2.1 Amplifier Assembling for Beginners Series [INTRODUCTION]

  Рет қаралды 23,183

Electronics Electrical malayalam

Electronics Electrical malayalam

Күн бұрын

Пікірлер: 213
@JO_MODS
@JO_MODS 9 ай бұрын
Series തുടങ്ങിക്കോ bro.. കാരണം എന്നെ പോലെ പലർക്കും ഉപകാരപ്പെടും 😊❤
@renjithravi3514
@renjithravi3514 9 ай бұрын
അതെ ❤
@shamsupoopalam9808
@shamsupoopalam9808 9 ай бұрын
ഞാൻ നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത് അസംബ്ലിംഗ് കാണാൻ വേണ്ടിയായിരുന്നു നിങ്ങളുടെ തുടക്കം മുതൽ നിങ്ങളുടെ കൂടെയുണ്ട് ഇലക്ട്രോണിക്സ് പഠിക്കാൻ വേണ്ടിയാണ് നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത്
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 9 ай бұрын
👍👍❤
@prabhulchandran1381
@prabhulchandran1381 9 ай бұрын
Pullikaran oru course cheyanund...athil cheru
@sreenatholayambadi9605
@sreenatholayambadi9605 9 ай бұрын
എനിക്ക് താല്പര്യം ഉണ്ട്.. ❣️❣️
@carbongamingff9527
@carbongamingff9527 9 ай бұрын
Series വേണം👍
@lakshmanansb1535
@lakshmanansb1535 9 ай бұрын
Thank you for starting the series. Useful to tech novice like me
@lejugeorge6419
@lejugeorge6419 9 ай бұрын
ഈസ്റ്റെർ സന്ദേശമായി ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@MuhammadFaisal-q1y
@MuhammadFaisal-q1y 9 ай бұрын
തീർച്ചയായും വേണം ❤🎉🎉🎉🎉🎉
@sanilankr2872
@sanilankr2872 9 ай бұрын
Series വേണം👍👍❤
@AsifAli-lf1jc
@AsifAli-lf1jc 9 ай бұрын
30vatt classd bord upayogichu amb undaakunna th kanikamo anty aduth ebord und
@AjayAjay-mw8le
@AjayAjay-mw8le 9 ай бұрын
Thank you bro starting the series...
@AjayAjay-mw8le
@AjayAjay-mw8le 9 ай бұрын
It's my dream.. Sure
@sanjays7378
@sanjays7378 9 ай бұрын
Chetta very intresting ee series munnott ponam 💪💪💪👍
@swapnasreeswapna6711
@swapnasreeswapna6711 9 ай бұрын
Full സപ്പോർട്ട് 👍🏻👍🏻👍🏻....
@MuhammedsirajSasonic
@MuhammedsirajSasonic 9 ай бұрын
Series എന്തായാലും വേണം 🎉🎉🎉🎉
@shaji.m.ssha.2462
@shaji.m.ssha.2462 9 ай бұрын
Thank you Sir,continue the series,very useful session.
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 9 ай бұрын
Thank you, I will
@akhilsivadasan9922
@akhilsivadasan9922 9 ай бұрын
Chettayi ellavarkum kanan agraham und enikum kandu padikanam
@statuscreater5441
@statuscreater5441 9 ай бұрын
❤ ലുക്കിലല്ല കാര്യം വർക്കിലാണ് 🔥🔥🔥😌
@seyadbinmaheenseyad-fp7pw
@seyadbinmaheenseyad-fp7pw 9 ай бұрын
Bro Engale Idunna ellavidio yum best Ane ellarkum ubagaramane pinne enginane talpariyam illandavuga continue bro❤
@nspeter6579
@nspeter6579 9 ай бұрын
பயனுள்ள பதிவு நன்றி
@sreeninarayanan4007
@sreeninarayanan4007 9 ай бұрын
👏👏നെക്സ്റ്റ് പാർട്ട്‌ ഡോണ്ട് ലേറ്റ് 🙏
@shabeermon6213
@shabeermon6213 9 ай бұрын
ഞാൻ ഒരു ബിഗ്ന്നർ അല്ല, പക്ഷേ ഒരു പുതിയ അറിവ് എനിക്ക് ഈ സീരീസ്ൽ നിന്നും കിട്ടാം അല്ലെങ്കിൽ കിട്ടാതിരിക്കാം, ചിലപ്പോൾ ആ അറിവ് വലുതായിരിക്കാം അല്ലെങ്കിൽ ചെറുതായിരിക്കാം... താങ്കൾ ഈ സീരീസ് പൂർത്തിയാക്കണം എന്ന് ഞാനും ആഗ്രഹിക്കുന്നു.... 🤝
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 9 ай бұрын
👍sure
@ElsammaJose-s2w
@ElsammaJose-s2w 9 ай бұрын
Sounds performance smps anoo transformerilanoobetter compering video cheyamoo chettai
@ElsammaJose-s2w
@ElsammaJose-s2w 9 ай бұрын
2.1 amblifeyar total amount
@ElsammaJose-s2w
@ElsammaJose-s2w 9 ай бұрын
Kozhikode varum
@JamsheenaHidayath
@JamsheenaHidayath 9 ай бұрын
Full support
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 9 ай бұрын
@manukallen9731
@manukallen9731 9 ай бұрын
Tda 2030 ic 12 0 12 supply 2.1 amplifier കാറിൽ സെറ്റ് ചെയ്യാൻ പറ്റുമോ? സൗണ്ട് കിട്ടുന്നില്ല. ബോർഡിൽ 12 v dc supply എവിടെയാണ് കൊടുക്കേണ്ടത്?അല്ലെങ്കിൽ അങ്ങനെ കൊടുക്കാൻ പറ്റുമോ?
@manojg5849
@manojg5849 9 ай бұрын
Good, proceed , variety ആകും
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 9 ай бұрын
@Shyamkumar-di5fu
@Shyamkumar-di5fu 9 ай бұрын
Two ,three way speaker box calculation video cheyyuo
@sidharth786
@sidharth786 9 ай бұрын
continue this series 👐👐👐👐
@playerunknownagent
@playerunknownagent 9 ай бұрын
Katta Support 🎉
@SadanaSubramaniyan-dn4tk
@SadanaSubramaniyan-dn4tk 4 ай бұрын
Sir i am remote kit use poweramp 4440 ic use 6 channel transformer 12 0 12 20 amp using but earth noice humming problem what problem sir
@JamsheenaHidayath
@JamsheenaHidayath 9 ай бұрын
10 like therumo pls❤️‍🔥❤️‍🔥😥😊
@dktech2.0
@dktech2.0 9 ай бұрын
100% back support 🔥
@LEODASS-y9z
@LEODASS-y9z 9 ай бұрын
🙄
@RoyalTech_2024
@RoyalTech_2024 9 ай бұрын
Video ക്ക് 10K Views കിട്ടുമോ എന്ന് നോക്കട്ടെ ആദ്യം...
@vimalraj2966
@vimalraj2966 2 ай бұрын
55
@vavachandrahas6333
@vavachandrahas6333 9 ай бұрын
Chetta oru samshayam theerthu tharuoo. Nammude 5.1 amp aanu pakshe athil ippo njan sub board matti vechu aahh vechathu 27 volt varunnathanu. Appo athil support cheyyunna sub woofer ethra walt varumennu onnu paranjutharuo chettaaaa. Enthannu vechal ippolu oru minimum volume kodukkane pattu. Ithinte kaaranam onnu paranju tharuoo
@anushnadh
@anushnadh 9 ай бұрын
Linkil ulla 2.1. Amplifier board linkil click cheyyumpo 5.1 annu open akunnath amazonil
@amjithmk1707
@amjithmk1707 9 ай бұрын
Good work... Keep going
@vishnub6409
@vishnub6409 9 ай бұрын
Please continue ❤❤❤😊
@KaliLinux-gc6jr
@KaliLinux-gc6jr 9 ай бұрын
Series cheyuo..koduthekunna numberil kore vilichu kittunillallo?
@safeH888
@safeH888 9 ай бұрын
Ok bro...thudagoo ...❤❤❤❤❤
@EARNINGDAYS
@EARNINGDAYS 9 ай бұрын
Nyan oru tda7297 amp undakki. Inikk 4 speaker connect cheyyanam. 2 speaker per channel. Ethra watts, ohms aanu kodukkendath. Onn recommended cheyyo
@SAJITHSNAIR-cn4rr
@SAJITHSNAIR-cn4rr 6 күн бұрын
Series തുടങ്ങണം ബ്രോ എലിട്രോണിക്സിനോട് ഇഷ്ടമുള്ളവർക്ക് ഉപകാരം ആകും.
@lejugeorge6419
@lejugeorge6419 9 ай бұрын
അലക്സ് ഭായ്..... നിങ്ങൾ ഓരോ വീഡിയോയിലൂടെയും പകർന്നു തരുന്നത് അറിവാണ് അത് സബ്സ്ക്രൈബ്ഴ്സും, അല്ലാത്തവരും നന്നായി ഉപയോഗപ്പെടുത്തുന്നു ആരും പ്രോഗ്രാമിനെ മോശമെന്നു പറയില്ല പിന്നെന്താ......❤
@prabhulchandran1381
@prabhulchandran1381 9 ай бұрын
Series is good bro❤
@baijupd2066
@baijupd2066 5 ай бұрын
ചേട്ടൻ ഉണ്ടാക്കുന്നതു കണ്ടിട്ടു വേണം എനിക്കും ചെയ്യാൻ👍👍👍♥️♥️♥️🌹🌹🌹
@subhashanjarakandy
@subhashanjarakandy 9 ай бұрын
അറിയാത്തവർക്ക് ഉപകാരപ്പെടും ❤
@ViAudio
@ViAudio 9 ай бұрын
ചെയ്യു ഫുൾ സപ്പോർട്ട്
@jineshpadmanabhan3886
@jineshpadmanabhan3886 9 ай бұрын
Great brother.... ❤❤❤❤
@abhinavjoshi7117
@abhinavjoshi7117 9 ай бұрын
Dac Ney Patti oru vedio cheyumooo plzz..
@dipur7194
@dipur7194 9 ай бұрын
Series വേണം ❤
@Drax700
@Drax700 9 ай бұрын
Chetta thalparyam ond enik orennam cheyyanam swanthayit
@AjithKumar-os2xz
@AjithKumar-os2xz 5 ай бұрын
Good ബ്രോ
@pranav1141
@pranav1141 9 ай бұрын
Ente kayyil oru 35 volt single supply transformer ond....ath vech oru sub amp undakkan pattuvo,athinu enth cheyyanm...plz replay
@sabarikrishnanms38
@sabarikrishnanms38 5 ай бұрын
5 inch subwoofer oke etra roopa avum
@roadrecords498
@roadrecords498 9 ай бұрын
Nic bro…waiting for next video👍👍👍
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 9 ай бұрын
Coming soon
@star4you468
@star4you468 9 ай бұрын
Yes വേണം
@manojmk2032
@manojmk2032 5 ай бұрын
Sos quality ullath suggest cheyyamo
@AnilkumarAni-sr1wf
@AnilkumarAni-sr1wf 5 ай бұрын
എനിക്ക് താൽപ്പര്യം ഉണ്ട്
@AsokKumarVK
@AsokKumarVK 2 ай бұрын
നിങ്ങൾ തുടങ്ങൂ കാണാൻ ആഗ്രഹിക്കുന്നു
@rajeshkumarrajesh5870
@rajeshkumarrajesh5870 9 ай бұрын
തീർച്ചയായും തുടങ്ങണം
@rgdragon3783
@rgdragon3783 9 ай бұрын
Vedio venam egane ullath🎉❤
@JamsheenaHidayath
@JamsheenaHidayath 9 ай бұрын
Monday കമന്റ്‌ box ചെയ്യുമോ pls
@KJSinu
@KJSinu 9 ай бұрын
ചേട്ടൻ തുടങ്ങ്, ഞാനുമൊക്കെ അസംബിൾ ചെയ്യുന്നതാണ് പുതിയ അറിവുകൾ കിട്ടിയാൽ പ്രയോചനം ചെയ്യുമല്ലോ 👍
@dhruvansivadasan1439
@dhruvansivadasan1439 3 ай бұрын
ഇപ്പോൾ കാണിച്ച 2.1 amplifier ന്റെ ലിസ്റ്റ് എവിടെ കാണാനില്ലാലോ
@abdulazeezvengara8478
@abdulazeezvengara8478 9 ай бұрын
I am waiting.....🎉
@aswanthkp7324
@aswanthkp7324 9 ай бұрын
Full support
@ananthakrishnan6165
@ananthakrishnan6165 9 ай бұрын
Series continue cheyyanam😊 AC noise kozhappamilla🤭
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 9 ай бұрын
😂
@muhammedmidlaj.kmidlaj5681
@muhammedmidlaj.kmidlaj5681 9 ай бұрын
Series venam 👍🏻
@arttech.drawingpainting.ma8160
@arttech.drawingpainting.ma8160 9 ай бұрын
ബാക്കി ഭാഗം പ്രതീക്ഷിക്കുന്നു.
@antonysebastain9805
@antonysebastain9805 9 ай бұрын
ചേട്ടൻ ഉണ്ടാക്കുന്നതു കണ്ടിട്ടു വേണം എനിക്കും ചെയ്യാൻ
@ajinpiusjm
@ajinpiusjm 9 ай бұрын
Continue brother ❤❤❤❤
@AdwaithKishor
@AdwaithKishor 7 ай бұрын
Full support indakumm
@karthiksaneesh7152
@karthiksaneesh7152 9 ай бұрын
തീർച്ചയായും വേണം തുടങ്ങിക്കോ ❤️💙❤️👍
@dktech2.0
@dktech2.0 9 ай бұрын
Brooo audioex 12 inch subwoofer engnuduu
@sumeshcheloor5965
@sumeshcheloor5965 9 ай бұрын
Full support ❤❤❤
@YEDHUFF
@YEDHUFF 4 ай бұрын
zk-mt21 2.1 channel bluetooth amplifier board 50wx2+100w ₹2090 Bro eth medichal nalath ahno
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 4 ай бұрын
Clariy ഉണ്ട്, complaints ഉം ഉണ്ട്
@YEDHUFF
@YEDHUFF 4 ай бұрын
@@ElectronicsElectricalmalayalam zk-mt21 2.1 channel bluetooth amplifier board 50wx2+100w 21v 1A conector supply koduthal kozhapam indo Or smps thane venoo
@anandarajk6368
@anandarajk6368 9 ай бұрын
കാത്തിരിക്കുന്നു....
@ameenintube
@ameenintube 9 ай бұрын
Series വേണം
@bijupoonoor3641
@bijupoonoor3641 9 ай бұрын
Sir super👍👍❤
@prajadhinikreji1912
@prajadhinikreji1912 7 ай бұрын
Assembling padikkan thalparyan ullath kondaanu vdo kaanunnath broo... Njanum cheriya thothil cheyyaarund.. But complaint kand pidikkan ariyilla
@nimiler7902
@nimiler7902 9 ай бұрын
Thank you sir
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 9 ай бұрын
Welcome
@muhammedmidlaj.kmidlaj5681
@muhammedmidlaj.kmidlaj5681 9 ай бұрын
Ithupole thanne 5.1 cheyyumo
@rejeeshkuchu6503
@rejeeshkuchu6503 9 ай бұрын
തുടങ്ങിക്കോളൂ 👍🏻👍🏻👍🏻👍🏻
@smart-o3w
@smart-o3w 9 ай бұрын
ella sadanathinteyum list id ningal assemble cheyyunnathinte
@SarathSaaru
@SarathSaaru 7 ай бұрын
Intrest und bro
@abrahamkuttachan7513
@abrahamkuttachan7513 9 ай бұрын
Interesting
@anilkumarthaivalappil7826
@anilkumarthaivalappil7826 9 ай бұрын
Surely....just I wait for u
@sidharth786
@sidharth786 9 ай бұрын
mono amp board input video separate cheymoo
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 9 ай бұрын
Yes
@shijoabraham5712
@shijoabraham5712 9 ай бұрын
2.1 cheythu tharavo under 4k with basic items please
@electrohub9798
@electrohub9798 9 ай бұрын
bro you must need to do this series, full support hanu, kooduthalum doubt power supply sectionil hanu .powersupply chyumbo eath cap use chynm , wiers normal wier usechyno dc wire usechyno, pinee power supply pcb il chyno atho noermal ayee pcb elate chynoo .. koory doubt power supplyil und.... waiting for new vedio.....
@ashmilp4685
@ashmilp4685 9 ай бұрын
Series vanname bro
@PurushuP-em9kz
@PurushuP-em9kz 2 ай бұрын
കോഴിക്കോട് എവിടെയാണ് എനിക്ക് ഒരു മ്യൂസിക് സിസ്റ്റം വേണം ഈ നമ്പറുമായി ബന്ധപ്പെടണം
@nobody.2001
@nobody.2001 2 ай бұрын
Ith class ab amplifier aano
@aprasannan
@aprasannan 9 ай бұрын
സുഹൃത്തേ, എന്റെ അടുത്ത് pioneer ന്റെ 100 w output ഉള്ള ഒരു 5.1 സിസ്റ്റം ഉണ്ട്. ഇപ്പോൾ വർക്ക്‌ ചെയ്യുന്നില്ല. താങ്കളുടെ സ്ഥലം എവിടെയാണ്? ശരിയാക്കി കിട്ടാൻ സാധ്യത ഉണ്ടോ? Phone നോ കിട്ടുമോ? 12:25 12:25
@sreenath7972
@sreenath7972 9 ай бұрын
Common .. go ahead
@GodwinSictus
@GodwinSictus 9 ай бұрын
serious വേണം.👍✌
@seekeeswar8645
@seekeeswar8645 9 ай бұрын
Surrounding 3 way box vodio sir 🙏
@aniljithjs8778
@aniljithjs8778 9 ай бұрын
Series veenam bro.....
@bijukm501
@bijukm501 9 ай бұрын
എന്റെ കൈയിൽ സോണിയുടെ 1300 w sub und, കാറിൽ വെക്കാൻ mach ആകുന്ന ഒരു amp എത്രയാകും. നല്ല പഞ്ച് വേണം, സഹായിക്കാൻ പറ്റുമോ
@nidhindelta
@nidhindelta 9 ай бұрын
Bro class d njan cheyyunnundu message in my channel
@sureshtrikarpur2061
@sureshtrikarpur2061 9 ай бұрын
തീർച്ചയായും വേണം
@sujithks3438
@sujithks3438 9 ай бұрын
താല്പര്യം ഒണ്ട്
@mvdilrajmv7993
@mvdilrajmv7993 9 ай бұрын
അടിപൊളി
@satheeshsatheesh9341
@satheeshsatheesh9341 9 ай бұрын
Sir, Volume control നു ചുറ്റുമുള്ള റൗൺ LED പ്രകാശം എങ്ങനെ നിർമ്മിയ്ക്കാം. video ചെയ്തിട്ടുണ്ടെങ്കിൽ എത് പാർട്ട് എന്ന് സൂചിപ്പിയ്ക്കുക. താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.strip LED വച്ചുള്ള വീഡിയോ കണ്ടു് .അല്ലാതെ രണ്ട് LED വച്ചുള്ള video sir ചെയ്തിരുന്നു. അത് ഇപ്പോൾ കാണുന്നില്ല. അതാണ് ഞാൻ അന്വേഷിക്കുന്നത്. please
@mazhathulli925
@mazhathulli925 9 ай бұрын
Full support❤❤❤❤❤ hospital ayyathkondu videos kanan pattilla
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 9 ай бұрын
എന്തു പറ്റി 🤔
@mazhathulli925
@mazhathulli925 9 ай бұрын
@@ElectronicsElectricalmalayalam yellow pidichu
@sibinath7257
@sibinath7257 9 ай бұрын
Start karo sir❤❤❤
@modateam5340
@modateam5340 9 ай бұрын
Series veanam
@abinnbabu
@abinnbabu 9 ай бұрын
Series venam
2.1 Amplifier Assembling Series for Beginners Part 1
12:42
Electronics Electrical malayalam
Рет қаралды 20 М.
A Step By Step Guide on 2.1 Digital Amplifier Assembling
35:58
Electronics Electrical malayalam
Рет қаралды 35 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
2.1 Amplifier Assembling Series for Beginners Part 2
10:59
Electronics Electrical malayalam
Рет қаралды 12 М.
AvR Malayalam
8:15
C Artline
Рет қаралды 26 М.
How to use a crossover for speakers | Do i need a crossover for my speakers
16:47
Electronics Electrical malayalam
Рет қаралды 19 М.
Unbelievable Sound Quality! Testing the ddHiFi DAC with My Amplifier | Hi-Res Audio Experience
15:04
Complete Parts Needed for 2.1 Amplifier Assembling | Beginners Series Part 3
13:38
Electronics Electrical malayalam
Рет қаралды 18 М.
Step-by-Step Guide to build a Killer 2.1 Amp | 2.1 Assembling Series Part - 4 Extended Version
47:28