1989 എറണാകുളം സമ്മേളനം | SYS | Ullal Thangal | Kanthapuram Usthad | TSK Thangal | M.A Usthad

  Рет қаралды 49,288

Ainu's Media

Ainu's Media

Күн бұрын

• 1989 എറണാകുളം സമ്മേളനം...
1989 എറണാകുളം സമ്മേളനം
▪️ Thajul Ulama Sayyid Abdul Rahman Bukhari (Ullal Thangal)
▪️ Sulthanul Ulama Sheikh Aboobacker Ahmed (Kanthapuram Usthad)
▪️ Noorul Ulama M.A Abdul Qadir Musliyar
▪️ Sayyid TSK Thangal Al Bukhari
▪️▪️▪️▪️▪️▪️▪️▪️
Majlisul Mahabba Koottayma Kaloor
▪️▪️▪️▪️▪️▪️▪️▪️
Ainu's Media Classroom
9995111990/ 8848093781

Пікірлер: 261
@manafma8011
@manafma8011 6 ай бұрын
Al ഹംധുലില്ലാഹ്, ഒരിക്കലും മറക്കാത്ത ഓർമ്മയാണ് എറണാകുളം സമ്മേളനം, അന്ന് വെറും 16 വയസ്സ് കാരൻ, ചരിത്രം കുറിച്ച സമ്മേളനം, സമ്മേളനം നടത്തുന്ന വലിയ ഇക്കാക്കമാരെ സഹായിക്കാൻ ഓടി നടന്നു,പെരുന്നാൾ വന്ന പോലെത്തെ തോന്നലായിരുന്നു, സമ്മേളനത്തിന്റെ മുഖ്യ കൺവീനർ ഉസ്താദ്‌ സയ്യിദ് TSK തങ്ങൾ, പിന്നെ സമ്മേളന പ്രചരണം, മതിൽ എഴുതുന്നത്, ബാനർ എഴുത്ത് എല്ലാം, അന്ന് ഫ്ലക്സ് ഇല്ലാത്ത കാലം. എന്റെ ജേഷ്ഠൻ അടക്കമുള്ള ആർട്ടിസ്റ്റുകളായ പ്രവർത്തകരുടെ കലാവിരുന്നു.റോഡിൽസമ്മേളനത്തിന് വരുന്നവർക്ക് താത്കാലിക ഹോട്ടലുകൾ,സമ്മേളനം നടക്കുന്നത് കലൂർ ഹൈവേ പള്ളിക്ക് സമീപം, പാലാരിവട്ടം മുതൽ ആളുകൾ നടന്നു വരുന്നു റോഡിന്റെ ഇരു വശങ്ങളും താൽക്കാലിക ഹോട്ടലുകളും കടകളും, എറണാകുളം ജില്ല ഇന്നുവരെ കാണാത്ത സമ്മേളനം. സത്യത്തിന്റെ ആളുകളെ വേർതിരിക്കുന്ന സമ്മേളനം. സമ്മേളനത്തിൽ ഒരുപാട് പണ്ഡിതൻമാർ വരെ ജോലി നഷ്ടപ്പെടുമോ, ഇനി എന്ത് ചെയ്യും എന്ന് പതറി നിക്കുമ്പോളാണ് മഹാനായ സയ്യിദ് TSK തങ്ങളുടെ പ്രൗടോജോലമായ മനസ്സിൽ തട്ടിയ സ്വാഗത പ്രസംഗം, സദസ്സിൽ തകർത്തു തക്ബീർ മുഴക്കം, ഇനി എന്ത് വന്നാലും ഉറച്ചു നിക്കാൻ തീരുമാനിച്ച സമയം ആയിരുന്നു അത്.സ്റ്റേജിൽ ഉള്ളാൾ ഞങ്ങളുടെയും, കാന്തപുരം ഉസ്താതിന്റെ യും, M.A ഉസ്താദ് ന്റെയും അങ്ങനെ ഒരുപാട് പണ്ഡിതൻ മാർ നിറഞ്ഞു നിന്നു, അല്ലാഹുവിന്റെ ഔലിയാക്കൾ നടത്തിയ സമ്മേളനം ആയിരുന്നു അത്.ഇന്നും മറക്കാത്ത ഒന്നാണ്
@ameenihsan5688
@ameenihsan5688 7 күн бұрын
മരിച്ചവരോട് തേടുന്ന ആ കക്ഷിയിൽ നിന്നും രക്ഷപ്പെട്ടോ ഇല്ലെങ്കിൽ പരലോകത്ത് രക്ഷപ്പെടാൻ കഴിയില്ല
@irshahaseeb7617
@irshahaseeb7617 23 сағат бұрын
​@@ameenihsan5688 നിങ്ങകൊന്നും ഇനിയും നേരം വെളുത്തിട്ടില്ലേ
@ibrahimkutty5467
@ibrahimkutty5467 6 ай бұрын
അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് ഞാൻ ഈ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട് AP ഉസ്താദിന് നാഥൻ ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ Ibrahim kutty thavanoor mundilakkal (NearHidayanagar)
@rehlas1
@rehlas1 12 күн бұрын
അന്ന് സ്വാഗതഗാനം ആലപിച്ചതിൽ ഈ എളിയവനും ഉണ്ടായിരുന്നു. Alhamdulillah ❤
@hashimpu9294
@hashimpu9294 6 күн бұрын
Mashaallah ❤
@azeezpm3713
@azeezpm3713 3 күн бұрын
Per?
@azeezpm3713
@azeezpm3713 3 күн бұрын
Sthalam?
@irshahaseeb7617
@irshahaseeb7617 23 сағат бұрын
ماشاءالله ഇന്നും പുതുമ യുണ്ട്
@abbaskoya2191
@abbaskoya2191 6 ай бұрын
അന്ന് ഞാൻ വളാഞ്ചേരി മർകസിലായിരുന്ന്. 😢 സമ്മേളനത്തിൻ്റെ ആരവം സുബ്ഹിക്ക് എനീറ്റ പ്പഴും മൂടാൽ ഹൈവേയിൽ നിന്നും ക്കേൾ ക്കാമായിരുന്ന്😢 പങ്കെടുക്കാനുള്ള താല്പര്യം പുറത്ത് പ്രകടമാക്കാതിരിക്കാൻ പാട് പെട്ടു🎉❤😢.ചെറിയ കുട്ടി ആയത്നാ ൽ പേടി ക്കാരണം ആരോടും സംഗടo പറഞ്ഞില്ല. الحمدلله ശേശക്കാലം മുഴുവനും അഭിമാനത്തോടെ സുന്നിയായി sbs ൻ്റ് യും ssf ൻ്റെയും sys ൻ്റയും ഇപ്പൊൾ മുസ്‌ലിം ജമാ അത്തിൻ്റെയും പരവർത്തകനാവാൻ റബ്ബ് توفيقനൽകി. കാർത്തല മർകസിൽ ആദ്യ രൻ്റുവറ്ശമെ ഉണ്ടായിട്ടുള്ളൂ. ഹകീം ഫൈസി എൻ്റെ ഉമ്മസഹോധരിയുടെ മകളെയാണ് വിവാഹം ചെയ്തിട്ടുള്ളത്. അന്ന് മൂപരോന്നും അവിടെ യില്ല. Kk hazrath ഉള്ളക്കാലം. ഇപ്പൊൾ എൻ്റെവയസ് 50.
@zainmedia8625
@zainmedia8625 6 ай бұрын
താജുൽ ഉലമയുടെ പിന്നിൽ സുന്നികൾ ഉറച്ചു നിൽക്കാൻ നിമിത്തമായ മഹാസമ്മേളനം....❤❤
@AbdulRazak-ev3of
@AbdulRazak-ev3of 6 ай бұрын
ഞങ്ങൾ സഅദിയ്യയിൽ പഠിക്കുന്ന സമയത്ത് ഞങ്ങളുടെ ബസ് ആയിരുന്നു ആദ്യമായി എത്തിയത്, ഞങ്ങൾക്ക് അന്ന് സ്വീകരണം നൽകിയത് ഇപ്പോൾ ഓർക്കുന്നു
@PesVaji
@PesVaji 6 ай бұрын
ദർസിൽ പഠിക്കുന്ന സമയത്തായിരുന്നു സമ്മേളനം ഉസ്താദ് സമ്മതിക്കാത്തത് കാരണം പങ്കെടുക്കാൻ സാധിച്ചില്ല.ഇന്നും ഈ പ്രസ്ഥാനത്തിൻ്റെ എളിയ പ്രവർത്തകനായി തുടരുന്നു.alhamdulilla
@HaneefaHaneefa-vk1hd
@HaneefaHaneefa-vk1hd 6 ай бұрын
1989ലെ എറണാകുളം സമ്മേളനത്തിൽ സജീവമായി പങ്കെടുത്ത ഒരു വിനീതൻ ആണ് ഞാൻ
@jabbarkoolimuttam6169
@jabbarkoolimuttam6169 6 ай бұрын
പങ്കെടുക്കാൻ ഭാഗ്യം ഉണ്ടായില്ല എങ്കിലും പിളർപ്പ് മുതൽ ഇക്കാലമത്രയും ഇനി മരണം വരയും ഈ പ്രസ്താനത്തിൽ നില നിൽക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻയാറബ്ബൽആലമീൻ
@nasarariyakool1957
@nasarariyakool1957 6 ай бұрын
അന്ന് ഞാൻ ഓമശ്ശേരിമങ്ങാട് പഠിക്കുകയായിരുന്നു അവിടന്ന് സമ്മേളനത്തിന് പോകാൻ സാധിക്കാത്തതിനാൽ നാട്ടിൽ ലീവിന് വന്നു വെണ്ണിയോട് അബ്ദുറഹിമാൻ ഉസ്താദിൻ്റെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ കുന്ന ളം മാനിഭാഗത്ത് നിന്നുള്ള ബസ്സിലാണ് പോയത് പള്ളിക്കലിലുള്ള തങ്ങൾ യൂസുഫ് മുസ്ല്യാർ കുന്നളത്തുള്ള മമ്മൂട്ടി മുസ്ല്യാർ ഇവരുടെയൊക്കെ ശത്രുക്കളുടെ മുഖത്തടിക്കുന്ന അനോൺസ്മെൻ്റും ഗാനങ്ങളും സമ്മേളന നഗരിയിലെ ഓരോ പ്രസംഗങ്ങളും ഇന്നും ചെവിയിൽ അലയടിക്കുകയാണ് മേൽ പറഞ്ഞ തങ്ങളും ഉസ്താദുമാരും എൻ്റെ നാട്ടിൽ മദ്രസ്സ ഉസ്താദുമാരാണ് ഞങ്ങൾക്ക് അന്ന് പോകാനുള്ള കാശിന് വരെ ബുദ്ധിമുട്ടിയത് ഇപ്പോഴും ഓർക്കുന്നു എ.കെ. നാസർ സഖാഫി കുഞ്ഞോം വയനാട്
@Mjasil114
@Mjasil114 4 ай бұрын
آمين يا ربّ العالمين
@mued3197
@mued3197 4 ай бұрын
അൽഹംദുലില്ലാഹ്, ഒരിക്കലൂടെ ഓർമ പുതുക്കാൻ അവസരം, അന്ന് കേവലം 18 വയസ്സ്, യൂ പി ഉസ്താദദിന്റെ കൂടെ തിരുവല്ലൂര് ദർസിൽ പഠിക്കുന്ന കാലം
@abdulmajeed6240
@abdulmajeed6240 6 ай бұрын
അൽ ഹംദു ലില്ലാഹ്.. ഐതിഹാസികമായ ആ സമ്മേളനത്തിൽ പങ്കെടുക്കാൻ എനിക്കും സഹപ്രവർത്തകർക്കും അവസരം ലഭിച്ചു. അന്ന് പലരും ഈ സമ്മേളനം വിജയിക്കില്ല എന്ന് പറഞ്ഞിരുന്നു. അവരെയെല്ലാം അൽഭുതപ്പെടുത്തിക്കൊണ്ട് സമ്മേളനം വൻ വിജയമായി.
@muhammedmidlaj95
@muhammedmidlaj95 4 ай бұрын
മൂരിലീഗിന്റെ മൂച്ചിപ്പിരാന്തിന് മൂക്ക് കയറിട്ട സമ്മേളനം 🔥🔥💪🏼
@sayyidmedia7361
@sayyidmedia7361 6 ай бұрын
അന്ന് ഞാൻ നാട്ടു ദർസിൽ പഠിക്കുന്ന ചെറിയ പ്രായമാണ്. പോകാനുള്ള ഒരു വക തിരിവ് അന്നില്ലായിരുന്നു. എങ്കിലും അതിൻ്റെ ആരവങ്ങളും ബസ്സുകൾ നിരയായി പോകുന്നതും ഞാൻ ഓർക്കുന്നു. ഞങ്ങളുടെ നാട്ടിൽ നിന്ന് FAIZ എന്ന പേരുള്ള ഒരു ബസ്സാണ് അങ്ങോട്ട് പുറപ്പെട്ടതെന്ന് ഓർക്കുന്നു.
@alavitharayil9436
@alavitharayil9436 6 ай бұрын
ഹഖും ബാത്തിലും വേർതിരിച്ച സമ്മേളനം സുന്നി സമൂഹത്തിന് എന്നും ഓർകേണ്ട മഹാസമ്മേളനം ബിദഇകൾക്കും തുന്നി കൾക്കും ഹാലിളക്കം തുടങ്ങിയ സമ്മേളനം രാഷ്ട്രീയ തമ്പുരാക്കൻമാർ പണ്ടിതൻമാർക്ക് മുമ്പിൽ മുട്ട് കുത്തിയ എന്നും എന്നും ഓർകേണ്ട സമ്മേ ള നം നാഥാ ഞങ്ങളെ നീ ഖബൂൽ ചെയ്യേണമേ
@hashimpu9294
@hashimpu9294 6 күн бұрын
Aameen❤
@SAEEDVK-o6y
@SAEEDVK-o6y 6 ай бұрын
ഈ മഹത്തായ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ ചിലരിനിന്നും അവഗണന നേരിടേണ്ടിവന്നു അൽഹംദുലില്ലാഹ് പിൽകാലത്തു ചിലർ സത്യം മനസിലാക്കി നമ്മോടൊപ്പം ചേർനന്നു
@azeezpm3713
@azeezpm3713 3 күн бұрын
എനിക്ക് അന്ന് ഏഴ് വയസ്സ് ജീവിതത്തിൽ കൂടുതൽ സദസ്സിൽ കേട്ട് സമ്മേളനം എറണാകുളം സമ്മേളനം
@SaidalaviSaidu-i2o
@SaidalaviSaidu-i2o 6 ай бұрын
അന്ന് ഞാൻ പൂനൂർ കട്ടിപ്പാറയിൽ പഠിക്കുന്ന കാലം അവിടെ നിന്ന് ബസ് ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് ആ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചു
@ismaeeltc
@ismaeeltc 4 ай бұрын
വിഷയങ്ങളൊന്നും വിട്ട് പോവാതെ എ.പി ഉസ്താദ് അന്ന് നടത്തിയത് പോലുള്ള വസ്തുനിഷ്ഠമായ ഒരു പ്രഭാഷണം കേരളക്കരയിൽ അന്നും ഇന്നും ഒരു പണ്ഡിതനും നടത്തിയതായി ഞാൻ കേട്ടിട്ടില്ല. എല്ലാം അടങ്ങിയ പ്രഭാഷണം. അത് അല്ലാഹു നൽകിയ പ്രത്യേകമായ ഒരു തൗഫീഖ് തന്നെ.
@soop916
@soop916 3 ай бұрын
എനിക്ക് അന്ന് 19 വയസ്സ് പൊന്മള ഉസ്താദിന്റെ അടുത്ത് പഠിക്കുന്ന കാലം തിരൂർ, പുറത്തൂർ, മുട്ടനൂരിൽ നിന്നും ട്രക്കറിലാണ് പോയത് ഇപ്പോഴും ഉസ്താദിന്റെ കൂടെ തന്നെ
@zainmedia8625
@zainmedia8625 6 ай бұрын
ഇത് കേൾക്കാൻ എന്തൊരു മധുരം....❤❤❤
@moosakl4342
@moosakl4342 4 ай бұрын
അന്ന് ഞാൻ കാസർകോട് മുട്ടത്തൊടിയിൽ സദർ മുഅല്ലിമായി ജോലി യിലായിരുന്നു ഞങ്ങൾ ഒരു ബസ്സ് നിറയെ ആളുകൾ രാത്രി (തലേ ദി വ സം)9 മണിക്ക് പുറപ്പെട്ടു രാവിലെ 9 മണിക്ക് അവിടെ എത്തി സസന്തോഷം പങ്കെടുത്തു വല്ലാത്തൊരു അനുഭവമായി രുന്നു അൽഹംദുലില്ലാ അഹ്‌ലുസ്സുന്നത്തിവൽ ജമാഅത്ത് നീണാൾ വാഴട്ടെ ആമീൻ
@UmarSaqafi-n8b
@UmarSaqafi-n8b 4 ай бұрын
അൽഹംദുലില്ലാഹ് മുപ്പത്തഞ്ച് കൊല്ലം അപ്പുറത്തേക്ക് ഓർമകളെ തിരികെ നടത്തിച്ച സ്വാഗതഗാനം....... തലേന്ന് തന്നെ അവിടെ എത്താൻ കഴിഞ്ഞു.. Tt ഉസ്താദിന്റെ ഖിദ്മത്തിലായിരുന്നു... കെട്ടിവെച്ച സ്റ്റേജ് ശൈഖുനാ വന്ന് അഴിപ്പിച് പിന്നിലേക്ക് മാറ്റിക്കെട്ടിക്കുന്ന രംഗമാണ് മനസ്സിൽ കൂടുതൽ തെളിഞ്ഞു വരുന്നത്.
@sherassiddique
@sherassiddique 4 ай бұрын
Name parayumo... oru karyam ariyan aan
@achu7228
@achu7228 4 ай бұрын
ap ഉസ്താദ് മാറ്റിപ്പിച്ചതാണോ
@ALSALAMAONLINE
@ALSALAMAONLINE 4 ай бұрын
എനിക്ക് മാസങ്ങൾ / ഒരു വയസ്സ് പ്രായമുള്ളപ്പോള്‍ ആയിരിക്കും ഈ മഹാസമ്മേളനം നടന്നത്. എറണാകുളം സമ്മേളനം എന്ന് പലവട്ടം കേട്ടതാണ്. ഈ വീഡിയോയിലൂടെയാണ് അതിലെ പ്രഭാഷണങ്ങള്‍ കേൾക്കാൻ കഴിഞ്ഞത്. അല്ലാഹുവിനാണ് എല്ലാ സ്തുതികളും...❤ നേതാക്കളുടെ ഓരോ പ്രഭാഷണവും ഇന്നും നമുക്ക് ഊർജ്ജമാണ്. മരണപ്പെട്ടവരുടെ ദറജ അല്ലാഹു ഉയർത്തട്ടെ...🤲 ശൈഖുനാ കാന്തപുരം ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... 🤲
@AboobackerSidheeq-b9v
@AboobackerSidheeq-b9v 3 күн бұрын
അൽഹംദുലില്ലാഹ് ചെറുപത്തിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് അന്നത്തെ ആവേശം പറ ഞ്ഞാൽ തീരില്ല അന്നും ഇന്നും Ap ഉസ്താദ് ആവേശം തന്നെ
@husainhusain9317
@husainhusain9317 6 ай бұрын
الحمدلله ഈ മഹത്തായ സമ്മേളനത്തിന് വേണ്ടി സജീവമായി ചുമരെഴുത്തുകൾ നടത്തിയിരുന്നു. എന്നെന്നും മനസ്സിൽ നിന്നും മായാതെ മങ്ങാതെ നിൽക്കുന്നു.
@alavivgd1024
@alavivgd1024 6 ай бұрын
ഞാൻ അന്ന് തൃശൂർ ജില്ലയിലെ കുരഞ്ഞിയൂർ ആയിരുന്നു. അവിടെന്ന് വണ്ടിയില്ല അടു മഹല്ലായനായ രങ്ങാടിക്കാർ പല പ്രാവശ്യം വന്നു വരുന്നോ എന്ന് ചോദിച്ചിരുന്നു 50 രൂപ ഇല്ലാത്തത് കൊണ്ട് ഇല്ലാ എന്ന് പറഞ്ഞു പിന്നെ ആ നാട്ടിലുള്ള ഒരു ജമാഅത്ത് കാരൻ ഞാൻ പോയാൽ പരിച്ചു വിടണം എന്ന് പറയുന്നുണ്ടെന്ന് ചിലർ എന്നോട് പറഞ്ഞു അങ്ങിനെ ഞാൻ നായരങ്ങാടി പോയി ബസ്സിന് ബുക്ക് ചെയ്തു സമ്മേളത്തിന്ന് പോയി ആരും പിരിച്ചു വിട്ടില്ല അൽഹംദു ലില്ലാഹ്
@Mjasil114
@Mjasil114 4 ай бұрын
@@alavivgd1024💪🏽❤️
@ShifanathSa
@ShifanathSa 6 ай бұрын
അന്നത്തെ പോലുള്ള സ്വാഗത ഗാനം ഇപ്പോഴില്ല ഇതിന് 100 മാർക്ക്
@zubairmlpmaliyekkal9380
@zubairmlpmaliyekkal9380 6 ай бұрын
അന്ന് ഞാൻ പൊ ന് മുണ്ടം മദ്രസ്സയിൽ ആയി രുന്നു എല്ലാ ഉസ് താ ദു മാ രും പെട്ടി കെട്ടി വെച്ച് കൊണ്ടാണ് സമ്മേ ലനത്തിന് പോയത് الحمدلله ألف مرة
@abdulrahoof4054
@abdulrahoof4054 6 ай бұрын
@HabeebKhader
@HabeebKhader 4 ай бұрын
@ALSALAMAONLINE
@ALSALAMAONLINE 4 ай бұрын
പിന്നെ എന്ത് സംഭവിച്ചു?
@sidheequesiddhi6379
@sidheequesiddhi6379 6 ай бұрын
അൽഹംദുലില്ലാഹ് ആ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചു പരപ്പനങ്ങാടി ഒട്ടുമ്മൽ സൗത്ത് യൂണിറ്റിൽ നിന്നും ഒരു ബസ്സിൽ ഞങ്ങൾ പുറപ്പെട്ടു,,, 🌹🌹🌹
@AbdullaAp-g1f
@AbdullaAp-g1f 6 ай бұрын
അന്നു ഞാൻ മമ്മിയുർ മദ്രസയിൽ.ഉള്ള.സമയം.ചാവക്കാട്‌ കരുവാരക്കുണ്ട്.മദ്രസ്സയിൽ.ഹിസ്ബ് cllasse. നടക്കുന്ന.സമയം.കാരിഹ്. ഹസ്സന്മുസ്‌ലിയാർ.അള്ളാഹു ഉസ്താതിന്റെ.daraja. ഉയർത്തട്ടെ.ആമീൻ.ഒരുമിച്ച്.എറണാകുളം.സമ്മേളനത്തിനു പോയത്.2.ദിവസം കഴിഞപ്പോൾ.ചേളാരിക്കാർ. ഉസ്താദിനെ.പുറത്താക്കി.ഉസ്തിന്റെ.മകൻ.അൽഹംദുലില്ല.ഇന്നും ap. സമസ്തയിൽ.കാരിഹ്.ആയി.ജോലി.ചെയ്യുന്നു
@zeenathahmadkutty5462
@zeenathahmadkutty5462 6 ай бұрын
1989 ലെ സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു അടിയും ഇടിയും തെറിയും കൊണ്ട് ദിവസങ്ങളോളം ഉറക്കമൊഴിച്ച് Poster ഒട്ടിക്കാനും മറ്റു o നടന്നു. pp പാറന്നൂർ ഉസ്താദ്, MM. ഹനീഫാ മൗലവി എന്നിവരോടൊപ്പം തെക്കൻ കേരളത്തിലങ്ങോളമിങ്ങോളം ഓടി, ആലപ്പുഴ റൈഞ്ചിലെ മദ്റസകൾ പുസ്തകം വാങ്ങിക്കൊടുത്ത് മറിച്ചു. ഇന്ന് സംഘടനയുടെ നിന്ദ്യതയിൽ വൃദ്ധനായി കഴിയുന്നു. എല്ലാ പ്രവർത്തനവും സ്വന്തം ചിലവിൽ
@indian34
@indian34 4 ай бұрын
@MufeedaMujeeb-zn7ok
@MufeedaMujeeb-zn7ok Күн бұрын
അല്ലാഹ് പ്രതിഫലം തരട്ടെ.....
@ibrahimva6296
@ibrahimva6296 6 ай бұрын
എറണാകുളം സമ്മേളനത്തിൽ4ദിവസവും സജീവമായി പൻകെടുത്ത ഒരാളാണ് ഞാൻ വിഎ ഇബ്രാഹിംമുസ്ല്യാർ മൂന്നാംകുന്ന്
@eelokathyathrakkaran-l7t
@eelokathyathrakkaran-l7t 7 күн бұрын
കണ്ണൂർ ?
@sharafudheen8252
@sharafudheen8252 4 ай бұрын
വാടക വീട്ടിൽ നിന്ന് സ്വന്തം ഭവനത്തിലേക്ക് മാറിയ സമ്മേളനം
@ibrahimmukkallil871
@ibrahimmukkallil871 4 ай бұрын
പേരാമ്പ്ര ചെറുവണ്ണൂരിൽ നിന്നും രാത്രിയാണ് സമ്മേളനത്തിന് പോയത്. അന്ന് പേരാമ്പ്ര ലീഗിൻ്റെ തങ്ങളൂം ബീവിയും തുടങ്ങി ധാരാളം നേതാക്കൾ പങ്കെടുത്ത സമ്മേളനം നടന്ന ദിവസമായിരുന്നു.എല്ലാവരും കാന്തപുരത്തെ കുറിച്ചാണ് പ്രസംഗിച്ചത്.അത് കൊണ്ട് സമ്മേളനത്തിന് പോകാനുള്ള ബസ്സുകളിൽ പെട്ടന്നാണ് ആളുകൾ ആയത്. ഞങ്ങൾ രാവിലെ ഏർണാകുളത്ത് എത്തി.പോകുന്ന വഴിയിൽ രാത്രി വഴി നീളെ ഏർണാകുളം എത്തുന്നത് വരെ നിറയെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.എല്ലാ സ്ഥലങ്ങളിൽ നിന്നും വാഹനം ഒരുങ്ങുന്നതും കാണാമായിരുന്നു.പ്രവർത്തകർക്ക് എന്തൊന്നില്ലാത്ത ആവേശമായിരുന്നു. ആദ്യം കെട്ടിയ സ്റ്റേജ് പിന്നിലേക്ക് മാറ്റിക്കെട്ടുകയായിരുന്നു.
@moosak.s5191
@moosak.s5191 6 ай бұрын
മർഹൂം. T. S.. K. തങ്ങളുടെ സ്വാഗത പ്രസംഗം സൂപ്പർ.
@zainmedia8625
@zainmedia8625 6 ай бұрын
എനിക്ക് പങ്കെടുക്കാൻ ഭാഗ്യം കിട്ടിയില്ല ... എങ്കിലും ഈ നേതൃത്വത്തിൻ്റെ കീഴിൽ അണിനിരക്കാൻ ഭാഗ്യം ലഭിച്ചു....الحمد لله.....
@saleempalasseri9537
@saleempalasseri9537 6 ай бұрын
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ചുങ്കത്ത് നിന്ന് രണ്ട് പ്രവർത്തകർ സൈക്ൾ ചവിട്ടി സമ്മേളന നഗരിയിൽ എത്തിയത് ആവേശകരമായി പങ്കുവെക്കട്ടെ മജീദ് ഹാജി ഓലശ്ശേരി, മുസ്ഥഫPM എന്നിവർ
@AbdulRahman-fd3vo
@AbdulRahman-fd3vo 6 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹത്തിൽ ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചു അബ്ദുൽ റഹ്മാൻ മുണ്ടക്കയം മണിക്കല്ല്.
@homedesignb.p.angadi3923
@homedesignb.p.angadi3923 6 ай бұрын
അന്ന് ഞാൻ ലീഗിന്റെ സജീവ ഭാരവാഹി ആയിരുന്നു. അതോടെ ലീഗ് ഒഴിവാക്കി. 17 വർഷം പ്രവാസി ശേഷം തിരികെ വന്നു.ഇപ്പോൾ മുസ്‌ലിം ജമാഅത് സോൺ സെക്രട്ടറി ആകുന്നു.
@ameenihsan5688
@ameenihsan5688 7 күн бұрын
മരിച്ചവരോട് വിളിച്ചു പ്രാർത്ഥിക്കുന്ന ആ കക്ഷിയിൽ നിന്നും രക്ഷപ്പെട്ടോ ഇല്ലെങ്കിൽ അല്ലാഹുവിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരും
@Abdulkhaderbaqavi
@Abdulkhaderbaqavi 3 күн бұрын
​@@ameenihsan5688എന്താണ് പ്രാർത്ഥന?
@charisideekpullippadam2893
@charisideekpullippadam2893 6 ай бұрын
എനിക്ക് അന്ന് 17 വയസ് ഇന്ന് 49 വയസ് ഇപ്പഴും സുന്നത്ത് ജമാത്തിൽ അൽ ഹഠ ദുലില്ലാ ബസിൽ ആയിരുന്നു പോയിരുന്നത് മമ്പാട് നിന്നും
@abdullav8015
@abdullav8015 6 ай бұрын
49 അല്ല 52 ആയില്ലെ
@ubaidullasaqafi8226
@ubaidullasaqafi8226 4 ай бұрын
ഇന്ന് 52 വയസ്സ് ആയി
@hyderap1630
@hyderap1630 6 ай бұрын
അന്ന് ഞങ്ങൾ അട്ടപ്പാടിയിൽ കച്ചവടമായിരുന്നു. സമ്മേളനത്തിനൊന്നും പോവാൻ പറ്റൂലല്ലൊ എന്ന വെഷമത്തിൽ ഇരിക്കുകയായിരുന്നു.( ഞങ്ങളുടെ നാട് A -R നഗറിലെ കുന്നും പുറം ) ആണ്. അപ്പഴാണ് ഒന്ന്. രണ്ട് 'ചില നേതാക്കൾ എറണാകുളം സമ്മേളനത്തിനു പോവരുത് എന്ന താക്കീത് വന്നത്. അത് കാരണം കട അടച്ചു ശനിയാഴ്ച രാത്രി തന്നെ ബസ്സിൽ മണ്ണാർക്കാട്ടേക്കും ' അവിടെ നിന്ന് പാലക്കാട്ടേക്കും അവിടെ നിന്ന് K S R T C യിൽ എണാകുളത്തേക്കും സുബ്ഹി നിസ്ക്കാരത്തിനു കലൂർ സ്റ്റേടിയത്തിൻ്റെ അടുത്തുള്ള പള്ളിയിൽ الحمدلله എത്തി ആ സമ്മേളനം ഒരു ചരിത്ര സംഭവം തന്നെ ഇന്ന് ഞാൻ മുസ്ലിം ജമാഅത്തിൻ്റെ യൂണിറ്റ് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. നാഥൻ ഖബൂൽ ചെയ്യുമാറാകട്ടേ.......
@ALSALAMAONLINE
@ALSALAMAONLINE 4 ай бұрын
അല്ലാഹു ബറക്കത്ത് ചൊരിയട്ടെ...🤲
@Ansar-p8x
@Ansar-p8x 6 ай бұрын
ഇത് പോലെ ഒരു സമ്മേളനം പിന്നെ ഞ്ഞൻ കണ്ടിട്ടില്ല
@MUHAMMEDALI-wo2mi
@MUHAMMEDALI-wo2mi 4 ай бұрын
14 വയസ്സുള്ള പ്പോൾ എറണാങ്കുളം സമ്മേളനത്തിൽ പങ്കെടുത്ത് ഇപ്പോൾ ഈ 49-ാം വയസ്സിൽ ഫോണിൽ കേൾക്കുന്ന ഞാൻ!!! മഹല്ലിൽ നിന്ന് പുറത്താക്കും എന്ന ഭീഷണി ഉണ്ടായിട്ടും യാനബിയും തക്ബീറും മുഴക്കി ബസ് വിളിച്ച് പങ്കെടുത്തു . ജനബാഹുല്യം മൂലം സ്റ്റേജ് കാണാൻ കഴിഞ്ഞില്ല K M A റഹീം സാഹിബ് രചിച്ച ഇസ്ലാമും കമ്മ്യൂണിസവും എന്ന ബുക്ക് വാങ്ങിയത് ഓർക്കുന്നു ശൈഖുനായുടെ ഓരം പറ്റി ജീവിക്കാൻ എറണാങ്കുളം സമ്മേളനം നിമിത്തമായി
@UsmanUsman-yf2gb
@UsmanUsman-yf2gb 6 күн бұрын
മൈസൂരിൽ ജോലി ചെയ്തിരുന്ന ഞാനും മഹത്തായ ആ സമ്മേളനത്തിൽ ആവേശത്തോടെ പങ്കെടിത്തിരുന്നു. ഇന്ന് മുസ്ലിം ജമാഅത്തിൽ എളിയ പ്രവർത്തകൻ. ഉസ്മാൻ മൗലവി, കെല്ലൂർ, കാരക്കമല. വയനാട്
@ummerk4432
@ummerk4432 6 ай бұрын
എറണാകുളം സമ്മേളനം കല്ലും പതിരും തിരിച്ചു ഇപ്പോൾ 35 കൊല്ലമായി
@AbdulNasir-pr4fy
@AbdulNasir-pr4fy Ай бұрын
🎉ഈ കാണുന്ന ഫോട്ടോകളൊക്കെ ആ കാലത്തുള്ള തല്ല കാരണം അന്ന് ap ഉസ്താദിന് 50വയസ്സേ ഉള്ളു ഫോട്ടോ പുതിയതാണ്
@HaneefaHaneefa-vk1hd
@HaneefaHaneefa-vk1hd 6 ай бұрын
I was also active ഈയുള്ളവനും സജീവമായി ഉണ്ടായിരുന്നു സമ്മേളനത്തിന്
@alavialavipp982
@alavialavipp982 9 күн бұрын
സമ്മേളനത്തിലേക്ക് ഒരു ബസ്സ് നിറയെ കാരണവന്മാരടക്കം ഉപ്പ മൂത്താപ്പ മുയ്തുഹാജി PT കുഞ്ഞിമുഹമ്മദ് ഹാജി കോട്ടയിൽ പാലക്കൽ മുസ ഹാജി ബാവച്ചി ഹാജി എല്ലാവരും മരണപ്പെട്ടു (അശനാത്തിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ )ശേഷം ഇറങ്ങി പോനതിൻ്റെ ശേഷം പുറത്താക്കപ്പെട്ടവർക്ക് ആദ്യത്തേ സീകരണം ഒരുക്കി പൂഴിക്കുത്തങ്ങാടിയിൽ വളവന്നൂർ മേഖല സമ്മേളനം നടത്തുന്നതിന് മഹത്തായ പങ്ക് വയിച്ചു. 'അള്ളാഹുവിന്ന് സ്ദു ദി
@katurka121
@katurka121 6 ай бұрын
നൂറുൽ ഉലമ യുടെ ശബ്ദം ശംസുൽ ഉലമയുടെ പോലെയുണ്ട്
@sidheekp5890
@sidheekp5890 7 күн бұрын
എനിക്കും സജീവമായി പങ്കെടുക്കാൻ തൗഫിയുണ്ടായി ചെറിയ പ്രായമാണെങ്കിലും വലിയ ആവേശമായിരുന്നു അൽഹംദുലില്ലാഹ്
@tsb9188
@tsb9188 6 ай бұрын
സമ്മേളന സ്റ്റേജിന്റെ അടുത്ത് തന്നെ അന്ന് കുട്ടി യായിരുന്ന ഞാൻ ഉണ്ടായിരുന്നു, ഇടക്ക് വലിയ ജനറേറ്ററിന്റെ അടുത്തൊക്കെ പോയി കണ്ടു നിൽക്കും
@MASMEDIAMalayalam
@MASMEDIAMalayalam 4 ай бұрын
😀😀😀 ജോലി പോയവരോട് തങ്ങളുടെടെ സപ്പോർട്ട് 😀😀😀 😘😘😘 ❤️❤️❤️ 🔥🔥🔥
@AbdhulmajeedMajeed-x7t
@AbdhulmajeedMajeed-x7t 7 күн бұрын
അന്നെനിക്ക് 23വയസ്സ്, വളവന്നൂരിലേ വരമ്പനാലയിൽ നിന്ന് ഒരു ബസ്സ്‌ ഞങ്ങൾ സംഘടിപ്പിച്ചു പോയിട്ടുണ്ട്, ഇന്നലെ കഴിഞ്ഞത് പോലെ അനുഭവപ്പെടുന്നു.
@aneesbabu4765
@aneesbabu4765 6 ай бұрын
വിനീതനായ ഞാൻ പങ്കെടുത്തു
@mkmsvlog414
@mkmsvlog414 6 ай бұрын
സമ്മേളനം മുടക്കാൻ ഇത്തരവിറക്കിയ പാണക്കാട് തങ്ങൻമാരുടെ പള്ളിയിൽ മുതഅല്ലിമായ ഞാൻ 15 വയസ്സിൽ അവിടുന്ന് പോയി 9 വിധ്യാർത്ഥികൾ സജീവമായി പങ്കെടുത്തു
@basheerelettil
@basheerelettil 6 ай бұрын
അന്ന് സമ്മേളനത്തിൽ പങ്കെടുക്കരുത് എന്ന ശിഹാബ് തങ്ങളുടെ പേരിൽ തങ്ങൾ അറിയാതെ തങ്ങളുടെ പേരിൽ ബി. വി. അബ്ദുള്ള ഒപ്പിച്ച പണിയാണ് എന്ന് കേട്ടിരുന്നു.
@AbdulazeezEKEruvottukuni
@AbdulazeezEKEruvottukuni Күн бұрын
ആ സമ്മേളനത്തിന് ഞാനും പോയിരുന്നു സമ്മേളനം കഴിഞ്ഞു വന്നപ്പോൾ പരിഹാസം കൊണ്ടആയിരുന്നു നാട്ടുകാർ ചിലർ വരവേറ്റത്
@abdhulhameed-br2hy
@abdhulhameed-br2hy 9 сағат бұрын
ഞാനും ഈ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്
@aboobackarkuruvattoor3381
@aboobackarkuruvattoor3381 6 ай бұрын
യഥാർത്ഥ സുന്നത്ത് ജമാഅത്തിൻ്റെ കരുത്ത് തെളിയിച്ച മഹാസമ്മേളനം അനഹാളി റുഹു
@sulaimanindianoor7779
@sulaimanindianoor7779 6 ай бұрын
ചരിത്രം തിരുത്തി കുറിച്ച സമ്മേളനത്തിൽ തുടക്കം മുതൽ അവസാനം വരെ പങ്കെടുത്തു
@shamsudheenapshamsudheenap7444
@shamsudheenapshamsudheenap7444 4 ай бұрын
ഈ സമ്മേളനത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്
@kunchabdullakunchabdulla8177
@kunchabdullakunchabdulla8177 8 күн бұрын
ഞാൻ ആ സമ്മേളനത്തിൽ പോയിരുന്നു.കുഞ്ഞബ്ദള്ള കോട്ടപ്പള്ളി
@pkmohammed6610
@pkmohammed6610 4 ай бұрын
വല്ലാത്തൊരു നേതൃത്വമാണല്ലോ റബ്ബേ ഇവരുടെ തണലിൽ ഇത്രയും കാലം കഴിയാൻ സാധിച്ചതിൽ റബ്ബേ നിനക്കാണ് സ്തുതി ഇവരിൽ വഫാതായവരുടെ ദറജ നീ ഉയർത്തണേالله ശൈഖുനാ A P ഉസ്താദിൻ്റെ നേതൃത്വം ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് നൽകണേالله ഇന്ന് ജീവിച്ചിരിക്കുന്ന മഹാന്മാരായ നേതൃത്വത്തിനും ഉലമാക്കൾക്കും മുഴുവൻ പ്രവർത്തകൾക്കും അനുഭാവികൾക്കും ആഫിയത്തോടെയുള്ള ദീർഗ്ഗായുസ്സ് നൽകി അനുഗ്രഹിക്കണേالله
@ashrafaeroth9700
@ashrafaeroth9700 5 күн бұрын
ആമീൻ
@zainmedia8625
@zainmedia8625 6 ай бұрын
ഈ സമ്മേളനമാണ് സുന്നത്ത് ജമാഅത്ത് കേരളത്തിൽ നിലനിർത്തിയത് ...❤❤❤
@AbdulRazak-ev3of
@AbdulRazak-ev3of 6 ай бұрын
ഈ സമ്മേളനത്തിൽ ഇസ്മായിൽ വഫയുടെ ' ഒരു വൈറലായ ഉർദു തർജമ ഉണ്ടായിരുന്നല്ലോ! അത് ഇതിൽ ഉൾപെടുത്തിക്കാണുന്നില്ല
@ayyooblatheefipanthalloor6930
@ayyooblatheefipanthalloor6930 6 ай бұрын
സുൽത്താനുൽ ഉലമക് അള്ളാഹു ദീർഘായുസ് നൽകട്ടേ..
@abdulsalam7320
@abdulsalam7320 6 ай бұрын
aameen
@ibrahimkutty5467
@ibrahimkutty5467 6 ай бұрын
അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് ഈസമ്മേളനത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്
@muhammedkk7481
@muhammedkk7481 6 ай бұрын
അടിമകളും ഉടമകളും തമ്മിൽ വേർതിരിച സമ്മേളനം
@sherassiddique
@sherassiddique 6 ай бұрын
ചരിത്ര പ്രസിദ്ധമായ ഈ സമ്മേളനം നേരിൽ കണ്ടവർ അനുഭവം താഴെ അറിയിക്കുക
@HamsaSaqafi-od7vp
@HamsaSaqafi-od7vp 6 ай бұрын
സമ്മേളനം ബഹിഷ്കരിക്കണമെന്ന് മുസ്ലിം ലീഗും, സമസ്തയുടെ ഇ കെ അടക്കമുള്ള നേതാക്കളും ആഹ്വാനം ചെയ്തു. എന്നാൽ മലബാറിലെ എല്ലാ മഹല്ലുകളിൽ നിന്നും ഓരോ ബസ് എറണാകുളത്തേക്ക് പുറപ്പെട്ടു..... ജനലക്ഷങ്ങൾ ഒരുമിച്ച് കൂടി...
@sherassiddique
@sherassiddique 6 ай бұрын
Number tharumo
@AlikuttyMethalayil
@AlikuttyMethalayil 6 ай бұрын
​@@sherassiddiqueഈ മോഫ് ഹു😂😂❤😂
@AbdurRahman-h1q5k
@AbdurRahman-h1q5k 6 ай бұрын
ഞാനും പോയിരുന്നു
@kabeerktmkabeer6585
@kabeerktmkabeer6585 4 ай бұрын
ഞാൻ പോലീസിൽ കയറിയിട്ട് 2-ാമത്തെ കൊല്ലം ഗതാഗത നിയന്ത്രണമായിരുന്നു ഡ്യൂട്ടി ' എറണാകുളത്തുക്കാരനായ ഞാൻ പല സമ്മേളനങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും വലിയ സമ്മേളനം കാണുന്നത്. പിറ്റേന്ന് പുലർച്ചെയാണ് ഡ്യൂട്ടി കഴിഞ്ഞത്.
@Ibrahim-d4g1c
@Ibrahim-d4g1c 6 ай бұрын
ഞാൻ പങ്കെടുത്തിട്ടുണ്ട് എനിക്കന്ന് പതിനെട്ട് വയ സ്സുണ്ടാകും
@IbrahimKutty-m2r
@IbrahimKutty-m2r 8 күн бұрын
അന്ന് ആസമ്മേളനത്തിൽ പങ്കെടുക്കുവാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്.അൽഹംദുലില്ല.
@azeezvk8341
@azeezvk8341 6 ай бұрын
ഞാൻ അന്ന് ഓമശ്ശേരി ദർ സി ലാണ് പഠിക്കുന്നത് - M K M കോയ മുസ്ല്യാരുടെ കീഴിൽ (മർഹൂം ) സമ്മേളന ആരവം ചെവിയിൽ ഇപ്പോഴും അലയടിക്കുന്നു !!
@SalmanSalman-gd8wo
@SalmanSalman-gd8wo 6 ай бұрын
ഇതിലെ അവസാന 10മിനിട്ട് നിർബന്ധമായും കേൾക്കുക.
@ummerk4432
@ummerk4432 6 ай бұрын
നെല്ലിക്കുത്ത് ഭാഗത്തുനിന്നും രണ്ടു ബസ്സും ജീപ്പിലും പോയ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു
@AbdulTRazaq
@AbdulTRazaq 4 ай бұрын
ഞാൻ അന്ന് കോേണാം പാറ ഓതുകയായിരുന്നു ഞങ്ങളുടെ ഉസ്താദ് അന്ന് നിഷ്പക്ഷമായിരുന്നു.....
@eymkd
@eymkd 12 күн бұрын
ഏതാ ഉസ്താദ് ? തങ്ങളാണോ ?
@muhammedpc9545
@muhammedpc9545 6 ай бұрын
അന്ന് ഞാൻ പടിഞ്ഞാറ്റുമുറി മദ്രസയിൽ ജോലി ചെയ്യുന്നു, ഞങ്ങളും കമ്മിറ്റയിലെ പ്രമുഖരും മദ്രസ ലീവ് ആക്കി ഒരു ബസ്സിൽ സമ്മേളനത്തിന് പുറപ്പെട്ടു, തിരിച്ചു എത്തിയപ്പോഴേക്കും മഹല്ലിൽ ചില മുറുമുറുപ്പ് തുടങ്ങിയിരുന്നു
@AbdurahmanSaqafiCht
@AbdurahmanSaqafiCht 4 ай бұрын
ഞാൻ ജനിക്കുന്നതിന്റെ ഒരു വർഷം മുമ്പായിരുന്നു എറണാകുളം സമ്മേളനം 1990 ലാണ് ഞാൻ ജനിച്ചത്
@zainmedia8625
@zainmedia8625 6 ай бұрын
സുന്നത്ത് ജമാഅത്ത് പറയാൻ താജുൽ ഉലമയെയും, ഉസ്താദിനെയും CM വലിയ്യുല്ലാഹി (ഖ.സി) ഏൽപ്പിച്ചതിൻ്റെ ബറകത്ത് ....
@MASMEDIAMalayalam
@MASMEDIAMalayalam 4 ай бұрын
M.A USTHAD 🔥🔥🔥
@yousafsaqafi4071
@yousafsaqafi4071 4 күн бұрын
ഞാൻവിദ്യാർത്ഥിയാണ് എന്നിടും അരിടെ എത്താൻ ഭാഗ്യം ലഭിച്ചു
@zainmedia8625
@zainmedia8625 6 ай бұрын
വലിയവരുടെ തിട്ടൂരങ്ങൾ വലിച്ചെറിഞ്ഞ് ആദർശത്തിനു വില കൽപ്പിക്കണമെന്ന് സുന്നികളെ പഠിപ്പിച്ച സമ്മേളനം....
@abdulrahmanmdt1444
@abdulrahmanmdt1444 6 ай бұрын
അൽഹംദുലില്ലാഹ് ഈ സമ്മേളനത്തിൽ പങ്കാടുക്കാൻ കഴിഞ്ഞു
@Salamkotakkal
@Salamkotakkal 4 ай бұрын
പടച്ചവനെ ഞങ്ങളുടെ മക്കളെ നിന്റെ കാവലിൽ എറണാകുളം വരെയും തിരിച്ചും എത്തിക്കണേ എന്ന് ഉമ്മമാരും ഉസ്താദുമാരും ഉള്ളുരുകി തേടുകയായിരുന്നു... അരുതാത്തതൊന്നും കേൾപ്പിക്കരുതേ എന്ന് വിലപിക്കുകയായിരുന്നു അവർ. കാരണം ഇന്നത്തെ പല്ല് കൊഴിഞ്ഞു ശൗര്യം നഷ്ട്ടപ്പെട്ട ശത്രുക്കൾ ആയിരുന്നില്ല അന്നത്തേത് ആരെയും അറിഞ്ഞു വീഴ്ത്താനും കല്ലെറിയാനും തീ വെപ്പിനും ഒന്നിനും മടിക്കാത്ത തനി തെരുവ് തെമ്മാടികൾ.... പക്ഷെ റബ്ബ് ഉണ്ടല്ലോ എന്നും എല്ലാവരുടെയും മേലെ....
@AbdulNasir-pr4fy
@AbdulNasir-pr4fy Ай бұрын
ഞാൻ അന്ന് കണ്ണൂരിൽ നിന്ന് ഒറ്റക്ക് കോഴിക്കോട് ഇറങ്ങി, അവിടെ നിന്ന് എറണാകുളം ഇറങ്ങി 3ദിവസം പരിപാടിയിൽ പങ്കെടുത്തു അവസാനം പ്രസംഗം cm ഇബ്രാഹിം പരിഭാഷകൻ ഇസ്മായിൽ വഫയും cm ന്റെ ഉറുദു പ്രസംഗം ഉരുളക്ക് ഉപ്പേരി എന്ന വണ്ണം വഫയുടെ ആവേശം നിറഞ്ഞ ട്രാൻസലേഷൻ
@swalihsilu9387
@swalihsilu9387 6 күн бұрын
ചെമ്മാട് ഹുദവിയിൽ കൊണ്ട് ചേർത്ത്.. ഉപ്പ അവരുടെ ആളല്ലെന്ന് അവർ മണത്തറിഞ്ഞു.. പാസ്സ് ആയ interwiew reject ചെയ്ത്.. ഉപ്പ എന്നെയും കൊണ്ട് നേരെ മർകസ് ലേ ക്ക്.. അൽഹംദുലില്ലാഹ് 😍😍
@abdurahimant.a4981
@abdurahimant.a4981 6 ай бұрын
Njanum undayirunnu TAK yude bussil ninn kuttikkattoor
@abooswaliha2696
@abooswaliha2696 6 ай бұрын
അൽഹംദുലില്ലാഹ് ഈ സമ്മേളനത്തിന് ഞാനും പോയിരുന്നു ഈസമ്മേളനത്തിന്റെ അനൗൺസ് ചേളാരി തേഞ്ഞിപ്പാലം ഭാഗം ആ ജീപ്പിൽ ഞാനും ഉണ്ടായിരുന്നു ഞാൻ അന്ന് ഇരിങ്ങാവൂർ കുരുപ്പിൻപടി മദ്രസയിൽ ആയിരുന്നു
@MASMEDIAMalayalam
@MASMEDIAMalayalam 4 ай бұрын
❤️❤️❤️
@നസീർവെട്ടിക്കൽ
@നസീർവെട്ടിക്കൽ 5 күн бұрын
ജനങ്ങളെ നരകത്തിലേക്ക് നയിക്കുന്ന സമ്മേളനം 👌👌👌
@rafeekkodiadka958
@rafeekkodiadka958 6 ай бұрын
പാട്ട് പാടിയവർ ആരാ..?????♥️♥️
@ayoobnk4333
@ayoobnk4333 3 күн бұрын
അന്ന് ചാവക്കാട് പുന്നയിൽ നിന്നും സംഗീത ബസ് ഏല്പിച്ചു. 49 സീറ്റ്‌ മാത്രം ഉള്ള ആ ബസ്സിൽ അന്ന് കയറിപോയത് 103 പേരായിരുന്നു.
@sidheequesiddhi6379
@sidheequesiddhi6379 6 ай бұрын
ഓരോ സംഘത്തിന്റെ കൂടെയും പ്രസംഗിക്കുന്ന ആളുടെ പേര് കൂടെ കാണിച്ചാൽ നന്നായിരിക്കും,,, 🌹🌹
@SalmanSalman-zz7pm
@SalmanSalman-zz7pm 5 күн бұрын
അന്ന് സമ്മേളനത്തിന് ബസ്സിൽ പോകുന്ന ആളുകൾക്ക് കയ്യ് കാട്ടി അഭിവാദ്യം കൊടുത്തത്തിന് സേവനംചെയ്യുന്ന ഒരു കോളേജിൽ നിന്നും പുറത്താക്കിയ ഉപ്പയുടെ അനുഭവം ഓർമ്മ വരുന്നു.
@Abdu-y7r
@Abdu-y7r Күн бұрын
ഞാനും പങ്കെടുത്തിട്ടുണ്ട്
@alikm7802
@alikm7802 6 ай бұрын
ഞാൻ അന്ന് നിശ് പക്ഷമായി നീങ്ങുന്ന ചെങ്ങാനി (റഈസുൽ ഉലമ Eസുലൈമാൻ മുസ് ലിയാരുടെ ) മഹല്ലിൽ കിടങ്ങഴി uഅലി ഉസ്താദ് ,പെരുവള്ളൂർ അബ്ദുറഹ്മാൻ ഫൈസി ഉസ്താദിൻ്റെ കീഴിലെ ദർസിൽ മുതഅല്ലിമും അവിടുത്തെ മദ്റസയിൽ മുഅല്ലി മുമായി സേവനം ചെയ്യുന്ന സമയം', സമ്മേളനത്തിന് പോകാൻ സ്വദർ ഉസ്താദിന് ലീവ് ലറ്റർ കൊടുത്തപ്പോൾ സമ്മേളന പേരിൽ ലീവ് ഇല്ല ,അത് ഭുദ്ധിമുട്ടാകും'വേറെ ലിവ് എഴുതി കൊടുത്തു സമ്മേളനത്തിൽ പങ്കെടുത്തു اَلْحَمْدُ لِلّٰـه
@mohammadfazilzuhri9738
@mohammadfazilzuhri9738 6 ай бұрын
ഈരാറ്റുപേട്ടയിൽ 4000 വിദ്യാർത്ഥിളൈ വ്യർത്തെടുക്കാൻ സാധിക്കുന്നുവെങ്കിൽ എന്ത് രസമായിരുന്നു.
@yousafsaqafi4071
@yousafsaqafi4071 4 күн бұрын
എനിക്ക് അവിടെ എത്താൻ അവസരം ലഭിച്ചു
@MASMEDIAMalayalam
@MASMEDIAMalayalam 4 ай бұрын
TSK തങ്ങളെ പറ്റി കേട്ടിട്ടുണ്ട് ... പക്ഷെ ഇതെന്താണ് 🇸🇱🇸🇱🇸🇱 മൊത്തം 🔥🔥🔥
@MASMEDIAMalayalam
@MASMEDIAMalayalam 4 ай бұрын
ഇത്രയും ഉണ്ടായിരുന്നോ 😘😘😘❤️❤️❤️🔥🔥🔥
@hannaamanhannaaman3756
@hannaamanhannaaman3756 6 ай бұрын
ماشاء الله സാധുവായ ഞാൻ അന്ന് നീലഗിരിയിൽ ജോലി ചെയ്യുന്ന സമയം ഞങ്ങളുടെ വാഹനംമുടക്കുകയും ശേഷം ഞങ്ങൾ റബ്ബിൻ്റെ അനുഗ്രഹത്താൽ വലിയ കാശ് കൊടുത്തു ചീപ്പ് വിളിച്ചു പോയി
@ahmedkabeerak4938
@ahmedkabeerak4938 8 күн бұрын
Vallatha prasamgaam 🎉
@HarisCP-ji5cv
@HarisCP-ji5cv 6 ай бұрын
അന്ന് എനിക്ക് 16 വയസ്സ് മദ്രസ്സ ലീവാക്കി എല്ലാ ഉസ്‌താദുംമാരും സമ്മേളത്തിന്നു പോയി പിറ്റേന്ന് എല്ലാവരെയും മദ്രസ്സയിൽ നിന്ന് പിരിച്ചുവിട്ടു എന്നിട്ട് എന്തുകാര്യം അജയ്യമാണ് ഈ പ്രസ്ഥാനം
@MASMEDIAMalayalam
@MASMEDIAMalayalam 4 ай бұрын
😀😀😀❤️❤️❤️🇸🇱🇸🇱🇸🇱😘😘😘
@user.kanaafali
@user.kanaafali 4 ай бұрын
യ അല്ലാഹ്....ജനിച്ചിട്ട് കൂടി ഇല്ല
@abdurahmanmadambil1907
@abdurahmanmadambil1907 Ай бұрын
الحمدلله സമ്മേളനം പ്രഖ്യാപിച്ച ഉടനെ എടക്കുളം റൈഞ്ച് യോഗത്തിന് ശേഷം ഒരനൗദ്യോഗിക ചർച്ചയിൽ തിരുന്നാവായ പഞ്ചായത്തിൽ നിന്ന് ഒരു ജീപ്പിലേക്ക് സീറ്റ് ലോഡ് (അന്ന് ജീപ്പിൽ സീറ്റ് ലോഡ് 12 പേരാണ്) തികയാത്ത അവസ്ഥയായിരുന്നു. പക്ഷേ, സമ്മേളന ദിവസം 4 വലിയ ബസും നിരവധി ജീപ്പുകളും കാറുകളുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഞാൻ അന്ന് രാങ്ങാട്ടൂർ മദ്റസയിലാണ്. കമ്മിറ്റിയിൽ രണ്ടഭിപ്രായക്കാർ. പക്ഷേ എന്തായാലും പോകണമെന്ന് 9 ൽ6 ഉസ്താദുമാരും സെക്രട്ടറി തങ്ങൾ ഒരു നിബന്ധന വെച്ചു ഞായറാഴ്ചയും തിങ്കളാഴ്ചയും മദ്റസ ലീവാക്കാൻ പാടില്ല എന്ന് സദ്ർ ഉസ്താദ് എടക്കുളം അലി മുസ്‌ലിയാരോട് പറഞ്ഞു. അതിന് പരിഹാരം കണ്ടു. മദ്റസ വിടും മുമ്പ് മദ്റസ പടിക്കൽ ബസ്സ് മറ്റുള്ളവരെ കയറ്റി റെഡിയായി നിർത്തുക- മദ്റസ വിടുക നേരെ ബസിൽ കയറുക. സമ്മേളനം കഴിഞ്ഞ് സുബ്ഹിക്ക് എത്തി ഉറക്കച്ചടവ് വകവെക്കാതെ ക്ലാസ് എടുത്തു. ലക്ഷ്യം പൂവണിഞ്ഞു. الحمدلله വിടപറഞ്ഞവരുടെ ദറജ ഉയർത്തട്ടേ ആമീൻ ജീവിച്ചിരിക്കുന്നവർക്ക് ഇസ്സത്തോടെയുള്ള ആയുരാരോഗ്യ സമ്പൽ സമൃദ്ധി നൽകി അനുഗ്രഹിക്കട്ടെ ആമീൻ مع السلام
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 111 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
ssf 40th anniversary
34:18
Sheikh Abubakr Ahmad الشيخ أبوبكر أحمد
Рет қаралды 5 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН