വിവര ദോഷിയായ ഞാൻ തെറ്റിധരിച്ച പണ്ഡിതൻ .. പൊറുത്തു തരണം ഉസ്താദെ , പറയുന്നത് മുഴുവൻ സമുദായത്തിന് വേണ്ടിയാണെന്ന് കൃത്യം , ഒരുപാട് നഷ്ടങ്ങൾ ഇതിലൂടെ നിങ്ങൾക്കുണ്ടാവുമെന്നു അറിഞ്ഞിട്ടും അള്ളാഹുവിനെ യും റസൂലിനെയും ഭയപ്പെട്ടത് കൊണ്ട് മാത്രം സത്യം തുറന്നു പറഞ്ഞ അങ്ങേക്ക് അല്ലാഹു ദീർഘയൂസ് നൽകട്ടെ … അമീൻ ❤
@NAZCOTECHNazeeR3 ай бұрын
😂,😅😅
@ayshaali12723 ай бұрын
@@arahman8008 Aameen ya Rabb
@jubairiyakareem69123 ай бұрын
ആമീൻ
@MuhammadRafi-rs7dr3 ай бұрын
Ameen
@aafilpalampadiyan9803 ай бұрын
😂
@abdullaKunjiabdulla-yi7cs3 ай бұрын
ഈ കാലഘട്ടത്ത് ഹഖ് തുറന്ന് പറയാൻ ധൈര്യമുള്ള പണ്ഡിതനാണ് ഉസ്താദ് അല്ലാഹു ഖലീഫ ഉമറിൻ്റെ ശക്തിയും ധൈര്യവും, ധീരതയും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ,
@ubaid.p.k.27073 ай бұрын
ആമീന്‍
@rabeehmtvgdrabeeh51963 ай бұрын
@@ubaid.p.k.2707തേങ്ങയാണ്
@ayshaali12723 ай бұрын
Aameen ya Rabb
@sameerpmna98633 ай бұрын
Aameen
@AbdulMajeed-kx3ps3 ай бұрын
ആമീൻ @@ubaid.p.k.2707
@മൻസൂർഖാൻ.ടി3 ай бұрын
ഞാൻ മരിച്ചാലും എന്റെ എല്ലാ സ്ഥാന മാനങ്ങളും നഷ്ടപ്പെട്ടാലും വേണ്ടീല്ല..ഈ ദീൻ നശിക്കരുത് എന്ന് ചിന്തിക്കാൻ എല്ലാവർക്കും കഴിഞ്ഞോളംണമെന്നില്ല... അതിന് നിയ്യത് ലില്ലാഹി... ആവണം... അവനു വേണ്ടി...മാത്രം..... ഉസ്താദ് ❤❤❤
@samiyousuf85833 ай бұрын
സുരേഷ് ഗോപിയേയും RSS നെയും കാന്തപുരത്തെയും പിന്തുണച്ച ലാഹ്നത്തുള്ള വൈകാതെ ദജ്ജാലിനെയും പിന്തുണച് രംഗത്ത് എത്തും?
@latheeferiyappady3 ай бұрын
Subhanallah ellam arinjillengilum alkahf charithram sathyum alle engane ellam chindichalum
@abdulbasith74703 ай бұрын
സമസ്തയുടെ മക്കൾ പറയാനും കേൾക്കാനും ആഗ്രഹിച്ച കാര്യം ഖാസിമി ഉസ്താദ് കൃത്യമായി വിശകലനം നടത്തി...❤
@samiyousuf85833 ай бұрын
സുരേഷ് ഗോപിയേയും RSS നെയും കാന്തപുരത്തെയും പിന്തുണച്ച ലാഹ്നത്തുള്ള വൈകാതെ ദജ്ജാലിനെയും പിന്തുണച് രംഗത്ത് എത്തും?
കൃത്യം വെക്തം 💯 ദീനിന് വേണ്ടി തുറന്ന് പറയാൻ ആർജ്ജവമുള്ള ഒരാളാണ് ഖാസിമി അള്ളാഹു ആഫിയത്തോടെ ദീർഘായുസ്സ് നൽകട്ടേ ആമീൻ യാറബ്ബൽആലമീൻ
@مؤمنراسخ3 ай бұрын
Aaameeen🤲
@muhammedharis51193 ай бұрын
ആമീൻ
@samiyousuf85833 ай бұрын
സുരേഷ് ഗോപിയേയും RSS നെയും കാന്തപുരത്തെയും പിന്തുണച്ച ലാഹ്നത്തുള്ള വൈകാതെ ദജ്ജാലിനെയും പിന്തുണച് രംഗത്ത് എത്തും?
@Kanaathadu3 ай бұрын
അരിവാൾ ശൈഖുനാ
@abuyahyafalily14113 ай бұрын
ആർജ്ജവമുള്ള പണ്ഡിതൻ ഉസ്താദ് ❤❤❤ അങ്ങയുടെ മനോവീര്യം ഇനിയും ഉയരട്ടെ. അങ്ങേക്ക് പിന്നിൽ ഞങ്ങളുമുണ്ട്.........
@samiyousuf85833 ай бұрын
സുരേഷ് ഗോപിയേയും RSS നെയും കാന്തപുരത്തെയും പിന്തുണച്ച ലാഹ്നത്തുള്ള വൈകാതെ ദജ്ജാലിനെയും പിന്തുണച് രംഗത്ത് എത്തും?
@Shahamilaslami3 ай бұрын
ആർജ്ജവമുള്ള പണ്ഡിതൻ...❤ ഇതൊരു മൊതല് തന്നെ... അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ... ഇനിയും ഹക്ക് ആരെയും പേടിക്കാതെ പറയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ...
സത്യം കൃത്യം..ഞ്ഞാനും പലപ്പഴും പല വിഷയങ്ങളിലും ഉസ്താദ് ചിന്തിച്ച ഇതേ കാര്യങ്ങൾ ചിന്തിച്ചത്..
@ababeelmedia18933 ай бұрын
പണ്ട് അൽ മുബാറക്ക് വാരികയിൽ "റഹ്മത്തുള്ള മൂത്തേടം"എന്ന തൂലിക നാമത്തിൽ ലേഖനമെഴുതുന്ന കാലത്തുതന്നെ അങ്ങയെ പരിചയമുള്ള ഒരു വ്യക്തിയാണ് ഞാൻ. പിന്നീട് പറയങ്ങാട് മുദരിസ് ആയിരുന്ന സമയത്ത് വഹാബികൾക്ക് മറുപടി കൊടുക്കാൻ വേണ്ടി അങ്ങയെ കൊണ്ടുവന്ന പ്രസംഗിപ്പിച്ചതും എല്ലാം ഞാൻ ഓർക്കുന്നു. അന്നുമുതൽ ഇന്നുവരെയും സുന്നത്ത് ജമാഅത്തിനു വേണ്ടി അങ്ങ് പട പൊരുതുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ട്. അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ....
@moidunnigulam67063 ай бұрын
@@ababeelmedia1893 അപ്പൊ ചോദിക്കട്ടെ.....നിങ്ങളുടെ നാട് എവിടെയാണ് ? പറയങ്ങാട് ഞാനും കാണാൻപോയിട്ടുണ്ട്.
@ashrafambayathodu39833 ай бұрын
നിങ്ങൾ അള്ളാഹുവിന്റെ റഹ്മത്തുള്ള ഖാസിമി തന്നെ. നിശ്ചയം നിങ്ങൾ സത്യം മൂടിവയ്ക്കാതെ സംസാരിക്കാൻ ധൈര്യം കാട്ടുന്നു. നിങ്ങളിൽ സത്യവും നീതിയും കാണുന്നു. സന്തോഷം... ❤️🙏🏻👍🏻🥰👌🏻
الحمدلله على كل حال കേരളീയ സുന്നി സമൂഹം കേൾക്കാൻ ആഗ്രഹിച്ച സത്യസന്ധമായ വിശദീകരണം❤ അല്ലാഹുവേ ഉസ്താദിനെ ചങ്കുറപ്പോടെ ദീർഘായുസ്സ് നൽകേണമേ اللهم امين يا رب العالمين بجاه سيد الوجود صلى الله عليه وسلم
@muhammedharis51193 ай бұрын
ആമീൻ
@voiceoffaslurahman94563 ай бұрын
Ameen🤲🏼🤲🏼
@MuneerKulathinkara3 ай бұрын
ആമീൻ
@IsmaipPalleyalel3 ай бұрын
ആമീൻ
@mansooralippatta77223 ай бұрын
റബ്ബേ എന്റെ ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ..!! ആമീൻ 😔😔🤲🏻
@MuhammadRafi-qg9zt3 ай бұрын
ആമീൻ
@MuhammadRafi-qg9zt3 ай бұрын
@@abdullaabdullak9606 നിന്റെ തന്തയെആണോ ഉദ്ദേശിച്ചത്😆😆
@MuhammadRafi-qg9zt3 ай бұрын
@@abdullaabdullak9606 നിന്റെ തന്തയെആണോ ഉദ്ദേശിച്ചത്😆😆
@voiceoffaslurahman94563 ай бұрын
Aameen🤲🏼🤲🏼🤲🏼
@fir4563 ай бұрын
Ameen 🤲🏻
@yoosufus55173 ай бұрын
ഹഖിന്റെ നാവിനെ അല്ലാഹു ശക്തിപ്പെടുത്തുകയും അത് കേൾക്കാനുള്ള സമയവും മനസ്സിലാക്കാനുള്ള തൗഫീക്കും നാഥൻ നൽകുമാറാകട്ടെ
@ANASVK-t1x3 ай бұрын
കൃത്യമായി കാര്യങ്ങൾ പറഞ്ഞു, ,,മനസ്സിൽ കളങ്കമില്ലാത്ത സംസാരം ❤️❤️❤️
@abdhullaabdhu51333 ай бұрын
ഖാസിമി ഉസ്താദ് അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ. ആമീൻ സത്യം തുറന്നു പറയണം ഉസ്താദേ
@kca70943 ай бұрын
ധൈര്യം കാണിച്ച പ്രസംഗം വളരെ കൃത്യമായ ഇടപെടൽ
@shareefkk8753 ай бұрын
Skssf❤❤❤❤❤❤
@moidunnigulam67063 ай бұрын
@@shareefkk875 / ഖാസീ ഫൗണ്ടേഷനെ എതിർക്കാൻ SKSSF ന് ആമ്പിയർ പോരാ.....ല്ലേ ?
@abuthahir7013 ай бұрын
ഇഖ് ലാസ് ഉള്ള പണ്ഡിതനാണ്. ഞാൻ എപ്പോഴും ഉസ്താദിനെ കേൾക്കാറുണ്ട്. അതൊരു വശ്യമായ ശൈലിയാണ്. എല്ലാവർക്കും പിടിച്ചോളനം എന്നില്ല. കാര്യങ്ങളെ ഗഹനമായി പഠിച്ച് അവതരിപ്പിക്കുന്ന ശൈലിയാണ്. ഉസ്താദ് അവതരിപ്പിക്കുന്ന ചില വിഷയങ്ങൾ നമ്മുടേതായ ആളുകൾ തന്നെ കുളം കലക്കാൻ ശ്രമിക്കും. കാര്യങ്ങളെല്ലാം ഇപ്രകാരമാണ് എന്നിരിക്കെ ഉസ്താദ് പറഞ്ഞതിന് ഉൾക്കൊള്ളാൻ നേതാക്കൾ ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടു പോകുന്ന സങ്കടകരമായ അവസ്ഥ മുസ്ലിം ലീഗ് നൂം സമസ്തക്കും സംഭവിക്കും. അല്ലാഹു കാക്കട്ടെ.
@bb.bossff19183 ай бұрын
😂😂
@hussainyemkey73703 ай бұрын
മുഷാ വറ ക്കാർ മിണ്ടാതിരിക്കുമ്പോൾ ഹഖ് തുറന്നു പറഞ്ഞ ഈ മനുഷ്യനാണ്... സമസ്ത മക്കളുടെ അഭിമാനം... അള്ളാഹു ആഫിയത്തും ദീർഘായുസ്സും കൊടുത്തു അനുഗ്രഹിക്കട്ടെ... ആമീൻ...
@muhammedazhar82813 ай бұрын
Samastha mushaavarayilum vishwaasamille 😂😂
@hussainyemkey73703 ай бұрын
@@muhammedazhar8281മുശവരയിൽ ജിഫ്രി തങ്ങളെ പാരവെക്കുന്ന നടവി മൗദൂദി ഉണ്ടെന്നു നിനക്ക് ഇത് വരെ മനസ്സിലായില്ലെങ്കിൽ നീ ഒരു മൂരി യായിരിക്കും..മുശവരയിൽ ദുനിയാവ് മോഹികളായ നടവി മൗലവി ഉള്ളതിനാൽ മുഷവരയെ മൊത്തമായി അനുസരിക്കാൻ സമസ്ത കാരനായ എനിക്ക് ഇപ്പോൾ കഴിയില്ല... ജിഫ്രി തങ്ങൾ av.. ഉമർ faizy ഉസ്താദ് എന്നിവർ എന്റെ മുശവരയാണ്... സമസ്തയെ തള്ളുന്ന പാണക്കാട് കുട്ടികളുടെ ഇപ്പോഴത്തെ നിലപാടിൽ മിണ്ടാതിരിക്കുന്ന ഏതു മുശാവര ക്കാരനാണെങ്കിലും അവരെ താങ്ങാ ൻ സമസ്ത യെ സ്നേഹിക്കുന്ന ഒരാളെയും കിട്ടില്ല... പാണക്കാട് മക്കളെ കൈ മുത്തിയ കാലം ഉണ്ടായിരുന്നു ഇപ്പോൾ അവരുടെ കൈ സുഹബിസത്തിൽ ആണ്... എന്ന തു ഒരു നക്ന മായ സത്യമാണ്... ദുനിയാവിൽ ലയിച്ചു 😭... അവർ സമസ്ത യെ തകർക്കുകയാണ് എന്ന സത്യം ഇനിയും സമസ്ത ക്കാരായ നാം മനസിലാക്കാൻ വൈകിയാൽ...... ഖാസിമി ഉസ്താദ് പറഞ്ഞതു 100%ശരിയാണ്... അള്ളാഹു ആഫിയത്തും ആരോഗ്യ ആയുസ്സ് നൽകി അള്ളാഹു ഉസ്താദ് നു അനുഗ്രഹിക്കട്ടെ.,. ആമീൻ
@moidunnigulam67063 ай бұрын
@@hussainyemkey7370 / മുശാവറയെ മറികടക്കാൻ ഒരു പോൾമാർട്ട് റോഡ് മാത്രമാണ് ഖാസീ ഫൗണ്ടേഷൻ......തങ്ങമാരെ മുന്നിൽ നിർത്തിയെന്നേയുള്ളൂ . കടിഞ്ഞാൺ സമുദായപ്പാർട്ടിയുടെ കയ്യിലാണ്. വാല് അമ്മീടെ ചോട്ടിൽ കുടുങ്ങിയ പരുവത്തിലാണ് സമസ്ത ഇപ്പോൾ പെട്ടു കിടക്കുന്നത്.
@MohammedKallingal-cn9fk3 ай бұрын
Mushavara എന്നും ഇങ്ങനെ തന്നെ പെട്ടന്ന് ചാടി പറയില്ല 89 ൽ mushavara പോരാ എന്ന് പറഞ്ഞിരുന്നു
@moidunnigulam67063 ай бұрын
@@MohammedKallingal-cn9fk / 89 ൽ പറഞ്ഞത് ശരിയാണെന്ന് ഇപ്പോൾ കൂടുതൽ തെളിഞ്ഞു വരുന്നു.
@ajmalmuhammed54843 ай бұрын
ഉസ്താദ് പറയുന്നത് സത്യം അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲
@Hsmm3433 ай бұрын
ഈ പ്രസംഗം സൂപ്പർ ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്❤❤❤
@musthafaaloor3 ай бұрын
വളരെ കൃത്യമായ വാക്കുകൾ റബ്ബ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഇനിയും ഹഖ് തുറന്നുപറയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@sakeeranikkattil31023 ай бұрын
അപകടം തുറന്നു കാട്ടിയിട്ടും തിരുത്താൻ തയ്യാറായില്ലെങ്കിൽ നഷ്ടം ഈ സമുദായത്തിന് തന്നെയാണ്
@semeersemi68573 ай бұрын
കൃത്യവും വ്യക്തവുമായ വാക്കുകൾ❤ എന്തൊക്കെ സംഭവിച്ചാലും കാലം സത്യത്തിലേക്കും നീതിയിലേക്കും എത്തിച്ചേരും ❤ ഇത്രയും സ്പഷ്ടമായി പറഞ്ഞ വാക്കുകൾ ഇനിയും മനസ്സിലാകാത്ത ആരെങ്കിലുമുണ്ടെങ്കിൽ അവർക്കാണ് തീരാനഷ്ടം ഉസ്താദിനെ ആരെങ്കിലും അവഹേളിക്കുന്ന ഉണ്ടെങ്കിൽ അവർക്ക് ഇനിയും ബുദ്ധി ഉദിച്ചില്ല
@mansoorfaizy80383 ай бұрын
ഉസ്താദ് അത് പറഞ്ഞത് മുതൽ വലിയ മാനസിക പ്രയാസത്തിലായിരുന്നു ഇപ്പോൾ സമാധാനം ആയി
@mansoorfaizy80383 ай бұрын
@@risingstar9341 ok
@mansoorfaizy80383 ай бұрын
@@risingstar9341 ആയിക്കോട്ടെ
@thashreefbathery18593 ай бұрын
അള്ളാഹു വിനെ മാത്രം പേടിക്കുന്ന ഹക്കായ പണ്ഡിതൻ 👌🏻👌🏻
@dreamhomedesign5063 ай бұрын
സമസ്തക്കുള്ളിലേ വഹ്ഹാബികളെ തുറന്നു കാട്ടുന്ന ഉസ്താദിനെ എല്ലാരും സപ്പോർട്ട് ചെയ്യുക. ഇപ്പോൾ ഇതിൽ ഇടപെട്ടില്ലെങ്കിൽ❤ പിന്നീട് എല്ലാരും കേതികേണ്ടി വരും. ഉസ്താദ് ഇനിയും പറഞ്ഞൂ തരണം ❤❤
@Sayeed-q5t3 ай бұрын
ക്ലിപ്പ് വന്നതിനാൽ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു... ക്ലിപ്പ് കൊണ്ട് വന്നവർക്ക് നന്ദി
@abuthahirmkd41843 ай бұрын
ഞാൻ ഇഷ്ടപ്പെടുന്ന പണ്ഡിതൻ അല്ലാഹുവേ ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകേണമേ
@ashrafk63863 ай бұрын
സത്യങ്ങൾ തുറന്ന് പറയാൻ അല്ലാഹു ആഫിയത്ത് നൽകട്ടെ .....ആമീൻ
@mubashiramubi88203 ай бұрын
പടച്ചവനേ എത്ര ചിന്തനീയമായ കാര്യമാണ് ബഹു ഉസ്താദവർകൾ ഇവിടെ സമർപ്പിച്ചത് - കേട്ടപ്പോൾ അദ്ഭുതപ്പെട്ടുപോയി
@muhammedfaseehfaseeh80163 ай бұрын
ആർജ്ജവമുള്ള പണ്ഡിതൻ.. അല്ലാഹു ആഫിയത് ഉള്ള ദീര്ഗായുസ്സ് നൽകട്ടെ.. ആമീൻ
@MuhammedFarshad-jq8ut3 ай бұрын
അല്ലാഹു ഉസ്താ തിന്ന്ആഫിയ്യത്തുള്ള ദീർഘായുസ്സ് നൽകട്ടേ' ആമീൻ യാറബ്ബൽ ആലമീൻ
@liyavlogs20403 ай бұрын
ഉസ്താദ് പറഞ്ഞത്... അന്ന് ഇറാനുമായി യുദ്ധം ചെയ്യുമെന്ന് 👍🏻👍🏻👍🏻 അത് ഇപ്പോൾ നടക്കുന്നു
@anwar16373 ай бұрын
Nammude Kanji kudi muttum….😢 Njan orkunnu
@jaseervkd53003 ай бұрын
ഹദീസിലുള്ളതാണ്
@muhammedvalloth28083 ай бұрын
Explain
@afnanadnan6533 ай бұрын
😂😂😂
@AishaGoodswholesalers3 ай бұрын
എന്ന്
@paintingminiature3 ай бұрын
ഞാൻ സത്യത്തിനോടൊപ്പം നിൽക്കുന്നു... ഖാസിമി പറയുന്ന സത്യങ്ങൾ ഹലാൽ തിന്നുന്നോർക്ക് മനസ്സിലാകും... ഉസ്താത് അറിവിന്റെ നിറകുടം... റബ്ബേ എനിക്കും ഉസ്താദിനും, ഉസ്താദിനോടൊപ്പം നിൽക്കുന്നവർക്കും നാഫി ആയ ഇൽമ് ഏറ്റി തരണേ.. വഹാബികൾക്കെതിരെ പൊരുതാനുള്ള ആരോഗ്യവും ആയുസ്സും തന്ന് അനുഗ്രഹിക്കണേ....
എനിയും യാഥാർഥ്യം തുറന്ന് പറയാൻ അല്ലാഹു ശക്തിപകരട്ടെ എല്ലാ ശത്രുക്കളിൽ നിന്നും അല്ലാഹു സംരക്ഷണം നൽകട്ടെ
@shameerashemi61343 ай бұрын
ദീഗായുസ്സ് നൽകണേ അള്ളാ അഫിയ്യത് നൽകണേ
@UmarBinUsman3 ай бұрын
ആധുനിക ഖവരിജിന്റെ അനുയായികൾ ഈ വീഡിയോക് കീഴിൽ മെഴുകുന്നുണ്ട്. ഉസ്താദ് എന്നും ❤️❤️❤️
@muhammadsaifudheen99953 ай бұрын
ഇ കെ വിഭാഗത്തിൽ ചങ്കൂറ്റം ഉള്ള ഒരു പണ്ഡിതൻ 👏👏👏
@Trojan2583 ай бұрын
ഞ്ഞ് ഏതാ പാർട്ടി
@ismailklr94203 ай бұрын
ഇയാൾ ek വിഭാഗത്തിൽ ഇല്ല
@Mohammednahas7863 ай бұрын
ബുദ്ധിയുള്ളവർ മനസിലാക്കുക .... ഇത്രയും വല്ല്യ സത്യങ്ങൾ ഉസ്താദ് തുറന്ന് പറഞ്ഞു ... ഈ കാലഘട്ടത്തിൽ ഹഖ് തുറന്ന് പറയാന് അള്ളാഹു തൗഫീഖ് കൊടുത്ത മഹാൻ ഉസ്താദ് റഹ്മത്തുള്ള ഖസ്സിമി ❤❤❤
@ummervp44013 ай бұрын
കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ ഖാസിമി ഉസ്താദിന് അഭിനന്ദനങ്ങൾ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ വാല് ലീഗിൻ്റെ അമ്മിൻ്റെ ചുവട്ടിൽ വെച്ച് വർക്ക് പാഠം ഉൾകൊള്ളാം
@sabeeralisabeerali5183 ай бұрын
Masha allah ഉസ്താദിന് ആരോഗ്യവും ഇസ്സതും നൽകണേ allah.
@ayshaali12723 ай бұрын
Beautifully explained as always …May Allah give a healthy long life to Usthad..Such a beautiful soul
@usmanpc35683 ай бұрын
ദുനിയാവിൻ്റെ പിടിയിൽ നിന്നും മനസ്സിനെ കാക്കട്ടേ.... താങ്കളെ അള്ളാഹു തെരഞ്ഞെടുത്ത് അയച്ചതാണ്.ഈ ദൗത്യം കഴിയും വിധം നിർവഹിക്കുന്നു.നാഥൻ തൗഫീഖ് നൽകട്ടേ....
@peoplesservice...lifemissi26603 ай бұрын
ഉസ്താദിന്റെ വീക്ഷണം ശരിയാണ്.
@sakkeerhussainkt2053 ай бұрын
കൃത്യം വ്യക്തം.... ശരിയായ വിലയിരുത്തൽ
@nabafathima75873 ай бұрын
ഹഖ് ഇനിയും വെട്ടിത്തുറന്ന് പറയാൻ അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടേ آمين
@JamesThomas-fq1xm3 ай бұрын
യഥാർത്ഥ ഉസ്താദിന്റെ യോഗ്യതയുള്ള മനുഷ്യൻആണ്. 3:36
@fazal563 ай бұрын
ഇതൊക്കെയല്ലേ ശെരിക്കും നിലപാടിന്റെ നായകൻ🔥
@SOAOLSRY3 ай бұрын
അഭിമാനമാണ് കാലങ്ങൾക്ക് മുൻപേ തന്നെ ഖാസിമി ഉസ്താദിൻ്റെ വാക്കുകൾക്ക് കണ്ണും കാതും മനസ്സും സമർപ്പിച്ചതിന്. ഇവരിൽ കൂടിയാണ് സമസ്ഥയെയും അതിൻ്റെ പണ്ഡിത മഹത്തെത്തേയും പാരമ്പര്യത്തെയും മനസ്സിലാക്കിയത്. പാണക്കാട്ടെ തങ്ങന്മാരുടെ മഹത്വം സമൂഹത്തിൽ പരമ്പരയായി പറഞ്ഞു തന്നതും ഉസ്താദ് തന്നെയാണ്. എന്നാല് അതിൽ വീണ കലങ്കങ്ങളെ കുറിച്ച് മുൻകൂട്ടി സൂചനകൾ നൽകി സമുദായത്തിന് ബോധം നൽകിയത് കൃത്യമായ അവസരങ്ങളിലുമാണ്. സമസ്ത സ്ഥാപനങ്ങളിൽ സുഹാബികൾ ഉണ്ടെന്ന് കുറേ കാലമായി പറയുന്നുണ്ടായിരുന്നു ഉസ്താദ്, ഈയടുത്ത് അതു മറ നീക്കി പുറത്ത് വന്നതായിരുന്നു വാഫി വിഷയം. ദീൻ പറയുന്നതിന് അല്ലാഹ് ഉസ്താദ് അവർകൾക്ക് ധൈര്യവും ആത്മവിശ്വാസവും സ്ഥൈര്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sharafpalara90103 ай бұрын
അൽഹംദുലില്ലാഹ്....... ആർജ്ജവമുള്ള പണ്ഡിതൻ.. ഈ കാലഘട്ടത്തിന് ആവശ്യമായ തികഞ്ഞ ആലിം... അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ..ആമീൻ എന്നും ഉസ്താദിനൊപ്പം..❤❤❤
@TM.MADANI-3 ай бұрын
സമസ്തക്ക് ഭൗതിക നഷ്ടം വന്നാലും വേണ്ടില്ല ഫൗണ്ടേഷൻ അനുകൂല നേതാക്കളെ പുറത്താക്കി ദീനിനെ സംരക്ഷിക്കണം
@moidunnigulam67063 ай бұрын
@@TM.MADANI- ലീഗ് കാർ കാല് തല്ലിയൊടിക്കും' .
@basheerkoduvally73403 ай бұрын
ഞാൻ ഇന്നലെ വരെ ഉസ്താതിന്റെ പ്രസംഗം കേൾക്കാറുണ്ടായിരുന്നു നല്ല ഇഷ്ധമുള്ള ഉസ്‌ഥാതുമായിരുന്നു ഇ പ്രസംഗം കേള്കുമ്പോൾ ചെറിയ ഒരു വിശമം നാഥൻ റാഹത്തിൽ ആകട്ടെ ആമീൻ 🤲🏻🤲🏻
@defender82243 ай бұрын
ലീഗിൽ പണയം വെച്ച ബുദ്ധി തിരിച്ചെടുത്തു കേട്ട് നോക്ക് മനസ്സിലാവും ഇഷ്ട്ടം കൂടും
@musafir32843 ай бұрын
ശംസുൽ ഉലമ പ്രസംഗിച്ച feel ❤❤❤
@samiyousuf85833 ай бұрын
സുരേഷ് ഗോപിയേയും RSS നെയും കാന്തപുരത്തെയും പിന്തുണച്ച ലാഹ്നത്തുള്ള വൈകാതെ ദജ്ജാലിനെയും പിന്തുണച് രംഗത്ത് എത്തും?
@Butterfly1384-w5b3 ай бұрын
اللہم صل علی النور واھلہ 💘
@abubacker72633 ай бұрын
ഉസ്താദ് പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആണ് അതിന്റ പ്രതി ഫലനങ്ങൾ സമസ്തയുടെ കീഴിലായ മദ്രസ്സയിൽ പള്ളിയിൽ ഉസ്താദ് മാരിൽ പ്രതിപഹലിക്കാൻ തുടങ്ങിയിട്ടുണ്ട് ഉസ്താദ് മാർ പോലും മുഖ്യ മന്ത്രി രാജി വെക്കുക എന്നൊക്കെ ആണ് പറയുന്നത് സമസ്തയുടെ സ്ഥാപിത ലക്‌സ്യങ്ങളിൽ നിന്നും അകന്ന് പോകുന്നു എന്നത് വളരെ വിഷമം ഉണ്ടാക്കുന്നു മഹ്ദി വരുന്നത് വരെ നമ്മുടെ കുട്ടിയെ ദീൻ പഠിപ്പിക്കണ്ടേ എന്തു ചെയ്യും എല്ലാവരും വഹാബികളോട് കൂട്ട് കൂടാൻ മത്സരം നടത്തുകയാണ് ഇനി നമുക്ക് മുന്നിൽ ദുആ അല്ലാതെ ഒരു വഴിയും ഇല്ല !
@Saj...293 ай бұрын
ഉസ്താദിന് അല്ലാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ..... ആമീൻ
@sadiqueth45153 ай бұрын
എൻ്റെ ഉസ്താദ് ❤❤
@samplecalicut6y7553 ай бұрын
اللهم صل على النور واهله❤
@MuhammadMusthafa-dk5jhАй бұрын
ഹക്ക് ഹക്ക് ആയി തന്നെ തുറന്നുപറയണമെന്ന് റസൂലുള്ളാഹി തങ്ങൾ പഠിപ്പിച്ചിട്ടുണ്ട് കാസിം ഉസ്താദിന് അഭിനന്ദനങ്ങൾ
@amazingviews68173 ай бұрын
മാഷാ അല്ലാഹ് നമുക്കും വാസ്തവം മനസ്സിലാകുന്നുണ്ട്
@M.H.C1693 ай бұрын
ഉസ്താദിൻറെ ആദ്യ പ്രഭാഷണം വന്നപ്പോൾ തന്നെ എനിക്ക് വ്യക്തമായിരുന്നു സുഹാബികളെ പുറത്തു കാണിക്കുക എന്നതാണെന്ന്
@BadaBazar0163 ай бұрын
കാര്യങ്ങൾ വ്യക്തമായും കൃത്യമായും പറഞ്ഞു തന്നു 💚💚💚
@Kcuthangalthangal3 ай бұрын
എത്ര വലിയ വരായാലും സത്യം ഹഖ് തുറന്ന പറയുന്ന ഒരാളുണ്ടെങ്കിൽ അത് ഖാസി മുസ്താദ് പിന്തുണക്കുന്നു അഭിനന്ദന അൾ ഒരായിരം
ഞാൻ മുസ്ലീംലീഗയിരുന്നു ഇപ്പോൾ ഞാൻ എതിരായി ഇനി സമസ്ത കൊപ്പം
@riyasn45613 ай бұрын
സത്യം ഞാനും
@basheerhaneefi46013 ай бұрын
Suppar masha allah🥰 ഇനിയെങ്കിലും സത്യം മനസ്സിലാക്കി
@usman4528Ай бұрын
എത്ര ക്വാദി സ്ഥാനം വന്നു ചേർ ന്നാലും അവർ കൂടുതൽ വിനയന്വിതരാകുന്നെങ്കിൽ അത് തന്നെയാണ് യോഗ്യത, വിശ്വാസ്യത, നീതിബോധം
@shahulhameed-vr7gx2 ай бұрын
ايدك الله بروح القدس 🤲🤲🤲
@shafeekedsamadanialla98752 ай бұрын
ഉസ്താദ് പറഞ്ഞത് സത്യം. എല്ലാവരും ചിന്തിച്ച് വിലയിരുത്തുക.
@askardarimi20643 ай бұрын
സത്യം തുറന്ന് പറയുന്ന ഉസ്താദിന് അഭിനന്ദനങ്ങൾ
@voiceofrafeeqbaqavi28073 ай бұрын
ഇപ്പോള് സമസ്തക്ക് ആവിശ്യം ഈ മാഹനെയാണ്
@mbkkl02953 ай бұрын
اللهم ايده بروح القدس 🤲🏻
@MaydeenkmАй бұрын
വൈകി വന്ന വിവേകം. കാന്തപുരം ഉസ്താദ് പറഞ്ഞത് തന്നെ സംഭവിച്ചു. മാഷാ അള്ളാ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@alip70303 ай бұрын
ക്ലിയർ ആയി എല്ലാം പറഞ്ഞു തന്നു.. 👍
@spkspk17583 ай бұрын
ഇത് എല്ലാവരും മാക്സിമം ഷെയർ ചെയ്യണം വഹാബികളിൽ നിന്നുരക്ഷപെടട്ടെ
@anwarkeezhedath3 ай бұрын
ഒരുകാലത്ത് ഈ വിനീതനും ചില രാഷ്ട്രീയാന്ധതയുടെ പേരിൽ ശൈഖ് ഖാസിമിയെ വിമർശിച്ചൊരാളായിരുന്നു.പിന്നീട് പടച്ചോൻ്റെ മഹത്തായ അനുഗ്രഹം കൊണ്ട് ശൈഖിൻ്റെ ധാരാളം പ്രസംഗങ്ങൾ കേൾക്കാനും അത് കാരണം പല തിന്മകളിൽ നിന്ന് വിട്ടുനിൽക്കാനും സാധിച്ചു.പടച്ചോനെക്കുറിച്ച് ഞാനേറ്റവും കേട്ടത് ഈ മഹാൻ്റെ നാവിൻത്തുമ്പിൽ നിന്നാണ്.പടച്ചോനെക്കുറിച്ച് ഏറെ പറഞ്ഞ ഈ നാവിൽ നിന്ന് യഥാർത്ഥ ഇസ്ലാമിന് കോട്ടം തട്ടുന്ന ഒന്നും ഈ മഹാൻ പറയില്ല എന്ന് ഈ വിനീതനുറപ്പുണ്ട്.പടച്ചോൻ ശൈഖുന ഖാസിമി ഉസ്താദിന് ദീർഘായുസ്സേകട്ടെ... ആമീൻ...
@MujeebRahman-qt9wk3 ай бұрын
നല്ല ചിന്തനീയമായ അവതരണം... എല്ലാവരും ശരിക്കും കേൾക്കണേ
@vavapdr81553 ай бұрын
കൃത്യം, വ്യക്തം 👍👍👍
@muhammedkk74813 ай бұрын
പച്ച ലീഗിനെ ദീനായി കാണുന്ന qaumu ഉള്ളപ്പോൾ സമസ്തക്ക് നില നില്പില്ല
@rafi____cr34943 ай бұрын
Qasimi ഉസ്താദ് വലിയ് ആണ് അല്ലെങ്കിൽ വിലായത്ത് നോട് അടുത്ത ആളാണ്🎉❤