അന്ന് തോൽവി; ഇന്ന് തോരാത്ത വാഴ്ത്ത്; 20 തിക​ഞ്ഞ അൻപ് ശിവം | Kamal Haasan | Anbe Sivam

  Рет қаралды 146,431

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 456
@akshay58666
@akshay58666 Жыл бұрын
എപ്പോ കണ്ടാലും ഇത്രയും Mood Lift ചെയ്യുന്ന ഒരു ഇന്ത്യൻ സിനിമ വേറെ ഉണ്ടാവില്ല 😍
@IwillDoit8
@IwillDoit8 Жыл бұрын
Kgf 1
@akshay58666
@akshay58666 Жыл бұрын
@@IwillDoit8ഇന്ത്യൻ സിനിമയിലെ ക്ലാസ്സിക്കുകളിൽ ഒന്നായ അൻപേ ശിവവുമായാണോ കെജിഫ് ഒക്കെ താരതമ്യം ചെയ്യുന്നത്... 🙏
@ragnarok774
@ragnarok774 Жыл бұрын
@@IwillDoit8 dey dey kgf mass 💥💥 This is class
@abinyjoseph2541
@abinyjoseph2541 Жыл бұрын
@@IwillDoit8 നമിച്ച് അണ്ണ നല്ല വീക്ഷണം 😏
@akashsukumaran
@akashsukumaran Жыл бұрын
@@IwillDoit8 Ha Best😂😂
@robertbastin2121
@robertbastin2121 Жыл бұрын
പകരം വെക്കാൻ പറ്റാത്ത കലാകാരൻ ഉലകനായകൻ കമലഹാസൻ ❤️❤️🥰
@sameers3581
@sameers3581 Жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും മികച്ച തമിഴ് സിനിമ. അതാണ് അൻപെ ശിവം. Pure masterpiece. Kamal Haasan the legend 🔥
@shankar4330
@shankar4330 2 ай бұрын
There a lot more.. Approach with an open heart and you will find many.
@sajithmukesh8354
@sajithmukesh8354 Жыл бұрын
അൻപേ ശിവം 🔥🔥🔥🔥🔥 ഒരു കമ്യൂണിസ്റ്റുകാരൻ ആയാൽ എങ്ങനെ ജീവിക്കണം എന്ന് കാണിച്ചു തന്ന നല്ല ഒരു സിനിമ ❤️❤️❤️
@chandhugokul1594
@chandhugokul1594 Жыл бұрын
കമലഹാസൻ സാറിനോട് ഒരുപാട് ബഹുമാനമുണ്ട് എത്ര വർഷം കഴിഞ്ഞാലും മൂല്യം ഒട്ടും തന്നെ കുറയാത്ത ഇതുപോലൊരു പടം ഞങ്ങൾക്ക് തന്നതുകൊണ്ട്.. മനുഷ്യത്വമാണ് സ്നേഹമെന്നും മറ്റുള്ളവരെ സഹായിക്കുന്നവനാണ് യഥാർത്ഥ ദൈവം എന്നും പഠിപ്പിക്കുന്ന ഒരുപാട് അർത്ഥങ്ങളുള്ള സിനിമ ♥️
@Jijithpthankachan
@Jijithpthankachan Ай бұрын
Unlucky his content based movies were maybe flop or underperformed 😅
@adershbrilliance8383
@adershbrilliance8383 Жыл бұрын
ഇത്രമേൽ ആരാധന ജനിപ്പിച്ച മറ്റൊരാളില്ല ആണ്ടവർ❤️ என்றும் எப்போதும் கமல் ரசிகன்😍
@ganeshpayyanur1649
@ganeshpayyanur1649 Жыл бұрын
മനസ്സിൽ ഒരു വിങ്ങല്‍ ബാക്കി നിർത്തി കണ്ടു തീര്‍ത്ത പടം... Always great..
@sahulalhblal781
@sahulalhblal781 Жыл бұрын
ഇപ്പോഴും കാണുമ്പോൾ ചിന്തിക്കാൻ പ്രേരണ നൽകുന്ന ഒരു ക്ലാസിക്കൽ മൂവി... ഇതൊക്കെ എങ്ങനെ പരാജയപെട്ടു എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു... One of My favourite movie ❤❤❤ in എന്നൊക്കെ പറഞ്ഞാലും കുറഞ്ഞു പോകും... നന്ദി കമൽ സർ ❤❤❤
@നാറൊമ്പമോസമാണപയ്യൻ
@നാറൊമ്പമോസമാണപയ്യൻ Жыл бұрын
അൻപേ ശിവം - ഇതൊരു അന്യായ പടമാണ്. കമൽഹാസ്സൻ what a performance 🔥
@anasabdulnistar7302
@anasabdulnistar7302 Жыл бұрын
കാലത്തിനു മുന്നേ സഞ്ചരിക്കുന്ന കലാകാരൻ. കമൽഹസ്സൻ ♥️
@rajendrann289
@rajendrann289 Жыл бұрын
No doubt
@Mr_John_Wick.
@Mr_John_Wick. Жыл бұрын
പല സീനിലും കണ്ണ് നിറഞ്ഞിട്ടുണ്ട്😔....kamal hasan ന്റെ ഇതുപോലെ ഇഷ്ടം വേറെ ഒരു പടത്തിനോടും തോന്നിയിട്ടില്ല.കൂടെ മാധവനും....രണ്ടാളും പൊളിച്ചടുക്കിയ movie...
@nizamshaponnani9757
@nizamshaponnani9757 Жыл бұрын
നാളെ ഞാൻ മരിച്ചാലും തന്റെ സിനിമയിലൂടെ ആളുകൾ ഓർക്കും എന്ന് പറഞ്ഞതിന്റെ പൊരുൾ അതാണ്. അദ്ദേഹത്തിന്റെ സിനിമകൾ പലതും കാലത്തിന് മുന്നേ സഞ്ചരിച്ചതാണ്. അതിലൊന്നാണ് anbe sivam. 2003 ൽ ഇറങ്ങിയ 2023 ലെ സിനിമ.
@Jijithpthankachan
@Jijithpthankachan Ай бұрын
🎉🎉🎉
@shiningwalltex8247
@shiningwalltex8247 Жыл бұрын
Nayakan, mahanadhi, guna, anpe sivam. കമൽ sirന്റെ ഏറ്റവും ഇഷ്ട്ടമുള്ള ചിത്രങ്ങൾ.heavy range
@rajendrann289
@rajendrann289 Жыл бұрын
Kuruthippunal
@SafadTM
@SafadTM Жыл бұрын
+ Hey Ram , Thevar Magan, Viswaroopam , Moondram Pirai , Indian , Virumandi , Alavandhan , Sathya , Uthama Villian , Swathi Muthayam , Avvai Shanmugi .
@Risefromtheashes689
@Risefromtheashes689 Жыл бұрын
Nayagan,hey ram theee🔥
@kannas-vv9cj
@kannas-vv9cj Жыл бұрын
പാലക്കാട്‌ MUTHALAMADA യിലെ റെയിൽവേ സ്റ്റേഷനിൽ ചിത്രീകരിച്ച സിനിമയും കൂടെ യാണ് anbesivam 👍 ഞങ്ങളുടെ സ്വന്തം മുതലമട 🤗
@Giri1519
@Giri1519 Жыл бұрын
എന്റെ ഫോണിൽ എപ്പോഴും ഉള്ള സിനിമ😍😍😍 ഉലക നായകൻ🙏കമൽ സർ
@thaharazzal8766
@thaharazzal8766 Жыл бұрын
ഈ കഥ കേൾക്കുമ്പോൾ കമൽഹാസന്റെ അഭിനയിച്ച മലയാളത്തിലെ ""ചാണക്യൻ"" സിനിമ ഓർമ്മവരുന്നു 👌👌👌👌👌👌
@jayarajcg2053
@jayarajcg2053 Жыл бұрын
No chanakyan and anbeshivam is no where connected. Adhoru mind game revenge story aanu. Idhu veer. This is all about a man, his journey and the relations with people he meets, his experiences, his humanity, his criticisms his emotions and all that. Theerchayaayum kandu nokku. Migacha oru anubhavamaayirikkum
@VinodMenon-e9z
@VinodMenon-e9z Ай бұрын
❤❤❤
@AmanShreedhar
@AmanShreedhar Жыл бұрын
അൻപേ ശിവം ഞാൻ അടുത്ത കാലത്താണ് കണ്ടത്... What a wonderful movie... അന്ന് വിജയിക്കാതെ പോയത് അവിശ്വസനീയം...
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
അന്ന് ഇതിന് പ്രാധാന്യം ഇല്ലായിരുന്നു, ഇന്ത്യയിൽ ജനങ്ങൾ ഏറക്കുറെ സമാധാനത്തിൽ ആയിരുന്നു. ഇന്ന് നമുക്ക് എന്തോ ഒന്ന് മനസിൽ തട്ടുന്നു എങ്കിൽ നമ്മുടെ ചുറ്റിലും എന്തോ ഒന്ന് നമ്മുടെ മനസ്സ് മാത്രം മനസ്സിലാക്കുന്ന ഒന്ന് യാഥാർത്ഥ്യം ആയി നിലനിൽക്കുന്നു
@de_v_il6_6_67
@de_v_il6_6_67 Жыл бұрын
പയുകുംതോറും വീര്യം കൂടുന്ന വീഞ്ഞ് ആണ് " അൻപേ ശിവം " ♥️
@divindevassy1080
@divindevassy1080 2 ай бұрын
മതം,ദൈവം ഒരുപാട് മാറി ചിന്തിക്കാൻ പഠിപ്പിച്ച masterpiece ❤❤
@winit1186
@winit1186 Жыл бұрын
ഈ ഡയലോഗുകൾ മുഴുവൻ എഴുതിയ ആർട്ടിസ്റ്റ് മദൻ സാറിനിരിക്കട്ടെ ഒരു കുതിറപ്പവൻ.... ❤️❤️❤️
@adithyan8880
@adithyan8880 Жыл бұрын
അൻപേ ശിവം, ഇരുവർ, കാലാപാനി, ഹേ രാം, ഗുണാ, കമ്മാര സംഭവം അങ്ങനെ എത്രയെത്ര മികച്ച സിനിമ കൾ പരാജയപ്പെട്ട് പോയിരിക്കുന്നു. ആസ്വാദനത്തിനായി മാത്രം സിനിമകൾ കാണരുത്. സിനിമയിലെ കഥയും തിരക്കഥയും ആണ് ആദ്യമായി മനസ്സിലാക്കേണ്ടത്
@ajeeshvishnu2724
@ajeeshvishnu2724 Жыл бұрын
ഇ സിനിമ ഒരു പരാജയം ആയിരുന്നു എന്ന് അറിയുമ്പോൾ 😶.. ഒരുപാട് ഇഷ്ട്ടപ്പെടുന്ന സിനിമ ആണ് . ഒരുപാട് മെസ്സേജ് തന്ന സിനിമ ❤️
@akshayvj9179
@akshayvj9179 Жыл бұрын
കമൽ എന്നുവെച്ചാൽ ഒരു cinematic universe ആണ്.....ഒരു നടനെക്കാൾ ഉപരി ഒരു cinematic genius എന്ന് വിളിക്കുന്നതാകും ഉചിതം
@LM10888
@LM10888 Жыл бұрын
Ya
@anishk6190
@anishk6190 Жыл бұрын
അന്ന് ധൂൾ, സൊക്കതങ്കം, വസീഗര എന്നീ സിനിമകളോട് മത്സരിച്ചു പരാജയം ഏറ്റു വാങ്ങി എന്ന് പറഞ്ഞാൽ ഇന്ന് ആരെങ്കിലും വിശ്വസിക്കുമോ. ആളവന്താനും ഇത് പോലെ ബോക്സ്‌ ഓഫീസിൽ പരാജയപ്പെട്ട സിനിമ ആണ്. എന്നാൽ ഇന്ന് ഈ പടങ്ങൾ പലരുടെയും favourite ആണ്
@vasudevkrishnan5476
@vasudevkrishnan5476 Жыл бұрын
വസീഗര flop ആയിരുന്നില്ലേ
@jometmathew4351
@jometmathew4351 Жыл бұрын
കാലത്തിനും ഒരു പാട് മുൻപേ സഞ്ചരിച്ച സിനിമ....ഒരു പക്ഷെ ഇന്നത്തെ പോലെ സോഷ്യൽ മീഡിയ അന്നുണ്ടായിരുന്നെങ്കിൽ തീർച്ചയായും ശ്രദ്ധിക്കപ്പെട്ടേനെ...
@Ziya007
@Ziya007 Жыл бұрын
എന്തൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണ് ഈ സിനിമ ❤️
@manuelscaria
@manuelscaria Жыл бұрын
കാലത്തിനു മുൻപേ ഇറങ്ങിയ സിനിമ - super cinema.A must watch movie.
@ajeemsha13
@ajeemsha13 Жыл бұрын
ഈ കാലഘട്ടം ആവശ്യപ്പെടുന്ന സിനിമ ആയിരുന്നു അന്പേ ശിവം
@satheesh115
@satheesh115 Жыл бұрын
​@Businessman ഇൻ്റർനെറ്റിൽ പലതും കിട്ടും...നിൻ്റെ തള്ളയെ കിട്ടിയത് അതുപോലെ ആണോ
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
@@businessman7711 ആദ്യം നമ്മൾ നമ്മളോട് ക്ഷമിക്കാൻ ഉണ്ട്. സ്വയം ക്ഷമിക്കത്ത വ്രണിതം ആയ മനസ്സ് ദുർഗന്ധം പരത്തുന്നു.
@SÁPÌÊÑS2558
@SÁPÌÊÑS2558 Жыл бұрын
ഏറ്റവും നല്ല സിനിമയായിരുന്നു അൻബെ സിവം പക്ഷേ ജനങ്ങൾ സ്വീകരിച്ചില്ല . പക്ഷേ ഈ സിനിമയിലെ ഉള്ളടക്കം ആർക്കും മനസിലായില്ല അതാണ് സത്യം.
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
അന്ന് മനസിലായില്ല, പക്ഷേ ഇന്ന് ജനങ്ങൾ മനസ്സിലാക്കുന്നു.
@jayeshkundukulam7420
@jayeshkundukulam7420 Жыл бұрын
ഈ ചിത്രം വീണ്ടും റിലീസ് ചെയ്യുകയാണെങ്കിൽ എന്റെ കാശുകൊണ്ട് പത്തുപേർക്ക് ഈ സിനിമ കാണിക്കണമെന്നുണ്ട്.... ഈ കാലഘട്ടത്തിൽ ഈ സിനിമയാണ് കാണിക്കേണ്ടത് സംസാരിക്കേണ്ടത് സംവദിക്കേണ്ടത് 👍
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
Yessss ഇന്ത്യ മാറണം, മാറിയേ പറ്റൂ, വെറുപ്പും ഭയവും ആണ് ഇപ്പൊ ഇന്ത്യയിൽ മനുഷ്യരെ നയിക്കുന്നത്.
@അനിൽകുമാർ-യ4ഹ
@അനിൽകുമാർ-യ4ഹ Жыл бұрын
എൻ്റെ എക്കാലത്തെയും fevorte move anu anpe ശിവം..... ♥️♥️
@Mallusurprisevlogmsv7477
@Mallusurprisevlogmsv7477 Жыл бұрын
90 kid's super hero ayirunne ❤️🥰👍
@sameers3581
@sameers3581 Жыл бұрын
പോടോ.. കമൽ ഹാസൻ എന്ന ലജൻഡിന് ഒരു kidum ഇല്ല. 70 മുതൽ 2020ൾ വരെ അദ്ദേഹത്തിന് ആരാധകര് ഉണ്ട്.
@Mallusurprisevlogmsv7477
@Mallusurprisevlogmsv7477 Жыл бұрын
@@sameers3581 oh Sheri apoopa
@sathyana2395
@sathyana2395 Жыл бұрын
@@sameers3581 നമ്മളൊക്കെ അപ്പൂപ്പൻമാരാണ് അത്രേ
@adarshekm
@adarshekm Жыл бұрын
@@Mallusurprisevlogmsv7477ഓടെട 2k പാൽക്കുപ്പി മോനെ
@dharmadurai4257
@dharmadurai4257 11 ай бұрын
എന്റെ ജീവിതം മാറ്റിമറിച്ച ഒരേ ഒരു സിനിമ.❤
@asinkasif5947
@asinkasif5947 Жыл бұрын
ഞാൻ ഇതുവരെ ഈ സിനിമ കണ്ടിട്ടില്ല ഇപ്പൊ എന്തായാലും ഇരുന്ന കാണട്ടെ 😍
@arjun7074
@arjun7074 Жыл бұрын
Kando
@sreejithvaleryil9593
@sreejithvaleryil9593 Жыл бұрын
KAMAL a real ENCYCLOPEDIA ❤️🙏🏻❤️
@princevarghese6513
@princevarghese6513 Жыл бұрын
അദേഹത്തിന്റെ സിനിമ കൾ ശ്രെദ്ധിക്കപ്പെടാത്ത ന്റെ കാരണം, 10 years 20 years മുന്നിൽ വരാൻ പോകുന്ന കാലത്തിന്റെ future ആണ് കഥ പറയുന്നത്... Tsunami വരുമെന്ന് പുള്ളി ആ cinema യിൽ 2004 ന് മുൻപ് predict ചെയ്തിരുന്നു.. അന്ന് ആർക്കും അത്‌ മനസിലായില്ല.. പിന്നെടെ മനസിലാകൂ.. പല കാര്യങ്ങളും...
@md.suhail8181
@md.suhail8181 Жыл бұрын
Njn 2006 il janichu ayaalude die hard fan aan njn
@XavierProMax-2k
@XavierProMax-2k 10 ай бұрын
Mcdonalds kfc യെപ്പറ്റി 1993 ഇൽ പറഞ്ഞു 😮😊
@Hope-li3pw
@Hope-li3pw Жыл бұрын
" പുരിയക്കൂടാത്! അത് ധാൻ കടവുൾ " കമൽ നമ്മൾ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത് അല്ലാതെ സിനിമയിൽ ഒരിക്കൽ പോലും തന്റെ കഥ എന്താണെന്നും താൻ ആരാണെന്നും മാധവനോട് പറയാൻ മുതിരുന്നില്ല എന്നതാണ് എന്റെ അഭിപ്രായത്തിൽ ഈ സിനിമയുടെ മനോഹാരിത.
@amalsatheesh6098
@amalsatheesh6098 Жыл бұрын
തന്റെ ജീവിതം കൊണ്ട് ബാക്കി ഉള്ളവർക്കെല്ലാം ഉപകാരമായി തീർക്കുന്ന കമൽ ഹാസന്റെ 💎 മുല്യമുള്ള മറ്റൊരു കഥാപാത്രം ശിവം ഈ കാലത്ത് ഏറെ ചർച്ച ചെയ്യപെടേണ്ട എന്തെല്ലാം കാര്യങ്ങൾ ആണ് ഈ സിനിമയിൽ ചെയ്തു വെച്ചിരിക്കുന്നത്
@sbrview1701
@sbrview1701 Жыл бұрын
കമൽഹാസന്റെ തിരക്കഥയിൽ ഇറങ്ങിയ മിക്ക സിനിമകളും ഇങ്ങനെ ആണ് ഒന്ന് കണ്ട് നോക്ക്
@harikrishnanv6233
@harikrishnanv6233 Жыл бұрын
ആ മൈം സീൻ ഒക്കെ , ഇന്ത്യൻ സിനിമയിൽ ഇത്രയും experiment ചെയ്ത വേറെ ഒരു നടൻ ഇല്ല. The real face of Indian cinema
@Jijithpthankachan
@Jijithpthankachan Ай бұрын
Mammootty sir
@melbincharles665
@melbincharles665 Жыл бұрын
Anbe sivam song kelkkumpol thanne goosebumps ✨💎💎
@omkarrvarier6465
@omkarrvarier6465 6 ай бұрын
💯💯
@prasanthnair5945
@prasanthnair5945 Жыл бұрын
കണ്ടു കണ്ണ് നിറഞ്ഞ സിനിമഹോസൂരിൽ കണ്ടു
@VAISAKH28
@VAISAKH28 Жыл бұрын
"അന്മ്പേ ശിവം" "ആയിരത്തിൽ ഒരുവൻ" Most underrated cult classic movies in the history of Tamil Cinema !!!
@Jijithpthankachan
@Jijithpthankachan Ай бұрын
Uttama villan
@thetechknowbeta1540
@thetechknowbeta1540 Жыл бұрын
അൻപേ ശിവം എന്ന സിനിമ റിലീസ് ചെയ്ത വർഷം തന്നെ കണ്ട ആളാണ് ഞാൻ. അന്നും ഇന്നും ഒരുപാട് ഇഷ്ടപ്പെട്ട ഒരു സിനിമയാണ്. അൻപേ ശിവം എന്ന പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീലിംഗ് ഒന്ന് വേറെ തന്നെയാണ്.
@ronigeorge311
@ronigeorge311 Жыл бұрын
തമിഴ് നാട്ടിൽ ഇറങ്ങിയത് കൊണ്ടാണ് അന്ന് വിജയക്കാഞ്ഞത്....
@rajathbabu6482
@rajathbabu6482 Жыл бұрын
ആരും ആ സിനിമ അന്നും തോൽവി എന്ന് പറഞ്ഞിട്ടില്ല നല്ല സിനിമ ആണ്,കമൽ മാത്രമല്ല മാധവനും സൂപ്പർ ആണ്
@shankar4330
@shankar4330 2 ай бұрын
Whoever says Kamal Haasan overacts must watch this movie. He is more than just a complete actor. He is a film maker, think tank, story teller - a whole package. This one movie alone is enough to remind us of his excellence. This movie has taught me a lot more about love, belief and life than anything else in my life. I still watch this movie whenever I run out of hope and purpose of my life. Thank you KH
@sundaras8607
@sundaras8607 Жыл бұрын
നല്ല സിനിമയാണ്.one of my favourite movies. എപ്പോൾ ടെലികാസ്റ്റ് ചെയ്താലും ഞാൻ മിസ്സ് ചെയ്യില്ല
@dharanjith941
@dharanjith941 Жыл бұрын
വിദ്യാജിയുടെ മ്യൂസിക് 💕💕💕
@BatMan-fm8vo
@BatMan-fm8vo Жыл бұрын
ഇതിൽ കമൽഹാസ്സന്റെ കൂടെ ഉള്ള മൃഗം പോലും vallatha emotional aayi😢
@ahchakeem
@ahchakeem Жыл бұрын
യാർ വന്നാലും കമൽ പോലെ വരുമ്മാ ❤️❤️🔥
@ivinmathew9941
@ivinmathew9941 Жыл бұрын
ഈ സിനിമ റീ റിലീസ് ചെയ്യണമെന്ന് ആർക്കൊക്കെ ആഗ്രഹമുണ്ട്. My favourite movie 😍😍😍❤️❤️❤️❤️
@reravz
@reravz Жыл бұрын
ഇതിൽ മാധവന്റെ ആക്റ്റിങ് കിടു ആയിരുന്നു ഗംഭീര കോമഡി സീനുകളുണ്ട് ഇതിൽ
@vasudevkrishnan5476
@vasudevkrishnan5476 Жыл бұрын
ഒരു കിടിലൻ പാട്ടുമുണ്ട് രണ്ട് പേരും കൂടിയുള്ളത്
@AJITHKUMAR-jv7cb
@AJITHKUMAR-jv7cb Жыл бұрын
Kamal our universal Actor 💟💚💛
@Triple-SRD3
@Triple-SRD3 Жыл бұрын
മലയാള സിനിമയിൽ മമ്മൂട്ടി Sir നെ ആണ് എനിക്ക് ഇഷ്ടം അതുപോലെ ആണ് തമിഴ് സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ അത് കമൽ Sir ആണ്.
@hareeshsankars2804
@hareeshsankars2804 Жыл бұрын
Mammootty Acting Is nothing Than The Half Of Kamal Acting It's The Fact 👍
@asskicker610
@asskicker610 Жыл бұрын
@@hareeshsankars2804 Kamal's acting is nothing compared to ലാലേട്ടൻ
@XavierProMax-2k
@XavierProMax-2k 10 ай бұрын
​@@asskicker610nice joke 😄😄
@gokulsivadas6548
@gokulsivadas6548 Жыл бұрын
കമൽ സിനിമകളുടെ പ്രത്യേകത അതാണ്. It is made forever.
@Rumpelstiltskine
@Rumpelstiltskine Жыл бұрын
ഒരു യഥാർത്ഥ കമൽ പടം....
@theantagonistdiary1131
@theantagonistdiary1131 Жыл бұрын
പെരിയാർ ചെലുത്തിയ സ്വാധീനത്തിൻ്റെ ബലത്തിൽ നിൽകുന്ന സിനിമ
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*kamal hassan is an emotion to all indians🔥*
@RR-tp5gy
@RR-tp5gy Жыл бұрын
Vidyasagar Magical Music❤❤❤❤❤❤
@shabeerbooto8388
@shabeerbooto8388 Жыл бұрын
ഈ സിനിമ സുന്ദർ സി എന്ന സംവിധായകൻ സംവിധാനം ചെയ്തു എന്ന് പറയുമ്പോൾ. പിന്നീട് വന്ന സുന്ദർ സി ക്ക് എവിടെ പിഴച്ചു എന്ന് ചിന്തിക്കാറുണ്ട് പലപ്പോഴും
@sanalkumarks8851
@sanalkumarks8851 Жыл бұрын
Only name is Sunder. Direction Kamal himself
@cinematheater2609
@cinematheater2609 Жыл бұрын
@@sanalkumarks8851 Bro actually first the director was our Priyadarshan.He has shot some scenes then after that he had some issues with kamal
@adarshekm
@adarshekm Жыл бұрын
@@cinematheater2609 direction ൽ ഇടപെട്ട് കാണും
@sathyachandra1518
@sathyachandra1518 Жыл бұрын
സുന്ദർ സി എന്നൊരു മാരക ഡയറക്ടർ ആണ് തമിഴ് സിനിമയിലെ മസാല മൂവീസ് എടുക്കാൻ സുന്ദരസിന് വിട്ടിട്ട് വേറെ ഒരാളോട് മുട്ടാൻ പറ്റില്ല പിന്നെ പ്രധാനമായും അദ്ദേഹം ഒരു കോമഡി മസാല ഡയറക്ടർ ആദ്യം ഈ പടം എടുക്കാൻ പ്രിയദർശൻ ആയിരുന്നു പ്രിയദർശനെ പറ്റി ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ ആള് ആളും കോമഡി മസാല ഡയറക്ടർ ആണല്ലോ സുന്ദർസി അന്നത്തെ കാലത്ത് ഹിറ്റ് മേക്കപ്പ് ഡയറക്ടറാണ് സുന്ദർ സി എല്ലാത്തി മുകളിൽ ഖുശ്ബു ഭർത്താവാണ്
@cineeat
@cineeat Жыл бұрын
*Iconic movie❤️💯, ഈ നൂറ്റാണ്ടിൽ* *ഇനി പിറക്കുമോ ഇതുപോലൊരു* *സിനിമ?*
@kanakambaranrr8818
@kanakambaranrr8818 Жыл бұрын
Kamal deserved a national award for his performance..
@JijithPthankachan-jp5rq
@JijithPthankachan-jp5rq Жыл бұрын
Apporva sahodrangal Alavadanan 16 vayithile Swathi muthayam Deserve for kamal Hassan Iruvar Sadhyam Tanmatra Bharmarm For laletten Kazcha Loudspeaker For Mammootty sir
@jamshilelectrocare1100
@jamshilelectrocare1100 Жыл бұрын
ശെരിയാണ്..... ഇനിയും കാണണം
@s.mohammedjishan6710
@s.mohammedjishan6710 Жыл бұрын
Generation changed. Now we can understand the theme of this movie. Want a massive re release 🥰
@jacksonkj2260
@jacksonkj2260 Жыл бұрын
ഇന്നാണ് കാണാൻ തുടങ്ങുന്നത്👍
@vivekvimal9084
@vivekvimal9084 Жыл бұрын
He ram എന്നൊരു പടം ഉണ്ട്,കമൽ നായകൻ ആയതു അതും സൂപ്പർ ആണ്
@muhammadarshadchulliyode7959
@muhammadarshadchulliyode7959 Жыл бұрын
Exactly,A real gandhiyan movie
@Akshay_vasudev
@Akshay_vasudev Жыл бұрын
മലയാളത്തിൽ ഗുരു തമിഴിൽ അ൯പേ ശിവ൦ കാലത്തിനതീതമായ സന്ദേശം..
@vasudevkrishnan5476
@vasudevkrishnan5476 Жыл бұрын
ദേവദൂതൻ also
@nijasnazar1858
@nijasnazar1858 Жыл бұрын
Beyond the no:1 actor , he is always the world class writer ‘ Kamal Hassan 🙌🏻
@Jijithpthankachan
@Jijithpthankachan Ай бұрын
Sreenivasan sir also
@symonsblog3830
@symonsblog3830 Жыл бұрын
Naama pesa koodaath.... Namma padam thaan pesanommmm..... 🔥🔥🔥🔥🔥🔥
@Akash-pm7cj
@Akash-pm7cj Жыл бұрын
Inne kandeh ullu . Ufff ithu pole oru padam e kalath kanan kazhiyuo .Kamal Hassan, He's on another level🥵
@eluminatti4848
@eluminatti4848 Жыл бұрын
അവസാന രഗം കണ്ണു നിറയും ...❤
@rishadee4928
@rishadee4928 Жыл бұрын
താങ്കൾ പറഞ്ഞതിലും ഒരുപാട് ഒരുപാട് കാര്യങ്ങൾ ആ പടത്തിൽ ഉണ്ട്. " അൻപേ ശിവം " very good movie 👍
@saniledwin9215
@saniledwin9215 Жыл бұрын
കാലങ്ങൾക്കു മുന്നേ സഞ്ചരിച്ച സിനിമ
@7736704487
@7736704487 Жыл бұрын
അദ്ദേഹം അഭിനയിച്ച പല സിനിമകളും കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമകൾ ആണ്...അത് ഉൾകൊള്ളാൻ ഉള്ള ചിന്താഗതി അന്ന് പ്രേക്ഷകർക്ക് ഉണ്ടായില്ല...
@knocktalkies007
@knocktalkies007 Жыл бұрын
യാർ യാർ ശിവം, അന്പേ നീ താനേ ശിവം 🥰🥰
@harisankar6499
@harisankar6499 Жыл бұрын
Pandu aara ee Kamal Hassan nu ariyaan vendi KZbin il oro oro scene kandu excited aayi first kanda padam aanu ithu, ipo full Kamal fan aanu. Kamal Hassan oru legend aanu, but can't ignore the fact that Sundar C was the director of the film. ❣️
@aadhiarts568
@aadhiarts568 Жыл бұрын
All time favourite!! ❤️
@akhileshnatarajan8907
@akhileshnatarajan8907 10 ай бұрын
ഈ ഒരു സിനിമ മതി അദ്ദേഹം ഉലഹാനായകൻ എന്ന് തെളിക്കാൻ. Big salute കമൽ സാർ and സുന്ദർ. C
@swrp124
@swrp124 8 ай бұрын
Masterpiece.. Cult.. Classic❤
@parava_Nived_Nithulal
@parava_Nived_Nithulal Жыл бұрын
Kamal sir🔥🔥🔥🔥
@abhiramdeth
@abhiramdeth Жыл бұрын
Kamal Sir ❤
@abhisheksree1294
@abhisheksree1294 Жыл бұрын
Vidyaji🥰🥰🥰🥰
@monspjames7987
@monspjames7987 Жыл бұрын
njan സിഡി ഇട്ട് കണ്ട സിനിമയാണ് അന്നും, എന്നും എനിക്ക് ഈ സിനിമ വളരെ പ്രിയപ്പെട്ടതാണ്
@Dr.Ijaz_ab
@Dr.Ijaz_ab Жыл бұрын
Annum innum favorite ❤
@shameersarosh2315
@shameersarosh2315 11 ай бұрын
കാലം തെറ്റി ഇറങ്ങി യ സിനിമ... 😢😊
@XavierProMax-2k
@XavierProMax-2k Жыл бұрын
Last kamal character ne kollan varumbol ayal oru chodhyam chothikkunnund.'ayal pathrathil kayyezhuthu thannillayirunnenkil ee kalyanam thankal thadayumayirunno ?' ennu.appol kamal nte oru reaction und.iam 💯 sure angane oru reaction cheyyan ee lokathu veroru nadanum pattilla.But pinneedu pala platform ilum ee movie kandittum aa scene illa maybe editing il cut cheythathavum.rerelease chyyuvanenkil aa scene cut cheyyaruth.😢
@mintosabu2401
@mintosabu2401 Жыл бұрын
I love this film , I didn’t recognise that 20 years fell apart. Even now I hear the songs in this film remembering the movie scenes .. oh getting older dude haha
@yourstruly1234
@yourstruly1234 Жыл бұрын
Masterpiece.. 👍👍
@suragkg8555
@suragkg8555 4 ай бұрын
എത്ര കണ്ടാലും മതിയാവില്ല.. Life changing movie..❤
@benoykv5966
@benoykv5966 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് കുറെ വട്ടം കണ്ടതാണ് ഇനിയും കാണണം
@iamadreno
@iamadreno Жыл бұрын
Always in heart ❤️.. Anbe sivam
@thePipozyaa
@thePipozyaa Жыл бұрын
ഇന്നത്തെ കാലത്തെ പിള്ളേർക്ക് കാണാനും , മുതിർന്നവർക്ക് കാണാനും Re-release ചെയ്യണം എന്ന് തോന്നിയ രണ്ട് സിനിമകൾ ആണ് ആണ്ടവരുടെ Anbe Sivam and ലാലേട്ടന്റെ "GURU" 😊 കാരണം ഈ രണ്ട് സിനിമകളും ജനിച്ചിട്ട് 20ലേറെ വർഷം ആയി പക്ഷെ , ഇനിയുള്ള 50 അല്ലെങ്കി 100 കൊല്ലം കഴിഞ്ഞ് കണ്ടാലും , ഈ രണ്ട് സിനിമകൾടെ അകത്ത് ഉള്ള content പഴകില്ല, കാരണം മനുഷ്യൻ ഭൂമിയിൽ ഉള്ളടത്തോളം കാലം കാണും ജാതി ഭ്രാന്തന്മാരും മത ഭ്രാന്തമാരുമെല്ലാം . 20 വർഷം മുന്നേ പരാജയമായിരുന്ന ഈ സിനിമകൾ ഇന്ന് നാം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നെങ്കിൽ ഓർത്തു നോക്കണം ഈ പദങ്ങളുടെ ലെവൽ 👌 , ഇന്നത്തെ സ്‌കൂളുകളിലും , കോളേജുകളിലും ഇട്ട് കാണിച്ച് കൊടുക്കേണ്ട രണ്ട് adaar പടങ്ങളാണ് ഗുരുവും , അൻബേ ശിവവും ... ♥️
@melbincharles665
@melbincharles665 Жыл бұрын
Yes 💯
@raxinmoon631
@raxinmoon631 Жыл бұрын
ഗുരു വെറും കുരുവാണ്. അളിഞ്ഞ സിനിമ അന്തവിശ്വാസം അന്പേ ശിവത്തെ അപമാനിക്കല്ലേ........
@praveentbaiju2089
@praveentbaiju2089 Жыл бұрын
Sandhesham chiripikyanum chinthikyaamum und
@colorparadise7075
@colorparadise7075 Жыл бұрын
Indian 1 and Indian 2 is nothing infront of Anbe Sivam ❤️❣️
@VinodMenon-e9z
@VinodMenon-e9z Ай бұрын
❤❤❤❤kamal Sir❤❤❤❤
@rajeebzakriya1198
@rajeebzakriya1198 Жыл бұрын
Enik vayagara ishttam anu E movie ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@midhun415
@midhun415 Жыл бұрын
അൻപേ ശിവം, പരിയേറും പെരുമാൾ ♥️ മൈ ഫേവ് tamil movies...
@akhilakhil9899
@akhilakhil9899 Жыл бұрын
ഉലക്കനായകൻ മാജിക് anbesivam 🔥🔥🔥
@ashwathymr4029
@ashwathymr4029 Жыл бұрын
ഉലകനായകൻ
@BalanM-mb7fi
@BalanM-mb7fi 2 ай бұрын
Kodikalil ഒന്നെ ഉള്ളൂ ഇമ്മാതിരി ഒരു ഐറ്റം..❤❤❤❤❤
@bibingeorge9
@bibingeorge9 Жыл бұрын
ഞാൻ ഇന്ന് വരെ കണ്ടതിൽ ഏറ്റവും നല്ല സിനിമ.... ഓരോ പ്രാവശ്യവും കാണുമ്പോൾ ഇഷ്ടം കൂടി കൂടി വരുന്നു..... കഥയ്ക്ക് ഒരു കുറ്റവും പറയാൻ പറ്റില്ല.. തിരക്കഥയ്ക്ക് ഒരു തെറ്റും കണ്ടുപിടിക്കാൻ പറ്റില്ല.. കമലും മാധവനും മത്സരിച് അഭിനയിച്ചു.. എത്ര natural അഭിനയം 👌👌👌 എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന പടം
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН