206. സോളാർ പ്ലാന്റ് ഉപേക്ഷിക്കുക - എങ്കിൽ നിങ്ങൾക്ക് നില നിന്ന് പോകാം -KSEB പുതിയ പെറ്റീഷന്റെ IMPACT

  Рет қаралды 11,066

AJElectrical

AJElectrical

Күн бұрын

Пікірлер: 26
@AJElectrical
@AJElectrical 2 ай бұрын
ഈ വിഷയത്തിലുള്ള രണ്ടാമത്തെ വീഡിയോയുടെ ലിങ്ക് : kzbin.info/www/bejne/bpiooaSboZiIfLM മൂന്നാമത്തെ വീഡിയോ ലിങ്ക് :- kzbin.info/www/bejne/eoLYqHV4nZaqp9k Pls attend to join the Kerala Domestic Solar Prosumers Community forms.gle/MzzLVH8M5AhoM4rD9
@sreedharsithaara2008
@sreedharsithaara2008 2 ай бұрын
ധീരമായി മുന്നോട്ട് പോവൂ ക . ആയിരങ്ങൾ പിന്നാലെയുണ്ട്❤👍
@svdwelaksvd7623
@svdwelaksvd7623 2 ай бұрын
very good information ❤
@unni5055
@unni5055 2 ай бұрын
മത്സരാധിഷ്ഠിത താരിഫ് നിരക്ക് ഇൽ സ്വകാര്യ കമ്പനികളെ ആകർഷിക്കുവാൻ ഗവണ്മെന്റ് തയ്യാറാകുക.
@babuthayyil7485
@babuthayyil7485 2 ай бұрын
മാക്സിമം ജനങ്ങൾ Off grid ലേക്ക് മാറുക.
@MohammedMohammed-j2o
@MohammedMohammed-j2o 2 ай бұрын
Kk. 🎉🎉🎉
@jsnair1
@jsnair1 2 ай бұрын
ചുരുക്കി പറഞ്ഞാൽ എല്ലാം തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ് ; KSEB യല്ല .
@josekalan8724
@josekalan8724 2 ай бұрын
സാധാരണക്കാരൻ ഒന്നും അറിയേണ്ട, ചോദ്യങ്ങളൊന്നും ചോദിക്കേണ്ട, പണം മതി, പണം മാത്രം മതി, ഇലക്ഷൻ സമയത്ത് മാത്രം ആവശ്യമുള്ള ഒരു വസ്തുവാണ് പൊതുജനം😮 അതു കഴിഞ്ഞാൽ പൊതുജനം ശത്രു, ഇവർക്കൊക്കെ ഒരു പാത്രം എടുത്ത് നടന്നാൽ പോരെ, ഓ! അത് പറ്റില്ലല്ലോ, ശരീരം വിയർക്കും😮 അതിനു പകരം പൊതു ജനത്തിന് ലഭിക്കുന്ന വരുമാനം മുഴുവനും ഈ പെട്ടിയിലേക്ക് ഇട്ടോളൂ എന്ന് ഒരു നിയമമുണ്ടാക്കിയാൽ മതി😮 വമ്പൻമാരുടെ കുടിശിഖ പിരിച്ചെടുത്താൽ തന്നെ KSEB ക്ക് ആവശ്യത്തിനുള്ള ക്യാപിറ്റൽ ഫണ്ടും, റവന്യൂ വരുമാനവും വർദ്ധിപ്പിക്കാൻ കഴിയും😮 ലഭിക്കും😮
@MrChinnan
@MrChinnan 2 ай бұрын
Share maximum…..
@MrChinnan
@MrChinnan 2 ай бұрын
Share maximum….. 22:46
@mackwaterpurifier
@mackwaterpurifier 2 ай бұрын
കേരളത്തിലേക്കുള്ള റെഗുലേറ്ററി പാകിസ്ഥാനികളാണോ.
@jayaprasad4937
@jayaprasad4937 2 ай бұрын
എല്ലാവരും സോളാറിലേക്കു മാറി kseb കട്ട്‌ ചെയ്യുക
@joymathew1952
@joymathew1952 2 ай бұрын
The only remedy is to allow other companies to supply Electricity in Kerala.
@bhashasahayi3321
@bhashasahayi3321 2 ай бұрын
അത് പണി ആവും. ഞാൻ യൂണിറ്റിന് ടാറ്റക്ക് കൊടുക്കുന്നത് നാട്ടിലെ ഇരട്ടിയിലധികം ആണ്.
@MrChinnan
@MrChinnan 2 ай бұрын
ആരാണ 4.45 രൂപക്ക് കിട്ടേണ്ട വൈദ്യുതി വാങ്ങിക്കാതെ.7. 65 ആക്കി മാറ്റിയ വർ ഇതൊക്കെ കണ്ടിട്ടാവണം.
@remeshkumarmc3123
@remeshkumarmc3123 2 ай бұрын
Any increase in tariff will result in mass boycotting of kseb. .enough of screwing the common man..
@AjitKumar-un9nd
@AjitKumar-un9nd 2 ай бұрын
You cannot survive without electricity. Only way out is solar. But in rainy season you will go to this monopoly giant 🤣🤣
@remeshkumarmc3123
@remeshkumarmc3123 2 ай бұрын
@@AjitKumar-un9nd thats the loop hole being exploited. .Lets see the outcome of this, once the draft is out. .For all the promotions nd subsidies from centre, if state is taking /supporting negative measures, we might find a way thru PM‘s redressal of grevencies portal. .and they are quick too to respond if case is genuine. .nd here its a case of de-promoting use of renewable energy
@AjitKumar-un9nd
@AjitKumar-un9nd 2 ай бұрын
@@remeshkumarmc3123 In kerala everywhere there is politics. Kseb is monopoly and they seems interested buying energy at higher rate and discourage prosumers.
@remeshkumarmc3123
@remeshkumarmc3123 2 ай бұрын
@@AjitKumar-un9nd yeah,the biggest curse !
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 742 М.
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17