നിറകുടം തുളുമ്പില്ല എന്നാ പ്രയോഗത്തിൽ sunil sir നേക്കാളും വലിയ തെളിവില്ല 🥰🥰How simple and humble you sir... I'm so jealously to you❤️
@Ravi-rp3sb3 жыл бұрын
Me too. അനധികൃത നിയമനം നേടിയവന്റെ ആദർശ പ്രസംഗം... സുനിൽ ഏതു psc exam പാസ്സായിട്ടട മാഷായതു... പാർട്ടിക്കാരെ താങ്ങി നടന്ന യോഗ്യത അല്ലാതെ.. ഒരു LD ക്ലാർക്കിന്റെ exam എങ്കിലും ഇവൻ പാസ്സ് അയിട്ടുണ്ടോ... ഇവനെപോലെ ഉള്ളവന് ജോലി കൊടുക്കാനല്ലേ മലയാള ഭാഷ ഭരണഭാഷ.. മലയാള സർവകലാശാല. മലയാള ഭാഷ സംരക്ഷണം എന്നൊക്കെ പറഞ്ഞ് നികുതി പണം മുടിക്കുന്നത്.
@AnilKumar-vx1bb3 жыл бұрын
Fameem Mohd നിറകുടത്തിന്റെ യോഗ്യതകളും പിൻവാതിൽ നിയമങ്ങളുമെല്ലാം വിവരാവകാശനിയമപ്രകാരം ഇപ്പോൾ പുറത്തറിഞ്ഞിട്ടുണ്ട്. ഇതൊക്കെ വെറും ഓട്ടക്കുടം
@thomasshibu41652 жыл бұрын
0to
@udayakumaru45882 жыл бұрын
ചാഞ്ഞും ചരിഞ്ഞും തോൾ കുലുക്കി ആട്ടി സംസാരിക്കാൻ, മറ്റുള്ളവരെ ഉദ്ബോധിപ്പിക്കാൻ കഴിയുന്ന ഒത്തിരി പ്പേർ ഇവിടെയുണ്ട്. സ്വന്തം നെഞ്ചിൽ കൈ വച്ചു പറയാമോ തനിക്ക് കിട്ടിയ ഈ ജോലി നേരായ മാർഗത്തിൽ കിട്ടിയതാണെന്ന്. ഹാ കഷ്ടം 😪
@kpmanoj49542 жыл бұрын
അറിവില്ലെങ്കിലും തുളുമ്പില്ല....
@ayoobshahul4875 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരൻ പ്രഭാഷകൻ അധ്യാപകൻ ഇളയിടം സാർ Wish you all the best sir
@shyjupadmasree206 Жыл бұрын
👍👍👍👍👍
@shajikaniyapuramkpz14722 жыл бұрын
സഞ്ചരിക്കുന്ന വിജ്ഞാനകോശംശ്രീ സുനിൽ പി ഇളയിടം 🌹🌹🖐️🖐️🖐️🖐️🌹
@moneyathome3541 Жыл бұрын
kzbin.info/www/bejne/rGrZdXiFot-Fpbc
@mathewkj13795 ай бұрын
@@shajikaniyapuramkpz1472 ഒലക്ക .കുറച്ച് വർഗീയത പ്രസങ്ങിക്കും. അത്ര മാത്രം.
@GeethaMk-dp9cl5 ай бұрын
എന്തു നല്ല സൂപ്പർ പ്രഭാഷണം സൃനിൽ സാറിന് ബിഗ് -----
@ajithc66633 жыл бұрын
കേൾക്കേണ്ട കാര്യത്തിന് കേൾവിക്കാർ ഇല്ല , കേട്ടിട്ട് കാര്യം ഇല്ലാത്ത കാര്യത്തിന് ഇഷ്ട്ടപോലെ ആളുമുണ്ട് ,
@Ravi-rp3sb3 жыл бұрын
അനധികൃത നിയമനം നേടിയവന്റെ ആദർശ പ്രസംഗം... സുനിൽ ഏതു psc exam പാസ്സായിട്ടട മാഷായതു... പാർട്ടിക്കാരെ താങ്ങി നടന്ന യോഗ്യത അല്ലാതെ.. ഒരു LD ക്ലാർക്കിന്റെ exam എങ്കിലും ഇവൻ പാസ്സ് അയിട്ടുണ്ടോ... ഇവനെപോലെ ഉള്ളവന് ജോലി കൊടുക്കാനല്ലേ മലയാള ഭാഷ ഭരണഭാഷ.. മലയാള സർവകലാശാല. മലയാള ഭാഷ സംരക്ഷണം എന്നൊക്കെ പറഞ്ഞ് നികുതി പണം മുടിക്കുന്നത്.
@jimmyjoy17662 жыл бұрын
@@Ravi-rp3sb മോഡിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് എങ്ങനെ കിട്ടിയെന്നു, അന്വേഷിച്ചാൽ മതി, ഒരു ആശ്വാസം കിട്ടും 😀
@David-js4ib2 жыл бұрын
അതു അല്ലേലും അങ്ങനെ ആണ്, ശവം ഉല്ലേടത് കഴുക്കൾ കൂട്ടം കൂടും
@David-js4ib2 жыл бұрын
@@Ravi-rp3sb ഇങ്ങേരു psc പാസായില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകരിൽ ഒരാളാകും. ഈ വീഡിയോയിൽ പറഞ്ഞത് മനസിലായിരുന്നു എങ്കിൽ നിങ്ങൾ ഈ പറഞ്ഞ കാര്യം പറയുകയില്ലായിരുന്നു. ബിജെപി supporter ആണോ? ആണെങ്കിൽ വേറൊരു സത്യം പറയാം. ഇങ്ങേരെ നിങ്ങൾ സങ്കികൾ എതിർക്കുന്നത് അദ്ദേഹം കമ്മ്യൂണിസ്റ്റ് അനുഭാവി ആയതുകൊണ്ടല്ല. അങ്ങേരു പറയുന്ന കാര്യങ്ങൾ നിങ്ങള്ക്ക് മനസിലാകാത്തത് കൊണ്ടാണ്. അതു പക്ഷെ നിങ്ങളുടെ കുറ്റം അല്ല. നിങ്ങളുടെ പ്രസ്ഥാനത്തിൽ സുനിൽ മാഷിന്റെ വിവരത്തിന്റെ എഴകലത്തു എത്തുന്ന നേതാക്കൾ ഇല്ലാത്തതു കൊണ്ടാണ്. അതു സവർക്കാർ ആണേലും മോഡി ആണേലും
@ajithc66632 жыл бұрын
@@Ravi-rp3sb ആശയം കൊണ്ട് നേരിടാൻ വലതും ഇണ്ടോ
@shanleeba3332 Жыл бұрын
Simple words as verry hearttouch
@mohammedkoduvamparambath4271 Жыл бұрын
Wonderful discourse. Information, knowledge, social reality etc are difficult concepts. These concepts are explained in a simple way. My love for Mash
അനധികൃത നിയമനം നേടിയവന്റെ ആദർശ പ്രസംഗം... സുനിൽ ഏതു psc exam പാസ്സായിട്ടട മാഷായതു... പാർട്ടിക്കാരെ താങ്ങി നടന്ന യോഗ്യത അല്ലാതെ.. ഒരു LD ക്ലാർക്കിന്റെ exam എങ്കിലും ഇവൻ പാസ്സ് അയിട്ടുണ്ടോ... ഇവനെപോലെ ഉള്ളവന് ജോലി കൊടുക്കാനല്ലേ മലയാള ഭാഷ ഭരണഭാഷ.. മലയാള സർവകലാശാല. മലയാള ഭാഷ സംരക്ഷണം എന്നൊക്കെ പറഞ്ഞ് നികുതി പണം മുടിക്കുന്നത്.
@pradeepavp9788 Жыл бұрын
Great..... Explanation. അറിയപ്പെടുമിത് വേറല്ല... അറിവായിടും തെരഞ്ഞിടും നേരം..ന്ന്.. ഗുരുവും 🙏.
@Karthika-n3c2 ай бұрын
ഒരുപാട് അറിവുണ്ടായിട്ടും ചരിത്രത്തിൽ ഇല്ലാത്ത സുനിൽമാശാവനാണ് താങ്കളുടെ യോഗം ,എനിക്ക് നിങ്ങളുടെ ആത്ര അറിവോന്നുമിള എന്നാലും വിവരമുണ്ട്
@basiljoshuareji83643 ай бұрын
bro articulated so good learning genuinely felt like cheating for tests
@sivadasks19732 жыл бұрын
ഗംഭീരം
@AbdulHameedHameedHameed-e2r2 ай бұрын
Sunil p ilayidam😊❤❤
@gopalakrishnankrishnan3518 Жыл бұрын
മനസ്സിൽ നന്മ ഉള്ള വ്യക്തിത്തം 🙏🏻
@shylajak624 жыл бұрын
പ്രസന്നവും ശാന്തവും വ്യക്തവുമായ അവതരണം....
@sajadsarkar4 жыл бұрын
Please sir mam
@Ravi-rp3sb3 жыл бұрын
അനധികൃത നിയമനം നേടിയവന്റെ ആദർശ പ്രസംഗം... സുനിൽ ഏതു psc exam പാസ്സായിട്ടട മാഷായതു... പാർട്ടിക്കാരെ താങ്ങി നടന്ന യോഗ്യത അല്ലാതെ.. ഒരു LD ക്ലാർക്കിന്റെ exam എങ്കിലും ഇവൻ പാസ്സ് അയിട്ടുണ്ടോ... ഇവനെപോലെ ഉള്ളവന് ജോലി കൊടുക്കാനല്ലേ മലയാള ഭാഷ ഭരണഭാഷ.. മലയാള സർവകലാശാല. മലയാള ഭാഷ സംരക്ഷണം എന്നൊക്കെ പറഞ്ഞ് നികുതി പണം മുടിക്കുന്നത്.
@mohammed264-o4q Жыл бұрын
@@Ravi-rp3sb എല്ലായിടത്തും വന്ന് ചാണകമിടണം, വൃത്തികെട്ടവൻ.
@gopalakrishnanv35823 жыл бұрын
Dr. Sunil Master's lectures on various topics have definitely made a lot of people to think differently. This is not a small point. And this was possible only through the new age media. Thanks to Dr. Sunil Master.
@anilneelakandhan2 жыл бұрын
He is just a crocodile without any original thinking or creative ideas, but with the pseudo exterior of a great scholar which is nothing but fake and pretentious. When a PhD thesis is expected to be an original work of a scholar with plagiarism level less than 5% , this Buffalo had the audacity to take the Xerox of one of his associate's work and submit it to earn his PhD. . Then with the political push , he got the PhD awarded . His Sojourn in the "chor world " did not end there . He managed a strong recommendation from the EKM District Secretary of CPM to land up in a Pedagogical job which he could not have dreamt of even after 7 births .
@David-js4ib2 жыл бұрын
@@anilneelakandhan get a life
@kochunnikollam42624 жыл бұрын
മൂർച്ചയുള്ള ചിന്തകൾ.... സുഗ്രാഹ്യമായ വിശകലനം.... അറിവിന്റെ ആഴങ്ങളെ ചിട്ടയായി അവതരിപ്പിക്കുന്ന സുന്ദരശൈലി.... ഇതെല്ലാം എങ്ങനെ ഓർത്തു പറയുന്നു.... ഗ്രേറ്റ്.....
@sajadsarkar4 жыл бұрын
Please share
@Ravi-rp3sb3 жыл бұрын
അനധികൃത നിയമനം നേടിയവന്റെ ആദർശ പ്രസംഗം... സുനിൽ ഏതു psc exam പാസ്സായിട്ടട മാഷായതു... പാർട്ടിക്കാരെ താങ്ങി നടന്ന യോഗ്യത അല്ലാതെ.. ഒരു LD ക്ലാർക്കിന്റെ exam എങ്കിലും ഇവൻ പാസ്സ് അയിട്ടുണ്ടോ... ഇവനെപോലെ ഉള്ളവന് ജോലി കൊടുക്കാനല്ലേ മലയാള ഭാഷ ഭരണഭാഷ.. മലയാള സർവകലാശാല. മലയാള ഭാഷ സംരക്ഷണം എന്നൊക്കെ പറഞ്ഞ് നികുതി പണം മുടിക്കുന്നത്.
@NNPathivu-mc2kg22 күн бұрын
Good thoughts
@sadasivankg90727 ай бұрын
ഗുരുദേവൻ്റ അറിവ് എന്ന കൃതി ഇവിടെ പ്രസക്തമായ കാര്യമാണ്.
@pkindia20182 жыл бұрын
Information knowledge wisdom , wisdom തലത്തിലേക്ക് ഉയർന്നവൻ സഹജഭാവം സഹജീവികളോടും പ്രകൃതിയോടും പരിഗണന. ഭൗതികതയിൽ നിന്ന് ആത്മീയതയിലേക്ക്, ഇന്ദ്രിയങ്ങൾക്ക് അതീതമായ അനുഭൂതി തേടുന്നു!! മത്സരബുദ്ധിയും , കുതികാൽ വെട്ടും ഒഴിവാക്കി എത്തേണ്ടിടത്ത് ഒഴുകിയെത്തും അംഗീകരിക്കപ്പെടും!! ഇത്തരം അധ്യാപകർ ഗുരുക്കൾ ആണ് നമുക്ക് ആവശ്യം
@jimmyjoy17662 жыл бұрын
അഴിക്കോട് മാഷിന് ശേഷം ആരെന്ന് ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളു, സുനിൽ പി ഇള്ളയിടം 😍
@aswinp16222 жыл бұрын
അത്രക്കൊന്നും ഇല്ല.... അഴീകോട് മാഷ് ഒക്കെ ലെജൻഡ് ആണ്
@mathewkj13797 ай бұрын
ഇവന്റെ പ്രഭാഷണം എന്ത് പ്രയോജനം. വളഞ്ഞ വഴിയിൽ ജോലി നേടിയവൻ
അനധികൃത നിയമനം നേടിയവന്റെ ആദർശ പ്രസംഗം... സുനിൽ ഏതു psc exam പാസ്സായിട്ടട മാഷായതു... പാർട്ടിക്കാരെ താങ്ങി നടന്ന യോഗ്യത അല്ലാതെ.. ഒരു LD ക്ലാർക്കിന്റെ exam എങ്കിലും ഇവൻ പാസ്സ് അയിട്ടുണ്ടോ... ഇവനെപോലെ ഉള്ളവന് ജോലി കൊടുക്കാനല്ലേ മലയാള ഭാഷ ഭരണഭാഷ.. മലയാള സർവകലാശാല. മലയാള ഭാഷ സംരക്ഷണം എന്നൊക്കെ പറഞ്ഞ് നികുതി പണം മുടിക്കുന്നത്.
@muralialokam9127 Жыл бұрын
Excellent
@Muhammed_Basheer2 жыл бұрын
My brain got juiced in 45 mins...😏 Gr8 knowledge sir.
@deepak4954952 жыл бұрын
Salute Mashe
@ShijiLouiz4 ай бұрын
Salute you Sir 🎉
@basheermohammed71672 жыл бұрын
All the knowledge and information we acquired should be used creatively thinking out of box.
@ratheeshvh1362 жыл бұрын
നാട്ടിൽ ഒരുപാട് പുസ്തകൾ ഉണ്ട് സുനിൽ മാഷിന്റെ വാക്കുകൾ വിമർശിക്കുന്നവ൪ അതൊക്കെ എടുത്തു പുറംതാളെക്കില്ലു൦ മറിച്ചു നോക്കിയാ മാറു൦
@mahammadshaheer56562 жыл бұрын
Bahutt achah 👍
@jayanthiteacher2822 Жыл бұрын
Great
@sinimolks31595 ай бұрын
What a humility Sir
@nazarnazae6308 Жыл бұрын
All the best 👍
@chandramohanpulikkot23139 ай бұрын
Teaching of upanishads is asking qestions and finding answer by analysing each question
@satheeshkm71353 жыл бұрын
You are so great sir. I love to listen your speech always. You are an encyclopedia of knowledge !!
@Ravi-rp3sb3 жыл бұрын
അനധികൃത നിയമനം നേടിയവന്റെ ആദർശ പ്രസംഗം... സുനിൽ ഏതു psc exam പാസ്സായിട്ടട മാഷായതു... പാർട്ടിക്കാരെ താങ്ങി നടന്ന യോഗ്യത അല്ലാതെ.. ഒരു LD ക്ലാർക്കിന്റെ exam എങ്കിലും ഇവൻ പാസ്സ് അയിട്ടുണ്ടോ... ഇവനെപോലെ ഉള്ളവന് ജോലി കൊടുക്കാനല്ലേ മലയാള ഭാഷ ഭരണഭാഷ.. മലയാള സർവകലാശാല. മലയാള ഭാഷ സംരക്ഷണം എന്നൊക്കെ പറഞ്ഞ് നികുതി പണം മുടിക്കുന്നത്.
@loveatoz3 жыл бұрын
You are great, the hope of future... you removed lots of darkness from human minds
@romythomas76213 жыл бұрын
@@Ravi-rp3sb ചാണകം
@gagagsbshss52682 жыл бұрын
@@Ravi-rp3sb വിദ്യാഭ്യാസവും അറിവും വിവരവുമില്ലാത്തവരെ MP . MLA. ജഡ്ജി ഒക്കെ ആക്കുന്നവരാണ് സുനിൽ മാഷിനെ വിമർശിക്കാൻ വരുന്നത്. വിമർശകർക്കും അവരുടെ പ്രസ്ഥാനങ്ങൾക്കും എന്തു വിവരമുണ്ട് അറിവുണ്ട് എന്നു കണ്ടാൽ സുനിൽ മാഷിനെ പോലുള്ളവർ എത്രയോ ഉയരത്തിലാണെന്നും മനസിലാവും. യഥാർത്ഥ അറിവ് ഉള്ളവരെ തിരിച്ചറിയുക...
@abdulkader53 жыл бұрын
He presents many things in different perspectives. He is very critical and teaches being critical also which is something very rare nowadays.
@englishlea2 жыл бұрын
Well said Sunil Sir👍
@sasisvibes77773 жыл бұрын
Thank u sir
@gkschoolmaster776 Жыл бұрын
Great sir 👍
@sarfudheenvalarthodi12553 жыл бұрын
Great transforming
@asalamklpy Жыл бұрын
ഓരോ അധ്യാപകരും കേൾക്കണം ഈ വാക്കുകൾ ❤
@hashirbaquavi34572 жыл бұрын
സർ 👍👍👍👍
@m.gkalidasan84992 жыл бұрын
When one cannot understand the contentions of a speach they shall try to project something irrelevant. Sunil sir is truthful in explaining a tough concept like knowledge and wisdom without defining it. Wonderful 🙏🏻🙏🏻🙏🏻
@nanmanunu67883 жыл бұрын
Great speech sir
@rdinakaran53184 жыл бұрын
Good talk.
@girishnair95333 жыл бұрын
സുനിൽ പി നുണയിടം,ചരിത്രം പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല" എന്നു താങ്കൾ പല തവണ പ്രസംഗിച്ചിട്ടുണ്ട് വളരെ ശരിയാണ് , വേണ്ടത്ര യോഗ്യത ഇല്ലാത്ത താങ്കൾ ഈ കോളേജ് അദ്ധ്യാപകൻ്റെ പദവിയിലെത്തിയ ചരിത്രം അതു ശരിവക്കുന്നൂ . കൂടാതെ, ധർമ്മത്തെക്കുറിച്ചു സംസാരിക്കാൻ താങ്കൾ തികച്ചും യോഗ്യനാണന്നു കൂടി തെളിയിക്കുന്നു
@dilgeorge20363 жыл бұрын
എന്താണ് യോഗ്യത
@dilgeorge20363 жыл бұрын
എന്ന് താങ്കൾ കാണുന്നത്
@arunnjose81233 жыл бұрын
Girsh 3g
@wahmur8 ай бұрын
കൊടിയ വിഷം ഇല്ലാത്ത ആർക്കും വളരെ ഗംഭീരമായി തോന്നാവുന്ന സ്പീച്ച്
@mathewkj13797 ай бұрын
ഇവന്റെ പ്രസംഗം വെറും പാഴ്. ഒരുപുകവലി പോലെ. അല്ലെങ്കിൽ മദ്യ പാനം പോലെ.
@peethambaranm853 жыл бұрын
👍😘super
@visudhi1129 Жыл бұрын
ആഹാ...❤
@adv.k.rsumesh30413 жыл бұрын
ഗംഭീര ക്ലാസ്.. അഭിനന്ദനങ്ങൾ
@murugankkkalarickal4236 Жыл бұрын
Education is the understanding of self and of relationships with others. A well educated person will never become the slave of a political party or even the follower of a Guru. Rather he stands as independent to open his eyes fully. Sunil sir is a populist of course. But in his lecturing throughout one can comprehend that he doesn't give out his independent opinion throughout! Yes borrowed knowledge is almost ignorance He is just a teacher and not a master A teacher is capable only to give information whereas a master makes transformation.!
@muhammadmidhilaj36442 ай бұрын
👌👌❤
@vtuniikrishnan9993 Жыл бұрын
Best
@mbiwdr61113 жыл бұрын
ഇളയിടം സർ 👍👍👍👏
@rifashifa37923 жыл бұрын
great sunil sir...👍
@rahulrajan52753 жыл бұрын
എന്താണു പിൻവാതിൽ നിയമനം ?
@ziagi00763 жыл бұрын
അറിവ് ആരില്‍ നിന്നും സ്വായത്തമാക്കാം. നമുക്ക് ഉപകാരപ്പെടുന്ന അറിവ് എവിടുന്നു വേണമെങ്കിലും നേടിയെടുക്കാം. ❤️ അറിവ് വ്യക്തി അല്ല.
@SuputraBharathi3 жыл бұрын
അറിവ് പ്രസ്ഥാനo ആയിരിക്കും
@muraleedharankannu9484 Жыл бұрын
വിവരം ആണ് ആരിൽ നിന്നും സ്വീകരിക്കാൻ കഴിയുന്നത്.അറിവ് ഉണ്ടാകണമെങ്കിൽ വ്യക്തിയുടെ പങ്കും കൂടി ചേരേണ്ടതുണ്ട്. നമ്മൾ വിവരമില്ലാത്തവൻ എന്നും അറിവില്ലാത്തവനെന്നും പറയുന്നതിനെ അറിവില്ലാത്തവൻ വിവരമില്ലാത്തവനെന്ന് പറഞ്ഞതിനെ വലിയ ഗൗരമായി കാണുകയും മറ്റേതിനെ അവഗണിക്കുകയും ചെയ്യും.
@sudhasreekumar9345 Жыл бұрын
വളരെ വിജ്ഞാനപ്രദമായ 'ബക്കുകൾ ഇത്തരത്തിലുള്ള അറിവ് നൽകാൻ ഒരു കമ്പ്യൂട്ടറിനാകുമോ?'എത്ര തന്നെ ശാസത്രീയ നേട്ടങ്ങൾ അത് കൈവരിച്ചാലും 'ഒരു പക്ഷെ അദ്ധ്യാപകന് താൻ്റെതായ ഒരു തലം കണ്ടെത്താൻ കഴിഞ്ഞേക്കും. അത്തരമൊരു സ്വാതന്ത്ര്യം യന്ത്രത്തിന് കൈവരിക്കാനാകൂ മോ?
@sheikabdulkadharhoodabaksh31343 жыл бұрын
Great analysis and interpretation. May be the only person in our circle to walk us in this completely deserted way.
@rosychacko90322 жыл бұрын
May God Bless You Sir. Godess of Knowledge immersed you in it. Speeches can be this much beautiful OH Lord!!!! Listening to your words gives a feel of different world. Your simplicity makes you adorable. Wish you a happy&healthy life
@chandramohanpulikkot23139 ай бұрын
What is knowledge and its conveying / selling. It is not narration/ translation of what is written, it must be description of subject matter with referrence details & pointing to further referrence
@saranyaprajith12342 жыл бұрын
You are a unique personality sir,your speech is also an inspiration for all the students and it helps to think in a different way and we get a clear idea about the concept of knowledge and the education system.This kind of speech should be encouraged and our current education system should be changed to this way
@rajeevrpillai98022 жыл бұрын
Loka samastha sukhinobhavanthu. Ithu tagor paranjathano?
@RamKumar-uy7gw2 жыл бұрын
എന്താണ് അറിവ്. എന്താണ് അധ്യാപനം. എന്താണ് പിൻവാതിൽ നിയമനം എന്ന് സാറിന് നന്നായി അറിയാമല്ലോ. എനിക്ക് ജോലി ആയില്ല. ഒന്ന് പറഞ്ഞ് തരാമോ.
@pramilkumar23112 жыл бұрын
ശ്രീ നാരായണ ഗുരു കൃതികളിൽ അറിവ് പരബ്രഹ്മത്തിന്റെ പര്യായമാണ്
@letsstudypsc23473 жыл бұрын
Great man
@sreerenju90243 жыл бұрын
In a single word,, « knowledge is a concept » ☺️☺️
@harisj3973 Жыл бұрын
sir
@rekhavp6435 ай бұрын
👌🏾👌🏾👌🏾👌🏾👌🏾
@afsalaflu89913 жыл бұрын
Tagoore paranjatanu ennu paranjitte njan parayu that's ur honestt i appreciate that and bow down before that honesty
@LatheefKP-ug6ud Жыл бұрын
Knowingispgreatest..TeachingisonlyanExercise!?
@AnilKumar-vx1bb3 жыл бұрын
എങ്ങനെ അറിവ് നേടരുത് എങ്ങനെ പിൻവാതിലിലൂടെ ഡോക്ടറേറ്റും ജോലിയും അടിച്ചെടുക്കുകരുത്, എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുനിൽ പി ഇളയിടം
@romythomas76213 жыл бұрын
ചാണകം
@user-ln1ji1bz7r Жыл бұрын
സത്യം
@mathewkj13797 ай бұрын
ഇവന്റെ ചിരി അസഹനീയം
@ittoopkannath67472 жыл бұрын
Mr. ഇളയിടം, താങ്കൾ ഉണ്ടാക്കിയ എല്ലാ കൺഫ്യൂഷനും നന്ദി. താങ്കൾ പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് ഉറങ്ങാതെ മറ്റു പോംവഴിയൊന്നുമില്ല. അങ്ങിനെ അവർക്ക് സ്വപ്നം കാണാൻ വഴിയൊരുക്കിയ താങ്കൾ മഹാ അധ്യാപകനാണ്. കുറച്ചുകൂടി ഇളകിയാൽ വേണമെങ്കിൽ സുകുമാർ അഴിക്കോടിനെ അവതരിപ്പിക്കുന്ന ഒരു മിമിക്രി താരത്തിന്റെ നിലയിലേക്കുയരാം
@mathewkj13797 ай бұрын
കുരങ്ങിനും മനുഷ്യനും ഒരേ പൂർവികർ ആയിരുന്നു എന്ന് സുനിൽ പി ഇളയിടത്തെ കാണുമ്പോൾ തോന്നും.
@majushmathew77843 жыл бұрын
Some comedians disliked it....astonishing
@sameerkuttysameerkutty8073 Жыл бұрын
മാഷ് ❤❤
@haroonal Жыл бұрын
പ്രജ്ഞ എന്നത് വിദ്ധ്യേഷത്തിന്റെ ആൾരൂപമായ കാലത്താണ് അബദ്ധവശാൽ നാമിന്നു എത്തിനിൽക്കുന്നത്
@zaheealiyar69773 жыл бұрын
He is Great !!! ,having great knowledge .
@loveatoz3 жыл бұрын
Superb sir... you are real master
@MohanKumar-eg9qi3 жыл бұрын
jehadigalkuu ee fraud superb!sheriya
@learnwithvighnesh963 жыл бұрын
Ith enthoke aanu parayunnath
@ammuunni45614 жыл бұрын
Excellence
@VenuGopal-mb8gp3 жыл бұрын
മാഷേ സർട്ടിഫിക്കേറ്റ്.......
@lingtree31423 жыл бұрын
Alla sare arhathayilathe joliyil kayaraan enda arivu vendathu?
@vbkris Жыл бұрын
അറിവ് ഈശ്വരൻ ആണ്. ഇത്രയൊന്നും വിശദീകരിക്കാൻ ഇല്ല സുനിൽ
@AbbasM.M11 ай бұрын
ഒരു പ്രശ്നം വരുമ്പോൾ അതിനെക്കുറിച്ച് നന്നായി മനസ്സിലാക്കിയാലും, കാതലായ ഭാഗം മനസ്സിലാക്കുമ്പോഴാണ് ആ പ്രശ്നത്തെപ്പറ്റിയുള്ള ശരിയായ അറിവ് ഞാൻ മനസ്സിലാക്കുക.ഈ ലോകത്ത് സ്വന്തമായി ആർജിച്ചെടുക്കുന്ന അറിവിനേക്കാൾ ആത്മസംതൃപ്തി മറ്റൊന്നിലുമില്ല.അറിവ് മറ്റെന്തിനേക്കാളും ശക്തിയുള്ളതാണെന്ന് ഓരോരുത്തരും മനസ്സിലാക്കി ജീവിക്കാൻ ശ്രമിക്കണം.
@sreejithskollanparampill11232 жыл бұрын
👍
@jithinkp81183 жыл бұрын
Excellent Sunil Mash...
@jayavallyjaya65262 жыл бұрын
👍🙏🏻🙏🏻🙏🏻
@gangadharanke808810 ай бұрын
ആരുവാങ്ങുമിന്നാരു വാങ്ങുമീ. ആരോമാഞ്ചത്തിൻ ചെമ്പോല, ജോൺസൻ മാവുങ്കാലെ - ന്ന ഫ്രോഡിന്റെ സൃഷ്ടിയായൊരാ ചെമ്പോല പൊന്നിളയിടംവീർപ്പിച്ചാടിയ പിൻ നിയമനചെമ്പോല 🙏
@pathiyankarakavithakal69624 жыл бұрын
Real Genius
@Ravi-rp3sb3 жыл бұрын
അനധികൃത നിയമനം നേടിയവന്റെ ആദർശ പ്രസംഗം... സുനിൽ ഏതു psc exam പാസ്സായിട്ടട മാഷായതു... പാർട്ടിക്കാരെ താങ്ങി നടന്ന യോഗ്യത അല്ലാതെ.. ഒരു LD ക്ലാർക്കിന്റെ exam എങ്കിലും ഇവൻ പാസ്സ് അയിട്ടുണ്ടോ... ഇവനെപോലെ ഉള്ളവന് ജോലി കൊടുക്കാനല്ലേ മലയാള ഭാഷ ഭരണഭാഷ.. മലയാള സർവകലാശാല. മലയാള ഭാഷ സംരക്ഷണം എന്നൊക്കെ പറഞ്ഞ് നികുതി പണം മുടിക്കുന്നത്.
@aneesalhoty Жыл бұрын
Please explain how did you get your PhD also
@bijupalliyil15862 жыл бұрын
👍🏻
@jayanchulliparambil72533 жыл бұрын
Super👌
@jayantito85202 жыл бұрын
Guru enn aksharathettillathe vilikkaam ,sir ...sirine pole sir maathram
@anilkumarks7683 жыл бұрын
Nice speech
@josepi97623 жыл бұрын
🌹🌹🌹🌹
@lalsonvarghese65533 жыл бұрын
പിൻവാതിൽ നിയമനം...... എത്രയോ നല്ല ആൾക്കാരെ പിന്തള്ളി.......ശുപാർശ കത്തിലൂടെ ജോലി കിട്ടിയ ആൾ.........വേടിച്ച ശമ്പളം തിരിച്ചു പിടിച്ചു ഇദ്ദേഹം ജോലി നഷ്ടപ്പെടുത്തിയ ആൾക്ക് കൊടുത്തു അ ആളെ ജോലിക്കു കയറ്റണം........ Empty vessels makes the most sound.....
@jimmyjoy17662 жыл бұрын
ഇലക്ഷന് തോറ്റ വ്യക്തിയെ, പാർലിമെന്റിൽ എത്തിച്ചു ഇന്ത്യയുടെ ഭരണഘടന ശില്പി ആക്കിയ നാടാണ് നെഹ്‌റു വിന്റെ ഇന്ത്യ.