No video

199. സോളാർ സ്ഥാപിച്ചവരുടെ ശബ്ദം നിയമസഭയിൽ കേട്ടു, ജനറേഷൻ ഡ്യൂട്ടി പൂർണ്ണമായും ഒഴിവാക്കി

  Рет қаралды 7,099

AJElectrical

AJElectrical

Күн бұрын

കേരളത്തിൽ സോളാർ വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നവർക്ക് ചുമത്തിയിരുന്ന ജനറേഷൻ ഡ്യൂട്ടി പൂർണ്ണമായും സർക്കാർ എടുത്തു കളഞ്ഞു. സോളാർ പ്രോസ്യൂമർമാരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനം കൊണ്ടാണ് ഇത് നേടുവാൻ സാധിച്ചത്.
Pls attend to join the "Solar Prosumers - Domestic Only" wattsapp group.
forms.gle/MzzL...
Video Courtesy:- @SabhaTV-KLA ( / @sabhatv-kla
#Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
#ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #earthing #lightningprotection #lps #electricityduty #dutyact1963 #15paiseperunit
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 49
@AJElectrical
@AJElectrical Ай бұрын
Pls attend to join the "Solar Prosumers - Domestic Only" wattsapp group. forms.gle/MzzLVH8M5AhoM4rD9
@ravindranathc8637
@ravindranathc8637 Ай бұрын
Pl add Ravindranath
@geetaben-zr6bc
@geetaben-zr6bc Ай бұрын
​@@ravindranathc8637l L L L Lloyd L
@ashhabhi2962
@ashhabhi2962 Ай бұрын
Very Good Sir.സാറിൻ്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഇത് സാധ്യമായത്.ഇനിയും മുന്നോട്ട് പോകു.
@ukkrujose3055
@ukkrujose3055 Ай бұрын
all the best sir....
@mathaiouseph9700
@mathaiouseph9700 Ай бұрын
ആരും ചോദിക്കില്ല എന്ന വിചാരത്തിൽ എന്തും ചെയ്ത് പൊതുജനത്തെ പിഴിയുന്ന രീതി ജനപ്രതിനിധികളെ ബോദ്ധ്യപ്പെടുത്താനും അന്യായ വർദ്ധന പിൻവലിപ്പിക്കാനും ശ്രമിച്ച എല്ലാവർക്കും ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ
@kochukoshyphilip953
@kochukoshyphilip953 Ай бұрын
സോളാർ പ്രോസൂമേഴ്സ് സംഘടിച്ചതിൽ ഫലമുണ്ട്.
@prakashk.p9065
@prakashk.p9065 Ай бұрын
നേതാവിന് നന്ദി ❤
@ismayiletr1690
@ismayiletr1690 Ай бұрын
ഇനിയും നമുക്ക് ഒരു പാട് കാര്യങ്ങൾ നേടി എടുക്കേണ്ടതുണ്ട് എല്ലാവരും ഒറ്റ കൊട്ടായി മുന്നോട്ട് പോകുകസർചാർജുംfixed ചാർജും എല്ലാം ഒഴിവാക്കേണ്ടതുണ്ട്
@rajankaleekal2756
@rajankaleekal2756 Ай бұрын
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വായിക്കാൻ അറിയത്തിലെന്നു പറയുന്ന മന്ത്രി ,ഇവരെ തന്നെ നന്നായി വായിക്കുന്നില്ല
@saj3911
@saj3911 Ай бұрын
അഭിനന്ദനങ്ങൾ
@ultimatsymubarak4854
@ultimatsymubarak4854 Ай бұрын
Congrates aj electricals
@mkali2400
@mkali2400 Ай бұрын
Thenk you SIR
@ranishmathew2828
@ranishmathew2828 Ай бұрын
Good job 👍
@uajay1469
@uajay1469 Ай бұрын
Thank you sir
@PKSDev
@PKSDev Ай бұрын
5:45 - 6:00 👌👌👏👏 Well Published..👌💐 നാട്ടുകാർക്കും സാമാജികർക്കും പഴയ നിയമങ്ങളുടെ ആനുകാലിക അപ്രസക്തി മനസ്സിലായിക്കാണാനായതിൽ സന്തോഷിക്കാം. മാറ്റുവിൻ ചട്ടങ്ങളെ...☺️🙏
@mathewjohn4431
@mathewjohn4431 Ай бұрын
Very good news
@pazheriveeran3338
@pazheriveeran3338 Ай бұрын
Well-done, 🌹🌹🌹👍💕
@ranjitnv1102
@ranjitnv1102 Ай бұрын
Good performance
@thomasmathew3962
@thomasmathew3962 Ай бұрын
യഥാർത്ഥത്തിൽ നമ്മുടെ സാമാജികർക്ക് ശരിയായ രീതിയിൽ കാര്യം അറിയില്ല
@salutity
@salutity Ай бұрын
Well done Er. Jameskutty and team
@kondapureth
@kondapureth Ай бұрын
Great job. 👏
@mathewspm-tv6nn
@mathewspm-tv6nn Ай бұрын
60വർഷം പഴക്കമുള്ള നിയമം ഇപ്പോൾ എത്രമാത്രം പ്രയോജനകരമാകുമെന്ന് പൊതുജനത്തിന് ഊഹിക്കാം Cpm കേരളത്തെ 60വർഷം പുറകോട്ടടിച്ചു
@user-pf7fn3gw8l
@user-pf7fn3gw8l Ай бұрын
100%ശരിയാണ്
@jayannalumakkal2
@jayannalumakkal2 Ай бұрын
Great engagement.. thanks
@drprithweenathan3955
@drprithweenathan3955 Ай бұрын
Very good spl tks to u
@DileepNarayandilukollam
@DileepNarayandilukollam Ай бұрын
well done
@mathaichacko6456
@mathaichacko6456 Ай бұрын
Very good sir
@assankoya2845
@assankoya2845 Ай бұрын
Thank you for sharing a useful / valuable information. May God almighty help us to continue this kind of joint effort to earn our target
@unnimadhavanvp6148
@unnimadhavanvp6148 Ай бұрын
Thank you for sharing the latest information in this regard.
@rananrachary
@rananrachary Ай бұрын
Good to hearing ❤❤😊😊 Proud if we goes together
@abdullamoahmmed2477
@abdullamoahmmed2477 Ай бұрын
IUML നേതാക്കന്മാർ കാര്യമായി പ്രേവർത്തിച്ചു....
@easylearn365bytonymathew4
@easylearn365bytonymathew4 Ай бұрын
Thank you for your efforts sir. Thank you for all those who behind this initiatives.
@samthomas1932
@samthomas1932 Ай бұрын
Excellent
@Michael-sj2ng
@Michael-sj2ng Ай бұрын
Ok
@mkali2400
@mkali2400 Ай бұрын
❤❤❤
@juliantgeorge9547
@juliantgeorge9547 Ай бұрын
💪💪💪💯
@myexperiencewithtruth
@myexperiencewithtruth Ай бұрын
ഞാൻ ആ വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ഒരു അംഗമാണ്..
@DJ-lu3ek
@DJ-lu3ek Ай бұрын
👍🌹
@anilkumarsathyapal1048
@anilkumarsathyapal1048 Ай бұрын
👍👏👏
@vijayprem3910
@vijayprem3910 Ай бұрын
👌😊
@unnikr9482
@unnikr9482 Ай бұрын
What a boran ....
@sachinmb6479
@sachinmb6479 Ай бұрын
എല്ലാ വർക്കും കഴിഞ്ഞിട്ടും എൻ്റെ ലൊക്കാലിറ്റിയിൽ Kseb sub engineer ഓരോ തടസ്സങ്ങൾ പറഞ്ഞു കണക്ഷൻ ഇത് വരെ 6 ഓളം പേർക്ക് തന്നിട്ടില്ല. ഇത് ആരോടാണ് പരാതിപ്പെടേണ്ടത്
@basheerbasheer6850
@basheerbasheer6850 Ай бұрын
ഞാൻ സോളാർ വെച്ച് 4 മാസത്തിനകം നെറ്റ് മീറ്റർ കംപ്ലയിന്റ് ആയതിനാൽ സ്വന്തം ചിലവിൽ വാങ്ങി വെച്ചാൽ മീറ്റർ റെന്റ് ഇല്ല എന്നു പറഞ്ഞതിനാൽ വാങ്ങി വെച്ചു, ഇപ്പോഴും ചെറിയ സംഖ്യ വരുന്നു,
@sachith30
@sachith30 Ай бұрын
KSEB is the most, the most sleek minded department among all other departments, who want and are getting huge salaries still the hunger for money is unlimitedly and un - tolerably huge, we consumers/persumers are not minting or mining money, so be humans don't be monsters dressed as humans.
@prjshp3541
@prjshp3541 Ай бұрын
So next bill il generation duty indavoole?
@assankoya2845
@assankoya2845 Ай бұрын
Thank you for sharing a useful / valuable information. May God almighty help us to continue this kind of joint effort to earn our target
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 70 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 139 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН