the 2nd ic MAX97220A is an audio amp specifically made to drive headphone speakers 16 to 32ohms. the first ic CX31993 is the DAC and its already used in some of smartphones modern smartphones come with DACs with built-in headphone amplifier
@abhishekmsful6 ай бұрын
You missed three main things 1. You need a high resolution audio file ( .flac, .wav etc) 2. Need a music player to bypass default Android audio subsystem and gain full control over the dac. ( HibyMusic , Neutron player etc ) 3. Headphone/ earphone which supports full audible frequency range( prefer one with dual driver))
@ElectronicsElectricalmalayalam6 ай бұрын
Sure.. I'll come to it. This is just an introduction. Thanks for the suggestions ❤
@gppanicker6 ай бұрын
@@ElectronicsElectricalmalayalam Chetta, pair it with a decent IEM. It doesn't need to be fancy. If possible, purchase an IEM with a balanced connection and a DAC with a balanced output; you will be blown away. Of course, to get the most out of this setup, utilize flac or any other lossless files. I use Apple Lossless, which is fantastic in my opinion.
@sab-fi6ey6 ай бұрын
Neutron player with proper settings+DAC+ lossless file ,no raksha. You will submerged in to a magical world.
@sreekuze.6 ай бұрын
yes. ഞാനും അത് പറയാൻ പോകുവായിരുന്നു.. യൂടൂബിൽ പ്ലേ ചെയ്താൽ DAC work ചെയ്യില്ല.. android ന്റെ processing ആണ് കിട്ടുക. DAC work ചെയ്യണമെങ്കിൽ USB dac support ചെയ്യുന്ന music player App വേണം (im using FiiO Music) . അതിൽ USB direct output enable ചെയ്ത് flac / wav files പ്ലേ ചെയ്താൽ ആണ് external DAC work ആവുക.. അല്ലെങ്കിൽ ഫോണിന്റെ ഓഡിയോ തന്നെയായിരിക്കും വരുന്നത്. im using CCA LYRA in-ear monitor & ifi go link DAC.
@abhishekmsful6 ай бұрын
@@sreekuze. Agree, but personally I prefer Neutron player. It is a paid app. Neutron has superior audio settings /options. Filo is good, but HibyMusic is better than Filo.
@MuhammedsirajSasonic6 ай бұрын
ഞാൻ ഒരു ic വച്ച് Dsp അല്ലെങ്കിൽ sp ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്👍❤️ dac പൊളിച്ചു 🔥🤩
@ElectronicsElectricalmalayalam6 ай бұрын
❤❤
@lejugeorge64196 ай бұрын
അലക്സ് ബായ്, ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി നന്ദി...
@ElectronicsElectricalmalayalam6 ай бұрын
❤❤thanks
@VISHWANATHBALLURI6 ай бұрын
Hi sir,i want to tempo traveller amplifier,is it available sir
@sharafudheenmookkuthalashe44846 ай бұрын
നോർമൽ സെറ്റപ്പിൽ ഗാനങ്ങൾ മനോഹരമായി കേൾക്കാൻ muso എന്നൊരു ആപ്പ് ഉണ്ട് അടിപൊളിയാണ് 😍🙏🏻
@vipinperambra48696 ай бұрын
ഇതിൻ്റെ ഔട്ട് amplifier il കൊടുക്കാൻ പറ്റുമോ
@Aamir_shadan106 ай бұрын
ഇതിൻ്റെ യഥാർത്ഥ ക്ലാരിറ്റിയും റേഞ്ചും അനുഭവിച്ചറിണെമെങ്കിൽ wav അല്ലെങ്കിൽ FLAC പോലെയുള്ള Hi res ഓഡിയോ ഫയലുകൾ പ്ലേ ചെയ്യണം.
@ElectronicsElectricalmalayalam6 ай бұрын
Yes👍
@sathyana23956 ай бұрын
അതെങ്ങനെ ചെയ്യും
@GoHaulers-hi5xl6 ай бұрын
Apple music is also fine
@itsmetorque6 ай бұрын
അത് മാത്രം അല്ല IEM earphone/headphone use cheyanam 👍
@sab-fi6ey6 ай бұрын
One addition use neutron player
@123Tech.online6 ай бұрын
ചേട്ടൻ ഇങ്ങനെ റിവ്യൂ ഇടുന്നത് നല്ലതായിരിക്കും 👍
@kcnairnair72996 ай бұрын
I don’t have an ear for music. I listen to old songs in multiple languages. I bought a Portronics DAC but doesn’t warm up like you said. Maybe it is just a converter. Was searching for a good quality DAC. Had seen HZ and know about them but wanted an independent view. Thanks to you, I have one now.
@ElectronicsElectricalmalayalam6 ай бұрын
❤👍
@elpularajesh12952 ай бұрын
Please do crossover build video
@sabuvarghesekp6 ай бұрын
MP3 മാത്രം കേട്ട് ശീലിച്ചവർക്ക് flac ഒരു അത്ഭുതം ആയി തോന്നും. ഓഡിയോ CD സ്ഥിരം കേൾക്കുന്ന ആളുകൾക്ക് FLAC കൂടുതൽ സൗകര്യം ആയി തോന്നും. 8-10 വർഷം ആയി കേൾക്കാൻ തുടങ്ങിയിട്ട് FLAC. മലയാളത്തിൽ flac റിപ് അടുത്ത് ആണ് വന്നത്. മലയാളം ജോക്കർ ഒക്കെ കിടിലൻ ആണ്.
@Shivaguide-h5z2 ай бұрын
Many dac are available online shopping
@itsmetorque6 ай бұрын
Edit cheyumpo audio nte out onn sradhikanam.. Idakk cherya fluency problem pole varunnund.. Ath noise reduction cheyumpo ulla problem anenna thonnunath.. Vellamadich samsarikunna pole an sound.. Oru audiophile ayath kond thanne.. Ingne ula cherya difference Thane enepolulavark cherya disturbance kelkumbol thonnunath kondum.. Chetan ath thiruthan patunna karyam anel cheyan sramikumalo ennath kondum mathram paranjathan 👍👍 Video kalakki❤️ Thanks for the help Really helpful video❤️
@ElectronicsElectricalmalayalam6 ай бұрын
Rain noise ഉണ്ടായിരുന്നു. രണ്ടു പ്രാവശ്യം noise reduction cheythappol ആയതാണ് ❤🙏
@itsmetorque6 ай бұрын
@@ElectronicsElectricalmalayalam ഓക്കേ 👍 Next time.. 🌹
Bro spotify 320kbps mathre support ullu apple music use chey athil hi-res lossless audio 24bit 192khz file support und.
@sreekuze.6 ай бұрын
yes. spotify use ചെയ്യുന്നവർ apple music എടുത്താൽ വേറെ ലെവെൽ experience ആണ്. വൈകാതെ സ്പോട്ടിഫൈയിലും hires വരുമെന്ന് കേൾക്കുന്നു
@AmaldevAudiophile5 ай бұрын
Endhina. Telegram vazhi ishttam pole Hi Res audio file kittunund
@Saymyname-hn2tt26 күн бұрын
Paisa kooduthalaanennu thonnuvarku audiocilar d07 choose cheyyam , same spec almost a carbon copy of the product mentioned in the video Pinne ithu sherikkum ഉപഗാരപെടണമെങ്കിൽ nalloru headphonum ( eg:IEM) pinne quality filesum venam (eg flac,wav) Pinne home theatre polulla systethilekku connect cheyyumbol ithum pinne oru aux cable undakum, aah aux cable nalla quality copper wireum aavanam allenkil ithu vedichittu velya prayojanamilla quality lose varum
@BasiFreefire0.66 ай бұрын
Bro jxl bass tube veetil vekan nalathano
@shamalsham4 ай бұрын
For normal earphone ethinte use onnum illa, just oru good type c to 3.5mm converter mathi, veruthe Paisa waste akanda. Epo ulla adika phone lum decent audio dac undu. Athu thanne dharalam.
@vaishnavsharmaofficial20576 ай бұрын
Bro first of all you are an underrated technician ..💎🤌
@ElectronicsElectricalmalayalam6 ай бұрын
Thanks ✌️
@farhanfaiz19983 ай бұрын
Half the price Audiocular D07 same copy aan ..go for it
@Soundsolution10106 ай бұрын
സത്യം.... ഇത് dolby atmos സൗണ്ട് processor ഇൽ in ബിൽറ്റ് സ്പീക്കർ ഇൽ കേൾക്കുന്ന ഓഡിയോ ക്വാളിറ്റി 👌🏼
@najeebps1636 ай бұрын
Njan orupaad naal kaathirunn video aan I'd thank you so much
@ElectronicsElectricalmalayalam6 ай бұрын
❤❤
@muhammadthameem87136 ай бұрын
Cheta fio de dac upayogichu nokiyitundo
@ElectronicsElectricalmalayalam6 ай бұрын
ഇല്ല. ചെയ്യും
@JamesCm-m8z3 ай бұрын
@electronics electrical malayalam oru iem vangikan nokan inbuild dac ulle oru iem purchase akuneyano separate dac vangikuneyano better
@JiniHoney-d2i3 ай бұрын
Separate വാങ്ങുന്നതാണ് നല്ലത്.. Iem കൊറച്ചു കഴിഞ്ഞു upgrade ചെയ്യാൻ തോന്നും അപ്പോ dac അതിനു കണക്കാക്കി വാങ്ങിയാൽ ഒരു പരിധിവരെ upgrade ചെയ്യാൻ കഴിയും
@TylerDurdenat3 ай бұрын
Protronics dac കൊള്ളാമോ?
@pranavpodiz4506 ай бұрын
3.5mm headphones jack ulla phonI'll High resolution audios engane kittuka??
@ElectronicsElectricalmalayalam6 ай бұрын
C port വേണം
@krishnaprasad95716 ай бұрын
@@ElectronicsElectricalmalayalam Neoteck Neoteck Headphone Amplifier Portable 3.5mm Audio Rechargeble HiFi Earphone Headphone.... ആമസോണിൽ ഉണ്ട്. 4700ruppes വരും. ദുബായ് ഫ്രണ്ട്സു ഉള്ളവർ 2300 Rs നു അവിടുത്തെ ആമസോണിനു കിട്ടും..4star റേറ്റിംഗ് ഉണ്ട്.
@krishnaprasad95716 ай бұрын
C പോർട്ട് ഇല്ലാത്തവർക്ക്
@rizwanrizwan32946 ай бұрын
@@krishnaprasad9571 kelkanda
@krishnaprasad95716 ай бұрын
@@rizwanrizwan3294 C ഇല്ലാത്തവർക്ക്.. eSynic ESYNIC Headphone Amplifier Portable Amp 3.5mm Audio Rechargeble ഉണ്ട് . ഇതിനു RS 4700 വരും. ദുബായ് ഫ്രണ്ട്‌സ് ഉള്ളവർക്ക് അവിടെ നിന്നും RS 2300 കിട്ടും. ഞാൻ ഇതാണ് USE ചെയുന്നത്. വളരെ നല്ല ഔട്ട്പുട്ട് ആണ്. പിന്നെ ഹെഡ്‍ഫോൺ സോൺ dd FI കോംബോ ഉള്ള ഇതിനു 2K കൂടുതൽ ആണ്.1100RS നു AUDIO CULAR CX4131 നല്ലതാണ്.
@anishbell6 ай бұрын
Chetta aa 2.1 setup nu ethre aakum cost
@RamKumar-sd8fb6 ай бұрын
Bro, ഈ 4.4mm cable use ചെയ്താൽ വളരെ quality difference ഉണ്ടോ? using Fiio KA13.
@KIRANY076 ай бұрын
Chettan use chaiyunna old connectorlum ordu DAC und but athu low resolution aanu . 3.5mm jack ellathe oru phonilum Audio DAC ella.
@sonupradeep19965 ай бұрын
Mandatharam parayaruthu....ellla phones ilum dac und..its a basic dig to analouge converter..a dac is always required to decode & feed the signals to amp inside the phone
@JiniHoney-d2i3 ай бұрын
Brow..സംസാരത്തിനു ഒരു shivering 🤔 power kazhinjo😊,
@ElectronicsElectricalmalayalam3 ай бұрын
@@JiniHoney-d2i ഏതു ടൈമിലാണ്? 🤔
@PAJERO6746 ай бұрын
Hi,ente car ulla amp work akunnila on akunnund .athil ulla green and red light 2 light on ayi nilkunnud . Athil red light protection enna light on ayi nilkunnathu
@TylerDurdenat3 ай бұрын
FLAC , WAV overhead wired headset vechaanu kelkkunnnath . Ith thanne better experience aanu Cristal clear und. 3.5 mm jack il aanu kuthunnath headphone . Ini DAC vedichal audio kooduthal nannakumo?
@sunilapple16 ай бұрын
ഇനിയും ഇതുപോലത്തെ ❤
@krishnaprasad95716 ай бұрын
C ഇല്ലാത്തവർക്ക്.. eSynic ESYNIC Headphone Amplifier Portable Amp 3.5mm Audio Rechargeble ഉണ്ട് . ഇതിനു RS 4700 വരും. ദുബായ് ഫ്രണ്ട്‌സ് ഉള്ളവർക്ക് അവിടെ നിന്നും RS 2300 കിട്ടും. ഞാൻ ഇതാണ് USE ചെയുന്നത്. വളരെ നല്ല ഔട്ട്പുട്ട് ആണ്. പിന്നെ ഹെഡ്‍ഫോൺ സോൺ dd FI കോംബോ ഉള്ള ഇതിനു 2K കൂടുതൽ ആണ്.1100RS നു AUDIO CULAR CX4131 നല്ലതാണ്
@ElectronicsElectricalmalayalam6 ай бұрын
Great 👍 ഇവിടെ കിട്ടുമോ
@gppanicker6 ай бұрын
My guess is that it's just an amp, not a DAC, but I'm not sure.
@r3nj1th986 ай бұрын
Yes the dac chip itself isn't mind-blowing but the build quality is really good. But 2k was definitely a stretch
@krishnaprasad95716 ай бұрын
@@ElectronicsElectricalmalayalam Yes in Amazon.
@aboothahiru63544 ай бұрын
DAC use cheythu Boat rockerz 450 pro headphonil Hi res audio experience cheyyan patumo? (rockerz 450 pro - wired connectivity und )
@user-sk4gj3ji3o6 ай бұрын
It's beyond bit bite rate and ohms what you experience in a cenama Hall we need that exoerience performance in these portable devices.
@ameerkhanthalakapu6 ай бұрын
brow ,ithinu marupadi tharanam .ipol phonil thanne usb 24bit audio out undallo .angane enkil usb c ulla hedphone upayogichalum high res audio labhikkille .
@ElectronicsElectricalmalayalam6 ай бұрын
Inbuilt DAC ഉണ്ടെങ്കിൽ ok. അധികവും average type ആയിരിക്കും
@r3nj1th986 ай бұрын
Yes it does but will struggle to run high impedance headphones.
Chetta 2 transistor vachulla oru bass treble board (sd audio)kanichirunu kurach masam munp athile 2 transistor pre amp syano work akunath please answer (yes or no mathi)
@Felix-tz1tk6 ай бұрын
(1) Why we are after C-port and DAC where we have 3.5mm jack ? (2) Higher resolution cannot go beyond studio quality (1200-1500kbps) songs, right ? (3) Like mp3, FLAC files are lossless studio quality music files. We can play FLAC files in our phones, ie, real studio quality sound. Note- When you play FLAC files, use only wired headphones which support 1500kbps easily and sound as it is.. The Bluetooth headset never support higher kbps. There is no meaning in having 3000kbps DAC if the original studio quality is only 1500kbps. (4) I have been using FLAC files and flac player in my iphone to hear original studio quality sound from my old 3.5mm sound jack. I always use wired head phone.
@r3nj1th986 ай бұрын
1. Removal of 3.5 jack was simply to sell wireless earphones. We are after DACs because most of the smartphones or PCs can't go beyond 16 bit 44.1 khz processing. So if you need 24 bit or hi res you'll need a dedicated dac with built in amp chip to drive high impedance headphones. LG used to have built in quad dac and amp setup by default 2. Hi Res isn't simply about the data bit rate but about the bit depth and resolution. Nowadays studios release 24 bit 96 khz audio generally. Even high end studios does release DSD which have 20 MBps for stereo to 985 MBps for multi-channel ( there are lot of formats and bit rates in between) 3. MP3 is lossy compressed format while FLAC, WAV, AIFF etc are uncompressed. And the wired earphone is simply an analogue device so the data comparison doesn't make sense. All the digital to analogue conversation happens at the dac inbuilt/ external The meaning of the dac isn't simply about hi res specs. Dacs use different dac chips and different implementation which makes the musical experience totally different. Try to listen your same earphone with an external dac and you will know it
@Felix-tz1tk6 ай бұрын
@@r3nj1th98 Well explained. Agreed if you have a 24bit song.
@binithpr6 ай бұрын
ചേട്ടായി പഴയ സംസാര ശൈലി മതി, വീഡിയോ തുടക്കത്തിൽ നല്ല difference ഉണ്ട്. എൻ്റെ ഒരു അഭിപ്രായം പറഞ്ഞതാണ്. എല്ലാവരുടെയും suggession നോക്കി തീരുമാനിച്ചാൽ മതി. Anyway video super ❤❤
@ElectronicsElectricalmalayalam6 ай бұрын
❤❤അത് എന്തോ വ്യത്യാസം വന്നു. Next Kozhikode style ആക്കാം 👍
@binithpr6 ай бұрын
@@ElectronicsElectricalmalayalam ok👍
@nizarkvp47816 ай бұрын
2 Speaker (i ball) Home Theater Set ഉണ്ട് ഇതിൽ എങ്ങിനെ കംപ്യൂട്ടർ ബോക്സ് (ഓഡിയോ മാത്രം) കണക്ട് ചെയ്യും Plz Replay
@abrahamkuttachan75136 ай бұрын
Good information ചേട്ടാ 😊😊
@rizwanrizwan32946 ай бұрын
Amplifier il okke connect cheytha adich pokum
@alancyril99196 ай бұрын
Onnu DAC chip and Onnu Amp chip annu bro , audiocular ennu company umm same chip config chaythu tharunundu , ddhifi and audiocular , both are Chinese company , but they are awesome manufacturers , ddhifi ku 2k akkum , audiocular below 1.5K ku kittum , audiocular DAC tee review chayumo
@renimm9776 ай бұрын
ഞാൻ ഈ DAC amplifier ഇൽ വർക്ക് ചെയ്യിച്ചു നോക്കി. Claritty ഉണ്ട്. പക്ഷെ ഈ DAC ഉപയോഗിക്കുമ്പോൾ ഒരു 30 ശതമാനത്തിലധികം സൗണ്ട് വയ്ക്കുമ്പോൾ BASS പൂർണമായും ഇല്ലാതാകുന്നു. മാത്രമല്ല ഫുൾ വോളിയം വച്ചാലും മുമ്പുണ്ടായിരുന്ന അത്രയും വോളിയം കിട്ടുന്നില്ല. എന്തുകൊണ്ടാണെന്ന് പറയാമോ.
@ElectronicsElectricalmalayalam6 ай бұрын
എന്തെങ്കിലും fault ഉണ്ടാവും. Contact ചെയ്തു Replace ചെയ്തു നോക്കു
@AbdulKhaderKaara6 ай бұрын
സർ, ഓഡിയോ - വീഡിയോ എന്നിവയിൽ നിന്നും എങ്ങിനെയാണ് noise കളയുന്നത് please reply
@arunks28446 ай бұрын
ടീവി usb നിന്ന് out എടുക്കാമോ???
@sreekuze.6 ай бұрын
No
@royroy90296 ай бұрын
Sound bar ൽകണറ്റ് ചെയ്യാൻ പറ്റുമൊ
@ElectronicsElectricalmalayalam6 ай бұрын
👍
@bijupoonoor36416 ай бұрын
Sir fiio dac super
@ElectronicsElectricalmalayalam6 ай бұрын
👍
@User-eq3hf5 ай бұрын
Headphone jack ulla Bluetooth headphones Dac avasyam undo
@negative-vibe4 ай бұрын
Pazhaya nokia phonil oke avashyam illayirunnu(chilathil). Ippol ella phonilum dac venam. Allathe quality athrem kittula Ningal oru music lover anengil wired earphones allengil IEMs use cheyyu. 👀
@RemesanRemesan-e6v6 ай бұрын
Lg g7 thinq support cheyyumo
@EncoreAudios6 ай бұрын
Apple music vach test cheyyu apple music upto 24bit /192kHz high res lossless audio supported aanu
@thambyjacob87975 ай бұрын
Bluetooth വഴി മറ്റു സൗണ്ട് ബാർ ലോ മറ്റ് കണക്റ്റ് ചെയ്യുമ്പോൾ ഈ feel കിട്ടാൻ എന്തു ചെയ്യണം bro?
@siddharthks95766 ай бұрын
Ith ella phonilum support cheyyuo C Port ulla ella phonilum .. Because enthe phonil kurach nall munb oru C to 3.5 mm jack use cheythappol support cheythilla .. correct onn paranju tharuo (ethe phonil 3.5mm jack und).
@EldhoseGeorge6 ай бұрын
Yes bro. Usually ella C type ilum support cheyum including PC. Phone il illa 3.5 jack il athre fully fledged quality yil analogue pass cheyila. Athinanu nammal DAC use cheyunne...
@travelthugs6 ай бұрын
Mkv Files നെ Vob ഫയൽ ആയി Convert ചെയ്യുന്ന ഒരു Video
@ElectronicsElectricalmalayalam6 ай бұрын
👍
@Poothangottil6 ай бұрын
Ente Samsung phone I'll 3.5mm jackum c portum und appol ith work aakumo?
@manufrancissea74946 ай бұрын
Yes
@pareshkr65436 ай бұрын
കിടു.. ഐറ്റംസ്... 👍🏻
@MrTechie13376 ай бұрын
USB-C headphones with DSP aanenkil DAC inte avashyam undo?
@ElectronicsElectricalmalayalam6 ай бұрын
വേണ്ടിവരില്ല 👍
@MrTechie13376 ай бұрын
Difference undennu thonnunu.. with DAC 32 bit and DSP 24bit aanu.
@totemfreemusic55026 ай бұрын
Bro DAC use cheyyunnathu Hi-Res Lossless files use cheyyunna Audiophiles aanu, DAC + IEM venam
@totemfreemusic55026 ай бұрын
I'm an Audiophile and using Shanling UA2 DAC + Moondrop Chu II IEM, total ₹10,000 aakum
@totemfreemusic55026 ай бұрын
Spotify use cheythittu kaaryamilla, Hi-Res Lossless Apple Music le kittu, Spotify okke compressed aanu
@prakashkpkkpk24596 ай бұрын
C ടൈപ്പ് ഇല്ലാത്ത മൊബൈൽ audio ഔട്ട് put മോശം ആണോ
@ElectronicsElectricalmalayalam6 ай бұрын
Average ആണ്
@shihasabdulsathar98122 ай бұрын
Bro ഞാൻ dac + iem ആണ് use ചെയ്യുന്നത്... വേറെ ലെവൽ... Headphone zone സൂപ്പർ വെബ്സൈറ്റ് ആണ്... High quality audio products ❤️
@alexmanu81816 ай бұрын
IEM (in ear moniors ) ഒന്ന് intro കൊടുത്തു കൂടെ
@vishnum22216 ай бұрын
ബ്ലൂട്ടൂത്ത് കണക്ട് ചെയ്യുമ്പോൾ പവർ കുറവും പെൻഡ്രൈവ് കണക്ട് ചെയ്യുമ്പോൾ പവർ കൂടുതലും ആണല്ലോ അത് എന്തുകൊണ്ടാണ്?
@varunni98326 ай бұрын
3.5mm audio jack undenki ithinte avisyam undo 3.5 mm jack undenkil High quality audio kelkan patuo
@TechVoorraad6 ай бұрын
dedicated dac undenkil okay aanu, example lg g8x. v60, asus rog. for higer ohms, allenkil normal headset use cheyanam.(8gen 7gen procesors)
@rbn6194 ай бұрын
ടെക്നിക്കൽ സൈഡ് ഇതിനെ പറ്റി ഒന്നും അറിയാത്ത ആളുടെ റിവ്യൂ Spotify high res streaming support cheyyilla pinne engane ethinte review kittum pinne oru bagathum high quality audio file ne kurichum parayunnilla
@ElectronicsElectricalmalayalam4 ай бұрын
@@rbn619 വിഡിയോയിൽ file ടൈപ്പ് പറയുന്നില്ല. കാരണം ഒരു dac ഉപയോഗിക്കുമ്പോൾ കിട്ടുന്ന ഔട്ട്പുട് വ്യത്യാസം ആണ് വീഡിയോ. Title നോക്കു. File spec എല്ലാം അവരുടെ തന്നെ വീഡിയോസ് ഉണ്ട്. അവർ ആ വ്യത്യാസം കാണിച്ചില്ല. ഞാൻ കാണിച്ചു.
@rbn6194 ай бұрын
@@ElectronicsElectricalmalayalam normal oru slight change ne vendi ith use cheyyanda avashyam ellalo ee rate koduth , ith High res audio experience cheyyan vendi ulla device ane
@ElectronicsElectricalmalayalam4 ай бұрын
@@rbn619 അവരവരുടെ choice ആണ്. ഇത് just 2000 അല്ലെ ഉള്ളു.
@albin41536 ай бұрын
link എവിടെ?
@ShuhaibkpShuhaibkp3 ай бұрын
അപ്പൊ Bluetooth വഴി connect ചെയ്ത് കേൾക്കുമ്പോൾ കിട്ടുമോ bro..
@MrJeswinsibi2 ай бұрын
Ithu wired anallo apple Bluetooth wireless anallo apol patila
@Jobinjose962 ай бұрын
AUDIOCULAR nte same chip and half price
@msp2864 ай бұрын
3.5mm jack ഉള്ള ഫോണിൽ ഉപയോഗിക്കാൻ പറ്റുമോ ഈ dac
@manojpalankara2 ай бұрын
അതിന് external dac ആവശ്യം ഇല്ല...already dac mobile il ഉണ്ടല്ലോ...
@solocede6 ай бұрын
I Connect my Mobile with Home theatre using Bluetooth
@vipinlalv42886 ай бұрын
വിശ്വസീനമായ റിവ്യൂ കാണാത്തത് കൊണ്ട് വാങ്ങാതിരുന്ന ഐറ്റം.. ഇനി വാങ്ങണം .😊
@ElectronicsElectricalmalayalam6 ай бұрын
👍
@sunilapple16 ай бұрын
, outof stock
@thamburuss6 ай бұрын
വെറുതെ കാശ് കളയണ്ട
@aF_zal6 ай бұрын
Bro dac venonn illa.120 db sensitivity ulla 20 ohm nu thaazheyulla in ear monitor vedicha mathi.phone le dac mathi
@Trideap126 ай бұрын
Dont use Spotify Use only apple music Subscription fee -around 1000 per year We can access huge library of hi res files
@johnpeterbiju83656 ай бұрын
ഞാനൊരെണ്ണം 3 മാസം മുൻപ് വാങ്ങിയിരുന്നു .. സാധനം കൊള്ളാം.
@ElectronicsElectricalmalayalam6 ай бұрын
👍
@venugopalputhanparambil66186 ай бұрын
Price??
@andruez30084 ай бұрын
*It will be more appealing if you've shown the two outputs on an oscilloscope* 👍
@motogarage43036 ай бұрын
Oru dac cheyamo plz
@ElectronicsElectricalmalayalam6 ай бұрын
👍
@prajaiprabha6 ай бұрын
Desktop Dac ന്റെ review ഇടാമോ.. IFI ,FIIO,TOPPING തുടങ്ങിയ കമ്പനികളുടെ Desktop dacs use ചെയ്‌താൽ നമ്മുടെ നോർമൽ amplifer കിട്ടുന്ന quality change വരുമോ
@navinlayo5886 ай бұрын
Super bro
@BE_THE_1-m8s6 ай бұрын
Sound Quality കുറച്ചുകൂടി bright ആയതുപോലെ ❤️
@THOMASPAYIKATTUVAYALILABRAHAM6 ай бұрын
എന്റെ zebronics1*4ഓഡിയോ സിസ്റ്റത്തിൽ ഇടക്കിടക്ക് തനിയെ പവർ സ്ലോവിൽ ഓഫായാകുന്നു 30 സെക്കന്റിനുള്ളിൽ തനിയെ ഓണാകുകയും ചെയ്യും. എന്താണ് തകരാർ എന്ന് പറയാൻ സാധിക്കുമോ? എങ്ങനെയാണു പരിഹരിക്കാൻ പറ്റുക
@anilpothera6 ай бұрын
Zabronic products എല്ലാം ലോക തോൽവിയാണ്. 20k പോയി 🙏 oombi atmos system
@Grayart-h9y5 ай бұрын
IOS users try Dac + premium apple music ( support lossless audio )
@Showtimeframes6 ай бұрын
ഞാൻ ഇപ്പോഴും റിസർച്ച് ചെയ്യുന്ന കാര്യമാണ് മൊബൈൽ ഫോണിലോട്ട് ഡാക് വഴിയോ മറ്റേതെങ്കിലും വഴിയോ stereo ആയിട്ട് എങ്ങനെ റെക്കോർഡ് ചെയ്യാം എന്ന് നിലവിൽ mono ആയി record ആകും, മൊബൈൽ ഫോണിൽ അങ്ങനൊരു input ചെയ്തിട്ടുണ്ടാകില്ലായിരിക്കും എന്നാണ് വിശ്വസിക്കുന്നത് earphone ലെ mic input mono port വഴിയല്ലേ സിഗ്നൽ ചെല്ലുന്നത് അതായിരിക്കാം നിലവിൽ updation ഉണ്ടാകുന്നില്ല.... Product supper 👌 എന്റെ ഫോണിന്റെ കൂടെ കിട്ടിയ c ഡാക് - complaint ആയി vivo v20pro aayirunnu athu kazhinju vaangiyathellam local aayirunnu cl matram kollam 16bit ആയിരിക്കും അതൊക്കെ.... ഇത് try ചെയ്യാം പക്ഷേ വില കൂടുതൽ ആണ് 😕... ✌️❤❤
@yousufchalil79356 ай бұрын
ഈ ലിങ്കിൽ prodect കിട്ടുന്നില്ല പേജ് ലോഡ് ആകുന്നില്ല
@ElectronicsElectricalmalayalam6 ай бұрын
ഉണ്ടല്ലോ. ഇപ്പോൾ നോക്കു
@yousufchalil79356 ай бұрын
@@ElectronicsElectricalmalayalam ok👍🏼
@nelsonarakkal1753Ай бұрын
Super
@Niha-pb1hr6 ай бұрын
അടിപൊളി 😍
@ElectronicsElectricalmalayalam6 ай бұрын
❤❤thankyou
@aF_zal6 ай бұрын
എൻ്റെ ചേട്ടാ 80 mw ഒക്കെ headphones drive cheyyan vendiyulla power output e ullu.premium headphones okke power hungry yaanu.athinu 400 mw vendi varum full potentialil drive cheyyan.athinaanu dac😂 avidirikkunna speakernu okke high impedance aanu desktop dac undenkile ath nalla quality output kittullu. Pinne ee dd hifi de dac in ear monitor drive cheyyan vendiyullathaanu.😂
@ElectronicsElectricalmalayalam6 ай бұрын
അതെ. വീഡിയോ full കണ്ടില്ലേ 🤔
@AsishDavid5 ай бұрын
Telagramil hi res songs കിട്ടും ചേട്ട. അതൊന്നു try ചെയ്. ചുമ്മ യൂട്യൂബിൽ ലോസി audio കേൾക്കാതെ. ❤❤
@muhammedshafeeq23366 ай бұрын
'hidizs s9 pro' super aanu
@rizwanrizwan32946 ай бұрын
Kurach koodi nallath vangarnu.
@star4you4686 ай бұрын
നല്ല കുറച്ചു amplifier board പറയു
@Soundsolution10106 ай бұрын
സൗണ്ട് ക്രിപ്സ് അടിപൊളി
@moossapk64274 ай бұрын
ഈസി കുക്കർനേപറ്റിഒന്നും
@moossapk64274 ай бұрын
കാണ്ടില്ല
@vishnum22216 ай бұрын
ഇത് മാത്രം വാങ്ങിയിട്ട് കാര്യമില്ലല്ലോ 3.1 കേബിൾ നല്ലത് വേണ്ടേ???
@ElectronicsElectricalmalayalam6 ай бұрын
Yes 👍
@ananthapadmanabhan87956 ай бұрын
The biggest issue with dongle dacs is the their life.. I always prefer dongle dacs with removable cables..
@zameelthayath91926 ай бұрын
Mobile no tharumo
@ifashgamer70466 ай бұрын
3 years Headphone zone User !!😅
@naasfrk21704 ай бұрын
ഇതു സത്യം ആണ്. കാരണം ഞാൻ സാദാ ജാക്ക് വഴി ഹെഡ്‍ഫോണിൽ ആയിരുന്നു കേട്ടു കൊണ്ടിരുന്നത്. എനിക്ക് സെക്കന്റ് ഒരെണ്ണം ഈ ഡിവൈസ് കിട്ടി. ഒരു പാട് മാറ്റം ഉണ്ട് ഇതു വഴി കേൾക്കാൻ
@KcRahul-go1ph2 ай бұрын
ഇ ഡാക് ഫോണിന്റെ ചാർജിങ് പോർട്ടിൽ ആണോ കണക്ട് ചെയ്യുന്നത്
@naasfrk21702 ай бұрын
@@KcRahul-go1ph yes
@KcRahul-go1ph2 ай бұрын
ചാർജിങ് പോർട്ട് ഫോണിൽ നോർമൽ &, സി ടൈപ്പ് ഇല്ലേ അങ്ങനെ വരുമ്പോൾ??