1പാവക്ക ഉണ്ടോ, 2 ദിവസം വേറെ കറി വേണ്ട/Bittergourd masala/പാവക്ക മസാല കറി

  Рет қаралды 152,428

Prathap's Food T V

Prathap's Food T V

Күн бұрын

Пікірлер: 295
@vineethacj8433
@vineethacj8433 2 жыл бұрын
ഒട്ടും വലിച്ചു നീട്ടാത്ത മനോഹരമായ അവതരണം ഗ്രാമത്തിലെ നിഷ്കളങ്കമായ ഭാഷ ഏറ്റവും ഇഷ്ടം തോന്നുന്ന ചാനലും പ്രതാപ് ചേട്ടനും🌹
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks you for your compliments 🙏❤️
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
സൂപ്പർ വിഭവം നാളെ തന്നെ ഉണ്ടാക്കും തേങ്ങ കിട്ടാൻ ബുദ്ധിമുട്ടുള്ള സമയത്ത് താങ്കൾ ചെയ്യുന്ന വിഭവങ്ങൾ ഒരു പാട് പ്രയോജനം തരുന്നുണ്ട് പ്രതാപ് ജീ ഇനിയും ഇതു പോലത്തെ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@sainas500
@sainas500 3 жыл бұрын
എന്ത് നല്ല അവതരണം എത്ര പെട്ടെന്ന് കഴിഞ്ഞു വലിച്ചുനീട്ടി സമയം പോക്കി കാണുന്നവരെ മനസ്സ് മടുപ്പിക്കാതെ എത്ര പെട്ടെന്ന് കറി ശരിയായത് സന്തോഷം ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@appu-xt8eg
@appu-xt8eg 3 жыл бұрын
ഇത് പെണ്ണുങ്ങൾ ചെയ്തിരുന്നെങ്കിൽ എത്രമാത്രം വലിച്ചു നീട്ടമായിരുന്നു. വാചകമടിച്ചു ബോറടിപ്പിക്കില്ലേ. ഇങ്ങനെ വേണം Cooking .പുരുഷൻമാരുടെ Cooking Videos എല്ലാം വളരെ ഹൃദ്യമാണ്. ജാടയും, വാചകമടിയും, ബോറടിയുമില്ലാതെ Skip ചെയ്യാതെ കാണാൻ പറ്റുന്നു.ഇതേ പോലെ തന്നെ വളരെ നന്നായി Cooking കാണിക്കുന്ന ഒരാൾ കൂടിയുണ്ട് യൂ ട്യൂബിൽ .പേര് പറയുന്നില്ല .ദാ പറയുന്നതിനിടക്ക് നല്ല രുചിയുള്ള വിഭവങ്ങൾ ചെയ്ത് കാണിക്കും.
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@subbalakshmipg2575
@subbalakshmipg2575 3 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി . ഞങ്ങൾക്ക് വളരെ അധികം ഇഷ്ടമായി. വ്യത്യസ്തമായ ഒരു കറി ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ഉണ്ട്
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏 വളരെ സന്തോഷം
@appu-xt8eg
@appu-xt8eg 3 жыл бұрын
കൊള്ളാം.Very good...... ഞാൻ ആഴ്‌ചയിൽ 4 ദിവസവും 2 നേരം പാവയ്ക്ക കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്ന ആളാണ്. ഇനി ഇതുംTry cheyyam. Thanks chetta.....
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@jeenarajan4766
@jeenarajan4766 3 жыл бұрын
Bro യുടെ റെസിപ്പി എല്ലാം supr ആണ് ഞാൻ try ചെയ്യാറുണ്ട്. ഒരുപാട് thanks 🙏🙏🙏🙏🙏
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@binji4147
@binji4147 3 жыл бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് ട്ടോ.. സൂപ്പറാണ്.. കുരുമുളക് പൊടി ചേർക്കാറില്ല ട്ടോ... 👍👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@bindhukm4129
@bindhukm4129 3 жыл бұрын
Wow super njan try cheyyum
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@padminikutty8976
@padminikutty8976 2 жыл бұрын
Pacvakka eshtamsnu, vegam infallible Nokkam, adipoli super akum
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks 👍🙏🏻❤️
@jkrishnanv
@jkrishnanv 3 жыл бұрын
ചേട്ടൻ്റെ വിഭവങ്ങൾ ഞാൻ try ചെയ്യാറുണ്ട്, നാടൻ വിഭവങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്, അത് cook ചെയ്യുമ്പോൾ എൻ്റെ അമ്മയെ ഓർമ വരും . ആ taste എൻ്റെ മക്കൾക്ക്.കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വിചാരിച്ചാണ് ഞാൻ cooking try ചെയ്യാറ്.
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏 വളരെ സന്തോഷം
@lekhavijayan749
@lekhavijayan749 3 жыл бұрын
👍👏👏👏👏👏🙏😀നാളെ തന്നെ ഉണ്ടാക്കാം super firstee
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@sureeshmaravi5409
@sureeshmaravi5409 Жыл бұрын
Njn undakki adipoli aayittund❤❤❤❤ Thank you 💗💗💗
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks 🙏
@padminikrishnan9337
@padminikrishnan9337 3 жыл бұрын
കൊള്ളാം. അടിപൊളി ആയിരിക്കും.. തീർച്ചയായും ഉണ്ടാക്കി നോക്കും.
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@vasanthyiyer9556
@vasanthyiyer9556 3 жыл бұрын
Super recipe prathap G ivade mumbaiyil green color ulla kaippakayanu kittunnathu nalla kaipatto
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
അൽപം ഉപ്പ് വെള്ളത്തിൽ കുറച്ച് സമയം ഇട്ട് വച്ചതിന് ശേഷം പാകം ചെയ്യൂ. കയ്പുള്ള പാവക്ക ആണെങ്കിലും ഈ കറിക്ക് കയ്പ് കുറവായിരിക്കും. ഇരിക്കുന്തോറും കയ്പ് കുറയും രുചിയും കൂടും. നന്ദി🙏🏻❤️
@reenamol2323
@reenamol2323 Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks 🙏
@anjumohan5127
@anjumohan5127 3 жыл бұрын
കൊള്ളാം ഇതിന്റെ വേറെ ഒരു വേർഷൻ ഉണ്ടാക്കാറുണ്ട്. ഇത് try ചെയ്യാം 👍🏻
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@sanus1888
@sanus1888 2 жыл бұрын
ഞാനും ഇങ്ങനെ ആണ് പാവക്ക വെക്കുന്നെ... വീഡിയോസ് മിക്കതും കണ്ടു എല്ലാം വെറൈറ്റി ആണല്ലോ ചേട്ടാ
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks 🙏🏻❤️
@kumarank1733
@kumarank1733 3 жыл бұрын
Last moolal super .Thanks.
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@radhagovindan65
@radhagovindan65 3 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ taste
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏 വളരെ സന്തോഷം
@anchub.m4596
@anchub.m4596 3 жыл бұрын
കാണുമ്പോൾ തന്നെ കൊതിയാവുന്നു..... ചേട്ടായി..... പാവക്ക വാങ്ങിക്കേണ്ട താമസം മാത്രമേ ഉള്ളു..... ഉടനെ തന്നെ ചെയ്തു നോക്കാം 😍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@mercyjoseph2588
@mercyjoseph2588 3 жыл бұрын
നാളെ തന്നെ പാവക്ക കറിവെയ്ക്കും: Super
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@musthafanasri2910
@musthafanasri2910 Жыл бұрын
Super njan undaki nokki
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks ♥️🙏
@minisukumaran8668
@minisukumaran8668 3 жыл бұрын
അടിപൊളി കാണുമ്പോഴേ കൊതി തോന്നുന്നു
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@vilasinidas9860
@vilasinidas9860 3 жыл бұрын
ഇത് ഞാൻ ഉണ്ടാക്കാറുണ്ട് ...അടിപൊളി ആണ്.👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@lekhan7400
@lekhan7400 3 жыл бұрын
അടിപൊളിയായിട്ടുണ്ട്, നന്നായി ചെയ്തു കാണിച്ചു. 😍😊😊🤗.
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@Pushpa-rw3uj
@Pushpa-rw3uj 3 жыл бұрын
ഞാൻ ഉണ്ടാക്കും നാളെ.. 👍👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@pcthomas2654
@pcthomas2654 3 жыл бұрын
Try ചെയ്യും
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@rajeswarivijayan1300
@rajeswarivijayan1300 3 жыл бұрын
Nale undakkattoa eshtamayi 👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@jayapriya9357
@jayapriya9357 3 жыл бұрын
സത്യത്തിൽ അടിപൊളി തന്നെ. എളുപ്പവും. നന്ദി 🙏👌👌♥👌👌🙏
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@karthikasuneesh1359
@karthikasuneesh1359 3 жыл бұрын
Super. Nale thanne undakam👍👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@suluc2913
@suluc2913 3 жыл бұрын
Curry simple vegam ready aakkam super
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@sumakunji5064
@sumakunji5064 3 жыл бұрын
സൂപ്പർ. കൊതി വരുന്നു
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@lalydevi475
@lalydevi475 3 жыл бұрын
Orupadu eshttamayi 🙏🙏🙏🙏🙏
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@Pushpa-rw3uj
@Pushpa-rw3uj 3 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ.. 👍👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@mayamolkt3715
@mayamolkt3715 3 жыл бұрын
Prathapji super adipoli👌👌👌😋
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@manjubhasilal1194
@manjubhasilal1194 3 жыл бұрын
Nalloru recipe 👍👌👌😊
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@santhakumarykt3270
@santhakumarykt3270 3 жыл бұрын
ഉണ്ടാക്കി നോക്കട്ടെ
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@RadhaRadha-cq1eg
@RadhaRadha-cq1eg 3 жыл бұрын
Super 😘 njan undakkum nalea
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏🏻
@anitha760
@anitha760 3 жыл бұрын
സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@rajigabrial7768
@rajigabrial7768 3 жыл бұрын
അടിപൊളി ഭായി
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@4sv345
@4sv345 3 жыл бұрын
അടിപൊളി. ഞാൻ ഉണ്ടാകും. 👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@sreelekhasatheesh9494
@sreelekhasatheesh9494 3 жыл бұрын
Pavakka und adipoliyakkam 🙏🙏
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@basheerk5783
@basheerk5783 2 жыл бұрын
Ok...let me try....thanku
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks ❤️🙏🏻🙏🏻
@jayanthikrishnadas1123
@jayanthikrishnadas1123 3 жыл бұрын
Mmm അടിപൊളി സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@shalomnibha5730
@shalomnibha5730 3 жыл бұрын
Athra nannayi veghathill parannu. Boradichilla. Nannayi manasilaavughayum cheyydhu
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@sandeepas4182
@sandeepas4182 3 жыл бұрын
കൊള്ളാം
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@radhagovindan65
@radhagovindan65 3 жыл бұрын
Ellavarum undakky nokku.kiduvanu
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@sindhusudhakar191
@sindhusudhakar191 3 жыл бұрын
Adipoli👌 try cheyyunnunde, thanks prathap ji'
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@mohdkutty9118
@mohdkutty9118 3 жыл бұрын
അടിപൊളി
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@valsalanair7998
@valsalanair7998 3 жыл бұрын
Good. I will try it
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@shobhak9136
@shobhak9136 3 жыл бұрын
നാളെ തന്നെ ഉണ്ടാക്കി നോക്ക് മ് സാർ 👌👍❤🙏🙏🙏
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@rajivvijayarajan6968
@rajivvijayarajan6968 3 жыл бұрын
I will try
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@shobhanadevi294
@shobhanadevi294 3 жыл бұрын
Adipoli super.
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 3 жыл бұрын
Mone pavakka curry kantittu kothiyoorunnu. Adutthadivasatthe curry ithuthanne. Stay safe mone.
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏🏻 വളരെ സന്തോഷം
@aaronrnair1681
@aaronrnair1681 3 жыл бұрын
Pavakka onn vannotte... Will try👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@sandrac2510
@sandrac2510 3 жыл бұрын
കൊള്ളാം.....
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@satheeshkumar1364
@satheeshkumar1364 9 ай бұрын
കൊള്ളാം❤
@prathapsfoodtv6643
@prathapsfoodtv6643 9 ай бұрын
Thank you 🙏
@aavaniaavani4973
@aavaniaavani4973 3 жыл бұрын
Kidukiiiiii
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@ambikah6761
@ambikah6761 2 жыл бұрын
Very good recipe
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks 🙏🏻❤️
@rajimadhavan1686
@rajimadhavan1686 3 жыл бұрын
നന്നായിട്ടുണ്ട്.. 👌👌👍😊😊
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@flavourflakes3751
@flavourflakes3751 3 жыл бұрын
Super easy variety recipe as always👌👌👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@kadayilmaggie
@kadayilmaggie 3 жыл бұрын
Super chetta !👏🏻👏🏻
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@shobhak9136
@shobhak9136 3 жыл бұрын
സൂപ്പർ സാർ 👌👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@shobanap8101
@shobanap8101 Жыл бұрын
സൂപ്പർ 👍👍
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks 🙏♥️
@anithak.n2681
@anithak.n2681 3 жыл бұрын
Garam masala itta pavakka try cheyato..
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@bindhup.v3092
@bindhup.v3092 3 жыл бұрын
Super chetta
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@sujatharaghavan5736
@sujatharaghavan5736 2 ай бұрын
പാവക്ക കറി engane വേക്കാം ennu നോക്കിയതാ ഇഷ്ട്ടപെട്ടു ഇപ്പോൾ cooking ഉണ്ടാകുന്നില്ല
@prathapsfoodtv6643
@prathapsfoodtv6643 2 ай бұрын
Ok. Thank you 😊
@shijus5812
@shijus5812 3 жыл бұрын
Sir gravy ayittu undakamo
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
ഉണ്ടാക്കാം.🙏🏻❤️ Thanks
@manjushavijayan5163
@manjushavijayan5163 3 жыл бұрын
Verity super 👍. ഇങ്ങനെ കഴിക്കാൻ മടി ഉണ്ടാവില്ല 😄👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@AASHVIWORLD
@AASHVIWORLD 3 жыл бұрын
കൊള്ളാല്ലോ Mmmm സൂപ്പർ 👍👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@preetharamachandran1379
@preetharamachandran1379 3 жыл бұрын
Variety dish...thank you so much 🙏
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
try chaidu nokkanam tomorrow. thanks bro for sharing the video.
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@itsmehi-zb6yt
@itsmehi-zb6yt 2 жыл бұрын
Simple curry
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks 🙏❤️
@hamzavilayoorhamzavilayoor9559
@hamzavilayoorhamzavilayoor9559 3 жыл бұрын
m അടിപൊളി സൂപ്പർ😆😆
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@ajitharavindran8817
@ajitharavindran8817 3 жыл бұрын
Adi poli 👌👌👌ആയിട്ടുണ്ട്
@twinklejoseph9199
@twinklejoseph9199 3 жыл бұрын
Adipoli...
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@marykannadikkara4279
@marykannadikkara4279 3 жыл бұрын
Super
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@jincyjins1505
@jincyjins1505 3 жыл бұрын
Ipothanne udakate...Thanks
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@saleemismail6687
@saleemismail6687 3 жыл бұрын
Adipoli kary
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@johnvarghese20
@johnvarghese20 3 жыл бұрын
Good
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@chithra9171
@chithra9171 3 жыл бұрын
അടിപൊളി സൂപ്പർ ആയിട്ടുണ്ട് 👍👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@sajikumar13
@sajikumar13 3 жыл бұрын
Good post
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@VinodKumar-rg6ly
@VinodKumar-rg6ly 3 жыл бұрын
Truly Adipoli👍🏼👍🏼👍🏼
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@thomasvarghese8390
@thomasvarghese8390 3 жыл бұрын
very nice
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@musthafanasri2910
@musthafanasri2910 Жыл бұрын
🔥🔥🔥🔥🔥
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks 🙏❤️
@jasmisworld
@jasmisworld 3 жыл бұрын
Nice dish.... Try chyynm😍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@suneeshnt1090
@suneeshnt1090 3 жыл бұрын
Prathapji...💖💖💖🙏
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@sreerekhaunnikrishnan8925
@sreerekhaunnikrishnan8925 3 жыл бұрын
ഹായ് Sper കുരുമുളകിൻ്റെ ടേസ്റ്റ് കൂടി ആകുമ്പോൾ വളരെ നല്ലതാണ് ഇഷ്ടായി
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
സൂപ്പർ സൂപ്പർ പാവയ്ക്ക കറി 👌👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@മലയാളിപെൺകുട്ടി
@മലയാളിപെൺകുട്ടി 3 жыл бұрын
നാളെ തന്നെ പാവയ്ക്കാ വാങ്ങണം 😜
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@kndevaki6258
@kndevaki6258 3 жыл бұрын
നല്ല സ്വാദ്
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@varadarajannarayanan5639
@varadarajannarayanan5639 3 жыл бұрын
Masalakari യുടെ അവസാനഭാഗം (tate നോക്കുന്നത് ).. വീഡിയോവിൽ കൂടെ പുറത്തേക്കുവന്നിരുന്നെങ്കിൽ ഇപ്പോത്തന്നെ kazhikkamayirunoo
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ha ha 😄 thanks ❤️🙏
@shalomnibha5730
@shalomnibha5730 3 жыл бұрын
Vaayil vellam varunnu. Pavaykka undu naale undakkum.
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@aleenaharilal1589
@aleenaharilal1589 3 жыл бұрын
സൂപ്പർ ❤️
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️
@narayanikozhummal9850
@narayanikozhummal9850 3 жыл бұрын
👌👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@ashaprasad54
@ashaprasad54 3 жыл бұрын
Will definitely try 👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@bijoysimi3650
@bijoysimi3650 3 жыл бұрын
Super🤗🤗🤗
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@lijasneha5579
@lijasneha5579 3 жыл бұрын
👌👌👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@rafekahmed7739
@rafekahmed7739 3 жыл бұрын
Thamznattile pavakka poriyal suoopar
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@nizamudeenmuneera7401
@nizamudeenmuneera7401 3 жыл бұрын
Super. ....variety recipe. ....Adipoli bro 👍 ☺
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 33 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 35 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
കയ്പക്ക മസാല | Bitter Gourd massala| pavakka  masala recipe malayalam
6:06
ഉമ്മച്ചിന്റെ അടുക്കള by shereena
Рет қаралды 212 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 33 МЛН