അന്ന് ഈ മനുഷ്യൻ ഇതൊക്കെ എടുത്ത് വച്ചത് കൊണ്ട് ഇതൊക്കെ കാണാൻ പറ്റി.thanks
@asherammaworld3 ай бұрын
Yes
@kdvijayan98802 ай бұрын
തട്ടമിട്ട തലകൾകിടയിൽ ചന്ദന കുറി ഉള്ള ഒരു തല കണ്ടു ആ കാലത്ത് ജാതിയും മതവും ഇല്ല എല്ലാവരും മനുഷ്യരായിരുന്നു ആ കാലം തിരിച്ചു വരുമോ കൊനിക്കുന്നു
@kalippan.8 ай бұрын
ഇതൊക്ക കാണുമ്പോ മനസ്സിൽ ഒരു വിങ്ങൽ മാത്രം, ഓർമ്മകൾ മാത്രം.
@shujahbv40158 ай бұрын
കറക്റ്റ്
@russelprince16402 ай бұрын
😢
@russelprince16402 ай бұрын
Yes bro
@Blathurkaran8 ай бұрын
ആ സമയത്തുള്ള വലിയ സാമ്പത്തികമുള്ള ആഡംഭര കല്യാണം തന്നെയായിരിക്കും ഇത്
@chukkachukka53777 ай бұрын
Sathyamaaya kaaryam
@Naseema-h9d7 ай бұрын
Athe
@navasbigbbigb65076 ай бұрын
Yes video pidutham
@asherammaworld3 ай бұрын
Yes
@sudhipnandhanan17912 ай бұрын
💯correct bro
@sanzart86818 ай бұрын
ഇതിൽ ഏറ്റവും അത്ഭുതം ആയി തോന്നിയത് ഇന്നത്തെ പോലെ കുടവയറും തടിയും ഉള്ള ഒരാളെ പോലും കണ്ടില്ല എന്ന് ഉള്ളത് ആണ് 😮🔥🔥🔥
@nafi35648 ай бұрын
Yes
@floccinaucinihilipilification08 ай бұрын
കഷണ്ടിയു൦
@ANDIYUGAM8 ай бұрын
Annu fooddum ennu vishavum
@Farooq_Kaku8 ай бұрын
Comment copy 😄👍🏻
@akshay586668 ай бұрын
കഴിക്കാൻ വല്ലതും ഉണ്ടായിട്ട് വേണ്ടേ കുടവയർ ഉണ്ടാകാൻ. അന്ന് മിക്കവാറും വീടുകളിലും പത്തും പന്ത്രണ്ടും മക്കൾ ഉണ്ടാകും. ഭക്ഷണം പോലും നേരെ ചൊവ്വേ കിട്ടില്ല മികവരും അര പട്ടിണി ആയിരിക്കും. ഇതുപോലെ ഏതെങ്കിലും കല്യാണം ഒക്കെ വരുമ്പോൾ ആണ് നല്ല ഭക്ഷണം തന്നെ കഴിക്കാൻ കിട്ടുന്നത്.
@Firoz-vl8tn8 ай бұрын
ബിരിയാണിക്ക് ഒന്നും ഒരു മാറ്റവുമില്ല അന്നും ഇന്നും എന്നും തിളങ്ങി തന്നെ നിൽക്കും ❤️🔥
@natureindian888 ай бұрын
Ànnathe freekan mare kando....athinu mattam unduu😂
@shihabwandoor47995 ай бұрын
ബിരിയാണി അന്ന് അപൂർവ്വങ്ങളിൽ അപൂർവ്വം
@afxal13314 ай бұрын
1985
@muhammedhassan74714 ай бұрын
അന്നത്തെ ബിരിയാണി ആകുന്നു ഒറിജിനൽ ദം ബിരിയാണി... ബിരിയാണി ചെമ്പ് ലാസ്റ്റ് മൈദ കൊണ്ട് ഒട്ടിച്ചു ദം ഇടും..... അടപ്പ് തുറന്നു കഴിഞ്ഞാൽ ഒരു കിലോമീറ്റർ ഓളം ബിരിയാണിയുടെ വാസന അടിക്കുന്ന ഒരു കാലഘട്ടം ആയിരുന്നു അന്ന് .
@Rose-mp9xy4 ай бұрын
Annathe panakkaar aan
@Soumiya-x7z8 ай бұрын
1985 ന് ശേഷം ജനിച്ചവർ ഉണ്ടോ
@sunu79468 ай бұрын
അതെന്താ sis അങ്ങനെ. അതിന് ശേഷം ജനനം ഉണ്ടായിട്ടില്ലേ?
@alinazarkadengalmelmurikon79178 ай бұрын
Yes 1986 1 Month 9 date 86 year😊😊
@zuha24128 ай бұрын
@@alinazarkadengalmelmurikon7917appol thangalku ethra age aayi?
@sumiponnu19818 ай бұрын
Yes 1986
@Hajisainu8 ай бұрын
Yes. 1993
@KukkuKukku-ml1du8 ай бұрын
ഞാൻ 1985 ലാണ് ജനിച്ചത് എന്നാലും ആ കാലഘട്ടം വേറൊരു level തന്നെ 💞💞💞
@mariyakuttyhaseena67948 ай бұрын
എന്ത് നല്ലകാലം എല്ലാവരും ഒരു പോലെ സ്നേഹത്തോടെ❤❤❤
@akhil_sai7 ай бұрын
ഇന്ന് നിങ്ങൾ ആരെയും സേന്ഹികുന്നില്ലേ ?
@alitt76948 ай бұрын
ഓലത്തടുക്കും (മെടഞ്ഞ ഓല)കവുങ്ങും ഉപയോഗിച്ച് അയൽക്കാരും ബന്ധുക്കളും സേവനമെന്നോണം ഒരുക്കിയ പന്തൽ...വാഴയിലയിലെ കമഴ്ത്ത് ബിരിയാണി... (പിഞ്ഞാണം)ഇലയിൽ നാടൻ മൈസൂർ പഴം... തൈര്,അച്ചാർ... സ്നേഹമുള്ള നിഷ്ക്കളങ്കരായ മനുഷ്യർ... ആരോഗ്യമുള്ള...എന്ത് ജോലിയും ഏറ്റെടുത്ത് സന്തോഷത്തോടെ കല്ല്യാണം കൊണ്ടാടുന്ന സൗഹൃദ കൂട്ടായ്മ...ഹോ..വല്ലാത്ത നൊസ്തു...
@Sajeevan72498 ай бұрын
ഇതിൽ ഏറെ കുറേ ആളുകളും നമ്മെ വിട്ടു പിരിഞ്ഞു. ചെറുപ്പക്കാർ ആയിട്ടുള്ള പെൺകുട്ടികളും പുരുഷന്മാരും മുത്തശ്ശൻമാരും മുത്തശ്ശികളും ആയി കാണും. ചെത്തു വേഷത്തിൽ നിൽക്കുന്ന മധ്യ വയസ്കരും, ചെറുപ്പക്കാരും ഇപ്പോൾ കിളവനും,കിളവികളും ആയി കാണും. അതൊക്കെ ഒരു കാലം ആയിരുന്നു. അന്നൊക്കെ സിനിമകളും ഉണ്ടായിരുന്നു. അന്നൊക്കെ അതിലെ ഹാസ്യ വിഷയങ്ങൾ കണ്ടും, പറഞ്ഞും എല്ലാവരും കെട്ടിപിടിച്ചു നിന്ന് ചിരിക്കുമായിരുന്നു. ഇന്ന് ലക്ഷത്തീപിൽ സിനിമ ആണെങ്കിൽ അതിനൊരു ചർച്ച, ശ്രീഗണേശിനു ഒരു ചർച്ച, മാളിക പുറത്തിന് ഒരു ചർച്ച, ആടുജീവിതത്തിന് ഒരു ചർച്ച, എന്ന് നിന്റെ മൊയ്‌ദീനു ഒരു ചർച്ച. അന്നൊക്കെ ഒരു കാലം ആയിരുന്നു.അത് ഇനി തിരിച്ചു വരുമോ. ആരും ആരെയും കുറ്റ പെടുത്തേണ്ട. ഇതിനെല്ലാം നമ്മൾ ഓരോരുത്തരും ഉത്തരവാദികൾ ആണ്. ഏതേലും എമ്പോക്കികൾ എന്തേലും പറഞ്ഞാൽ നമ്മൾ ഉടൻ ചാടി പുറപ്പെടും. പിന്നേ ബേദ്ധ വൈരികൾ ആയി. ആ കാലം തെരഞ്ഞെടുപ്പു കഴിഞ്ഞാൽ മനുഷ്യൻ രാഷ്ട്രീയം വിടും. അന്ന് അല്ലറ ചില്ലറ പ്രശ്നങ്ങൾ ഉണ്ടെങ്കിലും കോണ്ഗ്രസ്, കമ്മ്യൂണിസ്റ്റ് സർക്കാറുകൾ നല്ല ഭരണം നടത്തിയിരുന്നു. എല്ലാവരും സന്തോഷിച്ചിരുന്നു. ഇന്നത്തെ അവസ്ഥക്ക് കാരണം ഭരണാധികാരികൾ തന്നെ. ചില വൃത്തികെട്ടവന്മാർ രാഷ്ട്രീയത്തിന്റെ മറവിൽ സ്വന്തം കുടുംബം ഭദ്ര മാക്കാൻ നോക്കിയപ്പോൾ ജാതിയും, മതവും, വെറുപ്പും, കടന്നുകൂടി. നമ്മൾ വിചാരിച്ചാൽ ഇതിനെല്ലാം ഒരു നല്ല പരിഹാരം ഉണ്ടാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു. ആ ചിന്ത ജാതിക്കും, മതത്തിനും, രാഷ്ട്രീയത്തിനും അതീതമായി രിക്കണം.
@PkBabu-lx8qg8 ай бұрын
Good comment
@naseera51248 ай бұрын
Good
@0708im8 ай бұрын
1985 എന്നത് 100 വർഷം മുൻപല്ല. ഞാൻ 82 ഇൽ ജനിച്ചതാ. നിങ്ങൾ പറയുന്ന പോലെ മുത്തശ്ശൻ ആകാൻ ഉള്ള പ്രായം ഒന്നും ആയിട്ടില്ല.
@ANDIYUGAM8 ай бұрын
Yess❤
@ammushaijukochusss35648 ай бұрын
ഇത് 1985 ഇൽ അല്ലെ ഏകദേശം 39 വർഷം മുൻപ് അന്ന് ഒരു 25 വയസ് ഉള്ളവർ ഇന് 60 വയസിനു മുകളിൽ ആയിക്കാണും..അപ്പൊ വയസ് ആയില്ലേ..
@janobas8055 ай бұрын
എന്റെ കല്യാണം1986 ൽ ഞാൻ സാധാരണക്കാരായിരു വിഡിയോ ഇല്ലായിരുന്നു കല്യാണം നല്ലതായിട്ട് നടത്തി ആ പഴയ കാലം ഓർമ്മയിൽ തന്ന ന് നന്ദി❤❤
@shareefsathuntkshareefsath85728 ай бұрын
8-)o ക്ലാസ്സ് പരീക്ഷയുടെ അന്നായിരുന്നു , ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞി മാമടെ കല്യാണം, പരീക്ഷ കഴിഞ്ഞെത്തുംമ്പോ പകുതി കല്യാണം കഴിഞ്ഞിരുന്നു, 40-)o വാർഷികത്തിൽ, മാമാടെ പ്രിയ സ്നേഹിതനും , സഹപ്രവർത്തകനും ബന്ധുകൂടിയായ AVM ഉണ്ണിക്കാടെ gift കൂടിയാണീ വീഡിയോ thanks unnikka
@afsalpcafu43438 ай бұрын
Ith amazing 16 years njan janikkunne 2001
@GreeshmaKrishnan8 ай бұрын
1985 il nadanna kalyanam 39-)0 varshikam alle. 40 next year alle
ഞാൻ 79 ൽ ജനിച്ച ആളാണ്.. ഇത് പോലെ കുറേ കല്യാണങ്ങൾ ഞാൻ കൂടിയിട്ടുണ്ട്..
@nafi6274 ай бұрын
Me also 1979
@dawoodwaris3 ай бұрын
ഞാനും. നമ്മുടെ കാലത്തിൽ ആ കറുത്ത burqa സ്ത്രീകൾ ഇടില്ലായിരുന്നു. ഇപ്പോൾ എങ്ങു നോക്കിയാലും നമ്മുടെ കേരളീയ തനിമ നഷ്ടപ്പെട്ടു, കറുത്ത വൃത്തികെട്ട കുപ്പായം ചേക്കേറി.
@subeeshsukumaran60012 ай бұрын
ഞാനും 79 ലാ
@YunusmuhammadMuhammadАй бұрын
ഞാനും 79
@nadeeran8020Ай бұрын
ഞാനും 79 😂
@ShahanShahbanath8 ай бұрын
ആരുടെ കയ്യിലും ഫോൺ ഇല്ലാത്ത കാലം 😊
@georgec596Ай бұрын
ആരും കറുത്ത കൂടാരം ഇട്ടിട്ടില്ല.
@malayalam148418 сағат бұрын
ഇന്ന് കൈയിൽ ഫോൺ ഉള്ളത് കൊണ്ട് നിങ്ങൾക്കും ഞങ്ങൾക്കും സൗകാര്യം പോലെ ഇത് കാണാൻ പറ്റിയല്ലോ!
@SureshKumar-xd6fj8 ай бұрын
മത തീവറവാദം മൂക്കാത്ത കാലം.😍
@noormuhammed47328 ай бұрын
അന്ന് നിന്നെപ്പോലുള്ള ചാണകഫുണ്ടകൾ കുറവ് ആയിരുന്നു. അല്ലെങ്കിൽ നിന്റെ തള്ള സങ്കികൾക്ക് പണ്ണാൻ കിടന്ന് തുടങ്ങിക്കാണൂല 😂😂
@MuhammedAdnan-v9v8 ай бұрын
Yes bro e bjp vennathinu shesham anne Hindu Muslim Cristians henna ver thirive undayad
@weone58618 ай бұрын
ഇപ്പോളും ഇല്ല സുഹൃത്തേ , കുറച്ചു ചാണകങ്ങൾ ഉണ്ട് അവരെ ഒഴിച്ചാൽ ഇപ്പോളും ഒറ്റ കേട്ട് തന്നെ
I’m 2 year old, mostly rich people, they only can afford videography that time. Great 👍🏽
@anjalamenonmenon8 ай бұрын
now your a old useless bum
@pravasi90934 ай бұрын
I was 4 years 😂👍🏼bro
@ManojKumar-ik9py2 ай бұрын
ഈഗിൾ ഷർട്ടിട്ട ഒരാൾ പന്തലിനുള്ളിൽ മിന്നായം പോലെ പുറന്തിരിഞ്ഞു പോകുന്നു. അക്കാലത്ത് സംഭവമായിരുന്നു ഈഗിൾ ഷർട്ട്, അടിപൊളിക്കാഴ്ചകൾ
@3737.8 ай бұрын
ഫോൺ ഇല്ല കുടവയർ ഇല്ല പറത ഇല്ല അതക്കെ കാലം 😍❤️
@ishaknm60536 ай бұрын
പർദ്ദ, പർദ്ദ. അത് വിട്ടു ഒരു കളിയുമില്ല. മിസ്റ്റർ, പർദ്ദ അന്നു കേരളത്തിൽ ഇല്ല. ചുരിദാറും ഇല്ലല്ലോ, അത് പറയുന്നില്ലല്ലോ. 1:13 എല്ലാവരും പാവാട, സാരി, ലുങ്കി. ഇന്ന് ചുരിദാർ ഇല്ലാത്ത വീടുണ്ടോ? പർദ്ദയും ഇല്ലാത്ത വീടില്ല. നിങ്ങൾ പർദ്ദ ഇടേണ്ട. താല്പര്യമുള്ളവർ ഉപയോഗിക്കട്ടെ ചെന്നൈ, ഹൈദരാബാദ്, മുംബൈ ഡൽഹി എല്ലാം വ്യാപകമായി ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇവിടെ അന്നു പാൻ്റ്സും ഇല്ലല്ലോ, അതും വടക്കോട്ട് ഉണ്ടായിരുന്നു. ഞാൻ 67 വയസ്സുകാരൻ. ചെന്നൈയിലാണ്. ചെറുപ്പം മുതലേ പാൻ്റ്സ് ആണ്. നാട്ടിൽ ഉളളവർ ഗൾഫുകാർ ഒഴിച്ച് ഇപ്പോഴും മുണ്ട് തന്നെ. സ്ത്രീകൾക്ക് കാണാൻ ചന്തമുള്ളിത് സാരിയാണ്. (It's only my suggestion. എങ്കിലും അവർക്ക് ഇഷ്ടമുള്ളത് ധർക്കട്ടെ 😊)
@YuhanaC.p4 ай бұрын
പർദ്ദ നിന്നെ കടിക്കുന്നുണ്ടോ....
@3737.4 ай бұрын
@@YuhanaC.pചാകിൽ മൂടി വെക്കാൻ കൊല ഒന്നും അല്ലാലോ പെണ്ണുങ്ങൾ 😂 പറത ഇട്ടിലകിൽ അടുത്തത് bikiniye ഇടോള് എന്നുണ്ടോ 🤣🤣
@YuhanaC.p4 ай бұрын
@@3737. എല്ലാം പുറത്തു കാട്ടി നടക്കുന്നതിനേക്കാൾ നല്ലതല്ലേ,, ചാക്കിൽ കേറി നടക്കുന്നത്.. നിന്നെപോലെയുള്ളവവരെ പേടിക്കാതെ നടക്കാലോ
@YuhanaC.p4 ай бұрын
@@3737. Pinne,,ചാക്കിൽ കയറി നടക്കാൻ ആരെയും നിര്ബന്ധിക്കില്ല.. Aa വേഷം ഇഷ്ടമുള്ളവർ അത് ഇടുന്നു... അത്രേയുള്ളൂ
@Travelking-g6k8 ай бұрын
ഓരോ കാലഘട്ടത്തിലും മനുഷ്യരിൽ വരുന്ന മാറ്റങ്ങളെ..
@simpletohumblefine58097 ай бұрын
കല്യാണത്തിന്.. ഓടി നടന്നു.. മെയിൻ ആവുന്ന അമ്മാവാന്മാർ ആണ്...മുഖ്യ കഥാ പാത്രം,,,, പുതുക്കത്തിന്..പോകാൻ വേണ്ടി .ജീപ്പിൽ നിന്ന് ഇറക്കി വിടുന്ന............. ഓർമ്മകൾ 🔥
@hareeshkumar36608 ай бұрын
മതം പറയുന്നതല്ലാട്ടോ...എന്നാലും അക്കാലത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും സാംസ്കാരികമായി ഒരേ പോലേ ആയിരുന്നെന്ന് തോന്നി.. ഇന്ന് മുസ്ലീം വേഷവിധാനം ഒരുപാട് മാറിയിരിക്കുന്നു....🙏
@ajeeshs18838 ай бұрын
സത്യം 👍
@abhijithas10158 ай бұрын
Annu thathamar kooduthalum saree pinne mundum full kai blousem thalayil thattavum innipo ellarum paradhayileku maari
@MuhammedAdnan-v9v8 ай бұрын
Ayin bro ivide preshnam undakunnad bjp rss Anne
@hareeshkumar36608 ай бұрын
@@MuhammedAdnan-v9v ഞാൻ പറഞ്ഞത് അക്കാലത്തെ മുസ്ലീം വേഷം മറ്റുള്ളവരിൽ നിന്ന് ഒരു വ്യത്യാസവും തോന്നിയിരുന്നില്ല എന്നാണ്...അതും BJP RSS എന്ത് ബന്ധം?...🤔🥴🥴
@pappumedia63408 ай бұрын
Ee parda k vannitu adhika kaalam onnum aayitilla ente umma k saree aayirunnu athum polyster type blouse k half sleeve . Ipozhum umma parda rare aaye idu saree thanne vesham koode hijab idunnundu njangal aarum nirbandhichittalla aalude ishtathinu idunnathaanu
@jalalus96354 ай бұрын
ഈ കാല ഘട്ടം എന്നെ വെല്ലാതെ വേദനിപ്പിക്കുന്നു മറക്കാൻ പറ്റാത്ത ഓർമ്മകൾ 😥😥😥😥
@പിന്നിട്ടവഴികളിലൂടെАй бұрын
അന്നൊക്കെ വല്ലപ്പോഴുമെ വിഭവസമൃദ്ധമായ ഭക്ഷണം കിട്ടൂ🥰🥰🥰
@jubaidithjesi622713 күн бұрын
ആ കാലമാണ് എന്തുകൊണ്ടും നല്ലത് കാണുമ്പോൾ സന്തോഷത്തിന്റെ കണ്ണുനീർ വരുന്നു 👍🏻👌🏻❤❤❤
@naafup39098 ай бұрын
ഇതിലുള്ളവരിൽ ഇന്ന് ജീവിച്ചിരിക്കുന്നവർ ഇത് കാണുന്നുണ്ടോ ആവോ.....?!
@haneefvaliyakath32444 ай бұрын
ഇതിലുള്ള പലരും ഇന്നും ജീവിച്ചിരിപ്പുണ്ട്
@azeemgrand018 ай бұрын
എൻ്റെ ജന്മം കൊണ്ട് ധന്യമായ വർഷം😊🏃🏻🏃🏻
@rashidakamal76938 ай бұрын
ഞങ്ങൾ ടെ വീട്ടിലെ കല്യാണം❤ ഒരു പാട് നല്ല ഓർമകൾ തന്നു ഈ വീഡിയോ
@dbbalan18 ай бұрын
വീട്ടുപേര് എന്താ
@rashidakamal76938 ай бұрын
കൂട്ടുങ്ങപറമ്പിൽ
@angel0fangelsangel5048 ай бұрын
@@rashidakamal7693ആരുടെ കല്യാണമാ? എന്നെ കൂടെ വിളിയായിരുന്നു😢😂😢😂😢😂😢😢😢😢😢😢
@shameermisri96878 ай бұрын
എവിടാ.സ്ഥലം?@@dbbalan1
@muhammad-faizy8 ай бұрын
Sthalam
@ViswanadhankViswanadhank-pe2lb8 ай бұрын
ഇതാണ് യഥാർത്ഥ സൽക്കാരം, ഇപ്പൊൾ പേരെടുക്കാൻ വേണ്ടി കുറെ സാധനങ്ങൾ വിളമ്പുന്നു 90ശതമാന വും വെയ്സ്റ്റ് ആയി കളയുന്നു.
@Samyuktha-j8x2 ай бұрын
Njan 2000 anu but ethokke kanumnol nostu memories 😢❤
@archangelajith.3 ай бұрын
എൻ്റെ കുട്ടിക്കാലത്ത് വീടുകളിലെ കല്യാണ ഒരുക്കങ്ങൾ/സദ്യ ഉണ്ടാക്കുന്നതുൾപ്പെടെ , ഇന്നും ഓർക്കുന്നു. ഇതിൻ്റിടയ്ക്കൂടെ ഓടിനടക്കുന്ന ഞങ്ങളെ അമ്മാവൻ ഓടിച്ച് വിടുന്നതൊക്കെ !😃 എന്തൊരു നല്ല കാലമായിരുന്നു അത് ! I'm so lucky to born in that era ❤ 💯
@SACHIN_VS8 ай бұрын
അല്ലേലും ഞങ്ങള് തൃശ്ശൂര്‍ക്കാര് പൊളി അല്ലെ 🤩😁😌❤️
@feathertouchmedias7 ай бұрын
അന്നത്തെ ഫുഡിനോക്കെ എന്ത് നല്ല രുചി ആയിരിക്കും 😋.....ആ പഴത്തിന് വരെ...... ഇന്ന് അങ്ങനെയാണോ എല്ലാം മായം അല്ലേ 😢..... അതുപോലൊരു കാലം വീണ്ടും വന്നിരുന്നെങ്കിൽ 😊😊😊❤️❤️❤️....
@JithinJose-w9z2 ай бұрын
പഴത്തിൽ എങ്ങനെയാ മായം ? ഒരു പിടിയും കിട്ടുന്നില്ലാലോ
@muhdsahal63908 ай бұрын
Your channel is my favourute channel etta❤ 2000 il janicha enikk ee pazhaya videos kaanumbo manass niranja oru santhosham pinne oru cherya vingalum😔 God bless you etta iniyum waiting aanu aa pazhaya videosin vendi❤
@zakariya.k99373 ай бұрын
എത്ര സുന്ദരമായ കാലഘട്ടം എത്ര സന്തോഷകരമായ ജീവിതം അന്നത്തെ ജീവിതം
@vyshnavisanju68448 ай бұрын
എല്ലാർക്കും എല്ലാരോടും സ്നേഹവും സഹകരണവും ഉള്ള കാലം 🥰❤️
@AswinVin2 ай бұрын
ഈ വീഡിയോ കാണുമ്പോൾ aaa സമയത്ത് അവിടെ കാണിക്കുന്ന കുട്ടികളുടെ അവസ്ഥ ഇത് കാണുമ്പോൾ 😢
@ss-fp7vz8 ай бұрын
എനിക്ക് അന്ന് 7 വയസ്. എന്റെ വീട്ടിലെ ആദ്യത്തെ കല്യാണം 1985 il ആയിരുന്നു.
@MunnaMunnas-g4h8 ай бұрын
എന്തോന്നാടെ 1985. നിനക്ക് 7 വയസ്സ് നിന്റെ വീട്ടിലെ ആദ്യത്തെ കല്ല്യാണം 1985. അപ്പൊ നീ 😮
@ss-fp7vz8 ай бұрын
@@MunnaMunnas-g4h ഞാൻ തറവാട് വീട്ടിൽ ആണ് ജനിച്ചത്. അച്ഛൻ സ്വന്തം വീട് വച്ചതു 1981 il. 1985 il മാമന്റെ കല്യാണം ആണ് എന്റെ സ്വന്തം വീട്ടിലെ ആദ്യ കല്യാണം. മനസ്സിലായോ.
@talwakarsАй бұрын
0:14 അമ്മാവൻ funda... അന്നും ഇന്നും 😄
@shinunk198728 күн бұрын
😂😂😂
@0abdullatheef557 ай бұрын
അന്ന് ആരുടെയും കയിൽ ഫോണില്ല. സേനാഹം ഉള്ള കാലം.അതു വേറെ ലവേൽ ആണ്
@dominicsavioribera84268 ай бұрын
1985 - ഞാൻ ജനിച്ച വർഷം 😲!
@BananBytes8 ай бұрын
1:12 kaannadi okke ippo veendum trend aayi
@AbdulNazer-u1y3 ай бұрын
എൻ്റെ വീട്ടിലെ ആദ്യകല്ല്യാണം 87 ൽ ഇത് പോലെ ഓലമെടഞ്ഞപന്തൽ എന്ത് രസമായിരുന്നു അന്നൊ ക്കെ
ഞാൻ 5ൽ പഠിക്കുന്നു. ഒരു ചെറു പുഞ്ചിരിയോടെ മാത്രമേ ഈ വീഡിയോ കാണാൻ കഴിയുകയുള്ളു ആ നല്ല കാലം. ഇനി 😭😭😭
@0708im8 ай бұрын
അന്നത്തെ കടകളുടെ video ഉണ്ടോ? ഉദാഹരണം ബേക്കറി ആണേൽ എന്തൊക്കെയാ വിൽക്കാൻ വെച്ചേക്കുന്നത് എന്ന് വീണ്ടും കാണാൻ ആഗ്രഹം.
@afsaldq50987 ай бұрын
ഇതിൽ കാണുന്ന ആ 10 വയസുള്ള പിള്ളേർക്കൊക്കെ ഇപ്പോ 50 ആയി , ഇത് ഇപ്പോ കാണുമ്പോ അവർ പുറത്തു ചിരിക്കുമെങ്കിലും കണ്ണ് നിറയും കാരണം കുട്ടിക്കാലം ഒന്നൂടെ തിരിച്ചു വന്നെങ്കിൽ എന്നോർത്തു 😢😢😢
@deepuc.k.31928 ай бұрын
Old is always gold
@johnsamuel40578 ай бұрын
They were serving food with humility and love.
@Ashrafap515Ай бұрын
എനിക്ക് ഇഷ്ടമായത് എല്ലാ മതക്കാരും തോളോട് തോളോട് ചേർന്നിരിക്കുന്നത്❤❤.ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്😢
ഈ വീഡിയോയിൽ ഉള്ളവർ ആരെങ്കിലുമുണ്ടോ ഇപ്പോൾ ഈ വീഡിയോ കണ്ടവർ????
@Rashidashihab-ro1sfАй бұрын
ഇത്രക്ക് clarity എങ്ങനെ കിട്ടി
@kjbiju64623 ай бұрын
Loving memories 💖 💓 💕
@SabiraSabirafsal2 ай бұрын
ഞാൻ ജനിച്ച വർഷം 1985😊❤👍
@ARJUN44.08 ай бұрын
MOBILE PHONUM REELSUM ഒന്നുമില്ലാതെയിരുന്ന കാലം... മനസ്സറിഞ്ഞ് സംസാരിച്ചിരുന്ന കാലം..♥️♥️♥️...GOOD OLD DAYS
@shajirockzz8 ай бұрын
ഭക്ഷണം കഴിക്കുമ്പോൾ ആരും ഫോണിൽ നോക്കുന്നില്ല.. ഭാഗ്യം 😅
@thajuthajuna76033 ай бұрын
S Sheriyannu.
@FazalB-ju8hl8 ай бұрын
അടിപൊളി ജീവിതം ആ കാലം 🙏
@amazenattika21476 ай бұрын
Nost..... Thanks for your upload
@dayanandparapurath45904 ай бұрын
Nostalgic Memories ❤🧡💛💚💙💜🖤🤎🤍
@annajustine4675Ай бұрын
അന്ന് എല്ലാവരും ഹാപ്പി സോരുമ ഉണ്ട് 🥰
@RayinKadakkadan3 ай бұрын
എന്റെ വിവാഹം1984 ആയിരുന്നു ഇതുപോലെ
@shefeedariyas2778Ай бұрын
ഈ വീഡിയോയിൽ ഉള്ള ആരെങ്കിലും ഇപ്പൊ ഈ വീഡിയോ കണ്ടിട്ടുണ്ടാവോ ആവോ 🤔
@AfnasKpafnas8 ай бұрын
ഇതൊക്കെ കണ്ടിട്ട് സങ്കടം ആവുന്നു
@ajmeermalik-ju6yv8 ай бұрын
ഞാൻ ജനിച്ച വർഷം 🥰🥰😘
@India00913 ай бұрын
annokke massil piduttam koodutal aano
@abinkareem28322 ай бұрын
എന്നാ ഒരു വൈബാ...😍
@noormuhammedibnu52268 ай бұрын
Thanks
@rahmaameen1003 ай бұрын
അന്ന് മൊബൈൽ ഫോൺ ഇല്ലാത്തത് കൊണ്ടു എന്തൊരു ശാന്തത
@shabeermobile-zp8eo12 күн бұрын
ഞമ്മ അന്നാണ് ജനിച്ചത് 1985 ൽ ❤
@a7samsung3448 ай бұрын
അടിപൊളി ...ഇലയിൽ ബിരിയാണി...❤ നൊസ്റ്റാൾജിയ
@divya21374 ай бұрын
ഈ മാര്യേജ് നടക്കുന്ന 1985 കാലഘട്ടത്തിൽ ഈ മാര്യേജ് വീഡിയോ കുറച്ചു കാശ് ഉള്ളവരുടെ ടീം ആയിരിക്കും എടുത്തത്. അന്നത്തെ കാലത്തു ഫോട്ടോസ് എടുത്താൽ തന്നെ വലിയ കാര്യമാണ്. ഇന്നത്തെ പോലെ മെഹന്ദി, haldi, pre വെഡിങ് ഫോട്ടോ ഷൂട്ട് ഒന്നും എന്നില്ല. അന്നത്തെ വീഡിയോസ് ലളിതമാണ്, സുന്ദരവും ആണ്
@xtubedude8 ай бұрын
Pacha steel kaseraas 😂😂 nostalgia ❤
@SantoshKunchanti7 ай бұрын
I like it kerala food 😊
@Simbavivo2023-oi1qv3 ай бұрын
Soothing background music to the video.. aaa pazyaa memories okke odi vannu in seconds.... Bahalam illa, jada illa, ellarum varunu , gather cheyunu ponu.....
@AbdulKarim-v2q9y5 ай бұрын
ഈ കാണുന്ന മനുഷ്യർ ഇന്ന് ഉണ്ടോ. പലരും ദൈവസന്നിധിയിൽ ആയിരിക്കും.
@Seenasgarden7860Ай бұрын
Adipoli ❤❤
@salamarif18 күн бұрын
Camera man Super
@GreenLand-n7d8 ай бұрын
പരസ്പര സൗഹാർദ്ദം ❤️
@sirajav65718 ай бұрын
കുട വയർ ഇല്ലാത്ത കുറേപേർ.... എനിക്കിഷ്ടായില്ല.. 🙈
@BADUSHA.158 ай бұрын
ഞാൻ 1989 ൽ ജനിച്ചു
@HairuNisa-d7u8 ай бұрын
ഞാൻ 1991
@FousiyaC-m1o8 ай бұрын
njan😢1988
@BADUSHA.158 ай бұрын
കരയരുത് പൊരിയരുത്
@jobeymathew9987 ай бұрын
So simple….i miss old days.
@sabeenasuneer88929 күн бұрын
ഞ്ഞാൻ ഓർത്തത് നമ്മൾ ഈ വീഡിയോ കണ്ടതിൽ പകുതി പേരും ഇപ്പൊ ജീവനോടെ ഉണ്ടാകില്ല .😢😢
@naayakan233116 күн бұрын
എന്നെ പോലെ 1985ൽ ജനിച്ചവർ ഈ വീഡിയോ കാണുന്നുണ്ടോ
@afzalrasheed94976 ай бұрын
That madha souhardam look please pretty ❤❤❤❤
@RiyaskpRichu-qd4dx8 ай бұрын
പർദ്ദ ഇല്ലാത്ത കാലം ❤️
@kuttimank304413 күн бұрын
79ജനിച്ച ഞാൻ ഇതു പോലെ കുറച്ചു കല്ലിയാണം കൂടി യിട്ടുണ്ട്
@vargheselilly38158 ай бұрын
അന്നത്തെ കല്യാണ ബിരിയാണിയുടെ ടേസ്റ്റ് ,,,,,,, ഒന്നും പറയാനില്ല ,,,,
@angel0fangelsangel5048 ай бұрын
വാക്സിൻ എടുത്തിട്ട് തട്ടി പോയിട്ടുണ്ടാവും😂
@lineeshap2881Ай бұрын
കുടവയറുള്ള ചേട്ടന്മാരും മേക്കപ്പ് ഇട്ട ചേച്ചിമാരും ഇല്ല
@senchusethukumar7 ай бұрын
Everyones hairstyle looks almost same😮
@alikhalidperumpally48773 ай бұрын
അന്നത്തെ ബിരിയാണിയുടെ രുചിയും ഗുണവും ഇന്നത്തെ ബിരിയാണിക്ക് ഇല്ല ❤️🙏😋😋
@kasimpoozhithara71532 ай бұрын
അന്നത്തെ ആ ബിരിയാണി 😊😊😊😊
@rn59928 ай бұрын
Golden era❤🙏
@latheef9692 ай бұрын
അന്ന് പുവൻ പഴം ഇന്ന് അൈസ് ക്രിം
@noushaddubai29894 ай бұрын
എത്ര സുന്ദരം ♥️
@Isnometooiisaman4 ай бұрын
ഒരു നന്മയുടെ പരിശുദ്ധി കാണുവാൻ കഴിയും! അതൊക്കെ ഒരു കാലം !
@SubairPv-w1w3 ай бұрын
Andaale❤❤❤
@AbdulAzeez-dr9zi3 ай бұрын
ഇതിൽ കൂടുതൽ പേരും ഖബറിലായിരിക്കാം
@Haridekshi20138 ай бұрын
ഇതിലെ പകുതിയിലധികം പേരും ഇപ്പോൾ മയ്യത്തായി കാണും 😂