1987ലെ ഈദ് ദിനത്തിൽ കുഞ്ഞുണ്ണിമാഷ് നടത്തിയ പ്രഭാഷണം | Kunjunni Mash Speech | 1987 | AVM Unni

  Рет қаралды 106,577

AVM Unni Archives

AVM Unni Archives

3 жыл бұрын

1987ൽ സി. എച്ച്. യൂത്ത് സെന്റർ പള്ളിക്കര (മലപ്പുറം) സംഘടിപ്പിച്ച ഈദ് സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന കുഞ്ഞുണ്ണിമാഷ്.
Kunjunni Mash inaugurates Eid Meet organized by C.H Youth center Pallikkara (Malappuram) in 1987.
#KunjunniMash #Speech #AVMUnniArchives
LIKE | SHARE | COMMENT | SUBSCRIBE
Follow AVM Unni Archives on
Facebook: / avmunniarchives
Instagram: / avmunniarchives
Disclaimer:
All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

Пікірлер: 212
@ahammedunnikalachal2739
@ahammedunnikalachal2739 3 жыл бұрын
കുഞ്ഞുണ്ണി മാസ്റ്ററുടെ ഈ ശ്രദ്ധേയമായ പ്രസംഗം റെക്കോർഡ് ചെയ്തു സൂക്ഷിച്ചു വെച്ച് 34 വർഷത്തിനു ശേഷം പുറത്തു വിട്ട പ്രിയപ്പെട്ട മുഹമ്മദ് ഉണ്ണിക്കാക്ക് (പന്താവൂർ) ഒരായിരം അഭിവാദ്യങ്ങൾ 👍👍🌷🌷🌷
@storycorner5099
@storycorner5099 Жыл бұрын
🙏🙏🙏
@prurushothamankk991
@prurushothamankk991 10 ай бұрын
ആദ്യമായി ജനാബ് മുഹമ്മദ്‌ ഉണ്ണിക്കാക്കയ്ക്കു അഭിനന്ദനങ്ങൾ പുതു തലമുറയിൽ നന്മയുടെ വാതയനങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ പ്രേരണ നൽകുന്നവയാണ് ശ്രീ കുഞ്ഞുണ്ണി മാഷിന്റെ മഹത് വചനങ്ങൾ ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞാൽ നമ്മൾ മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ നന്നായി ഒന്നായി ഒന്നാമതായി അമ്മയും നന്മയും ഒന്നാണ് ഞങ്ങളും നിങ്ങളും ഒന്നാണ് ലോകാ സമസ്ത സുഖിനോ ഭവന്തു 🙏🙏
@pokkanc5512
@pokkanc5512 Ай бұрын
​@@prurushothamankk991😊
@nasarekarool5314
@nasarekarool5314 Ай бұрын
ആ പഴയ കാലം ഇനി തിരിച്ചു വരുമോ ?
@vineeshcvdecember
@vineeshcvdecember Ай бұрын
❤❤❤❤❤
@SHOUKATHDI-mk6ou
@SHOUKATHDI-mk6ou 28 күн бұрын
എന്നെ പോലെ കുഞ്ഞുണ്ണി മാഷെ ആദ്യമായി കേൾക്കുന്ന വർ ഉണ്ടോ അദ്ദേഹത്തിൻ്റെ ലാളിത്യം!, നമ്മെ 'നന്നായി ഒന്നാവാൻ" ആഗ്രഹിച്ച്, മലയാളിയെ ചെറു കവിതകൾ കേൾപ്പിച്ച് ഉൽബുദ്ധനാക്കാൻ ശ്രമിച്ച മഹാൻ അങ്ങേയ്ക്ക് ആദരാഞ്ജലികൾ❤
@jayasreevishnu8407
@jayasreevishnu8407 17 күн бұрын
ഒന്നായാൽ നന്നായി നന്നായാൽ ഒന്നായി എന്നു പറഞ്ഞ കുഞ്ഞുണ്ണി മാഷൻ്റെ ഈ പ്രസംഗം കേട്ടതിൽ വളരെ സന്തോഷം'🙏🙏
@unnikrishnanm9230
@unnikrishnanm9230 Ай бұрын
87 -ലെ ഈ പ്രഭാഷണം സൂക്ഷിച്ച താങ്കൾക്ക് നമസ്ക്കാരം
@00000......
@00000...... Ай бұрын
ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ ഒക്കെ ഫോണിൽ സൂക്ഷിച്ചോ ഇഷ്ടമുള്ളപ്പോൾ മതിയാവോളം കാണാം
@amritharajgopalakrishnan1431
@amritharajgopalakrishnan1431 Жыл бұрын
ഇത് റെക്കേർഡ് ചെയ്തു സൂക്ഷിച്ചയാൾക്ക് ഹൃദയ പ്രണാമം ! ❤
@elizabethkuruvilla241
@elizabethkuruvilla241 3 ай бұрын
Exactly
@minimadhavikutty5809
@minimadhavikutty5809 Жыл бұрын
സത്യത്തിൽ ഇദ്ദേഹത്തെ പോലെ ഉള്ളവരുടെ സ്വരം ഒന്ന് കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു അത് സാധിച്ചു വളരെയധികം സന്തോഷം തോന്നുന്നു
@thomaspgeorge9822
@thomaspgeorge9822 Ай бұрын
ഇദ്ദേഹത്തെ അന്ന് ക്ഷണിച്ച ഈദ് ആഘോഷകർക്ക് എല്ലാ അഭിനന്ദനങ്ങളും.. എത്ര നല്ല നാളുകൾ ആയിരുന്നു ഇനി അത് നമുക്ക് എന്ന് കിട്ടും
@muhammedmidlaj95
@muhammedmidlaj95 Ай бұрын
*"ഒന്നാവുക* *നന്നാവുക"* ആ വാക്കിന്റെ ഊക്ക്..... 👌🏼 ഇടനെഞ്ചിലാണ് മാഷ് ♥️
@manoharankk3467
@manoharankk3467 Ай бұрын
ഈ ലോകത്ത് നല്ലത് പ്രവർത്തിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവൻ്റെ സംഭാവനയാണ് അപൂർവമായ ഇത്തരം സംഭാഷണങ്ങളുടെ സൂക്ഷിപ്പുകാരൻ
@NasarAhammed-so9fl
@NasarAhammed-so9fl Ай бұрын
❤❤❤❤👍👍👍 ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്വന്തംകുഞ്ഞുണ്ണി മാഷ് അദ്ദേഹത്തിന് ആയിരമായിരം സ്മരണാഞ്ജലികൾ
@vishnusree6574
@vishnusree6574 Жыл бұрын
കാലം ഒരുപാട് മാറി എന്നതിന് ഉദാഹരണം തുടക്കം തന്നെ സാഹോദര്യം ആകുന്നു എന്നാൽ ഈ കാലത്ത് ഇങ്ങനെ ഒരു പ്രോഗ്രാം നടക്കുമോ എന്നു പോലും സംശയം സദസിനും വേദിക്കും
@AbhilashKPdeejaybhee
@AbhilashKPdeejaybhee Жыл бұрын
ആദ്യമായി മാഷേ കാണുന്നത്.. വളരെ സന്തോഷം.. പുണ്യം
@jinn8577
@jinn8577 Ай бұрын
പണ്ടും അതെ ഇന്നും അതെ ഇതുപോലുള്ള മഹത്തുക്കളെ നെഞ്ചോട് ചേർക്കുന്ന മുസ്ലിം സമൂഹം 😍😍😘
@div41
@div41 Ай бұрын
Ohh ഇവിടെയും മതം.. Kashttam
@jinn8577
@jinn8577 24 күн бұрын
@@div41 ഉള്ള കാര്യം പറയുമ്പോൾ നിനക്ക് എന്തിനാണ് ചൊറിയുന്നത് സ്വന്തം സഹാദരങ്ങളെ പോലും സഹായിക്കാത്ത നിങ്ങൾക് എന്തനാണ് മുസ്ലിംകൾ ചെയ്യുന്ന കാര്യം പറയുമ്പോൾ കുരു പൊട്ടുന്നത്
@shabeerali1256
@shabeerali1256 21 күн бұрын
@@div41 Where there is attack there will be defence
@subinshanghu8445
@subinshanghu8445 21 күн бұрын
Ningalepolullavaranu naattil mathaspardha undakkunnath👌
@rajeeshn5890
@rajeeshn5890 11 күн бұрын
Matham avideyum kuthi thirukiyo😂😂😂, padichathe paadu
@aboobackerkm6112
@aboobackerkm6112 Ай бұрын
കുഞ്ഞുണ്ണി മാസ്റ്റർ മരിച്ചു. പക്ഷെ അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് മരണമില്ല -
@Aboobacker-ir4ne
@Aboobacker-ir4ne Ай бұрын
കുഞ്ഞുണ്ണി മാഷും കുട്ടികളും എന്ന് ധാരാളം തവണ കേട്ടിട്ടുണ്ട് പക്ഷേ ഇപ്പോഴാണ് കേൾക്കാൻ യോഗണ്ടായത് ഓരോ വാക്കു കേൾക്കുമ്പോഴും എന്താ പറയാ ഒരു തുള്ളി ഒരുകുടം എന്ന കണക്കെയാണ് ഓരോ തുള്ളിക്കും അറിവിന്റെ ജ്ഞാനത്തിന്റെ ബോധത്തിന്റെ തിരയിളക്കം ഉണ്ടാക്കുന്ന വലിയ മനസ്സുള്ള ചെറിയ മനുഷ്യൻ മ്മടെ കുഞ്ഞുണ്ണി മാഷ് എന്നെന്നും വാഴ്ത്തപ്പെടട്ടെ
@ziyatechvlog1772
@ziyatechvlog1772 3 жыл бұрын
കുഞ്ഞുണ്ണി മാഷിനെ നേരിൽ കണ്ടിട്ടില്ല, ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ, thanks avm ✨️ഇവരൊക്കെ മനുഷ്യരായിചിന്തിച്ച മഹാന്മാരാണ്, ഇന്ന് ജാതിയുടെയും മതത്തിന്റെയും നിറ ത്തിന്റെയും പണത്തിന്റെയും സ്വാർത്ഥതയുടെയും പേരിൽ മനുഷ്യൻ ഭൂമിയിലെ ഏറ്റവും നികൃഷ്ട ജന്മങ്ങളായി, മൃഗങ്ങളോട് ഉപമിക്കാൻ എന്റെ മനസാക്ഷി അനിവദിക്കുന്നില്ല, കാരണം ഒരു പഴത്തൊലി ഒരു പശുവിന് കൊടുത്താൽ അത് നമ്മെകാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കും.
@sayyidfahadjeelani6161
@sayyidfahadjeelani6161 Ай бұрын
കുഞ്ഞുണ്ണി മാഷേ കണ്ടതിൽ സന്തോഷം ❤
@ahammadunnimv9021
@ahammadunnimv9021 3 жыл бұрын
ചങ്ങരംകുളത്തിനടുത്ത പള്ളിക്കരയിൽ 1987 ൽ സി.എഛ് യൂത്ത് സെൻ്റ്ർ നടത്തിയ ഈദ് സോഷ്യലിൽ നിന്ന്
@akhil3160
@akhil3160 Ай бұрын
അന്നത്തെ അഹമ്മദുണ്ണിയുടെ ഇന്നത്തെ അവസ്ഥ എന്താണ്?
@linujoshua7792
@linujoshua7792 Ай бұрын
നിധിപോലെ ഈ സന്ദേശം സൂക്ഷിച്ച നല്ല മനസ്സിന് നന്ദി
@ifitvm6910
@ifitvm6910 2 ай бұрын
ഈ കാല്ക്കൽ ശിരസ്സ് നമിക്കാൻ സാധിച്ചത്‌ മഹാഭാഗ്യ മായി കാണുന്നു....സസ്നേഹം ഹരീഷ്‌
@whitelotus423
@whitelotus423 4 ай бұрын
മലയാളി അവന്റെ നന്മകൾ ഏറെ കൈവിട്ടിരിക്കുന്നു വേലികൾ കെട്ടികഴിഞ്ഞിരിക്കുന്നു.കുഞ്ഞുണ്ണി മാഷ് സ്നേഹം ❤️🙏
@muhammedharis6117
@muhammedharis6117 Жыл бұрын
കുഞ്ഞു മനുഷ്യയന്റെ വലിയ ചിന്തകൾ ❤എന്തൊരു ആശ്വാസം കെട്ടിരുന്നപ്പോൾ ❤
@mukundank3203
@mukundank3203 2 жыл бұрын
രസകരവും സരസവും ഗഹനവും ആയ ഉൽഘാടന പ്രസംഗം.കവി കുഞ്ഞുണ്ണി മാസ്റ്റർക്ക് സ്മരണാഞ്ജലി അർപ്പിക്കുന്നു.മനോഹരമായ ഈ വീഡിയോ കാണുവാൻ ഇടയാക്കിയ ,ഇത് upload ചെയ്തവർക്ക് നന്ദി.അഭിനന്ദനങ്ങൾ
@rajendranvayala4201
@rajendranvayala4201 3 жыл бұрын
ഇത്കാണാനായത് മഹാഭാഗൃം..ഓർമകളിൽ മഹാദരം
@saboobakar5501
@saboobakar5501 3 жыл бұрын
കുഞ്ഞുണ്ണി മാഷിന്റെ വലിയ സന്ദേശം❤️❤️
@ratheeshkarthikeyan4720
@ratheeshkarthikeyan4720 3 жыл бұрын
കല എന്താണെന്ന് മാഷ് ഗംഭീരമായി പറഞ്ഞു.. ഇത് ഇന്നത്തെ ന്യൂജൻ സിനിമാക്കാരും, പുരോഗമന കവികളും, കഥാകൃത്തുക്കളും ക്കലും മനസിലാക്കിയിരുന്നെങ്കിൽ ♥
@jeemonjose
@jeemonjose Жыл бұрын
Everyone's views are bound to the time, place, and circumstances they grew up in and experienced. Art itself differs in nature, style, scale, and expression, in every different places and cultures. Kunjunni mash might have his particular views whether in art or food. But saying the conventional arts and art styles are the only good ones and everything else is garbage, is a narrow minded approach to art appreciation. I've heard all my life, about how the classical Indian music is the best. When the trend for dramas or plays started in kerala, the songs in them were a revisionist approach from the classical music, which people at the time would've seen as a 'new gen' and abhorrent form of art. Then when they started to make films, and the songs in those were different and new to everything else which was till that time. And people at those times would've seen it as 'new gen' and bad. When Bharathan or Adoor Gopalakrishnan made their first films, they were the new gen directors of their time. And views towards each of these arts changed with time. All it takes is openness to new ideas and things.
@sadikck3451
@sadikck3451 Ай бұрын
മൂർച്ചയുള്ള വാക്കുകൾ.. ❤ ആദരാഞ്ജലികൾ 🌹
@narayanankuttynarayanankut83
@narayanankuttynarayanankut83 3 жыл бұрын
മഹാത്മാവിൻ്റെ സ്മരണയിൽ പ്രണാമം....
@aneesbabu4765
@aneesbabu4765 3 жыл бұрын
കേരളത്തിന്റെ അഭിമാനം 🙏
@SUFITHOUGHTSFROMMALABAR
@SUFITHOUGHTSFROMMALABAR 2 ай бұрын
മലയാളത്തിന്റെ മഹാകവി കുഞ്ഞുണ്ണിമാശ്
@arifkk1036
@arifkk1036 Жыл бұрын
ഈ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തവർക്ക് നന്ദി
@krishnans5312
@krishnans5312 Жыл бұрын
കേൾക്കാൻ സാധിച്ചത്.. പുണ്യം... ഇതിന് അവസരം ഒരുക്കി തന്നതിന് നന്ദി..
@MAYILADI
@MAYILADI 2 ай бұрын
CH യൂത്ത് സെന്റർ(പള്ളിക്കര )ഈദ് സുഹൃദ് സംഗമത്തിൽ കുഞ്ഞുണ്ണി മാഷ് നടത്തിയ പ്രസംഗം എല്ലാ വർഷവും വലിയ പെരുന്നാൾ രണ്ടാം ദിനത്തിൽ നടത്തിവരാറുണ്ട് ഇപ്രാവശ്യം 40ആമത്തെ സംഗമം രണ്ടാം പെരുന്നാൾക്കു നടക്കുന്നുണ്ട്
@chandrababuvn7183
@chandrababuvn7183 9 күн бұрын
പുതിയ തലമുറക്ക് കുഞ്ഞുണ്ണി മാഷേ പരിചയ പ്പെടുത്തിയ CH യൂത്ത് സെന്ററിന് അഭിവാദ്യങ്ങൾ.
@milanjosephsebi67
@milanjosephsebi67 3 жыл бұрын
അന്നത്തെക്കാലത്തെ സെക്കുലറിസം അഭിമാനം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@basheerpp2746
@basheerpp2746 Ай бұрын
ഈ അപ്പൂർവനിധി തലമുറകൾക്കു വേണ്ടി കാത്തുവെക്കുക,,, ♥️♥️♥️
@lohivp8280
@lohivp8280 Ай бұрын
അതിമനോഹരമായ പ്രസംഗം ദൈവ തുല്യമായ മനുഷ്യൻ
@thomaspgeorge9822
@thomaspgeorge9822 Ай бұрын
വേഗം എത്രയോ സംസ്കാരസമ്പന്നൻ ആണ് എല്ലാ എല്ലാ മതങ്ങളെ കുറിച്ചും അറിവുള്ളവൻ.. യഥാർത്ഥ സാഹോദര്യം സൂക്ഷിക്കുന്നതിന്റെ അടിസ്ഥാനം അടിസ്ഥാനം പറയുന്നത് എത്ര ഉചിതമാണ്.. ഇന്നത്തെ കൂട്ടായ്മ എന്തെങ്കിലും ഉപകാരത്തിനു വേണ്ടിയും.. ആണെന്ന് അദ്ദേഹം പറഞ്ഞു വയ്ക്കുമ്പോൾ എത്ര ഉന്നത കാഴ്ചപ്പാട് മാഷിനെ കാണാൻ കഴിഞ്ഞതിൽ അഭിനന്ദനങ്ങൾ
@shoukath648
@shoukath648 Ай бұрын
മഹാന്മാരായ മനുഷ്യർ അവരുടെ നഷ്ടങ്ങളാണ്ഇന്നത്തെ കഷ്ടങ്ങൾ😢
@thomaskj4150
@thomaskj4150 5 ай бұрын
കൊച്ചു വാക്കിന്റെ വലിയ മനുഷ്യൻ ❤❤❤
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 Ай бұрын
അഭിനന്ദനങ്ങൾ കുഞ്ഞുണ്ണി മാഷ്നു ആദരാഞ്ജലികൾ
@saboobakar5501
@saboobakar5501 3 жыл бұрын
34 വർഷങ്ങൾക്ക് മുമ്പ് മാഷ് അതിരു നിർണ്ണയിക്കുന്ന വേലികൾ വർദ്ദിക്കുന്നതിൽ ആകുലപ്പെടുന്നു. വേലിയാണെങ്കിലും അയൽപക്കം കാണാമെന്നുള്ള സമാധാനമുണ്ടായിരുന്നു. ഇന്നോ എല്ലാം മറയ്ക്കുന്ന മതിലുകളുടെ കാലഘട്ടത്തിൽ നാം ജീവിയ്ക്കുന്നു. നന്മയുടെ ആ പഴയ കാലങ്ങൾ സൂക്ഷിച്ച് പങ്ക് വെച്ച് തരുന്ന ഈ ചാനലിന് അഭിനന്ദനങ്ങൾ ❤️
@sunplusmediachanel8179
@sunplusmediachanel8179 3 жыл бұрын
ഒരുപാട് നന്ദി ഉണ്ണിയേട്ടാ🥰
@babuts8165
@babuts8165 Ай бұрын
മാഷിൻ്റെ അക്കാലത്തെ അറിവും അറിവില്ലായ്മയും ഇന്ന് ഈ പ്രസംഗം കേൾക്കുമ്പോൾ നമ്മുക്ക് വ്യക്തമായ തിരിച്ചറിവ് നൽകും!
@asi-um6ce
@asi-um6ce Ай бұрын
ഇത്പോലത്തെ മനുഷ്യർക് ആയുസ്സ് നൂറിന്മേലെകൊടുക്കഞേദൈവമേ
@hubaib5254
@hubaib5254 Ай бұрын
ഇതൊക്കെ സ്കൂളുകളിൽ പ്രദർശിപ്പിക്കണം
@abduambukkadan2796
@abduambukkadan2796 14 күн бұрын
കുഞ്ഞുണ്ണി മാഷ് ചെറുതാ അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വലതാ. പ്രസവം കേപ്പിച്ച ആൾക്ക്👍👍👍
@pokkatkesavan3072
@pokkatkesavan3072 Ай бұрын
He was my loved Malayalam llnd teacher.lam always remember my teacher.
@basheervp4915
@basheervp4915 Ай бұрын
എന്റെ നാട്ടിൽ 87 ൽ C H യൂത്ത് സെന്റർ സംഘടിപ്പിച്ച ഈദ് സൗഹൃദ സമ്മേളനം അഭിമാനം തോനുന്നു ഈ കഴിഞ്ഞ രണ്ടാം പെരുന്നാളിനും സംഘടിപ്പിച്ച സംഘടകർക് അഭിനന്ദനങ്ങൾ...
@faruqcute
@faruqcute Ай бұрын
ആദ്യമായിട്ടാ ഇദ്ധേഹത്തിൻ്റെ പ്രസംഗം കേൾക്കുന്നത് നന്ദി🎉🎉
@user-hr3ux3xe7k
@user-hr3ux3xe7k Ай бұрын
വലപ്പാട് കാരുടെ സ്വകാര്യ അഹങ്കാരം കുഞ്ഞുണ്ണിമാഷ്
@krishnanthalakkaleveettil1571
@krishnanthalakkaleveettil1571 28 күн бұрын
കുഞ്ഞുണ്ണി മാഷേ കേൾക്കാൻ കഴിഞ്ഞതിൽ ഏറേസന്തോഷം നന്ദി അറിയിക്കുന്നു
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 Ай бұрын
ഊ൪ദ്ധ്വ ബാഹു൪ വിരമ്യേഷു ന കഞ്ചിത് ശൃണോതി മാ൦. നല്ല പ്രഭാഷണം
@user-qd1cp9rw3c
@user-qd1cp9rw3c Ай бұрын
സൂപ്പർ കെട്ടതിൽ വളരെ സന്തോഷം നന്ദി
@Gkm-
@Gkm- 2 жыл бұрын
തൃശൂർകാരുടെ സ്വന്തം മാഷെ
@3lxirespanol
@3lxirespanol Ай бұрын
1996-ൽ ഒരിക്കൽ നേരിട്ട്, തൊട്ടടുത്ത് നിന്ന് കാണാൻ സാധിച്ചു. അപ്പോൾ കുറേകൂടി നരച്ചു, കുറി മുണ്ടും, മുറിക്കയ്യൻ ഷർട്ടുമിട്ടു കുട്ടിത്തമുള്ള മുഖവുമായിട്ടു കുട്ടികളോട് സംവദിക്കുകയായിരുന്നു. ഇങ്ങനെ ഒരു മനുഷ്യൻ ഇനിയും ഇവിടെ വന്നു പിറക്കുമോ ?
@dais64
@dais64 5 ай бұрын
so ...Great...and ..Great ...and heartfelt thanks to AVM UnniArchives
@Astro_gaming-v8f
@Astro_gaming-v8f Ай бұрын
എന്റെ സ്കൂളിൽ വന്നിട്ടുണ്ട്, അതുകൊണ്ട് ഇദ്ദേഹത്തെ കാണാൻ കഴിഞ്ഞു ❤
@mkk773
@mkk773 Ай бұрын
മനുഷ്യസ്നേഹിയായ മഹാകവി കുഞ്ഞുണ്ണി മാഷ്❤❤❤
@muraleedharannair6505
@muraleedharannair6505 Ай бұрын
Simple humble n eloquent with philosophical intent n content
@pettythiefstube4609
@pettythiefstube4609 3 жыл бұрын
Thank you very much
@abdussalamhusainpv7246
@abdussalamhusainpv7246 Ай бұрын
ഉണ്ണി സാഹിബിന് നന്ദി❤💐👍
@anvarnalakath9375
@anvarnalakath9375 Ай бұрын
Ethra vinayavum elimayum soumayadayumaane aa vaakugal ❤❤ kunjunninmash
@shanmughadas7855
@shanmughadas7855 Ай бұрын
ഇന്നേ കേൾക്കാൻ പറ്റിയുള്ളൂ
@hafa_villa
@hafa_villa Ай бұрын
കുഞ്ഞുണ്ണിമാഷ്ടെ രസകരമായ പ്രസംഗം കേൾക്കാൻ അവസരം ഒരുക്കിത്തന്ന ഉണ്ണിക്കാക്ക് നന്ദി. പള്ളിക്കരയിൽ ഈദ് മീറ്റ് തുടങ്ങിയിട്ട് എത്ര വർഷം ആയിക്കാണും? 🥰
@afriend9232
@afriend9232 Ай бұрын
Thanks, oru kunju kavitha. Oruthulliamminjappalin parappanee aakasham.
@Sainabak-zf8mm
@Sainabak-zf8mm Ай бұрын
Thanks
@ashiqulaslamtk6378
@ashiqulaslamtk6378 2 жыл бұрын
സ്നേഹം♥️♥️♥️
@ShijinMk-lh5on
@ShijinMk-lh5on Ай бұрын
Thank you❤. Ayi ayi mittayi thinnumbolath ishtayi thinnu kazhinjal kashtayi
@vimalsachi
@vimalsachi 3 жыл бұрын
Kujunni master ❤️🇮🇳
@bt9604
@bt9604 3 жыл бұрын
"വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും" - കുഞ്ഞുണ്ണി മാഷ്
@reshmahelen3895
@reshmahelen3895 Ай бұрын
What a magical speech !!!!
@abdusalam.p9895
@abdusalam.p9895 Ай бұрын
സന്തോഷം സന്തോഷം എന്റെ കുട്ടി കാലം
@tipsndtalk2388
@tipsndtalk2388 Ай бұрын
കുഞ്ഞുണ്ണി മാഷ് 😊❤💕
@mpabdulkadermpkader6380
@mpabdulkadermpkader6380 Ай бұрын
സന്തോഷം ഒരിക്കലൂടെ കാണാൻ കഴിഞ്ഞതിൽ
@deepasanthosh981
@deepasanthosh981 Ай бұрын
മനോഹരം
@AnilKumar-gh9zz
@AnilKumar-gh9zz Ай бұрын
Great speech
@medlifedreams9864
@medlifedreams9864 Ай бұрын
Thank you videographer ❤❤❤
@sherlybiju256
@sherlybiju256 Ай бұрын
Othri santhosham kunjunni mashne kandathil
@amalgokul3510
@amalgokul3510 3 жыл бұрын
മാഷ്.... ❤️
@gangadarangirish34
@gangadarangirish34 Ай бұрын
❤❤ Thanks ❤❤❤❤
@sensor4485
@sensor4485 3 жыл бұрын
Memmorable 😍😍😍
@abdashr1195
@abdashr1195 Ай бұрын
Kunjunni mash was a great man.... 👌
@shibilinsl1874
@shibilinsl1874 2 жыл бұрын
Mashine kananayath Bhaghyam ❤️
@user-fr7sm6lu7y
@user-fr7sm6lu7y Ай бұрын
Annu njan 6 il padikkunnu nostalgia
@sheejamoljoseph
@sheejamoljoseph 3 ай бұрын
First time hearing❤️💥
@manuceez
@manuceez 3 жыл бұрын
Waiting
@artvlog4047
@artvlog4047 Ай бұрын
നമ്മുടെ കുഞ്ഞുണ്ണി മാഷ് ♥️♥️
@gopakumarl7180
@gopakumarl7180 2 ай бұрын
hearty congrats dear
@kannarmala
@kannarmala 3 жыл бұрын
♥️♥️
@umarpulapatta9592
@umarpulapatta9592 Ай бұрын
ഫോട്ടോയിൽ മാത്രമേ കണ്ടിട്ടുള്ളൂ. 🥰🥰
@saboobakar5501
@saboobakar5501 3 жыл бұрын
❤️❤️❤️
@user-kn6hd6oc2o
@user-kn6hd6oc2o 3 жыл бұрын
👍
@PKrish2010
@PKrish2010 Ай бұрын
Good speech
@chandrasekharanpillai3027
@chandrasekharanpillai3027 Ай бұрын
❤very nice
@vrmohanan2532
@vrmohanan2532 Ай бұрын
Very very true 🙏
@anvarnalakath9375
@anvarnalakath9375 Ай бұрын
Ivarikkeyaane mahath vyakathikal❤❤❤❤❤❤❤❤❤❤❤❤❤❤❤
@laughlaugh512
@laughlaugh512 3 жыл бұрын
Legendary
@rekhasudevnair5921
@rekhasudevnair5921 3 жыл бұрын
🙏🙏🙏❤️
@prashobprakashan7877
@prashobprakashan7877 3 жыл бұрын
❤️
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
SPEECH BY SUKUMAR AZHIKODE - 2007
41:57
THOMAS POOVATTIL
Рет қаралды 169 М.
😇 or 🔥 ? #shorts
0:43
A4
Рет қаралды 6 МЛН
ToRung short film: 🙏save water💦
0:24
ToRung
Рет қаралды 94 МЛН
Папа гений
0:23
Вельзевул
Рет қаралды 2,8 МЛН
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 26 МЛН