കിടു. ദിനേശ് ചേട്ടാ ❤❤❤❤❤ ലാളിത്യം. തുറന്ന മനസ്ഥിതി.ദിനേശേട്ടാ ഞാൻ ഒരു അധ്യാപകനാണ്. നളിനിച്ചേച്ചിയുടെ ഹൃദയ ഹാരിയായ കഥ കേട്ടപ്പോൾ ഒരാഗ്രഹം. എനിക്കൊരു റോൾ തരുവോ.ഒരു തുള്ളി വെള്ളം പോലും തിരികെ വേണ്ട...... പറ്റുമെങ്കിൽ പറയണേ.. DNA അവതാരകാനായ താങ്കൾക്ക് big sallute ❤❤❤❤❤
@saraswativasudev96883 ай бұрын
❤❤😅
@moossan79834 ай бұрын
മലയാള സിനിമ ഇനി കേരളത്തിൽ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നടന്മാരോ സംവിധായകന്മാരോ നിർമ്മാതാവ് അല്ല കേരളത്തിലെ ജനങ്ങളാണ് തീരുമാനിക്കുക
@sudhipnandhanan17913 ай бұрын
😂😂😂😂lotta 2.30 to 3 manikoor entertainment cheyyan swantham pocketil cash eduthu pokendavar poyr irikkum🔥🔥🔥
@bindhugopan77763 ай бұрын
Nalla film vannal kanan pokum
@saiduparambil16433 ай бұрын
ഒന്ന് പോടാ. ഞങ്ങൾ പോവും. നീ പോവണ്ട
@rajanv72573 ай бұрын
.
@ull8932 ай бұрын
സിനിമ വേണ്ട
@HACKERMEDIA4 ай бұрын
പേരിൽ മാത്രമാണ് AMMA.. അടുത്തു കഴിഞ്ഞാൽ UMMA.. രാത്രിയായാൽ MAMA.. എല്ലാം കഴിഞ്ഞാൽ CHUMMAA.. 🤣
@balettan87834 ай бұрын
കുനിഞ്ഞു നിൽകാൻ പോയിട്ട് അല്ലെ ചോദിക്കുമ്പോൾ എന്തിനാ കൊടുക്കാൻ നില്കുന്നത് അപ്പൊ ചോദിച്ചവൻ കുറ്റകാരൻ ആണ് എങ്കിൽ കൊടുത്തവാളും തെറ്റ് തന്നെ
@KAMALIYTH4 ай бұрын
ഏതു നടിയെ ആണ് ബലാത്സംഘം ചെയ്ത പെണ്ണ് ഉണ്ടോ... ഈ ഹേമ കമ്മിഷനിൽ..
@ramjirao76454 ай бұрын
😂😂😂👍🏾👍🏾👍🏾
@nishasky95834 ай бұрын
😂👌
@jessyvarghese5194 ай бұрын
@@balettan8783😃😃😃😃👌👌
@prakashmathew36684 ай бұрын
18:55 പുതിയ സ്ത്രീ പീഠന നിയമം വന്നപ്പോൾ ഒരു അമ്മായിയമ്മ മരുമകളോടുപറഞ്ഞു അടുത്ത വീട്ടിലേ പണക്കാരനായ ചെറുപ്പക്കാരൻ്റെ പേരിൽ ഒരു പീഠനക്കേസ് കോടുത്താൽ ലക്ഷങ്ങൾ വാങ്ങാം നമുക്കു ലക്ഷങ്ങൾ സമ്പാദിക്കാം മരുമകൾ പറഞ്ഞു എനിക്കു പറ്റില്ല എന്ന് അപ്പോൾ തള്ള വക്കീലിനോടു ചോദിക്കുവാണ് എൻ്റെ ചെറുപ്പത്തിൽ അവൻ്റെ അപ്പനേ ന്നേ പീഠിപ്പിച്ചു എന്നു പറഞ്ഞു ഒരു കേസ് കോടുത്താലോ എന്നു ചോദിച്ച ദുരാഗ്രഹികളായ കുറേ നടിമാർ തൈക്കെളവികളുടെ ചാൻസ് പുതുമുഖങ്ങൾ തട്ടിയേടുക്കുന്നതിനുള്ള അസൂയയും നഷ്ടബോധവുമാണ് ഈ കാണുന്നത് ഇതു ചർച്ച ചെയ്യുന്ന ചാനലുകാരേ മുക്കാലിയിൽ കെട്ടിയടിക്കണം
@anaghasudheep30954 ай бұрын
തന്റെ കുടുംബത്തിൽ നടന്ന സംഭവവും നടിമാരും തമ്മിൽ എന്ത് ബന്ധം??
@praveenrajpraveen2223 ай бұрын
എന്റെ മനസിലും തോന്നിയ കാര്യങ്ങൾ സത്യം നിങ്ങൾ രണ്ടുപേരും പറഞ്ഞത്
@SanthoshKumar-pt3uj4 ай бұрын
ഹേമ ഹേമ ഹേമ... പെൻഷൻ കിട്ടാതെ ഒരു KSRTC മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് ആർക്കും ചർച്ച ചെയ്യേണ്ട...
@ansubbfan3 ай бұрын
Athokke othukkaan vendi pinaraayi irakki vittatahalle hema kopp
@gauthamdas97753 ай бұрын
Ella meghalayilum ithe pole ulla chooshanangal purath varatte ellavarkum neethi kittatte. Alland ningalk thalparyamulla meghalayil issue varumbo ithe pole mattella karyangaleyum nisara valkkarich cancel cheyyalle. Ithrayokke maatangal undakunnathil santhoshichatte
@UnniMulloli4 ай бұрын
മലയാള സിനിമ മലയാളി ബഹിഷ്കരിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ....!!
@madhusoodanan59904 ай бұрын
ഏതു മേഖലയിലാ ഇങ്ങനെ ഉള്ള സംഭവങ്ങൾ ഇല്ലാത്തത്... എല്ലാം ഉപേക്ഷിക്കുമോ
@abilashgsp4 ай бұрын
@@madhusoodanan5990വിവരക്കേട് വിളിച്ചു പറയരുത്. വേറെ ഒരു മേഘലയിലും ഇങ്ങനെ തുണി പൊക്കി നോക്കുന്ന ടീം ഇല്ല. തൊഴിൽ ചൂഷണം ഉണ്ട്. പണിയെടുത്ത് ചാവും. ഇങ്ങനെ ഉള്ള വൃത്തികെട്ട ഏർപ്പാട് സിനിമയിൽ മാത്രമേ ഉള്ളൂ
@SidhardhanKP4 ай бұрын
Athonnum succes alla aarum behishkarikkilla ...pennungal samhadichu strong aait nilkkukayum athinu government thalathil oru Vanitha commissioner nireekshanavum undaayal prasnam pariharikaam pinne ivante onnum oru paniyum nadakkilla
@SidhardhanKP4 ай бұрын
@@madhusoodanan5990vere ethu mehalayilaanithupole ullath ath para iyaal.....
@Miscxpres3 ай бұрын
അത് നിങൾ ബഹിഷ്‌കരിച്ചോളൂ...ഞങൾ കണ്ടോളം.... അങ്ങനെ ആണെങ്കിൽ..നിങൾ ബോളിവുഡ് സിനിമ അടക്കം കാണരുത്
@GirijaKumar-w6v3 ай бұрын
ശാന്തിവിള💛💛💛💛
@georgekurian48813 ай бұрын
സാർ പറഞ്ഞ നളിനി ചേച്ചിയുടെ ജീവിത കഥ സിനിമയാക്കണം അതിനു തയ്യാറായി ഒരാൾ വരും ഉറപ്പ്👍 അവതാരകനും ശാന്തി വിളസാറിനും അഭിനന്ദനങ്ങൾ🙏
@manojbabydevassia94504 ай бұрын
സ്ത്രീകൾക്ക് എന്തും ചെയ്യാം. പക്ഷേ പുറത്ത് പറയരുത്
@noblemathew31863 ай бұрын
ഈ അവതാരകൻ അടിപൊളി . ദിനേശൻ സാറും. 🙏👍
@NoelGeorgePallickalethu3 ай бұрын
ഉടായിപ്പ് കണ്ടുപിടിച്ച ആളാണ്.. 😂
@anithakumari094 ай бұрын
ഇന്നാണു താങ്കൾ, വളരെ നല്ലതായി കാര്യങ്ങൾ പറഞ്ഞത്. വല്ലവരും വല്ലവരെയും സ്വീകരിക്കുന്നതിന് ഈ സദാചാരപ്പോലീസുകാർക്ക് എന്തു വേണം. ഫ്രസ്ട്രേറ്റഡ് അലവലാ തീസ്
@Nikhillal104 ай бұрын
ശാന്തിവിള ദിനേശ് 🔥🔥🔥
@LonaKutty-bq8kt4 ай бұрын
എല്ലാ ഭാഷയിലുള്ള സിനിമാ ഫീൽഡിലും ഈ ലൈംഗിക പ്രശ്നങ്ങളുണ്ട്. അത് പറഞ്ഞാൽ പല പ്രശ്നങ്ങളും ഉണ്ടാകുമെന്നതിനാൽ ആരും ഇന്നും മിണ്ടുന്നില്ല. കാര്യം കഴിഞ്ഞാൽ സ്ത്രീ തള്ളിപ്പറയും. അത് കുടുംബത്തിലായാലും ഇതു തന്നെ സ്ഥിതി.
@Chilanka90613 ай бұрын
ശാന്തിവിള ദിനേശ് 👍👍❤️❤️
@jineeshi98354 ай бұрын
ശാന്തിവിള ദിനേശ വിനയൻ പറഞ്ഞതാണ് ശരിയെന്ന് ഇപ്പോൾ തെളിഞ്ഞില്ലെ സത്യം ഇനിയെങ്കിലും അംഗികരിച്ചു്ു കൂടെ
@nancymary32084 ай бұрын
100% sathyam🌹🌹🌹
@reenaK-ut3in4 ай бұрын
ഈ ദിനേശനു മാസപ്പടി കൊടുക്കാത്തതു കാരണം ഭാഗ്യലക്ഷ്മിയുടെ പൊൻമുടി രംഗം വിളിച്ചു പറഞ്ഞു. പിന്നീട് ആ ഭാഗ്യലക്ഷ്മി ഇവന്റെ കിണ്ണാമണി ചവിട്ടി പൊട്ടിച്ചു. അത് കാരണം ഇവന്റെ സ്വിച്ചിന്റ ആക്ഷൻ നിർജീവമായി 🤣
@georgemenachery99424 ай бұрын
ദിനേശൻ ഏറ്റവും വലിയ വെടി വീരനൻ ..😢😢😢
@zcmalayamBLOG20213 ай бұрын
വിനയൻ ആള് ശരിയാണോ
@suchethakumari3873 ай бұрын
ദിനേശ് സാർ മലയാളത്തിന് ഏറ്റവും ആത്മാർത്ഥതയും അർപ്പണബോധവുമുള്ള സംവിധായനാണ്, അദ്ദേഹം മലയാളത്തിനൊരു മുതൽ കൂട്ടാണ് .
@VinodBabuKoshy4 ай бұрын
പ്രതികരിക്കാന്‍ എല്ലാവര്ക്കും ശാന്തിവിളയെ പോലെയോ ഭാഗ്യലക്ഷ്മിയെ പോലെയോ ധൈര്യം കാണില്ല, പേടി ഉള്ളവരും കാണും. ഒരു നടി പീഡിപ്പിക്കപ്പെട്ടന്ന് ധൈര്യമായി പുറത്തു പറഞ്ഞിട്ടു എവിടെ യഥാര്‍ത്ഥ കുറ്റവാളി? ഒരുത്തന്‍ ജയിലില്‍ കിടപ്പുണ്ട് അവന്റെ കേസ് സുപ്രീം കോടതി വരെ എത്താന്‍ അവന് സാമ്പത്തികശേഷി ഉണ്ടായി. ഇത്രേം പൈസ അവന് ഉണ്ടായിരുന്നെങ്കില്‍ ഈ പണി കാണിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ? പക്ഷേ സൂത്രധാരന്‍ പുറത്തു വരില്ല, അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഈ ഉപദേശം പറയുന്ന ധീരനായ എന്നു നിങ്ങള്‍ വിശേഷിപ്പിക്കുന്ന ശാന്തിവിള ഉള്‍പ്പടെ അനേകം ആളുകള്‍ ഉണ്ട്. എന്തായാലും ഇവരൊക്കെ "അതിജീവിതക്കൊപ്പം" എന്നു ഇടക്കിടക്ക് പറയാറുണ്ട്.
ശാന്തിവിള യാണ് ശരി. അദ്ദേഹത്തിന്റെ വാക്കുകളിൽ യാതൊരു കപടതയും ഇല്ലെന്നു വ്യക്തം... യഥാർഥ്യങ്ങൾ മാത്രമാണ് ഇദ്ദേഹം പറയുന്നത് എന്ന് അനർഗളം വരുന്ന വാക്കുകളിൽ നിന്നും സുവ്യക്തം..
@xxxsanthu1234 ай бұрын
അയിന്, അതുകൊണ്ടു മലയാളം സിനിമയിൽ പീഡന വീരന്മാർ ഇല്ലെന്നാണോ താങ്കൾ പറയുന്നത് ??????? 😂😂
@rajanm55434 ай бұрын
@@xxxsanthu123 അല്ല. ഇപ്പോൾ പീഡന വീരൻ മാരെ ഉള്ളു. മാമുക്കോയയുടെ പേര് വരെ വരുമ്പോൾ, കൂടുതൽ എന്ത് പറയാനാണ്... ഇവനെ യൊക്കെ കണ്ടാൽ ശര്ദിക്കാൻ വരുന്ന ഇനങ്ങൾ... അതൊക്കെ സഹിക്കണമെങ്കിൽ അപാര ധൈര്യം വേണം പെണ്ണുങ്ങൾക്ക്..
@PradeepKumar-xh7km3 ай бұрын
പറഞ്ഞു പറഞ്ഞു ഓവർ ആക്കി തനിക്കിഷ്ടപെട്ടവരെ സുഖിപ്പിച്ച് നല്ലവരാക്കുന്ന ഈ പതിവ് ശൈലി പ്രശംസനീയം
@keralanaduchannel75503 ай бұрын
എൻറെ പേര് നജീബ് വയനാട് ഞാൻ ശാന്തി വിള ദിനേശൻ സാറിൻറെ എന്ത് വീഡിയോ വന്നാലും ഞാൻ കാണും കാരണം അങ്ങേരുടെ സത്യസന്ധതയും അങ്ങേരുടെ സംസാരരീതിയും എനിക്ക് വളരെ ഇഷ്ടമാണ് അത് കേൾക്കാൻ തന്നെ ഒരു രസമാണ് 😂😂😂ഇടക്ക് ചിരി നിർത്താൻ തന്നെ പറ്റില്ല ആ സൈസ് ഡയലോഗും അടിപൊളി😂😂😂
@sajjantn97284 ай бұрын
ഇങ്ങേർ പണ്ട് അമ്മായിൽ ഇടവേള പോലെ ഫെഫ്കയിൽ ഓഫീസ് ജോബ് ആയിരുന്നു 🙏
@മില്ലെനിയം4 ай бұрын
കറക്റ്റ് വാക്കുകൾ 🌹🌹🌹🌹🌹
@shajitd90054 ай бұрын
കൂട്ടത്തിൽ വ്യത്യസ്തമായ ഒരു ഇന്റർവ്യൂ... ഇതുവരെ ഞാൻ മനസ്സിലാക്കിയ പലതിനും മാറ്റം വരുത്തിയ ഒരു അഭിമുഖം ആയി തോന്നി
@mk2734 ай бұрын
Who is the manorama reporter they are talking at @7:10
@ayyapannairpalode9554 ай бұрын
സത്യം
@ElsiMohanYes3 ай бұрын
💯 Truth Sir👍
@itried6874 ай бұрын
From 24:08 😂😂😂 ente ponno chirichu chathu 😂😂😂150 Cr !!. Shanti chechi rocks 😅😅. Dinesh ser after Outha from Bungalow 🙌🏻
@vinodhanic18063 ай бұрын
100% സത്യം
@Jhfhj-f3g4 ай бұрын
സുമേഷേ സുമേഷിനെ എനിക്ക് വളരെ ഇഷ്ടമായിരുന്നു റിപ്പോർട്ടർ എന്ന നിലയ്ക്ക് സത്യസന്ധമായ റിപ്പോർട്ടുകൾ താങ്കൾ റിപ്പോർട്ട് ചെയ്തു മിക്ക വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട് ഭാരത് ലൈവിൽ കൂടി എനിക്ക് സുമേഷിന്റെ അടുത്ത് ഒരു കാര്യത്തിലെ വെറുപ്പ് ഉണ്ടായിട്ടുള്ളൂ കുറിച്ചുള്ള ഒന്ന് രണ്ട് വീഡിയോയിൽ ഞാനതിൽ സൂചിപ്പിച്ചിട്ടുണ്ട് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യമാണ്❤❤❤
@Faisalvkd993 ай бұрын
Shanthi vali chettan super 🎉
@SudhishPb-k5d4 ай бұрын
Lalettan❤❤❤❤❤
@thomasmattam17963 ай бұрын
സൂപ്പർ 👌
@saraswathigopakumar72314 ай бұрын
കമാൽ പീഡിപ്പിച്ച കേസ് മുക്കിയ സർക്കാർ.
@S84k-g4 ай бұрын
അയാൾ പണിഞ്ഞെന്ന് വിശ്വസിക്കാൻ പറ്റിയില്ല😮
@shijukiriyath14104 ай бұрын
NEE KANDO MALARE
@sharilm14 ай бұрын
Veer savarkar
@amjithkhan1234 ай бұрын
@@sharilm1Veer Savarkar....🤔🤔🤔 What A Pulayadi Tharam Aado Parayunnathu.... Kashtam.... Mr PFI Theevravadi.....🤬🤬🤬🤬 നിന്നെ പോലുള്ള Pulayadi നായിൻ്റെ മക്കൾ ഉള്ളത് കൊണ്ട് ആണ് ഇന്ന് INDIA സഖ്യം ഈ രാജ്യത്ത് പരാജയപ്പെട്ടത്.... അനാവശ്യ സ്ഥലത്ത് സമൂഹത്തിൽ വിഘടന വാദം കൊണ്ട് വരുന്ന കമൻ്റ് ആയി വരും .... എന്നിട്ട് സമൂഹത്തിൽ വിഷം വിതയ്ക്കുന്ന ഒരു Thayoli ആണ് നീ..... 🤬🤬🤬🤬🤬🤬🤬🤬🤬
@KRIPSYNODUTS4 ай бұрын
Aare?
@coconutwoodoutdoorfurnitur7084 ай бұрын
പ്രതിരോധത്തിനായി ലവനെ ഇറക്കാൻ സാദ്ധ്യത ഇല്ലാന്നു തോന്നുന്നു . ഒരു ആപത്ത് വന്നപ്പോൾ കൂടെ നിന്നവനാണ് ഞാൻ എന്ന് ബോധ്യപെടുത്താൻ സ്വമേധയാ ഇറങ്ങിത്തിരിച്ചതാവും😂😂😂
@sibymanuel20004 ай бұрын
ദിനേശാ,എന്റെ സുഹൃത്ത് രാവണപ്രഭു സിനിമ ഷൂട്ടിംഗ് നടക്കുമ്പോൾ അവർ താമസിച്ചിരുന്ന ഹോട്ടലിൽ ഉണ്ടായിരുന്നു. അവിടെ എന്താണ് നടന്നിരുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. നാണം കെട്ടവന്റെ ആസനത്തിൽ ആല് മുളച്ചാൽ.... എന്ന ചൊല്ല് പോലെയാണ് നിന്റെ കാര്യം.
@Johnson-tl1zz4 ай бұрын
ശാന്തിവിള ഒരു ഏഷണിവീരൻ അയാൾക്ക് ഇതൊരു ചാകര പവർ ടീം ഇയാളെ ദത്തെടുത്ത് കഴിഞ്ഞു കാണും അവർ തന്നെ സ്ക്രിപ്റ്റ് റെഡിയാക്കി കൊടുക്കും ഇയാൾ അതിൽ കൂടുതൽ മസാല ചേർക്കും
@RajuRaju-d9w4 ай бұрын
കഞ്ചാവ് ആഷിക് ഭാര്യ റീമ aanu അപ്പോൾ നല്ലത് അല്ലെ enitu പോടാ മൈര്
@balettan87834 ай бұрын
ഇയാളോ ഇയാൾക്ക് അറിയാവുന്ന കാര്യങ്ങൾ 4/1 ഒരുത്തനും ഇ ഇൻഡസ്ട്രിയെ പറ്റി അറിയില്ല
@thomas.maryland69024 ай бұрын
മോഹൻലാലിന്റെ ഫാൻ ആണെന്ന് മനസിലായി@@balettan8783
@vijayanchandran7634 ай бұрын
ഹേമകമ്മീഷണിൽ ഈ പറട്ടനടി കൾക്ക് മൂത്രമെഴിക്കാൻ സൗകരൃം ഇല്ല എന്ന് പറയുന്നതിൽ എത്ര സത്യം മുണ്ടാകാം .ഈ പറയുന്നു നടിമാർ മലയാളത്തിൽ മാത്രമാണ് പ്രശനമത്രെ അപ്പോൾ തമിഴ്നാട്ടിൽ അല്ലെങ്കിൽ മറ്റുഭാഷകളിൽ ഒരു പ്ശനവു ഇല്ലയോ ഈ നടികൾക്ക് .
@Jhfhj-f3g4 ай бұрын
@@balettan8783Sathyam
@gopakumarg62294 ай бұрын
ശാന്തി വിള ഒരു പാട് വർഷം ആയി ഈ മേഖലയിൽ ഉള്ള ആണ്, സിനിമയ്ക്കുള്ളിൽ സിനിമ യെ കുറിച്ച് എല്ലാം അറിയാവുന്ന ആളാണ് ശാന്തി, ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നതിനെ മുൻപേ ഒരു പാട് കാര്യങ്ങൽ ചാനൽ ലിൽ കൂടി പങ്ക് വച്ച ആളാണ്,അത് എല്ലാം ഇപ്പൊൾ ശരിയായി വരുന്നു
@rupithashaji3 ай бұрын
Great 👍
@mpcpraveenkumar23774 ай бұрын
ദിനേശാ നിന്റെ വീട്ടിലുള്ളവർ നിന്റെ മുന്നിൽ വച്ച് പ്രസവം സ്വീകരിക്കുന്നത് നിനക്ക് കണ്ടുനിൽക്കാൻ പറ്റുമോ അല്ലെങ്കിൽ ഒരു ഡോക്ടർ അവരുടെ സാധനം പരിശോധിക്കുന്നത് ചിത്രീകരിക്കാൻ നീ സമ്മതിക്കുമോ സിനിമാക്കാർക്ക് വേണ്ടി ചേരയ്ക്കാൻ വന്നിരിക്കുന്നു ഉളുപ്പില്ലാതെ ആദ്യമേ പറയുന്നുണ്ട് ഞാൻ അമ്മയെ ബഹുമാനിക്കുന്നവനാണ് എന്ന് പിന്നെ എല്ലാം കേരളത്തിലെ നിർത്താൻ പാടില്ല
@georgemenachery99424 ай бұрын
ഊള നാറിയ ദിനേശൻ. ഏറ്റവും വലിയ വെടി വീരൻ ... 😊😊😊
@rajangeorge48884 ай бұрын
Suresh Gopi ഒഴികെ സൂപ്പർ താരെങ്ങൾ എല്ലാം കണക്കാണ്. മലയാളികൾ ഒന്നടങ്കം ഇവിരുടെ പടം ഒന്നടങ്കം ബഹിഷ്കരിക്കണം
@sijuram13624 ай бұрын
Koppnu sangi gopi
@mayakrishnanarangath4183 ай бұрын
നമസ്കാരം🙏 സംസാരം കേൾക്കുമ്പോൾ അറപ്പുതോന്നുന്നു രാജ്യം നന്നാവാൻ അനുവതിയ്ക്കില്ല താങ്കളെ പോലുള്ളവർ 🙏
@arunmanoharan79174 ай бұрын
നായികയുടെ അമ്മ കെട്ടിയ സിനിമ വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി.. നീലകണ്ണാ നിന്നെ കണ്ടോ... എന്ന പാട്ട് നടൻ ജഗദീഷ്... നടി വിന്ദുജ മേനോൻ 😊😊
@aslamthaiparambil72234 ай бұрын
ശാന്തിവിള 💪💪💪🙏
@bijumathai57584 ай бұрын
ഞാനും എന്റെ സിന്ധു വും കേൾക്കുന്ന തെറി ക്ക് ഒരു പഞ്ഞവും ഇല്ലല്ലോ 😅😅😅
@jeevannarayanan14484 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂
@shijisuzanne64974 ай бұрын
ഭാവന കന്നഡയിൽ പോയി ഇടുന്ന ഡ്രെസ് ഒന്ന് നോക്കണേ 😃😃
@SurendranK-ui9br3 ай бұрын
സത്യമാണ്. പുരുഷന്മാർക്കും ഒരു കമ്മീഷൻ ആവശ്യമാണ്. അതിനുള്ള നിയമം കൊണ്ട് വരണം. എത്രയോ കുറ്റം ചെയ്യാത്ത പുരുഷന്മാർ അനാവശ്യമായി ക്രൂശിക്കപ്പെടുന്നു. 🙏
@jeeum76094 ай бұрын
ഉളുപ്പില്ലാത്ത നുണ പറഞ്ഞ് ആരോപണം നേടുന്നവൻമ്മാരിൽ നിന്നും കൈ മണിവാങ്ങി ജീവിക്കുന്നവൻ, അതുകൊണ്ടാണ്, സിനിമ ഫീൽഡിൽ ഇല്ലാത്തത് . സുമേഷിന്റെ ചാനൽ കാണുന്നത് ഇഷ്ടമാണ്, താങ്കൾ നിർഭയം കാര്യങ്ങൾ അവതരിപ്പിക്കുന്ന മാധ്യമ പ്രവർത്തനാണ് ഈ ശാന്തി വിളയെക്ക വിളിച്ച് അഭിപ്രായം പറഞ്ഞത് ശരിയായില്ല
@PsSurendran4 ай бұрын
സത്യം തുറന്നു പറയുന്നതുകൊണ്ട് അദ്ദേഹത്തെ മാറ്റി നിർത്തി യാതായി ഒരു ലോബി ഇതിനു പിറകിൽ കളിക്കുന്നുണ്ടെന്നു ചിന്തിക്കാൻ സാമാന്യ ബോധം ഉണ്ടാകേണ്ടിയിരിക്കുന്നു (ആരാധന മൂത്ത വൻ മാർക്ക് ഇതു ഉൾകൊള്ളാൻ കഴിയില്ല )
@osologic4 ай бұрын
സ്ത്രീക്കും പുരുഷനും വ്യത്യാസമില്ലാതെ ജോലി സ്ഥലത്തും വീട്ടിലും നാട്ടിലും ഏതു സമയത്തും സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കുവാനും തൊഴിലെടുക്കുവാനുമുള്ള ജന്മ അവകാശമാണ് 'മനുഷ്യാവകാശം '. ഓരോ പൗരന്റെയും മനുഷ്യാവകാശo സംരക്ഷിക്കുകയെന്നത് ഏതൊരു ഭരണകർത്താവിന്റെയും പോലീസിന്റെയും പ്രഥമ ഉത്തരവാദിത്വമാണ്. സ്വാർത്ഥനേട്ടത്തിന് വേണ്ടി അതീവ ഗൗരവമുള്ള ഹേമ കമ്മീഷൻ റിപ്പോർട്ടിന് മുകളിൽ നാലു വർഷം അടയിരുന്ന്, ഗുരുതരമായ ഭരണ വീഴ്ച നടത്തി വേട്ടക്കാരെ സംരക്ഷിച്ച പിണറായി വിജയനെയും മാഫിയ ബന്ധങ്ങളെയും ജനങ്ങളും കോടതിയും വച്ചു പൊറുപ്പിക്കരുത്. അങ്ങനെ ചെയ്താൽ, കുറ്റവാളികൾക്കും അവരുടെ മാഫിയ സംവിധാനങ്ങൾക്കുമുള്ള സംരക്ഷണമായി അത് മാറുകയും ഇവിടെ ആർക്കും സുരക്ഷിതമായി ജീവിക്കുവാൻ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും.
John were you in this industry. Why u getting upset . You should watch crime story
@BhiLash-gi6ok4 ай бұрын
😂 chilapppo undayirikkkkum
@ashrafkavvayi34974 ай бұрын
ഇരകള്‍ തങ്ങള്‍ നേരിട്ട കയ്പുള്ള സത്യം വിളിച്ചു പറഞ്ഞതിനാണ് ഈ പുരുഷ കേസരി ഉറഞ്ഞ് തുള്ളുന്നത്. മലയാള നിനിമ ഉള്ളം കയ്യിലിട്ട് അമ്മാനമാടുന്ന ആളാണെന്നാണ് വിചാരം.
@kalyan.g92644 ай бұрын
😂😂😂
@VasanthaK-d4j4 ай бұрын
0.😊@@ashrafkavvayi3497
@venugopalp5293 ай бұрын
Dinesh sir.....താങ്കൾ പറയുന്നത് മാത്രമാണ്.....സിനിമ യുടെ സത്യം...!!!
@sajeevkumar45034 ай бұрын
ദിനേശ് ജീ നിങ്ങൾ ഉള്ളിൽ ആവാൻ സാദ്യത കാണുന്നു...തെമ്മാദിത്തരം ചെയ്തവർ കൂൾ ആയി രക്ഷപ്പെടും
@rajeeshramanan9453 ай бұрын
Dhineesh Sir super🎉🎉🎉🎉
@SatheeshSathee-p4v4 ай бұрын
ആരും കുറ്റം പറയരുത് എല്ലാവരേം അമ്മ ആക്കാനുള്ള ഒരു സങ്കടന അത്രേയുള്ളൂ നല്ലതല്ലേ ജനസംഖ്യ യിൽ ഒന്നാമതാവാം
@bhuvanendranbhuvanendran16403 ай бұрын
ശാന്തിവിളദിനേശ് ഇത്ര വീറോടെ നടികളെ എതിർക്കുമ്പോൾ എന്തു കൊണ്ട് കോടികൾ കൊടുത്ത് നടികളെയും നടന്മാരേയും വിളിച്ച് സിനിമ എടുക്കുന്നു 10 ലക്ഷവും 25 ലക്ഷവും കൊടുത്ത് പടം പിടിക്കണം അങ്ങനെയുള്ള നടനേയും നടിയേയും കിട്ടുകയില്ലേ ഇത്ര തുകക്ക് പടം പിടിക്കു എന്ന തീരുമാനം എല്ലാ നിമ്മാതക്കളും തീരു മാനം എടുക്കണം അങ്ങനെ വരുമ്പോൾ ഈ പ്രശ്നങ്ങൾ അവസാനിക്കും കോടികൾ ആണ് കുഴപ്പം ചെയ്യുന്നത് ഇന്ന് ഒരു കോടി ചോദിക്കുന്നവൻ നാള രണ്ട് കോടി അടുത്തത് 5 കോടി പത്ത കോടി അങ്ങനെ കൂടിക്കൂടി പോകുന്നു നിർമ്മാദവും സംവിധായകരും മൊക്കെ വിചാരിച്ചാൽ ഈ പണക്കൊഴുപ്പ് അവസാനിക്കും
@thomaskoikarathil45024 ай бұрын
Dinesh I like you very much and yr comments.
@Chakkara.santhosh3 ай бұрын
Deeneshan sar adipoli🎉
@satheeshekek38774 ай бұрын
താങ്കളെ കുറ്റം പറയുവാൻ ഞാൻ ഒന്നും അല്ല സത്യം ജയിക്കട്ടെ ഇവിടെ
@Jinstpkd3 ай бұрын
നിവിൻ പോളിയ്ക്കെതിരെ ഒരു പെണ്ണ് പീഡന പരാതി കൊണ്ടുവന്നു.. പക്ഷേ അന്വേഷണത്തിൽ അത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് നിവിൻ രക്ഷപ്പെട്ടു.. പക്ഷേ ആ മൂന്ന് ദിവസങ്ങളിൽ മാമാ മാധ്യമങ്ങൾ അത് അങ്ങോട്ട് ആഘോഷിച്ചു..സത്യമറിയാതെ ഇങ്ങനൊക്കെ റീച് കൂട്ടാൻ വാർത്തകൾ പടച്ചു വിടുന്നവർ ഓർക്കുക,, എല്ലാവർക്കും ഒരു കുടുബമുണ്ടെന്നു...
@NoushadAbdulla-bs5wf4 ай бұрын
ശരിക്കും നിങ്ങൾ ആണ് ശരി ചിലവിമർശനം നിങ്ങൾക്ക് എതിരെ ഉണ്ടങ്കിലും ഈ പറഞ്ഞത് ശരി ആണ്
@PrasannakumariPD3 ай бұрын
VeryPowerful talk Chanel kanan ottum thalparyam illa
@ArunAs-z8r4 ай бұрын
പെണ്ണുങ്ങൾ പറയുന്നത് മാത്രം ആണ് ന്യായം ഇജ്ജാതി ലോകം.. പരസ്പര സമ്മതത്തോടെ നടന്നതും റേപ്പ് ആക്കി മാറ്റും.. കലികാലം
@mohanlal-tw5lp4 ай бұрын
well said ... athinu kore aanungalum koottu nilkkunnu ... kalikaalam ennum paranjirikkathe shakthamaayi aanungal prathikarikkanam ... for instance Ganeshan pennupidiyan .... means oru paadu pennungal .... But ... naturally , ellavareyum iyaal rape cheithathallallo . Means ee pennungalum kuttakkaaraanu. Avarude perukal onnum oru mediayum purathu vidilla .... Oppertunistic double standard hypocrites😡😡😡
@jyothimani55043 ай бұрын
Super
@thulasidharanthulasi73214 ай бұрын
മിസ്റ്റർ ശാന്തിവിള ,ബിഗ് സലൂട്ട്. വൃക്തമായതും കൃത്യമായിയും തുറന്നു കാട്ടിയതിന്
@kuilam95304 ай бұрын
Yes, we need people like him to save our superstars. I just don't understand why these ladies complain. Mohanlal and Mammooty are great actors. Nobody should complain against them even if they rape or kill
@sasidharansasidharansasidh87563 ай бұрын
സ്ത്രീ സംരക്ണ നിയമം ദുരുപയോഗം ചെയ്യപ്പെടുക യാണ്. ഏതവളുമാര്‍ക്കും എന്തും വിളിച്ചു പറയാമെന്ന സ്ഥിതി.
@RaghuRaghu-h9l4 ай бұрын
സ്വന്തം പുകഴ്ത്തൽ കേട്ടപ്പോൾ മുഴുവൻ കേൾക്കാൻതോന്നിയില്ല
ശന്ത്രി വിളക്ക് ഒരു വലിയ സെല്യൂട്ട്. ഞാൻ 1983. സമയത്ത് എണാകുളത്ത് കറിസ്റ്റ് ടാക്സി ഓടിക്കുന്ന സമയത്തു B-TH. ഹോട്ടലിലാണ് ഓടിയിരുന്നത് എനിക്ക് ഒത്തിരികര്യങ്ങൾ അറിയാം. സ്വന്തം ഇഷ്ടമില്ലെങ്കിൽ ഒരു കാര്യവും നാക്കില്ല.> ഹോട്ടലിന്റെ പറ്റെ യാണ് ഇൻഡ്യൻ എയർലൈൻസ് ഓഫീസ് ആ മതിലുചി ടി വന്ന ഒരു നടിയുണ്ട് സുരേഷ് അങ്ങനെ എന്തെല്ലാം കഥകൾ . അമിതാബ്ച്ചന്റെ ഒരു ഷുട്ടിങ്ങിനിടയിൽ മകളെയും കൊണ്ടുവന്ന അമ്മയെയറിയാം ഇടക്കാലത്ത് അവകാ ക്കെ മെയിൻ നടിമാരാകി വൈക്കം മാളവികയുടെ വണ്ടി 12 - വർഷം ഓടി പതാണ് അവിടെയും ഉണ്ടായി അനഭവങ്ങൾ
@Keralaforum4 ай бұрын
എരപ്പാളിയാണിവൻ. അമേധ്യപാനി! ഈ ദിനേശൻ fraud ആണു. 2017 മുതൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച് അവന്റെ പൃഷ്ടം കഴുകി പണം കൈപറ്റി ജീവിക്കുന്ന ഒരു ഭിക്ഷാംദേഹിയാനിവൻ. ഇവനെ വിശ്വ്വസിക്കാൻ പറ്റില്ല. ഇവൻ നില നില്ക്കാൻ വേണ്ടി എന്തു നുണയും ഫിറ്റ് ചെയ്യും. തനി ആഭാസൻ!
@BhiLash-gi6ok4 ай бұрын
😂nadiyude Peru suresh
@muralibabu29674 ай бұрын
@@BhiLash-gi6okഇപ്പോഴത്തെ സൂപ്പർ നായിക( തമിഴ്, തെലുഗു) അച്ഛൻ്റെ പേര്😂😂😂
@gopikv37073 ай бұрын
Good spech
@sharadms33184 ай бұрын
ദയവ് ചെയ്ത് ശാന്തി വിളയെ Promot ചെയ്യരുത്. അയാൾക്ക് ഭ്രാന്താണ് 😂
@Keralaforum4 ай бұрын
എരപ്പാളിയാണിവൻ. അമേധ്യപാനി!
@prasadmr81804 ай бұрын
അയാൾ പറയുന്നത് സത്യമാണ്
@chandrikas95124 ай бұрын
അയാൾ പറയുന്നത് സത്യമാണ്
@Keralaforum4 ай бұрын
@@chandrikas9512 പവർഗ്രൂപ്പ് 15 നു വേണ്ടി കൂലിവേല ചെയ്യുന്ന എരപ്പാളിയാണു ഈ ശന്തിവിളയൻ ദിനേശ്, സജി നന്ത്യാട്ട് എന്നിവർ. കൂലിക്കാരെ ആദ്യമേ വെളിയിൽ വന്നിരിക്കുന്നു - മാസ്സ് പ്രൊപ്പഗണ്ടയുമായി. പവർഗ്രൂപ്പിലെ മാന്യന്മാർക്ക് ജനങ്ങളെ മാത്രമല്ല മീഡിയയെ വരെ നേരിട്ട് face ചെയ്യൻ ധൈര്യമില്ല. അതിനാൽ ആണു ച്ലർ റിപ്പോർട്ട് പുറത്തു വരുന്നതിനു മുമ്പ് തന്നെ “പനി”യായി ഒളിച്ചത്!
@NihaalSathya4 ай бұрын
കാമം മൂത്ത് ഭ്രാന്ത് ആയവൻ 😂🤣
@കൃഷ്ണൻകുട്ടി-ല2ദ3 ай бұрын
Super👍♥️🙏🌹👍👌🎉kood
@msgopakumar82814 ай бұрын
ഇവൻ super സ്റ്റാറുകളുടെ പറി താങ്ങി
@hilltopstreams25064 ай бұрын
Ninte amma poda tayoli
@Keralaforum4 ай бұрын
Yes.എരപ്പാളിയാണിവൻ. അമേധ്യപാനി!
@radhakrishnan7354 ай бұрын
Even thendi anu.
@vijayanchandran7634 ай бұрын
ഉള്ളതു പറയുമ്പോ കള്ളനും തുള്ളൽ.
@sharilm14 ай бұрын
@@hilltopstreams2506ninthe ammede kotham tayoli
@balanav52774 ай бұрын
സംഗീത ലക്ഷ്മണൻ കൃത്യമായി പറഞ്ഞിട്ടുണ്ട് മഹാനടൻ്റെ വിക്രിയകൾ
@nannurn57433 ай бұрын
Mohanlal is one of the pillar of Malayalam movie industry 🔥❤️❤️❤️❤️
@ecomatters34163 ай бұрын
Nothing is black or white, everything is grey. And that too, a million shades. It is difficult to filter such a huge range.
@babualoor44914 ай бұрын
ഇതുപോലൊരു വഷളൻ ഇൻറർവൂ give and take ..... രണ്ടു പേരും കണക്കാണ് '
@abdulkhader81984 ай бұрын
സൂപ്പർ ഇന്റർവ്യൂ
@saraswathigopakumar72314 ай бұрын
WCC സ്ഥാപിത മഞ്ജു വാര്യർ എല്ലാവരെയും കൂട്ടി next day അതിൽ നിന്ന് ഒഴിഞ്ഞു. എന്നിട്ട് AMMA യിൽ തുടർന്ന് WCC യെ തള്ളി പറഞ്ഞു. മഞ്ജുവിന് ഒത്തിരി സിനിമകൾ കിട്ടി..😂😂😮😮കഷ്ടം
@jyothynair27684 ай бұрын
Jihadikalude mooduthangi
@thomas.maryland69024 ай бұрын
മഞ്ജു മഹാ കള്ളി
@KittyAj-r5r4 ай бұрын
😢
@bhuvanendranbhuvanendran16403 ай бұрын
പ്രധാന നടന്മാർക്ക് ഇത്ര കോടി എന്നു ഇവിടെ തീരുമാനിക്കുന്നത് ആരാണ് ചെറിയ തുകകൊടുത്താൽ അഭിനയം അറിയാവുന്ന ആൾക്കാർ ഇവിടെയുണ്ട് രണ്ടു മൂന്ന് നടന്മരില്ലെങ്കിൽ സിനിമ ഇല്ലാതാവില്ല. അതു മനസിലാക്കുക
@ui5263 ай бұрын
കമ്യൂണിസം ബാധിച്ച 22 വയസ്സില്‍ താഴെ പ്രായമുള്ള യുവതി യുവാക്കള്‍ ക്ക് പ്രത്യേകിച്ചു അന്തശ്ഛിദ്രം ബാധിച്ചു മാതാപിതാക്കളയും സഹോദരങ്ങളയും തിരിച്ചറിയാതെ പെരുമാറുകയും അമിത രതി വൈകൃതങ്ങളും ആസക്തിയും കാണിക്കുനതായും കണ്ടാൽ ഉടൻ ഒരു psychiatrist ആയി ബന്ധപ്പെട്ട് അവരുടെ ചികില്‍സ ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടത് കുടുംബത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ ഉത്തരവാദിത്വം ആയി കാണുക. SFI കോളേജ് വിദ്യാര്‍ത്ഥിനികളെ ഇരകള്‍ ആവാതെ പ്രത്യേകം ശ്രദ്ധിക്കുക. നവോത്ഥാനം എന്ന പേരില്‍ ലഹരിയും sexum ചില ക്യാമ്പസു കളില്‍ ആഘോഷിക്കപെടുന്നു
@hassank47204 ай бұрын
സ്ത്രീകളെ നോക്കുക പോലും ചെയ്യാത്ത മഹാൻ പക്ഷെ എല്ലാ സീക്രെട് ഉം അറിയാം
@AbubakkarCkd4 ай бұрын
കിട്ടാതപോയ മുന്തി പുളിക്കും എന്നു പറയുന്നതുപോലെ ചില നടികൾ കൊക്കെ ചില നടൻമാരെ സംവിധായകരെ കിട്ടാതെ പോയ ഇകൊണ്ടാണ്
@sajeebvazhimukku44824 ай бұрын
ശാന്തിവിള ദിനേശേട്ടൻ പറയുന്നത് സത്യമാണ് മാധ്യമ വിചാരണ അതുതന്നെയാണ് ഇന്നത്തെ ഇവിടുത്തെ പ്രശ്നം
@tnanil93363 ай бұрын
ചേട്ടൻ പറഞ്ഞത് സത്യം...😂
@rajantc54004 ай бұрын
പോക്സോ കേസ് വരെ എടുക്കുവാൻ ഉള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട് എന്നു പറയുന്നു സിനിമയിലുള്ള പ്രവർത്തകർക്ക് നിയമം ബാധകമല്ല
@sajadsaju34814 ай бұрын
ഹേമ കമ്മിറ്റിയോട് wcc യാകും 15 പേരുടെ പേര് പറഞ്ഞിട്ടുണ്ടാവുക. അവര്ക് ദേഷ്യമുള്ളവരുടെ പേര്
@vaisakhrk87603 ай бұрын
ഇത്രേം വെട്ടിതുറന്നു കാര്യങ്ങൾ പറയുന്ന ഒരു സിനിമക്കാരൻ ഇല്ലാ.. Hats off santhivila dinesh
@harips29684 ай бұрын
ഉളുപ്പുണ്ടെങ്കിൽ ഈ പരിപാടി നിർത്തി മറ്റു എന്തെങ്കിലും ജോലിക്ക് പോടാ ഞങ്ങളും അരി ആഹാരം തന്നെ ആണ് കഴിക്കുന്നത്
@hilltopstreams25064 ай бұрын
Poyi ninte qmmade pari nakkada tayoli
@jeil46494 ай бұрын
ഇനി മാറ്റി ഗോതമ്പ് ട്രൈ ചെയ്യൂ....
@rajeshpanicker56584 ай бұрын
@@hilltopstreams2506*നിന്റെ പെങ്ങളെ കിട്ടുമോ സൂപ്പർ പറി ആയിരിക്കും അല്ലയോ*
@geethanair56883 ай бұрын
One of the " pillars ".
@vinodk50534 ай бұрын
വടകരയിലെ ഖാവിർ വിവാദം ഹോമകമ്മിഷൻ അട്ടിമറിച്ചു വയനാട്ടിലെ 500 ജനങ്ങൾ പോയി അർജ്ജുൻ പോയി
@radhanair99673 ай бұрын
Dinesh super
@raseethamr94404 ай бұрын
ശാന്തി വിള 👌
@georgemenachery99424 ай бұрын
ഊമ്പൻ വിള...😮😮😮
@Vinu19753 ай бұрын
അമ്മയെയും ഭാര്യയെയും ഒഴിച്ച് എല്ലാ സ്ത്രീ കളെയും സഹോദരിമാരായി കാണുകയും, ഒരു പോൺ വീഡിയോ, രചനകൾ പോലും കാണാതിരിക്കുകയും ചെയ്യുന്ന ഒരു സമൂഹമേ ലോകത്ത് ഉള്ളൂ.. അവരാണ് മലയാളികൾ!!!!! പ്രകൃതി വിരുദ്ധ സ്വവർഗ്ഗ രതി പോലും പ്രകീർത്തിക്കുന്ന നവോഥാന മലയാളിക്ക് പക്ഷേ സെലിബ്രിറ്റികളുടെ ചാരിത്രശുദ്ധി നിർബന്ധം... അവർ മൂത്രമൊഴിക്കുന്നത് പോലും നമ്മളുടെ ഇഷ്ടത്തിനാവണം... പരസ്പര സമ്മതം ഇല്ലാതെ നടക്കുന്നതൊഴിച്ച് ബാക്കിയുള്ളതിനെക്കുറിച്ച് എന്തിന് ഈ കോലാഹലങ്ങൾ.. സിനിമാ നടന്മാരെ മുഴുവൻ അടച്ച് ആക്ഷേപിക്കാൻ മാത്രം ഏത് കേമന്മാരാരുണ്ട് ഇവിടെ... മുമ്പ് പറഞ്ഞപോലെ ഒരു പോൺ വീഡിയോ പോലും കാണാത്തവൻ മാരായിരിക്കണം ഈ വായ്ത്താരി മുഴക്കുന്നവർ...
@UnniMulloli4 ай бұрын
ഇദ്ദേഹത്തിൻ്റെ നിലപാടുകളുടെ താല്പര്യം വ്യക്തം
@mohammedaliali30894 ай бұрын
❤❤❤❤
@Vikram53714 ай бұрын
റിപ്പോർട്ട് വന്നതിന്റെ പിറ്റേ ദിവസം മുതൽ ഇതിയാന് കലിപ്പ് ആണ്. പേട്ടന്റെ പ്രധാന താങ്ങി