No video

𝐏𝐚𝐫𝐭-1പാട്ട് ആസ്വദിക്കാൻ എവിടെ തുടങ്ങണം💘 𝐌𝐮𝐬𝐢𝐜 𝐋𝐢𝐬𝐭𝐞𝐧𝐢𝐧𝐠 𝐑𝐨𝐨𝐦 𝐒𝐞𝐭𝐮𝐩 𝐅𝐢𝐫𝐬𝐭 𝐒𝐭𝐞𝐩 𝒇𝒆𝒆𝒅𝒃𝒂𝒄𝒌 𝒆𝒍𝒆𝒄𝒕𝒓𝒐𝒏𝒊𝒄𝒔

  Рет қаралды 11,149

𝑓𝑒𝑒𝒅𝒃𝑎𝑐𝑘 𝑒𝑙𝑒𝑐𝑡𝑟𝑜𝑛𝑖𝑐𝑠

𝑓𝑒𝑒𝒅𝒃𝑎𝑐𝑘 𝑒𝑙𝑒𝑐𝑡𝑟𝑜𝑛𝑖𝑐𝑠

Күн бұрын

പാട്ട് ആസ്വദിക്കാൻ എവിടെ തുടങ്ങണം💘
𝐌𝐮𝐬𝐢𝐜 𝐋𝐢𝐬𝐭𝐞𝐧𝐢𝐧𝐠 𝐑𝐨𝐨𝐦 𝐒𝐞𝐭𝐮𝐩 𝐅𝐢𝐫𝐬𝐭 𝐒𝐭𝐞𝐩 💘
#music #listening #room #setup
#musiclisteningroomsetup
#electronicsmalayalam
#audio #service #technician
#feedbackelectronics #avr
#hometheater #avreceiver
#dolbyatmos #electronics

Пікірлер: 116
@digi-teckitsolutions53
@digi-teckitsolutions53 10 ай бұрын
Exactly true 👌..... Offset voltage സീറോ അല്ലെങ്കിൽ സീറോ ക്ക് ഏറ്റവും അടുത്ത് ആണെങ്കിലേ frequency റെസ്പോൺസ് ശരിയാവു.... പാട്ട് പാട്ടായി കേൾക്കു.... ഒരു അസ്സമ്പിൾഡ് / ലോക്കൽ ആംപിലും ഓഡിയോ അതിന്റെ യഥാർത്ഥ രീതിയിൽ റിപ്രൊഡ്യൂസ് ആവില്ല.... ശരിയായി ഔട്ട്പുട് wave ഫോം നോക്കി /ഓഡിയോ റെഡിപോൺസ് ക്വാളിറ്റി വിലയിരുത്തി ഉള്ള ഒരു അസ്സബിഡ് / ലോക്കൽ amplifier കളും നമുക്ക് മാർക്കറ്റിൽ ലഭ്യമല്ല എന്നത് തന്നെ കാരണം... എന്തിന് ഏറെ പറയണം പണ്ട് ഇറങ്ങിയിരുന്ന national /sony പോലുള്ള സദാ boombox സെറ്റിൽ കിട്ടിയിരുന്ന ഓഡിയോ ക്വാളിറ്റി പോലും ഇന്നുള്ള ഭയങ്കര ക്വാളിറ്റി ഉണ്ടെന്ന് അവകാശപ്പെടുന്ന പല സെറ്റുകളിലും കിട്ടുന്നില്ല. എന്നിട്ട് എല്ലാരും ബിറ്റ് റേറ്റും തപ്പി ബിറ്റ് റേറ്റ് ന്റെ മേൽ പഴിയും ചാരി നടന്ന് സ്വയം ആശ്വസിക്കുന്നു...
@feedbackelectronics
@feedbackelectronics 10 ай бұрын
👍 അതെ 💘Thanks👍
@pathanamthittakaran81
@pathanamthittakaran81 10 ай бұрын
അപ്പൊ ഏതുണ്ട് നല്ല stereo ഇറക്കുന്ന കമ്പനി
@feedbackelectronics
@feedbackelectronics 10 ай бұрын
Marantnz ,Yamaha, Harman Kardon ഉണ്ട് ഇതിൽ Harman നല്ലതാണ്
@babubabar-nn2dw
@babubabar-nn2dw 9 ай бұрын
Prayamakumbol cheviyude efficiency kurayunnathum oru karanamaanu😊
@feedbackelectronics
@feedbackelectronics 9 ай бұрын
@babubabar-nn2dw 👍 "തേടിയ വള്ളി കാലിൽ ചുറ്റി" താങ്കളെ ആണ് ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നത് !!!! ഉത്തരം വീഡിയോയിൽ പറയാം
@MrBetter-d2i
@MrBetter-d2i Ай бұрын
🤩🤩🤩 അടിപൊളി അറിവുകൾ
@somansk5504
@somansk5504 10 ай бұрын
Thanks ചേട്ടാ ഇത്ര ഡീറ്റൈൽ ആയിട്ട് ഉള്ള കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു തുടർന്നും ഓഡിയോയെക്കുറിച്ചുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰👍
@feedbackelectronics
@feedbackelectronics 10 ай бұрын
💘👍💘
@MrBetter-d2i
@MrBetter-d2i Ай бұрын
ഇതുപോലുള്ള അറിവുകൾ മറ്റെവിടെ നിന്നും കിട്ടിയിട്ടില്ല
@glastinsam
@glastinsam 10 ай бұрын
*താമസിക്കരുത്; എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്പ്ലോഡ് ചെയ്യണം❤..*
@muthumohan9947
@muthumohan9947 10 ай бұрын
Super Sir next video waiting
@manoj4084
@manoj4084 10 ай бұрын
ചേട്ടൻ സ്വന്തമായി ഒരു ഉണ്ടാക്ക് - നല്ല അറിവ് തന്നു - നന്ദി
@rijilriju4622
@rijilriju4622 10 ай бұрын
Chetta ithonnum ariyillayirunnu ini onnu check cheyyanm Thank u. Waiting for next video
@n.m.saseendran7270
@n.m.saseendran7270 10 ай бұрын
Subwoofer is necessary (for audiophile) as its beatifies / qualifies the hearing experience if the subwoofer is placed at the apt spot. 17:27
@drsankardas
@drsankardas 9 ай бұрын
Yes absolutely.
@princej8670
@princej8670 10 ай бұрын
ചുരുക്കി പറഞ്ഞാൽ റിക്കോർഡിങ് സമയത്ത് വളരെ ശ്രദ്ധയോടെ ചെയ്ത ശബ്ദങ്ങൾ മിക്കവയും നമ്മുടെ ചെവികളിലേക്ക് എത്തുന്നില്ല , ഇങ്ങനെ ഉള്ള വിശദമായ കാര്യങ്ങൾ ഒന്നും ആരും പുറത്ത് പറയുന്നുമില്ല, ( ഇപ്പോൾ കുറച്ച് ഇടി മുഴക്കവും മിന്നാമിനുങ്ങി ലൈറ്റു മാത്രം മതി )
@feedbackelectronics
@feedbackelectronics 10 ай бұрын
👍അതെ💘
@itsmetorque
@itsmetorque 10 ай бұрын
True
@kinsg8729
@kinsg8729 10 ай бұрын
അടുത്ത ക്ലാസ്സ്‌ ഉടനേ വേണം 🙏
@ratheeshkumarg884
@ratheeshkumarg884 10 ай бұрын
Very good helpful video,sir.
@akhilpavanan8151
@akhilpavanan8151 10 ай бұрын
Waiting for the next video
@traveller310
@traveller310 9 ай бұрын
Very good and explained ❤❤
@vinodv757
@vinodv757 4 ай бұрын
You are correct.😊
@AmalKK
@AmalKK 10 ай бұрын
Your videos are superb... Please upload next video asap... Also please try to make video introducing the music systems that you have in your collection...
@georgejohnpr6712
@georgejohnpr6712 10 ай бұрын
താങ്കൾക്ക് നന്ദി
@rajbalachandran9465
@rajbalachandran9465 10 ай бұрын
നന്ദി 🙏🙏
@sujith.ssujith.s4260
@sujith.ssujith.s4260 10 ай бұрын
Great
@VinodKumar-gx7wj
@VinodKumar-gx7wj 10 ай бұрын
Very informative video!
@vijaymvilas
@vijaymvilas 10 ай бұрын
വളരെ ഉപകാരപ്രദമായ ക്ലാസ് ....തുടരുക...
@itsmetorque
@itsmetorque 10 ай бұрын
Super
@akhillal2927
@akhillal2927 9 ай бұрын
ഇതിൽ ഏറ്റവും കൂടുതൽ പെർഫെക്റ്റ് ആയത് ആ ടീ ഷർട്ട് തന്നെയാണ്
@feedbackelectronics
@feedbackelectronics 9 ай бұрын
💘👍💘
@vijoshbabu8329
@vijoshbabu8329 10 ай бұрын
Super 🎉❤
@antonypaulose7564
@antonypaulose7564 10 ай бұрын
Nice look
@vijujohn9
@vijujohn9 10 ай бұрын
GOOD
@nidhindelta
@nidhindelta 10 ай бұрын
Bridge amp il offset ingane alla nokkunnathh. Connect mutimeter probe to both speaker terminals .
@feedbackelectronics
@feedbackelectronics 10 ай бұрын
അതിനു ഇത് bridge amp ആണെന്ന് ആരു പറഞ്ഞു
@irshadpmpm4741
@irshadpmpm4741 10 ай бұрын
Good
@priyankahari2747
@priyankahari2747 10 ай бұрын
Perumthachananu❤
@feedbackelectronics
@feedbackelectronics 10 ай бұрын
മനസിലായില്ല..?
@feedbackelectronics
@feedbackelectronics 10 ай бұрын
മനസിലായി 👍 Wife ആണ് പറഞ്ഞു തന്നത് Thank you 💘👍💘
@priyankahari2747
@priyankahari2747 10 ай бұрын
@@feedbackelectronics ok .thanks for your effort bro.
@user-wu4pg4ez7b
@user-wu4pg4ez7b 10 ай бұрын
❤❤❤
@____SHREE____
@____SHREE____ 9 ай бұрын
ചേട്ടൻ മൾട്ടിമീറ്റർ വച്ച Denon ൻ്റെ Speaker Box ൽ ഒരു song കേൾപ്പിക്കാമോ?
@feedbackelectronics
@feedbackelectronics 9 ай бұрын
Yes
@baburaj210
@baburaj210 10 ай бұрын
@____SHREE____
@____SHREE____ 10 ай бұрын
⭐⭐⭐⭐⭐
@subhashthettimanvilla1553
@subhashthettimanvilla1553 10 ай бұрын
🎉❤❤🎉
@lnglng6961
@lnglng6961 10 ай бұрын
❤❤
@ranjithpk1672
@ranjithpk1672 10 ай бұрын
👍
@reneeshc5673
@reneeshc5673 10 ай бұрын
❤👍
@mithuna.j1671
@mithuna.j1671 10 ай бұрын
Sir കുറെ ആയിട്ട് video ഇല്ലായിരുന്നല്ലോ എന്നാ പറ്റി
@feedbackelectronics
@feedbackelectronics 10 ай бұрын
കുറച്ചു പണി തിരക്കിൽ ആയിരുന്നു 💘👍💘
@rijurajuk9153
@rijurajuk9153 10 ай бұрын
ചേട്ടന്റെ sound തീരെ കുറവാണ് ഒരു clarity യും ഇല്ല .ഒരു നല്ല Mike use ചെയ്യു
@feedbackelectronics
@feedbackelectronics 10 ай бұрын
Ok👍
@pamaran916
@pamaran916 10 ай бұрын
Dvd home theatre system നന്നാക്കുമോ JVC ആണ്
@feedbackelectronics
@feedbackelectronics 10 ай бұрын
👍 ഇല്ല
@rajukm8221
@rajukm8221 10 ай бұрын
Thanks sir. International mathew ne ariyumo?. Next part please....
@feedbackelectronics
@feedbackelectronics 10 ай бұрын
മൂവാറ്റുപുഴയിൽ ഉള്ള താണോ
@Jords1714
@Jords1714 10 ай бұрын
ചേട്ടാ AC ലൈനിലെ ഫ്രീക്യൻസികൂടി ചെക്ക് ചെയ്ത് കാണിക്കൂ. അത് കൂടിയാലും കുറഞ്ഞാലും ഓഡിയോ കറക്ട് വരുമോ
@feedbackelectronics
@feedbackelectronics 10 ай бұрын
AC 230 V 50hz ഫിക്സഡ് ആണ് അത് മാറുന്നില്ല എന്നാലും ചില ac സ്പൈക് വരും അതാണ് പ്രശ്നം
@georgejohn7522
@georgejohn7522 9 ай бұрын
താങ്കളുടെ വീഡിയോ കളുടെ സൗണ്ട് ക്വാളിറ്റി ആദ്യം ശരിയാക്കുക. താങ്കളുടെ speech ക്വാളിറ്റിയും മെച്ചപ്പെടുത്തുക. പറയുന്നത് വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല.
@itsmetorque
@itsmetorque 10 ай бұрын
Apo pazhaya vintage system vecha current bill koodumo??
@feedbackelectronics
@feedbackelectronics 10 ай бұрын
ഇല്ല class A ആണെങ്കിൽ കൂടും എനിക്ക് മൊത്തം 1000 W നു മുകളിൽ വരും അത് കൊണ്ട് bill കൂടും
@itsmetorque
@itsmetorque 10 ай бұрын
@@feedbackelectronics okkk🙂👍♥♥
@____SHREE____
@____SHREE____ 10 ай бұрын
ചേട്ടൻ Play ചെയ്ത Music track (album) ഏതാണ്?
@feedbackelectronics
@feedbackelectronics 10 ай бұрын
ആൽബം അല്ല അത് സ്റ്റുഡിയോ "DAT" റെക്കോർഡിംഗ് ആണ് അടുത്ത വീഡിയോ യിൽ full ഉണ്ടാവും
@pathanamthittakaran81
@pathanamthittakaran81 10 ай бұрын
ചേട്ടാ പഴയ sony akai philips jvc hifi സിസ്റ്റം മേടിക്കാൻ താല്പര്യം ഉണ്ട് പക്ഷെ കേടായാൽ നന്നാക്കാൻ പറ്റില്ല എന്നൊക്കെ കേൾക്കുന്നു ic cd lense ഓക്കേ കിട്ടില്ല അതുകൊണ്ട് പൈസ മുടക്കാൻ പേടി എന്താ അഭിപ്രായം?
@feedbackelectronics
@feedbackelectronics 10 ай бұрын
ഇവിടത്തെ മണ്ടന്മർക്ക് നന്നാക്കാൻ അറിയില്ല എന്നാണ് അതിനു അർത്ഥം എൻ്റെ വീഡിയൊ വിൽ താഴേ നോക്കിയാൽ കാണാം എൻ്റെ സർവീസ് റൂം kerala and chennai കണ്ടുനോക്കു ഇതെല്ലാം ഞാൻ service ചെയ്യുന്ന സാധനമാണ്
@pathanamthittakaran81
@pathanamthittakaran81 10 ай бұрын
​@@feedbackelectronicsഎവിടാ ചേട്ടന്റെ സർവിസ് centre
@pathanamthittakaran81
@pathanamthittakaran81 10 ай бұрын
അതുപോലെ marantz denon avr plus polk klipch speaker package വെച്ച് പാട്ട് മ്യൂസിക് play ചെയ്താൽ നല്ലത് ആയിരിക്കുമോ എന്താ അഭിപ്രായം?
@feedbackelectronics
@feedbackelectronics 10 ай бұрын
DTS amplifier ആണെങ്കിൽ പഴേ HDMI ഇല്ലാത്ത speaker A , B ഉള്ളത് ആണെങ്കിൽ പാട്ട് കേൾക്കാൻ നല്ലതാണ്, BOX AVR packege ( 5.1 ) നല്ലതല്ല അതുപോലെ THX ഉം നല്ലതല്ല 2ch ഓഡിയോ speaker box നോക്കി വാങ്ങണം. ഞാൻ പുറത്തുനിന്നുള്ള സർവീസ് എടുക്കുന്നില്ല വളരെ കുറവാണ് എൻ്റെ കയിൽ നിന്ന് വാങ്ങുന്നത് മാത്രമാണ് സർവീസ് ചെയ്യാറുള്ളൂ വിൽക്കുമ്പോൾ എല്ലാം സർവീസ് ചെയ്തു ആന്നു കൊടുക്കുന്നത് അതുകൊണ്ട് സമയം ഇല്ല high-end ആണെങ്കിൽ ചെയ്തു തരാം സ്ഥലം എറണാകുളം അടുത്ത് ആണ്
@jimmykadaviparambil9622
@jimmykadaviparambil9622 10 ай бұрын
Speaker volt check ചെയ്തത് AC OR DC ?
@feedbackelectronics
@feedbackelectronics 10 ай бұрын
DC
@pamaran916
@pamaran916 10 ай бұрын
ന്യൂട്രൽ എർത്ത് ചെയ്താൽ കരണ്ട് ചാർജ് കൂടുമോ
@feedbackelectronics
@feedbackelectronics 10 ай бұрын
അതറിയില്ല
@kvg1967udpr
@kvg1967udpr 10 ай бұрын
എന്റെ കൈവശമുള്ള Marantz PM 6004 മോഡൽ ആംപ്ളിഫയർ On ആക്കുമ്പോൾ Standby ലേക്ക് പോകുന്നു. Highend audio repair ചെയ്യുന്ന 2 പേർ നന്നാക്കിയിട്ടും വീട്ടിൽ കൊണ്ടുവന്നു On ആക്കിയാൽ complaint കാണിക്കുന്നു. എന്തുകൊണ്ടാണെന്ന് പറയാമോ?
@feedbackelectronics
@feedbackelectronics 10 ай бұрын
എവിടെയാ സ്ഥലം
@kvg1967udpr
@kvg1967udpr 10 ай бұрын
മുളന്തുരുത്തി, എറണാകുളം ജില്ല
@feedbackelectronics
@feedbackelectronics 10 ай бұрын
ഞാൻ എല്ലാദിവസവും എറണാകുളത്ത് ഉണ്ടാവും ആരുടെ കൈയ്യിൽ ആണ് സർവീസ് ന് കൊടുത്തത്
@kvg1967udpr
@kvg1967udpr 10 ай бұрын
Fortkochi യിലുള്ള Johny എന്നയാളാണ് നോക്കിയത്. എറണാകുളത്ത് എവിടെ?
@kvg1967udpr
@kvg1967udpr 9 ай бұрын
ok എഴുതിയെടുത്തു. Thanks
@jeni.kkannan6581
@jeni.kkannan6581 10 ай бұрын
sir your sound increase cheyanam
@feedbackelectronics
@feedbackelectronics 10 ай бұрын
Ok👍
@Amv1991
@Amv1991 10 ай бұрын
Aa first play cheytha music ഏതാ?
@feedbackelectronics
@feedbackelectronics 10 ай бұрын
Next video വിൽ അത് മുഴുവനും ഉണ്ടാവും അത് DAT cassette ൽ ഉണ്ടായിരുന്നതാ
@Amv1991
@Amv1991 10 ай бұрын
@@feedbackelectronics നാടും വീടും ഒക്കെ ഒന്ന് പറയേണ്ടി വരും. ഒന്ന് വന്നു കാണണം എന്ന് ഉണ്ട്
@feedbackelectronics
@feedbackelectronics 10 ай бұрын
Ok കാണാം Near എറണാകുളം Number എടുത്ത ഉടൻ പറയണം
@aboobackerpallipuram451
@aboobackerpallipuram451 10 ай бұрын
സൗണ്ട് ക്ലാരിറ്റി യേ പറ്റി ക്ലാസ് സൂപ്പർ ആയിരുന്നു,,,,, പക്ഷെ സാർ ന്റെ ഓഡിയോ ക്ലാരിറ്റി വളെരെ മോശം ആയി,, 😀😀
@fridaymatineee7896
@fridaymatineee7896 10 ай бұрын
AVR ഉണ്ടോ
@feedbackelectronics
@feedbackelectronics 10 ай бұрын
HDMI ഉള്ളതാണോ? ഇല്ലതതാണോ? Budget?
@ansoantony
@ansoantony 10 ай бұрын
Ambulance nte sound kellkundu p
@feedbackelectronics
@feedbackelectronics 10 ай бұрын
ഹൈവേ അടുത്താണ് വീട് അതാ
@SURESHKUMAR-lq9sg
@SURESHKUMAR-lq9sg 10 ай бұрын
എന്താ അങ്ങനെ സൗണ്ട് കേൾക്കുന്നത്
@feedbackelectronics
@feedbackelectronics 10 ай бұрын
"O" offset ആവാത്തത് കൊണ്ടാണ്
@SURESHKUMAR-lq9sg
@SURESHKUMAR-lq9sg 10 ай бұрын
അടുത്ത വീഡിയോയിൽ അതൊന്ന് പറയുമോ." O " offset എന്താണെന്നു. പ്ലീസ്
@feedbackelectronics
@feedbackelectronics 10 ай бұрын
അതിൻ്റെ കാരണം പറയാം ടെക്നിക്കൽ details Service ക്ലാസ്സ് തുടങ്ങുമ്പോൾ പറയാം
@pamaran916
@pamaran916 10 ай бұрын
താങ്കൾ സെക്കൻഡ് ഹാൻഡ് വിൽക്കുന്ന ആൾ ആണോ അതോ സർവീസിംഗ് ആണോ
@feedbackelectronics
@feedbackelectronics 10 ай бұрын
എൻ്റെ ജോലി സർവീസ് ആണ് പിന്നെ യൂസ്ഡ് ചോദിച്ചാൽ എൻ്റെ കയിൽ ഇല്ലങ്കിൽ ചെന്നൈ യിൽ നിന്നും എടുത്തു കൊടുക്കും
@shyamruby8261
@shyamruby8261 10 ай бұрын
😂😂😂
@mithuna.j1671
@mithuna.j1671 10 ай бұрын
എന്താ ഇവിടെ ചിരിക്കാൻ പറഞ്ഞത്
@rejiphilip3846
@rejiphilip3846 10 ай бұрын
Paranja chila karyangal chiri ulavaakkunnavayaanu 😊
@mohancheruvathur-ce5em
@mohancheruvathur-ce5em 8 ай бұрын
Sir, how l can contact you?
@ajeeshjacob8946
@ajeeshjacob8946 10 ай бұрын
sir. thangalude contact no onnu tharumo.......?
@akhilpavanan8151
@akhilpavanan8151 10 ай бұрын
Waiting for the next video
@vishnusekhar1299
@vishnusekhar1299 10 ай бұрын
@jamesca4886
@jamesca4886 10 ай бұрын
👍
@rajeevrajeev2950
@rajeevrajeev2950 10 ай бұрын
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 76 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 87 МЛН
DOLBY DTS 5.1 HOMETHEATER REMOTE KIT BY GEESTAR #projectwonders
17:11
PROJECT WONDERS
Рет қаралды 34 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 76 МЛН