8 күн бұрын
കുട്ടികളെ നന്നായി വളർത്തുക എന്നുള്ളത് മാതാപിതാക്കളുടെ ഉത്തരവാദിതം ആണ്. അല്ലാതെ ഔദ്ധാര്യമല്ല. ഇതിനൊന്നും പറ്റില്ല എങ്കിൽ കുട്ടികളെ ഉണ്ടാക്കാൻ പാടില്ല. മാതാപിതാക്കൾ പറയുന്നത് അനുസരിച്ച് ജീവിക്കാനല്ല ഒരു കുട്ടിയും ജനിക്കുന്നത്. ഓരോ കുട്ടിയും ഓരോ വ്യക്തികൾ ആണ് എന്ന ബോധം മാതാപിതാക്കൾക്ക് വേണം. അവർക്ക് അവരുടേതായ അഭിപ്രായവും താത്പര്യവും ജീവിതവും ഉണ്ട്. അല്ലാതെ മാതാപിതാക്കളുടെ ആഗ്രഹം അടിച്ചേൽപ്പിക്കുന്നത് ഏറ്റവും വൃത്തികെട്ട കാര്യം ആണ്. അങ്ങനെ ഉള്ള മാതാപിതാക്കൾ കുട്ടികളെ ഉണ്ടാക്കാൻ നിൽക്കരുത്. നിങ്ങളെ പോലുള്ളവർ വല്ല പട്ടിയെയോ പൂചയെയോ വളർത്തുക.
@starstarmedia4527
@starstarmedia4527 7 күн бұрын
സദ്ദേശം : 1.മിശ്രവിവാഹം എല്ലാവർക്കും ഇരു വീട്ടുകാർക്കും ഇഷ്ടമുണ്ടങ്കിൽ മാത്രം നടക്കുക - അല്ലങ്കിൽ കോടീശ്വരൻ ആവണം ഒരു പ്രശ്നം ഉണ്ടാവില്ല - 2 ഒരാളേയും നമ്മൾ വിലകുറച്ച് കാണരുത് ലോട്ടറി മായി വന്നു. കോടീശ്വരൻ ആവാം 3. സർക്കാറിലെ ഏത് അപേക്ഷ നൽകിയാലും മരിച്ചാലും കിട്ടില്ല എന്നീ മൂന്ന് സദ്ദേശങ്ങൾ ഈ മറിമായം നൽകുന്നു.
@shafiqsyidh8350
@shafiqsyidh8350 9 күн бұрын
പ്യാരി ന്റെ വാപ്പ പൊളി 👍
@askarakku7855
@askarakku7855 8 күн бұрын
Ore madathilullavar thanne kalyanam kazhikunnathayrikkum nallath...❤
@basheerbashie4735
@basheerbashie4735 9 күн бұрын
ലൗവ് മാര്യേജ് ചെയ്ത ജീവിക്കുന്നവർക്ക് അറിയാം പ്യാരി അണ്ണന്റെ ബുദ്ധിമുട്ട് 😌😢😢
@puthalathvlogs7635
@puthalathvlogs7635 7 күн бұрын
സ്വന്തം മാതാപിതാക്കളെ കണ്ണീർ വീഴ്ത്തി ഇതുപോലെ വിവാഹം ചെയ്യുമ്പോൾ ഒന്നാലോചിക്കുക അവർക്കൊരിക്കലും ഒരു ഗതി ഉണ്ടാകില്ല ഒരുപക്ഷേ അവർക്ക് താൽക്കാലികം നല്ല സുഖങ്ങൾ കിട്ടിയിരിക്കും അവരുടെ തലമുറ ഇതിലും വലുതായിരിക്കും അനുഭവിക്കുക ഇതിനെക്കുറിച്ച് ഒരുപാട് പുരോഗമന പ്രസ്ഥാനക്കാർ ഉണ്ടാകും അവിടെ കാര്യം വരുമ്പോൾ അവർ മലക്കം മറിയും ഒരു മാതാവിനെയും പിതാവിനെയും കണ്ണുനീർ നമ്മൾ കാരണം വീഴാൻ പാടില്ല😢
@munumunshir9191
@munumunshir9191 5 күн бұрын
മക്കൾടെ ഇഷ്ടം അറിയാണ്ട് എന്തുട്ട് സ്നേഹം ആടോ 😂വെറും പ്രഹസനം
@arundev8938
@arundev8938 5 күн бұрын
ഇപ്പോൾ സമൂഹം കുറേ മാറി ചിന്തിച്ചിടുണ്ട് പണമുണ്ടങ്കിൽ ഒരു ജാതിയും മതവും പ്രെശ്നമില്ല നമ്മോടൊപ്പം ആളുകൾ കാണും
@IndrajithVaman
@IndrajithVaman 9 күн бұрын
Best of the Best Marimayam ❤
@muhammedkunjukarippayi7811
@muhammedkunjukarippayi7811 6 күн бұрын
പ്യാരി വല്ലാത്തൊരു സംഭവം തന്നെ ❤️❤️❤️
@jinuranjan
@jinuranjan 9 күн бұрын
പ്യാരിയെ കണ്ടിട്ടു ആദ്യം ആയി സങ്കടം വന്നു... പാവം 👍
@abdulkalamkakkulangara4019
@abdulkalamkakkulangara4019 9 күн бұрын
കഴിയുന്നത് ങ്ങരും മിശ് റ വിവാഹം കഴിക്കാതിരിക്കുക ഒരിക്കലും മനസമാധാനം കിട്ടില്ല
@jasirvellayur7535
@jasirvellayur7535 9 күн бұрын
ഇത് പോലെ മനുഷ്യരുടെ സ്നേഹം മനസിലാക്കാൻ കഴിയാത്ത മതം എന്ന vanmathil
@Dls-t8d
@Dls-t8d 9 күн бұрын
Kittath alla, kodkathath aan..kore madhayolikal
@hakkimnoohukannu8256
@hakkimnoohukannu8256 9 күн бұрын
സത്യമായ കാര്യം ഞാൻ എന്റെ മോനെ കൊണ്ടു അനുഭവിക്കുന്നു
@sayooj3716
@sayooj3716 9 күн бұрын
Athu pennu njanmante aalu, purushan anya mathakaaran ayath kond aano.
@HummingbirdShruthi
@HummingbirdShruthi 8 күн бұрын
Manasil jaathiyum mathavum kayari koodiyaal pine ellam anganeye kanan kazhiyu. Manushyanmar emergency ayi valla hospitalil kidakendi vannal apo donor nte blood group matre noku. Avide jaathiyum illa mathavum illa. Matham itra prashnam ullavar ackaryathilum matham nokanam. Athaanu anthass🤗
@jamsheednalakath1070
@jamsheednalakath1070 9 күн бұрын
രാഘവേട്ടൻ... 🥰❤️❤️😂
@HOMY_VIBES
@HOMY_VIBES 8 күн бұрын
അവളെ വളർത്തിയത് ജനാധിപത്യമല്ല ഞാനും ഇവളുമാ 😂വളർത്തി വലുതാക്കിയവർക്കേ ഇതിന്റെ വിഷമം മനസ്സിലാവൂ 😢
@Foodkeralac2k
@Foodkeralac2k 9 күн бұрын
@3:20 ദാ ഈ ഒരു ഭാഗം വെച്ച് കാണുന്നത് നിർത്തുകയാണ് കാരണം ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്ന പരിപാടി കാണിക്കരുത് സത്യം സത്യമായി തന്നെ തുറന്നുകാട്ടണം നസ്രിയ എന്ന ഒരു ഇൻസ്റ്റഗ്രാം റീൽ ചെയ്യുന്ന ഒരു മുസ്ലിം പെൺകുട്ടി അവളുടെ ആദ്യ ഭർത്താവിൻറെ പീഡനം മൂലം രണ്ടാമത് ഒരു ഹിന്ദു യുവാവിനെ വിവാഹം കഴിച്ചു. അതിന് ആ പെൺകുട്ടി നേരിടേണ്ടിവന്ന സൈബർ ബുള്ളി എന്താണെന്ന് കണ്ടതാണ് അതിൽ വന്ന കമൻറ് ആണ് സ്വന്തം മതത്തിൽ നിന്നുള്ള ആരെയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാണ് അവരുടെ വിഷമം. അതിന് ആ കുട്ടി കേൾക്കാത്ത വഴിയൊന്നുമില്ല ഇനി ഒരു ഹിന്ദു ചെറുക്കൻ ഒരു മുസ്ലിം പെൺകുട്ടി വിവാഹം കഴിച്ചാൽ അതിലും അവരെ ശപിച്ചു കൊണ്ടുവരുന്ന വർഗ്ഗത്തെ കാണാം നേരെ തിരിച്ച് ഒരു ഹിന്ദു പെൺകുട്ടി മുസ്ലിം മതത്തിൽ പോയി കഴിഞ്ഞാൽ ഹിന്ദുക്കൾ ഈ പറയുന്നതു പോലുള്ള ശാപമോ സൈബർ പൊളിഞ്ഞു കാണാറില്ല സോഷ്യൽ മീഡിയ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് പിന്നെ ഇതിൽ എന്തിനാണ് രണ്ടുതരം പണി കാണിക്കുന്നത്
@Foodkeralac2k
@Foodkeralac2k 9 күн бұрын
ഇതിൽ ചിന്തിക്കേണ്ട ഒരു കാര്യം ഈ മത അടിമകളാണ് എപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾ കടുംകാശി കാണിക്കുന്നത് പറയുന്നത് പച്ചയായിട്ട് തന്നെ പറയുന്നതും എന്നാൽ ഇത് പറയുന്നത് നേരെ ഓപ്പോസിറ്റ് ഉള്ളവരും അവരുടെ തലയിൽ വച്ചു കിട്ടുന്ന രീതിയുമായി പോയി ഇവിടെ അതിന് കാരണം അവരോടുള്ള പേടിയാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പേടിയാണ് ചാനലുകാർക്ക്
@KuttymanKarumkutty
@KuttymanKarumkutty 8 күн бұрын
പിന്നെ ആരാണീ ജിഹാദ് എന്ന് പൊക്കിപറഞ്ഞ് വരണത്...
@mera-bharath.
@mera-bharath. 8 күн бұрын
Onnu pode Hadiya case engane undaayath....?
@MusthafaMusthafa-bl6kx
@MusthafaMusthafa-bl6kx 7 күн бұрын
ഇന്ത്യയിൽ മതം മാറ്റം നിരോധിച്ചത് എന്തിനാണാവോ ബ്രോ ഹിന്ദു സ്ത്രീ ഇസ്‌ലാമോ ക്രിസ്ത്യനോ ആകുന്നങ്കിൽ ആകട്ടെ അല്ലാതെ മതം മാറ്റം നിരോതിക്കൽ അല്ല
@mohamedshafi1902
@mohamedshafi1902 5 күн бұрын
സ്നേഹത്തിന്റെ പേരും പറഞ് വളർത്തി വലുതാക്കിയവരെ വിഷമിപ്പിക്കരുത് അവരും തന്നത് സ്നേഹം അല്ലെ
@mohamedshafi1902
@mohamedshafi1902 5 күн бұрын
മിസ്ര വിവാഹിതർക് കുറെ നാൾക് ഇതാണ് ഗതി ആരും അങ്ങികരിക്കില്ല ഓടിപ്പോയവർ എന്ന നല്ലപേരും
@travel4food794
@travel4food794 10 сағат бұрын
മറിമായത്തിലെ ഒരു ആർട്ടിസ്റ്റിനും അഭിനയം വശമില്ല..... അവർ ക്യാമറയ്ക്ക് മുന്നിൽ ജീവിക്കുകയാണ് .....
@aryamg6685
@aryamg6685 9 күн бұрын
കോയയോട് ദേഷ്യം തോന്നിയാൽ അതിനർത്ഥം അങ്ങേരു കൊടുത്ത റോൾ നന്നായി ചെയ്തു
@The_plutoo
@The_plutoo 9 күн бұрын
Deshyam thonniyittilla respect to him❤ adhehathe support cheyyunnu👍
@sanketrawale8447
@sanketrawale8447 8 күн бұрын
അടിപൊളി episode👍👍👍👍👌👌 എല്ലാവരും അഭിനയിച്ചു , അല്ല ജീവിച്ചു !! ഒന്നിനൊന്നു മെച്ചം ഓരോരുത്തരും , ന്നാലും സുഗതനും പ്യാരിയും കസറി , തകർത്തു sooooper acting👍👍👌👌keep it up forever🙏🙏😊
@RoseIsre-x3t
@RoseIsre-x3t 8 күн бұрын
മതം ഇല്ലായിരുനെകിൽ എത്രയോ ആൾക്കാർക്ക് അവർക്കു ഇഷ്ടം ഉള്ളവരോട് ജീവിക്കായിരുന്നു,എത്ര നല്ല ഫാമിലി ആയാലും ഈ മതം മാത്രം ആണ് തടസം.
@lilakv2340
@lilakv2340 12 сағат бұрын
Vivahathinu munpu ella kuttikalum ee episode onnu kananam🙏❤️
@VinayakVinu-o8k
@VinayakVinu-o8k 9 күн бұрын
വർഗീയത പറയരുത് എന്നാണല്ലൊ അതുകൊണ്ട്...നിങ്ങൾ ഈ കമന്റ് ബോക്സ് ഒന്ന് മുഴുവൻ നോക്കിയാൽ നിങ്ങൾക്ക് ഒരു കാര്യം മനസിലാവും 😂
@Ayush-en5it
@Ayush-en5it 8 күн бұрын
മനസ്സിലായി 😂😂
@ratheesh5571
@ratheesh5571 6 күн бұрын
എന്താ അഭിനയം 7:50 - 8: 18 (Salute Sir)
@sinansin5648
@sinansin5648 Күн бұрын
മറിമായം ഒരു സംഭവമാണ്. നടൻ . നടിമാർക്ക് അഭിന്ദനം
@rahulppillai5327
@rahulppillai5327 7 күн бұрын
കോയാ ഫാൻസ് ഉണ്ടോ ഇവിടെ?😊
@SunithaBeevi-i3h
@SunithaBeevi-i3h 9 күн бұрын
Peari super kalakki ❤❤❤❤❤🎉🎉🎉🎉🎉🤙🤙🤙🤙🤙🤙🙋🏻🙋🏻
@SudheeshKumar-d4s
@SudheeshKumar-d4s 7 күн бұрын
ഈ എപ്പിസോഡ് രാഘവേട്ടൻ കൊണ്ടുപോയി.. 😂😂😂
@Indian-AK47-KL
@Indian-AK47-KL 9 күн бұрын
ദിവാകരേട്ടൻ്റെ (പ്യാരിയുടെ അച്ഛൻ) വേഷം/മേക്കപ്പ് എന്താ ഇങ്ങനെ? ഇത് മുസ്ലിം വേഷം അല്ലേ?
@zakariyam.b3227
@zakariyam.b3227 8 күн бұрын
ശരിയാണ് 👍
@Sarahere2025
@Sarahere2025 6 күн бұрын
Yes . Eikkum athu odd aayittu thonni. Pulli assal Muslim look
@rijishachittakkandi141
@rijishachittakkandi141 5 күн бұрын
Correct njan parayan varikayenu. Mund uduthath okke muslim type. Face look and total appearance muslim thanne.
@rahanasudheer1664
@rahanasudheer1664 5 күн бұрын
Njnm vicharich idenda ingne enn
@shibyhelen2209
@shibyhelen2209 8 күн бұрын
മാറിമായത്തിലെ ചിരി എവിടെ പോയി....
@vinuvinus872
@vinuvinus872 9 күн бұрын
രാഘവെട്ടൻ പോളി ഡയലോഗ് ആ കാലിന് അടിച്ചത് തലക്ക് അടിച്ചാൽ മതിയാരുന്നു😂😂
@imalone166
@imalone166 3 күн бұрын
സുധി ❤❤❤നല്ല അഭിനയം 🥰🥰👍👍👍
@ajeeshvs6586
@ajeeshvs6586 6 күн бұрын
മക്കൾ എങ്ങനെ കല്യാണം കഴിച്ചാലും വേണ്ടില്ല വയസായ കാലത്തും രോഗ അവസ്ഥയിലും അപ്പനെയും അമ്മയെയും പൊന്ന് പോലെ നോക്കുന്ന മക്കൾ ആണ് വേണ്ടത്
@Gangadhar-m8o
@Gangadhar-m8o 9 күн бұрын
ശീതളന്റെ ഭാര്യയെ അഭിനയിക്കുന്ന സാധനം എന്തുവാ ഒരേ എക്സ്പ്രഷൻ ഇട്ടിട്ട് വെറുപ്പിക്കുകയാണല്ലോ 😁
@libinLal-i2k
@libinLal-i2k 9 күн бұрын
Makal olichodippoya Ella ammamarum ithupole overaakum
@kvshobins9820
@kvshobins9820 8 күн бұрын
ജോലി ഇല്ലെങ്കിൽ ഒള്ള അവസ്ഥ 😢😢😢😢
@safafnaji585
@safafnaji585 8 күн бұрын
പറയല്ലേ ആലോചിക്കാൻ പോലുംആവുന്നില്ല.. വല്ലാത്തൊരു ഭയം ആണ്
@saygood5443
@saygood5443 9 күн бұрын
ചീത്ത പറയല്‍ കുറച്ചു കൂടി പോയോ എന്നൊരു സംശയം 😂
@slicer_fx
@slicer_fx 9 күн бұрын
😂💯
@Mycountry143
@Mycountry143 9 күн бұрын
Pyari um vappa yum thammile cheetha vili aano
@saygood5443
@saygood5443 9 күн бұрын
@Mycountry143 പ്യാരിയും sheethalannum, pyariyude അച്ഛനും 😁
@Mycountry143
@Mycountry143 9 күн бұрын
@@saygood5443 yea
@susu-cy5gd
@susu-cy5gd 9 күн бұрын
Enikkum thonni kurachu koodiyoo nn 😁😁😁
@baby3842
@baby3842 5 сағат бұрын
മറിമായത്തിൻ്റെ പഴയ നിലവാരം ഇപ്പോൾ കുറഞ്ഞ പോലെ തോന്നുന്നു..
@Achu123mm
@Achu123mm 9 күн бұрын
ശെരിക്കും മതംകൾ ഉണ്ടാക്കിയത് നമ്മൾ മനുഷ്യൻമാരാണ് അല്ലാതെ ഈശ്വരന്മാർ അല്ല അതു കൊണ്ട് എല്ലാവർക്കും ആരെ സ്നേഹിക്കാം അല്ലാതെ ഇങ്ങനെ മതം നോക്കുക ആണേൽ നമ്മൾ കൂട്ടുകാരും ഉണ്ടാവില്ല കൂട്ടുകാരി ഉണ്ടാവില്ല നമ്മൾ ഒറ്റക് ആയിരിക്കും അതു കൊണ്ട് നമ്മൾക്കു ആരെ സ്നേഹിക്ക ആരോടും കൂട്ടുകൂടി ജീവിക്കാം മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ❤️
@shmntm
@shmntm 8 күн бұрын
ഈ രക്ഷിതാക്കൾ ചെയ്തത് തന്നെ എല്ലാ രക്ഷിതാക്കളും ചെയ്യുക...സ്വന്തം അചനമ്മാമരെ പോലും നോക്കാതെ ഏതെങ്കിലും കണ്ടവന്റെ കൂടെ ഇറങ്ങി പൊരുന്നവൽമാർ നാളെ ഇവരെയും നോക്കുമോ എന്ന ഭയം അവർക്കും കാണും....
@amans2075
@amans2075 8 күн бұрын
കുട്ടികളെ നന്നായി വളർത്തുക എന്നുള്ളത് മാതാപിതാക്കളുടെ ഉത്തരവാദിതം ആണ്. അല്ലാതെ ഔദ്ധാര്യമല്ല. ഇതിനൊന്നും പറ്റില്ല എങ്കിൽ കുട്ടികളെ ഉണ്ടാക്കാൻ പാടില്ല. മാതാപിതാക്കൾ പറയുന്നത് അനുസരിച്ച് ജീവിക്കാനല്ല ഒരു കുട്ടിയും ജനിക്കുന്നത്. ഓരോ കുട്ടിയും ഓരോ വ്യക്തികൾ ആണ് എന്ന ബോധം മാതാപിതാക്കൾക്ക് വേണം. അവർക്ക് അവരുടേതായ അഭിപ്രായവും താത്പര്യവും ജീവിതവും ഉണ്ട്. അല്ലാതെ മാതാപിതാക്കളുടെ ആഗ്രഹം അടിച്ചേൽപ്പിക്കുന്നത് ഏറ്റവും വൃത്തികെട്ട കാര്യം ആണ്. അങ്ങനെ ഉള്ള മാതാപിതാക്കൾ കുട്ടികളെ ഉണ്ടാക്കാൻ നിൽക്കരുത്. നിങ്ങളെ പോലുള്ളവർ വല്ല പട്ടിയെയോ പൂചയെയോ വളർത്തുക.
@shmntm
@shmntm 8 күн бұрын
@@amans2075 അതിനു കൂടെ കൂട്ടിയവാളേ നോക്കാൻ ഉള്ള കഴിവും വിദ്യാഭ്യാസവും വരുമാനവുമൊക്കെ ഓരോ വ്യക്തിക്കും സ്വന്തമായി ഉണ്ടാവണം😂😂നിങ്ങളേ പോലെ വ്യക്തി സ്വാദന്ത്രം ഓരോരുത്തർക്കും ഉണ്ട്....ദാസപ്പാാാാ.....
@dennysonn.g9238
@dennysonn.g9238 6 күн бұрын
Super 💐💐💐💐syamalan💐💐💐
@mas9008
@mas9008 6 күн бұрын
കോയയോടൊപ്പം..മൊയ്തു കഥാപാത്രം നായ്ക്കാട്ടം ഇടയിൽ മാക്രിസ്റ്റ് മെമ്പറും😢
@razakpala5748
@razakpala5748 9 күн бұрын
അടുപ്പിലെ എപ്പിസോഡ് 💯 ഇതിൽ നിന്നും നിങ്ങൾ എന്ത് msg ആണ് നൽകിയത്? സ്വന്തം മക്കളിൽ ഓരോ മാതാപിതാകൾക്കും ഓരോ പ്രതീക്ഷ ഉണ്ട് അത് തകർന്നടിയുമ്പോൾ നെഞ്ച് തകരും 😢 അതറിയണമെങ്കിൽ അവനവർക്ക് ഉണ്ടാവണം ഇങ്ങനെത്തെ അവസ്ഥ 👍
@amans2075
@amans2075 8 күн бұрын
കുട്ടികളെ നന്നായി വളർത്തുക എന്നുള്ളത് മാതാപിതാക്കളുടെ ഉത്തരവാദിതം ആണ്. അല്ലാതെ ഔദ്ധാര്യമല്ല. ഇതിനൊന്നും പറ്റില്ല എങ്കിൽ കുട്ടികളെ ഉണ്ടാക്കാൻ പാടില്ല. മാതാപിതാക്കൾ പറയുന്നത് അനുസരിച്ച് ജീവിക്കാനല്ല ഒരു കുട്ടിയും ജനിക്കുന്നത്. ഓരോ കുട്ടിയും ഓരോ വ്യക്തികൾ ആണ് എന്ന ബോധം മാതാപിതാക്കൾക്ക് വേണം. അവർക്ക് അവരുടേതായ അഭിപ്രായവും താത്പര്യവും ജീവിതവും ഉണ്ട്. അല്ലാതെ മാതാപിതാക്കളുടെ ആഗ്രഹം അടിച്ചേൽപ്പിക്കുന്നത് ഏറ്റവും വൃത്തികെട്ട കാര്യം ആണ്. അങ്ങനെ ഉള്ള മാതാപിതാക്കൾ കുട്ടികളെ ഉണ്ടാക്കാൻ നിൽക്കരുത്. നിങ്ങളെ പോലുള്ളവർ വല്ല പട്ടിയെയോ പൂചയെയോ വളർത്തുക.
@ridergirl4642
@ridergirl4642 8 күн бұрын
കറക്റ്റ് 👍
@ANONYMOUS-ix4go
@ANONYMOUS-ix4go 8 күн бұрын
അതൊന്നും അവരോടു പറയല്ലേ അവർക്കു നന്ദി കാണിക്കാൻ ഓരോന്നിനെ ഉണ്ടാക്കി വിടുന്നു ​@@amans2075
@nmissp
@nmissp 8 күн бұрын
Kure vivaramketta nattukarum, pinne arkum prayochanam kittatha kure sarkar karyangalum...athanu ithinte theme 😊
@adwaithpv-qg6qg
@adwaithpv-qg6qg 8 күн бұрын
ഇതുപോലെ അച്ഛൻ്റെ താൽപര്യത്തിന് ഇഷ്ടപെട്ട,passion ഉള്ള കോഴ്സ് ഒഴിവാക്കി, പുള്ളി പറഞ്ഞത് പഠിച്ചിട്ട്. ഇപ്പോ ഒരു നല്ല ജോലി നോക്കി നടക്കുന്ന ബുദ്ധിമുട്ട് എനിക്കറിയാം. അച്ഛൻ അമ്മ മാർക് എല്ലാം അറിയാം എന്ന് ഒന്നും ആരും വിചാരിക്കരുത്, അവർക്കും തെറ്റ് പറ്റും. അതുകൊണ്ട്, തീരുമാനങ്ങൾ സ്വയം എടുക്കുക, നല്ലത് ആണേലും മോശം ആണേലും സ്വന്തം decision കൊണ്ട് ആവണം.
@Shefishiji
@Shefishiji 9 күн бұрын
തീർച്ചയായും ഇത്തരം വിവാഹങ്ങൾ സമൂഹത്തിൽ സമാധാനം ലഭിക്കില്ല അതുകൊണ്ട് മാന്യയാ വിവാഹം അവനവന്റെ സമുതായതിൽ ഉള്ളവരെ വിവാഹം ചെയ്യുക
@luciferpride_
@luciferpride_ 9 күн бұрын
Misra vivaham manyamalla ennu parayalle madhayoli mairanmaar samadhanam kodukilla angane para sambathika sthithi undel ee vaka vedalakale mind aakanda karyam illa
@Indian-AK47-KL
@Indian-AK47-KL 9 күн бұрын
അപ്പോ മതേതരത്വം പറഞ്ഞു മതിൽ കെട്ടിയത് ഒക്കെ വെറുതെയായി അല്ലേ😂
@Nadal-c4l
@Nadal-c4l 9 күн бұрын
പൊതിഞ്ഞ oru ഭീഷണിയാണോ😅
@rzk-h8g
@rzk-h8g 9 күн бұрын
Yes
@Fayis1341
@Fayis1341 9 күн бұрын
Sudappi😂
@fkworld5195
@fkworld5195 8 күн бұрын
29:21 ഈ സീൻ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി പാവം പ്യാരി 😢
@Chamis-f1d
@Chamis-f1d 4 күн бұрын
മറിമായം പറ്റിയ പേര് തന്നെ😅😅❤ കറക്റ്റ് പോയിൻറ് മാത്രമാണ് പറയണേ
@Shahir-sf4fj
@Shahir-sf4fj 9 күн бұрын
പുതിയ എപ്പിസോഡ് പെട്ടെന്ന് വന്നല്ലോ😊
@shajipp761
@shajipp761 6 күн бұрын
ധനസഹായം പണക്കാരാനുള്ളതാണ് 😂പാവപെട്ടവനുള്ളതല്ല
@Sajithaabdulrasheed123
@Sajithaabdulrasheed123 2 күн бұрын
വളർത്തി വലുതാക്കിയ ഒരു മാതാപിതാക്കൾക്കും സഹിക്കില്ല ഇതൊന്നും 😔
@MdShihabtk
@MdShihabtk 4 күн бұрын
രാഘവേട്ടൻ സുധിയെ സ്കെച്ച് ഇട്ടു 😂😂😂
@shafimuhammod1781
@shafimuhammod1781 6 күн бұрын
Raagavettan keeeee 💪💪
@thwayyibmanoor6599
@thwayyibmanoor6599 8 күн бұрын
മതമൂല്യങ്ങൾ അനുഷ്ടിച്ച് ജീവിക്കുക
@badishaanas3855
@badishaanas3855 9 күн бұрын
Totally തെറി വളരെ കുറവായിരുന്നു 😅
@visakhviswanathmk2041
@visakhviswanathmk2041 5 күн бұрын
മന്മദനും മൊയ്തുവും ആണ് ശരി
@mrjoker1303
@mrjoker1303 9 күн бұрын
ഞമ്മക്കിട്ട് ആണലോ. 😂
@ytvanced389
@ytvanced389 9 күн бұрын
Divakaran pinne namade alanallo
@mrjoker1303
@mrjoker1303 9 күн бұрын
@@ytvanced389 ഒരുപാട് ദിവകരൻമാരെ നേരത്തെ തന്നെ ഇതേ രീതിയിൽ കാണിച്ചിട്ടുണ്ട് പക്ഷെ അന്ന് ദിവാകരന് മകൾ ആയിരുന്നു , ഇത് അതിൽ നിന്നും വിത്യാസം ഉണ്ട്. 🌝
@madhueradath9663
@madhueradath9663 8 күн бұрын
മറിമായം.... മായമില്ലാത്ത നർമവും അവതരണവും.... കേരളത്തിന്റെ യശസ്സ് 👍
@SudheeshKumar-d4s
@SudheeshKumar-d4s 5 күн бұрын
ഇത് കണ്ട് മുസ്ലിംപെണ്ണിനെ കെട്ടാൻ തോന്നിയവർ ഉണ്ടോ
@haneefanalakath6121
@haneefanalakath6121 9 күн бұрын
രാഘവൻ ചേട്ടൻ സൂപ്പർ 🙏
@vvivek9119
@vvivek9119 8 күн бұрын
മതജീവികൾക്ക് ഇഷ്ടപ്പെടാത്ത എപ്പിസോഡ്. മിശ്രവിവാഹങ്ങൾ പ്രോൽസാഹിപ്പിക്കപ്പെടണം. എങ്കിലെ മതവർഗീയത കുറയു
@Khuluk00
@Khuluk00 6 күн бұрын
തിരിച്ചാണെങ്കിൽ സിറിയ, ലവ് ജിഹാദ്... വൗ...🎉🧡
@vvivek9119
@vvivek9119 6 күн бұрын
@Khuluk00 അങ്ങനെ സിറിയക്ക് പോയത് കൊണ്ടാണ് ആ പഴി കേക്കേണ്ടി വരുന്നത്
@thoughtvibesz
@thoughtvibesz 4 күн бұрын
27:42 പോയിന്റ്
@koyamoideen1194
@koyamoideen1194 Күн бұрын
വരീവരീ.ഹേപ്പി സൻദേസം
@nisymohanan3595
@nisymohanan3595 4 күн бұрын
പഞ്ചായത്ത് ജെട്ടി സിനിമ കണ്ടവർ ഉണ്ടോ ഇല്ലെഗിൽ കണ്ടോളു 👍🏻👍🏻ആണ്
@abdulgafoor4271
@abdulgafoor4271 4 күн бұрын
പകുതി ആകുമ്പോഴേക്കും ഒരു സിനിമ കണ്ട ഫീലാണ്
@Babyfingers-by-RijuFyzal
@Babyfingers-by-RijuFyzal 9 күн бұрын
8:03 😢😢😢😢
@bgdgdjhf5840
@bgdgdjhf5840 4 күн бұрын
മറിമായം......❤
@ANONYMOUS-ix4go
@ANONYMOUS-ix4go 8 күн бұрын
ഏതു കല്യാണം ആയാലും പ്രശനം ഇല്ല ഇഷ്ടപ്പെടുന്നവർ തമ്മിൽ തമ്മിൽ ജീവിക്കുക ആണ് നല്ലത് അവിടെ മതം ജാതി നിറം എന്നൊന്നും ഇല്ല പക്ഷെ ഒന്നുണ്ട് ഒരുമിച്ചു ജീവിക്കുക എന്നത് വല്യ ഒരു പ്രൊസസ്സ് ആണ് so നല്ലൊരു വരുമാന മാർഗം ഉണ്ടാക്കിയിട്ട് മാത്രമേ കല്യാണത്തെ കുറിച്ച് ചിന്തിക്കാൻ പോലും പാടുള്ളൂ
@positivethinker5231
@positivethinker5231 8 күн бұрын
കുറച്ചു വലുതായി എന്ന് തോന്നിയാൽ മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും പുല്ലുവില
@amans2075
@amans2075 8 күн бұрын
കുട്ടികളെ നന്നായി വളർത്തുക എന്നുള്ളത് മാതാപിതാക്കളുടെ ഉത്തരവാദിതം ആണ്. അല്ലാതെ ഔദ്ധാര്യമല്ല. ഇതിനൊന്നും പറ്റില്ല എങ്കിൽ കുട്ടികളെ ഉണ്ടാക്കാൻ പാടില്ല. മാതാപിതാക്കൾ പറയുന്നത് അനുസരിച്ച് ജീവിക്കാനല്ല ഒരു കുട്ടിയും ജനിക്കുന്നത്. ഓരോ കുട്ടിയും ഓരോ വ്യക്തികൾ ആണ് എന്ന ബോധം മാതാപിതാക്കൾക്ക് വേണം. അവർക്ക് അവരുടേതായ അഭിപ്രായവും താത്പര്യവും ജീവിതവും ഉണ്ട്. അല്ലാതെ മാതാപിതാക്കളുടെ ആഗ്രഹം അടിച്ചേൽപ്പിക്കുന്നത് ഏറ്റവും വൃത്തികെട്ട കാര്യം ആണ്. അങ്ങനെ ഉള്ള മാതാപിതാക്കൾ കുട്ടികളെ ഉണ്ടാക്കാൻ നിൽക്കരുത്. നിങ്ങളെ പോലുള്ളവർ വല്ല പട്ടിയെയോ പൂചയെയോ വളർത്തുക.
@positivethinker5231
@positivethinker5231 8 күн бұрын
@amans2075 താനെന്താ അബദ്ധത്തിൽ ഉണ്ടായതാണോ.. തിന്നാൻ കൊടുത്തു വളർത്തുന്നത് പോലെ നല്ല ശിക്ഷണം കൊടുത്ത് വളർത്തലും മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്
@sne6553
@sne6553 8 күн бұрын
​@@positivethinker5231 kuttikal undaayal valarthendath parents nte responsibility aanu, enn karuthi 25-35 vayasulla makkal aare vivaaham kazhikkanamennath theerumanikkendath parentsinekkal makkal thanneyaanu.. kunjukuttikal allallo kalyanam kazhikkunnath. Prayaapoorti aayalum swanthmay theerumaanikkan vidaatha parenting ne patti atrakk abhimaanikkan onnumilla
@iliyaskhan3920
@iliyaskhan3920 8 күн бұрын
Parents parayuna orale, oru parichayamilatha aale vivaham cheyth koode jeevichon parayunath, anthass uthamam. 😅 Jaathiyum, mathavumalla, Nokendath, kitunna partner nallathayrikanam.
@thoughtvibesz
@thoughtvibesz 4 күн бұрын
8:15 Acting ❤️❤️❤️❤️
@SainudheenghSainudheengh
@SainudheenghSainudheengh 9 күн бұрын
ധനസഹായം കൊടുക്കാൻ പറ്റിയ ടീംസ് ....ഇത് പോലെ കല്യാണം ചെയ്യാൻ എന്ത് ചിലവ്... നേരാവണ്ണം നടക്കുന്ന കല്യാണത്തിന് വല്ല സാഹയം ഉണ്ടവോ...
@amans2075
@amans2075 8 күн бұрын
എന്താണ് നേരാവണ്ണം ഉള്ള കല്യാണം
@ANONYMOUS-ix4go
@ANONYMOUS-ix4go 8 күн бұрын
താൻ എന്ത് തേങ്ങ ആണ് പറയുന്നത് 🤣🤣
@shefishefi7537
@shefishefi7537 9 күн бұрын
Ragavettan pwoli....😂
@RAJATHAdkinz
@RAJATHAdkinz 7 күн бұрын
Ragavettan polichu😂
@malaprop4156
@malaprop4156 3 күн бұрын
Comment box കണ്ടപ്പോഴേ മനസ്സിലായി , ഈ നാട് നന്നാവാത്തില്ല . അവനവൻ മനസ്സിൽ ചേരുന്ന പങ്കാളിയെ ലോകമെമ്പാടുമുള്ളവർ തിരഞ്ഞെടുക്കുന്നുണ്ട് , കേരളത്തിൽ മാത്രം ഇതു വല്യ പാതകം . മക്കളുടെ സന്തോഷത്തിനേക്കാൾ നാട്ടിലെ ശരാശരി മുതിർന്നവർക്ക് വലുത് ആൾകാർ എന്ത് പറയും എന്നതാണ്. മക്കൾക്കു ഭക്ഷണം പാർപ്പിടം വിദ്യാഭ്യാസം കൊടുക്കുക ഒരു parent ഇന്റെ minimum കടമയാണ് , അത് ചെയ്തകൊണ്ട് മക്കൾ ജീവിതകാലം മുഴുവൻ ചൊല്പടിയിൽ നിൽക്കണം എന്നുള്ളവർ മക്കളെ ജനിപ്പിക്കരുത്. ചുമ്മാതല്ല ചെറുപ്പക്കാർ ഏല്ലാം കെടയടച്ചു നാട് വിടുന്നത് . നമ്മൾ ആരെയും own ചെയ്യുന്നില്ല , സ്വന്തം മക്കളെയും. ആൾക്കാരെ പുറകെ നടന്നു ദ്രോഹിക്കാതെ ജീവിക്കാൻ വിടുക. മറ്റുള്ളവർ പറഞ്ഞ വഴി സമ്മർദം മൂലം എടുക്കണ്ടി വന്ന ആൾക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റൂല, പക്ഷേ അതാര് നോക്കുന്നു, അവർക്ക് വിശ്വാസം ഇലാത്ത ചട്ടങ്ങൾക്ക് വേണ്ടി മക്കൾ ജീവിതം ഹോമിക്കട്ടെ !
@user-ib9do9fe1r
@user-ib9do9fe1r 9 күн бұрын
ഇതിൽ കൂടി എന്ത് മേസ്സേജ് ആണ് ഉദ്ദേശിച്ചത്.. കണ്ടിട്ട് ക്ലിയർ ആയില്ല 🤔
@Ayush-en5it
@Ayush-en5it 8 күн бұрын
മിശ്രിത വിവാഹം കഴിച്ചവർക്ക് തുടർന്ന് ജീവിക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും കേരളത്തിലെ നിയമങ്ങൾ നടപ്പിലാക്കാൻ ഉള്ള കാല പഴയക്കവും ആണ് ഇവിടേ മറിമായം ചൂണ്ടികാണിച്ചത്.
@semimolabdulaziz3655
@semimolabdulaziz3655 7 күн бұрын
​@@Ayush-en5it, correct
@JyothishR-x8h
@JyothishR-x8h 5 күн бұрын
Super
@Neethu-xh1ou
@Neethu-xh1ou 9 күн бұрын
പ്യാരി ❤🙏🙏
Ep 803 | Marimayam | When Jobs Are Trapped in Corruption
27:13
Mazhavil Manorama
Рет қаралды 244 М.
Ep 799 | Marimayam | Searching for the bride of my dreams
33:36
Mazhavil Manorama
Рет қаралды 622 М.
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,6 МЛН
Marimayam | Episode 405 - Bride's demands about a bride groom | Mazhavil Manorama
23:45
Ep 795 | Marimayam | Reunited by Time, Bonded for Life!
22:04
Mazhavil Manorama
Рет қаралды 500 М.