No video

Simble 500w off Grid Solar System Using Home inverter |വീട്ടിൽ സോളാർ fit ചെയ്യാം | Naz info

  Рет қаралды 67,787

Naz info

Naz info

Күн бұрын

Пікірлер: 501
@sasikumarr1382
@sasikumarr1382 8 ай бұрын
ഹായ് മാഷേ ഞാൻ ഒരു ഇലക്ട്രോണിക്സ് ടെക്കനീഷ്യനാണ്.എന്റെ സ്ഥലം കൊല്ലമാണ്.ഞാൻ യൂട്യൂബ് സ്ഥിരമായി കാണുന്ന ആളാണ് . ഇതിൽ ധാരാളംപേരുടെ വീഡിയോഞാൻകാണാറുണ്ട് പഠിക്കാനുള്ള ശ്രമമാണ്.മറ്റുള്ളവരുടെ വീഡിയോയിൽ നിന്നും അറിയിൻകഴിയുന്നതിലധികം താങ്കളുടെ വീഡിയോയിൽ കാണാനും മനസിലാക്കാനും പഠിക്കുവാനും സാധിക്കുന്നുണ്ട്.വളരെ വളരെ നല്ല അവതരണമാണ് ..ആർക്കും മനസിലാകുംവിധം വളരെവ്യക്തമായിട്ടാണ് അവതരിപ്പിക്കുന്നത്.തിങ്കളുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ കുറേയേറെ കാര്യങ്ങൽ മനസിലാക്കിയിട്ടുള്ളത്.വ
@NAZinfo
@NAZinfo 8 ай бұрын
Tnx bro🙏😊👍🏼
@Nahabs
@Nahabs 3 жыл бұрын
നല്ല മുനുഷ്യൻ.. working instruction അല്ല ഞാൻ നോക്കിയത്.. അദ്ദേഹത്തിന്റെ ആ മനസ്സും സ്വഭാവവും ആയിരുന്നു.
@NAZinfo
@NAZinfo 3 жыл бұрын
🙏🌹😊നന്നി മാത്രം
@sudeshmraghu8019
@sudeshmraghu8019 3 жыл бұрын
രസകരമായ, നിഷ്കളങ്കമായ അവതരണം. അഭിനന്ദനം.
@NAZinfo
@NAZinfo 3 жыл бұрын
സർ ആ വലിയ മനസിന്‌ നന്നി 😍🌹🙏
@nishadvcla8465
@nishadvcla8465 3 жыл бұрын
എനിക്കോട്ടും തലയിൽ കേറില്ലെങ്കിലും മികവുറ്റ അവതരണം കൊണ്ടും അനുയോജ്യമായ ക്യാമറ ചലനവും കൊണ്ട് അവസാനം വരെ കണ്ടിരുന്നു ❤
@NAZinfo
@NAZinfo 3 жыл бұрын
Ente വാട്സ്ആപ്പ് നമ്പറിൽ ചോദിക്കാം സംശയം ഉണ്ടങ്കിൽ 😊😍🌹🤚
@nasha4u953
@nasha4u953 3 жыл бұрын
ഞാനും അതുപോലതന്നെ കണ്ടു bro 👍👍
@nasha4u953
@nasha4u953 3 жыл бұрын
👍👍👍goood
@drtkalexander
@drtkalexander 3 жыл бұрын
V അധികം മന:സ്സിലാക്കണ്ടതില്ല വിട്ടിൽ ഒരു Inverter ഉണ്ട്. എങ്കിൽ. 390 w ഒരു Solarpanels ഒരു 30 A , MPPT ഘടിപ്പിച്ച് തരാൻ , പഴയ inverter മൂപ്പരേട് പറയാ. അല്ലെ ഷ്ടാ |
@NAZinfo
@NAZinfo 3 жыл бұрын
Yup👍
@NAZinfo
@NAZinfo 3 жыл бұрын
MONO PERC HALF CUT SOLAR PANEL 445W REVEW &LIVE USEGE | സോളാരിൽനിന്നും പകലും രാത്രിയും കറന്റ്‌ വീട്ടിലേക്ക് link👇 kzbin.info/www/bejne/q6rbe3yZntV8r5I
@NAZinfo
@NAZinfo 3 жыл бұрын
500W OFF GRID SOLAR SYSTEM വച്ചതിനു ശേഷം FIRST BILL വന്നു മക്കളേ...| Naz info 2021 link👇 kzbin.info/www/bejne/gIK7p61-f7uZgNU
@ajayans9109
@ajayans9109 3 жыл бұрын
നല്ല അവതരണം. ഉപകാരപ്രദമായ വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം 🙏
@NAZinfo
@NAZinfo 3 жыл бұрын
അജയൻ സാർ നിങ്ങളിപ്പോൾ വിട്ട് ആ കമന്റ് ഉണ്ടല്ലോ അത് നമ്മൾക്ക് ഏറെ ഉപകാരപ്പെട്ടു അതും നിങ്ങൾക്ക് അത് മനസ്സിലാക്കി അതിനെ അർത്ഥത്തിൽ നിങ്ങൾ വിട്ട് നിങ്ങളെ മനസ്സിനുള്ളിൽ വന്ന വാക്കുകൾ ആണ് ഇവിടെ നിങ്ങൾ ടൈപ്പ് ചെയ്തിട്ടുള്ളത് ഏതായാലും വലിയ സന്തോഷം നിങ്ങൾ അടുത്ത ഒരു വീഡിയോയും നിങ്ങളുടെ ഇത്തരത്തിലുള്ള കമന്റുകൾ പ്രതീക്ഷിച്ചുകൊണ്ട് ബൈ കൂട്ടുകാരാ 🌹😍😊✋️
@NAZinfo
@NAZinfo 3 жыл бұрын
മോഹൻകുമാർ അത് ഞാന് ഒരുപാട് അയാൾക്ക് വാട്സ്ആപ്പിലും അതുപോലെ കമന്റുകൾ ഞാൻ പറഞ്ഞു കൊടുത്തതാണ് അദ്ദേഹം ഏതോ ഒരു ടെക്നീഷ്യൻ ഉം അത് നമ്മൾ ബുദ്ധിമുട്ടിക്കാൻ ഉള്ള ഒരു പുറപ്പാടിലാണ് അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തിനോട് സംസാരിക്കാൻ പോകാത്തത് അദ്ദേഹം എന്തൊരു നമ്മളെ ഒരു ലെവലിലേക്ക് താഴ്ത്താൻ ഉള്ള ഒരു ശ്രമമാണ് 😊✋️ നമ്മുടെ ഇനി അടുത്ത വരാനുള്ള ഫാക്ടറിയിൽ ഉള്ള നമ്മുടെ വീഡിയോയിൽ അത്തരത്തിലുള്ള vedeo ആയിട്ട് വരും എന്നും പറഞ്ഞിട്ടുണ്ട് 💯 അയാൾ പറയുന്നത് ഫെയ്ക്ക് ആണ് നിങ്ങൾ വിശ്വസിക്കുക നമ്മൾ അത്തരത്തിലുള്ള ഒരു ഫേക്ക് ആയിട്ടുള്ള ഒരു mppt ആയിട്ട് നമ്മൾ നിങ്ങളുടെ മുന്നിൽ വരില്ല അത് നിങ്ങൾക്ക് ഉറപ്പിക്കാം 😊✋️ ഒരുപാടു മറുപടികൾ വാട്സാപ്പിൽ ആയാലും അതുപോലെ കമന്റ് ബോക്സിൽ ആയാലും പറഞ്ഞതാണ് അദ്ദേഹം അതിനു വേറെ തിരിച്ച് പല ചോദ്യങ്ങളും ചോദിച്ചു നമ്മൾ ബുദ്ധിമുട്ടിക്കുകയാണ് അപ്പോൾ ഞാൻ അദ്ദേഹത്തെ ഇനിമുതൽ മറുപടി കൊടുക്കുന്നില്ല എന്ന് ഞാൻ കരുതിയതാണ് അല്ലാതെ വേറൊന്നും കൊണ്ടല്ല 😊🙏
@NAZinfo
@NAZinfo 3 жыл бұрын
Ok sir😊✋️👍
@kellenlionel1371
@kellenlionel1371 3 жыл бұрын
you all probably dont care at all but does anybody know of a tool to log back into an instagram account..? I was stupid forgot the login password. I love any tips you can offer me.
@jedidiahdario5068
@jedidiahdario5068 3 жыл бұрын
@Kellen Lionel Instablaster :)
@rajankaleekal2756
@rajankaleekal2756 3 жыл бұрын
Good information.500 watt solar even using the fridge because of high watt inverter.You are extracting maximum from solar.Many people install 1000watt and using this much equipment only.They are not using full solar power. Very good.
@NAZinfo
@NAZinfo 3 жыл бұрын
That's right bro✋️😊
@shaji7482
@shaji7482 2 жыл бұрын
സോളാർ വെക്കാൻ സാധിച്ചില്ലങ്കിലും താങ്ങളുടെ വിഡിയോ മുടങ്ങാതെ കാണും😍
@NAZinfo
@NAZinfo 2 жыл бұрын
സാധിക്കട്ടെ 🥰😊🤚
@bhasipanakkan4105
@bhasipanakkan4105 Жыл бұрын
നല്ല നിഷ്കളങ്കമായ കൃത്യമായ അവതരണം. വളരെ മികച്ചത്.❤
@NAZinfo
@NAZinfo Жыл бұрын
Tnx sir🤚🏻😊🙏
@333kbala
@333kbala Жыл бұрын
Your all videos are very very informative because you are narrating well
@NAZinfo
@NAZinfo Жыл бұрын
Tnx sir🙏😍🤚🏻
@m.gcheriyan7765
@m.gcheriyan7765 3 жыл бұрын
Brother , congratulating you for this solar system and your video.I had watched so many videos on this subject. However , l think this is the most attracting one as this shows the working of fridge and washing machine using solar energy. You can grow as an expert in this field because , you think practically. All the best . I think you can take this installation work as statewise .Expecting your next video regarding to the first savings in KSEB bill, may I remain here.
@NAZinfo
@NAZinfo 3 жыл бұрын
Dude, your comment is very valuable. I would love to post the next video. Thank you very much. I left the solar for a month and the first bill came and I will leave immediately
@rajeshexpowtr
@rajeshexpowtr 11 күн бұрын
Kseb kar rate koottum ellavarum ithupole cheythal😂
@siljoed9542
@siljoed9542 3 ай бұрын
കൊള്ളാം നല്ല അവതരണം, നന്നായിട്ടുണ്ട് 👍👍
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
വളരേ എളിമയോടെ വിശദമായി... Keep going.. Tnx
@NAZinfo
@NAZinfo 3 жыл бұрын
🙏😍ഒരുപാട് നന്ദി ഉണ്ട്
@nasha4u953
@nasha4u953 3 жыл бұрын
Valuable comments 🌹🌹👍👍👍👍
@NAZinfo
@NAZinfo 3 жыл бұрын
Tks dear🤗🌹
@mgeshamsu
@mgeshamsu 3 жыл бұрын
GOOD EXPLANATION NAVAS ,,,GREAT
@NAZinfo
@NAZinfo 3 жыл бұрын
Tku sir🌹✋️😊🙏
@mohdad4muhammed918
@mohdad4muhammed918 2 ай бұрын
നല്ല ഉപകാരപ്പെടുന്ന അവതരണം എ ന്റെ വീട്ടിലും ചെയ്യണം ചെയ്തു തരുമോ
@kraghavan389
@kraghavan389 Жыл бұрын
Using edix Inverter mppt40/12 from 6 months no change or reduction in bill.wiring should be changed New wiring for solar only required If gird always off bill may beoe
@valliathubabuvkrbabu7510
@valliathubabuvkrbabu7510 3 жыл бұрын
പല വീഡിയോകളും വരാറുണ്ട് ഇത്രയും സരസമായി അവതരിപ്പിച്ച ഒന്ന് എന്ന നിലയിൽ എന്നെ ആകർഷിച്ചത് ഇതുമാത്രം.നന്ദി.അതിനാൽ സംശയങ്ങളും കൂടുതൽ.ക്ഷമിക്കുക.
@NAZinfo
@NAZinfo 3 жыл бұрын
Bro ഒരുഓട് നന്നിയുണ്ട് നിങ്ങടെ വിലപ്പെട്ട കമെന്റിന് 🌹🌹🌹🌹🌹😍😍✋️🙏🙏
@araheem516
@araheem516 3 жыл бұрын
നിങ്ങൾ വീട്ടിൽ വെച്ച സോളാറിന് ആകെ മൊത്തം എത്ര രൂപ ശരാഷരി ആയി ? (പാലൽ,mbpt,inverter&battery ) "എന്റെ കയ്യിൽ 850 invertar amaron 150 ah (c20) battery amaron ഉണ്ട് ! നിങ്ങളുടെ വീഡിയോകൾ കണ്ടതിന് എനിക് മനസ്സിലായത് എല്ലാം കൂടി ഒരുമിച്ച് മാറ്റുന്നതാവും നല്ലത് എന്നാണ് എനിക് തോനുന്നു !"
@abbasvt1
@abbasvt1 3 жыл бұрын
ഇതെല്ലാം സങ്കേതിക കാര്യങ്ങൾ ആണ്‌. സാധാരണ ഒരാള്‍ക്ക് മനസ്സിലാവാത്തത്. ഒരു techie ക്ക് മാത്രമേ മനസ്സിലാവൂ. നാം സ്വയം ഇതൊന്നും ചെയ്യില്ലല്ലോ. നല്ല അവതരണം.
@NAZinfo
@NAZinfo 3 жыл бұрын
Abbaska വീണ്ടും ബിഗ് താങ്ക്സ് 😊✋️🌹
@Sanamolep
@Sanamolep 3 жыл бұрын
നല്ല അവതരണം മാക്സിമം സ്‌പോർട് 👍
@NAZinfo
@NAZinfo 3 жыл бұрын
Tku noufal 😊🌹🙏✋️
@classicmohan1
@classicmohan1 3 жыл бұрын
nice presentation. Waiting after used review.
@NAZinfo
@NAZinfo 3 жыл бұрын
✋️😊
@digital6741
@digital6741 3 жыл бұрын
ഞാൻ ഇനി എന്നും കാണും ട്ടാ
@NAZinfo
@NAZinfo 3 жыл бұрын
Bawa njan angadipuram karananu😊✋️🙏
@digital6741
@digital6741 3 жыл бұрын
ബോസ് ..... പുതിയ വീഡിയോ ..... വൈറ്റിംഗ് ......
@vijeeshmusic3384
@vijeeshmusic3384 2 жыл бұрын
സൂപ്പർ വിഡിയോ ബ്രോ 🥰🥰😘😘
@TheAbinn
@TheAbinn Жыл бұрын
Bro great vidoe... My place electricity cut avvunila appola this system vacha any benefit?. I mean kseb current cut avvunila chelpol June July electricity cut avva appol najn ee solar system vacha Vella benefit inda? Ekna full house inverter cheya pattuvoo?
@NAZinfo
@NAZinfo Жыл бұрын
ചെയ്യാൻ പറ്റുമല്ലോ ബാറ്ററി ഫുൾ ആയിക്കഴിഞ്ഞാൽ കരണ്ടിന് ഓട്ടോമാറ്റിക് ഓഫ് ചെയ്തിട്ട് സോളാർ സിസ്റ്റത്തിൽ പ്രവർത്തിക്കുകയാണ് ഈയൊരു മെത്തേഡിൽ വർക്ക് ചെയ്യുക കൂടുതൽ അറിയാൻ എന്റെ വാട്സാപ്പിൽ വരിക 8 0 7 5 5 554 1 4
@laijugeorgh6348
@laijugeorgh6348 2 жыл бұрын
Good presentation bro..
@Rojeeztalks89
@Rojeeztalks89 3 жыл бұрын
For those who consume 250 units a months, this configuration seems ok Cost information for set up is not mentioned
@NAZinfo
@NAZinfo 3 жыл бұрын
Dude the inverter and solar panel you used are bad
@NAZinfo
@NAZinfo 3 жыл бұрын
kzbin.info/www/bejne/q6rbe3yZntV8r5I
@NAZinfo
@NAZinfo 3 жыл бұрын
I do not account for bro paise
@rajeshexpowtr
@rajeshexpowtr 11 күн бұрын
Super infor video.
@rijokolliyil
@rijokolliyil 3 жыл бұрын
വളരെ നല്ല അവതരണം...എന്റെ വീട്ടിൽ 900Whtz Squre wave inverter ഉം 100Ah C20 battery യും ആണ് ഇതിൽ ഈ പററയുന്നരീതിൽ സോളാർ ആക്കാൻ പറ്റുമോന്നു ഫ്രിഡ്ജ്യും washing machine നും വർക്ക്‌ ചെയ്യിക്കാൻ പറ്റുമോ....
@NAZinfo
@NAZinfo 3 жыл бұрын
Valuable comment😍😊👍 ഓക്കേ ബ്രൊ നിങ്ങൾ വൈകുന്നേരം വിളിക്കു പറഞ്ഞു തരാം
@phalgunanmk9191
@phalgunanmk9191 9 ай бұрын
❤❤😅😊❤All the best ji
@arifhameed786
@arifhameed786 3 ай бұрын
Very good info, bro
@ambikaravi2010
@ambikaravi2010 3 жыл бұрын
Sir, do u assemble inverter ,if so can u suggest for assembled Inveter Cum mppt.for 2.5kva.please let me know at ur earliest. Tks
@NAZinfo
@NAZinfo 3 жыл бұрын
നിങ്ങൾ വിളിക്കാം
@drtkalexander
@drtkalexander 3 жыл бұрын
Dear mr Navas, Timer , Automatic Change over switch കൂടാതെ Fridges ൹ പകൽ SunEnerfe കൊടുക്കാൻ twoaway Switch ഇവകൾ MPPT യോട്ട് കൂടി ഉപയോഗിക്കുന്നത് നല്ലതണേ.? എങ്കിൽ എങ്ങനെ ?
@NAZinfo
@NAZinfo 3 жыл бұрын
Athinu 15 amp change over switch vechal mathiyakum 100 rs varukayollu Db bordinte aduth kodukkendi varum electritionte sahayam vendi varum Manasilayi ennu karuthunnu ?
@adv.santhoshthangal1214
@adv.santhoshthangal1214 3 жыл бұрын
ഒരു ടൂ വേ സ്വിച്ച് കണക്ട് ചെയ്താൽ മതി. മുകളിലത്തെ പോഷൺ ലൈനും താഴത്തെ പോഷൺ സോളാറുമായി സെറ്റ് ചെയ്താൽ മതിയാകും
@lizasherinth.c2141
@lizasherinth.c2141 2 жыл бұрын
Ok very thank s thank s❤👍
@NAZinfo
@NAZinfo 2 жыл бұрын
😊🤚
@manojcholakundil2331
@manojcholakundil2331 3 жыл бұрын
സൂപ്പർ ഇക്ക.... അടിപൊളി... 👌👌👌👌
@NAZinfo
@NAZinfo 3 жыл бұрын
Manoj tks bro✋️😊
@manojcholakundil2331
@manojcholakundil2331 3 жыл бұрын
@@NAZinfo ഇക്ക ഞാൻ വിളിച്ചേരുന്നു.. നാട്...ഒറ്റപ്പാലം
@bijub5319
@bijub5319 3 жыл бұрын
Good പ്രസന്റേഷൻ
@NAZinfo
@NAZinfo 3 жыл бұрын
Biju tks🌹✋️😊🙏
@habibrehiman7671
@habibrehiman7671 3 жыл бұрын
നല്ല പോസ്റ്റ്‌ വായിച്ചു നമസ്കാരം
@NAZinfo
@NAZinfo 3 жыл бұрын
എന്നാൽ കഴിയുന്നത് പോലെ അവതരിപ്പിച്ചു ബ്രൊ ഇനി നന്നാക്കാൻ ശ്രമിക്കാം tku valuable comment 😊
@premjithpremarajan5448
@premjithpremarajan5448 3 жыл бұрын
Light um fanum dc il c20 battery lum baki tv, fridge,ac ,pump,washing machine anniva ups il c20 battery connect Cheythu upayogikkunnathil le kooduthal battery back up nu nallathu?
@NAZinfo
@NAZinfo 3 жыл бұрын
Athu nallath but but already nummal inverter lekku change akkiyal pinne dc aum use chaithondu karyamilla, pinne battery level dc systetthil 11.5 cutt off akkanam
@bennyvb66
@bennyvb66 3 жыл бұрын
സോളാർ പാനൽ എർത്തി ന്ദ് ചേയ്യേണ്ടതുണ്ടോ ഇടിമിന്നൽ എൽക്കുമോ
@NAZinfo
@NAZinfo 3 жыл бұрын
എർത്തിങ് ചെയ്യുന്നത് നല്ലതാണ് ബെന്നി അത് നമ്മൾ രണ്ടോ മൂന്നോ നാലോ പാനലുകൾക്ക് ഒന്നും കൂടുതൽ വെക്കാറില്ല മലയോരമേഖലകളിൽ ആണെങ്കിൽ അത് വെക്കുന്നത് നന്നായിരിക്കും ചെറിയൊരു സിസ്റ്റത്തിനും നമ്മൾ ചെയ്യാറില്ല ✋️
@noushadch9624
@noushadch9624 Ай бұрын
ഇങ്ങനെ ഒരു പാനൽ വെച്ചാൽ 500 വാട്ട്സ് ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ്‌ മെഷീൻ വെയിലുള്ളപ്പോൾ ഉപയോഗിക്കുമ്പോൾ തന്നെ 8 A ബാറ്ററിയിൽ നിന്നും എടുക്കുന്നത് കൊണ്ടു പ്രശ്നം ഉണ്ടോ
@reshmijoseph63
@reshmijoseph63 2 жыл бұрын
ഓൺ ഗ്രിഡ് ചെയ്താൽ t. V. Fridge, Washing machine, car charge, hotplate, iron, പമ്പ് മോട്ടോർ ഇവക്കു എത്ര വാട്സ് വേണം?
@NAZinfo
@NAZinfo 2 жыл бұрын
അയൺ ബോക്സ് മാറ്റി വയ്ക്കേണ്ടി വരും അതുപോലെ sub മോട്ടർ മാറ്റി വയ്ക്കേണ്ടി വരും ഒരു 1500 വാട്ട് പാനൽ വച്ച് ഒരു സിസ്റ്റം2kva ചെയ്യേണ്ടിവരും
@reshmijoseph63
@reshmijoseph63 2 жыл бұрын
Pump koodi add cheyumpol ethera vendi Varum?
@ustube9357
@ustube9357 Жыл бұрын
Super setup👍
@NAZinfo
@NAZinfo Жыл бұрын
😊🤚tnx
@thundildas9588
@thundildas9588 3 жыл бұрын
ഈ സിസ്റ്റം ചെയ്യുന്നതിന് എന്ത് ചിലവ് വരും ..... ബ്രോ ......
@NAZinfo
@NAZinfo 3 жыл бұрын
നിങ്ങളുടെ വീട്ടിൽ ഉള്ള ലോഡ്ജുകളും കാര്യങ്ങളൊക്കെ കൂടുതൽ പരിശോധിച്ചിട്ട് നിങ്ങളോട് വിലയിരുത്തിയാണ് നമുക്ക് പറയാൻ കഴിയില്ല നിങ്ങൾ എന്റെ വാട്സാപ്പിൽ വരാൻ ഞാൻ വിശദമായി പറഞ്ഞുതരാം
@sfxavierxavier6065
@sfxavierxavier6065 2 жыл бұрын
Hi, Where can I buy this MPPT charge controller and what brand is this. The inverter will need a neutral line from mains, how is this connection done
@aiwa680
@aiwa680 7 ай бұрын
ഈ mppt യില് in put maximum എത്ര വോൾട്ടേജ് കൊടുക്കാം രണ്ടു 24v 550w panel സീരീസ് ആയി കൊടുക്കാൻ പറ്റുമോ നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങിയ mppt യാണ് ഞാൻ use ചെയ്യുന്നത് ഇപ്പൊ ഒരു പാനൽ ആണ് കൊടുത്തിരിക്കുന്നത്
@shajeerthoppil2509
@shajeerthoppil2509 3 жыл бұрын
Nalla awatharanam
@NAZinfo
@NAZinfo 3 жыл бұрын
Tks bro😊🌹
@musthafakakkidi106
@musthafakakkidi106 3 жыл бұрын
Good information ❤️
@NAZinfo
@NAZinfo 3 жыл бұрын
🙏😊✋️tks
@sajithc8256
@sajithc8256 3 жыл бұрын
Bro saadaranakkaranum thaangaan pattaaavunna solar system vechu oru video cheyyu. 180w panal 20c battery saada inverter upayogich solaar. Onnurandu faanum kurach lightukalum work cheyyikkaan pattiyath
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ അതിനു c20 ബാറ്ററി അതിനു കൊള്ളില്ല ബ്രോ, പിന്നെ ഞാൻ c20 യിൽ പറ്റാവുന്ന പോലെ അടുത്ത വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് ബ്രോ 😊🌹👍നെക്സ്റ്റ് വീഡിയോ കാണു
@vipinvijayan5610
@vipinvijayan5610 3 жыл бұрын
33 amps mppt convert chythathinu shesham ulla amps ano ?....solar panelil ninnum direct etra amps kittunnund ucha samayathu ?? Battery full charge aayathinu shesham ano load solaril work chyyunne??
@NAZinfo
@NAZinfo 3 жыл бұрын
70%charge ayal live start
@aneest2003
@aneest2003 3 жыл бұрын
hai dear ഐ വാണ്ട് to കണക്ട് 1 hp മോട്ടോർ ട്ടോ മൈ field .... Pls suggest inverter va , battery ah , mppt amps , solar pannels ......
@NAZinfo
@NAZinfo 3 жыл бұрын
ഒക്കെ ബ്രോ കൂടുതൽ വിശദമായി അറിയാൻ എന്റെ വാട്സാപ്പിൽ ചുരുക്കി ഞാൻ പറഞ്ഞു തരാം എന്ന് നിങ്ങൾക്ക് ഒരു 1ton മോട്ടോർ വർക്ക് ചെയ്യാൻ 2.5 ഇൻവെർട്ടർ വച്ചിട്ട് ഒരു 3 400 പാട്ടിന്റെ വിക്രം പോലോത്ത പാനലുകൾക്ക് വെച്ചിട്ട് നിങ്ങൾക്ക് അത്യാവശ്യം നല്ല രീതിയിൽ പ്രൊഡക്ഷൻ കിട്ടും നിങ്ങളുടെ വീട്ടിലെ എല്ലാ സാധനങ്ങളും നമുക്ക് ഒരു 90% വീട്ടിൽ മാനേജ് ചെയ്യാൻ കഴിയും
@naji8189
@naji8189 3 ай бұрын
1200w inverter enthakayane sathanal varkavum solaril
@MohamedAshraf-fm7nr
@MohamedAshraf-fm7nr 3 жыл бұрын
താങ്കൾ ജാഢയൊന്നുമില്ലാതെ നൈസായി അവതരിപ്പിക്കുന്നു.keepitup
@NAZinfo
@NAZinfo 3 жыл бұрын
😊🙏✋️tks chetta
@sasidharanbabu5180
@sasidharanbabu5180 3 жыл бұрын
Excellent vedio 👍
@NAZinfo
@NAZinfo 3 жыл бұрын
🙏✋️🌹😊
@sasidharanbabu5180
@sasidharanbabu5180 3 жыл бұрын
@@NAZinfo ❤️
@ashifhussain3600
@ashifhussain3600 2 жыл бұрын
Very useful information Oru doubt ind ... 2000VA de inverter l with 150AH 12v nte 2battery ithil washing machine use cheyyaan pattuo Monoperc halfcut nte panel vekkuvaanenenkil 2000VA with 150AH 12VOLT C10 2-BATTERIES, morning time l live aayit solar use cheyyaanum ethra watts nte solar panel vekkanam
@NAZinfo
@NAZinfo 2 жыл бұрын
നിങ്ങൾക്കൊരു 445 ഡബ്ലിയു സോളാർ മോഡേൺ ഹാഫ് കട്ട് പാനൽ രണ്ടെണ്ണം വെക്കുക നിങ്ങൾക്ക് സിമ്പിൾ ആയിട്ട് യൂസ് ചെയ്യാം അയാം വാഷിങ്മെഷീൻ സിമ്പിൾ ആയിട്ട് വർക്ക് ചെയ്യും
@Unknown-er8zx
@Unknown-er8zx 3 жыл бұрын
battery full ആയതിനു ശേഷം solar പാനെലിൽ നിന്നുള്ളതിനേക്കാൾ usage വന്നാൽ ബാക്കി current എവിടെ നിന്ന് എടുക്കും battery il നിന്നോ അതോ kseb il നിന്നോ
@NAZinfo
@NAZinfo 3 жыл бұрын
ബാറ്ററി യിൽ നിന്ന്. അത് ഓട്ടോമാറ്റിക് fungtion ആണ്
@sumeshaniyankuttan
@sumeshaniyankuttan 3 жыл бұрын
Hi, 1Kv solar inverteril (using 440*2 wats pannel)namuk 1 hp water motor use cheyyan pattumo?
@NAZinfo
@NAZinfo 3 жыл бұрын
ഇല്ല സുമേഷ് അതിനു നമ്മൾ 2500 എ ഫുൾ കോപ്പർ ഇൻവെർട്ടർ നിങ്ങൾ എടുക്കേണ്ടിവരും 24 ഓട്ടോ സിസ്റ്റം ആണ് ആണ് ഇൻവർട്ടർ അതിൽ നമുക്ക് ഒരു രണ്ട് ബാറ്ററി ഇൻസ്റ്റാൾ ചെയ്യേണ്ടി വരും ✋️😊
@sumeshaniyankuttan
@sumeshaniyankuttan 3 жыл бұрын
@@NAZinfo thanks ikka 😊...1kv mppt inverteril namuk baaki fridge, washing machine,mixi, induction stove oke kodukkan pattille? 900 watts pannel anu use cheyyanath engil?
@pradeepnair558
@pradeepnair558 3 жыл бұрын
Hlo Naz, Thank you for your simple explanation. I have Tata Power inverter 1kw 250wx4 panel 150 ah x4 batteries. Now is to possible to change 2.5/3 kw inverter without other changes so that I can use fridge,washing machine full auto 6.5kg and water pump, mixy with auto change over switch when battery lowers. Give me the details. Give me your mob no. Also.
@ArunkLl78
@ArunkLl78 3 жыл бұрын
Mppt yude phase in phase out ith randum engott anu connect cheyyendath parayamo plz
@NAZinfo
@NAZinfo 3 жыл бұрын
അരുൺ അതിൽ നിങ്ങൾക്ക് കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ വാട്സ്ആപ്പ് മായി ബന്ധപ്പെടുക അല്ലെങ്കിൽ എന്റെ അടുത്ത് വീഡിയോ നിങ്ങൾ കണ്ടാൽ നിങ്ങൾക്ക് വിശദമായി മനസ്സിലാകും ✋️😊
@alexanderkurian6424
@alexanderkurian6424 3 жыл бұрын
Dear mr NavasG, C10 , 100 Ah രണ്ട് Battery ഉണ്ട്. എങ്കിൽ 24V ആക്കി ക്കൊണ്ട് MPPT 24v യുടെ വാങ്ങുന്നതാണോ , 12 v ആക്കിക്കൊണ്ട് 12v യുടെMPPT വാങ്ങുന്നതാണ്? ഏറെ Energy Effieent.?
@NAZinfo
@NAZinfo 3 жыл бұрын
12v system use ചെയ്യുന്നതാണ് നല്ലത്
@rajankaleekal2756
@rajankaleekal2756 3 жыл бұрын
My friend,one thing more you to do that if you can shift the inverter and battery in safe place means away from room and keep in well ventilated place.Acid emitt fumes which is harmful to health.I am seeing this wrong practice mostly in vedios.Balcony etc you can use.
@NAZinfo
@NAZinfo 3 жыл бұрын
Sir I have arranged a lot of air passing near the inverter✋️🌹
@rajankaleekal2756
@rajankaleekal2756 3 жыл бұрын
Brother I am talking about battery. It emit acid fumes which is harmful
@NAZinfo
@NAZinfo 3 жыл бұрын
That's why Sir has attached a lot of airpassing✋️
@noushadm910
@noushadm910 3 жыл бұрын
Good work 👌
@NAZinfo
@NAZinfo 3 жыл бұрын
😍🙏tks
@fkpmna6929
@fkpmna6929 3 жыл бұрын
bro..... super
@NAZinfo
@NAZinfo 3 жыл бұрын
Tks bro😍🤚🌹🤗
@shoukath8803
@shoukath8803 3 жыл бұрын
ഇൻവെർട്ടർ എത്ര വാട്ട്സ് ആണ് നിങ്ങൾ ഉപയോഗിക്കുന്നത്
@NAZinfo
@NAZinfo 3 жыл бұрын
1200 va😊🤗🔥
@NAZinfo
@NAZinfo 3 жыл бұрын
900w kittum load
@josephninan6763
@josephninan6763 3 жыл бұрын
@@NAZinfo how much price
@NAZinfo
@NAZinfo 3 жыл бұрын
13800 rs bro
@alexanderkurian6424
@alexanderkurian6424 3 жыл бұрын
Dear mr NavasG, നവാസ് ഉപയോഗികുന്നത് 900 walt പുറത്തേയ്ക് ലഭ്യമാകുന്നInverter. ഇതിനു പകരം 1250 watt ലഭ്യമാകുന്ന 1500 va Inverter ഇതേ വിധം ഉപയോഗിക്കാമോ?
@NAZinfo
@NAZinfo 3 жыл бұрын
Ohh ഉപയോഗിക്കാം 👍
@adv.santhoshthangal1214
@adv.santhoshthangal1214 3 жыл бұрын
അത് 24v ആണ് വർക്ക് ചെയ്യുന്നത്. അപ്പോൾ 2 ബാറ്ററി ഉപയോഗിക്കേണ്ടിവരും
@chittanda1
@chittanda1 3 жыл бұрын
Ikka super..
@NAZinfo
@NAZinfo 3 жыл бұрын
✋️😊🙏🌹
@dineshmylamood333
@dineshmylamood333 3 жыл бұрын
ഇതിന് എന്ത് ചിലവ് വരും
@NAZinfo
@NAZinfo 3 жыл бұрын
Price WhatsApp il chodikku 😊✋️
@bijub5319
@bijub5319 3 жыл бұрын
ഇതേ പോലെ സിസ്റ്റം ചെയ്യാൻ എത്ര amount akum bro
@NAZinfo
@NAZinfo 3 жыл бұрын
50000 varum
@vinodpoovakod566
@vinodpoovakod566 3 жыл бұрын
എത്ര രൂപ, Mppt
@azadkt1180
@azadkt1180 3 жыл бұрын
സിംഗിൾ പാനലിൽ 33 ആംബിയർ കിട്ടുമൊ ഒരു പാനലിൽ നിന്ന് മാക്സിമം 10 A ആംബിയർ കിട്ടുകയൊള്ളു
@NAZinfo
@NAZinfo 3 жыл бұрын
Kittum💯
@stmamhareesaayisha4045
@stmamhareesaayisha4045 3 жыл бұрын
100w 12v ന്റെ 6 പാന്നേൽ 24 ആക്കി ആണ് use ചെയ്യുന്നത് അതിന്റെ കൂടെ waree 30v ന്റെ ഒരെണ്ണം കൂടി കണക്ട് ചെയ്താൽ പ്രോബ്ലം വല്ലതും ഉണ്ടോ( 12v 100w x 3 പരൽ ആയി 2 സെറ്റ് നെ സീരിയൽ ആക്കി 24v ആക്കി ആണ് 24v 1500va inverter ഉപയോഗിക്കുന്നത്
@NAZinfo
@NAZinfo 3 жыл бұрын
No no
@sureshs7580
@sureshs7580 3 жыл бұрын
Hello sir dc 12 വോൾട്ട് വെയറിങ് ചെയ്ത വീട്ടിൽ ഉപയോഗിക്കാൻ നുളള. Mpptഉണ്ടോ ? എനിക്കു ഒരു mppt ആവശ്യമാണ് റിലെ out റിലെ in. Ac. അതുപോലെ dc. റിലേ കളും 50amp mppt. വില?
@NAZinfo
@NAZinfo 3 жыл бұрын
Nale vilikku
@podimonpadikkathil6922
@podimonpadikkathil6922 2 жыл бұрын
24 vollt panel 12 v battary mathiyakumo?
@NAZinfo
@NAZinfo 2 жыл бұрын
Yes bro
@nizarmarva6549
@nizarmarva6549 3 жыл бұрын
10 - സീലിങ് ഫാൻ ദിവസം 8 മണിക്കൂർ സോളാറിൽ പ്രവർത്തിക്കാൻ എത്ര രുപാ ചിലവ് വരും? എത്ര ബാറ്ററി വേണം? എത്ര പാനൽ വേണം? വിശദമാക്കാമോ'
@NAZinfo
@NAZinfo 3 жыл бұрын
Bldc fananenkil 1kv 200 ah battery 55000 varum
@muthumishal7863
@muthumishal7863 2 жыл бұрын
Good performance
@NAZinfo
@NAZinfo 2 жыл бұрын
Tnx bro 😊🤚
@sreejithgr3040
@sreejithgr3040 3 жыл бұрын
ivada use chithrikuna mppt ethu companya, price etraya, ithu vanganulla link paranju taru, 440 half cut mono perc solar panel vanaganulla link aiyakanam
@NAZinfo
@NAZinfo 3 жыл бұрын
ശ്രീജിത്ത് സാർ നിങ്ങൾക്ക് ഇതിന്റെ വിലയും നിങ്ങൾക്ക് ഈ പ്രോഡക്റ്റ് എടുക്കേണ്ട ആവശ്യം ഉണ്ടെങ്കിൽ എന്റെ വാട്സാപ്പിൽ ബന്ധപ്പെടാം എന്റെ പ്രോഡക്റ്റ് പേര് EDIX എന്നുള്ള നെയിം ആണ് നിങ്ങൾക്ക് ആവശ്യം ഉണ്ടെങ്കിൽ എന്റെ വാട്സപ്പിൽ ബന്ധപ്പെടാൻ നമ്പർ ഞാൻ താഴെ കൊടുക്കാം 807 5 5 5 414
@sajithasamad1443
@sajithasamad1443 3 жыл бұрын
Polichu
@NAZinfo
@NAZinfo 3 жыл бұрын
Ohh tks bro 😍🌹🔥🔥
@aiwa680
@aiwa680 3 жыл бұрын
Mppt 40A എന്താ വില
@azadkt1180
@azadkt1180 3 жыл бұрын
നിങ്ങൾ ഉപയൊഗിക്കുന്ന mppt 12 volt 24v സൊളാർ പാനൽ ഉപയോഗിക്കാൻ പറ്റുന്നതാണൊ എന്താ വില
@NAZinfo
@NAZinfo 3 жыл бұрын
Yes 6900
@josephninan6763
@josephninan6763 3 жыл бұрын
1200 / 1400 va 12 v inverter copper വൈൻഡിംഗ് ഉണ്ടോ price എത്ര
@NAZinfo
@NAZinfo 3 жыл бұрын
Price WhatsApp il chodikkam
@mahinms97
@mahinms97 3 жыл бұрын
veetl ithupole njn set cheythu. but 900 watt 12 v inverter vachittum fridge unknown sound indaaakunnund. current avishyathinu varaaaathaaano enn enik ariyilla. athine kurich onn paranj tharo. smarten 30a mppt aaanu use cheyyunnne
@NAZinfo
@NAZinfo 3 жыл бұрын
നിങ്ങൾക്കു വിളിക്കാം വിശദമായി പറഞ്ഞു തരാം ബ്രൊ 😊 നമ്പർ വീഡിയോ യിൽ undu
@NAZinfo
@NAZinfo 3 жыл бұрын
Pure sine wave anu
@NAZinfo
@NAZinfo 3 жыл бұрын
നിങ്ങൾ രാത്രി വിളിക്കു വിശദമായി ഒരഞ്ഞു തരാം വീഡിയോ യിൽ നമ്പർ ഉണ്ട്‌ 8 pm നു
@abhijithts3056
@abhijithts3056 2 жыл бұрын
Batteryയിൽ എത്ര ചാർജ് ഉണ്ടെന് അറിയുന്നത് എങ്ങനെ ആണ്. ഞാൻ 395 wattinde 2 pannel um 220 ah inde 2 batteryum aanu install ചെയ്തിട്ടുള്ളത്.
@NAZinfo
@NAZinfo 2 жыл бұрын
നിങ്ങൾ എൻറെ വാട്സാപ്പിൽ വരിക വിശദമായി പറഞ്ഞുതരാം
@anindiancitizen4526
@anindiancitizen4526 2 жыл бұрын
Invertഉം, mpptയും ഒന്നിച്ച് ഒരു boxil വരുന്നുണ്ടല്ലൊ അത്തരം ബ്രാൻഡ് എന്ത് കൊണ്ടാണ് താങ്കൾ വാങ്ങാത്തത്?
@monipilli5425
@monipilli5425 3 жыл бұрын
ഇതിൽ ഉപയോഗിച്ചിരിക്കുന്ന MPPT ,സോളാർ പാനൽ എന്നിവയുടെ ഡീറ്റെയിൽസ് കൂടി വിശദികരിക്കുമല്ലോ .....
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ അത് വിശദമായി റിയ മറ്റുള്ള വീഡിയോ കൂടി ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് ഇനിയും നിങ്ങൾക്ക് അതിൽ സംശയങ്ങൾ തീർന്നില്ലെങ്കിൽ എന്റെ വാട്സ്ആപ്പ് നമ്പർ വരികയും വിശദമായിട്ട് പറഞ്ഞുതരാം ഈ പ്ലാറ്റ്ഫോമിൽ നമുക്ക് ഒരുപാട് വിശദീകരിക്കാൻ പ്രയാസമുണ്ട്✋️😊
@songofsongs2568
@songofsongs2568 2 жыл бұрын
900 watts inverteril fridge,washing machine okke work cheyyumo
@NAZinfo
@NAZinfo 2 жыл бұрын
Prayasanu
@songofsongs2568
@songofsongs2568 2 жыл бұрын
Appo chettan engana work cheyyiche. Chettante 900 watts inverter alle.
@songofsongs2568
@songofsongs2568 2 жыл бұрын
Oru fridgente watts ethraya. 1000watts nte inverteril work cheyyumo. Over load akumo
@songofsongs2568
@songofsongs2568 2 жыл бұрын
@@NAZinfo work cheyyilla ennanno. Atho overload akilla ennanno parayane.
@NAZinfo
@NAZinfo 2 жыл бұрын
Sorry work ചെയ്യും
@songofsongs2568
@songofsongs2568 2 жыл бұрын
@@NAZinfo Thank you brother
@vijayandamodaran9622
@vijayandamodaran9622 3 жыл бұрын
C10 Battery which make is good
@vijayandamodaran9622
@vijayandamodaran9622 3 жыл бұрын
Well explained, informative thank you
@NAZinfo
@NAZinfo 3 жыл бұрын
Tks bro🙏🌹🌹😊
@NAZinfo
@NAZinfo 3 жыл бұрын
Don't go for big brands Advertisers carry cash bro😊
@basheerkandakath3800
@basheerkandakath3800 3 жыл бұрын
പേനലിൽ നിന്നും MPPTവരെ എത്ര മീറ്റർ വയർ ഇട്ടിട്ടുണ്ട് 10 മീറ്ററിൽ കൂടുതൽ ഇടാൻ ക്കഴിയുമോ
@NAZinfo
@NAZinfo 3 жыл бұрын
കഴിയും നോങ്ങൾ വിളിക്കു പറഞ്ഞു തരാം 8075555414
@govindanpoonkavugovindan2167
@govindanpoonkavugovindan2167 3 жыл бұрын
ഇതിൽ ഏത് കമ്പനിയക്കാ Mpp T ആണ് ഉപയോഗിച്ചത് എവിടെ നിന്നാണ് വാങ്ങിയത് എത്രയാണ് വില ?
@NAZinfo
@NAZinfo 3 жыл бұрын
Assumbled mppt 40 amp Flash done Edix Super Kuduthal അറിയണേൽ വിളിക്കാം ബ്രൊ
@govindanpoonkavugovindan2167
@govindanpoonkavugovindan2167 3 жыл бұрын
ഈ 40 ആമ്പിയർ MPPT രണ്ടു ബാറ്ററി സിസ്റ്റത്തിൽ ഉപയോഗിക്കാമോ? അല്ലങ്കിൽ ഏത് ഉപയോഗിക്കണം. എത്രയാണ് വില ?
@NAZinfo
@NAZinfo 3 жыл бұрын
Vila WhatsApp il chodikku
@unnikrishnanunnikrishnan5138
@unnikrishnanunnikrishnan5138 3 жыл бұрын
ചേട്ടാ എന്റെ വീട്ടിൽ ഞാൻ ഉപയോഗിക്കുന്നത് UT Lന്റെ ഗാമ 1. k vഎന്ന മോഡൽ ഇൻവെർട്ടറാണ് അതിന്റെ ബാറ്ററി U.T.L ന്റെ തന്നെ 150. A H ബാറ്ററിയുമാണ് ഈ ഇൻവെട്ടറിൽ സിംഗിൾ ഡോർ 5 സ്റ്റാർ റേറ്റിംഗ് ഉള്ള ഫ്രിഡ്ജ് വർക്ക് ചെയ്യിക്കാൻ കഴിയുമോ
@NAZinfo
@NAZinfo 3 жыл бұрын
Oru change over switch vach നിങ്ങള്ക്ക് പകൽ മുഴുവൻ upayogikkam
@unnikrishnanunnikrishnan5138
@unnikrishnanunnikrishnan5138 3 жыл бұрын
Thanks
@amruthanandanand1739
@amruthanandanand1739 3 жыл бұрын
സർ സൂപ്പർ പ്രോഗ്രാം
@NAZinfo
@NAZinfo 3 жыл бұрын
Valuable comment sir😍🌹🌹🌹🌹🌹😊
@user-mw1li3je2b
@user-mw1li3je2b 2 жыл бұрын
150ah C10 battery +1kw inverter system നിലവിൽ ഉണ്ട്.. എത്ര വാട്ട്സ്സിന്റെ സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റും
@NAZinfo
@NAZinfo 2 жыл бұрын
500വാട്ട് വരെ നമുക്ക് അതിൽ മാക്സിമം കൊടുക്കാം ആം
@user-mw1li3je2b
@user-mw1li3je2b 2 жыл бұрын
@@NAZinfo ഇൻവെർട്ടർ exide ആണ്... അതിൽ ഇലക്ട്രിസിറ്റി ഓൺ ഓഫ്‌ സ്വിച്ച് ഒണ്ട്... ഇതിനു mppt ആവശ്യം ഒണ്ടോ... ഒണ്ടെങ്കിൽ എത്ര amp mppt വേണം
@johnsongo839
@johnsongo839 3 жыл бұрын
Sir, കേബിൾ നീളം 20 മീറ്റർ ദൂരത്തിൽ വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
@NAZinfo
@NAZinfo 3 жыл бұрын
Maximum neelam kurakkan sramikkuka
@binasc.m6956
@binasc.m6956 3 жыл бұрын
mppt voltage settings video link tharumo
@NAZinfo
@NAZinfo 3 жыл бұрын
Udane vedeo vidam ✋️
@halep.a2279
@halep.a2279 3 жыл бұрын
Boss... solar inverter anengil separate MPPT vekanamo?
@NAZinfo
@NAZinfo 3 жыл бұрын
പറ്റും ചെറിയ രീതിയിൽ മാറ്റങ്ങൾ വരുത്തണം 😊
@anindiancitizen4526
@anindiancitizen4526 2 жыл бұрын
@@NAZinfo അത്തരം മാറ്റങ്ങൾ വരുത്തിയ Inverter ആണോ Inverter + Mppt എന്ന പേരിൽ പ്രമുഖ ബ്രാൻഡുകൾ വിൽക്കുന്നത്
@alexanderkurian9554
@alexanderkurian9554 3 жыл бұрын
Mppt 40amp “Edix” from where we can buy ,Kerala Kottayam , service center details please?
@NAZinfo
@NAZinfo 3 жыл бұрын
It is located in Malappuram district
@mmalimmali4746
@mmalimmali4746 2 жыл бұрын
നിലവിൽ ഇൻവർട്ടർ ഉള്ളത് സോളാറിലെക്ക് മാറാൻ എത്ര ചിലവ് വരും
@NAZinfo
@NAZinfo 2 жыл бұрын
ഒരു 20തിനായിരം മുകളിൽ വരും
@Shajl
@Shajl Жыл бұрын
120 ah battary എത്ര വോൾട്ടാണ്
@NAZinfo
@NAZinfo Жыл бұрын
12 v
@user-gx3oy9yi2w
@user-gx3oy9yi2w 3 жыл бұрын
👌👌👌 സൂപ്പർ
@NAZinfo
@NAZinfo 3 жыл бұрын
കിലുക്കം പെട്ടി tks bro🌹😍🙏✋️😊
@sirajabdulmajeed2473
@sirajabdulmajeed2473 3 жыл бұрын
വളരേ നല്ല അവതരണം നിങ്ങളുടെ സ്ഥലം എവിടാ നമ്പർ ഒന്ന് വേണം
@NAZinfo
@NAZinfo 3 жыл бұрын
8075555414
@cscparal7200
@cscparal7200 3 жыл бұрын
ഈ കാണിച്ചതിന് എത്ര രൂപ ചെലവ് വരുന്നുണ്ട്
@NAZinfo
@NAZinfo 3 жыл бұрын
Vila WhatsApp il chodikku
@MrPradeeshtp
@MrPradeeshtp 3 жыл бұрын
@@NAZinfo pls tell me your whatsapp number to contact you
@bijub5319
@bijub5319 3 жыл бұрын
Good
@muraliarumugam1927
@muraliarumugam1927 3 жыл бұрын
Super
@NAZinfo
@NAZinfo 3 жыл бұрын
മുരളി അറുമുഖൻ വളരെയധികം സന്തോഷം നിങ്ങളുടെ വിലയേറിയ കമന്റ് ✋️
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 192 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН