Keep it up!! ആവശ്യമില്ലാത്ത വാചകമടി ഇല്ലാത്ത അവതരണം.
@amarjithsp50622 жыл бұрын
വൃത്തി ആണ് മെയിൻ.. പൊളി സാധനം 😘❤
@AshifaYasinG4 жыл бұрын
കപ്പ, മീൻകറി, മഴ ആഹാ അന്തസ് സൂപ്പർ 😍👍
@syamram8034 жыл бұрын
എജ്ജാതി... എരിവാ..... കഴിക്കുന്ന കൊച്ചിനെ സമ്മതിക്കണം... എനിക്ക് എരിവ് കൂടുതൽ വേണം.... ഈ ചാനൽ കണ്ടു കൊണ്ട് ഫുഡ് കഴിക്കാൻ ഒരു സുഖമാ
@kavitamanesh93322 жыл бұрын
A cooking Done with care is an act of Love 👌 super recipe sir.... appreciate your cooking time and consideration... stay blessed always and keep going 👍☺️
@Binoyxxx94 жыл бұрын
ജാടയില്ലാത്ത സംസാരവും എനിക്ക് വായിൽ നിറച്ച് വെള്ളവും വന്നതിനാൽ മാത്രം.. Subscribed
@abhishekmnair47303 жыл бұрын
Eniku natturuchikal valare ishtomanu
@naveenrs60474 жыл бұрын
Super kandapol thannae vaayil vellam varunnuu...👍👍 a
@thankappankorani72463 жыл бұрын
താങ്കളുടെ മകൻ ഭാഗ്യവാൻ അടിപൊളി
@josephdevasia65734 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഈ മീനെ ഏട്ട കൂരി എന്നാണ് പറയുന്നത്
@@jayaprakashk5607 athe enike ishtam aanu ente amma ulumbu aanennu paranju medikilla
@jayaprakashk56073 жыл бұрын
@@shantythomas1628 iyyo ithu vechha veetil oru 2 ,3 days enkilum a manam nilkkum apol oru glass vellam kudichaal A glassil vare ulumbu manam undayrikkum
@abhijithvp17174 жыл бұрын
ചേട്ടൻ അല്ലെങ്കിലും പോളിയല്ലെ 😍😍😍👌👌
@sudhi75554 жыл бұрын
ജാടകളില്ലാത്ത പച്ചയായ അവതരണം.. സൂപ്പർ
@chinnu10013 жыл бұрын
Chettanthe cooking super and super recipe and super taste.... simple and tasty...
@endayatragal19813 жыл бұрын
Super fish curry. Looks delicious 😢
@endayatragal19813 жыл бұрын
👌
@sindhukn25353 жыл бұрын
Very natural style of exploration while cleaning and cooking and I like to praise your effort to maintain cleanliness
@arunkodungallurarunraghu93563 жыл бұрын
കൊച്ചിന്റെ super കേൾക്കാൻ അടിപൊളി 😍😍
@raindroptutions16013 жыл бұрын
Presentation super cheta
@srikutty16134 жыл бұрын
മറ്റുള്ളോരെ പോലെ സ്വന്തം ആയിട്ട് ഉണ്ടാക്കി വായിൽ വെക്കുമ്പോഴേക്കും waaavvv super poli എന്നൊന്നും ചേട്ടൻ പറയാറില്ല അത് ചേട്ടന്റെ മാത്രം പ്രേത്യേകത ആണ്.. ചേട്ടന്റെ കുക്കിങ് എല്ലാം പൊളിയാ 👍👍👍👍🥰🥰👏
@akgpillaia.k.aajith71454 жыл бұрын
കൊച്ച് അടിപൊളി .....
@robindn15104 жыл бұрын
Adipoli fish curry.
@sudheerjtssudheerjts49934 жыл бұрын
അടിപൊളി ഞങ്ങളെ ചേട്ടന്റെ പേര് പറഞ്ഞു ക്ഷണിക്കാൻ മറക്കരുത്
.......and it is delicious......keep giving us the taste of our land........really enjoying your video especially when you guys sit down to taste............wish we were there.......
@musthafamusthu81083 жыл бұрын
😄 സൂപ്പർ........ 👍👍👍👍👍
@mollyvarughese8772 Жыл бұрын
Always good makes a lot
@appu19823 жыл бұрын
എന്റെ നാട്ടുകാരനു.... ഓണാട്ടുകാരക്കാരന്.... എല്ലാ ആശംസകളും നേരുന്നു....
@sajaigeorge62404 жыл бұрын
Excellent attempt the camera man is good focused the ampeance as well ..a cool breeze feeling while watching this video ..
@deepaprabhadeepaprabha50164 жыл бұрын
Super👍 Kandittu kothiyavunnu😁😁😁
@christybabychen89603 жыл бұрын
നല്ല മനുഷ്യൻ ഒരുകാര്യം അറിയാം ആൾ കോട്ടയം കാരുടെ പാചകം ആണ് ഞങ്ങളുടെ പാചകം എല്ലാം അങ്ങേര് വെക്കുന്നത് 👍👍
നല്ല അടിപൊളി നാടൻ fish കറി. കണ്ടിട്ട് വായിൽ വെള്ളമൂറുന്നൂ.ഞാൻ ഒരു 5 kg വാളയും മേടിച്ചോണ്ട് വരുന്നണ്ട്. ചേട്ടൻ എനിക്കത് നാടൻ സ്റ്റൈലിൽ അടിപൊളി യായിട്ട് കറിവെച്ചു തരണം.
@naatturuchikal4 жыл бұрын
വരൂ
@sushammamullick76613 жыл бұрын
Ayyo ent ruchi aairikkam super
@shameerkassim4971 Жыл бұрын
ഹോ എന്റെ ചങ്ങായി, വായീന്നു വെള്ളം വന്നു പണ്ടാരം അടങ്ങി, സൂപ്പർ ബ്രോ,, കുബൂസും പരിപ്പും തിന്നുന്ന ഞങ്ങൾക്ക് ഇത് ഒരു വിരുന്നു ആയി, ബിഗ് സല്യൂട്ട് ബ്രോ,,
@thomasphilip96253 жыл бұрын
Wow super dedication ❤️
@highrangefishingwithshibi29554 жыл бұрын
Monte perentha 😍
@MyMothersFamilyKitchen4 жыл бұрын
എനിക്ക് ഒരു തേടിൻ്റ തല തയോ ' നാളെ തന്നാ മതി അതാണ് ടേസ്റ്റ് പഴങ്കഞ്ഞി കുടിക്കാൻ super
@anums33173 жыл бұрын
. Kude nilkunnavatee vayel pazhamano
@balan3844 жыл бұрын
Fresh fish curry and kappa. ഓഹോ! Fantastic
@santhoshng33844 жыл бұрын
Kai viraykkunnund......2 ennam adikku . Kandal ariyam nammude alanennu👩👦😄😄
@രമേഷ്ശ്രീപത്മം3 жыл бұрын
എന്റെ അണ്ണാ കൊതിപ്പിച്ചു കളഞ്ഞല്ലോ 🙏🙏🙏🙏
@LekshmisMagic4 жыл бұрын
Kuda pidichulla meenvettal adipoliyayittundu
@Foodlover-12853 жыл бұрын
Vaayi kappal oodi 😋😋😋😍
@MyLove-lo5iz3 жыл бұрын
Meen curry ishtamalanjitum kanunna njan😁
@mubasheeramubi66653 жыл бұрын
My fvt fish😍
@ManjuManju-tv4wl3 жыл бұрын
Supr chetta.🙏🙏
@salum71772 жыл бұрын
My favorite fish😋😋
@gireeshkrishnan53094 жыл бұрын
നല്ല നല്ല പാചകങ്ങൾ ഇനിയും ഇടണം
@soumyasatheeshsatheesh52273 жыл бұрын
ചേട്ടായിയെ കണ്ടിട്ട് കൊതിയാകുന്നു 😋😋😋😋🤩🤩😍😍😍
@lijop.j46144 жыл бұрын
Kollaamm nannayitund 🤗😊
@SubhashKumar-uk3fl4 жыл бұрын
തൊലിഉരിഞ്ഞ് കറിവെച്ചാൽ സൂപ്പർ ആയിരിക്കും
@mariamshaikh77273 жыл бұрын
I do not understand a single word But I really njoy sering your videos
@faithmolmathew49334 жыл бұрын
Nalla mazha kanan nalla rasam
@rajeeshkarthikan22664 жыл бұрын
കൊതിപ്പിച്ചു കൊല്ലല്ലെ ചേട്ടായി
@rageshpullikkal4 жыл бұрын
Adipoli👍
@geethuvipindas54034 жыл бұрын
കപ്പയും മീൻകറിയും സൂപ്പർ ആയിട്ടുണ്ട് ചേട്ടാ😍👌👌👌👌
@nihasnihas58004 жыл бұрын
Ok
@theertharakesh68124 жыл бұрын
Kollath ullathaano
@minimini38833 жыл бұрын
Chetta enthe oil ane use cheyyunnathe athumkudi parayanam.
@brightgodbright94974 жыл бұрын
Kidu..videos chettaa😍
@rr-xz2ig4 жыл бұрын
അടിപൊളി ...സൂപ്പർ
@Maneesh-l1q4 жыл бұрын
Spr ...ayitnd chettayi
@ananthutg94944 жыл бұрын
സൂപ്പർ. Mഒരു രക്ഷയുമില്ല
@promedia79424 жыл бұрын
Soooooopppppper😍😍😍😍
@midhunrajkg68484 жыл бұрын
Nannayi clean cheythu... Super,.. village food channel firoze kandu padikku
@abhijithabhi85644 жыл бұрын
പൊളിച്ചു ചേട്ടോ .. 😋
@lithups4 жыл бұрын
ഒന്നും പറയാനില്ല 👍.വായിൽ ഇനി വെള്ളം ഇല്ല 😋😋😋😋
@ahamedkabir74034 жыл бұрын
😊
@anumolarun39214 жыл бұрын
Kothipikkalle ponnu chetta😋😋😋😋
@sanjaysunnysunny96764 жыл бұрын
Chettai adipoliyaai. Istapettu
@mohammedfaizy35264 жыл бұрын
Uppu ettu kazhikeyal kollamayirunnu
@ajithnair79914 жыл бұрын
Adipolli Chettaii
@sangeethatg72934 жыл бұрын
Super.... ഞങ്ങൾ ഇതിനെ ഏട്ട കുരി എന്നാ പറയുന്നെ. നല്ല ടേസ്റ്റാണ് 'പക്ഷേ ക്ലീൻ ചെയ്യാൻ ഭയകര പാടാ ണ്
@joshyjoy63994 жыл бұрын
കിടുക്കി ....... ഇത് ഏതാ മീൻ?? കൂരി ആണോ.....
@lechusree98264 жыл бұрын
Adipoli.....❤️❤️❤️
@shanu70434 жыл бұрын
adipli mazha aa shabham kettappol thanney enthoru kuliru
@harir39783 жыл бұрын
ചേട്ടൻ 👌
@இந்தியன்தமிழன்4 жыл бұрын
adipoli Super good_
@shameerkassim49712 күн бұрын
ഹോ എന്റെ ചേട്ടാ എന്നെ അങ്ങട് കൊല്ല്, എജ്ജാതി കറി കപ്പ മീൻ കറി മഴ, കുബൂസും പരിപ്പ് കറിയും തിന്നു പുണ്ണ് പിടിച്ചിരിക്കുന്ന ഞങ്ങൾ പ്രവാസികൾക്ക് ഇത് കാണുന്നത് തന്നെ ഒരു വിരുന്ന് ആണ് 🥰🥰🥰🥰👍🏻👍🏻👍🏻🙏🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻