മൊബൈലും മാസ്കും ഇല്ലാത്ത പച്ചയായ ജീവിതങ്ങൾ...ഈ വീഡിയോ കാണുമ്പോൾ ഒത്തിരി കാര്യങ്ങളും കുറെ നല്ല ആളുകളെയും മിസ്സ് ചെയ്യുന്നു.. ഇങ്ങനെയും ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു വന്നു എന്ന് ഇപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല.. മനസിൽ, ഓർമകളുടെ വേദനയുള്ള ഒരു നൊമ്പരം
@sivarajans94062 жыл бұрын
യെസ് 👍🙏
@rafeequekuwait30356 жыл бұрын
വിട പറഞ്ഞു പോയ ആ നല്ല മഹാ നടൻ മാരെയും അന്നത്തെ ജീവിത രീതിയെയും കല്യത്തെ യും മെക്കെ ഇപ്പൊ കണ്ടപ്പോൾ മനസ്സിൽ സന്തോഷവും സംഘടവും
@TheSarathij5 жыл бұрын
என்னடா எல்லாரும் malayam ல comment பண்ணி இருக்கீங்க யாராவது தமிழ்
@anujoseph_104 жыл бұрын
"Sangadam" nte spelling athalla by the way.
@rafeequekuwait30354 жыл бұрын
@@anujoseph_10 മനസ് ലായി ല്ല
@DheeranBala3 жыл бұрын
@@TheSarathij vanakkam thala
@positivevibes95463 жыл бұрын
@@TheSarathij irukken bro
@Gladiator43635 жыл бұрын
8:20 സുകുമാരൻ ചേട്ടൻ എന്തൊരു ഭംഗിയാ😍😍😍
@amalananthakrishnan27653 ай бұрын
💯 ഇന്ദ്രജിത്തിനെ പോലെ
@aaronthomas41510 ай бұрын
മോഹൻലാൽ ഭാഗ്യം ചെയ്ത മനുഷ്യൻ അങ്കിലിനെ ദൈവം അനുഗ്രഹിക്കട്ടെ
@zenicv4 жыл бұрын
1:28 ലീഡറുടെ ചിരി..എന്തൊരു തേജസ്സ്
@unmeshchandra29303 жыл бұрын
സിനിമ യിൽ മാത്രമല്ല കുടുംബ ജീവിതത്തിലും വിജയിച്ച മഹാനടൻ
@radhakrishnank7672 Жыл бұрын
Correct💥
@Vpr2255 Жыл бұрын
😂
@saira954110 ай бұрын
കറക്റ്റ് 👍🏻👍🏻
@Vpr225510 ай бұрын
@@saira9541 🤣
@nitheeshkumar.rnitheeshkum81823 жыл бұрын
07:13 to 07:20 നായകനും വില്ലനും ഒരേ വേദിയിൽ 🥰🥰🥰🥰🥰
@rohansunny11075 жыл бұрын
5:42 revathy looks very pretty
@sreejeshal50335 жыл бұрын
ഈശ്വര അനുഗ്രഹം ഒരുപാട് ഉള്ള നടനാണ് ശ്രീ മോഹൻലാൽ 😊😊😊
@shailasthoughts3 жыл бұрын
ആർക്കാ പിന്നെ ഈശ്വരാനുഗ്രഹം ഇല്ലാത്തത്
@ഒരേഒരുരാജാവ്-ഞ2ഢ3 жыл бұрын
@@shailasthoughts നിനക്കു ഇല്ലല്ലോ അതാണല്ലോ ഒരാൾക്കും അറിപ്പെടാതെ ഇങ്ങനെ കോണച്ച കമെന്റും ഇട്ടു നടക്കുന്നത്
its a pleasure to see the legends of malayala cinema together..!! '88.. golden period of malayalam film industry.. thanks..
@shibu.g82134 жыл бұрын
സിനിമയിൽ ലാലേട്ടന്റെ ഒരുപാട് താലികെട്ട് കണ്ടിട്ടുണ്ടെങ്കിലും ഒർജിനൽ ഇപ്പോൾ കാണാൻപറ്റി 👌👌
@சீறிப்பாயும்காளை6 жыл бұрын
My favorites hero Mohanlal. I am from Tamil Nadu.
@balu647853 жыл бұрын
Suchitra is daughter of producer balaji from Chennai. Balaji is YG Mahendran's uncle. So suchitra knows Tamil well as she was in Chennai
@raawinkrishnagiri41473 жыл бұрын
@@balu64785 First of all she is Tamil women
@rajivramanathan99654 жыл бұрын
Hi I am from Mumbai for last 50 years. I am a big fan of Mohanlal. Just hv seen most of his movies on internet. I must concede that he is greatest actor in India . Hope get will continue to render duchy excellent acting. Great person.
@pranavkk38144 жыл бұрын
😍👍
@anamikap98572 жыл бұрын
Super❤️❤️❤️❤️
@ASK-ce6ps Жыл бұрын
Brother rekha ji is also mohanlal's cousin
@ajazmuhammed34785 жыл бұрын
2021 കാണുന്നവർ undo
@techmalludarbar49214 жыл бұрын
2021 njan kandu
@JUSTIN-bn6fn3 жыл бұрын
Njanum
@JUSTIN-bn6fn3 жыл бұрын
😅
@nichus85452 жыл бұрын
Our acting legend... The complete actor laletan's marriage😍😘😘❤️❤️
@pgn4nostrum7 жыл бұрын
ഗംഭീരം. സിനിമയുടെ നിറങ്ങളില്ലാതെ... തികച്ചും സ്വാഭാവികത...സംസ്കാരതനിമ
@malukuttyparammal38017 жыл бұрын
Pratheep G Nayar
@RukiyaRukiya-ft9ul6 жыл бұрын
വർഷങ്ങൾ കഴിഞ്ഞു, എന്നാലും അതുല്യ നടൻ മോഹൻലാൽഇന്റെ വെഡിങ് കാണാൻ കഴിഞ്ഞു, മനസ്സിൽ കുളിര്മയായി മഴ പെയ്യുന്നു, പ്രതീക്ഷകൾക് അപ്പുറത്ത് കണ്ണിനു വിസ്മയം തന്ന വിവാഹ വേദി,
@rameshanmp46812 жыл бұрын
ഈ ക്യാമറ എന്നൊരു സംവിധാനം ഉണ്ടായിരുന്നത് കൊണ്ട് നിങ്ങൾക്കൊക്കെ ഇത് ലൈവിവിൽ കാണാൻ കഴിഞ്ഞു... Its ok.. പക്ഷെ ഇത് കണ്ടു പിടിച്ചവനെ ... ഒരു നിമിഷം.. 🙏😔🥰ആരോ ഓർമിക്കുന്നുണ്ടോ 👍🥰👌...?
@prasadmr54572 жыл бұрын
À A
@maheshmmaheshms696 Жыл бұрын
പോടീ മൈ മോളേ
@sreeragssu4 жыл бұрын
1:21 അന്നത്തെ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ കരുണാകരന്‍ സര്‍ മകന്‍റെ പോലും പ്രായമില്ലാത്ത മോഹന്‍ലാലിനെ കാണുമ്പോ എഴുന്നേല്‍ക്കുന്നു , ലാലേട്ടന്‍ അന്ന് സിനിമയില്‍ വന്നിട്ട് 8 വര്‍ഷം തികഞ്ഞിട്ടെയുള്ളൂ എന്നോര്‍ക്കണം... അതൊക്കെയാണ് മര്യാദ, മാന്യത... ഒരു അഹങ്കാരവുമില്ല,
@pranavbinoy97073 жыл бұрын
Poda pulle.Maryaada ennu parayumbol Jayan sir and Sathyan master.Oru ahankaaravumilla
@pranavbinoy97073 жыл бұрын
Ee kalyaanathin Nazir sirine kshanichilallo ath entha.
@sreeragssu3 жыл бұрын
@@pranavbinoy9707 പുല്ലേ എന്നൊക്കേ നിന്‍റെ വീട്ടില്‍ പോയി വിളിയെടാ നാറി
@adharsh_praveen3 жыл бұрын
@@pranavbinoy9707 6:55 പിന്നെ ഇതാരാടാ മണ്ടാ
@deepupremaraj12093 жыл бұрын
6:00 സുകുമാരി ചേച്ചി❤
@breakbeats23535 жыл бұрын
8:42 വേറെ ലെവൽ ഫ്രീക്കൻ
@snguru30596 жыл бұрын
i am tamilnadu chidambaram iam your big fan nice marrage videos
@sreejith.unni007sreejith.u82 жыл бұрын
മലയാള മണ്ണിന്റെ അഭിമാനവും മൺ മറഞ്ഞു പോയതുമായ മഹാ നടന്മാരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤
@rosemaryjoseph58182 жыл бұрын
Yes
@balan86408 ай бұрын
Malayallthinte mnoramma sukumarichechi
@rammohan62842 жыл бұрын
Wow mohanlal look damn handsome, lalettan fan from telugu..😍
@jyothirmayeepanchamuki2727 жыл бұрын
Hai I am from Andra but I am big fan of lalettan
@gummadirajugummadiraju53955 жыл бұрын
I am fan for lalettan from Andhra , mudunuru,
@rejitarenju52510 ай бұрын
ബാലചന്ദ്ര മേനോൻ പൊളിയെ 😂😂😂🙏🔥
@sudhakarannarayanan3 ай бұрын
ആ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം ഇത്രയും നല്ല മകൻ ഉണ്ടായതിൽ അദ്ദേഹത്തെ ഈ ലോകം മുഴുവൻ അംഗീകരിച്ചതിൽ 🥰🥰🥰
@ann772 жыл бұрын
Actually Dis is Grand Wedding 💒😍💕 Everything So Natural 👍👍👍
@alhubal6321 Жыл бұрын
പണ്ടത്തെ കല്യാണ വീഡിയോ എത്ര സിമ്പിൾ ആയിരുന്നു. അതിന്റെതായ ഒരു ഭംഗി ഉള്ള കാലം. ഇന്നത്തെ കല്യാണ വീഡിയോസ് വടക്കേ ഇന്ത്യൻ സ്റ്റൈലിൽ ആകെ ഡാൻസും ബഹളവും ആണ്
@emouvoirstudio11 жыл бұрын
This was an absolute visual treat. Nostalgia trip...... Thank you so much
@ambikadevi75947 жыл бұрын
Emouvoir Pictures
@keerthanakrishnakumar55883 жыл бұрын
5:37 revathi is so beautiful
@AnilKumar-ok3oi2 жыл бұрын
🙏🏻അത്യധികം സുന്ദരമായ ആ കാലം ഇനി അങ്ങോട്ട് ഉണ്ടാവുകയില്ല
@rahulps86165 жыл бұрын
Best KZbin video Mohan lal marriage this video is like a treat for Mohan lal fan like me ☺️☺️
@dewdrops92535 жыл бұрын
What a feel to be reminded about those old days. Natural video.
@jishnuhari55345 жыл бұрын
ലാലേട്ടന്റെ ഏറ്റവും മികച്ച നായിക മാത്രം പരിപാടിയിൽ ഇല്ല
@akhilsudhinam5 жыл бұрын
Jishnu Hari aranu athu
@jishnuhari55345 жыл бұрын
ശോഭന ഉണ്ടോ
@aneeshooooo4 жыл бұрын
രേവതി sooo cuteee
@GreenSilentvalley3 жыл бұрын
I was not in the world at that time because I was not born 😂. But those days are so beautiful and peaceful. Very natural without artificial as of now.
@_AmericanPsycho2 жыл бұрын
He he
@adharsh15122 жыл бұрын
What do you mean by "natural"?
@aadityaunni82022 жыл бұрын
@@adharsh1512 Means no show Off like today......
@babithab17162 жыл бұрын
Then people used to tell 70s and 60s are beautiful 🤣🤣
@jaizbaby3752 Жыл бұрын
@@aadityaunni8202 aaa 80 കളിലെ ഷോ ഓഫ് ആണ് ആണ് നിങ്ങൾ കണ്ടത്..aa കാലത്ത് അതായിരുന്നു ഷോ ഓഫ്..
@sujatharajesh13365 жыл бұрын
❤Laletta enna chiriya ❤so cute ❤Love so much ❤
@coldstart47955 жыл бұрын
Hes ...lalettan poli
@RakshithNaik7 жыл бұрын
I felt like watching some old good movie scene of Mohanlal.
@athulraj63836 жыл бұрын
WW
@gummadirajugummadiraju53955 жыл бұрын
The king of lalettan was chitram movie in telugu please share
@aadhi7903 Жыл бұрын
Athimanoharam.....itz a visual treat laletta😍😍😍Mobile phone... social media yum ellatha swarga kalam...enikku 7 vayassu appo🥰
@Nandhu-qi9gf9 ай бұрын
എന്ത് രസമാണ് കണ്ടിരിക്കാൻ 😍❣️ ലാലേട്ടൻ ❤
@naveenrajan22598 жыл бұрын
so lovely. very simple function. innocence of that time is seen in the face of people as well.... nice. Thank you Laletta for posting the video
@vishnudas81108 жыл бұрын
kavyadilip
@unknownunknown-vo3qr7 жыл бұрын
That innocensence dissappeared this time when became crore patis
lalettante achane adyayta kanune...ammaye kanditundu☺...lalettan cute smile😍 so happy to see all these faces...normal and simple function and everyone those who came thr...balachandra menon sir epozhum thalayil kettu undale😊...
@sajinik42115 жыл бұрын
Laaletan luking so innocent...
@ennbee34905 жыл бұрын
06:55 nitya haritham... ❤❤❤
@ajitharavind21203 жыл бұрын
Nazeer Sir🤗🤗🤗😘😘😘💖💖💖
@deea88978 жыл бұрын
lalettan darling of kerala
@governmen6 жыл бұрын
thalla balachandra menon thalayill kettu
@philipjoseph331111 жыл бұрын
Now the great mohanlal totally changed from those days he seems same like in the movies as usal with innocent face with smily face. now may be because of his body structre & the yrs passed but we like him so much
@premkumarnayak77988 жыл бұрын
simple and fantastic.Laletan and his family live long and god bless them every seconds.
@sargunanarasu23715 жыл бұрын
I am a die hard fan of Rajinikanth & Mohanlal. It's very interesting that both are relatives after this marriage!! Mohanlal's father in law Late Mr. K. Balaji was a famous Tamil producer and Mrs. Latha Rajinikanth's uncle.
@Catenasio8 ай бұрын
Real business man balaji sir😂 great investment 😂
@dvg48686 жыл бұрын
8:20 Sukumaran, Prithviraj's father
@anushamalayanuru711 ай бұрын
Laaletta fan from Hyderabad
@navasnavas28672 жыл бұрын
ഇപ്പോൾ ഇത് കാണാൻ പറ്റിയത് വളരേ സന്തോഷം തോന്നുന്നു ലാലേട്ടന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു🙏🌹🙏
@amalkumar9301 Жыл бұрын
ശരിക്കുള്ള മലയാള സിനിമ എന്താണെന്നും എങ്ങനെയായിരുന്നു എന്നും ഈ വീഡിയോ പറയും മനോഹരു🥹🥹🥹🥹♥️❤️🔥🔥🔥
@coldstart47955 жыл бұрын
1:28 karunakaran sir vare ezhuneettu...lalettan poli
@sreeragssu4 жыл бұрын
പൊളി അല്ല അത് അദ്ദേഹത്തിന്‍റെ മാന്യത
@rachelgeorge46393 жыл бұрын
ഒരു വിവാഹം നടക്കുമ്പോൾ മുകളിൽ ഇരിക്കുന്ന ഭഗവാന് മാത്രമേ അറിയൂ ഇത് നല്ലതായി വരുമോ എന്ന്.കാലം തെളിയിച്ചു ഈ വിവാഹം ഏറ്റവും ഐശ്വര്യം ആയിരുന്നു എന്ന്.
@jomolalbin79903 жыл бұрын
👍
@santhoshkuttan85793 жыл бұрын
😀
@sreekutty.2 жыл бұрын
അതാണ് പണ്ടുള്ളവർ പറയുന്നത് " എല്ലാം മുകളിലുള്ളവനെ അറിയൂ " എന്ന്
@injunjoe7602 жыл бұрын
ബാലാജി ന്നാ സുമ്മാവാ..... South ഇന്ത്യയിലെ സിനിമ ചക്രവർത്തി ആണ് അമ്മായി അപ്പൻ.... ആ കല്യാണം എന്തായാലും വെറുതെ ആകില്ല എന്നുറപ്പല്ലേ
@rajeshkkraj10802 жыл бұрын
E Bagavanu Ellavareyum Angu Nannakkarutho?😏
@kannurkaranchangayi88833 жыл бұрын
2021കാണുന്നവർ ഉണ്ടോ ലൈക്
@kkpstatus103 жыл бұрын
അതിമനോഹരം അന്നത്തെ കാലം ♥️
@baijunm74528 ай бұрын
ലാലേട്ടൻ എന്നും എപ്പോഴും ഉയിർ ❤❤❤❤❤❤❤❤❤
@sreelekshmisatheesan6 жыл бұрын
കരുണാകരൻ സർ എഴുന്നേറ്റു 🙄❤
@shylashyla16924 жыл бұрын
28/04/2020... ഇന്ന് തന്നെ ഇത് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰🥰
@rajeevrajeev12903 жыл бұрын
2021
@princezachariaphilip3 жыл бұрын
28/04/2008 ന് ആയിരുന്നു എന്റെ കല്യാണം . ലാലേട്ടന്റെ ഇരുപതാം വിവാഹ വാർഷികത്തിന്റെ അന്ന് .
@muttikkal10005 жыл бұрын
2:02 കാർത്തിക
@games16-102 жыл бұрын
അങ്ങയുടെ വിവാഹം നടക്കുന്ന കാലത്തു എനിക്ക് എഴുവയസ്സ് പ്രായം. ഒരു അതിമോഹം ആണെന്ന് വിചാരിക്കരുത്. ഒരു ഇരുപതു വയസ്സാണ് എനിക്ക് പ്രായമെങ്ങിൽ ഞാനും ആ.. വിവാഹത്തിൽ പങ്കെടുത്തേനേ.... വിളിക്കാതെ തന്നെ . ജീവിതത്തിൽ അങ്ങേയ്ക്കൂ സമാധാനവും ആയുസും ആരോഗ്യവും ജഗദീശ്വരൻ കനിഞ്ഞു നൽകട്ടെ.. ❤️❤️❤️❤️
@shafeequekuzhippuram26936 жыл бұрын
ബാലചന്ദ്രമേനോൻ ശരിക്കും മിമിക്രിക്കാർ അനുകരിക്കുന്ന രൂപത്തിൽ തന്നെ
@subhamv92685 жыл бұрын
Yes
@keethumathew31264 жыл бұрын
✌️
@dewdrops9253 Жыл бұрын
Nostalgia ❤ My house is near to this in Mudavanmugal...old days👌
@Gkm-6 жыл бұрын
അതൊക്കെ ഒരു കാലം സെൽഫിയും ഖുൽഫിയും whatsapp fb ഒന്നും ഇല്ലാത്ത സുവർണ കാലം
@divyajayeshkumar9315 жыл бұрын
ശരിയാ,,,,, എന്റെ കുട്ടിക്കാലത്തൊക്കെ ഇങ്ങനെയായിരുന്നു,,,,,,,, ഇന്റർനെറ്റ് വരേണ്ടിയിരുന്നില്ല എന്നു തോന്നും ഇതൊക്ക കാണുമ്പോൾ
@subhamv92685 жыл бұрын
Nallada annathe kaalam.thanneya alle brother
@QuantumCosmos2.03 жыл бұрын
കൊച്ചു ജീവിതം സന്തോഷകരം... ഇന്ന് വലിയ കളികൾ...
@Gkm-3 жыл бұрын
@@QuantumCosmos2.0 yes ചെറിയ കളികൾ ഇല്ല വലിയ കളികൾ മാത്രം big boss
@arjunrajendran48263 жыл бұрын
Khulfi undaayirunnu 🤣
@rijucdas92892 ай бұрын
Ottumikka film stars vanna adhyatheyum avasaanatheyum ore oru kalyanam ithaayirikkum... nostalgia
അന്ന് സുചിത്ര യോർത്തോ ഇത്രേം വലിയ നടനാകും ഭർത്താവെന്നു. സുചിത്ര എന്ന ഭാഗ്യമാണ് മോഹൻലാലിൻറെ ഉയർച്ചക്ക് പിന്നിൽ എന്ന് അഭിമാനിക്കാം. അല്ലെ. എനിക്കേറ്റവും സന്തോഷം എല്ലാവരുടെയും ചെറുപ്പകാലം കാണാൻകഴിഞ്ഞു പിന്നെ മണ്മറഞ്ഞു പോയപ്രിയതരങ്ങളെ ഒന്നൂടെ കാണാൻ കഴിഞ്ഞു പ്രേം നസിർ സുകുമാരൻ സോമൻ സുകുമാരി ഇന്നസെന്റ്... അങ്ങിനെ എത്രയോപേർ ഓർമകളിൽ വിങ്ങലായി നിൽക്കുന്നു നിൽക്കുന്നു. വീഡിയോ ഇട്ടതിനു ഒരുപാടു നന്ദി
@noushadrasha63265 жыл бұрын
ഇന്ന് കണ്ടവർ. . .
@sureshsoumya22145 жыл бұрын
Super
@Mukuvm4 жыл бұрын
Enn
@adharsh_praveen3 жыл бұрын
സോറി ഞാൻ നാളെയാ കണ്ടത്
@vismayasumod15833 жыл бұрын
Sorry Njan 2 varsham kazhinja kandathu
@sugeshn83823 жыл бұрын
Njan rand kollam kazhinjaa kanunnath
@P19-h8f Жыл бұрын
Balachander menon came directly from a movie set I guess😂😂
@arunkumarus98712 жыл бұрын
ശ്രീനിവാസൻ, സുകുമാരൻ എന്തൊരു ഭംഗി 🥰
@AnilKrishna-ue4cvАй бұрын
🙏🏻💕🌹 ആ പഴയ കാലം...... സുന്ദര കാലം.... 🙏🏻💐
@vishalkarayil44506 жыл бұрын
nice to see very beautiful karthika😍
@sukumarannair35883 жыл бұрын
നമ്മുടെ സാധാരണക്കാരന്റെ കല്യാണം പോലെ ഉള്ള ഒരു മനോഹര കല്യാണം.
@fazarpk58355 жыл бұрын
Mohanlal glamour thanne
@gopikagopi4433 жыл бұрын
Revathy looks so beautiful
@sivarajans94062 жыл бұрын
മണ്മറഞ്ഞു പോയ മഹാ നടന്മാരെയും നടിമാരെയും കാണാൻ പറ്റിയത് തന്നെ വലിയ കാര്യം..... ഏവർക്കും കണ്ണീർ പ്രണാമം.... അതൊക്കെ ഒരു സുന്ദര കാലം..... ഇനി എവിടെ?🙄
@maheshmmaheshms696 Жыл бұрын
ഓഹോ 😁
@tsmb52 ай бұрын
7:51 ഇന്നച്ചൻ സിനിമയിൽ നടക്കണ പോലെ തന്നെ
@nichus85452 жыл бұрын
Laletan's house, family, parents everything are awesome 😍👌👌👌
@jurneythrough_theearth4 жыл бұрын
3:53 nalla nadan family......ntha paraya oru aaaadytham..🥰 angane thanne alle😄😄😄😄
@Abhi369494 ай бұрын
1:52 cute ciri❤️
@angertamiltechchannel31523 жыл бұрын
2021 kannunavar like
@bharadwajk81229 ай бұрын
Lalettan was very handsome.Marriage tradition also was well followed unlike present trend.
@ajithkumars21063 жыл бұрын
നിങ്ങളുടെ ഭാര്യ ആകാൻ ഭാഗ്യം സിദ്ധിച്ച suchi അമ്മ ഭാഗ്യവതി ആണ്.. പുണ്യ ജന്മം
@AnilKumar-uv6kh3 жыл бұрын
21/5/2021 ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ കാണുന്ന ഞാൻ❤️
@SlaywithStyle7 жыл бұрын
laletta how cute you are😍 love u sooooooooooooooo much😘
@remyarichi Жыл бұрын
How simple the actors are 😊😊
@adarshmadanan94946 жыл бұрын
8:18 ശ്രീനിവാസൻ ::: ഒരു വഴി ഉണ്ട്...... സെരിയാക്കാം.... എന്നാവും
@ramakrishnanseshan38826 жыл бұрын
.
@glastinjglastinj87946 жыл бұрын
Adarsh Madanan VG madriksm
@NINU..SHAIJU6955 жыл бұрын
😂🤣😂
@JISHIN-JRS2 ай бұрын
😂😂😂
@Krishnaradha222839 ай бұрын
ഹായ് ഒരു പാടു നല്ല വ്യക്തികളെ കാണാനും ഭാഗ്യമുണ്ടായി നന്ദി🙏
@p_o_n_n_uuhh Жыл бұрын
Annathe kallathe ith oru Grand wedding 😍 ayirun🔥 eth bhangiyanu annathe reethikal🥺🙏❤️
@sisiras31553 жыл бұрын
ഇത് കാണുമ്പോ പണ്ടത്തെ നാട്ടിൻപുരത്തെ കല്യാണം ഓർമ്മ വരുന്ന്..
@SanalVadakethilaloor11 жыл бұрын
കുറച്ചു വ്യത്യസ്ഥനായി കണ്ടത് ബാലചന്ദ്രമേനോൻ നെ ആണ്... [8:42] ;-)