2. 5 VA OFFGRID SOLAR INSTALLATION ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ? Naz info2021

  Рет қаралды 57,237

Naz info

Naz info

Күн бұрын

Пікірлер: 292
@austinkeezharoor1150
@austinkeezharoor1150 3 жыл бұрын
Super bro താങ്കൾ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് വളരെ നന്ദി♥️♥️♥️♥️♥️♥️
@NAZinfo
@NAZinfo 3 жыл бұрын
Tks bro🙏🌹😊✋️
@Allinone-Allinone23
@Allinone-Allinone23 2 жыл бұрын
bro your phone number please
@jobishtom1741
@jobishtom1741 3 жыл бұрын
ഒരിക്കലും ഇവരുടെ product വാങ്ങാനോ ഇവരെ work ഏൽപ്പിക്കാനോ ഒരു വീഡിയോയിലും ഇദ്ദേഹം പറയുന്നില്ല.നമ്മൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഇങ്ങനെ ഒക്കെ ചെയ്യണം,ഇങ്ങനെ ഒക്കെ ശ്രെദ്ധിക്കണം എന്ന് മാത്രമേ താങ്കൾ പറയുന്നുള്ളു... അതുകൊണ്ട് തന്നെ താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു...( ❤❤ഇഷ്ടം ഒരുപാട്❤❤)
@NAZinfo
@NAZinfo 3 жыл бұрын
Tks bro🙏😊
@sujith2716
@sujith2716 3 жыл бұрын
100% True 👍
@technicallive5593
@technicallive5593 3 жыл бұрын
Real hero 😍
@NAZinfo
@NAZinfo 3 жыл бұрын
🙏eeyy ✋️😊
@brinceraj9080
@brinceraj9080 3 жыл бұрын
Sathyam
@maanum7448
@maanum7448 3 жыл бұрын
വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട് മുത്തേ നീ പൊളിക്ക് 🤝
@NAZinfo
@NAZinfo 3 жыл бұрын
മനു പതാക്കര ഏതായാലും സന്തോഷം ഇനിയും നല്ല വീഡിയോകൾ ആയിട്ട് വരാം 😊🌹✋️😍🙏😍
@cloudmedia2701
@cloudmedia2701 3 жыл бұрын
കുറേ നാളുകളായി കാത്തിരിക്കുന്നു നവാസ് ഭായിയുടെ ഒരു വീഡിയോക്ക് പൊളിച്ചു
@NAZinfo
@NAZinfo 3 жыл бұрын
ക്ലൗഡ് മീഡിയ നിങ്ങളുടെ വിലയേറിയ കമന്റ് നമുക്ക് അടുത്ത ഒരു വീഡിയോ ചെയ്യാനുള്ള പ്രചോദനം തന്നെയാണ് ഏതായാലും വളരെ വളരെ സന്തോഷം താങ്ക്യൂ താങ്ക്യൂ 😍🙏🌹😊✋️
@saronwaves9766
@saronwaves9766 3 жыл бұрын
നമ്മൾ എന്ത് information ചോദിച്ചാലും സ്നേഹത്തോടെ നിഷ്കളങ്കനായി nalla information തരുന്ന ബ്രോ Nice work
@NAZinfo
@NAZinfo 3 жыл бұрын
കരോൾ നിങ്ങളുടെയൊക്കെ വിലമതിക്കുന്ന കമന്റ് നമുക്ക് അടുത്ത ഒരു വീഡിയോ ഇടാനുള്ള വലിയൊരു പ്രചോദനം തന്നെയാണ് ഏതായാലും അടുത്ത വീഡിയോയിൽ നിങ്ങളുടെ നല്ല ഒരു കമന്റ് പ്രതീക്ഷിച്ചുകൊണ്ട് bay കൂട്ടുകാരാ
@saronwaves9766
@saronwaves9766 3 жыл бұрын
@@NAZinfo 😍😍🙏👏👏👏
@bijujosephb4uchakkittapara198
@bijujosephb4uchakkittapara198 3 жыл бұрын
Super
@NAZinfo
@NAZinfo 3 жыл бұрын
🙏🌹
@muraleedharanpillai1753
@muraleedharanpillai1753 3 жыл бұрын
കേരളത്തിൽ ഇതിനുള്ള ഏകദേശം തുക കൂടി പറഞ്ഞില്ല
@abigsvakkom447
@abigsvakkom447 3 жыл бұрын
Good information mr.navas God bless you
@NAZinfo
@NAZinfo 3 жыл бұрын
🙏🌹😊✋️tku sir
@najmudheen4290
@najmudheen4290 3 жыл бұрын
നവാസ് ബായ് നല്ല അറിവുകൾ നമ്മൾക്കും വെക്കണം 👍
@NAZinfo
@NAZinfo 3 жыл бұрын
നജ്മുദ്ദീൻ നമുക്ക് യോജിക്കുന്ന രീതിയിൽ നമുക്ക് വെക്കാം ഞാൻ നിങ്ങളുടെ 100% സപ്പോർട്ട് ചെയ്യാം 🌹😊✋️🙏
@najmudheen4290
@najmudheen4290 3 жыл бұрын
@@NAZinfo ഇൻഷാഹ് അല്ലാഹ്
@badshahkhan2889
@badshahkhan2889 3 жыл бұрын
Very Informative Video, Expecting More Videos.
@NAZinfo
@NAZinfo 3 жыл бұрын
താങ്ക്യൂ ബാദുഷാ ഖാൻ നിങ്ങളെപ്പോലുള്ള ആളുകളുടെ ഒരു പ്രചോദനം തന്നെയാണ് നമുക്ക് അടുത്ത വീഡിയോ ഇടാനുള്ള ഒരു താൽപര്യം ഏതായാലും വളരെ സന്തോഷം നിങ്ങളുടെ വിലപ്പെട്ട കമന്റ് ഇനിയും അടുത്ത വീഡിയോയിൽ 🌹😊✋️ പ്രതീക്ഷിച്ചുകൊണ്ട് ബായ് കൂട്ടുകാരാ
@phalgunanmk9191
@phalgunanmk9191 9 ай бұрын
❤🎉 ജി വളരെ നന്നായിരിക്കുന്നു ആശംസകൾ നേർന്നു 😊
@NAZinfo
@NAZinfo 9 ай бұрын
🙏Sir tnx😍
@KOODARAM4KVISION
@KOODARAM4KVISION 2 жыл бұрын
Very very useful video and good information. sir oru doubt :- sheet itta roofinu mukalil randu saidum ethra uyaram venam.
@NAZinfo
@NAZinfo 2 жыл бұрын
അതിൽ നിന്ന് ഒരടി പൊങ്ങി നിങ്ങൾക്ക് അതിൻറെ ചെരിവ് കാൽക്കുലേറ്റ് ചെയ്യാം
@sasidharanbabu5180
@sasidharanbabu5180 3 жыл бұрын
Excellent vedio നവാസ് ബ്രോ ❤️
@NAZinfo
@NAZinfo 3 жыл бұрын
ശശിധരൻ ബാബുസാർ താങ്ക്യൂ
@sasidharanbabu5180
@sasidharanbabu5180 3 жыл бұрын
@@NAZinfo ❤️🤝
@RoyalAvenuePonnani
@RoyalAvenuePonnani 3 жыл бұрын
good നല്ല അറിവുകൾ തന്നതിന് thanks
@NAZinfo
@NAZinfo 3 жыл бұрын
ഹനീഫ സാർ ok sir tku😍🙏🌹😊✋️
@habibrehiman827
@habibrehiman827 2 жыл бұрын
ഇത്രയും correct ആയി ആരും paraxnjitutilla
@NAZinfo
@NAZinfo 2 жыл бұрын
Tku
@monipilli5425
@monipilli5425 3 жыл бұрын
ഇതിൽ ഇപ്പോൾ വച്ചിരിക്കുന്ന പാനൽ എത്ര വാട്ട്സ് ആണ് ....ഇനി മൂന്നാമത് ഒരു പാനൽ കൂടി വയ്ക്കുകയാണെങ്കിൽ അതും സീരിയസ് ആയിട്ടാണോ കണക്റ്റ് ചെയ്യുക ....
@NAZinfo
@NAZinfo 3 жыл бұрын
എല്ലാം ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് മൂന്നാമത് ഒരു പാനൽ കൊടുക്കുമ്പോൾ നമ്മൾ മൂന്നും parallel ആയിട്ടാണ് നമ്മൾ കണക്ക് ചെയ്യേണ്ടത്
@vrkv4710
@vrkv4710 3 жыл бұрын
Very good Mr.Navaz..🙏🙏
@NAZinfo
@NAZinfo 3 жыл бұрын
Tks bro🙏🌹
@josephsoly108
@josephsoly108 3 жыл бұрын
Very good and clear presentation
@NAZinfo
@NAZinfo 3 жыл бұрын
താങ്ക്യൂ ജോസഫ് സാർ 😊🌹🙏😍
@ansaberiyad
@ansaberiyad 3 жыл бұрын
ഈ ചെയ്തതിന് total ഏത്ര rate ആയി എന്നും കൂടി പറയോ
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ നിങ്ങൾ വാട്സാപ്പിൽ വരിക വിശദമായി ഞാൻ പറഞ്ഞു തരാം
@theport5270
@theport5270 3 жыл бұрын
അതെന്താ ബ്രോ..ഇവിടെ പറഞാൽ അതിൽ......
@ashrafe1278
@ashrafe1278 3 жыл бұрын
@@theport5270 .
@ashrafe1278
@ashrafe1278 3 жыл бұрын
@@theport5270 .
@abhiramcd
@abhiramcd 3 жыл бұрын
15w രണ്ട് Bulb 12 hrs Per day, 30w aquarium 24 hrs per day. 300 W pressure pump 10 hrs Per month. ഇത്രം Work ചെയ്യാൻ ഞാൻ നോക്കിയപ്പോൾ 220 W Panel വേണമെന്ന് കണ്ടു. ശെരിയാണൊ? ഇതിന് എത്ര Battery വേണ്ടി വരും? Cost എത്രയാവും? Thank you in advance 🙂❤️
@NAZinfo
@NAZinfo 3 жыл бұрын
ഇതിലെ രണ്ട് ബാറ്ററി സിസ്റ്റം മിനിമം വേണ്ടിവരും
@ameerahsan9199
@ameerahsan9199 2 жыл бұрын
150 AH battery 300w 6 hours inu back up tharum. 200w aakumpo 8 hours. 100AH inde 2 battery use cheytolu. Athakum better.
@sathyanarayananp4448
@sathyanarayananp4448 3 жыл бұрын
Good experience. ..THANKS
@pieceworld79
@pieceworld79 3 жыл бұрын
Expence എത്ര ആവും. ഞാൻ വെക്കാൻ ആഗ്രഹിക്കുന്നുണ്ട് 2kv system.
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ എന്റെ വാട്സ്ആപ്പ് നമ്പർ വീഡിയോയിൽ കൊടുത്തിട്ടുണ്ട് നിങ്ങൾ അതിൽ ബന്ധപ്പെടുക വിശദമായിട്ട് ഞാൻ പറഞ്ഞു തരാം
@NAZinfo
@NAZinfo 3 жыл бұрын
താങ്ക്സ് ബ്രോ സത്യനാരായണൻ 🌹😊✋️🙏😍
@mathewvarughese2374
@mathewvarughese2374 3 жыл бұрын
Very good explanation 👍
@NAZinfo
@NAZinfo 3 жыл бұрын
മാത്യു വർഗീസ് താങ്ക്യൂ 🌹😊✋️🙏
@anusadi1
@anusadi1 3 жыл бұрын
@Naz Info വളരെ വിശദമായി പറഞ്ഞുതന്നു, ഒരു കാര്യം ചോദിക്കട്ടെ, Primary & Secondary full copper inverter എന്ന് പ്രതേകം എടുത്തുപറയാൻ കാരണം ഒന്ന് വിശദമാക്കാമോ? copper അല്ലാതെ വേറെ എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടോ winding നു വേണ്ടി?
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ പ്രൈമറി സെക്കൻഡറി അലൂമിനിയം വൈൻഡിങ് വെച്ച് ചെയ്യുന്നുണ്ട് അത് പ്രൈമറി കോയിൽ മാത്രം കോപ്പർ വച്ച് വൈറ്റ് ചെയ്യുന്നുണ്ട് അതുകൊണ്ടാണ് അത്തരത്തിൽ എടുത്തു പറയുന്നത്
@anusadi1
@anusadi1 3 жыл бұрын
@@NAZinfo വിശദമാക്കിയതിനു നന്ദി, അപ്പോൾ copper ന് പകരം aluminum ആക്കിയാൽ വില കുറക്കാം 🤔, അതോടപ്പം efficiency യും കുറയും അല്ലെ?, വില നോക്കി അത് വാങ്ങുന്ന സാധാരണക്കാരായ ആളുകൾ അത് അറിയുകയും ഇല്ല. Now its clear , Thanks
@NAZinfo
@NAZinfo 3 жыл бұрын
Yes bro
@hashimtareeq6105
@hashimtareeq6105 3 жыл бұрын
ഇജ് ഒരു സംഭവാ😍👍👍👍
@NAZinfo
@NAZinfo 3 жыл бұрын
🙏🌹😊✋️tks hashim
@anilkumar-nb5pk
@anilkumar-nb5pk 3 жыл бұрын
Thank you my dear bro
@NAZinfo
@NAZinfo 3 жыл бұрын
Anil kumar sir tku😊🙏😍
@joylonappan8319
@joylonappan8319 3 жыл бұрын
Beautiful video brother
@NAZinfo
@NAZinfo 3 жыл бұрын
Joy lonappan sir tks🌹😊✋️🙏
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 3 жыл бұрын
Informative 👍👍. നാട്ടിൽ വന്ന് ഞാൻ തിരിച്ചു പോന്നു. കാണണമെന്ന് ഉണ്ടായിരുന്നു. Covid സീസൺ ആയതിനാൽ ഒന്നും നടന്നില്ല. വീട് പണി തുടങ്ങിയിട്ടുണ്ട്. സോളാർ വെക്കുന്ന സമയത്ത് ഞാൻ contact ചെയ്യാം bro.
@NAZinfo
@NAZinfo 3 жыл бұрын
Ok bro insha allah 😊✋️
@christysvlog2022
@christysvlog2022 3 жыл бұрын
Ekka thanks 👍
@kunhalikuttynchalembrakunh5665
@kunhalikuttynchalembrakunh5665 10 ай бұрын
ഇ 2Kv ഇൻവട്ടറിനും Mpptയിലും ലീഥിയം ബാറ്ററി കോടുക്കാൻ പറ്റുമോ ? കൊടുത്താൽ വല്ല കുഴപ്പവുമുണ്ടോ ? വീട് ഫുൾ വർക്ക് ചെയ്യാനും 1 HP മോട്ടറും വർക്ക് ചെയ്യാനും പറ്റുമോ ?
@NAZinfo
@NAZinfo 10 ай бұрын
വൺ എച്ച്പി മോണോ ബ്ലോക്ക് മോട്ടോർ നമ്മൾക്ക് കൊടുക്കാൻ കഴിയും 2.5 കെവി നമുക്ക് ലിഥിയം ബാറ്ററി കൊടുക്കാൻ പറ്റുന്ന സെറ്റപ്പ് ചെയ്യാൻ പറ്റുന്ന ഇൻവർട്ടർ ആണ് അതുപോലെ എം പി പി യിലും സെറ്റപ്പ് മോഡ് ചേഞ്ച് ചെയ്തു കൊടുക്കാവുന്നതാണ്
@abdulsalam7751
@abdulsalam7751 3 жыл бұрын
താങ്കളുടെ വീഡിയോസ് കാണാറുണ്ട് വീട്ടിലേക്ക് ആവശ്യമായ ഒരു സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ എത്ര ചിലവ് വരും,എന്നറിയാൻ താല്പര്യമുണ്ട്, താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ
@NAZinfo
@NAZinfo 3 жыл бұрын
Ok bro 8075555414
@vipingkumar
@vipingkumar 3 жыл бұрын
Navas Ikka uyir...
@NAZinfo
@NAZinfo 3 жыл бұрын
🙏
@shakkeershakkeer7224
@shakkeershakkeer7224 3 жыл бұрын
അസ്സലാമു അലൈക്കും ഒരു മാസത്തോളമായി ഒരു വീഡിയോ ഇട്ടിട്ടുണ്ട് അല്ലേ എന്തുപറ്റി നവാസ് ഭായ്..
@NAZinfo
@NAZinfo 3 жыл бұрын
സക്കീർ ഭായ് നിങ്ങൾ ഏൽപ്പിച്ച ഒരുപാട് വർക്കിന് ഭാഗമായിട്ട് തിരക്കിലായിരുന്നു ഏതായാലും നല്ല നല്ല വീഡിയോകൾ ഉടനെ വരും 😊✋️🙏
@chandranmaimpilly3179
@chandranmaimpilly3179 3 жыл бұрын
Panel voltage എത്ര വന്നാലാണ് ബാറ്ററി ചാർജിങ്ങ് തുടങ്ങുക
@hameedkphameedbai8988
@hameedkphameedbai8988 3 жыл бұрын
Same
@NAZinfo
@NAZinfo 3 жыл бұрын
വൺ ആമ്പിയർ ഇൽ താഴെ വന്നാലും ചാർജിങ് സ്റ്റാർട്ട് ചെയ്യും
@dineshi375
@dineshi375 3 жыл бұрын
Good 👍. Fridgnu 2 way swtich kodukkam ennu paranju??? മനസ്സിൽ ആയില്ല
@NAZinfo
@NAZinfo 3 жыл бұрын
അത് വലിയ ഫ്രിഡ്ജുകൾ ആവുമ്പോൾ ഡബിൾ ഡോർ ഫ്രിഡ്ജ് ഇൻവെർട്ടർ ടൈപ്പ് ആകുമ്പോൾ അതിൽ കൂടുതൽ യൂണിറ്റ് നഷ്ടമാവുമ്പോൾ നമ്മൾ ഒരുവൻ കെവി സിസ്റ്റത്തിൽ അത് പ്രോബ്ലം ആകും അപ്പോൾ നമ്മൾ സോളാറിൽ രാത്രി മാറ്റാൻ ഉള്ള ഒരു എളുപ്പ വഴിയാണ് ഒരു two wayവഴി
@RakshithNaik
@RakshithNaik 2 жыл бұрын
Bro what's the total cost for this amazing project?
@FIROSVLOG
@FIROSVLOG 3 жыл бұрын
നന്നായിട്ടുണ്ട്,👍👍💞
@NAZinfo
@NAZinfo 3 жыл бұрын
ഫിറോസ് മനാഫ് താങ്ക്യൂ ✋️😊🌹🙏
@noufalabdulla7749
@noufalabdulla7749 2 жыл бұрын
2.5v എത്ര പൈസ ആകും
@NAZinfo
@NAZinfo 2 жыл бұрын
പതി മൂവായിരത്തി ന് മുകളിൽ വരും
@umcreations
@umcreations 3 жыл бұрын
ഹായ്‌ നവാസ് ഞാൻ കുറച്ചു കാലമായി എടുക്കുന്ന ബാറ്ററി sayok ആണ് 3, 4, 5yr റിപ്ലസ്‌മെന്റ് വാറന്റി ഉണ്ട് നിങ്ങൾ കാണിച്ച ബാറ്ററി 5yr വാറന്റി ഉള്ളതാണ് പിന്നെ ഫ്രിഡ്ജന്ന് ഞാൻ ടൈമർ വെച്ചു കൊടുക്കും
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ നാലുവർഷം ഗ്യാരണ്ടി ഉള്ളത് റീപ്ലേസ് മെന്റ് ഗ്യാരണ്ടി ഉള്ളത് പ്രൈസ് കുറയും അഞ്ചുവർഷം റീപ്ലേസ് മെന്റ് ഉള്ള ബാറ്ററികൾ കൂടുതൽ എടുക്കുന്നത് നല്ലത്
@umcreations
@umcreations 3 жыл бұрын
@@NAZinfo അതെ അത് എനിക്കറിയാം ok ബ്രോ
@NAZinfo
@NAZinfo 3 жыл бұрын
✋️😊
@anjoseanto1430
@anjoseanto1430 3 жыл бұрын
*navas chetten fans 👍adi*
@NAZinfo
@NAZinfo 3 жыл бұрын
അഞ്ചോ സ് ആൻഡ് നിങ്ങൾ നമ്മൾക്ക് അടുത്ത് ഒരു വീഡിയോ തന്നെ ചെയ്യാനുള്ള പ്രചോദനം തന്നെയാണ് ഏതായാലും വലിയൊരു ബിഗ് tks ആൻ ജോസ് ഫാൻസ് 😍🙏🌹😊✋️
@msak3332
@msak3332 Жыл бұрын
ലിഥിയം സോളാർ ബട്ടറിയെ കുറിച്ചു പറയാമോ .
@NAZinfo
@NAZinfo Жыл бұрын
ഉടൻ അത്തരത്തിൽ ഒരു വീഡിയോ ആയിട്ട് നിങ്ങൾക്ക് പ്രതീക്ഷിക്കാം കാരണം ഒരുപാട് ആളുകൾക്ക് സംശയങ്ങൾ ഉണ്ട് അതിന് പ്രൈസ് ഇതിന്റെ രണ്ടരട്ടിയിൽ കൂടുതലാണ്
@msak3332
@msak3332 Жыл бұрын
@@NAZinfo കണ്ട വിഡിയോയിൽ ഒക്കെ പറയുന്നു , അതിന് 3...4..വർഷം ഗ്യാരണ്ടി എന്നും യെന്നിട്ട് പറയുന്നു 15....20 കൊല്ലം ഒക്കെ കിട്ടും എന്നും . അതായത് ഏതാർത്തിൽ കമ്പനി പറയുന്നതിനേക്കാൾ 4...5 മടങ് ലൈഫ് . അത് ശെരിയാണോ . പിന്നെ മെയിന്റനൻസ് വേണ്ട എന്നും ലെഡ്ആസിഡ് ബാറ്ററിയേക്കാൾ ഇരട്ടി യിൽ അധികം കാര്യക്ഷമത ഉണ്ട് എന്നും . 400AH ബാറ്ററിക്ക് തുല്യമാണ് 100 AH ലിഥിയം ബാറ്ററി എന്നുമൊക്കെ സത്യമാണോ .
@ashokkumarpattath9489
@ashokkumarpattath9489 3 жыл бұрын
Ok Navas, very good information about 2 KV. Thrissur where you working.
@NAZinfo
@NAZinfo 3 жыл бұрын
😊🌹🙏✋️
@raficherur9616
@raficherur9616 3 жыл бұрын
ഇക്കാ 2kv one Grid എത്രയവും
@NAZinfo
@NAZinfo 3 жыл бұрын
3kv ongridanu stating bro
@koolothodipsatisan
@koolothodipsatisan 5 ай бұрын
What is the difference between mppt and inverter?
@faisalvkd4148
@faisalvkd4148 3 жыл бұрын
നവാസ്കാ അടിപൊളി വീഡിയോ.
@NAZinfo
@NAZinfo 3 жыл бұрын
ഫൈസൽ സർ താങ്ക്യൂ താങ്ക്യൂ നിങ്ങളുടെ വിലപ്പെട്ട കമന്റ് വളരെയധികം സന്തോഷം 🌹😊✋️
@faisalvkd4148
@faisalvkd4148 3 жыл бұрын
@@NAZinfo നേരിട്ട് കാണണം അടുത്ത് എത്തും നാട്ടിൽ. വീട് പണി സ്റ്റാർട്ട് ആയി. നമ്മൾക്ക് ഒന്ന് നോക്കണം ഇൻശാ അല്ലാഹ്
@NAZinfo
@NAZinfo 3 жыл бұрын
Insha Allah 😊✋️
@shahulhameed7928
@shahulhameed7928 3 жыл бұрын
395 watt 2 panel parallel monoperk.150 ah battery 60 amp mppt.1500 va invertor. Half hp single phase motor not working why?
@NAZinfo
@NAZinfo 3 жыл бұрын
ചില സഭ മേൽ സിബിൾ മോട്ടോർ വർക്ക് ചെയ്യാറില്ല
@shahulhameed7928
@shahulhameed7928 3 жыл бұрын
@@drtkalexander yes checked.not working. Off grid system
@drtkalexander
@drtkalexander 3 жыл бұрын
Can not understand, please be explain.
@ameerahsan9199
@ameerahsan9199 2 жыл бұрын
Ithinu simple explanation, inverter inu high in rush currents with stand cheyanulla property undo ennu check cheyanam. Motor start cheyyunna samayath, 3 times full load current edukum. Aa high rush current edukunna type inverter allengil nadakkilla. 1hp power ulla mixi 1KVA inverteril run cheyana aal aanu njan. So inverter problem aakananu chance.
@gangadharanvk2571
@gangadharanvk2571 3 жыл бұрын
ഇതു പോലെ ഒന്ന് ചെയ്യാൻ എത്ര ചിലവ് varum
@NAZinfo
@NAZinfo 3 жыл бұрын
Sir price WhatsApp il chodikku
@sajinchikku6629
@sajinchikku6629 3 жыл бұрын
GOOD JOB ikkaa 👍👍👍👍👍
@NAZinfo
@NAZinfo 3 жыл бұрын
സജിൻ ചിക്കു സാർ താങ്ക്യൂ താങ്ക്യൂ 🌹😊✋️😍🙏
@faisalebrahim5339
@faisalebrahim5339 3 жыл бұрын
സൂപ്പർ 👍
@NAZinfo
@NAZinfo 3 жыл бұрын
🙏🌹😊✋️😍
@rhmuneer
@rhmuneer 3 жыл бұрын
Super bro 👍
@NAZinfo
@NAZinfo 3 жыл бұрын
Muneer tks🙏🌹
@irshadbajal3003
@irshadbajal3003 3 жыл бұрын
Super
@NAZinfo
@NAZinfo 3 жыл бұрын
🙏🌹😊✋️
@musthafa522
@musthafa522 3 жыл бұрын
Vedio Kure vaiki. Suuuuperrrr.
@NAZinfo
@NAZinfo 3 жыл бұрын
മുഹമ്മദ് മുസ്തഫ വർക്കിനെ തിരക്കുകളിൽ ആയിരുന്നു ഏതായാലും ഇനിയും നല്ല വീഡിയോകൾ ആയിട്ട് വരാം
@sarathlalsarathlal4637
@sarathlalsarathlal4637 3 жыл бұрын
Full cost yathra yakum
@NAZinfo
@NAZinfo 3 жыл бұрын
ശരത്ത് ലാൽ നിങ്ങൾ വാട്സപ്പിൽ വരിക ഞാൻ വിശദമായി പറഞ്ഞുതരാം
@MrBinomon
@MrBinomon 3 жыл бұрын
Great...
@NAZinfo
@NAZinfo 3 жыл бұрын
🌹🙏😊✋️
@stephenjob6350
@stephenjob6350 3 жыл бұрын
24 volt സിസ്റ്റത്തില്‍ panel series ആണോ parallel ആണോ നല്ലത്‌
@NAZinfo
@NAZinfo 3 жыл бұрын
സീരിയസ് ആയിട്ട് നൂറു വോട്ടിന് താഴെ നമുക്ക് കൊടുത്താൽ ഒരു പ്രോബ്ലം ഇല്ല അത് മൂന്നെണ്ണം വരുമ്പോൾ നമ്മൾ മൂന്നു പാരലൽ ആയിട്ട് മാത്രമേ കൊടുക്കാൻ പറ്റുള്ളൂ ഒരു പ്രോബ്ലം ഇല്ല നമ്മൾ dcസി കേബിൾ ഇന്റെ വണ്ണം കൂട്ടണം
@riyazazeez792
@riyazazeez792 3 жыл бұрын
24v ൽ 165voc ഉള്ള 60A mmpt ഇപ്പോൾ മാർകറ്റിൽ ഉണ്ട്.. 3വലിയ പനലുകൾ അതിൽ സീരിയസ് ചെയ്യാം..
@hkismail7435
@hkismail7435 3 жыл бұрын
എത്ര വിലയാവും
@NAZinfo
@NAZinfo 3 жыл бұрын
One lack above
@nijeshvk516
@nijeshvk516 3 жыл бұрын
Bro luminous 145 ah battery എനിക്ക് സോളർ സിസറ്റത്തിന് പറ്റുമോ ^
@NAZinfo
@NAZinfo 3 жыл бұрын
C10 battery ആയിരിക്കണം
@ameerahsan9199
@ameerahsan9199 2 жыл бұрын
Battery C10 aayalum pazhaya c20 aayalum solar systethil use cheyyam no issues. C10 aanengi battery voltage oru 10.8 to 11 V vare drain cheytalum issue illa. C20 battery 12 inu thazhe pokathe nokkiyal life kittum.
@mithunt5
@mithunt5 Жыл бұрын
ethra manik evening il kseb change over aakum , normal use il oru fridge inverter tyoe , 1 led tv 32" , 3 led tube light , 3 fan normal type
@MaharoofMrf-zi4hd
@MaharoofMrf-zi4hd 2 жыл бұрын
Solar panels ninn Varunna ware neelam kudu bath kind kuzhappam undo
@NAZinfo
@NAZinfo 2 жыл бұрын
നല്ലതല്ല
@ameerahsan9199
@ameerahsan9199 2 жыл бұрын
Solar il ninnu varunna wire length koodunnathinanusarich voltage drop kooduthal aakum. Most ideal aayittullath panelinde thottaduth thanne inverter system set cheyyunnathanu. Illengil 10m il athikam kond pokathe irunnal nallath.
@narayananm7119
@narayananm7119 3 жыл бұрын
Goldin, Saatvik, ഈ കമ്പനി സോളാർ പാനൽ നല്ല കമ്പനി യാണോ.
@NAZinfo
@NAZinfo 3 жыл бұрын
Ohh Kollam bro
@ameerahsan9199
@ameerahsan9199 2 жыл бұрын
25 years inu ulla muthal mudakkanu. Oru 1000-2000 difference nokathirikkunnathanu nallath
@joeboygomez8087
@joeboygomez8087 2 жыл бұрын
Polichu good.
@NAZinfo
@NAZinfo 2 жыл бұрын
താങ്ക്യൂ ജോബി ജെയിംസ് സാർ
@sainudheenk.h8840
@sainudheenk.h8840 3 жыл бұрын
Good vedio👍👍🏻🖐️
@NAZinfo
@NAZinfo 3 жыл бұрын
സൈനുദ്ദീൻ സാർ താങ്ക്യൂ
@rajeshm5632
@rajeshm5632 3 жыл бұрын
Solar പാനലിൽ നിന്ന് ഇൻവെർട്ടർ വരെ ഉള്ള ഡിസി കേബിൾ maximum എത്ര length edaam
@NAZinfo
@NAZinfo 3 жыл бұрын
അത് സീരിയസ് ആയിട്ട് നമ്മൾ കണക്ട് ചെയ്യുകയാണെങ്കിൽ ഒരു രീതി അത് പാരലൽ ആയിട്ട് കണക്ട് ചെയ്യുകയാണെങ്കിൽ മറ്റൊരു രീതി അത് നീളം കൂടുമ്പോൾ അത് മറ്റൊരു രീതി ഒരുപാട് അതിനെക്കുറിച്ച് പറയാനുണ്ട് നിങ്ങൾ എന്റെ വാട്സ്ആപ്പ് നമ്പറിൽ വരിക വിശദമായി ഞാൻ പറഞ്ഞു തരാം
@Anshif_asf_
@Anshif_asf_ 2 жыл бұрын
@@NAZinfo |
@pushpan1234567
@pushpan1234567 3 жыл бұрын
ഈ ചെയ്ത സോളാർ സിസ്റ്റം എത്രയാണ് റേയിറ്റ്
@NAZinfo
@NAZinfo 3 жыл бұрын
One lack above varum
@abdulnazarthayathepurayil3829
@abdulnazarthayathepurayil3829 3 жыл бұрын
നവാസ് അടിപൊളി ആണ്🌹
@NAZinfo
@NAZinfo 3 жыл бұрын
🌹🙏😊✋️tku sir
@sujithmoly7950
@sujithmoly7950 3 жыл бұрын
കേരളത്തിൽ എല്ലായിടത്തും സർവീസ് ഉണ്ടോ...
@NAZinfo
@NAZinfo 3 жыл бұрын
Yes bro💯
@anjoseanto1430
@anjoseanto1430 3 жыл бұрын
*Navas chetten polliyelle*
@NAZinfo
@NAZinfo 3 жыл бұрын
😍🙏🌹😊✋️tku
@bestsmile8127
@bestsmile8127 3 жыл бұрын
23000kwh/year ullla oru AC work cheyippikan solar panels, battery, invetor enniva onnu paragu tharoooo
@NAZinfo
@NAZinfo 3 жыл бұрын
എനിക്ക് ഓഫ് ഗ്രിഡ് സിസ്റ്റം പറ്റില്ല ഓൺ ഗ്രിഡ് സിസ്റ്റം നിങ്ങൾക്ക് ആശ്രയിക്കാൻ പറ്റുള്ളൂ ✋️
@bestsmile8127
@bestsmile8127 3 жыл бұрын
@@NAZinfo ok
@akhilraj728
@akhilraj728 3 жыл бұрын
Total cost ethra aayii
@NAZinfo
@NAZinfo 3 жыл бұрын
അഖിൽരാജ് നിങ്ങൾ വാട്സാപ്പിൽ വരിക വിശദമായി പറഞ്ഞുതരാം
@akhilraj728
@akhilraj728 3 жыл бұрын
@@NAZinfo ok
@KOODARAM4KVISION
@KOODARAM4KVISION 2 жыл бұрын
sir 200 AH BATTERY CHARGE AAKUVAN ETHRA WATT PANEL VENAM,
@NAZinfo
@NAZinfo 2 жыл бұрын
455w
@ameerahsan9199
@ameerahsan9199 2 жыл бұрын
200 AH battery charge aavan 20A edukkum. Pine athe samayam etra watt load edukanam ennath anusarich irikum ningalude solar panel selection. 12V battery 10 A use cheytal 120W work cheyum. So at a time 240W loadum battery chargingum koodi cheyanam engil 20 + 20 =40A current edukum. 500W panelinde voltage 40 range il aayirikum. Apo 12.5 A current at a time kittullu.
@bensonouseph5731
@bensonouseph5731 3 жыл бұрын
സുപ്പർ👏👍
@NAZinfo
@NAZinfo 3 жыл бұрын
ബെൻസൻ സാർ താങ്ക്യൂ താങ്ക്യൂ
@RAVISVLOG2023
@RAVISVLOG2023 Жыл бұрын
Super bro
@AbdulRahman-jb2ns
@AbdulRahman-jb2ns 3 жыл бұрын
എത്ര രൂപ ചിലവ് വരും
@NAZinfo
@NAZinfo 3 жыл бұрын
നല്ല ക്വാളിറ്റിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ ഒരുവൻ ലൈക്കിന് മുകളിൽ വരും 😊✋️
@sidhiq6674
@sidhiq6674 2 жыл бұрын
Average 2500 bill varunnavarkk ethra waatt nte panel vekkanam
@NAZinfo
@NAZinfo 2 жыл бұрын
2kva system വെക്കണം
@josekm7980
@josekm7980 3 жыл бұрын
Hai Navaz Bai
@NAZinfo
@NAZinfo 3 жыл бұрын
ജോസ് കെ എം സാർ ഹായ് 😊✋️🌹
@ranjinigopalakrishnan273
@ranjinigopalakrishnan273 2 жыл бұрын
Njan 2.5 invertar vahi super invertar ane
@NAZinfo
@NAZinfo 2 жыл бұрын
Valuable comment ✋😊
@yoonus.ccholassery890
@yoonus.ccholassery890 3 жыл бұрын
താങ്കളുടെ സ്ഥാപനം എവിടെയാണ്? Contact നമ്പർ?
@NAZinfo
@NAZinfo 3 жыл бұрын
Malappuram dt Perinthalmanna 8075555414
@mafathlaltextbook3863
@mafathlaltextbook3863 2 жыл бұрын
what's the total cost for this project please
@NAZinfo
@NAZinfo 2 жыл бұрын
Whatsapp il varu
@muhammedbasheer5318
@muhammedbasheer5318 3 жыл бұрын
E workentea amount eathrraayi eanu arrinjillallo..
@NAZinfo
@NAZinfo 3 жыл бұрын
WhatsApp il varu
@noufnouf9682
@noufnouf9682 3 жыл бұрын
എന്റെ കയ്യിൽ ഒരു 850va signwave ഇൻവെർട്ടറും ഒരു 100ah c10 ബാറ്ററിയും ഉണ്ട് ഇതിന് പറ്റിയ mppt യും സോളാർ പന്നേലും ഒന്ന് പറയാമോ
@NAZinfo
@NAZinfo 3 жыл бұрын
ഒരു 400w panel, 40amp/12v mppt
@noufnouf9682
@noufnouf9682 3 жыл бұрын
NAZ info നിങ്ങളുടെ അടുത് നിന്ന് വാങ്ങണം insha allah
@NAZinfo
@NAZinfo 3 жыл бұрын
Ok bro 😊✋️insha allah
@ameerahsan9199
@ameerahsan9199 2 жыл бұрын
Mppt vangunnathilum nallath ningalku hybrid solar inverter vangunnath aayirikkum. Karanam 850va capacity alle ullu. Hybrid solar inverter mppt technology ulla inverters aanu.
@ajithkprabhakar1
@ajithkprabhakar1 2 жыл бұрын
Hi Bro, ഒരു 2 KW solar inverter, 2 battery plus solar panel വാങ്ങാനുള്ള link അയക്കാമോ
@NAZinfo
@NAZinfo 2 жыл бұрын
എൻറെ വാട്സാപ്പിൽ വരിക 807 5 5 55 414
@OneManShow7263
@OneManShow7263 Жыл бұрын
@@NAZinfoWhatsApp ellalloo E number ill
@NAZinfo
@NAZinfo Жыл бұрын
Undu
@pushpan1234567
@pushpan1234567 3 жыл бұрын
കരുനാഗപ്പള്ളിയിൽ വന്നു ചയ്തു തരാൻ എത്രയാണ് ചാർജ്
@NAZinfo
@NAZinfo 3 жыл бұрын
WhatsApp il varaam
@musthafakakkidi106
@musthafakakkidi106 3 жыл бұрын
Navas bro MPPT inbuilt കൊടുത്ത inverter assembled ചെയ്യുന്നുണ്ടോ ?
@NAZinfo
@NAZinfo 3 жыл бұрын
Inbuilt ടൈപ്പ് നമ്മൾ കുറെ മുമ്പ് നമ്മൾ ചെയ്തിരുന്നു ഇപ്പോൾ നമ്മൾ അത്തരത്തിൽ ചെയ്യുന്നില്ല അതിന് ഒരു ബോർഡ് പ്രോബ്ലം ഉണ്ട്
@musthafakakkidi106
@musthafakakkidi106 3 жыл бұрын
@@NAZinfo thanks bro.. എന്റെ ഒരു കണ്ണൂരുള്ള ഒരു സുഹൃത്ത് താങ്കളെ വിളിച്ചിരുന്നു എന്ന് പറഞ്ഞു installation purpose മായി ബന്ധപ്പെട്ട് ഞങ്ങൾ നിങ്ങളെ കുറിച്ച് ഇവിടെ നിന്ന് discuss ചെയ്തിരുന്നു അങ്ങിനെ വിളിച്ചതാണ് ആള് ഇവിടെ കമ്പനിയിൽ Elect. technical supervisor ആണ് ആദ്യം വിളിച്ചു കിട്ടുന്നില്ല എന്ന് പറഞ്ഞു ഞാൻ നിങ്ങൾ തിരക്കിലായിരിക്കും ഒന്നുങ്കിൽ വാട്സ്അപ്പ് അയക്കാൻ പറഞ്ഞു നമ്മൾ തമ്മിൽ സംസാരിച്ച കാര്യം പറഞ്ഞു ഓർമ്മ ഉണ്ടാവും മെന്ന് കരുതുന്നു (പുത്തനത്താണി ) പിന്നെ എന്നെ വൈകിട്ട് വിളിച്ചു പറഞ്ഞു നിങ്ങളെ കിട്ടി സംസാരിച്ചു ആൾ ഹാപ്പിയാണ് Oct ൽ നാട്ടിൽ വരുന്നുണ്ട് വിളിക്കും നിങ്ങളെ إنشاء الله , Bro നമ്മുക്കും ഒന്ന് സെറ്റാക്കണം
@NAZinfo
@NAZinfo 3 жыл бұрын
മുസ്തഫക്ക് ടി വിളിച്ചിരുന്നു എന്ന് തോന്നുന്നുണ്ട് ഏതായാലും ഞാൻ ഡീറ്റെയിൽ ആയിട്ട് സംസാരിച്ചിട്ടുണ്ട് ഒക്കെ ഇൻഷാ അള്ളാ നമുക്ക് കാര്യങ്ങൾ മുന്നോട്ടു പോകാം 😊✋️🌹
@kabeermp2669
@kabeermp2669 3 жыл бұрын
200ah orion ബാറ്ററി എന്ത്കൊണ്ടാണ് മാസത്തിൽ ഒരിക്കൽ വെള്ളം ഒഴിക്കേണ്ട അവസ്ഥ വരുന്നത് വെള്ളം 80%നാവും കാലിയാവുന്നു
@NAZinfo
@NAZinfo 3 жыл бұрын
അതിൽ ഉപയോഗിച്ചിരിക്കുന്ന ഇൻവെർട്ടർ ഒന്ന് ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്
@vtechjini9390
@vtechjini9390 3 жыл бұрын
Ethu pole cheyyaan ethra price aakum bro
@NAZinfo
@NAZinfo 3 жыл бұрын
WhatsApp il varu
@ayubru
@ayubru 2 жыл бұрын
Ithinu varunna cost parayamo
@NAZinfo
@NAZinfo 2 жыл бұрын
നല്ല ക്വാളിറ്റിയിൽ ചെയ്യാൻ ഒരു ലക്ഷത്തിനു മുകളിൽ വരും
@pradeepmannil7305
@pradeepmannil7305 3 жыл бұрын
2kva ennu parayumbol 2kw illallo.
@ameerahsan9199
@ameerahsan9199 2 жыл бұрын
Orikalum illa. 1500W polum continuos load cheyyan patoola. Pakshe veettile load kal atrem varillallo. Oru veettile full load inverteril aarum kodukem illa
@younasrawther2719
@younasrawther2719 2 жыл бұрын
👍👍👍👍👌👌
@jithinvkurian3106
@jithinvkurian3106 3 жыл бұрын
Cost ethra aakum?
@aiwa680
@aiwa680 3 жыл бұрын
4cut panel ഉണ്ടോ
@NAZinfo
@NAZinfo 3 жыл бұрын
Illa bro
@ameerahsan9199
@ameerahsan9199 2 жыл бұрын
3 cut panels ind. Trina solar panels.
@aswathip8990
@aswathip8990 2 жыл бұрын
Best company spectrum solar power my own experience ....
@NAZinfo
@NAZinfo 2 жыл бұрын
ഇന്ത്യയിലെ അല്ലെങ്കിൽ വേൾഡ് ടോപ് ബ്രാൻഡ് ലിസ്റ്റിൽ പെട്ടതാനോ ഈ കമ്പനി?
@umasureshmj181
@umasureshmj181 3 жыл бұрын
Bro price ????
@NAZinfo
@NAZinfo 3 жыл бұрын
One lack above
@ajayanaromal907
@ajayanaromal907 3 жыл бұрын
1kw ongrid etrayaakum bro
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ പ്രൈസ് വാട്സാപ്പിൽ ചോദിക്കുക
@mohanpattathil2906
@mohanpattathil2906 3 жыл бұрын
Nigal fittu chiythu tharumo
@NAZinfo
@NAZinfo 3 жыл бұрын
Yes bro💯
@yoonus.ccholassery890
@yoonus.ccholassery890 3 жыл бұрын
നവാസ് ബായ്, താങ്കളുടെ വാട്സപ്പ് നമ്പർ ഒന്ന് തരൂ
@NAZinfo
@NAZinfo 3 жыл бұрын
8075555414
@murshidsha4338
@murshidsha4338 3 жыл бұрын
കുറെ കാലത്തിന് ശേഷം.. ദേവന്നിരിക്കുന്നു..കാത്തിരുന്ന വീഡിഴോ..
@NAZinfo
@NAZinfo 3 жыл бұрын
നിഷാദ് ഉഷാ ഏതായാലും നിങ്ങൾ കാത്തിരുന്ന വീഡിയോ പോലെ ഇനിയും നല്ല വീഡിയോകൾ ആയിട്ട് വരും ഒക്കെ താങ്ക്യൂ
@shamshaam9222
@shamshaam9222 3 жыл бұрын
2 kv totel price sir
@NAZinfo
@NAZinfo 3 жыл бұрын
Price WhatsApp il chodikku bro
@rohanjoytech1885
@rohanjoytech1885 3 жыл бұрын
👍
@NAZinfo
@NAZinfo 3 жыл бұрын
😍🙏🌹😊✋️
@fathimaffm5659
@fathimaffm5659 3 жыл бұрын
👍👍
@NAZinfo
@NAZinfo 3 жыл бұрын
🙏🌹😊✋️
@abdulnahasvezhappilly3000
@abdulnahasvezhappilly3000 3 жыл бұрын
Rate etraya?
@NAZinfo
@NAZinfo 3 жыл бұрын
റേറ്റ് വാട്സാപ്പിൽ വരിക വിശദമായി പറഞ്ഞുതരാം
@bijuk8124
@bijuk8124 3 жыл бұрын
2kv 6 unit electricity kittan cost ethra varum
@NAZinfo
@NAZinfo 3 жыл бұрын
Price WhatsApp il chodikku
@bijuk8124
@bijuk8124 3 жыл бұрын
Price enthe public aayi parenjal
@ameerahsan9199
@ameerahsan9199 2 жыл бұрын
Solar panelsinu 28/watt plus GST aanu normal rate. 445W panel aanengil roughly 14000 varum. 2kva inverter oru 13500 thottu und. MPPT technology ulla hybrid inverters aanengil 17500 oke varum. Pinne 150 AH C10 battery 14000 oke varum. Pine stand indakanum wiringinum oke charge varum.
@shajishajahan9260
@shajishajahan9260 3 жыл бұрын
വില
@NAZinfo
@NAZinfo 3 жыл бұрын
WhatsApp il chodikku
@muslihihsan3848
@muslihihsan3848 3 жыл бұрын
Ethra watsa panel anith? 200 ah battery full avunnath ethra volt avunpozan?
@NAZinfo
@NAZinfo 3 жыл бұрын
29 വോൾഡ് ആകുമ്പോഴാണ് ബാറ്ററി ഫുൾ ആകുന്നത്
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
Digital energy meter /current measuring using CT coil / Malayalam
6:12
Electro Malayalam
Рет қаралды 2,6 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН