മലയാളത്തിൽ ഇതിനെ വെല്ലാൻ ഒരു സിനിമ ഇന്നോളം ഇല്ല 🔥🔥🔥🔥
@ashikashi2014 Жыл бұрын
Pinalla❤
@nandhu6794 Жыл бұрын
💯
@subinsubash7667 Жыл бұрын
Correct
@acshorts6753 Жыл бұрын
One and only full time entertainment movie 💥
@hareeshjeba8928 Жыл бұрын
സത്യം
@cineframe5718 Жыл бұрын
CID MOOSA പലരുടെയും കുട്ടിക്കാലം മനോഹരമാക്കിയ ഒരു ചിത്രം 🤩❤
@crcreations8971 Жыл бұрын
one of the best comedy movie ever produced in South india 😍😃
@crownedfilmmaniac Жыл бұрын
അന്നും ഇന്നും ഇനിയെന്നും റിപീറ്റ് വാല്യൂ ഉള്ള പടങ്ങളിൽ നമ്പർ 1 ❤
@arunvv2188 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ തവണ ഒരു സിനിമ കണ്ടിട്ടുണ്ടെങ്കിൽ അതിനു ഒറ്റ പേരെ ഉള്ളു.......മൂസ... ♥️
@ParaDox077 Жыл бұрын
കുട്ടികാലത്ത് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട നടൻ ദിലീപ് , അതിന് ഒറ്റ കാരണം CID MOOSA 💎💪
@Kooberan Жыл бұрын
മീശമാധവനു😍😍😍
@Marc93. Жыл бұрын
@@Kooberanഅങ്ങനെ ആണേൽ list എടുക്കാം 😂😂.. വെട്ടം, പറക്കും തളിക, തിളക്കം, കൊച്ചിരാജാവ്, പാണ്ടിപ്പട, പഞ്ചാബിഹൗസ്, കുബേരൻ, etc
@the_oblivion_ Жыл бұрын
ഈ cinema എത്ര തവണ കണ്ടു എന്നറിയില്ല. ഇപ്പോഴും TVil കണ്ടാൽ അതും കണ്ടിരിക്കും❤ Cochin Haneefa and Jagathy, ivar illathe CID moosa-2 sequel 😢 പിന്നെ Oduvil Unnikrishnan, Murali, Captian Raju💔😐
@riyas_s Жыл бұрын
ഒരു പുഞ്ചിരിയോടായിരിക്കും എല്ലാരും ഇത് കാണുന്നത് 😊🙌
@@kasyapmk9118 ente channelil und..njan aale kandapo edutha video
@commoner14325 Жыл бұрын
ഈ സിനിമയിലെ എല്ലാ ഡയലോഗ്സും നമ്മൾ നമ്മുടെ ഡെയിലി ലൈഫിൽ യൂസ് ചെയ്യാറുണ്ട്.... അങ്ങനെ ശ്രദ്ധിച്ചു കണ്ടു നോക്ക് എല്ലാ ഡയലോഗ്സും 😍😍😍🥰🥰♥️
@sajiththomas9408 Жыл бұрын
മലയാളത്തിലെ എക്കാലത്തെയും legendary ഗണത്തിൽ മുൻപന്തിയിൽ വരുന്ന ഐറ്റം.. ഇതിനൊപ്പമോ ഇതിനു മുകളിലോ ഒരു കോമഡി entertainer ഈ ടീമിനോ മാറ്റാർക്കെങ്കിലോ ഉണ്ടാക്കാൻ കഴിയും എന്ന് തോന്നുന്നില്ല ♥️CID MOOSA 🐐😍
@nandhu6794 Жыл бұрын
ഇനി ഏതൊക്കെ comady movies വന്നാലും മൂസയുടെ തട്ട് താണ് തന്നെ ഇരിക്കും 💯💯💯💯
@aditvidyesa4839 Жыл бұрын
My childhood favourite movie❤ Dileepettan is my childhood hero❤
@shadrachgeorge108 Жыл бұрын
Who's your adulthood hero?
@aditvidyesa4839 Жыл бұрын
@@shadrachgeorge108 tovino🔥
@anoopbalakrishnan2678 Жыл бұрын
@@aditvidyesa4839both same ❤ Dileeptan tovi #ARM #VOS #BANDRA
@jithinbenny2128 Жыл бұрын
നമ്മളെ കൂടുതൽ ചിരിപ്പിച്ച ദിലീപേട്ടൻ movie CID Moosa😂😂😂
@thomasshelby8462 Жыл бұрын
Surya tv + CID Moosa ❤️ Childhood always special😍
@Nandhu-qi9gf Жыл бұрын
All Time Favourite ❤️😘 Repeat value 💎❤️
@vijeshvijayan4170 Жыл бұрын
ചെറുപ്പത്തിൽഓരോ ഞായറാഴ്ചയും സൂര്യ ടീവിയിൽ വരാൻ കാത്തിരുന്ന പടം 🥰🔥
@joelalex8165 Жыл бұрын
ഇത് എത്ര വട്ടം കണ്ടിട്ടുണ്ടെന്ന് ഒരു പിടി ഇല്ലാ.. ഇന്നും ഒരുപാട് ഇഷ്ടമാണ് ❤️❤️😍😍
@nitheeshnithi1233 Жыл бұрын
യാ മോനെ movie നമ്മളെ ചെറിയപ്രായത്തിൽ എത്ര കണ്ടിനി 😁❤.. ഇപ്പോളും വന്നാലും കാണും 😁.... ഓരോ സീനും മനസ്സിൽ ഉണ്ട്,,.....
@akshaymanoj6967 Жыл бұрын
Full cinema kanda feel😍🔥
@ameerbasheer5284 Жыл бұрын
Youtub യിൽ ഇല്ലാത്ത filim ❤️❤️ അതാണ് സൂര്യ Tv🥰D❤️
@QueenOnWheels Жыл бұрын
എന്റെ മോനെ ഇതുപോലുള്ള പടം ഇത് മാത്രേ ഒള്ളു ❤️🔥🔥🔥 മൂ ഐഡി സാസാ
@amal-ff2uh Жыл бұрын
A travel to childhood ❤️🥹
@vvskuttanzzz Жыл бұрын
ഇങ്ങനെ ഒരു പടം ഇനി ഉണ്ടാകുമോ 😍👌🏻
@tijuthomas3 Жыл бұрын
No
@kirak1986 Жыл бұрын
watched from shenoys theater. its 20 years....time flies
@sanoopA380 Жыл бұрын
Happy to see the names of Vidyasagar and Gireesh Puthenchery being mentioned ❤
@Marc93. Жыл бұрын
ചെറുപ്പത്തിൽ ആരേലും ഏറ്റവും ഇഷ്ട്ടപെട്ട film ഏത് എന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം "CID MOOSA" ❤️
@mohammedafrin92416 ай бұрын
Dileep sir fana assemble 🔥🔥 & like here👍👍
@suneeshpoothadi5509 Жыл бұрын
ഇജ്ജാതി പടം 😍😂
@Coppy_Sir Жыл бұрын
Cid moosa യുടെ works എല്ലാം start ചെയ്തു മക്കളെ ❤🔥
@joyealjoy912 Жыл бұрын
Pooja kazinjo
@vinayakp7304 Жыл бұрын
The Legend Dileepettan 🤩🔥
@mahinjabbar5276 Жыл бұрын
Ejjathi padam ഈ കാർ ജെയിംസ് ബോണ്ടിന് പോലും ഇല്ല
@fastandfurious4501 Жыл бұрын
ഈ സിനിമയുടെ പ്രത്യേകത എന്തെന്ന് വച്ചാൽ ഇതിലെ ഓരോ ഡയലോഗും ട്രോളാണ്.
@jimeshmurukesan8840 Жыл бұрын
2004ൽ സുനാമി കഴിഞ്ഞു ക്യാമ്പിൽ കിടക്കുമ്പോൾ അവിടെ ഡിവിഡി ഷോ ഉണ്ടായിരുന്നു. അന്നാണ് ഈ പടം ആദ്യം ആയി കാണുന്നത്. പിന്നെ, എത്ര തവണ കണ്ടു എന്ന് ഒരു ഓർമയും ഇല്ല
@Animeman-w2x Жыл бұрын
ഈ cinema കാണുമ്പോൾ എല്ലാവരുടെ മുഖത്തു പുഞ്ചിരി കാണും 🥰🥰🔥🔥❤❤dileep
@MJ_promo_and_mashup Жыл бұрын
CID moosa full ayitt kanda oru feel ❤
@gouriparvathy829 Жыл бұрын
ഫ്ലാറ്റ് നമ്പർ പറയുന്ന ഡയലോഗ് വരെ ഹിറ്റ് ആയ മലയാളികളുടെ പ്രിയ സിനിമ CID MOOSA യുടെ golden 20 years ❤️❤️🔥🔥🔥ദിലീപ് -ഹരിശ്രീ -കൊച്ചിൻ ഹനീഫ -സലിം കുമാർ combo ❤️ഗിരീഷ് പുത്തഞ്ചേരി -വിദ്യാസാഗർ ഹിറ്റ് combo ❤️കൊറച്ചു ഓവർ ആയാലേ എല്ലാരും ശ്രദ്ധിക്കു -master piece dialogue 🔥🔥CID MOOSA -Second highest hit of 2003 after BALETTAN. ഇന്നത്തെ ടിക്കറ്റ് ചാർജ് ആണ് അന്നെങ്കിൽ cid മൂസയുടെ കളക്ഷൻ 🔥🔥🔥🔥🔥😱😱😱
@ДЖОЗЕФКРИСТО Жыл бұрын
Balettan onumalla...Cid Moosa aan top grosser...Second grosser polum Chronic Bachelor aan
@gouriparvathy829 Жыл бұрын
@@ДЖОЗЕФКРИСТО അല്ല..2003ലേ year ടോപ്പെറും ഓണം വിന്നറും ബാലേട്ടൻ ആയിരുന്നു. 2003 August 28 or 29 ന് ആണ് ബാലേട്ടൻ റിലീസ് ആയെ(onam release ). Cid മൂസ ഓണത്തിനും ഓടി.second highest grosser ആയിരുന്നു CID moosa.Chronic bachelor ന് third place ആണ്
@ДЖОЗЕФКРИСТО Жыл бұрын
@@gouriparvathy829 A class theatersil Moosa de half running days polum illatha Balettano...Enthuvade....Fanism maati vech come to reality man...Balettan just Oru hit matram aan..Superhit polum Alla..2001 kaynj Kore flops de edayil Mohanlal nu kitya just a single hit....CID Moosa and Chronic Bachelor are blockbusters man...
@gouriparvathy829 Жыл бұрын
@@ДЖОЗЕФКРИСТО fanism??? ആർക്ക്?? ഞാൻ ആരുടെ എങ്കിലും fan ആണെന്ന് കമന്റിൽ പറഞ്ഞോ?CID മൂസ blockbuster ആണെന്ന് എനിക്ക് അറിയാം.
@libinlibi1367 Жыл бұрын
ഒന്നു പോയെ ബാലേട്ടൻ ഒന്നും മൂസയുടെ പാതി പോലും ആള് കേറിയിട്ടില്ല. ആ വർഷം ഏറ്റവും കളക്ഷൻ കിട്ടിയ പടം cid മൂസ ആണ്. അന്നത്തെ ലഭ്യമായ സോഴ്‌സിൽ ഒക്കെ അങ്ങനെ ആണ്. ഇപ്പൊ വിക്കിപീഡിയ തിരുത്തി ഓരോന്ന് കൊണ്ടു വരല്ലേ. അന്നത്തെ പത്രം സിനിമാ വരിക ഒക്കെ റിപ്പോർട്ട് മൂസ ആണ് highest grosser
@Kakkas Жыл бұрын
Vidyasagar & gireesh puthencheri combo mass ❤
@siddharthiyer2177 Жыл бұрын
This movies was completely actors movie!! I know writing, direction and screenplay all are necessary. But you just can't replicate the cast anymore.
@AbayDev-bs4xn Жыл бұрын
Dilieepettaaa💕💕💕
@kalkigaming4425 Жыл бұрын
Ith oru vattom koodi theatreil 4k aaki iragirunagil...powlichenne💓
@sujithpathanapuram7565 Жыл бұрын
അതു സത്യം ആണ് c i d മൂസ യെ വെല്ലാൻ ഒരു സിനിമ ഇനി ഇല്ല ഇപ്പോഴും ടീവിയിൽ ഈ സിനിമ വന്നാൽ ഞാൻ കാണും എന്റെ മൊബൈലിന്റെ റിങ് ട്യൂൺ c i d മൂസ യുടെ bgm ആണ്
@ajaysureshvisala9587 Жыл бұрын
ആ Spiderman ൻ്റെ ഒറിജിനൽ തീം, പിന്നെ സലീം ഏട്ടൻ സൂപ്പർമാൻ ആയിട്ട്. ഹൊ, മറക്കാൻ പറ്റുമോ. ഫുൾ ഫിലിം entertainment ആൺ.
Ethra thavana kandu enn eniku ariyila..missing those repeat value movies...
@INDIAN_KITCHENS_FOOD Жыл бұрын
Dileep.. One &only ജനപ്രിയ നായകൻ ❤️❤️
@hrc_inematicz Жыл бұрын
BEST!💥😂kidu sanam
@rjtribute4114 Жыл бұрын
Ippo cid moosa kanda feel👋🏻
@vinayakp7304 Жыл бұрын
Ijjadi sanam🔥🔥🔥
@sabithkp2.0 Жыл бұрын
Nice editing ❤
@hero7413 Жыл бұрын
Cid moosa 😻
@akhilsunil234211 ай бұрын
One & only piece ❤
@anoopp9697 Жыл бұрын
Surya tv - CID MOOSA ❤️💥
@nayeemudheennaymu7433 Жыл бұрын
Ini ingane oru padam verilla never ever.... CID MOOSA 🤠✌🏽
@goodechotech5196 Жыл бұрын
One of the best work bro❤
@anudevappu2408 Жыл бұрын
Dileepettan fan's assemble like adichu pewer kannikku 🔥😎🔥 cid mOOsa fan's like adichu pewer kannikku 🔥🔥😎😎
@sanathsahadevan1688 Жыл бұрын
Dileep, Harisreeashokan, cochin haneefa combo♥️❤️
@adarshlal8873 Жыл бұрын
Adipoli Edit❤
@anandmohanp1282 Жыл бұрын
Best work
@mcm9380 Жыл бұрын
Spr🤩
@Shuhaib_srShuhaib_sr_ Жыл бұрын
Poli poli😁🥰
@sreekanth9408 Жыл бұрын
ഇനി ഇങ്ങനെ ഒരു മാസ്റ്റർപീസ് ജോണി ആൻറണിക്ക് പോലും സാധ്യമാണെന്ന് സംശയമാണ്... സിഐഡി മൂസ എന്ന സിനിമയുടെ ഏറ്റവും വലിയ നട്ടെല്ല് അതിൻറെ സ്ക്രിപ്റ്റ് ആയിരുന്നൂ അത് ഡയറക്ടർ ജോണി ആൻറണി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.... ഇനി അങ്ങനെ ഒരു സ്ക്രിപ്റ്റ് ഉണ്ടാവുമോ????? മലയാള സിനിമയുടെ ചരിത്രത്തിൽ പോലും സിഐഡി മൂസ എന്ന സിനിമയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട് കാരണം അതുപോലെ പോലെ വേറൊരു പടം ഇല്ല ഈ പടം അത്രക്കും unique ആണ്....90's early 2k kids നു അറിയാം ഇതിലേ Legendary ആയിട്ടുള്ള എല്ലാ ആക്ടേഴ്സ്നെയും നമുക്ക് നഷ്ടമായി .. ഇപ്പോഴുള്ള ആക്ടേഴ്സിനെ വച്ച് ഇതിന വെല്ലുന്ന ഒരു പടം അസാധ്യം.... ദിലീപിനയും ബാക്കി പുതിയ ആൾക്കാരെയും വച്ച് സെക്കൻഡ് പാർട്ട് എടുതാലും എട്ടുനിലയിൽ പൊട്ടും കാരണം സിഐഡി മൂസ യൂടെ വിജയം ദിലീപിനെ മാത്രം ആസ്പദമാക്കിയുള്ളതല്ലാ.. അതിലെ each and every legendary actors 👏🏻👏🏻👏🏻 ജഗദീഷ് ശ്രീകുമാർ /മുരളീ/കൊച്ചിൻ ഹനീഫ/ ഒടുവിൽ ഉണ്ണികൃഷ്ണൻ/ സുകുമാരി അമ്മ/ ക്യാപ്റ്റൻ രാജു /ഇങ്ങനെ നീളുന്ന ഒരു വലിയ നിര തന്നെ ആ പടത്തിൻ്റ വിജയത്തിന് കാരണം ആണ്... തുറന്നുപറഞ്ഞാൽ ആശിഷ് വിദ്യാർത്ഥി യുടെയും sharat (പുള്ളിയെ സമർക്കാൻ എന്ന് പറഞ്ഞാലേ മലയാളികൾക്ക് മനസ്സിലാവു) എന്നിവരുടെ വില്ലൻ റോളുകൾക്ക് പോലും അന്ന് ഒരു പുതുമ ഉണ്ടായിരുന്നു ആശിഷ് വിദ്യാർത്ഥിയുടെ സംസാരരീതി പോലും പടത്തിൽ എടുത്തു പറയേണ്ട ഒരു സവിശേഷത ആയിരുന്നു ആ കഥാപാത്രവും ഇനി തിരിച്ചു കൊണ്ടു വരാൻ സാധിക്കില്ല... അർജുൻ 🐕🦺എന്ന നായയും എടുത്തു പറയേണ്ട ഒരു കഥാപാത്രം ആണ് അവനില്ലെങ്കിൽ ഈ പടം ഇല്ല....(വേറെ നായയെ വച്ച് ഷൂട്ട് ചെയ്യാ മെങ്കിലും അവൻറ സ്ഥാനം മെൻഷൻ ചെയണമല്ലോ) സത്യം പറഞ്ഞാൽ അഭിനയിച്ച പട്ടി വരെ സൂപ്പർ ആയിട്ട് അഭിനയിച്ച സിനിമ ✨ ഭാവന ഇനി ഒരിക്കലും ദിലീപ്നൊപ്പം അഭിനയിക്കില്ല അതുതന്നെ പടത്തിൻറെ continuation നെ ബാധിക്കും പിന്നെ ഇന്ന് അവശേഷിക്കുന്ന ആക്ടർസിന വച്ച് പോലീപ്പിക്കാം എന്ന് കരുതിയാലും ഇന്ദ്രൻസ്/ സലിം കുമാർ/ ഹരിശ്രീ അശോകൻ ഇവരൊന്നും പഴയ ഫോമിലും അല്ല so പറഞ്ഞു വന്നാൽ ഇനിയൊരു സെക്കൻഡ് പാർട്ട് അസാധ്യം... എല്ലാ same ആർട്ടിസ്റ്റിന വച്ച് എടുത്തിട്ട് പോലും മാന്നാർ മത്തായി സെക്കൻഡ് പാർട്ട് വധം ആയിരുന്നു ........ തുറന്നു പറഞ്ഞാൽ ഇനി ഇങ്ങനെ ഒരു പടം മലയാളസിനിമയിൽ ഉണ്ടാവില്ല😢hevy nostu ❤
@ahamedbaliqu9118 Жыл бұрын
അമ്പിളി ചേട്ടനും ഹനീഫ ഇക്കയും ഒടുവിലും സുകുമാരി അമ്മയും ഭാവനയും ഇല്ലാതെ എന്ത് മൂസ 2
@therealdon4 Жыл бұрын
Jonhy Antony🔥
@Animeman-w2x Жыл бұрын
Thee🔥🔥❤
@avnpromos2255 Жыл бұрын
Waitingggg....
@weirdnwackysid9997 Жыл бұрын
good old days. ethupolathe movies eni ennano kanan pattunnath dileepettan harisree asokan kombos. engerke ethoke cheyan pattu. ethile dialogues ellam ellarkum ormayund. evergreen dialogues. ambada pulusu
@Achuz Жыл бұрын
Kidu bro💚💥
@rahulrahuladiparambu62146 ай бұрын
Villain വരെ comedy ചെയ്ത cinema 😂😂😂😂😂🥰❤️❤️❤️❤️
@vishnunc1294 Жыл бұрын
Edit ✨💥
@albinthomas8838 Жыл бұрын
എന്റെ കുട്ടി കാലത്തു ഞാൻ ശനിയാഴ്ച കിട്ട് സൂര്യ ടീവീ യിൽ കാണാൻ ആഗ്രഹിച്ച സിനിമ